ശാസ്ത്രത്തിൽ തത്വചിന്തയില്ല | Philosophy Is Not The Way To Human Well-being | C Ravichandran

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • ശാസ്ത്രത്തിൽ തത്വചിന്തയില്ല | Philosophy Is Not The Way To Human Well-being | C Ravichandran | Programme organized byYukthivadi sangham(Malapuram) Kerala
    Town hall calicut.22.01.2017

ความคิดเห็น • 213

  • @Keralafreethinkers
    @Keralafreethinkers  7 ปีที่แล้ว +13

    If anyone like to add english/Hindi/(any language) subtitle to this video.
    please use below link.
    th-cam.com/users/timedtext_video?ref=share&v=LjDgRqyj_Dc

  • @senseriderx6335
    @senseriderx6335 5 ปีที่แล้ว +56

    രെവിസർ നിങ്ങളുടെ പേര് ചരിത്രം സ്വർണ്ണലിപികളിൽ എഴുതിചേർക്കും

  • @francis-u5k
    @francis-u5k 7 ปีที่แล้ว +68

    excellent speech sir....പക്ഷെ കേൾക്കാൻ ആൾക്കാർ കുറവാണു എന്നുള്ളതാണ് ... പക്ഷെ കാലം കഴിയുംതോറും മാറ്റങ്ങൾ വരും അത് സത്യമാണ്

    • @lonewolf-xt1lj
      @lonewolf-xt1lj 4 ปีที่แล้ว +2

      Ravisir...pathu thalaya..thani ravanan

    • @Lifelong-student3
      @Lifelong-student3 3 ปีที่แล้ว +1

      👍👍

    • @abhijithsomasekhar1796
      @abhijithsomasekhar1796 3 ปีที่แล้ว +1

      67 k views now...

    • @satheeshvinu6175
      @satheeshvinu6175 2 ปีที่แล้ว

      ആളു കുറഞ്ഞാലും സാരമില്ലാ, ഉള്ളത ബുദ്ധി ഉള്ളവരു അനല്ലൊ..

    • @francis-u5k
      @francis-u5k 2 ปีที่แล้ว

      @@satheeshvinu6175 nireeswaravahikalkk thalachor kooduthal aanu enna thonnal undu...

  • @Ratheesh_007
    @Ratheesh_007 3 ปีที่แล้ว +3

    താങ്കൾ ഒരു ആശയ ധാരയാണ്, ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് അത് പടരുക തന്നെ ചെയ്യും 🔥👍🏽

  • @Mr-TKDU
    @Mr-TKDU 7 ปีที่แล้ว +42

    Everyday searching your new uploads. Thanks.

    • @MajoBeats
      @MajoBeats 7 ปีที่แล้ว +6

      Tony Antony me too

    • @arunramesh8290
      @arunramesh8290 7 ปีที่แล้ว +4

      Even I am doing the same.... :)

    • @vineeshaugustine9118
      @vineeshaugustine9118 7 ปีที่แล้ว +2

      Tony Antony me too

    • @bijileshkarayad3472
      @bijileshkarayad3472 7 ปีที่แล้ว +3

    • @manu_cm
      @manu_cm 6 ปีที่แล้ว +2

      Cant agree more with you.I do the same most of the days. 👍

  • @RajanPerumpullyThrissur
    @RajanPerumpullyThrissur 6 ปีที่แล้ว +22

    നല്ല പ്രഭാഷണം .....ആശംസകള്‍

  • @rashimalabar
    @rashimalabar 7 ปีที่แล้ว +21

    very Informative speech.... please, everyone listen this.....

  • @unnikrishnanpv5007
    @unnikrishnanpv5007 7 ปีที่แล้ว +11

    mr.Ravichandran sir knowledge should be spread if it is useful for in our Nation. name of you nice ravi=sun,chandran=moon.night you a moon day you a sun .your knowledge also one of light

  • @cwahabcherukad8454
    @cwahabcherukad8454 5 ปีที่แล้ว +4

    പ്രിയ രവിചന്ദ്രൻ സാർ താങ്കളുടെ പ്രസംഗത്തിൽ നിങ്ങൾക്ക് നിങ്ങൾക്ക് എന്ന സംബോധനക്കു പകരം നമുക്ക്‌ നമുക്ക്‌ എന്നുപറയുന്നതല്ലേ നല്ലത്

  • @PAVANPUTHRA123
    @PAVANPUTHRA123 7 ปีที่แล้ว +13

    Ravichandran Sir I may have different opinions and visions but I support you full heartly. Why? Because you give people different view on same subject ( topic handled) , also to E.A Jabbar, Ayoob and also to our Dr.

  • @askuLover
    @askuLover 7 ปีที่แล้ว +11

    To be a thinker, "You have to fight against your brain" - such a precious statement.
    Thank you Ravichandran sir - am an avid follower of your videos.
    Do not mind if you repeat some elements - in this day and age - if you use cerebral process - that moment you are singled-out and pointed as shame.

