'ജെൻസൺ ഒരു വലിയ യാത്രയ്ക്ക് പോയിരിക്കുകയാണെന്ന് ഓർത്തോളം ഞാൻ...' | Shruthi | Dr. Arunkumar

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2024

ความคิดเห็น • 327

  • @ratheeshkumar2836
    @ratheeshkumar2836 หลายเดือนก่อน +555

    തളർന്നിരിക്കുന്ന വർക്ക് എഴുന്നേറ്റോടാനുള്ള ഊർജ്ജമാണ് ശ്രുതി.. ആ കുട്ടിയുടെ മനക്കരുത്തിനു മുൻപിൽ തൊഴുതുപോകുന്നു... ഇനി നീ ജീവിതത്തിൽ ഒരിക്കലും തോക്കില്ല മോളെ ഈ കേരളത്തിന്റെ പ്രാർത്ഥന നിന്റെ കൂടെയുണ്ട് 🥰🥰🥰

    • @RemaDevi-eh7fp
      @RemaDevi-eh7fp หลายเดือนก่อน

      Motta vinu aaa kuttiyod anthokkeya chodikkunnath koranga

    • @kkthankachan6496
      @kkthankachan6496 หลายเดือนก่อน +11

      ദൈവം അനുഗ്രഹിക്കട്ടെ

    • @aasha6923
      @aasha6923 หลายเดือนก่อน +7

      സത്യം 🙏🙏🙏

    • @jafarjafar2479
      @jafarjafar2479 หลายเดือนก่อน +1

      😊😊😅😅

    • @rosammajose9161
      @rosammajose9161 หลายเดือนก่อน +2

      God bless you Shrudhi❤❤❤

  • @mossad7716
    @mossad7716 หลายเดือนก่อน +221

    ഈ ചാനലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച 30 മിനുട്ട്. തളർന്നു വീഴുന്നുവർക്ക് പൊരുതിക്കേറുവാൻ ഏറ്റവും മികച്ച ഉദാഹരണം ആണ് ശ്രുതി.❤❤❤

    • @rafeenabmol3771
      @rafeenabmol3771 หลายเดือนก่อน

      ഇവൾ തളർന്നു വീണ് സ്വയം എഴുനേട്ടത് അല്ല ഇവൾക് ക്യാഷ് കൊടുക്കാനും veed കൊടുക്കാനും ആളുണ്ട് അങ്ങനെ എണീറ്റത് ആണ്

  • @soneymargaret1497
    @soneymargaret1497 หลายเดือนก่อน +44

    ഇത്രയധികം വേദന സഹിച്ച മോളുടെ ചിരിക്കുന്ന മുഖം കാണുമ്പോൾ വളരെ സന്തോഷം തോനുന്നു. ഇനിയുള്ള ജീവിതം മുഴുവനും ഐശ്വര്യ പൂർവം ആയിരിക്കട്ടെ.GOD bless YOU abundantly❤

  • @Asha.george
    @Asha.george หลายเดือนก่อน +166

    പാവം കുട്ടി ച്ചിരിക്കുണ്ടെങ്കിലും മനസിൽ ഒരുപാട് വേദന ഉണ്ട്.അവൾക്ക് ഇപ്പൊൾ നല്ല ജോലി ആണ് വേണ്ടത്തെ 🥰🥰

    • @rafeenabmol3771
      @rafeenabmol3771 หลายเดือนก่อน

      ഈ ശ്രുതി മാത്രമേ വയനാട് ദുരന്തത്തിൽ പെടുള്ളൂ ഇവൾക് ജോലി ക്യാഷ് വീട് ഇവൾക് മാത്രം വേറെ ആർക്കും ഒന്നും വേണ്ട

    • @gopandasg9016
      @gopandasg9016 11 วันที่ผ่านมา

      എടുത്തുവച്ചിട്ടുണ്ട് ജോലി

  • @ammuthrikkakara2824
    @ammuthrikkakara2824 หลายเดือนก่อน +74

    അരുൺ എനിക്ക് താങ്കളോട് ഒന്നും പറയാനില്ല താങ്കളുടെ പ്രവർത്തനവും താങ്കളുടെ സംസാരവും എല്ലാം തന്നെ എനിക്കിഷ്ടപ്പെട്ടു താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ താങ്കൾ ചെയ്ത പ്രവർത്തിക്ക് ദൈവം ജീവിതത്തിൽ സർവ്വ ഐശ്വര്യങ്ങളും ചൊരിയട്ടെ താങ്കൾക്ക് ദൈവം ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു സ്നേഹപൂർവ്വം അമ്മു തൃക്കാക്കര

    • @LiraLirar
      @LiraLirar หลายเดือนก่อน

      Az

  • @JayaValsan-i7j
    @JayaValsan-i7j หลายเดือนก่อน +85

    ശ്രുതി. മോൾക്ക്.മനസ്സിന്. ശക്തി തരാൻ. പ്രാർത്ഥിക്കുന്നു... ഓരോരുത്തർക്കും. ഉണ്ട്. വിധിഎന്ന. വാക്കിലൂടെ. പോരാട്ടം. അതിനെല്ലാം. മനശക്തിയിലൂടെ. നമ്മൾ. കടന്നു. പോരണം. എന്നും. എന്റെ. പ്രാർത്ഥന. മോൾക്ക്. ഉണ്ടാകും.

