Presentation by Ravichandran C at East Ham Trinity Centre, East Avenue, London on 26/05/2018. Program organised by esSENSE London Unit FaceBook Group: / 225086668132491
താങ്കളുടെ നാസ്തികനായ ദൈവം എന്ന പുസ്തകം വായിക്കാനെടുത്തപ്പോൾ ദൈവം എന്നെ കൈവിടുമോ എന്ന ഒരു ഭയം ഉള്ളിലുണ്ടായിരുന്നു. അത് വായിച്ചു തീർത്തതിനു ശേഷമാണ് താങ്കളുടെ വീഡിയോകൾ കാണാൻ തുടങ്ങിയത് ദൈവത്തെ ഞാൻ കൈവിട്ടു ഭയവും മാറി ഇപ്പോൾ തികച്ചും സ്വതന്ത്രനാണ് അഭിമാനബോധം തോന്നുന്നു. താങ്കളുടെ വീഡിയോകൾ കാണാൻ ഇന്റർനെറ്റ് ജനകീയ മാക്കിത്തന്ന കമ്പനികൾക്ക് നന്ദി
noushad ali കൂട്ടുകാരാ ഇയാൾ കുറെ കാര്യങ്ങൾ പറയുന്നത് ഹൈന്ദവ ഗ്രന്ഥം മനസിലാക്കിയതിന്റെ കഴിവ് ആണ്,പ്രകൃതി എന്നത് ശാസ്ത്രത്തിന്റെ കഴിവ് അല്ല, അതിനെ മനസിലാക്കാന് മനുഷ്യന് സാധ്യമല്ല, കാരണം ഇത് നിർമിച്ചവൻ suprime ആണ്
ഞാൻ 10 വയസ്സുള്ളപ്പോൾ തന്നെ atheist ആയി മാറി.നമ്മൾ യുക്തിപരമായി ചിന്തിക്കുമ്പോൾ തന്നെ അന്തഃവിശ്വാസം ഇല്ലാതാകും.യുക്തി ബോധമുള്ള ഒരു പുതുതലമുറ ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.💪💪💪
@@ggkutty1 sir I always had a doubt on religious things from my childhood.i became atheist not only because of my experience i always thought logically or practically because I was observing things and what the superstitious people said about god and also they were contradicting to that.i even realised my father is an atheist just one year ago and even my father didn't said about atheism in my childhood(so there is no influence of him to become me as an atheist).its all questions were asked by my brain to me like why it is like that?how can it possible? etc. I don't think to think logically needs a particular age.i will give you an example for that :my cousin she is 12years old couple of months ago she asked me why I don't go to temples on my birthday's I answered that iam an atheist, after hearing my answer she declared she is also an atheist.i asked why, she said several things like if there is god how can this world be filled with so many poor people,how the believers dying from accidents even they pray god etc.
@@ggkutty1 no sir. many people start thinking from a very young age. there are a lot of factors. you are saying this in an era, were many kids are getting graduated. even i became an atheist at the age of 13.
തുറന്ന മനസ്സും ആത്മാർത്ഥതയുള്ള സംസാരവും ലക്ഷ്യബോധവും.. ഇതു തന്നെയാണ് സമൂഹത്തിന് ശരിതെറ്റുകൾ ചൂണ്ടിക്കാണിക്കാൻ വേണ്ടതും. രവിചന്ദ്രന് നന്ദിയും ആശംസകളും..
I am in Canada and I was in tears reading the comments below. So happy to see the Kerala mentality changing for sure !!. I hope Kerala will be the first Atheist state in India !. Thanks to great personalities like Mr Ravichandran.
വളരെ മനോഹരമായിട്ടുണ്ട് രവീന്ദ്രൻ സാറിൻറെ സ്പീച്ച്. എനിക്കുള്ള ഒരു സജഷൻ ഓഡിയൻസിനെ എക്സപ്രഷൻ കൂടി കൂടുതൽ ഉൾപ്പെടുത്താമായിരുന്നു ഇതിൽ കാണിച്ചിരിക്കുന്നത് സ്റ്റിൽ ഇമേജ് ആണ്. All the best neuronz
Very good speech. ഭൂരീഭാഗം ആൾക്കാരും അന്തവിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും അടിമപ്പെട്ടിരിക്കുകയാണ്. അവർക്ക് ഇത് ഒരിക്കലും ഉൾക്കൊള്ളാൻ സാധിക്കില്ല. പക്ഷേ new generation il കുറച്ചൊക്കെ മാറ്റങ്ങൾ ഉണ്ടെന്നു തോന്നുന്നു.
ഞാൻ ഇത്രയും നാൾ വിചാരിച്ചത് എന്നെപോലെ ചിന്തിക്കുന്ന ആൾക്കാർ ആരും കാണില്ല എന്നാണ്,പക്ഷേ എന്നെക്കാളും ഉയർന്ന തലത്തിൽ ചിന്തിക്കുന്ന ആൾക്കാർ ഉണ്ടെന്ന് മനസ്സിലായി
ഞാൻ ഇപ്പോഴും ഓർക്കുന്നു ബെന്നി ഹിന്ൻ ബാംഗ്ലൂർ വന്നപ്പോൾ എന്റെ അന്നത്തെ ഒരു വനിതാ സുഹൃത്തിന്റെ കമ്പനിക്കായി കൂടെ (ഞാൻ ക്രിസ്ത്യൻ അല്ല) പാലസ് ഗ്രൗണ്ടിൽ പോയപ്പോൾ പരിപാടികൾ തുടങ്ങിയപ്പോൾ തന്നെ ചെറുതായി മഴ തുടങ്ങി. പുള്ളി അപ്പൊ ഒരു നമ്പറിരെക്കി. "ഞാൻ കർത്താവിനോട് പ്രാർത്ഥിയ്ക്കുന്നു ഈ മഴ നിൽക്കട്ടെ" എന്നൊക്കെ പറഞ്ഞു. പക്ഷെ അത് കഴിഞ്ഞു മഴ പെയ്തത് അന്നുവരെ കാണാത്തത്ര heavy ആയി ആയിരുന്നു. ചെയറുകളൊക്കെ ഒലിച്ചു പോയി. എനിക്ക് ചിരി കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല and my friend was trying to defend the whole incident so much. ശ്രമിച്ചു ചീറ്റിപ്പോയി, കുറ്റം അയാളുടേതല്ല ഫോളോ ചെയ്യുന്ന നമ്മളുടേതാണ്
We need someone like C Ravichandran in Tamilnadu and one in every state in india. India is very screwedup.. தமிழ்நாட்டுக்கும் இந்தியாவுக்கும் இரவிச்சந்திரன் போன்ற அறிஞர்கள் தேவை...
@@juniorsergeant5358 malayalees dont need. There are much more % of malayalees using malayalam in മലയാളം script in the social media and other forums, than Tamils using தமிழ். But, there are other concerns with the next generation mslayalees, which needs immediate attention: timesofindia.indiatimes.com/blogs/minorityview/do-you-know-why-malayalam-is-the-only-dying-language-among-major-indian-languages
This is the best audience ever, Iam surprised by the malayalam they speak in England, even people in kerala dont speak malayalam with this clarity and asking very pertinent questions
എനിക്ക് അറിയാം, സമയമില്ലാ സമയത്തും ഇത്രയും സമയം മാറ്റിവെച്ച് കാണാൻ തയ്യാറാവുന്നത് അതിലെ ഒരു നിമിഷം പോലും പാഴായി പോവില്ല എന്ന ഉത്തമ ബോദ്യം ഉള്ളതുകൊണ്ടാണ് (RC യുടെ ചരിത്രം അതാണ് കാട്ടിത്തരുന്നത്).