    • @sharathjohnson9803
      @sharathjohnson9803 4 ปีที่แล้ว

      enthoru mandatharamanu athu bro. Ee fight against cheyyunnthum brain thanne alle?

  • @aravindpakaravoor
    @aravindpakaravoor 7 ปีที่แล้ว +7

    Thank you sir, wonderful speech!

  • @hassainarthaikkaden4306
    @hassainarthaikkaden4306 7 ปีที่แล้ว +8

    Excellent speech. really informative

  • @madhumadhu-bv3oh
    @madhumadhu-bv3oh 7 ปีที่แล้ว +6

    Good sir, thank you very much

  • @vineethpv463
    @vineethpv463 6 ปีที่แล้ว +4

    Brilliant... Thank you..sir

  • @RunningWalking12
    @RunningWalking12 6 ปีที่แล้ว +4

    I'm a little dissappointed to see this video. When one says philosophy, we mean real philosophy. Religious bullshit is theology. Sati, caste system and other such bullshit are part of theology. I thought you would discuss western philosophy when you said philosophy. When we talk about philosophy, we talk about Nietszche, Schopenhauer, Immanuel Kant, Spinoza, Aristotle, Socratese, Plato , Voltaire and others. Anything from Hinduism except Charvaka can't be considered Philosophy. Buddhism is close to it because the very objective of Buddhism is to find truth. Philosophy has long long ago discarded the idea of a god and such. When science discusses values, what it does is redefining its role and transforms into the new wave philosophy. Stephen Hawking is a scientist philosopher in my opinion. Nietszche's book Beyond Good and Evil has some interesting points about human perception. I expected such a deep discussion because it is Ravi mash but dissappointed to see this school level stuff.

    • @hkumar7340
      @hkumar7340 3 ปีที่แล้ว

      Anything from Hinduism except Charvaka can't be considered philosophy... If by "Hinduism" you are referring to ancient Indian thought, you have to include many more thinkers than just Charvaka. Gautama (the author of Nyaya-sutra), Vachaspati Mishra, Sri Harsha, Gangesha Upadhyaya and many others. (Please read some works by Bimal Krishna Matilal, Jonardon Ganeri etc., to learn about India's contribution to the Epistemology, Philosophy of Language and so on.)

    • @shihabea6607
      @shihabea6607 ปีที่แล้ว

      This dude is a scientism proponent.. He doesnt consider analytic philosophy as a part of scientific regime..

  • @elamthottamjames4779
    @elamthottamjames4779 7 ปีที่แล้ว +5

    Great speech.

  • @josedavid4922
    @josedavid4922 7 ปีที่แล้ว +3

    Ravi sir, excellent speech

  • @johnsonpl4264
    @johnsonpl4264 2 ปีที่แล้ว

    Please convert your talks to hindi and urdu and upload creating a new TH-cam channel
    IT WILL REVOLUTIONIZE INDIAN SUBCONTINENT

  • @franjigeorge
    @franjigeorge 6 ปีที่แล้ว +3

    Do talking to a few in an auditorium can solve anything??
    Attempts like this were here for past many decades....Bolder initiatives are needed.

    • @francismathew3811
      @francismathew3811 3 ปีที่แล้ว +1

      Teaching is the main motto of this group

  • @pratheeshlp6185
    @pratheeshlp6185 5 ปีที่แล้ว +1

    Suppprrrrrr ...suppprrrrr speech by Ravi sir 💕💕💕💕💕💕💕💕soooo nice ....Weldon 💕💞💖💞

  • @arunramesh8290
    @arunramesh8290 7 ปีที่แล้ว +6

    very informative as always.....

    • @anandhu5082
      @anandhu5082 5 ปีที่แล้ว +2

      Njan നോക്കുന്ന മിക്ക eSSENSE വീഡിയോസിലും താങ്കളുടെ കമൻ്റ് ഉണ്ടല്ലോ..!!

    • @joonomathew
      @joonomathew 3 ปีที่แล้ว +1

      @@anandhu5082 I was thinking the same,his sexy smile and eyes are awesome,

    • @anandhu5082
      @anandhu5082 3 ปีที่แล้ว

      @@joonomathew 😂

  • @samalex325
    @samalex325 6 ปีที่แล้ว +2

    Sir 48 laws of power explain cheyth oru video irakamo?

  • @basheerkcbasheer7589
    @basheerkcbasheer7589 7 ปีที่แล้ว +3

    Great speech

  • @radhakrishnankuttanpillai3029
    @radhakrishnankuttanpillai3029 2 ปีที่แล้ว +1

    Science is objective and phiosohy is subjective

  • @BaijuSadasivan
    @BaijuSadasivan 7 ปีที่แล้ว +2

    Excellent speech....

