100% TRUE & several times I also thought like that .....MAY GOD BLESS YOU DOCTOR TO MOVE FORWARD WITH GREAT SUCCESS ......SHIBU DEVARAJAN, Louvre hotels group, UAE.
ഖുര്ആനിലും, നബി തിരുമേനിയുടെ വചനങ്ങളിലും, ഈത്തപ്പഴം, ഒലിവ്, ഉറുമാപഴം, തേൻ, മറ്റെല്ലാം ഹലാലായ ഭക്ഷണങ്ങളെ പറ്റി പറയുന്നുണ്ട്, ഇന്ന് സയൻസ് അത് ശരി വെക്കുന്നു. Thanks God.
👌👍😍. ഡോക്ടർ ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞുതരുമ്പോൾ അതിനും അൺലൈക് അടിക്കാൻ കുറെ ആൾകാർ. ഇവനൊക്കെയാണ് ഇത് അത്യവശ്യമായി കഴിക്കേണ്ടത്. ഇത്തിരി ബുദ്ദി ഉണ്ടാകാൻ വേണ്ടി.
സർ. ഈത്തപ്പഴത്തിന്റെ ഗുണഫലങ്ങളും ദോഷഫലങ്ങളും വിവരിച്ചു തന്നതിനും ജനങ്ങളോട് അത് തുടർന്നു കഴിക്കാൻ പറഞ്ഞതെന്നും അതിന്റെ ഔഷധ ഫലങ്ങളെ വളരെ നല്ല നിലയിൽ അവതരിപ്പിച്ചതിനു ഒരായിരം നന്ദി രേഖപ്പെടുത്തുന്നു സാറിന്റെ എല്ലാ വീഡിയോകളും ഒരു വ്യക്തിയാണ് ഞാൻ എല്ലാറ്റിനും നല്ല അഭിപ്രായങ്ങളാണ് എനിക്ക് പറയുവാനുള്ളത്👍
ഡോക്ടർക്ക് സൃഷ്ട്ടാവ് എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു. സാധാരണ ജനങ്ങൾക്ക് ഡോക്ടർ നൽകുന്ന ഓരോ അറിവും വളരെ വിലപ്പെട്ടവ തന്നെ. വളരെ ലളിതമായ അവതരണ ശൈലിയും keep it up.Thank you
If nabi was in India , he wouldn’t have recommended the same ... it is based on availability ...don’t bring in religious aspects to everything one does ...
Hello Sir, നമസ്തേ.. ഇത്രെയും വിശദമായി പറഞ്ഞു തന്നതിന് വളരെയധികം നന്ദി..❤️🌹🙏 സർ, അത്തിപ്പഴത്തി ന്റെ ഗുണത്തെപ്പറ്റിയും, അതെങ്ങനെ കഴിക്കണം എന്നതിനെപ്പറ്റിയും ഒരു വീഡിയോ ഇട്ടാൽ വളരെ നന്നായിരുന്നു.. ഇത് ശരീരത്തിൽ അടിയുന്ന അധിക കൊഴുപ്പിനെ നീക്കം ചെയ്യാൻ സഹായിക്കും എന്നു കേട്ടിട്ടുണ്ട്..
Ajwa ഇത് അൽപം വിലകൂടുതലാണെങ്കിലും നല്ല ഇൗന്തപഴമാണ് പിന്നെ ഇൗന്തപഴത്തിന്‍റ സിറപ്പ് വളരെ നല്ലതാണ് ഗള്‍ഫില്‍ നല്ല ഫ്രഷ് കിട്ടും. നമ്മുടെ നാട്ടില്‍ കൊച്ചി ലുലുവിലും കിട്ടും.