  • @ammuthrikkakara2824
    @ammuthrikkakara2824 หลายเดือนก่อน +38

    ഇത്രയും സങ്കടങ്ങൾ ഉണ്ടായിട്ടും ഇത്രയും ദുരന്തങ്ങൾ അനുഭവിച്ചിട്ടും ഇത്രയും മനക്കട്ടി യോട് നേരിട്ട് നിന്നോട് എനിക്ക് ഒന്നും പറയാനില്ല മോളെ നീ ആഗ്രഹിക്കും പോലെ നിൻറെ എല്ലാ കാര്യങ്ങളും സർവ്വശക്തനായ ദൈവം നടത്തി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @GracyThomas-p6l
    @GracyThomas-p6l หลายเดือนก่อน +76

    ശ്രുതി മോളെ മുന്നോട്ടു പോയേതീരു എല്ലാവരും കൂടെയുണ്ട് മോൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏❤❤

  • @rasiyavkrasiy8979
    @rasiyavkrasiy8979 หลายเดือนก่อน +18

    ശ്രുതിക്ക് എത്രയും പെട്ടെന്ന് സുഖമാവട്ടെ 🤲നല്ല മനസ്സുള്ള ശ്രുതിമോൾ ജെൻസന്റെ കുടുംബകാര്യം കൂടി നോക്കണം എന്ന് പറയുമ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു പൊയീീ ഞങ്ങളെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും insha allah... 🤲🤲

    • @mariyummaimmu2347
      @mariyummaimmu2347 หลายเดือนก่อน +1

      😭😭😭👍👍👍

    • @Rinusnasrinnichu
      @Rinusnasrinnichu หลายเดือนก่อน

      😍😍😍👍🏼👍🏼

    • @Radha-x6w
      @Radha-x6w หลายเดือนก่อน +1

      . ശ്രുതി മോളുടെ ശക്തി അവൻ ഭൂമി യിലുണ്ട് എന്നതാണ്. അങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ മോളെ

  • @manafmk3194
    @manafmk3194 หลายเดือนก่อน +20

    ഇതൊക്കെ ഇങ്ങനെ തൊണ്ട ഇടറാതെ അവതരിപ്പിക്കാൻ തന്നെ, ശ്രുതിയെ പോലെ ശ്രീ അരുണിനും എങ്ങിനെ കഴിയുന്നു ദൈവം നിങ്ങളെയൊക്കെ നന്മ കൊണ്ട് മൂടട്ടെ 🙏❤

  • @sindhus6320
    @sindhus6320 หลายเดือนก่อน +47

    ശ്രുതി മോളെ ധൈര്യം കയ്യ് വിടരുത് എല്ലാവരും ഒപ്പം ഉണ്ട് 👍❤️❤️❤️❤️

  • @its-me-kedar
    @its-me-kedar หลายเดือนก่อน +15

    എന്തായാലും എല്ലാം തരണം ചെയ്തു ശ്രുതിയുടെ മുഖത്തു ഒരു ചിരി കണ്ടല്ലോ അത് തന്നെ ഏറെ സന്തോഷം എന്തായാലും ആഗ്രഹിച്ച എല്ലാകാര്യങ്ങളും ഭംഗിയായി മുൻപോട്ട് പോകാൻ കഴിയട്ടെ

  • @rejithamolpk
    @rejithamolpk หลายเดือนก่อน +168

    ഇതിനു ഒരു ഗവണ്മെന്റ് ജോബ് കിട്ടട്ടെ 🥰❤️❤️🥰

    • @JGeorge_c
      @JGeorge_c หลายเดือนก่อน +6

      Entinu ?

    • @jayakumarramachandran7277
      @jayakumarramachandran7277 หลายเดือนก่อน

      . അതെ എന്തിന്​ , മൂഞ്ചിയ കേരളത്തിൽ സർക്കാർ ജോലി കിട്ടിയാൽ C. |.T.U മെമ്പർഷിപ്പ് എടുത്ത് നാട്ടുകാരുെടെ നെഞ്ചത്ത് കേറാനാണോ? @@JGeorge_c

    • @rejithamolpk
      @rejithamolpk หลายเดือนก่อน +12

      @@JGeorge_c എന്തിന് എന്ന് അറിയില്ലെ

    • @radamani8892
      @radamani8892 หลายเดือนก่อน +4

      നഷ്ട്ടം ജെൻസന്റെ അച്ഛനും അമ്മയ്ക്കും 😭

    • @DilshaPnair
      @DilshaPnair หลายเดือนก่อน

      ​@@radamani8892crct😢

  • @Govardhan-g2w
    @Govardhan-g2w หลายเดือนก่อน +18

    അരുൺ താങ്കളുടെ പ്രവർത്തനം അഭിനന്ദനം അർഹിക്കുന്നു

  • @nishas1471
    @nishas1471 หลายเดือนก่อน +20

    ശ്രുതി ❤❤❤ അതിജീവനത്തിൻ്റെ സൗന്ദര്യം ❤❤❤

  • @shyjavarghese4829
    @shyjavarghese4829 หลายเดือนก่อน +19

    Arun Kumar you're taking very frankly with Shruti. Great Arun sir🙏🏻🙏🏻👍🏻👍🏻

  • @Jaseentha-c1n
    @Jaseentha-c1n หลายเดือนก่อน +57

    പ്പോന്നുമോളെ. നിനക്ക് ശക്ത്തി തരട്ടെ ദൈവം നീ എല്ലാവർക്കും ഒരു പ്രജോദനം ആഹട്ടെ മോളെ ഉമ്മ❤❤❤❤❤😢