  • @lethajeyan2435
    @lethajeyan2435 3 ปีที่แล้ว

    athinu sadhasil aalu koodanamennilla,ennepole prabhashanasthalathu varan pattayha pathinayirangal innattilundu,Sir nu abhinandanagal......!
    valiya rishivaryanayi abhinayichanu samsaram,Geetha prabhashanam nadathunna eyalude vayil ninnu varunnathu ithokeyanu,Revichandran sir nu vilayidan eyalaara ?sir ne angeekarikunna anekayirangalundu.

  • @sukilkv619
    @sukilkv619 7 ปีที่แล้ว +2

    Thanks

  • @satheeshvinu6175
    @satheeshvinu6175 3 ปีที่แล้ว +2

    ആയിരം കോഴിക്ക് അര കാട എന്ന പോലെ ആണ് ഫ്രീ തിങ്കേഴ്സ്

    • @ABCD-ks5ku
      @ABCD-ks5ku 2 ปีที่แล้ว

      ആയിരം കാടക്ക്
      എത്ര കോഴി ആണെന്നാവോ????

    • @satheeshvinu6175
      @satheeshvinu6175 2 ปีที่แล้ว

      @@ABCD-ks5ku chumma irikkalle.. Viralil enni koottikkoo, 🤣🤣

  • @sumeshthankappan8788
    @sumeshthankappan8788 3 ปีที่แล้ว +1

    ഇദ്ദേഹത്തെ ആരെങ്കിലും ഒന്നെതിർത്തിരുന്നെങ്കിൽ, അങ്ങനെ വിഡിയോ വിവാദമാവുകയും അങ്ങിനെ ഇദ്ദേഹത്തിന്റെ വിഡിയോകൾ കൂടുതൽ ആൾക്കാരിലേക്കും എത്തിയേനെ....

  • @roymammenjoseph1194
    @roymammenjoseph1194 7 ปีที่แล้ว +3

    Great...

  • @murrathpt3297
    @murrathpt3297 3 ปีที่แล้ว

    Asayangal nadappaakkumbol
    Prayokigata avasyamanu
    Ravisir very intelligent

  • @sarinjayaram8562
    @sarinjayaram8562 7 ปีที่แล้ว +1

    good effort sir. but as you said the other side is going even stronger n stronger day by day .. minute by minute...

  • @shareefshareefbai3183
    @shareefshareefbai3183 7 ปีที่แล้ว +2

    i belived in God but i love sir

    • @joonomathew
      @joonomathew 3 ปีที่แล้ว

      Me too,I love him

  • @lllimo1960
    @lllimo1960 4 ปีที่แล้ว +1

    Hello, me too thinking as an athiest

  • @vnatrajan
    @vnatrajan 7 ปีที่แล้ว

    Can U find a way to clean a POPE? Canadarajan

  • @585810010058
    @585810010058 7 ปีที่แล้ว +9

    nice...

  • @midhunraj6233
    @midhunraj6233 2 ปีที่แล้ว

    Proudly a freethinker

  • @mrsks6048
    @mrsks6048 2 ปีที่แล้ว

    👍👍👍sir

  • @bijuchellappan8825
    @bijuchellappan8825 7 ปีที่แล้ว +2

    very nice

  • @nayanankm1596
    @nayanankm1596 7 ปีที่แล้ว +3

    good job sir

  • @santhusanthusanthu6740
    @santhusanthusanthu6740 4 ปีที่แล้ว +1

    തലവൻ..... മാഷേ...

  • @laplacesdemon82
    @laplacesdemon82 7 ปีที่แล้ว

    y there ad every 5mins??

  • @kvn6136
    @kvn6136 2 ปีที่แล้ว

    Sare sare sambare....

  • @radhakrishnankuttanpillai3029
    @radhakrishnankuttanpillai3029 2 ปีที่แล้ว

    Sashadhkaram

  • @thinkerbrain4851
    @thinkerbrain4851 2 ปีที่แล้ว

    Rc 💙💙👍

  • @thoughtvibesz
    @thoughtvibesz 7 ปีที่แล้ว +2

    Yes

  • @jobyjacob7248
    @jobyjacob7248 7 ปีที่แล้ว

    enthaanwnkilum ninganadey samayam kalayaathey ..simple aayittu parajoodey.....veruthey enthinaaa u have to show as an intellect

    • @padiyaraa
      @padiyaraa 6 ปีที่แล้ว +2

      Joby Jacob : what language you use joby...use itchguard may help you dear.

  • @mshabeer9788
    @mshabeer9788 7 ปีที่แล้ว +1

    Sir pls make a speech of only science bases like physics chemistry biology . For those who don't take science in plus 2"and degree and PG. Pls bring science as 10th +1 +2" degree pg

  • @studiofotomagic532
    @studiofotomagic532 7 ปีที่แล้ว +2

    njaan...ente...thutangiya njaanennna bhaavam koodudalaanu..

    • @pscguru5236
      @pscguru5236 5 ปีที่แล้ว

      Addeham addehathe polae jeevikkunnu..

  • @joshuajose3884
    @joshuajose3884 6 ปีที่แล้ว +1

    just because yukthivadees canot answer rational philosophical questions.