ഞാൻ ഇപ്പൊ ഏന്തപ്പഴം കഴിച്ചു കൊണ്ടിരിക്കുകയാണ്.. ഇതു കഴിച്ചതുകൊണ്ട് സുഗർ വല്ലതും വരുമോ, കുഴപ്പമുണ്ടോ, ആരോഗ്യത്തിന് നല്ലതാണോ എന്നു search ചെയ്ത് നോക്കിയതാണ്....അപ്പോ ദേ ഈ വിഡിയോ കിടക്കുന്നു....എന്ത് സൂപ്പർ presentation ആണ്..good information..good topic...🥰🥰🥰🥰
Dear doctor, thank you for your valuable information. I am a prediabitic and I was really afraid of eating dates but after listening your valuable talk now I am confident enough to have a few dates every day. Regards
What I find most fascinating about your presentation is that all information are supported by scientific empirical evidences, the language is simple and people -friendly, sir you deserve thunderous applause
Really a honest and useful information, very few Doctors give such a selfless advice, we Keralites are very lucky to learn from you, A big thank you respectfully, continue to give such advice
Dr. Rajesh Kumar, thank you for the very valuable informations given to us about the Dates. We get all types of Dates from all over the world but American Grownups Dates are expensive compared to Gulf Dates and very tasty. Once again thanks a lot. I watch your programs which are very useful when health is concerned.
Here in USA I have to translate this channel for my friends and they really like this doctors channel and very useful for everyone. thanks doctor one day we will see in trivandrum
അവസാനം പറഞ്ഞ ആ ക്വാളിറ്റിയുടെ കാര്യം വളരെ ഉപകാരമുള്ള നല്ല അറിവാണ് കാരണം ഞാൻ വർഷങ്ങളായി സൗദിയിലും കുവൈറ്റിലും ഈ ബിസ്സ്നസ്സ് ചെയ്യുന്നുണ്ട് നാട്ടിൽ കടകളിൽ ഫസ്റ്റ് ക്വാളിറ്റി എന്നത് വളരെ കുറവാണ്
Superb!!! Extremely effective and enlightening class!!! I have been immensely fascinated by his presentation. Within a short while he could explain the advantages and the way of consumption of dates precisely!!!
Thankyou sir🙏 താങ്കളുടെ ഒട്ടുമിക്ക വീഡിയോകളും ഞാൻ കാണാറുണ്ട്. വളരെ നല്ല അവധരണം 👌👍 ആരോഗ്യത്തെ കുറിച്ച് അറിവില്ലാത്തവർകും തെറ്റായ ധാരണകൾ ഉള്ളവർക്കും ശരിയായ രീതിയിൽ പറഞ്ഞു മനസ്സിലാക്കികൊടുക്കാൻ താങ്കൾക്കു സാധിക്കുന്നുണ്ട്. ഇനിയും ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍..🙏🙏🙏🙏 sir നെ ഞങ്ങൾ ഇങ്ടുക്കുവാ....... 😃😃😃😃🙏🙏🙏👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌
1:40 : ഈന്തപ്പഴത്തിന്റെ ഗുണങ്ങൾ
2:35 : ഈന്തപ്പഴം അല്‍ഷിമേഷ്‌സ്, കാന്‍സര്‍, കാഴ്ച കുറവ് തടയുന്നത് എങ്ങനെ?
6:06 : ഈന്തപ്പഴം കഴിച്ചു കൊണ്ട് നോമ്പ് അവസാനിപ്പിക്കുന്നത് എന്തു കൊണ്ട്?
8:40: പൈല്‍സ് ഉള്ളവര്‍ ഈന്തപ്പഴം കഴിക്കേണ്ട ആവശ്യകത
10:20 : പ്രമേഹ രോഗികള്‍ക്ക് ഈന്തപ്പഴം കഴിക്കാമോ?
11:40 : ഈന്തപ്പഴം കുട്ടികള്‍ക്ക് കൊടുക്കേണ്ടത് എങ്ങനെ?
ഇത് നന്നായി. നമുക്ക് ആവശ്യം ഉള്ള ഭാഗങ്ങൾ വീണ്ടും കേട്ട് ശ്രദ്ധിച്ചു മനസിലാക്കാൻ ഇതുകൊണ്ട് സാധിക്കും.