  • @sheelaraj2722
    @sheelaraj2722 หลายเดือนก่อน +83

    പാവം മോള്.. ദീർഘായുസ്സും, ആരോഗ്യവും കൊടുക്കട്ടെ 🙏🙏🙏

  • @sreelathan1285
    @sreelathan1285 หลายเดือนก่อน +11

    പൊന്നുമോളേ.... ഇപ്പോൾ കൂടുതലൊന്നും ചിന്തിക്കണ്ട. ആദ്യം ആരോഗ്യം മാത്രം ശ്രദ്ധിക്കൂ. മോളുടെ ഉയിർത്തെഴുന്നേല്പിനായി പ്രാർത്ഥിക്കുന്നു.❤❤

  • @Unni821
    @Unni821 หลายเดือนก่อน +71

    How bold she is ❤❤ എന്റെ ഫാദർ മരിച്ചിട്ടു 9 months ആയി 4 months almost depression, anxiety, കൗൺസിലിങ് ഒക്കെ ആയി ഇപ്പോൾ ഒക്കെ ആയി വരുന്നു,...

    • @jyothi5563
      @jyothi5563 หลายเดือนก่อน +6

      Medication കൂടി ഉണ്ടെന്ന് തോന്നുന്നു. She is a gem ❤😊

    • @LijoJoseph-x3c
      @LijoJoseph-x3c หลายเดือนก่อน +2

      ഇപ്പോ കൂടെ ഒത്തിരി പേരുണ്ട്. തന്നെ യാകും ഇത്തിരി കഴിയുമ്പോ അപ്പൊ ഇതൊക്കെ മാറും

    • @SajiniJoy-pm4bg
      @SajiniJoy-pm4bg หลายเดือนก่อน

      Prarthikuuu

    • @Aradhya-c-oav
      @Aradhya-c-oav หลายเดือนก่อน

      രാഹുൽ ജി...... 🙏🏻🙏🏻🙏🏻

    • @Aradhya-c-oav
      @Aradhya-c-oav หลายเดือนก่อน

      Sidhikh.... 🙏🏻

  • @Haay3338
    @Haay3338 หลายเดือนก่อน +21

    ആവശ്യമില്ലാത്ത ചോദ്യങ്ങൾ ഒഴിവാക്കാമായിരുന്നു 😢... Past ഇലേക്ക് കൊണ്ട് പോയി വേദനിപ്പിക്കേണ്ടായിരുന്നു 💔

  • @omanajhonkurishingal6063
    @omanajhonkurishingal6063 หลายเดือนก่อน +10

    എന്നും മോട് ചിരി ഞങ്ങൾക്ക് കാണണം ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും കുടെ ഉണ്ട് ദൈവം മോളേ അനുഗ്രഹിക്കട്ടെ

  • @ambilinair5080
    @ambilinair5080 หลายเดือนก่อน +4

    പ്രതിസന്ധികളും പ്രശ്നങ്ങളും അതിജീവിച്ച് മുന്നോട്ട് പോകാന്‍ sruthy കുട്ടിക്ക് കഴിയട്ടെ 🙏👍.മോളുടെ ജീവിതം മനസ്സ് തളര്‍ന്നു ജീവിക്കുന്ന aalukalkku ഒരു പ്രചോദനം ആകട്ടെ 🙏

  • @thamannaahh._2274
    @thamannaahh._2274 หลายเดือนก่อน +77

    മോളേ നീ ഇപ്പോൾ വലിയ തീരുമാനങ്ങൾ എടുക്കരുത് നിന്റെ ഇപ്പോഴത്തെ മാനസിക അവസ്ഥ യും ചുറ്റുവട്ടവും ഒക്കെ മാറി മനസിന്റെ യും ശരീരത്തിന്റെ യും വേദനകൾ മാറി യതിന് ശേഷം നന്നായി ആലോചിച്ച് ഓരോ തീരുമാനങ്ങൾ എടുക്കുക ഇപ്പോൾ തോന്നുന്നു ത് അല്ല ആറ് മാസമോ ഒരു വർഷമോ കഴിയുമ്പോൾ തോന്നുക ഇപ്പോൾ പറയുന്ന കാര്യങ്ങൾ എല്ലാം ജനങ്ങൾ ഓർത്ത് വെക്കും കുറച്ച് കാലം കഴിഞ്ഞ് മോൾക്ക് എന്തെങ്കിലും ഒരു കാര്യം തിരുത്തേണ്ടി വന്നാൽ ഇപ്പോൾ സപ്പോർട്ട് ചെയ്യുനവരിൽ ചിലർ കുറ്റപ്പെടുത്താനും അപമാനിക്കാനും അപവാദം പറഞ്ഞുണ്ടാക്കാനും തുടങ്ങും.. പലരുടെയും അനുഭവങ്ങൾ ശ്രദ്ധിക്കുക..

