സർ താങ്കളുടെ കുറെയേറെ വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട്. എത്ര വിജ്ഞ്ജാന പ്രേദവും, വിലയേറിയതുമാണ്. മനുഷ്യന്റെ നിത്യജീവിതം ആരോഗ്യകരമാക്കാൻ താങ്കൾ നടത്തുന്ന ശ്രമത്തിനു എന്റെ എളിയ നമസ്കാരം
താങ്കൾക്ക് അറിയാവുന്ന ഒരേ ഒരു ചാനൽ എന്ന് പറ. ഞാൻ ഈ ചാനലിന്റെ സ്ഥിരം വ്യുവർ ആണ്. PCD Peopl call me dude എന്ന ചാനലിലും ഒരു വിഡിയോയിലും suscribe ചെയ്യാൻ bro പറയാറില്ല.
1.ശരിയായ ഉറക്കം. 2.വ്യായാമം. 3.ശരിയായ ജലപാനം.(2 1/2 ലിറ്റർ ശരാശരി) 4.സമയത്തുള്ള ഭക്ഷണം. 5.ടെൻഷൻ നിയന്ത്രണം. 6.വയറു നിറയെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.
Sir നല്ല ഒരു ഉപദേശകൻ ആണ്. അള്ളാഹു ആരോഗ്യത്തോടെ ആയുസ്സ് വർധിപ്പിച്ചു തരട്ടെ. എന്നും ഞങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ ഇടപെടാൻ ability ഉണ്ടാവട്ടെ എന്ന് ദുആ ചെയ്യുന്നു.
വളരെ നല്ല topic sir ....ആരും തന്നെ mentalhealth ന് ഒരു importance കൊടുക്കുന്നില്ല .....പല രോഗം ത്തിന്റെ യും root അന്വേഷിച്ച chal മനസിലാകും ....അത് അവർ വര്ഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന / അല്ലെങ്കിൽ അമർത്തി വെച്ച മെന്റൽ stress ന്റെ പരിണിത ഫലം ആയിരിക്കും
സാറു പറയുന്ന ഓരോ കാര്യങ്ങളും കൂടുതൽ കൂടുതൽ പ്രധാനപ്പെട്ടതാണെന്നു തോന്നാറുണ്ട് മാനസികമായും ശാരീരികമായും ആരോഗ്യമുള്ള ഒരു ജനത വളർന്നു വരട്ടെ അതിന് ഡോക്ടർ സാറും ഒരു നിമിത്തമാവട്ടെ ചെറുകുടലും വൻകുടലും പ്രവർത്തനങ്ങളു വിറ്റാമിനുമൊന്നും കൂടുതലായി അറിയില്ലെങ്കിലും ഞാനും ഇതൊക്കെ എന്റ ശരീരത്തിൽ തന്നെ ഒബ്സർവ് ചെയ്യാറുണ്ട് ഈ ശീലങ്ങളെല്ലാം പഴമക്കാർ പറയുന്നതു കേട്ടിട്ടുണ്ട് ഇപ്പോഴത്തെ ആളുകൾ അധികവ്യം ഇതൊന്നും പ്രാവർത്തികമാക്കാറില്ലെന്നു മാത്രം ഞാൻ ചെറുപ്പം മുതലേ അളവു കുറച്ച് നാലു അഞ്ചു പ്രാവശ്യം ഭക്ഷണം കഴിക്കാറുണ്ട് നമ്മുടെ ഓരോരുത്തരുടേയും സ്വന്തം ഫുൾ ഡാറ്റ കൈയ്യിലുള്ള ഒന്നാമത്തെ ഡോക്ടർ അവനവൻ തന്നെയാണെന്നന്ന് ഞാൻ പറയാറുണ്ട് ഈ അറിവുകളെല്ലാം അതിന്ന് കൂടുതൽ ശക്തി പകരും
Well explained.Must be shared maximum.I had requested you a solution for people who walk during sleep...not regularly...but once in a year or so.Sometimes they do hurt themselves.
വിരുദ്ധ ആഹാരങ്ങളെ കുറച്ചു ഒരു വീഡിയോ ഇടാമോ sir, Example, മീനും മുട്ടയും , ചിക്കനും തൈരും ഒരുമിച്ച് കഴിക്കാൻ പാടില്ലാത്ത ആഹാരങ്ങളെ കുറിച്. ഇതിൽ എന്തെകിലും കാര്യം ഉണ്ടൊ. അതിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ
Recently I gone for a health check, so far there was no issues, now cholesterol 230, LDL 150.80, Vldl chol. 41.20, Uric acid 6.4 , then fasting Glucose, 107,then platelet count only 1.18, like this showing a lot of problems, suggest me some proper foods, the dietician told me avoid, oats,beans, cauliflower, cabbage like that a long list, I am totally worried . Pls suggest me some proper food
Rajesh ഡോക്ടറിന്റെ videos കാണുമ്പോൾ നല്ല ഉന്മേഷം തോന്നാറുണ്ട്. അജ്ജാതി അവതരണം ആണ്... !!!