Very usefull😍😍😍
Very useful hint sir..tq. plz give this Hints in english sir..
Thank you doctor
sirinte nalla mansinu orupaadu orupaadu nanni sir thank u 😘😘😘😘😘😘😘
സാറിനെ പോലുള്ള ഡോക്ടേഴ്സ്.. ഈ കാലത്തിന്റെ ഏറ്റവും വലിയ ആവശ്യകതയാണ്,,,
Curect
@@nismasworld4431 correct aanu
Sex nu nallatha ithu
അത്യാവശ്യമുള്ള ടിപ്സ്...
താങ്ക്സ് സർ...
@@kunjuvava342 ആണോ
അറിവിന്റെ പൊന്നുകുടമാണ് സാർ നിങ്ങൾ 😘വെൽ സൈഡ് ഡോക്ടർ അഭിനന്ദനങ്ങൾ നേരുന്നു
thank you
Pukavali nirthan ulla homeo medicinde name parayamo sir?
♥️
@@DrRajeshKumarOfficial a
Q
Suger kudum
നല്ല മനുഷ്യരാണ് ഭൂമിയുടെ ഭാരം കുറയ്ക്കുന്നത്. അവർ ഈ മണ്ണിനെ താങ്ങുന്നു .ഡോക്ടർ അങ്ങനൊരാളാണ്
നൻമ നേരുന്നു
thank you
@shyni....കൂട്ടത്തിൽ രണ്ടോ മൂന്നോ ഈന്തപ്പഴം കൂടെ കഴിക്കാൻ ശ്രെമിക്കണേ
100% TRUE & several times I also thought like that .....MAY GOD BLESS YOU DOCTOR TO MOVE FORWARD WITH GREAT SUCCESS ......SHIBU DEVARAJAN, Louvre hotels group, UAE.
Shariya.... Orupadu thanks Dr.
The Informer ഒരുപാട് അറിയാൻ ആഗ്രഹിച്ച കാരെങ്ങേൽ അറിയാൻ സാധിച്ചു താങ്ക്സ്
ഡോക്ടർ നമ്മുടെ ദൈവം ആണോ എന്നൊരു സംശയം ഉണ്ട്. എത്ര എത്ര നല്ല ഇൻഫർമേഷൻ ആണ് നമുക്ക് ഓരോ ദിവസവും കിട്ടുന്നത്. താങ്ക്സ് ഡോക്ടർ.
ഖുര്ആനിലും, നബി തിരുമേനിയുടെ വചനങ്ങളിലും, ഈത്തപ്പഴം, ഒലിവ്, ഉറുമാപഴം, തേൻ, മറ്റെല്ലാം ഹലാലായ ഭക്ഷണങ്ങളെ പറ്റി പറയുന്നുണ്ട്, ഇന്ന് സയൻസ് അത് ശരി വെക്കുന്നു. Thanks God.
മത അധ്യാപനങ്ങൾ സയൻസ് ശരിവെക്കുന്നു എന്നത് കൊണ്ട് പ്രസക്തി ഉണ്ടാക്കാനോ ഇല്ലാതിരിക്കാനോ വകുപ്പ് ഉള്ള കാര്യങ്ങളല്ല.
avidem ഹലാൽ
@@sts7747 halal nte meaning nthanenn ariyillel mindathe poda
ദാഹം മാറാൻ വെള്ളം കുടിക്കുന്നത് നല്ലതാണെന്നു 1500 കൊല്ലം മുന്നേ നബി തിരുമേനി പറഞ്ഞിട്ടില്ലേ??????
Alhamdulillah...
Feelings can't be expressed hearing....the peculiarities of our beloved favourite fruit.
.fruit from the blessed land....
Dr.