  • @abrahamthomas5539
    @abrahamthomas5539 5 ปีที่แล้ว

    Great Love !!!!

  • @shan.valacodushajahan4985
    @shan.valacodushajahan4985 7 ปีที่แล้ว +1

    good

  • @hrsh3329
    @hrsh3329 6 ปีที่แล้ว +1

    Good one

  • @sreerajns8618
    @sreerajns8618 5 ปีที่แล้ว

    Dr N Gopalakrishnanea debatenu vilekku sir

    • @devaraj006
      @devaraj006 4 ปีที่แล้ว +1

      He is a theettam

  • @shareefshareefbai3183
    @shareefshareefbai3183 7 ปีที่แล้ว

    the god is really u nivers

  • @mastersvlog5535
    @mastersvlog5535 4 ปีที่แล้ว

    Good speech

  • @jalloozpk4663
    @jalloozpk4663 6 ปีที่แล้ว +4

    നല്ല ഷർട്ട് ...

    • @sreejithkrku
      @sreejithkrku 5 ปีที่แล้ว

      😊

    • @douknowme9117
      @douknowme9117 5 ปีที่แล้ว

      ഷർട്ട്‌ മാത്രമേ നോക്കിയത്. വേറെ ഒരു സാധനം കൂടി നല്ലത് ഉണ്ട്. ഒന്ന് കൂടി കുനിഞ്ഞു നോക്കിയാൽ കാണാം.

  • @alexanderalexanderhussain5475
    @alexanderalexanderhussain5475 7 ปีที่แล้ว

    great & greatest

  • @jobyjacob7248
    @jobyjacob7248 7 ปีที่แล้ว +1

    simplyaattu

  • @vnatrajan
    @vnatrajan 7 ปีที่แล้ว

    Inteligent people should avoid using abusive words - respect each other. no one is greater than the other humans. Dog will save your life if someone attacks you while you are with the DOG. but not a god (nonexisting)

  • @sajinsajin9490
    @sajinsajin9490 7 ปีที่แล้ว

    Great great sir

  • @markuthira
    @markuthira 7 ปีที่แล้ว

    nalla marunnu kazichhode?

  • @christygvarghese6870
    @christygvarghese6870 7 ปีที่แล้ว +7

    proud to be an atheism

  • @Perumanian
    @Perumanian 4 ปีที่แล้ว

    Don quixote attack ചെയ്തത് കാറ്റാടി മരത്തെയല്ല പ്രൊഫസറെ windmill നെ ആണ് !

  • @thaha7959
    @thaha7959 ปีที่แล้ว

    യുക്തിവാദം ഒരു കോമഡി തന്നെ യാണ്‌, ഇദ്ദേഹം മുൻപ് ഒരു വിഡിയോയിൽ പറഞ്ഞത്, ഒന്നും ഇല്ല, ഒരാൾ വെള്ളത്തിൽ വീണാൽ നീന്തം അറിയുന്നവൻ രക്ഷപ്പെടുന്നു, അറിയാത്തവർ മുങ്ങി മരിക്കുന്നു എന്നാണ്, നീന്തം അറിയുമായിരുന്നിട്ടും നീന്തം അറിയുന്നവർ മുങ്ങി മരിക്കുന്നുണ്ട്, അതെന്തു കൊണ്ട്, നീന്തം അറിയാത്തവർ വെള്ളത്തിൽ വീണ് രക്ഷപ്പെടുന്നും ഉണ്ട്, അതെന്ത് കൊണ്ട്

    • @exgod1
      @exgod1 ปีที่แล้ว

      എല്ലാം മുത്തിന്റെ വിളയാട്ടം

    • @thaha7959
      @thaha7959 ปีที่แล้ว

      @@exgod1 അതാ ഞാൻ മുകളിൽ പറഞ്ഞതു യുക്തിവാദം ഒരു കോമഡിയെന്ന്

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 7 หลายเดือนก่อน

      ​@@thaha7959പ്രാർത്ഥിച്ചാലും പരീക്ഷ പാസാകും പ്രാർത്ഥിച്ചില്ലെങ്കിലും പരീക്ഷ പാസാകും. ദൈവം ഒരു കൊമേഡിയൻ തന്നെ

  • @saneeshns2784
    @saneeshns2784 4 ปีที่แล้ว

    Excellent 🌠💯

  • @unnikrishnanpv5007
    @unnikrishnanpv5007 7 ปีที่แล้ว

    ajnanam bhrahma prajnanam bhrahma ayamathma bhrahma ahambhrahmasmi

  • @pratheeshlp6185
    @pratheeshlp6185 3 ปีที่แล้ว

    💞💞💞💞💞💞💞💞💞💞💞

  • @saneeshns2784
    @saneeshns2784 4 ปีที่แล้ว

    👏👏👏👏

  • @HailStorm123
    @HailStorm123 6 ปีที่แล้ว +1

    What is Human well being? Is it money or knowledge or spirituality or something else? Or Is it redemption through christ for christians and Getting Moksha for Hindus? OOps!. What i said is Philosophy!
    First understand that everything is RELATIVE. BE HUMBLE. SPEAK LESS.