    • @blissdise
      @blissdise หลายเดือนก่อน +3

      Sathyam

    • @savithrichembulli4871
      @savithrichembulli4871 หลายเดือนก่อน +2

      Athe 👍🏽👍🏽👍🏽👍🏽

    • @sherlypolly7919
      @sherlypolly7919 หลายเดือนก่อน +1

      Yes

    • @sherlypolly7919
      @sherlypolly7919 หลายเดือนก่อน +1

      Yes

    • @InnocentBicycle-ox3rf
      @InnocentBicycle-ox3rf หลายเดือนก่อน +1

      അതേ ചെറിയ പെൺകുട്ടിയല്ലേ അവൾക്ക് മുമ്പിൽ വലിയ ജീവിതം ബാക്കിയുണ്ട് തീരുമാനം മാറ്റിയാലും ആരും പഴി പറയില്ല അപ്പൊ കുറച്ചു കഴിഞ്ഞു തീരുമാനം എടുക്കുന്നതാണ് നല്ലത്

  • @sowmyapolymerschemicals2800
    @sowmyapolymerschemicals2800 หลายเดือนก่อน +31

    ശ്രുതിയുടെ വിശേഷങ്ങൾ ഞങ്ങൾക്ക് അറിയണമെന്ന് ആഗ്രഹമുണ്ട്. മറ്റുപ്രദേശങ്ങളിലുള്ള ഞങ്ങൾക്ക് ശ്രുതിയുടെ കാര്യങ്ങൾ അറിയുവാൻ സാധിക്കുന്നത് മാധ്യമങ്ങളിൽ കൂടെ തന്നെയാണ്. ശ്രുതിയുടെ മാനസിക ധൈര്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. എല്ലാം തരണം ചെയ്യും. ശ്രുതി മിടുക്കിക്കുട്ടിയാണ്. ഞങ്ങൾ ഒക്കെ കൂടെയുണ്ട്. മാധ്യമങ്ങൾ അവർക്ക് മുന്നോട്ടുള്ള ജീവിതത്തിന് ഒരു കൈതാങ്ങിന് വേണ്ടി വളരെയധികം പരിശ്രമിക്കുന്നുണ്ട്. നല്ല കാര്യം ...പക്ഷേ ആ കുട്ടിയെ വേദനിപ്പിക്കുന്ന രീതിയിലുള്ള പഴയ കാര്യങ്ങൾ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് ഒഴിവാക്കണമെന്നുള്ള ഒരു അപേക്ഷയുണ്ട്. നമ്മൾക്ക് ഒരു ചെറിയ ചോദ്യമായിരിക്കാം.. നമ്മൾ അതു കഴിഞ്ഞാൽ തിരക്കിലേക്ക് മാറും. പക്ഷേ ആ കുട്ടി അതിനു ശേഷവും പഴയ ഓർമ്മകളിലേക്ക് തിരിച്ചു പോകാനുള്ള സാഹചര്യങ്ങൾ നമ്മൾ ആയിട്ട് ഉണ്ടാക്കരുത്. സന്തോഷത്തോടെ, പുഞ്ചിരിയോടെ, ശ്രുതി ജീവിച്ചു മുന്നോട്ട് പോകട്ടെ ....❤

    • @gourisubash1712
      @gourisubash1712 หลายเดือนก่อน +1

      satyam pazhaya karymgal ormipikunu

  • @asippajeddha1221
    @asippajeddha1221 หลายเดือนก่อน +66

    അരുൺ കൂടുതൽ ചോദിക്കരുത്. ഒരു ഫിനിക്സ് പക്ഷിയെ അവൾ പുതിയ ഒരു നീലാ കാശത്തിലേക്കവൾ പറന്നുയരട്ടെ.

  • @girijarajan7125
    @girijarajan7125 หลายเดือนก่อน +29

    Mr.Arun. u r a teacher. Avoid this traumatic questions to this girl.

  • @rosilinrosilin5462
    @rosilinrosilin5462 หลายเดือนก่อน +93

    ശ്രുതി മാനസികമായി കുറച്ചു ശെരിയായി വരുന്നതാണ്. ഇയാൾ ചോദിച്ചു ചോദിച്ചു വീണ്ടും കുഴപ്പിക്കുമെന്ന് തോന്നുന്നു.

    • @sreejak3753
      @sreejak3753 หลายเดือนก่อน +5

      Ellam ariyam ennittum onnumariyaathavane pole question chodhikkunnu surgery kazhinjennu kochukuttikkum ariyam🤦‍♀️🤦‍♀️

    • @bettymathew2722
      @bettymathew2722 หลายเดือนก่อน

      Ethrayum kaaryangal personal aayi phone cheythal porea...😊

  • @Ramyasvlog263
    @Ramyasvlog263 หลายเดือนก่อน +41

    പ്രേക്ഷകർക്കു അറിയാനുള്ളഉത്തരങ്ങൾക്കുള്ള ചോദ്യങ്ങൾ ആണ് അരുൺ ചോദിക്കുന്നത്. 👍.a ശ്രുതി മാനസികമായി ok അല്ലെങ്കിൽ ഇത് ഒരിക്കലും നമ്മളെ കാണിക്കില്ല.

