ഇതുപോലെ ബാലിയാടു ആയൊരു വെക്തി യുണ്ട് 94ൽ രവതാ ചന്ദ്രശേഖർ കൂത്തുപറമ്പ് വെടിവെപ്പിൽ അന്ന് dyfi സിപിഎം കാർ MVR ന്ന് നേരെ കാണിച്ചുകൂട്ടിയത് ഓർമ കൂടിവേണം.ഈ നവംബർ 25ന്ന് മുപ്പതാം വാർഷികമാണ് അതിന്റെ പരസ്യം നാട് നീളെ വന്നു
മഞ്ജുഷ.. ഈ sir പറയുന്നത് കേൾക്കുന്നുണ്ടോ.. നമ്മൾക്കും ഈ കേസ് തെളിയണം എന്ന് പ്രാർത്ഥനയോടെ ഉള്ള ഒരു ഹൃദയം ഉണ്ട്.. നിങ്ങളുടെ കൂടെ എന്നും കാണും.. ഇത് നിങ്ങളുടെ ഭർത്താവിൻ്റെ അഭിമാനം സംരക്ഷിക്കാൻ വേണ്ടി തന്നേ യാണ്.. ഈ രക്ത രക്ഷസ്സുകൾ വീണ്ടും വീണ്ടും വീണ്ടും അദ്ദേഹത്തെ കൊന്നു കൊണ്ടിരിക്കയാണ്
പ്രാർത്ഥന ഉണ്ടായിട്ടോ , ജനങ്ങൾ കൂടെയുണ്ട് എന്നു പറഞ്ഞിട്ടോ ഒരു കാര്യവുമില്ല. അവരുടെ സ്വന്തം പാർട്ടിയുടെ ചെറ്റത്തരം അവർക്കറിയാം മാത്രമല്ല ഭാവിയിൽ ഈ കലക്ടറുടെ അണ്ടറിൽ ജോലി ചെയ്യേണ്ടി വന്നാൽ കാര്യം പോക്കാ . അത് അവർ മനസ്സിലാക്കുന്നു. നീതിയും നിയമവും ശരിയായി പാലിക്കാത്ത നമ്മുടെ കേരളത്തിൽ ഇതല്ലാതെ എന്തു ചെയ്യാൻ . അദ്ദേഹം ആത്മഹത്യ ചെയതതും ഇതൊക്കെ കൊണ്ട് തന്നെ. പാവം😢 :ഈ പാർട്ടി ഒന്നും വേണ്ടായിരുന്നു
മോളെ കർത്താവ് കൂടെയുണ്ട് ധൈര്യമായി മുൻപോട്ട് യാത്ര ചെയ്യും ഞങ്ങൾ ലോകം മുഴുവന്റെയും പ്രാർത്ഥന മോളുടെ കൂടെയുണ്ട് ഭയപ്പെടരുത് 🥲 പുറത്തും ധൈര്യവും തരട്ടെ കർത്താവ് രണ്ട് കുഞ്ഞുങ്ങളെ നോക്കിയേ പറ്റുള്ളൂ അതുകൊണ്ട് ബലം കർത്താവിന്റെ കരങ്ങളിൽ നിന്ന് ഒഴുകി വരട്ടെ പ്രാർത്ഥിക്കുന്നു
അവരുടെ ദുഃഖം അവർക്കും അവരുടെ മക്കൾക്കും ജീവിത ത്തിൽ ഈ അവസ്ഥ വന്നവർക്കും മാത്രമേ അറിയൂ പിപി ദിവൃയ്ക്കും പാർട്ടി ക്കാരൻമാർക്കും കളക്ടർ ക്കും ഒന്നും നഷ്ടപ്പെട്ടിട്ടില്ല ല്ലോ അവർക്ക് നന്നായി ചിരി വരും ഇന്നല്ലെങ്കിൽ നാളെ ദൈവത്തിന്റെ കരങ്ങൾ ആദുഷ്ട ശക്തി യുടെ അടുത്ത് എത്തും തീർച്ചയാണ്
Sir പറഞ്ഞ കാര്യങ്ങൾ 100% അംഗീകരിക്കുന്നു, ADMന്റ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറം ലോകം അറിയുന്നതിനും, ADMന്റ ആത്മാവിന് ശാന്തി കിട്ടാനും ഈ കേസ്സ് CBi അന്വഷിച് തെളിയിക്കേണ്ടതും യഥാർത്ത പ്രതികൾ നിയമപരമായ ശിക്ഷ അന്നു ഭവിക്കേണ്ടതുംഅനിവാര്യമാണ്.
വരാനിരിക്കുന്ന സംഗതി ഇത്ര കൃത്യമായി..വിശദീകരിക്കാൻ..സാറിനെ പോലെ മറ്റൊരാൾക്കും കഴിയില്ല..👌👌👌👍 ആ കുടുംബത്തിന് നീതി കിട്ടട്ടെ ദൈവമേ എന്ന് മാത്രം പ്രാർത്ഥിക്കുന്നു..😢
വളരെ ശരി ആയ നിർദ്ദേശം തന്നെ 🙏 പാർട്ടി ഇങ്ങിനെ ആരോടും ചെയ്യാൻ പാടില്ല കുറ്റം ചെയ്തവർ അഹങ്കരിച്ചു നടന്നാൽ അത് സമൂഹം സഹിക്കില്ല പാർട്ടി ക്ക് വലിയ damage പിന്നീട് ഉണ്ടാകാൻ കാരണമാകും അതുകൊണ്ട് ഈ നിർദേശങ്ങൾ വളരെ വിലയുള്ളതാണ് അ ധർമത്തിനെ തിരെ കുരിശു യുദ്ധം തന്നെ വേണ്ടിവരും 🙏
താങ്കൾ സത്യത്തിന്റെ കൂടെ നിലകൊള്ളുന്നതിനാൽ ദൈവം താങ്കളോട് കൂടെ എപ്പോഴും ഉണ്ട് ഭയപ്പെടരുത് ജന ലക്ഷങ്ങളുടെ പിന്തുണ പ്രാർത്ഥന എന്റെയും എപ്പോഴും താങ്കൾക്കും കുടുംബത്തിനും ഉണ്ടാകും god bless you sir*
അങ്ങയുടെ ക്ലാസ്സുകൾ ഞങ്ങളെപ്പോലെയുള്ള Lawstudents ന് ഒത്തിരി അറിവുകൾ പകർന്നു നൽകുന്നു ഞങ്ങൾക്ക് പുതിയ പുതിയ Refferance ലേക്ക് ആവശ്യമായ നിരവധി സംഭവങ്ങളാണ് കഴിഞ്ഞ കുറവർഷങ്ങളായി കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത് സാറിൻ്റെ അനുഗ്രഹം ഇനിയും വാക്കുകളിലൂടെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤
മാം ഇവിടെ തളരാൻ പാടില്ല. ഞാനും ഒരു വിധവ ആണ്, പല കാര്യങ്ങളും നാം ചെയ്യേണ്ട സമയത്തുതന്നെ ചെയ്യണം. ജോലിയിൽ നിന്ന് റിസൈൻ ചെയ്യരുത്.എത്രയും വേഗം ഹൈ കോടതിയിൽ പോകണം സിബിഐ അന്വേഷണം ആവശ്യം ആണ്. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്തുതന്നെ ചെയ്യുക. സാറിന്റെ ആത്മാവിനു ശാന്തി ലഭിക്കാൻ, കുട്ടികൾക്കും മാം നും അഭിമാനത്തോടെ ജീവിക്കാൻ സിബിഐ അന്വേഷണം ആവശ്യപ്പെടുക. പാർട്ടി വിട്ടു നിഷ്പക്ഷമായി ചിന്തിക്കു.... ഒരു സാധാരണക്കാരൻ ആയിരുന്നേൽ ഇവിടെ എന്താണ് സോഭവിക്കുന്നത്. ഇത്രയും നല്ലൊരു പോസ്റ്റിൽ ഇരുന്ന സാറിന്റെ അവസ്ഥ..... പാർട്ടിയുടെ കൊലപാതകം രാഷ്ട്രീയം....ഇവ കേരള ജനത മനസ്സിലാക്കി... ന്യായം ഇനിയും കോടതിയിൽ നിന്ന് ലഭിക്കാൻ വേണ്ടത് ചെയ്യൂ. 6:20
സർ പോകേണ്ട കാര്യമില്ല. വീട്ടുകാർ നല്ല വിവരമുള്ളവരാണ്. അറിവില്ലാത്തവരാണെങ്കിൽ ഇതിലും നന്നായി കേസ് മുന്നോട്ടു കൊണ്ടുപോകുമായിരുന്നു. എനിക്ക് ഈ കുടുംബക്കാരോടാണ് ചോദിക്കാനുള്ളത്. നിങ്ങൾ എന്താ ഇങ്ങനെ????