  • @thomaspapachan5263
    @thomaspapachan5263 7 ปีที่แล้ว +2

    ഡോക്ടർ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു, പക്ഷെ ശംഭു നമ്പൂതിരി ഒന്നും പേടിക്കേണ്ടതില്ല കാരണം തലയിൽ ആൾ താമസമില്ല

  • @jobyjacob7248
    @jobyjacob7248 7 ปีที่แล้ว

    please keep ur comment simple

  • @jobyjacob7248
    @jobyjacob7248 7 ปีที่แล้ว

    dai know to say simple as religion is man made. . chumaaa aarkum manasilavitha philosophy undaakulley

  • @jobyjacob7248
    @jobyjacob7248 7 ปีที่แล้ว +1

    simplyaattu paranjoodey. ...for example......daivathey kanda aal varu parayooo.....

  • @velayudhanananthapuram6138
    @velayudhanananthapuram6138 3 ปีที่แล้ว

    ശാസ്ത്റത്തിലും, തത്ത്വചിന്തയിലും പൊതുവായത് ചിന്തയാണ്. നിരീക്ഷണം, ഹൈപ്പോത്തിസീസ്, പരീക്ഷണം. ഇതാണ് ശാസ്ത്റ മാർഗ്ഗം. തത്ത്വചിന്തയിൽ പരീക്ഷണം മാത്റം ഇല്ല. അതിനാൽ അവരണ്ടും വിരുദ്ധമല്ല.

  • @Not_afraid_to_speak_up
    @Not_afraid_to_speak_up 5 ปีที่แล้ว

    PRO. Brittolli Mash

  • @maneeshkoladukkam9700
    @maneeshkoladukkam9700 7 ปีที่แล้ว

    hey mr. ravichandran ningalk vaitipizhapinte prashnam ano?

  • @jobyjacob7248
    @jobyjacob7248 7 ปีที่แล้ว +1

    please talk simple

  • @anoop1555
    @anoop1555 4 ปีที่แล้ว +1

    What is metaphysics then? It's a part of physics. Isn't it a paradox 😂😂😂

  • @sapereaudekpkishor4600
    @sapereaudekpkishor4600 3 ปีที่แล้ว

    അറിയാത്ത കാലത്ത് തത്വചിന്ത, സയൻസ് ന് മുന്നോടി

  • @abdullakandy
    @abdullakandy 4 ปีที่แล้ว +1

    തത്വചിന്തയുടെ പരിണാമമല്ലേശാസ്ത്രം

  • @abdullakandy
    @abdullakandy 4 ปีที่แล้ว

    അഭിപ്രായത്തെ മാനിക്കുകമറ്റുള്ളവർക്പ്രത്യച്ചമായോ പേരൊച്ചമായോവല്ലബുദ്ധിമുട്ടും വരികയാണെങ്കിൽ അതിനെജനങ്ങളിൽ എത്തിക്കുക
    മതങ്ങളുടെ ചരിത്രം ഞങ്ങളുടെഅഭിപ്രായംമാത്രം ശരിയും മറ്റുള്ളഎല്ലാ അഭിപ്രായത്തെയും നശിപ്പിക്കുക
    അവിടെ തുടങ്ങുന്നു മത സങ്കർഷം അതു മതങ്ങൾ നിലനിക്കുന്നകാലത്തോളം നിലനിൽക്കും

  • @jobyjacob7248
    @jobyjacob7248 7 ปีที่แล้ว +1

    edo oru koodipoyal pathu minittu porey irhu parayan.....eethu koppaqnangilum give it short

  • @jacoboommen5858
    @jacoboommen5858 5 ปีที่แล้ว

    The whole earth science is just concentrated only about earth, moon and sun. None of the scientists never prove or tell nothing about the planets around the sun. Scientifically or logically tell me why the other planets are standing there. For me they are some disturbance to the earth. Also please find some technology to move the sun from its place so that every body can have equal sunlight at least on the tilt of earth. No scientist can prove Philosophy is wrong. No philosopher can make scientific definition for all the moving and non moving lives on earth. I can create so much artificial grass on Sahara desert. Please make them alive using your scientific or logical developments. Brothers please don't listen to this type stupidity and kill your time. If any of the scientist can create a small solar system and keep them revolving within this solar system, I will believe in your developments.