ആദ്യം മുതൽ അവസാനംവരെ ഗുണവും ദോഷവും വ്യക്തമായി മനസ്സിലാകുന്ന ഭാഷയിൽ ഉള്ള അവതരണം. സൂപ്പർ sir.
താങ്ക്സ്
Uricacidne,kurakumo
ഈന്തപ്പഴത്തെ കുറിച്ച് ഇതുവരെ പല വിവരണങ്ങളും കേട്ടതിൽ വെച്ച് ഏറ്റവും വ്യക്തവും ലളിതവുമായ നല്ല വിവരണം
നന്ദി സർ. 💝
thank you sir
It is so true
santhosh kv ok
Highly informative.
@@DrRajeshKumarOfficial THAN Kyou SR
👌👍😍. ഡോക്ടർ ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞുതരുമ്പോൾ അതിനും അൺലൈക് അടിക്കാൻ കുറെ ആൾകാർ. ഇവനൊക്കെയാണ് ഇത് അത്യവശ്യമായി കഴിക്കേണ്ടത്. ഇത്തിരി ബുദ്ദി ഉണ്ടാകാൻ വേണ്ടി.
Mm, ഡോക്ടർ നല്ല ഒരു കാര്യം പറഞ്ഞു തന്നതിന് 👍👌
Good
ഒരു മൂന്നു നാലു വീഡിയോ കണ്ടാൽ കിട്ടുന്നത്രയും വസ്തുനിഷ്ടമായ കാര്യങ്ങൾ ഡോക്ടറിന്റെ ഒറ്റ വീഡിയോ കണ്ടാൽ അറിയാൻ പറ്റും..🙏thankyou soo much sir🥰
ഈന്ത്പഴം പച്ചയിൽ നിന്ന് പഴുപ്പിലേക്ക് തുടങ്ങാൻ പോകുമ്പോൾ കഴിക്കാൻ അടിപൊളി.....my favourite fruit ...
Me too
പ്രവാസിയായ ഞാൻ വല്ലപോലും മാത്രം ഈത്തപ്പഴo കഴിക്കാറുള്ളു ഇപ്പൊ ഇതിന്റ ഗുണങ്ങളെ കുറിച്ച് മനസിലായി thanks
Food illenkilum dates kazhikkunna ee njn
സർ. ഈത്തപ്പഴത്തിന്റെ ഗുണഫലങ്ങളും ദോഷഫലങ്ങളും വിവരിച്ചു തന്നതിനും ജനങ്ങളോട് അത് തുടർന്നു കഴിക്കാൻ പറഞ്ഞതെന്നും അതിന്റെ ഔഷധ ഫലങ്ങളെ വളരെ നല്ല നിലയിൽ അവതരിപ്പിച്ചതിനു ഒരായിരം നന്ദി രേഖപ്പെടുത്തുന്നു സാറിന്റെ എല്ലാ വീഡിയോകളും ഒരു വ്യക്തിയാണ് ഞാൻ എല്ലാറ്റിനും നല്ല അഭിപ്രായങ്ങളാണ് എനിക്ക് പറയുവാനുള്ളത്👍
ഡോക്ടർക്ക് സൃഷ്ട്ടാവ് എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു. സാധാരണ ജനങ്ങൾക്ക് ഡോക്ടർ നൽകുന്ന ഓരോ അറിവും വളരെ വിലപ്പെട്ടവ തന്നെ. വളരെ ലളിതമായ അവതരണ ശൈലിയും keep it up.Thank you
Ameen
ഡോക്ടർറെ ദൈവം അനുഗ്രഹിക്കട്ടെ
ഏതു വിഷയമായാലും അതി ഗഹനമായ പഠനം അതാണ് Dr ❤👌thank you
ഡോക്ടർ നന്മയുടെ കലവറയാണ്.👋👋👋🌹🌹🌹🌹ആയിരം സ്വാർത്ഥത ഉള്ളവർക്കു. "സാർ ഒരാൾ മതി".🙏🙏🙏
Sirthanks.Hiv.food
ഈന്തപ്പഴത്തിനെ പറ്റി കുറോ അറിവുകൾ പറഞ്ഞു തന്ന സാറിന് നന്ദി...🙏🙏
പതിവായി കഴിക്കാറുണ്ട് സാർ... സാധാരണക്കാരുടെ അറിവിലേക്കായി നല്ല ഒരു ഇൻഫർമേഷൻ
താങ്കൾ പറയുന്ന കാര്യങ്ങൾ എല്ലാ വർക്കും നല്ല അറിവാണ് നൽകന്നത്
പ്രവാചക തിരുമേനിയുടെ വചനങ്ങളിലും അവിടുത്തെ ജീവിതത്തിലും കാരക്ക അല്ലെങ്കിൽ ഈന്തപ്പഴത്തിന് അതിനിർണായകമായ സ്ഥാനമുണ്ട്.