ദൈവമേ.. ഞങ്ങളുടെ ഈ ഡോക്ടർക്ക് ആയുസും ആരോഗ്യവും കൊടുക്കണേ
Aameen
അത് നല്ല വാക്കുകൾ ആയിരുന്നു 😊
Ameen
Ameen
ആമ്മീൻ
ഇങ്ങനെ സത്യങ്ങൾ വിളിച്ചു പറഞ്ഞു നിങ്ങൾ നാട്ടിലെ ഒട്ടുമിക്ക ഹോസ്പിറ്റലുകളും പൂട്ടിക്കുമല്ലോ എന്റെ ഡോക്ടറെ😍💚
' എൻറെ വീട്ടിലെ ഡോക്ടർ' താങ്ക്യൂ ഡോക്ടർ ദൈവം ആരോഗ്യവും ദീർഘായുസും തന്നു ഡോക്ടറെയും ഡോക്ടറുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ ഒരുപാടൊരുപാട് പ്രാർത്ഥനയോടെ
സാറിപ്പോൾ ഒരു പാടാളുകളുടെ കുടുംബ ഡോക്ടറായി മാറി
സാർ.......
വലിയ സന്തോഷങ്ങൾ
നേരുന്നു
പടച്ചവൻ നിങ്ങൾക്ക്
നല്ല അറിവുകൾ
നൽകി ഉയരങ്ങളിലേക്ക്
എത്തിക്കട്ടെ
Murshid K . Aameen
Murshid K آمين
Aameen
Aameen
Seen
സർ
താങ്കളുടെ കുറെയേറെ വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട്. എത്ര വിജ്ഞ്ജാന പ്രേദവും, വിലയേറിയതുമാണ്. മനുഷ്യന്റെ നിത്യജീവിതം ആരോഗ്യകരമാക്കാൻ താങ്കൾ നടത്തുന്ന ശ്രമത്തിനു എന്റെ എളിയ നമസ്കാരം
ഹോമിയോ ഡോക്ടർമാർ ഇങ്ങനെയാ ..........മെഡിക്കൽ ഡോക്ടർമാർ. ഇദ്ദേഹത്തെ കണ്ടു പഠിക്കണം .....
He is medical doctor
Sleep....
Exercise....
Hydration.......
Balanced Diet.....
Breath in technique......
Eat healthy............................
അതികം ആരും ശ്രദ്ധിക്കാത്ത വിഷയം... Bravo Doctor..!!!
.,
,1l
Thank u docter
ഇത്ര വിശദമായി കാര്യങ്ങൾ പറഞ്ഞു തരുന്ന ഡോക്ടർ വേറെ എവിടെയും ഉണ്ടാവില്ല അത്ര കറക്ട് ആണ് ഓരോ കാര്യവും ചികിൽസിക്കാതെ തന്നെ രോഗം മാറും 👍👍👍👍👍👍👍❤❤❤❤❤❤❤❤❤
ഒരുപാട് നന്ദിയുണ്ട് ,അനേകം അറിവ് നല്കുന്ന താങ്കൾക്ക്
എല്ലാം ശുഭമാവട്ടെ ......
Channel subscribe ചെയ്യാൻ ആവശ്യപ്പെടാത്ത ഒരേ ഒരു ചാനൽ 👌👌👌
👍
th-cam.com/video/eCbW_llYtic/w-d-xo.html
താങ്കൾക്ക് അറിയാവുന്ന ഒരേ ഒരു ചാനൽ എന്ന് പറ. ഞാൻ ഈ ചാനലിന്റെ സ്ഥിരം വ്യുവർ ആണ്.
PCD Peopl call me dude എന്ന ചാനലിലും ഒരു വിഡിയോയിലും suscribe ചെയ്യാൻ bro പറയാറില്ല.
💯
1 - ഉറക്കം-2 വ്യായാമം 3ഭക്ഷണം 4 വെള്ളം - 5 - പ്രാർഥന - 6-?