ഭരണകൂട ഭീകരത നില നിൽക്കുന്ന ഒരു സംസ്ഥാനമായിമാറി....... ഈയിടെ വന്ന ജഡ്ജ് മെന്റ് പോലും ഇതിന്റെ വ്യാപ്തി വർധിപ്പിക്കുന്നു. സ്ത്രീ പരിഗണന കൊടുത്ത് ഒരു കുറ്റവാളിക്ക് ജ്യാമ്യം കൊടുക്കുക അതിൽ സ്വന്തം ജില്ലയിൽ തുടരാൻ സമ്മതിക്കുക! പോലീസ് സംരക്ഷണത്തിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ കാത്തിരിക്കുക........ എന്നിട്ടും സാക്ഷി കളെ സ്വാധീനിക്കരുത് എന്ന് പറയുക! ഏതായാലും ജ്യുഡീഷ്യറി പോലും ഭയപ്പെട്ടു നിൽക്കുകയാണ് എന്ന സംശയം എല്ലാർക്കും തോന്നുമ്പോൾ അവരുടെ കുടുംബത്തെ പറഞ്ഞിട്ട് കാര്യമൊന്നുമില്ല. അവർക്ക് നല്ലത് സ്വയം വിരമിക്കൽ തന്നെ യാണ്. സ്വന്തം പാർട്ടിയോ സംഘടനയോ പോലും അവരെ സംരക്ഷിക്കാൻ മുന്നോട്ട് വരുമെന്ന് തോന്നുന്നില്ല.....! ഇത്തരത്തിൽ ചൈയ്ത സ്ത്രീകൾ ക്ക് ഇത്തരത്തിൽ ചില ആനുകൂല്യങ്ങൾ കൊടുക്കാൻ കഴിയും എന്ന വിവേചനാധികാരം! ജ്യൂഡീഷ്യറിയെ ഓർത്ത് സഹതപിക്കാം.
ജാമ്യം കിട്ടി ജയിലിൽ നിന്നു വെളിയിൽ വന്നപ്പോൾ പാർട്ടിക്കാരായ ആൾക്കാർ എന്തൊരു സ്വീകരണമാണ് നൽകിയത് 😏 പാർട്ടിയുടെ സംരക്ഷണം ഉണ്ടെന്നുള്ള മുന്നറിയിപ്പാണ് ഇതിൽ നിന്നും മനസിലാകുന്നത് 🙏😏😡
അതിനു ഒരു മറുപടി u ട്യൂബിൽ കൊടുത്തിട്ടുണ്ട്.ബാൽക്കിസ് ബാനുവിനെ ബലാസംഗം ചെയ്ത പ്രതിയെ ജയിലിൽ നിന്നും ഇറങ്ങിയപ്പോൾ ഇതുപോലെതന്നെ സ്വീകരണം കൊടുത്തതായി കണ്ടു.അപ്പോൾ എന്റെ ധാർമിക രോഷം കുറഞ്ഞു.കാരണം നമ്മുടെ രാജ്യത്തിൻറെ ഇതായി മാറിക്കഴിഞ്ഞു.
സാർ പറഞ്ഞത് 100% സത്യമാണ്. എത്രയും പെട്ടന്ന് കേസ് സി. ബി. ഐ ക്ക് കൊടുക്കാനുള്ള നീക്കങ്ങൾ നടത്തുക. താമസിക്കും തോറും ദിവ്യയും, സി. പി. എം. കൂടി കേസ് തേച്ചു മായ്ച്ചു കളയും.
മഞ്ജുഷ ഇദ്ദേഹത്തിൻ്റെ വാക്കുകൾ ഗൗരവപൂർവ്വം കേൾക്കണം. ഹൈക്കോടതിയെ സമീപിക്കണം. സി ബി ഐ അന്വേഷണത്തിനായി എത്രയും വേഗം ശ്രമിക്കണം. സി പി എം കാരായ ബസുക്കളും നാട്ടുകാരും സുഹൃത്തുക്കളും വരട്ടെ വരട്ടെ, അല്ലം കൂടി കാക്കുക എന്നു പറയും. അതു ചതിയാണ്. അതു കേട്ട് അമാന്തിച്ചിരുന്നാൽ നിങ്ങളുടെ മക്കൾ ഒരു കൈക്കൂലിക്കാരൻ്റെ മക്കളായി മാറും. ജീവിതകാലം മുഴുവൻ ആ അപമാനവും പേറി ജീവിക്കേണ്ടി വരും. നാളുകൾ ചെല്ലുന്തോറും പാർട്ടിക്കാരുടെ അട്ടഹാസങ്ങൾ പെരുകി ആ കുഞ്ഞുങ്ങളും ജീവിതത്തോട് കടുംകൈ ചെയ്തേക്കാം. ദയവു ചെയത് ആ കുഞ്ഞുങ്ങൾക്കു വേണ്ടി പാർട്ടിയെ വിശ്വസിക്കാതിരിക്കുക. അടുത്തതിൻ്റെ പിന്നത്തെ ഇലക്ഷനിൽ ദിവ്യ കുറ്റവിമുക്തയായി പാർട്ടിയുടെ സ്ഥാനാർത്ഥിയാകും. 7 വർഷം കഴിഞ്ഞാൽ LDF അധികാരത്തിലെത്താനുള്ള സാധ്യത ഏറെയാണ്. അന്ന് ദിവ്യയായിരിക്കും കേരളത്തിൻ്റെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി. അത് മറക്കരുത് .
പാർട്ടിക്കാർ എന്ത് തെറ്റ് ചെയ്താലും രെക്ഷ പെടുത്തും എന്ന നില വളരെ ആപത്തു ആണ്. തെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടേണ്ടതല്ലേ. സാമൂഹ്യ നീതി നടപ്പാക്കാൻ തയാറാകാതെ പാർടിക്കാരെ രക്ഷിക്കുക എന്നത് ക്രൂരത.