Bbye
It is wastly described in prophetic medicine.
Yezzz
Raoof, that was the locally available fruits. That was the reason
If nabi was in India , he wouldn’t have recommended the same ... it is based on availability ...don’t bring in religious aspects to everything one does ...
അടിപൊളി മെസ്സേജ് ആണ് sir...ഇനിയും ഇതുപോലത്തെ ഉപകാരപ്പെടുന്ന മെസ്സേജുകൾ പ്രതീക്ഷിക്കുന്നു.✔️👍
Correct madam❤❤🌹
വിലപ്പെട്ട അറിവുകൾ നൽകിയതിന് ഒരായിരം നന്ദി.
പതിനാല് നൂറ്റാണ്ടു മുമ്പൊരു നിരക്ഷരൻ പറഞ്ഞു
ഇന്ന് ശാസ്ത്രം പറയുന്നു
.❤️ ഹബീബ്
ആ നിരക്ഷരൻ ജനിക്കുന്നതിനു മുന്നേ കാട്ടറബികൾ ഈന്തപഴം കഴിച്ചു തന്നെയാണ് ജീവിച്ചത് ഒഞ്ഞു പോടേ പോടേ.....
Karthi Suji what you know about the world
@@balagopalanbalagopalan5336 അഞ്ജത നിനക്കൊരു അലങ്കാരമാണ്
@@karthisuji2536 കാട്ടറബികൾ അതിൻ്റെ കഴിവ് അറിവില്ലായിരുന്നു
Nabiyeyum, Islamineyum onnum comment boxilekk kond varathirikkoo. Dates oru mathathinteyum Prathyeka fruit onnumalla.
ഇന്തപ്പഴ്അം... ഗാവയും... സൗദി കളുടെ ആരോഗ്യം...
Dr.എത്റ ലളിതമായി, വിശദമായി സംസാരിക്കുന്നു.താങ്ക്സ് ഡോക്ടർ.
ഇത്രയും അറിവ് സമ്മാനിച്ച ഡോക്ടർക്ക് അഭിനന്ദനങ്ങൾ.
വളരെ നല്ല ഒരു അവതരണം . നല്ല വ്യക്തത . Carry on Doctor. You are the best.
വളരെ നന്ദി sir.. ഇത്രെയും ഗുണങ്ങൾ ഉണ്ട് എന്നറിയില്ലായിരുന്നു
8.
Nalla gunama uthejanam kittum
എത്ര വ്യക്തമായാണ് സാർ കാര്യങ്ങൾ
വിശദീകരിച്ചു തന്നത് ഒരു പാട് നന്ദി
ഒരുപാട് ഒരുപാട് നന്ദി ഡോക്ടർ ഈന്തപഴത്തിൻ്റെ ഗുണങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.
ഒരുപാട് നന്ദി പറയുന്നു ആദ്യം.