വളരെ-ഉപകാരപെട്ട വീഡിയോ നന്ദി സാർ - 6- സഹായി ആയി മാറുക
1.ഉറക്കം, 2 വ്യായാമം, 3 വെള്ളം, 4 ഭക്ഷണം ടൈമിൽ കഴിക്കുക, 5 ഭക്ഷണത്തിന്റെ മുൻപ് 5തവണ ബ്രീത്തിങ് ചെയ്യുക , 6 അമിത ഭക്ഷണം ഒഴിവാക്കുക,
Sir. Tnx sir. Sir താങ്കളെ യത്ര ബഹുമാനിച്ചാലും മതി വരില്ല. Sir ഇന്റെ എല്ലാ health education ക്ലാസ്സ് സൂപ്പർ ആണ്. God bless u sir.
1.ശരിയായ ഉറക്കം.
2.വ്യായാമം.
3.ശരിയായ ജലപാനം.(2 1/2 ലിറ്റർ ശരാശരി)
4.സമയത്തുള്ള ഭക്ഷണം.
5.ടെൻഷൻ നിയന്ത്രണം.
6.വയറു നിറയെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.
👍
1
5
Thanks
Spr
Thanks sir. എനിക്ക് ഉള്ള എല്ലാ പ്രശ്‌നവും ഇതില്‍ ഉണ്ട്. Good masg
ഡോക്ടർ താങ്കൾ ശരിക്കും ഒരു ജ്യേഷ്ടൻ സുഹൃത്ത് എല്ലാമാണ്. ആയുരാരോഗ്യ സൗഗ്യം നേരുന്നു.
ഡോക്ടറെ.. ഈ വിലപ്പെട്ട മെസ്സേജിന് ആയിരം നന്ദി
നല്ല അവതരണം നല്ല ഉന്മേഷ കിട്ടുന്ന വാക്കുകൾ
Sir നല്ല ഒരു ഉപദേശകൻ ആണ്. അള്ളാഹു ആരോഗ്യത്തോടെ ആയുസ്സ് വർധിപ്പിച്ചു തരട്ടെ. എന്നും ഞങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ ഇടപെടാൻ ability ഉണ്ടാവട്ടെ എന്ന് ദുആ ചെയ്യുന്നു.
വളരെ നല്ല topic sir ....ആരും തന്നെ mentalhealth ന് ഒരു importance കൊടുക്കുന്നില്ല .....പല രോഗം ത്തിന്റെ യും root അന്വേഷിച്ച chal മനസിലാകും ....അത് അവർ വര്ഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന / അല്ലെങ്കിൽ അമർത്തി വെച്ച മെന്റൽ stress ന്റെ പരിണിത ഫലം ആയിരിക്കും
Yess
Correct
Good sir.very important speach
സാറു പറയുന്ന ഓരോ കാര്യങ്ങളും കൂടുതൽ കൂടുതൽ പ്രധാനപ്പെട്ടതാണെന്നു തോന്നാറുണ്ട് മാനസികമായും ശാരീരികമായും ആരോഗ്യമുള്ള ഒരു ജനത വളർന്നു വരട്ടെ അതിന് ഡോക്ടർ സാറും ഒരു നിമിത്തമാവട്ടെ ചെറുകുടലും വൻകുടലും പ്രവർത്തനങ്ങളു വിറ്റാമിനുമൊന്നും കൂടുതലായി അറിയില്ലെങ്കിലും ഞാനും ഇതൊക്കെ എന്റ ശരീരത്തിൽ തന്നെ ഒബ്സർവ് ചെയ്യാറുണ്ട് ഈ ശീലങ്ങളെല്ലാം പഴമക്കാർ പറയുന്നതു കേട്ടിട്ടുണ്ട് ഇപ്പോഴത്തെ ആളുകൾ അധികവ്യം ഇതൊന്നും പ്രാവർത്തികമാക്കാറില്ലെന്നു മാത്രം ഞാൻ ചെറുപ്പം മുതലേ അളവു കുറച്ച് നാലു അഞ്ചു പ്രാവശ്യം ഭക്ഷണം കഴിക്കാറുണ്ട് നമ്മുടെ ഓരോരുത്തരുടേയും സ്വന്തം ഫുൾ ഡാറ്റ കൈയ്യിലുള്ള ഒന്നാമത്തെ ഡോക്ടർ അവനവൻ തന്നെയാണെന്നന്ന് ഞാൻ പറയാറുണ്ട് ഈ അറിവുകളെല്ലാം അതിന്ന് കൂടുതൽ ശക്തി പകരും
വിശുദ്ധ ഖുർആനിൽ ഈ വിഷയങ്ങൾ കൃത്യമായി പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്
ആണോ...... അത് വായിക്കാത്ത മനുഷ്യർ ഇങ്ങനെ അറിയുന്നതിന് കുഴപ്പമില്ല ല്ലോ 😄
@@bijuv1820 nee nthey vaayikaanje
ജീവിതത്തിൽ ഏറ്റവും വിലപ്പെട്ട 6 മിനുറ്റ് 48 സെക്കന്റ് 💓💓😍😍🤩🤩🤩🤩🥰🥰🥰🥰
I do "Surya namaskaram" every morning at 5,also I jogg which are the secret of my health. I'm 58,but look 15years younger.