നവീൻ ബാബുവിന്റെ മരണത്തിൽ പ്രഥമദൃഷ്ട്യാ തന്നെ 4 പ്രതികൾ ഉണ്ട്. 1, P P ദിവ്യ. 2, TV പ്രശാന്ത് . 3, അരുൺ കെ വിജയൻ (കണ്ണൂർ കളക്ടർ) 4,M V ജയരാജൻ (CPM കണ്ണൂർ ജില്ലാ സെക്രട്ടറി) . ഇവരെ നാലുപേരെയും വിശദമായി തന്നെ നല്ലയൊരു ഏജൻസി ചോദ്യം ചെയ്താൽ സകലതും പുറത്തുവരും സത്യം കണ്ടെത്താനാവും.
ഇവരെയൊക്കെ ചോദ്യം ചെയ്യാൻ നവീൻ ബാബുവിന്റെ മരണത്തെ കുറിച്ചല്ലല്ലോ അന്വേഷണം അവരുടെ അഴിമതിയെ കുറിച്ചല്ലേ ദിവ്യയെ എങ്ങനെ samrkshikkam ennumalle പാവം naveen സാർ
നല്ല suggestion. Naveen ബാബു വിന്റെ family യുടെ മാത്രമല്ല, പാര്‍ട്ടി ഭേദമന്യേ കേരള ത്തിലെ , സാമാന്യ ജനതയുടെ ഭരണഘടന യിലുള്ള വിശ്വാസം വീണ്ടെടുക്കാന്‍ CBI യെ ഈ കേസ് എത്രയും വേഗം ഏല്‍പ്പിക്കേ ണ്ട താണു .
ജോലിയിൽ നിന്നും വിട്ടു നിൽക്കുന്നതു നല്ല കാര്യം.നീണ്ട ഒരവധി നല്ലതാണ്.സർക്കാരിനെ 100% വിശ്വസിക്കാൻ പറ്റില്ല. അനുഭവം അതാണല്ലൊ.സർവ്വീസിലിരുന്നു കൊണ്ട് കേസുമായി മുന്നോട്ട് പോകാൻ സാധിക്കുമെന്നു തോന്നുന്നില്ല. രണ്ടു പെൺകുട്ടികൾക്ക് അമ്മ തീർച്ചയായും വേണം.
ഇതിൽ ഉന്നത ബന്ധങ്ങൾ ഇല്ലഎന്ന് വിശ്വസിക്കാവുന്ന രീതിയിലല്ല തുടക്കം മുതൽ ഉണ്ടായത്. നവീൻബാബുവിന്റെ ബോഡി കാണപ്പെട്ട സ്ഥലത്ത് നിന്ന് വിരലടയാള വിദഗ്ത രുടെ തെളിവുശേഖരണമൊന്നും നടന്നില്ല. അങ്ങിനെവേണമെന്ന് കളക്ടർക്കു അറിവുള്ളതുമാണ്. രക്തബന്ധമുള്ളവരുടെ അസാന്നിദ്യത്തിൽ പോസ്റ്റുമാർട്ടം നടത്തുകയും. വളരെ തിടുക്കപ്പെട്ട് ബോഡി ദഹിപ്പിക്കുകയും ഒക്കെ ചെയ്തത് എല്ലാതെളിവുകളും ഇല്ലാതാക്കാൻ വേണ്ടിയാണെന്ന് കേസ് തെളിയുന്നതുവരെയെങ്കിലും വിശ്വസിക്കേണ്ടിവരും ?.
തീർച്ചയായും CBI വന്നാ😢ൽ മാത്രമേ ഈ കേസ് വാദിക്ക നുകൂലമായ് വരുകയുള്ളു, സാറ് പറഞ്ഞത് 100 % ശരിയാണ്. പാർട്ടിക്കാർ പറയുന്നത് ഇനി വിശ്വസിക്കരുത്, അവര് ആരുടെ കൂടെയാണെന്ന് മനസിലായി.....
സാറിൻ്റെ വിഡിയോ അവർ കേട്ടിരുന്നെങ്കിൽ എൻ്റെ മലയാലപ്പുഴ അമ്മ അവരുടെ കണ്ണിരിന് നിതി കിട്ടണം എൻ്റെ അമ്മേ അമ്മയുടെ മണ്ണിൻ ജീവിക്കുന്ന അവരെ സത്യത്തിൻ്റെ കൂടെ നിന്ന് ജയിക്കാൻ അനുഗ്രഹിക്കണമേ
കണ്ണൂർ എ ഡി എം ആയിരുന്ന നവീൻ ബാബുവിന്റെ ദുരൂഹ മരണത്തെ അദ്ദേഹത്തിന്റെ ഭാര്യയും താഹസീൽദാരുമായ മഞ്ജുഷയും വക്കീലായ സഹോദരനും സമീപിച്ച രീതിതന്നെ അവരുടെ ബുദ്ധിയില്ലായ്‌മ വെളിവാക്കുന്നു. കുറച്ചു കൂർമ്മബുദ്ധിയുള്ള ഏതു മനുഷ്യരും ദുരൂഹത നിലനിൽക്കുമ്പോൾ മൃതദേഹം ധൃതിയിൽ കത്തിച്ചുകളയാതെ മോർച്ചറിയിൽ സൂക്ഷിക്കുമായിരുന്നു. പ്രായോഗിക ബുദ്ധിയിൽ ഇവരൊക്കെ പിന്നോക്കമാണെന്നാണ് ഇതൊക്കെ വെളിവാക്കുന്നത്. ബഹു. റിട്ട. ജസ്റ്റിസ് കമാൽ പാഷ പറഞ്ഞതാണ് ബുദ്ധിപൂർവ്വവും ഏറ്റവും കരണീയവുമായ നടപടി.
കേരള സർക്കാറും പാർട്ടിക്കാരും കേസ് ഒതുക്കി തീർക്കാൻ ശ്രമം നടത്തുന്നു അതിനു വേണ്ടിയാണ് കുടുംബത്തെ പാർട്ടി വിടാതെ കൂടെ നിൽക്കുന്നു എന്ന് തെറ്റി ദ്ധരിപ്പിച്ച് സ്വാധീനിക്കുന്നു. ഈ കേസ് CBI അന്വേഷിച്ചാൽ പാർട്ടിയിലെ പല ഉന്നതരും കുടുങ്ങും. ഇത് ഒരു ആത്മഹത്യയല്ല. പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണ് ആ പാവത്തിനെ'
100%ശരിയാണ്. എത്രയും പെട്ടെന്ന് സിബിഐ അന്വേഷണം നടത്താൻ കോടതിയിൽ പോകണം. 🙏
സാറിന്റെ അഭിപ്രായത്തോട് 100 % യോജിക്കുന്നു 👍👍
താങ്കളുടെ അഭിപ്രായത്തോട്. ജെനങ്ങൾ. Yojikkunnu🙏🙏🙏❤️❤️❤️👍🏻👍🏻👍🏻
ഇതു ഒരു കൊലപാതകം ആണ് യാതൊരു മറ്റൊവും ഇല്ല ഈ കേസ് സിബിഐ അന്വേഷണം നടത്തണം 😢😢😢😢😢😢
ഇതുപോലെ ബാലിയാടു ആയൊരു വെക്തി യുണ്ട് 94ൽ രവതാ ചന്ദ്രശേഖർ കൂത്തുപറമ്പ് വെടിവെപ്പിൽ അന്ന് dyfi സിപിഎം കാർ MVR ന്ന് നേരെ കാണിച്ചുകൂട്ടിയത് ഓർമ കൂടിവേണം.ഈ നവംബർ 25ന്ന് മുപ്പതാം വാർഷികമാണ് അതിന്റെ പരസ്യം നാട് നീളെ വന്നു
CBI is under paranaari vijayan, you doesn't know.?