@@sameerthavanoor5090 കാണുന്നതിന് മുൻപേ നിങ്ങൾ പറയും കേട്ട് ചിരിക്കാനെന്ന്... എന്നാൽ കണ്ടുകഴിഞ്ഞതിനു ശേഷം നിങ്ങൾ പറയും ഇനിയും ഒരുപാടുണ്ട് കേട്ട് പഠിക്കാനെന്ന്... All the best bro ഇതിനാൽ നിങ്ങൾക്ക് നല്ലൊരു ചിന്താരീതി ഉണ്ടാവാൻ ഞങ്ങൾ ആശംസിക്കുന്നു.
@@shafeequekhan3893 ഏതാ നല്ല ചിന്താ രീതി??? ചിരി വരുമ്പോൾ ചിരിക്കും.. ഈ വീഡിയോ യിൽ ഒരുപാട് ചിരിക്കാൻ ഉള്ള വക ഉണ്ടായിരുന്നു... Sorrry... നിങ്ങൾ കുറച്ച് ആൾകാർക് ഇത് വല്ല്യ അമൂല്യമായ ഒരു കാര്യം ആണെന്നത് മറന്നു.
@@PREMKUMAR-gz9gd അതിന്റെ ഉത്തരം ഞാൻ പറയാം, ഇതിൽ തന്നെ രവിചന്ദ്രൻ സർ പറഞ്ഞല്ലോ, 'ഈ ലോകത്തുള്ള എല്ലാ ജ്യോതിഷികളും കൂടി വന്നു ചൊവ്വാദോഷം ഇല്ല ഞങ്ങൾ വെറുതെ പറഞ്ഞതാണെന്ന് പറഞ്ഞാലും വിശ്വാസികൾ അത് വിശ്വസിക്കില്ല, നിങ്ങള്ക്ക് ഭ്രാന്തണ് ഞങ്ങൾക്ക് അനുഭവം ഉള്ളതല്ലേഎന്ന് പറയും ', അത് പോലെ തന്നെ ആണ്- നാസ്തികരുടെ ഗുരു ദൈവ വിശ്വാസിയായാലും ഞങ്ങളും ഇങ്ങനെ തന്നെ പറയും, ഞങ്ങൾക്കനുഭവം ഉള്ളതല്ലേ, ദൈവം ഒന്നും ഇല്ല എന്നുതന്നെ, പക്ഷേ നിങ്ങൾക്ക് ഭ്രാന്താണെന്ന് മാത്രം പറയില്ല
@01:47:00 The way Ravichandran handled the not-so-friendly questions from the homeopath was really impressive. Not only did he explain why homeopathy isn't scientific, but also he remained extremely calm and to point addressing all the follow up questions/comments. Amazing composure. Well done!
രവിചന്ദ്രൻ സാറിന്റെ പുതിയ പ്രഭാഷണങ്ങൾ കേൾക്കാൻ ആവേശത്തോടെ കാത്തിരിക്കയാണ്. പുതിയത് വരുന്നുണ്ടോയെന്ന കാത്തിരിപ്പാണ്.എന്നിൽ ഒരു പാട് ആത്മവിശ്വാസം ഉണ്ടാക്കി തന്നതാണ് സാറിന്റെ വാക്കുകൾ, ശാസ്ത്രവും ശാസ്ത്രീയ മനോവൃത്തിയും അത് വേർതിരിച്ച് മനസ്സിലായത് ഈ പ്രഭാഷണങ്ങൾ കൂടി തന്നെയാണ് .സാറിനോട് പെരുത്ത് ഇഷ്ടം ഉണ്ട്, സന്തോഷം
രവിചന്ദ്രൻ സാർ കേൾവിക്കാരിൽ ഒരു സംശയവും ബാക്കിയാക്കാതെ അത്രയും വ്യക്തമായിട്ടാണ് കാര്യങ്ങൾ വിശദീകരിക്കുന്നത്. അദേഹത്തിന്റെ പ്രഭാഷണങ്ങൾ യാതൊരു മടുപ്പുമില്ലാതെ എത്ര സമയം വേണമെങ്കിലും കേട്ടിരിക്കാം. ഇത്തരം പരിപാടികളുടെ ഒരു ന്യൂനത ആമുഖ പ്രസംഗങ്ങളുടെ ദൈർഖ്യമാണ്. വീടിനേക്കാൾ വലിയ പടിപ്പുര അനാവശ്യമല്ലേ?
For many reasons, RC' s contributions towards enlightenment is invaluable... love listening to him all times and hoping to be even a tiny part of his goals...
മാനുഷികമായ മസ്തിഷ്ക പരിമിധികൾ തിരിച്ചറിയാൻ കഴിയുന്നതിനാൽ പോരായ്മകളെ വിമർശിക്കുന്നില്ല......മറിച്ച് പിച്ചവച്ച് നടക്കാൻ ശ്രമിക്കുന്ന മസ്തിഷ്കത്തെ കാണുമ്പോൾ ഒരു കൗതുകവും സന്തോഷവും പ്രതീക്ഷയും അവൻ വളരട്ടെ .
അതിനൊക്കെ ഹിറ്റെച്ചിൻസും ഡോക്കിന്സും ഒക്കെ ഉണ്ടല്ലോ . രവിയുടെ തിരോന്തരം സ്ലാങ്ങിൽ ഇച്ചിരെ മാറ്റംവേണം എനിക്കൊരു അഭിപ്രായം ഉണ്ട് ... നിർബന്ധം ഇല്ല ... . രവി ഇതുവരെ best ആൻഡ് unparallelled ആണെന്ന് തന്നെ ആണ് അഭിപ്രായം
എതിർപ്പുകൾ ഒരുപാട് വരാൻ അവസരമുള്ള subject ആണ് സാർ കൈകാര്യം ചെയ്യുന്നത്, പക്ഷേ എതിർക്കുന്നവർ എത്ര ബോധവാന്മാർ ആണ് എന്നതാണ് കാര്യം, ഹോമിയോ മാഡം ഞാൻ പടിച്ചതാണ് ശരി എന്ന് വിടാതെ പറയാൻ ശ്രമിക്കുന്നുണ്ട്, പക്ഷേ ഹോമിയോ അശാസ്ത്രീയമായ ഒന്നാണ് എന്നതിനെപ്പറ്റി ഒരുപാട് നല്ല debates und, അതൊക്കെ കണ്ടാൽ മതി ശരിക്കും മനസ്സിലാവും... Thanku again sir 🙏🏽
എന്റെ റിലേഷനിൽ ഉള്ള ഒരു പയ്യൻ സ്വർഗീയ വിരുന്നിൽ പോയതാ,, ഇപ്പോൾ അവൻ ജോലിക്ക് പോയിട്ട് 10വർഷത്തോളം ആയി വീട്ടിൽ തന്നെ ഇരുപ്പാണ് ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ മുകളിൽ നിന്ന് വരും എന്നാണ് അവൻ പറയുന്നത്
Jyothi Devan മതം പഠിച്ചാൽ അഴിമതി ഉണ്ടാകില്ല, പക്ഷെ നിങ്ങൾ മതപ്രമാണം പഠിച്ചിട്ടില്ലലോ, കുറെ അമ്പലത്തിലോ പള്ളിയിലോ പോയാൽ മതം അറിയില്ല, അതിനു ആചാര്യന്മാർ തന്ന മതം പഠിക്കണം
2.50.01 ൽ ലേഡി ഉന്നയിച്ച ചോദ്യം വളരെ പ്രസക്തമാണ്. ആശയങ്ങളെ പ്രായോഗിക തലത്തിൽ എത്തിക്കാൻ ഉള്ള ശ്രമങ്ങൾ എസ്സെൻസ് അടുത്ത ഒരു നടപടി ആയി സ്വീകരിക്കും എന്നു കരുതുന്നു. ഈ തർക്കങ്ങൾ കോടതി പോലെയുള്ള പൊതു വേദികളിൽ വരുമ്പോൾ അതിനു കൂടുതൽ ജനകീയത ഉണ്ടാകും എന്ന് കരുതുന്നു...ദാബോൾക്കറിന്റെ സമരങ്ങൾ ഉദാഹരണം.