    • @SahabanathPathu
      @SahabanathPathu หลายเดือนก่อน +5

      ശരി ആണ് എനിക്ക് അറിയാൻ ആഗ്രഹം ഉള്ളത് എല്ലാം അരുൺ ചോദിച്ചു

  • @RamyaR-kp4bi
    @RamyaR-kp4bi หลายเดือนก่อน +8

    എന്നും ഇങ്ങനെ ചിരിച്ചോണ്ട് എല്ലാത്തിനെയും നേരിടാൻ ധൈര്യം ലഭിക്കട്ടെ ❤

    • @rafeenabmol3771
      @rafeenabmol3771 หลายเดือนก่อน

      എല്ലാവരും ഇഷ്ടംപോലെ ക്യാഷ് കൊടുക്കുന്നുണ്ട് അന്നേരം dyryam കൂടും

  • @shankar4330
    @shankar4330 หลายเดือนก่อน +1

    Very strong person. Huge inspiration for all of us. Love and support to you Sruthi. Keep going.

  • @MaimoonaP-f5f
    @MaimoonaP-f5f หลายเดือนก่อน +4

    പാവം അതിന് ഒരു ഗവൺമെൻ്റ് ജോലി കിട്ടിയിരുന്നെങ്കിൽ ... അപ്പോൾ ജീവിതവും ഉണ്ടാവും ഉണ്ടാവൻ്റെ എല്ലാ മറക്കാനുള്ള ശക്തി നാഥൻ നൽകട്ടെ ആമീൻ

  • @Seenz_seenu
    @Seenz_seenu หลายเดือนก่อน +13

    കേരളത്തിന്റെ പ്രിയപുത്രിമാരിൽ ഒരാൾ 🥰🥰

  • @jancyjacob7384
    @jancyjacob7384 หลายเดือนก่อน +4

    ദൈവമേ നന്ദി

  • @aasha6923
    @aasha6923 หลายเดือนก่อน +20

    Boche വീട് വെച്ചു കൊടുക്കും എന്ന് പറഞ്ഞിട്ടുണ്ട്.. ആ നല്ല മനസ്സിന് നന്ദി 🙏🙏🙏

    • @sonyjacob9623
      @sonyjacob9623 หลายเดือนก่อน +4

      കിട്ടിയാൽ നല്ലത്

  • @sangeethapk5130
    @sangeethapk5130 หลายเดือนก่อน +11

    ശ്രുതിക്ക് ധീരയായി മുന്നോട്ട് പോവാൻ സാധിക്കട്ടെ👍👍

  • @naurinbai8793
    @naurinbai8793 หลายเดือนก่อน +1

    വളരെ മനക്കാരുത്തുള്ള മിടുക്കിയാണ് shruthi.

  • @rejithamolpk
    @rejithamolpk หลายเดือนก่อน +86

    എന്റെ മൊട്ടെ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടോ എന്ന് ചോദിക്കേണ്ട കാര്യം ഉണ്ടോ ഉറപ്പ് ആയും ഉണ്ടാകും 😢😢😢

    • @Marcfabio
      @Marcfabio หลายเดือนก่อน +7

      ചോദിച്ചലും ചോദിച്ചില്ലേലും തെറ്റു 👍🏻

    • @priyaavinash3816
      @priyaavinash3816 หลายเดือนก่อน

      Many people will come forward to help her financially. Nothing wrong in asking her present needs.

    • @sinolchacko2645
      @sinolchacko2645 หลายเดือนก่อน

      Correct

    • @beenaskumari9399
      @beenaskumari9399 หลายเดือนก่อน

      ഏതായാലും തന്‍റെ മൊട്ടയല്ല

  • @sasikandathil3014
    @sasikandathil3014 หลายเดือนก่อน +6

    അരുൺ രാഹുൽ സിദ്ദിഖ് എല്ലാവർക്കും നന്ദി 👍🏾👍🏾👍🏾

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial หลายเดือนก่อน +9

    ചോദിച്ചു ചോദിച്ചു അതിനെ കരയിക്കല്ലേ.. ഒന്ന് ചിരിച്ചു എന്ന് കരുതി ആ കൊച്ചിന്റെ നെഞ്ചിന്റെ വിങ്ങൽ കേൾക്കാൻ പറ്റുന്നില്ല അല്ലേ സാർ 🙏🙏വല്ലാത്ത കഷ്ടം ആയിപ്പോയി ട്ടോ

  • @nasarnbr2965
    @nasarnbr2965 หลายเดือนก่อน +13

    ശ്രുതി ❤❤❤❤❤
    എല്ലാവരും സഹായിക്കും ❤️❤️❤️

  • @JeevaS-g1u
    @JeevaS-g1u หลายเดือนก่อน +5

    തീരാദുഃഖത്തിനിടയിലും ചിരിക്കാൻ കഴിയുന്ന ശ്രുതിക്ക് വേദനയിൽ കഴിയുന്ന ഒരുപാട് പേർക്ക് കരുത്ത് പകരാൻ കഴിയും.. ഉറപ്പ്... 🙏