    • @pscguru5236
      @pscguru5236 5 ปีที่แล้ว

      U r eating the fruits of science and cutting the roots...stop using mobile phone and all the fruits of science u r enjoying today..bye

    • @pscguru5236
      @pscguru5236 5 ปีที่แล้ว +1

      Ningalude philosophy yum kondirunnenkil manushyan pattini kidannum rogam vannum marichene😂😂

  • @pscguru5236
    @pscguru5236 5 ปีที่แล้ว

    Well done sir we r with u😎😎

  • @thomaspapachan5263
    @thomaspapachan5263 7 ปีที่แล้ว

    sorry wrong comment

  • @paramanak621
    @paramanak621 2 ปีที่แล้ว

    Munnot munnot,,,

  • @jobyjacob7248
    @jobyjacob7248 7 ปีที่แล้ว

    ninkalu rasaanthan alllaathey just tell u belive in science and religion doesn't come close

  • @nam8582
    @nam8582 5 ปีที่แล้ว +2

    അമിതമായാൽ ശാസ്ത്രവും വിഷം എന്നത് സത്യമല്ലെ

    • @bindhumurali3571
      @bindhumurali3571 5 ปีที่แล้ว +3

      ശാസ്ത്രം enganae വിഷം ആകുന്നത്. You think man..

    • @pscguru5236
      @pscguru5236 5 ปีที่แล้ว +1

      Science alla visham.athu upayogikunnavarude manassaanu

  • @sapereaudekpkishor4600
    @sapereaudekpkishor4600 4 ปีที่แล้ว

    വസ്തുതകൾ

  • @abdulabdul9880
    @abdulabdul9880 7 ปีที่แล้ว +1

    Who created God/who created the creator/ദൈവത്തെ സൃഷ്ടിച്ചതാര്
    "എല്ലാം ദൈവം സൃഷ്ടിച്ചു എങ്കിൽ ദൈവത്തെ ആര് സൃഷ്ടിച്ചു" എന്ന ചോദ്യവുമായി ചിലർ വരാറുണ്ട്. വളരെ പ്രസക്തമായ ചോദ്യം. ദൈവത്തെ സൃഷ്ടിച്ചത് മറ്റൊരു ശക്തിയാണെങ്കിൽ, ആ ശക്തിയെ ആര് സൃഷ്ട്ടിച്ചു എന്നും ചോദിക്കാമല്ലോ. ദൈവത്തെ സൃഷ്ടിച്ച ശക്തിയെ സൃഷ്ടിച്ച ശക്തി ഏതാണ് എന്നാകും അടുത്ത ചോദ്യം. അപ്പോൾ ആ ചോദ്യം അനന്തമായി ചോദിച്ചുകൊണ്ടേയിരിക്കാവുന്ന ഒരു ചോദ്യമാണ്.
    ഉദാഹരണത്തിന് ഒരു മേശ ഉണ്ടാകുന്ന കാര്യം സങ്കല്പിക്കുക. എനിക്ക് ഒരു മേശ ഉണ്ടാക്കാൻ അനന്തമായി മറ്റുള്ളവരിൽ നിന്നും ആജ്ഞ കിട്ടണം എന്നും സങ്കല്പിക്കുക. എങ്കിൽ എനിക്ക് ഒരു മേശ ഉണ്ടാക്കാൻ സാധ്യമാണോ? ഒരിക്കലുമില്ല എന്ന് എല്ലാവർക്കും മനസ്സിലാക്കാവുന്നതാണ്. പക്ഷെ യഥാർത്ഥത്തിൽ മേശയും, കസേരയും മറ്റു സാധനങ്ങളും ഇവിടെ നിർമിക്കപെടുന്നുണ്ട് എന്ന് എല്ലാവർക്കും അറിയാം. കാരണം നിങ്ങൾ ഓർഡർ കൊടുത്താൽ ആശാരി ഉണ്ടാക്കി തരും എന്ന് എല്ലാവർക്കും അറിയാം. എന്നാൽ നിങ്ങൾക്കു മേശയുണ്ടാക്കാൻ നിങ്ങളുടെ ബോസ്സിൽ നിന്നും, നിങ്ങളുടെ ബോസിന് നിങ്ങളുടെ മാനേജറിൽ നിന്നും, നിങ്ങളുടെ മാനേജർക്ക് ഫാക്ടറി ഉടമയിൽനിന്നും, ഫാക്ടറി ഉടമക്ക് വുഡ് ഫാക്ടറിയിൽനിന്നും.... അങ്ങനെ ... അങ്ങനെ.... ആജ്ഞ കിട്ടേണ്ടവരുടെ ലിസ്റ്റ് അനന്തമായി നീളുന്നു എന്ന് സങ്കല്പിക്കുക. ആ മേശ ഉണ്ടാക്കുക എന്ന യാഥാർഥ്യം ഒരിക്കലും സംഭവിക്കുന്നതല്ല. എന്തുകൊണ്ട്? കാരണം ആ ആജ്ഞ ഒരു ശക്തിയിൽ, അല്ലെങ്കിൽ ഒരാളിൽ, അതുമല്ലെങ്കിൽ ഒരു കരണക്കാരനിൽ ചെന്നവസാനിക്കുന്നില്ല എന്നതുതന്നെ.
    ഇനി നമുക്ക് പ്രപഞ്ചത്തിന്റെ കാര്യമെടുക്കാം. ഈ മഹാ പ്രപഞ്ചം ഇവിടെ ഉണ്ട് എന്നത് ഒരു സങ്കല്പമോ അല്ലെങ്കിൽ ഒരു തർക്കവിഷയമോ അല്ല, അത് നമുക്കെല്ലാവർക്കും അറിയുന്ന ഒരു യാഥാർഥ്യമാണ് (മേശയും,കെട്ടിടങ്ങളും, വാഹനങ്ങളും മറ്റും സങ്കല്പങ്ങളല്ല മറിച്ച് യാഥാർഥ്യങ്ങൾ ആണ് എന്ന് നാം മനസ്സിലാക്കുന്നതുപോലെ പ്രപഞ്ചവും ഒരു യാഥാർഥ്യമാണ് എന്നർത്ഥം) മേശയും, കെട്ടിടങ്ങളും, വാഹനങ്ങളും മറ്റും ഉണ്ടാക്കാൻ വേണ്ട കല്പന/ആജ്ഞ അനന്തമായി നീണ്ടുപോയാൽ മേശയും, കെട്ടിടങ്ങളും, വാഹനങ്ങളും നിര്മിക്കപെടില്ല എന്ന് മുകളിൽ പറഞ്ഞ ഉദാഹരണത്തിൽനിന്നു നാം മനസ്സിലാക്കി. മേശയും, കെട്ടിടങ്ങളും, വാഹനങ്ങളും മറ്റും ഉണ്ടാക്കാൻ നമുക്ക് സാധിച്ചതു ഇതെല്ലാം ഉണ്ടാക്കാൻ ഉള്ള കല്പന/ആജ്ഞ അനന്തമായി നീണ്ടുപോകാതെ ചില ആളുകളിൽ ചെന്നവസാനിച്ചു എന്നതാണ് (ചെന്നവസാനിച്ച ആൾക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ സ്വതന്ത്രമായി കൽപ്പിക്കാൻ അല്ലെങ്കിൽ ആജ്ഞാപിക്കാൻ കഴിഞ്ഞു എന്നതുമാണ്)
    ഇതുതന്നെയാണ് പ്രപഞ്ചത്തിന്റെ കാര്യവും. പ്രപഞ്ചം ഇവിടെ ഉണ്ട് എന്നത് ഒരു യാഥാർഥ്യമാണ്. അതുകൊണ്ടു തന്നെ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിന് അനന്തമായ കല്പനയോ, ആജ്ഞയോ, കാരണത്തിന്റെ കാരണമോ ആവശ്യമായിട്ടില്ല എന്ന് വരുന്നു (അനന്തമായ കല്പനയോ, ആജ്ഞയോ, കാരണത്തിന്റെ കാരണമോ ആവശ്യമായിരുന്നെങ്കിൽ നാം കാണുന്ന ഈ പ്രപഞ്ചം ഇവിടെ ഉണ്ടാകുമായിരുന്നില്ലലോ). ഇനി ആകെ അവശേഷിക്കുന്നത് ഈ സൃഷ്ടിപ്പിനുള്ള ആജ്ഞ/കല്പന ആരോടും ചോദിക്കാതെ, ആരെയും ആശ്രയിക്കാതെ കൊടുക്കാൻ കഴിയുന്നതാർക്കു എന്നതാണ്. ആ ശക്തിക്കാണ് ഒരു ദൈവ വിശ്വാസി ശ്രഷ്ടാവായ ദൈവം എന്ന് പറയുന്നത്.