രവിചന്ദ്രൻ സാർ, കോഴിക്കോട് �� ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടത്തിയ മിരാക്ക്യൂല എന്ന് വിഷയത്തെക്കുറിച്ചുള്ള വീഡിയോ ഇതുവരെയും അപ്പ്‌ലോഡ് ചെയ്യാത്തതിൽ ഖേദിക്കുന്നു.
മാഷുടെ പ്രസംഗങ്ങളിലൂടെ ഒരു പാടു കാര്യങ്ങൾ അറിയാൻ കഴിഞ്ഞിട്ടുണ്ട്.പല സംശയങ്ങളും തീർന്നു കിട്ടിയിട്ടുണ്ട്. പക്ഷേ ഇപ്പോൾ മാഷിന്റെ പ്രസംഗങ്ങൾ പലതും ആവർത്തന വിരസങ്ങളായിപ്പോകുന്നു.പല പ്രയോഗങ്ങളും ചരിത്ര സംഭവങ്ങളും വിഷയങ്ങളുമെല്ലാം മുൻപുള്ള പ്രസംഗങ്ങളിൽ ആവർത്തിച്ചിട്ടുള്ളവ തന്നെയായിപ്പോകുന്നു. പുതിയ പുസ്തകങ്ങൾ വായിച്ചും ഗവേഷണം നടത്തിയും പുതിയ അറിവുകൾ തുടർന്നുള്ള പരിപാടികളിൽ ഞങ്ങൾക്കെത്തിച്ചു തരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു..
Ismail Koyiloth Thanks for Your Valuable കമന്റ്. ആര്‍ട്ടിക്കിള്‍ 51 എ(എച്ച്) അനുശാസിക്കുന്ന സാമൂഹിക-ബൗദ്ധിക ദൗത്യം നിര്‍വഹിക്കാനാണ് neuronz ശ്രമിക്കുന്നത്. ഒരു വിദ്യാഭ്യാസ പരിപാടിയാണിത്. സ്വാഭാവികമായും ഇവിടെ വരുന്ന വീഡിയോകളില്‍ പല വിഷയങ്ങളും ആവര്‍ത്തിക്കപ്പെടും. മതം, അശാസ്ത്രീയത, അന്ധവിശ്വാസങ്ങള്‍, കപടശാസ്ത്രങ്ങള്‍.... എന്നിവ സംബന്ധിച്ച വീഡിയോകള്‍ ധാരാളമുണ്ടാവും. ഇതൊരു സ്‌പെഷ്യല്‍ ദൗത്യമാണ്. പ്രഭാഷകര്‍ക്കും ഇതേ പ്രശ്‌നമുണ്ടാവും. മുസ്ലീം-ക്രൈസ്തവ-ഹൈന്ദവ മതവിമര്‍ശന സാഹിത്യങ്ങളില്‍ സവിശേഷ ജ്ഞാനമുള്ളവര്‍ ആ വിഷയങ്ങള്‍ തന്നെയാവും തുടര്‍ച്ചയായി കൈകാര്യംചെയ്യുക. ആവര്‍ത്തനം എന്നു വിളിച്ച് അവ മാറ്റിവെക്കാനാവില്ല. നൂറ്റാണ്ടുകളായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കുറെ സാമൂഹിക തിന്മകളാണ് നാം അഡ്രസ്സ് ചെയ്യാന്‍ ശ്രമിക്കുന്നത്. ഈ പ്രഭാഷണങ്ങളെല്ലാം ലോകമെമ്പാടുമുള്ള വ്യത്യസ്ത സദസ്സുകളിലാണ് നടത്തുന്നത്. മിക്കപ്പോഴും സദസ്സിന് വിഷയം പുതിയതായിരിക്കും. യു-ട്യൂബിലെ സ്ഥിരം പ്രേക്ഷകര്‍ക്ക് അങ്ങനെയാവണമെന്നില്ല. യു-ട്യൂബിന് വേണ്ടി മാത്രമായി നടത്തുന്ന പ്രഭാഷണങ്ങളില്‍ ആവര്‍ത്തനം ഒഴിവാക്കാം. പബ്ലിക് പരിപാടികളില്‍ അതെളുപ്പമല്ല. ചില കാര്യങ്ങള്‍ ആവര്‍ത്തിച്ച് പറഞ്ഞേ മതിയാകൂ. ചോദ്യോത്തര വേളകളില്‍ വരുന്ന ചോദ്യങ്ങള്‍ക്കും സമാനതകളുണ്ടാവും. ഇതൊക്കെ പബ്ലിക് ഡിസ്‌കോഴ്‌സിന്റെ ഭാഗമാണ്. ചെയിഞ്ച് ഉണ്ടാക്കാന്‍ വേണ്ടി മാത്രം മറ്റ് കാര്യങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ ദൗത്യം നിര്‍വഹണം ബുദ്ധിമുട്ടാവും. പ്രേക്ഷകര്‍ ദയവായി സഹകരിക്കുക. Team neuronz
Ismail Koyiloth ഞാൻ 3 വർഷമായി താങ്കളുടെ വിഡിയോ സ്ഥരമായി കാണാറുണ്ട ഇപോൾ ഞാൻ സേന്താഷ വാ നാണ കാരണം മതം ദെവം അന്ധവി സ്വസം ജോതിഷം ഇവയുടെ ബന്ധനത്തിൽ തിന്നു uഎനിക്കു .പുർണ്ണമായും മോചനം ലഭ7 ചിരിക്കുന്നു
രവിചന്ദ്രൻ സർനോട് എത്ര നന്ദി പറഞ്ഞാലും മതിവരില്ല, എല്ലാ കാലത്തേയും ദൈവങ്ങളാണ് മാനവരാശിയുടെ Cancer, വിദ്യാഭ്യാസം ഉള്ളവരും കിടന്നുരുളുന്നതാണ് അതിലുംകഷ്ടം
ആ ഹോമിയോപതി ചേച്ചിയുടെ അറിവിലേക്ക്.. ഇവിടെ (ഓസ്ട്രേലിയ ) ഒരു മലയാളി ഹോമിയോപ്പതി ഡോക്ടർ ദമ്പതികൾ ഇപ്പോഴും ജയിലിലാണ്.. 9 മാസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടു പോകാതെ ഹോമിയോ മരുന്നു കൊടുത്തു കൊടുത്തു ആ കുഞ്ഞു മരിച്ചു പോയി.. വളരെ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിൽ എത്തിച്ചത്..
2:36:00 കൊറോണക്കാലത്തു ഇതു കേൾക്കുമ്പോഴാണ് നിപ്പയെ തടഞ്ഞു നിർത്തിയ കേരളത്തിലെ ഡോക്ടര്മാരേയും മറ്റു ആരോഗ്യപ്രവർത്തകരെയും വീണ്ടും വീണ്ടും നമിക്കാൻ തോന്നുന്നത്! 🙏
സർ കണ്ടില്ല. ഇപ്പോൾ ഡൌൺലോഡ് ചെയ്തതതെ ഉള്ളു. എങ്കിലും അഹങ്കാരത്തോടെ പറയുന്നു ഇതൊരു പാല്പായസം കുടിച്ച പ്രതീതി ഉണ്ടാക്കും എന്ന്. പിന്നെ c രവിചന്ദ്രനെ കുറിച്ച് ഇങ്ങനെ വിവരിക്കണം എന്നില്ല.atleat ആരുടെയും സ്പീച് കേട്ടാൽ താല്പര്യം ഉള്ളവർ അവർ സ്വയം അന്ന്വേശിക്കും.