ഒരു നിർദ്ദേശം, 'ഭയങ്കരം' എന്നത് ഒഴിവാക്കി പകരം 'വളരെ' എന്ന് പറഞ്ഞുകൂടെ.
hahaha... let me try
ഭയന്കരം=ഭീകരമായത്
നല്ല ഒരു അറിവ് പകർന്ന തന്ന് ഡോക്ടർക്ക് വളരെയധികം നന്ദിയുണ്ട്
Hello Sir, നമസ്തേ.. ഇത്രെയും വിശദമായി പറഞ്ഞു തന്നതിന് വളരെയധികം നന്ദി..❤️🌹🙏 സർ, അത്തിപ്പഴത്തി ന്റെ ഗുണത്തെപ്പറ്റിയും, അതെങ്ങനെ കഴിക്കണം എന്നതിനെപ്പറ്റിയും ഒരു വീഡിയോ ഇട്ടാൽ വളരെ നന്നായിരുന്നു.. ഇത് ശരീരത്തിൽ അടിയുന്ന അധിക കൊഴുപ്പിനെ നീക്കം ചെയ്യാൻ സഹായിക്കും എന്നു കേട്ടിട്ടുണ്ട്..
it was unferstood by Prophet
Muhammed,a long long ago.
Doctors speech is excellent and
scientific
Sr, padachavan, thangalkum kudumbathinum, arogyavum ayussum nalgatte.
ഒരുപാട് നല്ല അറിവുകൾ. താങ്ക്സ് ഡോക്ടർ
ഏറ്റവും നല്ല മെസ്സേജ് നന്ദി.
ഇതുവരെ കാരക്കയുടെ ഗുണങ്ങൾ അറിയാതെ കഴിച്ചു... ഇനി മുതൽ കാരക്കയുടെ ഗുണങ്ങൾ അറിഞ്ഞു കഴിക്കാമല്ലോ.... നന്ദി ഡോക്ടർ 👍
Doctor പറഞ്ഞത് വളരെ ശരിയാണ് അനുഭവിച്ചറിഞ്ഞു
ഇത്രയും അറിവു പകർന്നു തന്നതിന് വളരെ നന്ദി ഡോക്ടർ
ഈ ഡോക്ടർ അറിവിന്റെ നിറകുടമാണ്. കാച്ചിക്കുറുക്കിയ വാക്കുകൾ....
Kadayil ninn vaggunna eethapayam kayichal mathiyo
Sr. ഫിഷ് ഓയിൽ ടാബ്ലറ്റ് നെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ
Ajwa ഇത് അൽപം വിലകൂടുതലാണെങ്കിലും നല്ല ഇൗന്തപഴമാണ് പിന്നെ ഇൗന്തപഴത്തിന്‍റ സിറപ്പ് വളരെ നല്ലതാണ് ഗള്‍ഫില്‍ നല്ല ഫ്രഷ് കിട്ടും. നമ്മുടെ നാട്ടില്‍ കൊച്ചി ലുലുവിലും കിട്ടും.
നാട്ടിലെ കടകളിൽ കാരക്ക
ഏതായാലും അജ് വയുടെ
പെട്ടിയാണ് കാണുക
അജ്‍ഫാനിൽ കിട്ടും ,1800 KG വരും
ഞാൻ ഇപ്പൊ ഏന്തപ്പഴം കഴിച്ചു കൊണ്ടിരിക്കുകയാണ്.. ഇതു കഴിച്ചതുകൊണ്ട് സുഗർ വല്ലതും വരുമോ, കുഴപ്പമുണ്ടോ, ആരോഗ്യത്തിന് നല്ലതാണോ എന്നു search ചെയ്ത് നോക്കിയതാണ്....അപ്പോ ദേ ഈ വിഡിയോ കിടക്കുന്നു....എന്ത് സൂപ്പർ presentation ആണ്..good information..good topic...🥰🥰🥰🥰
അറിവ് പകർന്നു തരുന്ന സാറിന് ഒത്തിരി നന്ദി 🙏 ഈശ്വരന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ 🙏
ഡോക്ടർക്ക് വളരെയധികം നന്ദിയുണ്ട്.