  • @Bindhusundar
    @Bindhusundar หลายเดือนก่อน

    അരുൺ മാധ്യമപ്രവർത്തകൻ👌
    ശ്രുതിമോളെ മനസ്സാന്നിധ്യം വിടാതെ മുന്നോട്ട്പോവുക❤️

  • @sunimolsunimol1406
    @sunimolsunimol1406 หลายเดือนก่อน

    ശ്രുതി കേരളം നിന്റെ കൂടെയുണ്ട് 🙏🙏🙏മുന്നോട്ടു പോകുവാ 👍

  • @anugrahacookwithme2839
    @anugrahacookwithme2839 หลายเดือนก่อน +47

    അറിയാവുന്ന chothyaggal ഒഴിവാക്കി കൂടെ

    • @sandhyavp8954
      @sandhyavp8954 หลายเดือนก่อน +3

      100%👍🏻

    • @lathu5571
      @lathu5571 หลายเดือนก่อน

      സത്യം

    • @manimunda_shastry9108
      @manimunda_shastry9108 หลายเดือนก่อน +3

      ariattavarku arianvendiyanu pinneyum pinneyum chodikkunnadu....adu kandu arengilum sahayichchal odu oru velia karyam alle?

  • @SanthaPilanku-g9g
    @SanthaPilanku-g9g 16 วันที่ผ่านมา

    മോളേ ശ്രുതിനിന്റെ അരികിൽ എത്താൻ പറ്റില്ല പക്ഷെ മനസ്സ് നിന്റെ ഒപ്പമുണ്ട്

  • @VijayammaSasidharan-g5m
    @VijayammaSasidharan-g5m หลายเดือนก่อน +5

    എല്ലാവരും കൂടെയുണ്ട് മോളെ

  • @sindhus6320
    @sindhus6320 หลายเดือนก่อน +18

    സിദ്ധിഖ് സർ 🙏 രാഹുൽ 🙏🙏🙏🙏🙏

  • @sharafupalakundan5559
    @sharafupalakundan5559 หลายเดือนก่อน +3

    ശ്രുതി മോളെ ഞാൻ മീഡിയ വഴി മാത്രമാണ് മോളെ കണ്ടിട്ടുള്ളത് ഈ ഇൻ്റർവ്യൂ പൂർണമായി ഞാൻ കണ്ടു മോൾ കരഞ്ഞില്ല ഞാൻ കരഞ്ഞു കേരളം ഒപ്പമുണ്ട് ഈ മുഖം വാടരുത് Dr അരുൺ ബിഗ് സല്യൂട്ട്

  • @viralreels8136
    @viralreels8136 หลายเดือนก่อน +7

    വിധിയെ പോലും തോൽപ്പിച്ചാണ് അവൾ പുഞ്ചിരിക്കുന്നത്.... തളരരുത്..... അവൾക്കു സ്വന്തമായി ജോലിയും വീടും ആവശ്യമാണ്.
    എത്രയൊക്കെ ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും തനിച്ചാണ്.... സ്വന്തമായത് മാത്രമേ നിലനിൽക്കുള്ളൂ..... ശ്രുതിയെ എത്രയും നല്ലൊരു ജോലി നൽകി ഒരു വീട് വെച്ച് ചേർത്ത് നിർത്താൻ സർക്കാറിന് സാധിക്കട്ടെ

  • @beenashaji8131
    @beenashaji8131 หลายเดือนก่อน

    God Bless you Shruti 🙏🙏

  • @niktube4667
    @niktube4667 หลายเดือนก่อน +2

    Yentechechi marichitt29 divasamayi. Oru masam njan hospitalil oppamundayirunnu. Cancer ayirunnu. Yeppozhum ormakal.... Marakkane pattunnilla. Athrak aduppamayirunnu. E mol usharavatte❤

  • @Suryacomedykochutv
    @Suryacomedykochutv หลายเดือนก่อน +15

    പാവം കുട്ടി ,എല്ലാവരും patti ചിന്തിക്കുന്നു. എവിടെ ജോലി കിട്ടിയാലും ചെയ്തു jeevikku കുട്ടി.എല്ലാരും അധിക നാള്‍ കൂടെ കാണില്ല.

  • @Life_today428
    @Life_today428 หลายเดือนก่อน +4

    പാവം കുട്ടി. കരുത്തുള്ള മനസ്സോടെ ജീവിക്കുക ❤❤❤🥰🥰😘😘✨✨🙏🙏🙏

  • @ushak958
    @ushak958 หลายเดือนก่อน

    Molu.. Sruthykuti... Ninte athma thayiryam 👍👍👍
    Ninte kudeyund yllarum. Prarthanayum
    🙏🙏🙏🙏🙏🤝

  • @itsmesanu5566
    @itsmesanu5566 หลายเดือนก่อน +5

    നിന്നെ pole എല്ലാ പെൺകുട്ടികൾക്കും മനോധൈര്യം ഉണ്ടാവട്ടെ

  • @sandhyam6351
    @sandhyam6351 หลายเดือนก่อน

    മോളെ എല്ലാരും ഉണ്ട് തളരരുത് പ്രതിസന്ധികൾ തരണം ചെയ്തു മുന്നോട്ടു പോകണം പാവം ജെൻസൺ ഒരിക്കലും മറക്കില്ല നിങ്ങളെ മോളെ 🙏