Wait and see.
തീർച്ചയായും CBI അന്വേഷണം വേണം. യോജിക്കുന്നു. സത്യം തെളിയട്ടെ.
CBI തീർച്ചയായും വരണം
അവർക്കു നിതി കിട്ടണം 🙏
മഞ്ജുഷ...... കേരളം കണ്ട... നല്ലൊരു ഭാര്യ യാണ്... അവരെ കണ്ടാൽ അറിയാം 😭🙏
കുടുംബത്തിൽ പിറന്ന സ്ത്രീ ആണ്...
അല്ലാത്ത സ്ത്രീയും പുരുഷനും ചേർന്നപ്പോൾ ആണ് മരണം ഉണ്ടായത്...
ഇത് ഗവണ്മെന്റ് ഓഫീസികളിൽ സ്ഥിരം ആണ്.
കണ്ണൂർ ദിവ്യയുടെ സംസ്കാരമല്ല അവരുടെ അവരൊക്കെ തറവാട്ടുകാരാണ്
സത്യമായും.
Yes
❤❤❤
മഞ്ജുഷ.. ഈ sir പറയുന്നത് കേൾക്കുന്നുണ്ടോ.. നമ്മൾക്കും ഈ കേസ് തെളിയണം എന്ന് പ്രാർത്ഥനയോടെ ഉള്ള ഒരു ഹൃദയം ഉണ്ട്.. നിങ്ങളുടെ കൂടെ എന്നും കാണും.. ഇത് നിങ്ങളുടെ ഭർത്താവിൻ്റെ അഭിമാനം സംരക്ഷിക്കാൻ വേണ്ടി തന്നേ യാണ്.. ഈ രക്ത രക്ഷസ്സുകൾ വീണ്ടും വീണ്ടും വീണ്ടും അദ്ദേഹത്തെ കൊന്നു കൊണ്ടിരിക്കയാണ്
Athe ..ithu Kelkkam Manjushaaa 🙏 vittukodukkaruth ...Daivam koode undu ...Keralathinde muzhuvanum prarthanayundu..🙏❤️
മഞ്ജുഷ, സാറ് പറഞ്ഞതുപോലെ ചെയ്യണം എന്നാണ് മലയാളികൾ മുഴുവനും ആഗ്രഹിക്കുന്നത്. തളർന്നു പോകരുത്, ഞങ്ങളുടെ പ്രാർത്ഥന നിങ്ങളുടെ കൂടെ ഉണ്ട്.
തീർച്ചയായും വേണം.
sidarth 😅
Sir parayunnath sathyam inganeyulla nallavar parayunnath anusarikkuka sirine maranathil koodiyengilum sathyasanthanakkanam
👍
പ്രാർത്ഥന ഉണ്ടായിട്ടോ , ജനങ്ങൾ കൂടെയുണ്ട് എന്നു പറഞ്ഞിട്ടോ ഒരു കാര്യവുമില്ല. അവരുടെ സ്വന്തം പാർട്ടിയുടെ ചെറ്റത്തരം അവർക്കറിയാം മാത്രമല്ല ഭാവിയിൽ ഈ കലക്ടറുടെ അണ്ടറിൽ ജോലി ചെയ്യേണ്ടി വന്നാൽ കാര്യം പോക്കാ . അത് അവർ മനസ്സിലാക്കുന്നു. നീതിയും നിയമവും ശരിയായി പാലിക്കാത്ത നമ്മുടെ കേരളത്തിൽ ഇതല്ലാതെ എന്തു ചെയ്യാൻ . അദ്ദേഹം ആത്മഹത്യ ചെയതതും ഇതൊക്കെ കൊണ്ട് തന്നെ. പാവം😢 :ഈ പാർട്ടി ഒന്നും വേണ്ടായിരുന്നു
CBI വരണം നവീൻ സാറിന് നീതി വേണം
കറുവണ്ണൂരിലും മാസപ്പടിയിലുമൊക്കെ കേന്ദ്രം വന്നിട്ട് എന്തായി??
Yes CBI should take the investigations.
Yes you are also correct 💯
It means that all Mallus are fools..
Go and watch News Channels at 8pm and enjoy.
@ajmalk5676 ഇവിടെ ചർച്ച ചെയ്യുന്ന വിഷയം നവീൻ ബാബു സാറിന് നീതി ലഭിക്കണം എന്നുള്ളത് ആണ്
ജെസ്റ്റിസ് കമാൽ pasha sir പറഞ്ഞതിനോട് ഞാനും യോജിക്കുന്നു എത്രയും പെട്ടെന്നു വേണ്ടത് ചെയ്യണം സമയം കളയരുത്
സിബിഐ അന്വേഷണം വേണം
സിബിഐ അന്വേഷിച്ച പല കേസ് ഉം എവിടെയും എത്താതെ ഇരിക്കുന്ന കാലമാണിത്... പണത്തിനു മീതെ acp മാർ മാത്രമല്ല സിബിഐ യും പറകാതിരിക്കുമോ
സർ നെ പോലുള്ളവർ അവർക്കു വേണ്ട രീതിയിലുള്ള നിയമ സഹായം ചെയ്തു കൊടുക്കണം
മോളെ കർത്താവ് കൂടെയുണ്ട് ധൈര്യമായി മുൻപോട്ട് യാത്ര ചെയ്യും ഞങ്ങൾ ലോകം മുഴുവന്റെയും പ്രാർത്ഥന മോളുടെ കൂടെയുണ്ട് ഭയപ്പെടരുത് 🥲 പുറത്തും ധൈര്യവും തരട്ടെ കർത്താവ് രണ്ട് കുഞ്ഞുങ്ങളെ നോക്കിയേ പറ്റുള്ളൂ അതുകൊണ്ട് ബലം കർത്താവിന്റെ കരങ്ങളിൽ നിന്ന് ഒഴുകി വരട്ടെ പ്രാർത്ഥിക്കുന്നു
Athe ..🙏🙏🙏
ജസ്റ്റീസ് താങ്കൾ കേസിൻ്റെ ഉപദേശങ്ങൾ ഫോണിലൂടെ നൽകുക
Yes please
@@reynolddcosta1267 ജനങ്ങൾ ക്ക് ജുഡീഷ്യൽ വിശ്വാസം ഇല്ലാതെയായി
എൻത് ചെയ്താലും ജാമൃം
തീർച്ചയായും
അവരുടെ ദുഃഖം അവർക്കും അവരുടെ മക്കൾക്കും ജീവിത ത്തിൽ ഈ അവസ്ഥ വന്നവർക്കും മാത്രമേ അറിയൂ
പിപി ദിവൃയ്ക്കും പാർട്ടി ക്കാരൻമാർക്കും കളക്ടർ ക്കും ഒന്നും നഷ്ടപ്പെട്ടിട്ടില്ല ല്ലോ
അവർക്ക് നന്നായി ചിരി വരും
ഇന്നല്ലെങ്കിൽ നാളെ ദൈവത്തിന്റെ കരങ്ങൾ ആദുഷ്ട ശക്തി യുടെ അടുത്ത് എത്തും തീർച്ചയാണ്
ദിവ്യക്ക് ഒരു ഭർത്താവ് നഷ്ടപ്പെട്ടാൽ വലിയ വിഷമം ഉണ്ടാവില്ലെന്നു പൊതു ജനത്തിന് മനസിലായി.....!