gireesh neroth good..surya namaskaram is very good for health
അങ്ങയുടെ എല്ലാ വീഡിയോയും വളരെ ഉപകാരപ്രദമാണ്.അവതരണരീതിയും വളരെ നന്നാവുന്നുണ്ട്. ഇനിയും കൂടുതൽ കൂടുതൽ പ്രതീക്ഷിക്കുന്നു . ആശംസകളോടെ. പ്രാർത്ഥനയോടെ
Thank you Dr, I am also taking tension, may be because that most of the time I have gastric problems,
ഡോക്ടറുടെ വിലയേറിയ നിർദ്ധേശങൾക്ക് ഒരു പാട് നന്ദി
Hello sir കാൽ മുട്ടിനു വരുന്ന ചോയറ്റ് പ്രശ്നത്തിന് പരിഹാരം പറയാമോ
ഇത് പോലത്തെ നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
എപ്പോളും ഉറക്കവും ഷീണവും.. കിടന്നുറങ്ങാനാണ് ഇഷ്ടം അപ്പിടി ഷീണം.. എന്ധാ ഒരു മാർഗം
Well explained.Must be shared maximum.I had requested you a solution for people who walk during sleep...not regularly...but once in a year or so.Sometimes they do hurt themselves.
ഡോക്റ്ററുടെ എല്ലാ വിഡിയോയും വളരെ പ്രധാന പെട്ടവയാണ്
കണ്ണ് കുഴിയുന്നതിനു എന്തെങ്കിലും പരിഹാരം ഉണ്ടോ??അതിന്റെ ഒരു video ചെയ്യാമോ ..
priyàpettà dócter... sirñte allà vedíos vàlare useful m àrívu tharunàmanu...kunjungalk koodi mansilakan thaka Lalithamaya shyli Anu....eshwaran sirnu santhoshmayirikan vidam Ella anugrahangalum nalkatte....🙏🏻🌸🌸
ഇതിനൊക്കെ ഡിസ്‌ലൈക്ക് അടിക്കുന്ന ഏതവനാടാ ഏതെങ്കിലും ആൾക്കാരെ പിഴിഞ്ഞു കാശുണ്ടാക്കുന്ന മരുന്ന് കമ്പനിക്കാർ അല്ലെങ്കിൽ ഏതെങ്കിലും ഡോക്ടർമാർ ആയിരിക്കും
Correct... അല്ലെങ്കിൽ ഇതിനേക്കാൾ വിവരം ഞങ്ങൾക്കുണ്ട് എന്നു വിചാരിക്കുന്ന ബുദ്ധിജീവികൾ
🤓
Dr. Rajeshkumar nalkunna ella informationum valare gunamekunnavayanu. Thanks dr.
Thankyou very much doctor...njan ethu neridunna oru vyakthiyanu..tension...solution paranjuthanathinu.....😘😘😘
Poli മച്ചാൻ. respect doctor 💞💯
ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ
Thanks Doctor. May God Bless you always.🙏🙏🙏
Thadi valarchaye kurich oru video cheyyamo @ Dr Rajesh kumar
How to stop drinking alcohol. Iam too much addicted. Please make one video. this is very useful for everyone.
Thank you Doctor for sharing such valuable information!! May God bless you always
Thanks for your valuable tips
Thanku docter good mesage
House wife ന് പറ്റിയ വ്യായാമം പറഞ്ഞു തരാമോ ഡോക്ടർ
Excellent advice. Thanks. Dr.
Punya Muhammed nabi yude charya aavashyathin matram kazhikkuka
Very informative video. Thank you.
ഡോക്ടർ.. ഞങ്ങളുടെ ദൈവം 😍😍😍
സർ ,
Ranitidine tablet ക്യാൻസറിനു കാരണമാകാമെന്നുള്ള പ്രചരണത്തിന്റെ സത്യാവസ്ഥകളെ കുറിച്ച് ഒന്നു പറയാമോ?
proven
വിരുദ്ധ ആഹാരങ്ങളെ കുറച്ചു ഒരു വീഡിയോ ഇടാമോ sir, Example, മീനും മുട്ടയും , ചിക്കനും തൈരും ഒരുമിച്ച് കഴിക്കാൻ പാടില്ലാത്ത ആഹാരങ്ങളെ കുറിച്. ഇതിൽ എന്തെകിലും കാര്യം ഉണ്ടൊ. അതിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ
Oru hospital poyal kittatha arivaukal paraju tharrunnathu.good doctor...god bless u
ബഹുമാനം അര്‍ഹിക്കുന്ന ഡോക്ടര്‍...