Cerebral temptation is the most difficult factor to resist in life when it comes to atheism. You need continuous effort, study, passion towards knowledge, humanity and democratic mentality, that will concrete the foundation of logical thinking. This is a life long process. Nothing wrong to be skeptical in everything. To make someone enable " To ask questions" is the best help anyone can do to anyone, at any time....!
thank you so so much... lots of love and support ... I want freedom.,. I need freedom so am an atheist, am a freethinker..I left religion and I got freedom
Excellent opportunity to learning processes, Mr. Ravichandran, is an awesome educator. We need people like him to establish educational advancement. Shamsu Haaji
താങ്കളുടെ നാസ്തികനായ ദൈവം എന്ന പുസ്തകം വായിക്കാനെടുത്തപ്പോൾ ദൈവം എന്നെ കൈവിടുമോ എന്ന ഒരു ഭയം ഉള്ളിലുണ്ടായിരുന്നു.
അത് വായിച്ചു തീർത്തതിനു ശേഷമാണ് താങ്കളുടെ വീഡിയോകൾ കാണാൻ തുടങ്ങിയത്
ദൈവത്തെ ഞാൻ കൈവിട്ടു ഭയവും മാറി
ഇപ്പോൾ തികച്ചും സ്വതന്ത്രനാണ്
അഭിമാനബോധം തോന്നുന്നു.
താങ്കളുടെ വീഡിയോകൾ കാണാൻ ഇന്റർനെറ്റ് ജനകീയ മാക്കിത്തന്ന കമ്പനികൾക്ക് നന്ദി
Hari Km എങ്ങിനെ പ്രകൃതി ജീവിതത്തിനു യോഗ്യമായി, പ്രകൃതി എങ്ങിനെ ജീവൽ വർഗത്തിന് ശ്വാസം എന്ന പ്രക്രിയ ഉണ്ടാക്കി ??????
noushad ali ningal daivathil vishwasikunnundo
noushad ali കൂട്ടുകാരാ ഇയാൾ കുറെ കാര്യങ്ങൾ പറയുന്നത് ഹൈന്ദവ ഗ്രന്ഥം മനസിലാക്കിയതിന്റെ കഴിവ് ആണ്,പ്രകൃതി എന്നത് ശാസ്ത്രത്തിന്റെ കഴിവ് അല്ല, അതിനെ മനസിലാക്കാന് മനുഷ്യന് സാധ്യമല്ല, കാരണം ഇത് നിർമിച്ചവൻ suprime ആണ്
+noushad ali മതബോധം തലയിലേറ്റിയ വന്റെ ചിന്തകളിൽ വെളിച്ചം കയറാൻ പ്രയാസമാണ്
Hari Km c
3 അല്ല 30 മണിക്കൂറാണെങ്കിലും കണ്ടിരിക്കും...രവി സർ ഇഷ്ടം😍
iyal vere level etra kandalum thouts theerilla
അജ്നാ മോട്ടോ കണ്ട് പിടിച്ചത്.... ചേങ്കി സ് ഖാനെ മുസ്ലിമാക്കി അങ്ങനെ എന്തെല്ലാം കണ്ട് പിടുത്തങ്ങൾ... മരപ്പൊട്ടൻ🐺
How many of you skipped first 14 minutes to hear Ravichandran sir saying 'ellavarkkum namaskaram'?
That നമസ്കാരം...super aanu...
Yes I did
Mithun Kurian
Me
Unniyettan first...
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വലിയ ബഹുജന സമ്മേളനങ്ങളിലും രവിസാർ ഈപറയുന്ന യാഥാർഥ്യങ്ങൾ സ്ഥിരമാക്കിയിരുന്നെങ്കിൽ ലോകം സമാധാനപരമാകും
ഞാൻ 10 വയസ്സുള്ളപ്പോൾ തന്നെ atheist ആയി മാറി.നമ്മൾ യുക്തിപരമായി ചിന്തിക്കുമ്പോൾ തന്നെ അന്തഃവിശ്വാസം ഇല്ലാതാകും.യുക്തി ബോധമുള്ള ഒരു പുതുതലമുറ ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.💪💪💪
Me too.....
@@ggkutty1 sir I always had a doubt on religious things from my childhood.i became atheist not only because of my experience i always thought logically or practically because I was observing things and what the superstitious people said about god and also they were contradicting to that.i even realised my father is an atheist just one year ago and even my father didn't said about atheism in my childhood(so there is no influence of him to become me as an atheist).its all questions were asked by my brain to me like why it is like that?how can it possible? etc. I don't think to think logically needs a particular age.i will give you an example for that :my cousin she is 12years old couple of months ago she asked me why I don't go to temples on my birthday's I answered that iam an atheist, after hearing my answer she declared she is also an atheist.i asked why, she said several things like if there is god how can this world be filled with so many poor people,how the believers dying from accidents even they pray god etc.
@@ggkutty1 no sir. many people start thinking from a very young age. there are a lot of factors. you are saying this in an era, were many kids are getting graduated.
even i became an atheist at the age of 13.
ഞാൻ 20
@@_illuminandi If you want mental peace please go for counseling. Dont imagine stuff.
തുറന്ന മനസ്സും ആത്മാർത്ഥതയുള്ള സംസാരവും ലക്ഷ്യബോധവും.. ഇതു തന്നെയാണ് സമൂഹത്തിന് ശരിതെറ്റുകൾ ചൂണ്ടിക്കാണിക്കാൻ വേണ്ടതും. രവിചന്ദ്രന് നന്ദിയും ആശംസകളും..
അന്ധവിശ്വാസത്തിനെതിരെ, ശാസ്ത്ര ബോധത്തിന് വേണ്ടി, പുതുതലമുറയെ വാർത്തെടുക്കാൻ, രവിചന്ദ്രൻ സാറിനൊപ്പം🤝🤝
I am in Canada and I was in tears reading the comments below. So happy to see the Kerala mentality changing for sure !!. I hope Kerala will be the first Atheist state in India !. Thanks to great personalities like Mr Ravichandran.
Merci
We can make it...
Eda matte mone poi oombada
Insha dinkan 👍🏿
@@nealjacobsebastian8306 theri parayalle adhu thettane
രവിചന്ദ്രൻ സാർ നിങ്ങൾ കാരണം ഇപ്പോൾ സിനിമ കാണൽ തീരെയില്ല. വളരെ നന്ദി. പുതിയ വീഡിയോകൾക്കായി ക്ഷമയോടെ കാത്തിരിക്കുന്നു.
നല്ല കോമഡിയാണല്ലേ😂😂😂
Me too waiting for his new videos
Mee too
Me too
സമ്മതിക്കാതെ വയ്യ, സ്കൂൾ തലത്തിൽ കേൾപ്പിക്കണ്ട വിഷയങ്ങൾ, ജനങ്ങൾ എല്ലാ വരും കേട്ടാൽ നല്ലത്. അഭിനന്ദനങ്ങൾ രവിസർ
Speech starts at 14:39
Rahul Ravindran thanks
Rahul Ravindran thanks
Rahul Ravindran thanks man
Rahul Ravindran thank you man
😅✌️
Happy to live as an atheist......I got transformation from Mr.Ravichandran sir...💗
രവി സർ ...സൂപ്പർ ...നിങ്ങളെപ്പോലുള്ള ധീരനും ചിന്താശേഷിയുള്ളവരുമാണ് ആധുനിക സമൂഹത്തിന് വേണ്ടത് ...thaanku സർ ...
വളരെ മനോഹരമായിട്ടുണ്ട് രവീന്ദ്രൻ സാറിൻറെ സ്പീച്ച്. എനിക്കുള്ള ഒരു സജഷൻ ഓഡിയൻസിനെ എക്സപ്രഷൻ കൂടി കൂടുതൽ ഉൾപ്പെടുത്താമായിരുന്നു ഇതിൽ കാണിച്ചിരിക്കുന്നത് സ്റ്റിൽ ഇമേജ് ആണ്. All the best neuronz
രവിമാഷിന്റെ പ്രഭാഷണങ്ങൾ കേരളം മുഴുവൻ കേട്ടിരുന്നെങ്കിൽ എന്നാഗ്രഹിക്കുകയാണ്... Welldone UK esSENSE 😀😀
ശരി തന്നെ....
