സദ്യ സ്പെഷ്യൽ അടപ്രഥമൻ || Ada Pradhaman || Sadhya Special Payasam|| Rcp:212

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 393

  • @arundhathi353
    @arundhathi353 ปีที่แล้ว +53

    ഓണം ആയപ്പോൾ പ്രഥമൻ റെസിപ്പി നോക്കി എല്ലായിടത്തും പോയി ഈ 2023ലും ഒരു തൃപ്തി തന്നത് ഈ വീഡിയോ 👍🏻👍🏻👍🏻

  • @AnilKumar-pl5zn
    @AnilKumar-pl5zn 4 ปีที่แล้ว +103

    ഇതു പോലെ വേണമെന്ന് പറഞ്ഞ് ക്ലാസ്സ് എടുക്കണം. ശർക്കരയിൽ കിടന്നാൽ അട വേവില്ല എന്ന് പറഞ്ഞത് വളരെ അത്യാവശ്യമുള്ളതാണ്. നന്ദി.

    • @SheebasRecipes
      @SheebasRecipes  4 ปีที่แล้ว +4

      🤗😍😍😊😊

    • @Raji_KR
      @Raji_KR ปีที่แล้ว +1

      Su0r

    • @RajeevKumar-ez7pp
      @RajeevKumar-ez7pp 10 หลายเดือนก่อน

      എനിയ്ക്കും തോന്നി ❤️

    • @VeenaUmesan
      @VeenaUmesan หลายเดือนก่อน

      ​@@SheebasRecipes👍

  • @nimisha23631
    @nimisha23631 3 ปีที่แล้ว +218

    അട പ്രഥമൻ ഇഷ്ടമുള്ളവർ ഒരു Like

    • @kannanes8328
      @kannanes8328 2 ปีที่แล้ว +1

      Hi

    • @dilshadiluz5418
      @dilshadiluz5418 2 ปีที่แล้ว +2

      Tharoola

    • @bndslvrj
      @bndslvrj 6 หลายเดือนก่อน +1

      👌🏼👌🏼👌🏼

    • @resmiraveendran9623
      @resmiraveendran9623 4 หลายเดือนก่อน +1

      Njan adhymayi vechu super arunu. Thank you mam

    • @jeevanmichael2356
      @jeevanmichael2356 19 วันที่ผ่านมา

      ​@@resmiraveendran9623😊😊

  • @risilashiyas4297
    @risilashiyas4297 3 ปีที่แล้ว +85

    എവിടെയൊക്കെ പോയാലും തൃപ്തി ആവണേൽ ഇവിടെ വരണം. എല്ലാവർക്കും മനസിലാകുന്ന അവതരണം. സൂപ്പർ ഡിയർ. അടിപൊളി ❤❤❤❤❤❤❤

    • @SheebasRecipes
      @SheebasRecipes  3 ปีที่แล้ว +4

      😍😍❤❤❤

    • @sreevallydhanaraj9008
      @sreevallydhanaraj9008 3 ปีที่แล้ว +1

      Athe

    • @thv.7740
      @thv.7740 3 ปีที่แล้ว +1

      നല്ല അടയുടെ പേര് പറയുമോ പ്ലീസ്റിപ്ലൈ

    • @arsilayesudasan3642
      @arsilayesudasan3642 3 ปีที่แล้ว +1

      I have fully agreed with you.

    • @simisamson9074
      @simisamson9074 3 ปีที่แล้ว +1

      അത് സത്യം ആണ് നല്ലത് പോലെ മനസ്സിൽ ആകും.