🎉
Correct😢😢
Right decision
Divya says, she is with the family of Naveen babu 😂
Sir പറഞ്ഞത് വളരെ സെരിയാണ് ഇത്രയും നല്ല ഉപദേശം കൊടുത്ത അങ്ങയ്ക്കു അഭിനന്ദനങ്ങൾ.
Sir പറഞ്ഞ കാര്യങ്ങൾ 100% അംഗീകരിക്കുന്നു,
ADMന്റ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറം ലോകം അറിയുന്നതിനും,
ADMന്റ ആത്മാവിന് ശാന്തി കിട്ടാനും ഈ കേസ്സ് CBi അന്വഷിച് തെളിയിക്കേണ്ടതും യഥാർത്ത പ്രതികൾ നിയമപരമായ ശിക്ഷ അന്നു ഭവിക്കേണ്ടതുംഅനിവാര്യമാണ്.
സമയം കളയാതെ സിബിഐ ക്കു കേസ് കൈമാറാൻ ഹൈ കോടതിയെ സമീപിക്കുക, അല്ലാതെ ജാമ്യം redhu ചെയ്യുക അല്ല വേണ്ടത്.
സിബിഐ വരണം. നീതി വേണം സാർ
Lavlin
ഇവർക്കു ഭർത്താവ് ആണോ പാർട്ടിയാണോ വലുട് ഭർതാവാണ്രങ്ങിൽ സിബിഐ.. കൊണ്ട് തന്നെ അന്വേഷണം നടത്തണം ഇല്ലെങ്കിൽ സ്വാഗ
വരാനിരിക്കുന്ന സംഗതി ഇത്ര കൃത്യമായി..വിശദീകരിക്കാൻ..സാറിനെ പോലെ മറ്റൊരാൾക്കും കഴിയില്ല..👌👌👌👍 ആ കുടുംബത്തിന് നീതി കിട്ടട്ടെ ദൈവമേ എന്ന് മാത്രം പ്രാർത്ഥിക്കുന്നു..😢
വളരെ ശരി ആയ നിർദ്ദേശം തന്നെ 🙏
പാർട്ടി ഇങ്ങിനെ ആരോടും ചെയ്യാൻ പാടില്ല
കുറ്റം ചെയ്തവർ അഹങ്കരിച്ചു നടന്നാൽ
അത് സമൂഹം സഹിക്കില്ല
പാർട്ടി ക്ക് വലിയ damage പിന്നീട് ഉണ്ടാകാൻ കാരണമാകും
അതുകൊണ്ട് ഈ നിർദേശങ്ങൾ വളരെ വിലയുള്ളതാണ് അ ധർമത്തിനെ തിരെ കുരിശു യുദ്ധം തന്നെ വേണ്ടിവരും 🙏
എത്രയും വേഗം സിബിഐ ക്ക് കേസ് കൊടുക്കണം.
ആ പൊന്നുമക്കളുടെ മുഖം കണ്ടാൽ സഹിക്കാൻ കഴിയുന്നില്ല. നിഷ്ക്കളങ്കയായ ഭാര്യയും പടച്ചവനേ അവർക്ക് നീതി കിട്ടണേ🤲🤲
Ameen
ആമേൻ
പാർട്ടി അടിമകൾ എന്നും അടിമകൾ തന്നെ ആണ്... അത് സ്വന്തം കുഞ്ഞിനെ പാർട്ടിക്കാർ കൊന്നാലും അടിമകളുടെ ദൈവം പാർട്ടി തന്നെ ആണ്...
താങ്കൾ സത്യത്തിന്റെ കൂടെ നിലകൊള്ളുന്നതിനാൽ ദൈവം താങ്കളോട് കൂടെ എപ്പോഴും ഉണ്ട് ഭയപ്പെടരുത് ജന ലക്ഷങ്ങളുടെ പിന്തുണ പ്രാർത്ഥന എന്റെയും എപ്പോഴും താങ്കൾക്കും കുടുംബത്തിനും ഉണ്ടാകും god bless you sir*
CBI അന്വേഷണം വേണം
അങ്ങയുടെ ക്ലാസ്സുകൾ ഞങ്ങളെപ്പോലെയുള്ള Lawstudents ന് ഒത്തിരി അറിവുകൾ പകർന്നു നൽകുന്നു ഞങ്ങൾക്ക് പുതിയ പുതിയ Refferance ലേക്ക് ആവശ്യമായ നിരവധി സംഭവങ്ങളാണ് കഴിഞ്ഞ കുറവർഷങ്ങളായി കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത് സാറിൻ്റെ അനുഗ്രഹം ഇനിയും വാക്കുകളിലൂടെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤
മാം ഇവിടെ തളരാൻ പാടില്ല. ഞാനും ഒരു വിധവ ആണ്, പല കാര്യങ്ങളും നാം ചെയ്യേണ്ട സമയത്തുതന്നെ ചെയ്യണം. ജോലിയിൽ നിന്ന് റിസൈൻ ചെയ്യരുത്.എത്രയും വേഗം ഹൈ കോടതിയിൽ പോകണം സിബിഐ അന്വേഷണം ആവശ്യം ആണ്. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്തുതന്നെ ചെയ്യുക. സാറിന്റെ ആത്മാവിനു ശാന്തി ലഭിക്കാൻ, കുട്ടികൾക്കും മാം നും അഭിമാനത്തോടെ ജീവിക്കാൻ സിബിഐ അന്വേഷണം ആവശ്യപ്പെടുക. പാർട്ടി വിട്ടു നിഷ്പക്ഷമായി ചിന്തിക്കു.... ഒരു സാധാരണക്കാരൻ ആയിരുന്നേൽ ഇവിടെ എന്താണ് സോഭവിക്കുന്നത്. ഇത്രയും നല്ലൊരു പോസ്റ്റിൽ ഇരുന്ന സാറിന്റെ അവസ്ഥ..... പാർട്ടിയുടെ കൊലപാതകം രാഷ്ട്രീയം....ഇവ കേരള ജനത മനസ്സിലാക്കി... ന്യായം ഇനിയും കോടതിയിൽ നിന്ന് ലഭിക്കാൻ വേണ്ടത് ചെയ്യൂ. 6:20
CPM ഭരിക്കുന്ന കാലത്തോളം നീതി കിട്ടില്ലാ സാർ പറഞ്ഞ വഴിക്ക് കേസുമായി പോവുക സഹോദരി🙏🙏🙏 നവീൻ സാറിന് നീതി കിട്ടാൻ പ്രാർത്ഥിക്കാം🙏🙏🙏
സർ പറഞ്ഞത് 100%ശരിയാണ് ഇപ്പോൾ തന്നെ പോലീസ് പലതും വിട്ടു കളഞ്ഞു ഇനി സിബിഐ എത്തുന്നത് താമസിച്ചാൽ പലതും നഷ്ട പെടും
എരണംകെട്ട കൊള്ളക്കാരനെ ആരെങ്കിലും ഒന്ന് ഇല്ലാതാക്കിയാലേ ജനങ്ങൾക്ക് രക്ഷയുള്ളൂ .