Correct
കേട്ടാൽ മാത്രം പോരാ മുൻവിധി ഇല്ലാതെ രവിചന്ദ്രൻ പറയുന്ന യുക്റ്റീസാഹചവും ശാസ്ത്രീയവും ആയ ആര്യങ്ങൾ ഉൾകൊള്ളാന്നുള്ള mindset ഉണ്ടാകണം.
@@justinjohn2957 iuoó98ooiiiiií9óió8ói8ioooíói8oooíhooooooioooioooo9oooii8oooóiiiiuooooooóooóooooóooo9o9ഊഊയിവ് ഞാൻ ഞാൻ lml ഞാൻ ñ
Is there a uk essense facebook page ?
Very good speech.
ഭൂരീഭാഗം ആൾക്കാരും അന്തവിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും അടിമപ്പെട്ടിരിക്കുകയാണ്. അവർക്ക് ഇത് ഒരിക്കലും ഉൾക്കൊള്ളാൻ സാധിക്കില്ല. പക്ഷേ new generation il കുറച്ചൊക്കെ മാറ്റങ്ങൾ ഉണ്ടെന്നു തോന്നുന്നു.
സ്ത്രീകൾക്ക് വേണ്ടി ഫെമിനിസ്റ്റുകളെ ക്കാൾ കൂടുതൽ ആത്മാർഥമായി സംസാരിക്കുന്നതു രവി സർ ആണ്
പറഞ്പറഞു പതിനാലു സെകൻട് മുഖത്തു നോക്കിക്കൂടാ എന്നയിടത്തു വരേ എത്തിച്ചൂ.
ഇദ്ദേഹത്തിന്‍റെ മസ്തിഷ്കത്തിലെ അപാര ജ്ഞാനം എല്ലാവര്‍ക്കും ലഭിക്കുമാറാകട്ടെ .
രവി സർ താങ്കൾ ശാസ്ത്രത്തിന്റെയും യുക്തിയുടെയും അസ്തമിക്കാത്ത ചിന്തയുടെയും നീരുറവയാണ്
ചുമ്മാ താ ഹിസ്റ്ററി നീക്കികളഞ്ഞിട്ട് രവിചന്ദ്രന്‍റ് ആത്മകഥ സ്കൂളില്‍ പഠിച്ചിരുന്നെങ്കില്‍ നന്നായേനെ
ഞാൻ ഇവിടേക്കു എത്താൻ കുറച്ചു വൈകിപ്പോയി RC ഉയിർ❤️❤️❤️❤️
ഞാൻ ഇത്രയും നാൾ വിചാരിച്ചത് എന്നെപോലെ ചിന്തിക്കുന്ന ആൾക്കാർ ആരും കാണില്ല എന്നാണ്,പക്ഷേ എന്നെക്കാളും ഉയർന്ന തലത്തിൽ ചിന്തിക്കുന്ന ആൾക്കാർ ഉണ്ടെന്ന് മനസ്സിലായി
Yopu are right sir
💯
❤️
Aatqtatatàaa
ഞാനും
ഞാൻ ഇപ്പോഴും ഓർക്കുന്നു ബെന്നി ഹിന്ൻ ബാംഗ്ലൂർ വന്നപ്പോൾ എന്റെ അന്നത്തെ ഒരു വനിതാ സുഹൃത്തിന്റെ കമ്പനിക്കായി കൂടെ (ഞാൻ ക്രിസ്ത്യൻ അല്ല) പാലസ് ഗ്രൗണ്ടിൽ പോയപ്പോൾ പരിപാടികൾ തുടങ്ങിയപ്പോൾ തന്നെ ചെറുതായി മഴ തുടങ്ങി. പുള്ളി അപ്പൊ ഒരു നമ്പറിരെക്കി. "ഞാൻ കർത്താവിനോട് പ്രാർത്ഥിയ്ക്കുന്നു ഈ മഴ നിൽക്കട്ടെ" എന്നൊക്കെ പറഞ്ഞു. പക്ഷെ അത് കഴിഞ്ഞു മഴ പെയ്തത് അന്നുവരെ കാണാത്തത്ര heavy ആയി ആയിരുന്നു. ചെയറുകളൊക്കെ ഒലിച്ചു പോയി. എനിക്ക് ചിരി കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല and my friend was trying to defend the whole incident so much. ശ്രമിച്ചു ചീറ്റിപ്പോയി, കുറ്റം അയാളുടേതല്ല ഫോളോ ചെയ്യുന്ന നമ്മളുടേതാണ്
We need someone like C Ravichandran in Tamilnadu and one in every state in india. India is very screwedup.. தமிழ்நாட்டுக்கும் இந்தியாவுக்கும் இரவிச்சந்திரன் போன்ற அறிஞர்கள் தேவை...
Why we don't have people like him in tamilnadu.? I always think
@@juniorsergeant5358 malayalees dont need. There are much more % of malayalees using malayalam in മലയാളം script in the social media and other forums, than Tamils using தமிழ். But, there are other concerns with the next generation mslayalees, which needs immediate attention: timesofindia.indiatimes.com/blogs/minorityview/do-you-know-why-malayalam-is-the-only-dying-language-among-major-indian-languages
This is the best audience ever, Iam surprised by the malayalam they speak in England, even people in kerala dont speak malayalam with this clarity and asking very pertinent questions
We are ready to fight for a better society. We thank you for having inspired millions of people.
എനിക്ക് അറിയാം, സമയമില്ലാ സമയത്തും ഇത്രയും സമയം മാറ്റിവെച്ച് കാണാൻ തയ്യാറാവുന്നത് അതിലെ ഒരു നിമിഷം പോലും പാഴായി പോവില്ല എന്ന ഉത്തമ ബോദ്യം ഉള്ളതുകൊണ്ടാണ് (RC യുടെ ചരിത്രം അതാണ് കാട്ടിത്തരുന്നത്).
Shafeeque khan 👌
100%......
സോറി ബ്രോ... ആലോചിച്ചു ചിരിക്കാൻ വേണ്ടി കാണുന്നതാ...
@@sameerthavanoor5090 കാണുന്നതിന് മുൻപേ നിങ്ങൾ പറയും കേട്ട് ചിരിക്കാനെന്ന്... എന്നാൽ കണ്ടുകഴിഞ്ഞതിനു ശേഷം നിങ്ങൾ പറയും ഇനിയും ഒരുപാടുണ്ട് കേട്ട് പഠിക്കാനെന്ന്... All the best bro ഇതിനാൽ നിങ്ങൾക്ക് നല്ലൊരു ചിന്താരീതി ഉണ്ടാവാൻ ഞങ്ങൾ ആശംസിക്കുന്നു.
@@shafeequekhan3893
ഏതാ നല്ല ചിന്താ രീതി???
ചിരി വരുമ്പോൾ ചിരിക്കും.. ഈ വീഡിയോ യിൽ ഒരുപാട് ചിരിക്കാൻ ഉള്ള വക ഉണ്ടായിരുന്നു...
Sorrry... നിങ്ങൾ കുറച്ച് ആൾകാർക് ഇത് വല്ല്യ അമൂല്യമായ ഒരു കാര്യം ആണെന്നത് മറന്നു.
മനുഷ്യൻറെ ബുദ്ധി അപാരമാണ് അത് അടക്കി വെക്കാതെ പുറത്തു പറയാൻ ഭയമില്ലാത്ത യാൾ അതു രവിചന്ദ്രൻ സാർ
നിങ്ങൾ എന്നെ നാസ്തികനാക്കി.....💪
Naasthiganaya GURU DEIVA VISWASI AAYAAL ENTHU CHEYYUM?