    • @RajendraPrasad-ru1sq
      @RajendraPrasad-ru1sq 6 ปีที่แล้ว +6

      അമ്പട കേമാ,സിദ്ധാന്തം പടച്ചവനു തന്നെ സ്വന്തം സിദ്ധാന്തം മനസ്സിലയില്ലന്നോ?പ്രപഞ്ചം ഉണ്ട്.അതൊരു തര്‍ക്ക വിഷയമേ അല്ല.അത് നമുക്ക് എല്ലാവര്ക്കും അറിയാം.പക്ഷെ പ്രപഞ്ചത്തിനു ഒരു സൃഷ്ടാവ് ഉണ്ടോ എന്നാണ് നമുക്കറിയാത്തത്‌. അത് നമ്മള്‍ അന്വേഷിച്ചു പോകുമ്പോള്‍ ഒരു ശക്തിയില്‍ അല്ലെങ്കില്‍ ഒരാളില്‍,അതുമല്ലെങ്കില്‍ ഒരു കാരണക്കാരനില്‍ ചെന്നവസനിക്കുന്നില്ല എന്നും താങ്കള്‍ തന്നെ പറയുന്നു. ..... പ്രപഞ്ചം ഇവിടെ ഉണ്ട് എന്നത് ഒരു യഥാ ര്‍ത്ഥ്യമാണ്. അതുകൊണ്ട് തന്നെ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിനു ഒരു സൃഷ്ടാവിന്റെഅല്ലെങ്കില്‍ കാരണക്കാരന്റെ ആവശ്യമില്ല എന്ന നിഗമനത്തിലല്ലേ സ്വാഭാവികമായും എത്താന്‍ കഴിയുക. യുക്തിസഹമായി ചിന്തിക്കാന്‍ കഴിയുന്ന ആര്‍ക്കും താങ്കളുടെ സിദ്ധാന്തത്തില്‍ നിന്നും അങ്ങനെ ഒരു തീര്‍പ്പിലെ ഏതാണ സാധിക്കൂ.