@@CSNair-cg1jg ഇമ്മാതിരി മുതലൊക്കെ ലോകാവസാനം വരെ കാണും അല്ലെങ്കിൽ ഒന്ന് നോക്കിക്കേ രാഷ്ട്രീയക്കാർ ആരെങ്കിലും അകാലത്തിൽ മരിച്ചിട്ടുണ്ടോ 🙄
Correct 💯
വളരെ നല്ല ഉപദേശം, എത്രയും പെട്ടെന്ന് സി ബി അയ് ക്ക് വിടുക
സാറ്പറയുന്നത് ശരിയായ അഭിപ്രായമാണ് മഞ്ജുഷക്ക് ജോലി രാജിവെച്ച് നിയമപോരാട്ടംനടത്തുക എന്റെ പിന്തുണ നല്‍കുന്ന്
മറുപടി തരുക
അവർക്ക് ചിലവിനും മക്കളെ പഠിപ്പിക്കാനും ഒക്കെ കാശ് വേണ്ടേ..... അതു താങ്കൾ ചെയ്യുമോ
@@remyajithesh3589 സത്യം ജയിക്കുമെന്ന് എന്റെ വിശ്വാസം
സാറിന് പൊതു താൽപര്യ ഹർജിയയി കൊടുത്ത് കൂടെ
Kamal pasha sir parayunadi noori shadamanam shariyani
സർ പോകേണ്ട കാര്യമില്ല. വീട്ടുകാർ നല്ല വിവരമുള്ളവരാണ്. അറിവില്ലാത്തവരാണെങ്കിൽ ഇതിലും നന്നായി കേസ് മുന്നോട്ടു കൊണ്ടുപോകുമായിരുന്നു. എനിക്ക് ഈ കുടുംബക്കാരോടാണ് ചോദിക്കാനുള്ളത്. നിങ്ങൾ എന്താ ഇങ്ങനെ????
ഭരണകൂട ഭീകരത നില നിൽക്കുന്ന ഒരു സംസ്ഥാനമായിമാറി.......
ഈയിടെ വന്ന ജഡ്ജ് മെന്റ് പോലും ഇതിന്റെ വ്യാപ്തി വർധിപ്പിക്കുന്നു. സ്ത്രീ പരിഗണന കൊടുത്ത് ഒരു കുറ്റവാളിക്ക് ജ്യാമ്യം കൊടുക്കുക അതിൽ സ്വന്തം ജില്ലയിൽ തുടരാൻ സമ്മതിക്കുക! പോലീസ് സംരക്ഷണത്തിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ കാത്തിരിക്കുക........ എന്നിട്ടും സാക്ഷി കളെ സ്വാധീനിക്കരുത് എന്ന് പറയുക! ഏതായാലും ജ്യുഡീഷ്യറി പോലും ഭയപ്പെട്ടു നിൽക്കുകയാണ് എന്ന സംശയം എല്ലാർക്കും തോന്നുമ്പോൾ അവരുടെ കുടുംബത്തെ പറഞ്ഞിട്ട് കാര്യമൊന്നുമില്ല. അവർക്ക് നല്ലത് സ്വയം വിരമിക്കൽ തന്നെ യാണ്. സ്വന്തം പാർട്ടിയോ സംഘടനയോ പോലും അവരെ സംരക്ഷിക്കാൻ മുന്നോട്ട് വരുമെന്ന് തോന്നുന്നില്ല.....! ഇത്തരത്തിൽ ചൈയ്ത സ്ത്രീകൾ ക്ക് ഇത്തരത്തിൽ ചില ആനുകൂല്യങ്ങൾ കൊടുക്കാൻ കഴിയും എന്ന വിവേചനാധികാരം! ജ്യൂഡീഷ്യറിയെ ഓർത്ത് സഹതപിക്കാം.
കോടതിയിൽ എത്തേണ്ട താമസമേ ഉണ്ടാവുകയുള്ളൂചവറ്റുകുട്ടയിൽ തള്ളും
റിട്ടയേഡ് ചെയ്ത എല്ലാ ഉദ്യോഗസ്ഥന്മാരുംഎത്രമാത്രം ജനസേവകൻ ആയിരുന്നു എന്ന് തെളിയിക്കുന്നതാണ് താങ്കളുടെ ഓരോ വീഡിയോ
സിബിഐ അന്വേഷിക്കട്ടെ🙏🏼🙏🏼🙏🏼🙏🏼
സിബിഐ വരണം 👍🏻
Yes ,clarity vennam,
സി. അഭയ കേസ് മറക്കണ്ട
മഞ്ജുഷ മാഡം, 'എല്ലാവിധ' സമ്മർദ്ദങ്ങളെയും
അതിജീവിച്ചു കേസുമായി
മുന്നോട്ട് പോകണം. കേരളം
ഒപ്പമുണ്ട്.
ജാമ്യം കിട്ടി ജയിലിൽ നിന്നു വെളിയിൽ വന്നപ്പോൾ പാർട്ടിക്കാരായ ആൾക്കാർ എന്തൊരു സ്വീകരണമാണ് നൽകിയത് 😏 പാർട്ടിയുടെ സംരക്ഷണം ഉണ്ടെന്നുള്ള മുന്നറിയിപ്പാണ് ഇതിൽ നിന്നും മനസിലാകുന്നത് 🙏😏😡
അതിനു ഒരു മറുപടി u ട്യൂബിൽ കൊടുത്തിട്ടുണ്ട്.ബാൽക്കിസ് ബാനുവിനെ ബലാസംഗം ചെയ്ത പ്രതിയെ ജയിലിൽ നിന്നും ഇറങ്ങിയപ്പോൾ ഇതുപോലെതന്നെ സ്വീകരണം കൊടുത്തതായി കണ്ടു.അപ്പോൾ എന്റെ ധാർമിക രോഷം കുറഞ്ഞു.കാരണം നമ്മുടെ രാജ്യത്തിൻറെ ഇതായി മാറിക്കഴിഞ്ഞു.
Pinne sweekarikkade. India pak yudham kazhinju vijaychuvannadalle
നല്ല ഒരു കളികാരിയാണ് 'അതിനാൽ 'വെടി വെക്കുന്നവർ എല്ലാം വന്നു....
@@jamespk5839പോയി മലയാളം പഠിച്ചിട്ട് കമൻ്റ്.
സാർ പറഞ്ഞത് 100% സത്യമാണ്. എത്രയും പെട്ടന്ന് കേസ് സി. ബി. ഐ ക്ക് കൊടുക്കാനുള്ള നീക്കങ്ങൾ നടത്തുക. താമസിക്കും തോറും ദിവ്യയും, സി. പി. എം. കൂടി കേസ് തേച്ചു മായ്ച്ചു കളയും.
മഞ്ജുഷ ഇദ്ദേഹത്തിൻ്റെ വാക്കുകൾ ഗൗരവപൂർവ്വം കേൾക്കണം. ഹൈക്കോടതിയെ സമീപിക്കണം. സി ബി ഐ അന്വേഷണത്തിനായി എത്രയും വേഗം ശ്രമിക്കണം. സി പി എം കാരായ ബസുക്കളും നാട്ടുകാരും സുഹൃത്തുക്കളും വരട്ടെ വരട്ടെ, അല്ലം കൂടി കാക്കുക എന്നു പറയും. അതു ചതിയാണ്. അതു കേട്ട് അമാന്തിച്ചിരുന്നാൽ നിങ്ങളുടെ മക്കൾ ഒരു കൈക്കൂലിക്കാരൻ്റെ മക്കളായി മാറും. ജീവിതകാലം മുഴുവൻ ആ അപമാനവും പേറി ജീവിക്കേണ്ടി വരും. നാളുകൾ ചെല്ലുന്തോറും പാർട്ടിക്കാരുടെ അട്ടഹാസങ്ങൾ പെരുകി ആ കുഞ്ഞുങ്ങളും ജീവിതത്തോട് കടുംകൈ ചെയ്തേക്കാം.