@@PREMKUMAR-gz9gd അതിന്റെ ഉത്തരം ഞാൻ പറയാം, ഇതിൽ തന്നെ രവിചന്ദ്രൻ സർ പറഞ്ഞല്ലോ, 'ഈ ലോകത്തുള്ള എല്ലാ ജ്യോതിഷികളും കൂടി വന്നു ചൊവ്വാദോഷം ഇല്ല ഞങ്ങൾ വെറുതെ പറഞ്ഞതാണെന്ന് പറഞ്ഞാലും വിശ്വാസികൾ അത് വിശ്വസിക്കില്ല, നിങ്ങള്ക്ക് ഭ്രാന്തണ് ഞങ്ങൾക്ക് അനുഭവം ഉള്ളതല്ലേഎന്ന് പറയും ', അത് പോലെ തന്നെ ആണ്- നാസ്തികരുടെ ഗുരു ദൈവ വിശ്വാസിയായാലും ഞങ്ങളും ഇങ്ങനെ തന്നെ പറയും, ഞങ്ങൾക്കനുഭവം ഉള്ളതല്ലേ, ദൈവം ഒന്നും ഇല്ല എന്നുതന്നെ, പക്ഷേ നിങ്ങൾക്ക് ഭ്രാന്താണെന്ന് മാത്രം പറയില്ല
No boring.ini ith 6 hr aayalum kelkan tayar.atrakku intresting aanu.paramamaya truths. Thanks Ravichandran sir 😍😍
@01:47:00 The way Ravichandran handled the not-so-friendly questions from the homeopath was really impressive. Not only did he explain why homeopathy isn't scientific, but also he remained extremely calm and to point addressing all the follow up questions/comments. Amazing composure. Well done!
ഇവിടെ athiest ആയവർ ആരൊക്കെയുണ്ട്....
കേരളത്തിൽ മുഴുവൻ സത്യം മനസ്സിലാക്കാൻ ഞാൻ പോയിട്ട് കാര്യം മനസ്സിൽ ആയി സർ രവിചന്ദ്രൻ പറയുന്നത് 100% ശരിയാണ്
രവിചന്ദ്രൻ സാറിന്റെ പുതിയ പ്രഭാഷണങ്ങൾ കേൾക്കാൻ ആവേശത്തോടെ കാത്തിരിക്കയാണ്. പുതിയത് വരുന്നുണ്ടോയെന്ന കാത്തിരിപ്പാണ്.എന്നിൽ ഒരു പാട് ആത്മവിശ്വാസം ഉണ്ടാക്കി തന്നതാണ് സാറിന്റെ വാക്കുകൾ, ശാസ്ത്രവും ശാസ്ത്രീയ മനോവൃത്തിയും അത് വേർതിരിച്ച് മനസ്സിലായത് ഈ പ്രഭാഷണങ്ങൾ കൂടി തന്നെയാണ് .സാറിനോട് പെരുത്ത് ഇഷ്ടം ഉണ്ട്, സന്തോഷം
Ravichandran sir will spoil the thriving business of many pastors and priests by creating awareness and telling the truth.
Ravindran മാഷിന്റെ പ്രഭാഷണം ആവർത്തിച്ചു കേൾക്കണം അറിവിന്റെ കൂടുതൽ ആഴങ്ങളിലേക് അല്ലെങ്കിൽ അറിവിന്റെ അനന്തതയിലേക് കേള്വിക്കാരൻ സഞ്ചരിക്കാം
രവിചന്ദ്രൻ സർ താങ്കൾ ഈ നൂറ്റാണ്ടിലെ കേരളത്തിലെ ഏറ്റവും പുരോഗമന വാദിയായ വ്യക്തിയാണ്.
Excellent ! This man knows how the world works..
He does
സാറിന്റെ ഒരു പത്തു ക്ലോൺ ഉണ്ടാക്കിയൽ ഈ നാട് നന്നാവും.. പ്ലീസ് പറ്റില്ലെന്ന് പറയരുത്
I8
Ivide undu man sirnte 10 clon. Krishnaprasad, sreekumar M,augustus morris, vyshakan Thampi, Manushi..anganae undello ishtam polae aalkar teamil kooduthael aalkar join cheyyate
😂😂😂😂😂😂😂
Olakkya
Good.presendaion
രവിചന്ദ്രൻ സാർ കേൾവിക്കാരിൽ ഒരു സംശയവും ബാക്കിയാക്കാതെ അത്രയും വ്യക്തമായിട്ടാണ് കാര്യങ്ങൾ വിശദീകരിക്കുന്നത്. അദേഹത്തിന്റെ പ്രഭാഷണങ്ങൾ യാതൊരു മടുപ്പുമില്ലാതെ എത്ര സമയം വേണമെങ്കിലും കേട്ടിരിക്കാം. ഇത്തരം പരിപാടികളുടെ ഒരു ന്യൂനത ആമുഖ പ്രസംഗങ്ങളുടെ ദൈർഖ്യമാണ്. വീടിനേക്കാൾ വലിയ പടിപ്പുര അനാവശ്യമല്ലേ?
V good 👍 🤔👍
For many reasons, RC' s contributions towards enlightenment is invaluable... love listening to him all times and hoping to be even a tiny part of his goals...
Good to know sir was in uk , any plans to come to cardiff ..?
മാനുഷികമായ മസ്തിഷ്ക പരിമിധികൾ തിരിച്ചറിയാൻ കഴിയുന്നതിനാൽ പോരായ്മകളെ വിമർശിക്കുന്നില്ല......മറിച്ച് പിച്ചവച്ച് നടക്കാൻ ശ്രമിക്കുന്ന മസ്തിഷ്കത്തെ കാണുമ്പോൾ ഒരു കൗതുകവും സന്തോഷവും പ്രതീക്ഷയും അവൻ വളരട്ടെ .
കാണാൻ അൽപ്പം വൈകിപ്പോയി പടില്ലായിരുന്നു പ്രേതെകിച്ചു രവി സാറിന്റെ പ്രഭാഷണം
Ravichandran ji should start English speech.
Nikhil nath.p yes I think the same . He deserves more audience across the globe
agreed
അതിനൊക്കെ ഹിറ്റെച്ചിൻസും ഡോക്കിന്സും ഒക്കെ ഉണ്ടല്ലോ
.
രവിയുടെ തിരോന്തരം സ്ലാങ്ങിൽ ഇച്ചിരെ മാറ്റംവേണം എനിക്കൊരു അഭിപ്രായം ഉണ്ട് ... നിർബന്ധം ഇല്ല ...
.
രവി ഇതുവരെ best ആൻഡ് unparallelled ആണെന്ന് തന്നെ ആണ് അഭിപ്രായം
Christopher hitchens is another alternative
മതം തിന്ന് ജീവിക്കുന്ന പാവപ്പെട്ട മലയാളികളൊക്കെ ആദ്യമൊന്ന് രക്ഷപ്പെടട്ടെ ബ്രോ 😁
എതിർപ്പുകൾ ഒരുപാട് വരാൻ അവസരമുള്ള subject ആണ് സാർ കൈകാര്യം ചെയ്യുന്നത്, പക്ഷേ എതിർക്കുന്നവർ എത്ര ബോധവാന്മാർ ആണ് എന്നതാണ് കാര്യം, ഹോമിയോ മാഡം ഞാൻ പടിച്ചതാണ് ശരി എന്ന് വിടാതെ പറയാൻ ശ്രമിക്കുന്നുണ്ട്, പക്ഷേ ഹോമിയോ അശാസ്ത്രീയമായ ഒന്നാണ് എന്നതിനെപ്പറ്റി ഒരുപാട് നല്ല debates und, അതൊക്കെ കണ്ടാൽ മതി ശരിക്കും മനസ്സിലാവും... Thanku again sir 🙏🏽
Thanks sir ......a great pleasure to see u in there.......thanks for changing my life
35വർഷമെടുത്തുഞാൻനാസ്തീകനാകാൻഇപ്പോൾനാൽപത്തിരണ്ടുവയസുണ്ട് .