  • @AhammedkuttyCp-yx8tw
    @AhammedkuttyCp-yx8tw 19 วันที่ผ่านมา

    എല്ലാം ദൈവ നിശ്ചയം എപ്പോഴ ദൈവത്തെ സ്ത്രീക്കുക

  • @jancybabu3033
    @jancybabu3033 หลายเดือนก่อน +3

    Mole... Trust in God... God bless you... Take care... ❤🙏

  • @RejaniM-z5w
    @RejaniM-z5w หลายเดือนก่อน +1

    മോളെ സതോഷം മായി ഇരിക്കുമോളെ എലാം തിരുച്ചു വരും അതാ നമ്മുടെ ധൈര്യം ശക്തി എലാം ശരിയാകും മോളെ ❤️❤️🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @marysfrancis3192
    @marysfrancis3192 หลายเดือนก่อน +24

    ആദ്യം തന്നെ ഒരു വീട് വെച്ച് കൊടുക്കൂ. 6മാസം കഴിഞ്ഞ് ഒരു ജോലിയും .6 മാസത്തെ മറ്റ് ചെലവുകൾക്ക് രൂപായും

    • @manju890-plk
      @manju890-plk หลายเดือนก่อน +4

      @marysfrancis..Boche ettittund..but aarum ath pareyunnillA

  • @ushasathian7904
    @ushasathian7904 หลายเดือนก่อน

    മോൾക്ക് എന്നും എപ്പോഴും നന്മ മാത്രം ഉണ്ടാവട്ടെ

  • @lethaps9341
    @lethaps9341 หลายเดือนก่อน +1

    Big salute sir am proud of report chanel

  • @sujathasujana9978
    @sujathasujana9978 หลายเดือนก่อน +1

    Dr അരുൺ കുമാറിന് സല്യൂട്ട്

  • @aasha6923
    @aasha6923 หลายเดือนก่อน +4

    ശ്രുതീ ദൈവം കൂടെയുണ്ട്

  • @neenus3670
    @neenus3670 หลายเดือนก่อน +7

    Dayavu cheythu mediakkar kku interview kodukkathirikkuka molae.God will give the strength

  • @lovelyvarghese3293
    @lovelyvarghese3293 หลายเดือนก่อน

    Sruthikku nallathu varatte❤🙏🙏🙏

  • @johaansabuabraham8980
    @johaansabuabraham8980 หลายเดือนก่อน +2

    ഇപ്പോ സാമ്പത്തികം ആണ് വേണ്ടത് മോൾക്ക്🙏🏻

  • @Anushkaa448
    @Anushkaa448 หลายเดือนก่อน +26

    പഴുത്തളിഞ്ഞ വ്രണത്തിൽ വീണ്ടും കുതിക്കുത്തി രസിക്

  • @HappySad547
    @HappySad547 หลายเดือนก่อน +3

    Hats off to ur courage sister❤️

  • @marysunilageorge2690
    @marysunilageorge2690 หลายเดือนก่อน

    God bless

  • @sominisomini8670
    @sominisomini8670 หลายเดือนก่อน +5

    ചില ചോദ്യങ്ങൾ ചോദിക്കുമ്പോൾ വളരെ വിഷമം

  • @Saifu815
    @Saifu815 หลายเดือนก่อน +3

    ശ്രുതി കരയുന്നില്ല പക്ഷേ ഞാൻ കരയുന്നു 😥.. എന്നും ഇതു പോലെ.. അല്ല ഇതിനേക്കാൾ സന്തോഷത്തോടെ ഇരിക്കട്ടെ 🥰

  • @asiyabeevi3773
    @asiyabeevi3773 หลายเดือนก่อน +13

    9000 രൂപ തന്നെ വാടക വേണം... പിന്നെ എന്തൊ ഉണ്ട് അവർക്ക് ചിലവിന്... കരണ്ട് ചാർജ് വേണം... ഗ്യാസ് വേണം... രാഹുൽ മാന്കൂട്ടം 15000 പറഞ്ഞത് ഓ കെ... അതുകൊണ്ട് പറ്റില്ലല്ലോ... റിപ്പോർട്ടർ ചാനൽ എന്തെങ്കിലും കൊടുത്ത് അവളെ സഹായിക്ക്....

  • @mariyummaimmu2347
    @mariyummaimmu2347 หลายเดือนก่อน +3

    ഈ മോൾക്ക്‌ മനസിന് ഒരു സമാധാനം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😭😭

  • @EmzinfamilyVlogs-dp5tj
    @EmzinfamilyVlogs-dp5tj หลายเดือนก่อน +3

    ഇത് കേൾക്കുമ്പോൾ അറിയാതെ കരഞ്ഞുപോയി

  • @Amathew52
    @Amathew52 หลายเดือนก่อน +1

    മോളുടെ മുഖം കണ്ടപ്പോൾ സന്തോഷം ❤️

  • @ambilibaiju4595
    @ambilibaiju4595 หลายเดือนก่อน +23

    കണ്ടോ അവർ കൈയിൽ നിന്നും ആണ് അഡ്വാൻസ് ഉം വാടക ഒക്കെ കൊടുക്കുന്നത് അപ്പൊ ഈ govt ഇവർക്ക് ഒന്നും കൊടുത്തില്ലേ