താങ്ക്സ്...ഡോക്ടര്‍
Good Message sir. Thank you
Dr Rajeshkumar fans hit like
Doctor sir. Very good explanation
Sir enteyum prashnam ithan good message
ആദ്യം like.,പിന്നെ വീടിയോ കാണൽ..ഇപ്പൊ അതാ ഈ ചാനലിലെ രീതി.😊
Super , actually it's very valuable information for me, thankyou doctor
Very very very effective information100%👌👌👌
Thank you so much for the valuable information......no informations
വളരെയധികം നന്ദി സർ
മുത്താണ് ഡോക്ടർ...
Dr. Thalayil gass kayarumo athukondu kazhuthirukavum thalakarakkavum varumo
Recently I gone for a health check, so far there was no issues, now cholesterol 230, LDL 150.80, Vldl chol. 41.20, Uric acid 6.4 , then fasting Glucose, 107,then platelet count only 1.18, like this showing a lot of problems, suggest me some proper foods, the dietician told me avoid, oats,beans, cauliflower, cabbage like that a long list, I am totally worried . Pls suggest me some proper food
Thankuuuu dr
വളരെ പ്രയോജനകരം... നന്ദി ...
ഞങ്ങൾക്കെല്ലാം ഇഷ്ടം ആണ് ഈ ഡോക്ടറെ
Thank you Doctor.👌👍👍😘
Dr oru karyam vittu ravile oru glass coffee yo chayayo kudichal full day Nalla unmesham undakum
സാർ.എനിക്.മൂതൃം.കുറചെ.പോകുനനുളളു.വെളളം.കൂടുതൽ.കുടികുനനുമുഝ്.പരിഹാരം.പറയുമോ
നല്ല അറിവ് നന്ദി.
Sree sree l
Very gud information doctor. Thanku
Night duty cheyyunnavrkk oru tips video cheyyamo sir.. My duty time 7.30pm to 4.30am ആണ്
Nalla upadesam ബിഗ് സല്യൂട്ട്
Tnq sir....tnsnulllathukond gas budhimuttund enik...tablt kazhikunumund..ipol sir parannapol athu try cheyyam..🙏👍
Correct doctor 😊Good information doctor 👍👍god bless you
താങ്ക്സ് സർ നല്ല ഇൻഫർമേഷൻ
Hi Rajesh,
Can you please confirm whether you are an alopathy doctor, ayurveda doctor or a homeopathy doctor ?
Sir, ഒരു ദിവസം ഒരു വ്യക്തി കഴിക്കേണ്ട ഭക്ഷണത്തിന്റെ അളവും, രീതിയും പറഞ്ഞു തരാമോ dr....please
ഇൗ വീഡിയോ കിട്ടിയോ
Nalla avatharanam thanks dr
naseera wats numb taruvo nammukk chit chattam
Plz doctor tell about armpit area allergy
Thank you doctor.Very informative.👍
Thousandട of Congradulations from DUBAI.
Thanks Doctor. May God bless you & family
Dr . Ente thondayil chorichil pole chumachu kondeyirikkanam . Ithukond vallaatha bushimutyu ithinte marunnu parayumo .
Sir
Diabetic patientinu ravile oru neram egg puzhungiyath kodukkamo
Rajesh Dr is rock....
Thank you very much Dr.Rajesh.
Sirinte video kanan katta waiting anu
Thanks for your message
Sir നിങ്ങൾക്ക് ഒരായിരം നന്ദി Wish you a Happy New Year
ദിവസവും രണ്ടര ലിറ്റർ വെള്ളം കുടിക്കുമ്പോൾ യൂറിക്കാസിഡ് ഷുഗറും കൂടി നിൽക്കുന്നു
Sir angioplasi
kasheejaall 2 math varath ereekan anthu chayannam
Sir ulcer acidity ഉള്ളവർക്ക് ഹെൽത്ത് ഡയറ്റ് പറയാമോ
Frequent urination, pls put a video
How to make Protein powder ?
Ethina kurich ouru video chayamo sir
Thank you sir
It's an excellent video which is very useful to one and all.
By
Sivadas. R