Dear doctor, thank you for your valuable information. I am a prediabitic and I was really afraid of eating dates but after listening your valuable talk now I am confident enough to have a few dates every day. Regards
U hi
Dr rajesh thanks keep it up your work sir i can meet this month your phone number sir
ഞാൻ എപ്പോഴും കഴിക്കാറുള്ളതാണ് എന്നാലും ഇത്രയും ഗുണങ്ങൾ ഇതിൽ ഉണ്ടെന്ന് അറിയില്ലായിരുന്നു Thank u sir.
സർ മറുപടി പറയാൻ വാക്കുകൾ ഇല്ല സൂപ്പർ
Excellent presentation
വിലപ്പെട്ട അറിവ് നൽകിയ ഡോക്ടർ ക് ആയിരം നന്ദി ❤
നമ്മൾ നിസ്സാരമായി കരുതുന്ന പലതും ശരിക്കും കാന്താരിയാണ് .very good keep going.Rgds
Thank you for repeating Muhammad nabi ('s/w) word's 👍👍👌👌
Correct
👍
What I find most fascinating about your presentation is that all information are supported by scientific empirical evidences, the language is simple and people -friendly, sir you deserve thunderous applause
Really a honest and useful information, very few Doctors give such a selfless advice, we Keralites are very lucky to learn from you, A big thank you respectfully, continue to give such advice
വളരെ ശെരിയാണ് sir അത് കഴിച്ചു നല്ല റിസൾട്ട് ഉണ്ട് ഈ ന്താ പഴം നല്ല ക്വാളിറ്റി ഉള്ളത് വാങ്ങാൻ ശ്രെദ്ധിക്കക
വളരെയധികം ഉപകാരപ്രദം ആയിരുന്നു ഈ അറിവുകൾ
Thank you Dr,. Rajesh kumar. You explain things very nicely. All can understand very easily
Great informations. Good for public, thanks a lot docter
Orupaad naalaayi kaathirikunnu datesine patti ariyaan thanks Dr
Thanku sir. Good infarmation
ഇനിയും നല്ല അറിവുകൾ പ്രദീക്ഷിക്കുന്നു
Sadharanakarku manasilakathakavidhamulla vivaranam.nandi abhinandanarham.
Dr. Rajesh Kumar, thank you for the very valuable informations given to us about the Dates. We get all types of Dates from all over the world but American Grownups Dates are expensive compared to Gulf Dates and very tasty. Once again thanks a lot. I watch your programs which are very useful when health is concerned.
Thank u very much for the valuable information given.
Superb short illustration with more content. No lag at all. He is doctor and he knows the time management. I love this channel.
Dr. Rajesh , Thank you very much for your advise
Thanks Doctorji for the detailed explanation about usage of Black Dates and it's properties
വളരെ ഗുണകരമായ അറിവ് കിട്ടിയതിൽ നന്ദി
വളരെ നന്ദി ഡോക്ടർ 😃😍💜🙏.കേരളത്തിൽ ഇനി ഈന്തപ്പഴം വിൽപ്പന കൂടും 😃😃😃🌴🌴🌴
Thank you so much doctor
Here in USA I have to translate this channel for my friends and they really like this doctors channel and very useful for everyone. thanks doctor one day we will see in trivandrum
🙏Thanku❤️Dr
Thanks Dr. Very beautifully explained.
അവസാനം പറഞ്ഞ ആ ക്വാളിറ്റിയുടെ കാര്യം വളരെ ഉപകാരമുള്ള നല്ല അറിവാണ് കാരണം ഞാൻ വർഷങ്ങളായി സൗദിയിലും കുവൈറ്റിലും ഈ ബിസ്സ്നസ്സ് ചെയ്യുന്നുണ്ട് നാട്ടിൽ കടകളിൽ ഫസ്റ്റ് ക്വാളിറ്റി എന്നത് വളരെ കുറവാണ്
ഈ വീഡിയോ കാണേണ്ടത് "ഭയങ്കര അത്യാവശ്യമാണ്"
No one is perfect .please don't be sarcastic
മീൻ ഗുളിക ( cod liver oil )ഇതിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ sir. ഇത് cholesterol ഉള്ളവർക്ക് കഴിക്കാമോ? Pls reply.