ദയവു ചെയത് ആ കുഞ്ഞുങ്ങൾക്കു വേണ്ടി പാർട്ടിയെ വിശ്വസിക്കാതിരിക്കുക. അടുത്തതിൻ്റെ പിന്നത്തെ ഇലക്ഷനിൽ ദിവ്യ കുറ്റവിമുക്തയായി പാർട്ടിയുടെ സ്ഥാനാർത്ഥിയാകും. 7 വർഷം കഴിഞ്ഞാൽ LDF അധികാരത്തിലെത്താനുള്ള സാധ്യത ഏറെയാണ്. അന്ന് ദിവ്യയായിരിക്കും കേരളത്തിൻ്റെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി. അത് മറക്കരുത് .
CBI ക്ക് വിടാൻ ഉള്ള കാര്യങ്ങൾ നോക്കണം
Cbi enquiry വേണം.....
ആത്മാർത്ഥത എന്നൊന്നില്ലാത്ത പാർട്ടിയാണ് ഇത്. അതുകൊണ്ട് ഒരിക്കലും C . B. I ക്ക് വിടാൻ പാർട്ടി മെനക്കെടില്ല, തീർച്ച.
ആത്മാർത്ഥതയിൽ മൂത്രമൊഴിക്കുന്ന പാർട്ടിയാണ് ചിപിഎം 😂
14 മിനിറ്റിൽ 1550പേര് കണ്ടു
ജോലി ഒരിക്കലും ഉപേക്ഷിക്കരുത്. ദയവു ചെയ്തു സാർ പറഞ്ഞത് പോലെ ചെയ്യുക. നീതിക്ക് വേണ്ടി ആഗ്രഹിക്കുന്ന ഒരു വലിയ സമൂഹം നിങ്ങളോടൊപ്പം ഉണ്ട്.
നമ്മുടെ കോടതി ICU ൽ ആണ്
Proper investigation is warranted, they family of respected ADM should approach the court for CBI
പാർട്ടിക്കാർ എന്ത് തെറ്റ് ചെയ്താലും രെക്ഷ പെടുത്തും എന്ന നില വളരെ ആപത്തു ആണ്. തെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടേണ്ടതല്ലേ. സാമൂഹ്യ നീതി നടപ്പാക്കാൻ തയാറാകാതെ പാർടിക്കാരെ രക്ഷിക്കുക എന്നത് ക്രൂരത.
സാർ❤ വളരെ നല്ല അഭിപ്രായം❤ എന്നാൽ കുറുക്കനെ കോഴിക്കൂട്ടിൽ അടച്ചിട്ടു❤കാണാതായ കോഴിയുടെയും കുഞ്ഞുങ്ങളെക്കുറിച്ച് പോലീസ്സ് അന്വഷണം നടത്തിയാൽ ഫലം❤❤❤❤?
Sir ചെറിയൊരു സംശയം എന്തുകൊണ്ട് യാത്ര അയപ്പ് ചടങ്ങ് വീഡിയോ ചെയ്ത ആളെ കൂട്ട് പ്രതിയാക്കുന്നില്ല
എന്റെ പൊന്നു സാറെ ഇന്ന് നല്ല മനുഷ്യർക്ക്, നേരായ മാർഗത്തിൽ ജീവിയ്ക്കാൻ ഈ ദുഷ്ടർ സമ്മതിക്കില്ല എന്നതാണ് സത്യം.
ശരിയാണ്
സർ അങ്ങ് മഞ്ജുഷക്ക് വേണ്ട ഉപദേശം കൊടുക്കണം .ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടാൻ പറയണം.
നവീൻ ബാബുവിന്റെ മരണത്തിൽ പ്രഥമദൃഷ്ട്യാ തന്നെ 4 പ്രതികൾ ഉണ്ട്.
1, P P ദിവ്യ.
2, TV പ്രശാന്ത് .
3, അരുൺ കെ വിജയൻ (കണ്ണൂർ കളക്ടർ)
4,M V ജയരാജൻ (CPM കണ്ണൂർ ജില്ലാ സെക്രട്ടറി) .
ഇവരെ നാലുപേരെയും വിശദമായി തന്നെ നല്ലയൊരു ഏജൻസി ചോദ്യം ചെയ്താൽ സകലതും പുറത്തുവരും സത്യം കണ്ടെത്താനാവും.
ഗംഗധാരനെ എന്ത് കൊണ്ട് വിട്ടു.
ഡ്രൈവറെയാണ് ആദ്യം അറസ്റ്റ് ചെയ്യണം
5.Driver shamsudeen 6.Gangadharan
ഇവരെയൊക്കെ ചോദ്യം ചെയ്യാൻ നവീൻ ബാബുവിന്റെ മരണത്തെ കുറിച്ചല്ലല്ലോ അന്വേഷണം അവരുടെ അഴിമതിയെ കുറിച്ചല്ലേ ദിവ്യയെ എങ്ങനെ samrkshikkam ennumalle പാവം naveen സാർ
ഈ സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ പ്രതികളെയും നുണ പരിശോധനക്ക് വിധേയരാക്കണം
തീര്‍ച്ചയായും ഈ കേസ് CBI ക്ക് വിടാന്‍ ആവശ്യപ്പെടണം
ഇത് നല്ല അഭിപ്രായം ആണ്, അതുപോലെ തന്നെ ചെയ്യുന്നതാണ് നല്ലത്
നല്ല suggestion. Naveen ബാബു വിന്റെ family യുടെ മാത്രമല്ല, പാര്‍ട്ടി ഭേദമന്യേ കേരള ത്തിലെ , സാമാന്യ ജനതയുടെ ഭരണഘടന യിലുള്ള വിശ്വാസം വീണ്ടെടുക്കാന്‍ CBI യെ ഈ കേസ് എത്രയും വേഗം ഏല്‍പ്പിക്കേ ണ്ട താണു .
ഇവിടെ പാർട്ടിക്കല്ല ADM ന് ആണ് പ്രാധാന്യം കൊടുക്കേണ്ടത്
സിബിഐ യ്ക്കു വിടണം 👍👍👍
ജോലിയിൽ നിന്നും വിട്ടു നിൽക്കുന്നതു നല്ല കാര്യം.നീണ്ട ഒരവധി നല്ലതാണ്.സർക്കാരിനെ 100% വിശ്വസിക്കാൻ പറ്റില്ല. അനുഭവം അതാണല്ലൊ.സർവ്വീസിലിരുന്നു കൊണ്ട് കേസുമായി മുന്നോട്ട് പോകാൻ സാധിക്കുമെന്നു തോന്നുന്നില്ല. രണ്ടു പെൺകുട്ടികൾക്ക് അമ്മ തീർച്ചയായും വേണം.
ശരിയാണ്
ഇതിൽ ഉന്നത ബന്ധങ്ങൾ ഇല്ലഎന്ന് വിശ്വസിക്കാവുന്ന രീതിയിലല്ല തുടക്കം മുതൽ ഉണ്ടായത്. നവീൻബാബുവിന്റെ ബോഡി കാണപ്പെട്ട സ്ഥലത്ത് നിന്ന് വിരലടയാള വിദഗ്ത രുടെ തെളിവുശേഖരണമൊന്നും നടന്നില്ല. അങ്ങിനെവേണമെന്ന് കളക്ടർക്കു അറിവുള്ളതുമാണ്. രക്തബന്ധമുള്ളവരുടെ അസാന്നിദ്യത്തിൽ പോസ്റ്റുമാർട്ടം നടത്തുകയും. വളരെ തിടുക്കപ്പെട്ട് ബോഡി ദഹിപ്പിക്കുകയും ഒക്കെ ചെയ്തത് എല്ലാതെളിവുകളും ഇല്ലാതാക്കാൻ വേണ്ടിയാണെന്ന് കേസ് തെളിയുന്നതുവരെയെങ്കിലും വിശ്വസിക്കേണ്ടിവരും ?.