    • @radhakrishnanvadakkepat8843
      @radhakrishnanvadakkepat8843 5 ปีที่แล้ว +2

      Read theory of Evalution. This will give answer to all religious people.

    • @azkarmuhammed8326
      @azkarmuhammed8326 ปีที่แล้ว

      @abdulabdul You're smoking some serious shit mate😄

  • @abdulabdul9880
    @abdulabdul9880 7 ปีที่แล้ว

    Dingoism is the way:. Evolution:
    കോടാനുകോടി വർഷങ്ങളുടെ സമയത്തിനിടെക്കെപ്പോഴോ ഈ പ്രപഞ്ചത്തിലെവിടെയോ ഒരു അടുക്കളയിൽ സാഹചര്യങ്ങളൊക്കെ ഒത്തുവന്നപ്പോൾ രണ്ടു ടീസ്പൂൺ പഞ്ചസാരയും, ഒരു ടീസ്പൂൺ ചായപ്പൊടിയും പാലും ചേർത്ത ഒരു ഗ്ലാസ് ചായ സ്വയം ഉണ്ടായി വരും എന്ന് വിശ്വസിക്കുന്നവർക്ക് പ്രപഞ്ചം സ്വയംഭൂവാണു (പ്രപഞ്ചം സ്വയം ഉണ്ടായതാണ്) എന്ന് വിശ്വസിക്കാവുന്നതാണ്".

    • @OpinionsMatterNamesDont
      @OpinionsMatterNamesDont 7 ปีที่แล้ว +5

      നന്ദി... ഈ വീഡിയോക്ക് ആകെ ഉള്ള ആ ഒരു dislike എവിടെ നിന്ന് വന്നു എന്ന് മനസിലാക്കി തന്നതിന്!
      ദൈവം സ്വയം ഉണ്ടാവുകയും പിന്നെ മണ്ണും വെള്ളവും ഉണ്ടാക്കുകയും പിന്നെ അത് രണ്ടും കുഴച് മനുഷ്യനെ ഉണ്ടാക്കുകയും അതിന് ശേഷം കാറ്റ് ഊതി (മൂപ്പര് ഇതിനിടക്കുള്ള tea break -ഇൽ കാറ്റ് ഉണ്ടാക്കിയിരുന്നു) മനുഷ്യന് ജീവൻ നൽകി എന്നുള്ളത് വിശ്വസിക്കാൻ തയ്യാറല്ലാത്ത യുക്തിവാദികൾ എത്ര മണ്ടന്മാർ!

    • @hassainarthaikkaden4306
      @hassainarthaikkaden4306 7 ปีที่แล้ว

      അങ്ങനെ ഒത്തുവന്നാൽ ചായ ഉണ്ടാവില്ല എന്നൊന്നും പറയാൻ കഴിയില്ലല്ലോ..? എന്ന് വെച്ചാൽ അതിനും സാധ്യതയുണ്ട് എന്നർത്ഥം. അത് ഇനി 10000000 ൽ 1 എന്ന രീതിയിലുള്ള സാധ്യതയാണെങ്കിലും പോലും.

    • @abdulabdul9880
      @abdulabdul9880 7 ปีที่แล้ว

      gsimim : No, no, something came from nothing. I took nothing in a test tube and added nothing to it and came something. You should know scientific theory of something came from nothing.

    • @OpinionsMatterNamesDont
      @OpinionsMatterNamesDont 7 ปีที่แล้ว +1

      I don't think you got the point. The easy way to create something out of nothing is to follow how god was created - after all, it / she / he was created out of nothing. Try that you'll succeed.

    • @hassainarthaikkaden4306
      @hassainarthaikkaden4306 7 ปีที่แล้ว

      creation from nothing is not at all a scientific view. it is utterly religious. where do science says so?.....science only says production/making....... not creation. it is only god's gimmick.

  • @maneeshyathra7665
    @maneeshyathra7665 7 ปีที่แล้ว +2

    great speech

  • @JustinVarghese
    @JustinVarghese 4 ปีที่แล้ว +1

    Pwoli talk

  • @vijayankelethu5333
    @vijayankelethu5333 4 ปีที่แล้ว

    Good speech.

  • @kbtech871
    @kbtech871 7 ปีที่แล้ว +1

    nice

  • @muralidharanp6709
    @muralidharanp6709 4 ปีที่แล้ว

    Good speech

  • @markuthira
    @markuthira 7 ปีที่แล้ว +1

    nalla marunnu kazichhode?

  • @kabeeraa7037
    @kabeeraa7037 7 ปีที่แล้ว

    very nice .