Prasava Rakshaye patti oru video cheyyaamo, endhokke kazhichaal thadi koodum thadi kurayum ennokke explain cheydhkond oru video pradheekshikkunnu
Valare aavasiyamaya vivarangalan thankyou dr rajesh kumar sar
ഈന്തപ്പഴത്തെക്കുറിച്ച് നല്ല അറിവാണ് താങ്കൾ തന്നത് അഭിനന്ദനങ്ങൾ സാർ
Very good information Thank you so much 🙏 sir
Very informative n well explained such a way subject us easily understandable.
Very good and useful information. You have described in a lucid style. Thank you very much. I am consuming dates for the last 10 years daily.
വളരെ നല്ല അറിവാണ് സർ. നന്ദി 🙏🙏
എത്ര ഗഹനമായ നിരീക്ഷണം, നന്ദി ഡോക്ടർ
ഈന്തപ്പഴം കഴിച്ച് കൊണ്ട് വീഡിയൊ കാണുന്ന ഞാൻ...😊
hahaha
ഞാനും 👍
ഞാനും
നല്ല കുട്ടി
ബയറന്‍
Excellent presentation.....!!! Tremendous.
Pranamam sir.🙏🙏🙏 Very Good information...Dr. ന്റെ ഓരോ topicഉം ഒന്നിന് ഒന്ന് മേന്മയുള്ള താണ്...വളരേ informative ആയ topics aanu ..🙏🙏🙏
Super information
Thank u
സർ വളരെ നല്ല അറിവാണ് കിട്ടിയത്
Sir parkinson രോഗത്തെ കുറിച്ച് ഒരു video ചെയ്യൂ plzzzz.
sure
Thank you doctor. you are a great person.
Superb!!! Extremely effective and enlightening class!!! I have been immensely fascinated by his presentation. Within a short while he could explain the advantages and the way of consumption of dates precisely!!!
അറിവ് ഡോക്ടർ നന്ദി നമസ്കാരം
Saarane clear aayite parajathe
Thank you doctor for your valuable information. God bless
Really informative video 👍 thank you doctor.
Beautiful presentation. Thanks Doctor
Thank you Sir. വളരെ ഉപകാരപ്രദമായ അറിവ്
Information regarding constipation and stomach disorder matches exactly with my experience.Thanks for considering experience also.
Thankyou sir🙏
താങ്കളുടെ ഒട്ടുമിക്ക വീഡിയോകളും ഞാൻ കാണാറുണ്ട്. വളരെ നല്ല അവധരണം 👌👍 ആരോഗ്യത്തെ കുറിച്ച് അറിവില്ലാത്തവർകും തെറ്റായ ധാരണകൾ ഉള്ളവർക്കും ശരിയായ രീതിയിൽ പറഞ്ഞു മനസ്സിലാക്കികൊടുക്കാൻ താങ്കൾക്കു സാധിക്കുന്നുണ്ട്.
ഇനിയും ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍..🙏🙏🙏🙏
sir നെ ഞങ്ങൾ ഇങ്ടുക്കുവാ....... 😃😃😃😃🙏🙏🙏👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌
Thank you for your valuable information
Thanks doctor, God bless u
ഫ്രീ ആയി കിട്ടുന്നത് കൊണ്ട് ഇഷ്ടം പോലെ കഴിക്കും ഈന്തപ്പഴം ഇവിടെ തോട്ടം ഉണ്ട് ✌️
ഗർഭശയമുഴ അതിനുള്ള മരുന്ന് പറഞ്ഞു തരുമോ നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന ഡോക്ടർ ക്ക് നന്ദി