അങ്ങ് കൃത്യ മായ് പറയുന്ന കാര്യം 100% പാലിക്കപ്പെടാൻ പ്രാർത്ഥിക്കാം
നീച ജന്മങ്ങൾ ഉള്ളിടത്തോളം, മാഡത്തിന് ഈ ജോലിയിൽ തുടരാൻ പേടിയുണ്ടാകും🙏🙏🙏♥️♥️♥️
രണ്ടാമതൊന്ന്ആലോചക്കേണ്ട. എത്റയുംപെട്ടന്ന്കേസ്. സബിഐക്ക്. വിടണം. എന്തിനാണ്ഈപാർടിക്കാരെഭയപ്പെട്ടിരിക്കുന്നത്
Super❤
Sir... You're correct and Right 🌹🌹🌹🙏🌹🌹🌹
A big salutu sir kamslpasha 👍
Dear KamalSir
അവർ താങ്കളെ കാണാൻ വരുമ്പോൾ വേണ്ട ഉപദേശം കൊടുക്കണം
മഞ്ജുഷ ഇപ്പോൾ പാർട്ടിക്കാർ പറഞ്ഞാൽ കേൾകരുത്
മധ്യം പറയാനും പല ആളുകളും വരും.
സാറിന് ഈ കേസിന് വേണ്ടി അവരെ നേരിട്ട് advice .... ചെയ്യാൻ പറ്റുമെങ്കിൽ നന്നായിരുന്നു🙏🙏🙏🙏🙏😢
തീർച്ചയായും CBI വന്നാ😢ൽ മാത്രമേ ഈ കേസ് വാദിക്ക നുകൂലമായ് വരുകയുള്ളു, സാറ് പറഞ്ഞത് 100 % ശരിയാണ്. പാർട്ടിക്കാർ പറയുന്നത് ഇനി വിശ്വസിക്കരുത്, അവര് ആരുടെ കൂടെയാണെന്ന് മനസിലായി.....
ആ കുടുംബത്തിന്റെകൂടെ ജനങ്ങൾഎല്ലാവരും ഉണ്ട് ധൈര്യമായിമുൻപോട്ടുപോകുക നിങ്ങളുടേപാർട്ടിയെഎന്തിന് ആശ്രയിക്കണം,ഒരു പാവത്തെകൊന്നആ പാർട്ടിയിൽനിന്ന് ഒരു നീതിയും കിട്ടില്ല ഇനിയെന്തുചെയ്യണംഎന്നു ആലോചിച്ചുചെയ്യുക ഞങ്ങളെല്ലാവരും കുടെയുണ്ട് നീതികിട്ടുംവരെ പോരാടുക.
Yes, that is the only available option,thanks for your guidance
Sir best advice
Dont give up Manjusha.
Sir parayunnathu kelkku.ithilum better advice vere evidunnu kittim
Sir
Verygood advice 👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
സാറിന്റെ വിലയേറിയ അഭിപ്രായം. സ്വാഗതം ചെയ്യുന്നു.
Cbi varanam
Yes, fully agree with you. This case must be investigated by an independent agency like CBI.
താങ്കൾ പറഞ്ഞത് തികച്ചും സംഭവിക്കുന്നത്. CBI അന്വേഷണമില്ലെങ്കിൽ മരണപ്പെട്ട നവീൻ ബാബുവിനെ CPM ഇനിയും ആക്ഷേപിച്ചു കൊണ്ടിരിക്കും
എല്ലാ തെളിവും പോലീസ് നശിപ്പിച്ചു
ജോലി രാജി വെച്ചതിനു ശേഷം cbi അനേഷണം കൊടുത്താൽ മതിയല്ലോ
Avark jeevikandey
Thank you sir 👍
Sir.Paranjathu..200percent
Correct❤❤❤❤❤❤❤
സിർനെ പോലുള്ളവരുടെ സപ്പോർട് അവർക്ക് കൊടുക്കണം
Correct
സാറിൻ്റെ വിഡിയോ അവർ കേട്ടിരുന്നെങ്കിൽ എൻ്റെ മലയാലപ്പുഴ അമ്മ അവരുടെ കണ്ണിരിന് നിതി കിട്ടണം എൻ്റെ അമ്മേ അമ്മയുടെ മണ്ണിൻ ജീവിക്കുന്ന അവരെ സത്യത്തിൻ്റെ കൂടെ നിന്ന് ജയിക്കാൻ അനുഗ്രഹിക്കണമേ
തീര്‍ച്ചയായും അമ്മയുടെ അനുഗ്രഹം ഉണ്ടാകും
പത്തനംതിട്ടൻമാർ ചുമ്മാതല്ല കൂടെകൂടിയിരിക്കുന്നത്, സിബിഐ വരാതിരിക്കാൻ, സാമാന്യ യുക്തിയിൽ ആർക്കും ഇത് മനസിലാവും😮
Sir you are the right person to advise them directly
അനുഭവം ആണ് ഗുരു ഇനിയെങ്കിലും സിപിഎം അടിമകൾ മനസ്സിലാക്കു നാളെ നിനക്കും ഇതാണ് അനുഭവം
U r 💯 % correct sir.
100%ശരി
കറക്റ്റ് സർ 👍
What you said is very right sir 🙏
തീർച്ചയായും 100% ശരിയാണ്
Thanks Sir
Correct observation ❤
കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നീങ്ങുന്നതാണ് നല്ല കാര്യം തന്നെ എല്ലാം ശരിയാക്കും
Right 👍👍
Fully agree with you sir.
കണ്ണൂർ എ ഡി എം ആയിരുന്ന നവീൻ ബാബുവിന്റെ ദുരൂഹ മരണത്തെ അദ്ദേഹത്തിന്റെ ഭാര്യയും താഹസീൽദാരുമായ മഞ്ജുഷയും വക്കീലായ സഹോദരനും സമീപിച്ച രീതിതന്നെ അവരുടെ ബുദ്ധിയില്ലായ്‌മ വെളിവാക്കുന്നു. കുറച്ചു കൂർമ്മബുദ്ധിയുള്ള ഏതു മനുഷ്യരും ദുരൂഹത നിലനിൽക്കുമ്പോൾ മൃതദേഹം ധൃതിയിൽ കത്തിച്ചുകളയാതെ മോർച്ചറിയിൽ സൂക്ഷിക്കുമായിരുന്നു. പ്രായോഗിക ബുദ്ധിയിൽ ഇവരൊക്കെ പിന്നോക്കമാണെന്നാണ് ഇതൊക്കെ വെളിവാക്കുന്നത്. ബഹു. റിട്ട. ജസ്റ്റിസ് കമാൽ പാഷ പറഞ്ഞതാണ് ബുദ്ധിപൂർവ്വവും ഏറ്റവും കരണീയവുമായ നടപടി.
അടിമത്തം അവരിലും അടങ്ങിയിട്ടുണ്ട് എന്ന് വെളിവാകുന്നു. അടിമ എന്നും അടിമ തന്നെ!
you are correct
അങ്ങയുടെ അഭിപ്രായം, വളരെ ശെരി ആണ്, ഞാൻ ഇതിനോട് യോജിക്കുന്നു 🙏🏻