  • @BabychenFrancis
    @BabychenFrancis หลายเดือนก่อน +29

    മരിച്ചവർക് സർക്കാർ പ്രഖ്യാപിച്ച സഹായം എന്തുകൊണ്ട് ഇവർക്കു കൊടുത്തില്ല ⁉️⁉️⁉️

    • @fithascookingandtraveling
      @fithascookingandtraveling หลายเดือนก่อน +2

      ആർക്കും കിട്ടിയില്ലെന്ന് മനസിലായി

    • @GargyRajesh
      @GargyRajesh หลายเดือนก่อน +9

      ഐയോ അതൊന്നും ഇവർക്കുള്ളതല്ല. അത് മുഖ്യനു മുക്കാൻ ഉള്ളതാ 🤐

    • @sareenasudheeshnasthikam.5776
      @sareenasudheeshnasthikam.5776 หลายเดือนก่อน

      അവർ പറയുന്നത് കേൾക്കൂ

  • @kenzaibrahimkenu2577
    @kenzaibrahimkenu2577 หลายเดือนก่อน +5

    sruthi love u dear🙌🏻🙌🏻🙌🏻

  • @julietsuares6538
    @julietsuares6538 หลายเดือนก่อน +2

    Iron lady of india shruthi god bless you always..

  • @sreejakuniyil4011
    @sreejakuniyil4011 หลายเดือนก่อน

    Big salut റിപ്പോർട്ടർ ചാനൽ 🙏🙏🙏🙏🙏🙏🙏🙏

  • @valsalapatrodam2036
    @valsalapatrodam2036 หลายเดือนก่อน +2

    ശ്രുതിക്ക് ഒരു ജോലി ഏറ്റവും വേഗത്തിൽ ഉണ്ടാക്കി കൊടുക്കാൻ സർക്കാർ കൂടെയുണ്ടാവട്ടെ God bless you Sruthi👍👍👍♥️🌹👌

  • @Alshaaaz
    @Alshaaaz หลายเดือนก่อน

    ആ കുട്ടിയിൽ ഒരു നെടുവീർപ് ഞാൻ കണ്ടു ശ്രെയയുടെ കാര്യം പറഞ്ഞപ്പോൾ പടച്ചോനെ കൂടെ ഉണ്ടാവാണേ താങ്ങായി തണലായി 🤲🏻

  • @sreejakuniyil4011
    @sreejakuniyil4011 หลายเดือนก่อน

    എല്ലാവരുടെയും പ്രാർത്ഥന ശ്രുതിയുടെ കൂടെ ഉണ്ട് 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sainababeevisainababeevi2002
    @sainababeevisainababeevi2002 หลายเดือนก่อน +2

    പാവം...എല്ലാവരെയും.. ചിരിച്.സന്തോഷം. കാണിക്കുവാനെ

  • @sheelathoppil949
    @sheelathoppil949 หลายเดือนก่อน

    God bless you molu

  • @Yasmine-55
    @Yasmine-55 หลายเดือนก่อน +2

    Sruthy mol ❤❤❤❤All the best.......

  • @kunjakichu6854
    @kunjakichu6854 หลายเดือนก่อน +5

    ഹാനി എവിടെ

  • @johnsonkuruppassery9800
    @johnsonkuruppassery9800 หลายเดือนก่อน

    God bless you sister

  • @unnikrishnan7378
    @unnikrishnan7378 หลายเดือนก่อน

    Arun thankaloudu bahumanam thoniya nimishangalil onnu❤❤

  • @leelabinny2981
    @leelabinny2981 หลายเดือนก่อน +1

    God bless you

  • @radhanair776
    @radhanair776 หลายเดือนก่อน +7

    ഹായ് ശ്രുതി മോളെ ❤

  • @JumailathMoosa
    @JumailathMoosa หลายเดือนก่อน

    വയനാടിന്റ ഫിനിക്സ് പക്ഷി ശ്രുതിക്കെന്റെ ❤️❤️❤️❤️❤️🙏🙏🙏🙏🎉🎉🎉🎉

  • @anithraman9989
    @anithraman9989 หลายเดือนก่อน +1

    Rahul & Sidhik ikka 🥰🥰🥰 srudhi mole mol oru madrukayavatte ellavarkum 🙏🙏🙏🙏🙏🙏🙏🙏🙏

  • @pushpaak6149
    @pushpaak6149 หลายเดือนก่อน

    ആ മോൾക് ഈശ്വരൻ എല്ലാം സഹിക്കാൻ ശക്തി തരട്ടെ 😢😢😢

  • @binupaul3815
    @binupaul3815 หลายเดือนก่อน +4

    Sruthide Bank Account Number publish cheyuka, njagalal kazhiyunna help cheyann agrahikkunnu, Keralam sruthikku oppam undu , ora rs 100 ittal polum , Sruthide future safe annu , ellavarum oppam undu ennu vakkal parangittu kariyam undo, ellavarum nashtappetta oru orphan alle, aa kuttikku deerathakkulla award thannebkodukkannam, athinu ippol practical help annu vendunnathu , nigal manapoorvam Account Number kodukkathanno .

  • @pe29029
    @pe29029 หลายเดือนก่อน +2

    തീയിൽ കുരുത്തത്..വെയിലത്ത് വാടില്ല ❤

  • @SandhyaRani-r8f
    @SandhyaRani-r8f หลายเดือนก่อน +1

    God bless you❤❤❤❤❤

  • @amambili
    @amambili หลายเดือนก่อน +4

    റിപ്പോർട്ടർ ടിവി അരുൺ മോണിംഗ് ഷോയിൽ ബെസ്റ് 30 മിനിട്ടസ് ❤