Telma Tech
വളരെ നല്ലത് 😍
Same
Njanum.. 👍
21
48
Ravi sir .. great Job 😍😍
Suhail bro 👌
Manu Cm
Hi manu 😍
എന്റെ റിലേഷനിൽ ഉള്ള ഒരു പയ്യൻ സ്വർഗീയ വിരുന്നിൽ പോയതാ,, ഇപ്പോൾ അവൻ ജോലിക്ക് പോയിട്ട് 10വർഷത്തോളം ആയി വീട്ടിൽ തന്നെ ഇരുപ്പാണ് ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ മുകളിൽ നിന്ന് വരും എന്നാണ് അവൻ പറയുന്നത്
Homeo chechye polichadukiyath superb.!!!!!
Hacker Jarvis
Tym eppozha
1:47:00
Ethra manoharamaayittanu ravi sir vimarsikunath polum.. hats off!
നമ്മളുടെ പ്രധാന പ്രശ്നം മതങ്ങളും, അഴിമതിയുമാണ് രണ്ടും തകർന്നേ തീരു.
Jyothi Devan മതം പഠിച്ചാൽ അഴിമതി ഉണ്ടാകില്ല, പക്ഷെ നിങ്ങൾ മതപ്രമാണം പഠിച്ചിട്ടില്ലലോ, കുറെ അമ്പലത്തിലോ പള്ളിയിലോ പോയാൽ മതം അറിയില്ല, അതിനു ആചാര്യന്മാർ തന്ന മതം പഠിക്കണം
@@vineeshkv7131 saho,matham potti olikkunna samooham aanu nammudethu...aa samooham namuku gunam cheyilla..
ആ കൂട്ടത്തിൽ കഞ്ചാവും ബ്രൗൺ ഷുഗറും കൂടി
അതാണല്ലോ അവർ അഴി, എണ്ണുന്നത് ☺☺☺☺
അഴിമതി എന്നാൽ അവർക്ക് അഴിമതി,,, സ്വാതന്ത്ര്യം വേണ്ട. Hhhh
@@vineeshkv7131 12 varsham padichatha. Verum waste. Ippo manassilaayi
very good updates
Ravi sir oru sambhavam thanna.thumbnailil sirine kandal pinne vdo kanathe Pokan pattatha avasthayayi.
RC is an astounting asset to our
humanity.
Thank you.
Mr RC.
2.50.01 ൽ ലേഡി ഉന്നയിച്ച ചോദ്യം വളരെ പ്രസക്തമാണ്. ആശയങ്ങളെ പ്രായോഗിക തലത്തിൽ എത്തിക്കാൻ ഉള്ള ശ്രമങ്ങൾ എസ്സെൻസ് അടുത്ത ഒരു നടപടി ആയി സ്വീകരിക്കും എന്നു കരുതുന്നു. ഈ തർക്കങ്ങൾ കോടതി പോലെയുള്ള പൊതു വേദികളിൽ വരുമ്പോൾ അതിനു കൂടുതൽ ജനകീയത ഉണ്ടാകും എന്ന് കരുതുന്നു...ദാബോൾക്കറിന്റെ സമരങ്ങൾ ഉദാഹരണം.
One of the best speech - RC 🔥Sir.. Thank you.
I like ur speeches. Well done Sir, let the geek shall inherit the earth!!!
പിന്നെ ഒരു പ്രശനം : ഇത് കണ്ട് തുടങ്ങിയ പിന്നെ നിർത്താൻ തോന്നില്ല എന്നുള്ളത് ആണ് ..
രവിചന്ദ്രൻ സാർ, കോഴിക്കോട് �� ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടത്തിയ മിരാക്ക്യൂല എന്ന് വിഷയത്തെക്കുറിച്ചുള്ള വീഡിയോ ഇതുവരെയും അപ്പ്‌ലോഡ് ചെയ്യാത്തതിൽ ഖേദിക്കുന്നു.
Orupaad aalukale chindhipikukayum anveshipikukayum cheytha oru prathipayanu ravichandran sir. Salute you
Madham valicherinj jevikunna oru aathma viswasam orupad valuthanu..
Manavikathayum sahajeevi snehavum matram mathiyakum re logam sundharamavan.. athinu oru kitab nteyum madhathinteyum aavashyamilla
ഞാൻ എന്നും താങ്കളുടെ വീഡിയോ കാണാറുണ്ട്!
very good
Me too
എത്ര മനോഹരം വെറിഗുഡ് സ്‌പീച് താങ്ക്യൂ
മാഷുടെ പ്രസംഗങ്ങളിലൂടെ ഒരു പാടു കാര്യങ്ങൾ അറിയാൻ കഴിഞ്ഞിട്ടുണ്ട്.പല സംശയങ്ങളും തീർന്നു കിട്ടിയിട്ടുണ്ട്. പക്ഷേ ഇപ്പോൾ മാഷിന്റെ പ്രസംഗങ്ങൾ പലതും ആവർത്തന വിരസങ്ങളായിപ്പോകുന്നു.പല പ്രയോഗങ്ങളും ചരിത്ര സംഭവങ്ങളും വിഷയങ്ങളുമെല്ലാം മുൻപുള്ള പ്രസംഗങ്ങളിൽ ആവർത്തിച്ചിട്ടുള്ളവ തന്നെയായിപ്പോകുന്നു. പുതിയ പുസ്തകങ്ങൾ വായിച്ചും ഗവേഷണം നടത്തിയും പുതിയ അറിവുകൾ തുടർന്നുള്ള പരിപാടികളിൽ ഞങ്ങൾക്കെത്തിച്ചു തരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു..
Ismail Koyiloth
Thanks for Your Valuable കമന്റ്. ആര്‍ട്ടിക്കിള്‍ 51 എ(എച്ച്) അനുശാസിക്കുന്ന സാമൂഹിക-ബൗദ്ധിക ദൗത്യം നിര്‍വഹിക്കാനാണ് neuronz ശ്രമിക്കുന്നത്. ഒരു വിദ്യാഭ്യാസ പരിപാടിയാണിത്. സ്വാഭാവികമായും ഇവിടെ വരുന്ന വീഡിയോകളില്‍ പല വിഷയങ്ങളും ആവര്‍ത്തിക്കപ്പെടും. മതം, അശാസ്ത്രീയത, അന്ധവിശ്വാസങ്ങള്‍, കപടശാസ്ത്രങ്ങള്‍.... എന്നിവ സംബന്ധിച്ച വീഡിയോകള്‍ ധാരാളമുണ്ടാവും. ഇതൊരു സ്‌പെഷ്യല്‍ ദൗത്യമാണ്. പ്രഭാഷകര്‍ക്കും ഇതേ പ്രശ്‌നമുണ്ടാവും. മുസ്ലീം-ക്രൈസ്തവ-ഹൈന്ദവ മതവിമര്‍ശന സാഹിത്യങ്ങളില്‍ സവിശേഷ ജ്ഞാനമുള്ളവര്‍ ആ വിഷയങ്ങള്‍ തന്നെയാവും തുടര്‍ച്ചയായി കൈകാര്യംചെയ്യുക. ആവര്‍ത്തനം എന്നു വിളിച്ച് അവ മാറ്റിവെക്കാനാവില്ല. നൂറ്റാണ്ടുകളായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കുറെ സാമൂഹിക തിന്മകളാണ് നാം അഡ്രസ്സ് ചെയ്യാന്‍ ശ്രമിക്കുന്നത്. ഈ പ്രഭാഷണങ്ങളെല്ലാം ലോകമെമ്പാടുമുള്ള വ്യത്യസ്ത സദസ്സുകളിലാണ് നടത്തുന്നത്. മിക്കപ്പോഴും സദസ്സിന് വിഷയം പുതിയതായിരിക്കും. യു-ട്യൂബിലെ സ്ഥിരം പ്രേക്ഷകര്‍ക്ക് അങ്ങനെയാവണമെന്നില്ല. യു-ട്യൂബിന് വേണ്ടി മാത്രമായി നടത്തുന്ന പ്രഭാഷണങ്ങളില്‍ ആവര്‍ത്തനം ഒഴിവാക്കാം. പബ്ലിക് പരിപാടികളില്‍ അതെളുപ്പമല്ല. ചില കാര്യങ്ങള്‍ ആവര്‍ത്തിച്ച് പറഞ്ഞേ മതിയാകൂ. ചോദ്യോത്തര വേളകളില്‍ വരുന്ന ചോദ്യങ്ങള്‍ക്കും സമാനതകളുണ്ടാവും. ഇതൊക്കെ പബ്ലിക് ഡിസ്‌കോഴ്‌സിന്റെ ഭാഗമാണ്. ചെയിഞ്ച് ഉണ്ടാക്കാന്‍ വേണ്ടി മാത്രം മറ്റ് കാര്യങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ ദൗത്യം നിര്‍വഹണം ബുദ്ധിമുട്ടാവും. പ്രേക്ഷകര്‍ ദയവായി സഹകരിക്കുക.
Team neuronz
എല്ലാവരും സാറിന്റെ വീഡിയോസ് എല്ലാം കണ്ടവർ ആയിരിക്കണമെന്നില്ല... ആവശ്യമുള്ള കാര്യങ്ങൾ ആവർത്തിച്ചാലും കുഴപ്പമില്ല എന്നാണു എന്റെ ഒരു ഇത്...
അല്ല ഇതിപ്പോ മാഷ് വായിച്ചു തരുന്നത് മാത്രം മതിയോ ..?!!വല്ലപ്പോഴും നമ്മളും കൂടി വായിച്ചാൽ വിരസത മാറും !! വിഷയത്തിന്റെ സമാനത ഒരു ഘടകമല്ലേ ?!
neuronz thanks
Ismail Koyiloth ഞാൻ 3 വർഷമായി താങ്കളുടെ വിഡിയോ സ്ഥരമായി കാണാറുണ്ട ഇപോൾ ഞാൻ സേന്താഷ വാ നാണ കാരണം മതം ദെവം അന്ധവി സ്വസം ജോതിഷം ഇവയുടെ ബന്ധനത്തിൽ തിന്നു uഎനിക്കു .പുർണ്ണമായും മോചനം ലഭ7 ചിരിക്കുന്നു
God's own world 🌎. Billions of gods every where.
ഗംഭീരം സർ
നേരുന്നൊരായിരം നന്മകൾ.......
വന്നേ വന്നു രവി സാറിന്റെ വീഡിയോ വന്നേ അപ്പൊ ഇന്നിവിടെ കൂടാം.
Ravi sir gives a great service to the humanity
One of the greatest talks in the category.
Wowwww... Bore adichirikuvayirunnu... Thanks esSENSE 😍😍😍😍😍
#team Essense nd neuronz
Really good job guys, if possible pls upload on podcast
എല്ലാ പ്രവർത്തർക്കും ഒരായിരം ആശംസകൾ
i agree with prof Ravichandran with all the exploitative aspects of religions including Christainity.
Nan und
Such an inspiration u are
14:40 starts
I really enjoyed Sir.. lots of love for you.. So brilliant
Essense national levelil sangadippikkanam
കൊഞ്ചം ലേറ്റ് ആയിപോയി...😊 അല്ലേൽ "ഉണ്ണിയേട്ടൻ ഫസ്റ്റ്" എന്നുള്ള കമന്റ് ഇടാമായിരുന്നു... 😂😂😂
എങ്കിൽ ഉണ്ണിയേട്ടൻ ലാസ്‌റ് എന്നിട്ടോ
@@Achumma666 ayye
രവി സാർ , അന്ധവിശ്വാസത്തിന്റെ പടുകുഴിയിൽ നിന്ന് നിങ്ങൾ ആണ് എന്നെ രക്ഷിച്ചത് , നിങ്ങൾ എന്റെ ദൈവമാണ്.
എന്നെയും ഗുരു ആണ്
Great personality.
Game changer
Thanks essense
രവിചന്ദ്രൻ സർനോട് എത്ര നന്ദി പറഞ്ഞാലും മതിവരില്ല, എല്ലാ കാലത്തേയും ദൈവങ്ങളാണ് മാനവരാശിയുടെ Cancer, വിദ്യാഭ്യാസം ഉള്ളവരും കിടന്നുരുളുന്നതാണ് അതിലുംകഷ്ടം
ആ ഹോമിയോപതി ചേച്ചിയുടെ അറിവിലേക്ക്..
ഇവിടെ (ഓസ്ട്രേലിയ ) ഒരു മലയാളി ഹോമിയോപ്പതി ഡോക്ടർ ദമ്പതികൾ ഇപ്പോഴും ജയിലിലാണ്..
9 മാസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടു പോകാതെ ഹോമിയോ മരുന്നു കൊടുത്തു കൊടുത്തു ആ കുഞ്ഞു മരിച്ചു പോയി..
വളരെ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിൽ എത്തിച്ചത്..
Sir marana maasaanu.....
9961391659 wats app me..,,👍 frnd
@@Pravi8246 എന്തോന്നടെ
I am a atheist . Well speech 👍👍❤️
👍
Hit like if you have skipped first 14.40 mins of boredom..😀
Geniune and reality. True facts 💯👏💯👌💐💪👏🙏
Very informative and interesting as usual.
2:36:00
കൊറോണക്കാലത്തു ഇതു കേൾക്കുമ്പോഴാണ് നിപ്പയെ തടഞ്ഞു നിർത്തിയ കേരളത്തിലെ ഡോക്ടര്മാരേയും മറ്റു ആരോഗ്യപ്രവർത്തകരെയും വീണ്ടും വീണ്ടും നമിക്കാൻ തോന്നുന്നത്! 🙏
ഹോമിയോ ഡോക്ടർ കണ്ടം വഴി ഓടി എന്നാ തോന്നുന്നത് ravi chandran sir പൊളിച്ചടുക്കി
സർ കണ്ടില്ല. ഇപ്പോൾ ഡൌൺലോഡ് ചെയ്തതതെ ഉള്ളു. എങ്കിലും അഹങ്കാരത്തോടെ പറയുന്നു ഇതൊരു പാല്പായസം കുടിച്ച പ്രതീതി ഉണ്ടാക്കും എന്ന്. പിന്നെ c രവിചന്ദ്രനെ കുറിച്ച് ഇങ്ങനെ വിവരിക്കണം എന്നില്ല.atleat ആരുടെയും സ്പീച് കേട്ടാൽ താല്പര്യം ഉള്ളവർ അവർ സ്വയം അന്ന്വേശിക്കും.
thanks...
Cerebral temptation is the most difficult factor to resist in life when it comes to atheism. You need continuous effort, study, passion towards knowledge, humanity and democratic mentality, that will concrete the foundation of logical thinking. This is a life long process. Nothing wrong to be skeptical in everything. To make someone enable " To ask questions" is the best help anyone can do to anyone, at any time....!
ഞാൻ ദൈവത്തിൽ വിശവസിക്കുന്നു ഇടനിലക്കാരില്ലാതെ ...
റിപ്ലേ മാരകം. ,😂😅👌R C mass
😂
thank you so so much... lots of love and support ... I want freedom.,. I need freedom so am an atheist, am a freethinker..I left religion and I got freedom
Excellent opportunity to learning processes, Mr. Ravichandran, is an awesome educator.
We need people like him to establish educational advancement. Shamsu Haaji
മൈക് വളരെ പഴയ മോഡൽ ആണല്ലോ ലണ്ടനിൽ
😅
Malayali is still developing, not fully developed 😊
ഇതിൻറെ തുടക്കത്തിലുള്ള മ്യൂസിക്കിന് ഭയങ്കര ശബ്ദം ആണ് അത് നിയന്ത്രിക്കണം എന്ന് അഭ്യർത്ഥിക്കുന്നു, 🙏🙏🙏🙏🙏