  • @GangaRaju-op5tq
    @GangaRaju-op5tq 6 หลายเดือนก่อน +6

    അവതരണം സൂപ്പർ ഇങ്ങനെ വേണം പ്രഥമൻ കഴിച്ച പ്രതീതി

  • @lalithamurali4140
    @lalithamurali4140 3 ปีที่แล้ว +5

    അടിപൊളി ഇങ്ങനെ നല്ലതുപോലെ മനസിലാകുന്നത് പോലെ പറഞ്ഞു തന്നു തിന് നന്ദി

  • @pjith9909
    @pjith9909 2 ปีที่แล้ว +10

    ഹലോ ചേച്ചി ഞാനൊരു പ്രവാസിയാണ്.. ഈ തിരുവോണത്തിന് (8/9/22) ഞങ്ങളുടെ റൂമിൽ ഞാനും സുഹൃത്തുക്കളും കൂടി ഓണസദ്യ ഉണ്ടാക്കി.. പായസമുണ്ടാക്കുവാനായി ഞാൻ യുട്യൂബിൽ തിരഞപ്പോൾ നിങ്ങളുടെ അടപ്രഥമൻ വീഡിയോ കാണുകയും അതുപോലെ തന്നെ ഉണ്ടാക്കുകയും ചെയ്തു... പത്ത് പേരോളം കഴിക്കുകയും ചെയ്തും കഴിച്ച എല്ലാ സുഹൃത്തുക്കളും എന്നോട് വളരെ നന്നായി എന്ന് പറഞ്ഞു... ഞാൻ അവരോട് പറഞ്ഞു യുടുബിൽ ഷീബാസ് റെസിപ്പി എന്ന ചാനലാണ് ഇതിന് കാരണം എന്ന്... താങ്ക്യൂ ചേച്ചി ഫോർ ദി വണ്ടർഫുൾ റെസിപ്പി...keep it up❤️

  • @mumthazshajeer434
    @mumthazshajeer434 2 ปีที่แล้ว +1

    കമന്റ് ഇടാറില്ല എന്നേ യുള്ളൂ പക്ഷേ ചാനൽ കാണും സ്ഥിരം... അവതരണം നല്ലതാണ്.. ഒരു വെയിറ്റ് ഇല്ലാത്ത സംസാരം പിന്നെ സാധാരണ കാർക്ക് പോലും നന്നായി ചെയാൻ പറ്റുന്ന recipy

  • @Manju-n9h8d
    @Manju-n9h8d ปีที่แล้ว +3

    അപ്പോൾ 2023 ഓണത്തിന് ഷീബ ചേച്ചി യുടെ പായസം തന്നെ ഉണ്ടാക്കും

  • @rsreshma2358
    @rsreshma2358 ปีที่แล้ว +2

    Avatharanam valare ishttaeu

  • @mudracinemasmudra7373
    @mudracinemasmudra7373 4 ปีที่แล้ว +5

    ചേച്ചിയുടെ റെസിപ്പി ഞാൻ മിക്കവാറും ഉണ്ടാക്കുന്നതാണ് എല്ലാം അടിപൊളി

  • @markvasu364
    @markvasu364 4 ปีที่แล้ว +10

    Very exlent explanation, thank you sister.
    From tamil nadu.

  • @renjinirenjini7792
    @renjinirenjini7792 3 ปีที่แล้ว +9

    വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി🙏🙏 സൂപ്പർ 👍👍👍👍❤️

  • @yolocreation5017
    @yolocreation5017 หลายเดือนก่อน +1

    Kazhinja kollam ivde vann noki ndaakyetha ..kidu aayirunnuu 😊
    Innipo sadhyak payasam ndakumbo munbathe adipoli payasathinte recipe video thappi irangiyathaa😉

  • @anoopds1835
    @anoopds1835 ปีที่แล้ว

    Thanks.....bharya veettukare vare kayyil eaduthu......payasam soooper...... Thanks...

  • @seemamurali1592
    @seemamurali1592 ปีที่แล้ว +1

    Super വ്യക്തമായി പറഞ്ഞു തന്നു.

  • @mishamanuel5748
    @mishamanuel5748 2 ปีที่แล้ว +3

    Going to try this with red ada..Thank you mam for this super short video for prathaman 🤩

  • @lalithapillai6745
    @lalithapillai6745 หลายเดือนก่อน +1

    വളരെ നല്ല രീതിയിൽ explain ചെയ്തു. വലിച്ചുനീട്ടാതെ കാര്യം പറഞ്ഞു. മിടുക്കി ❤

  • @shajahanabdulkader3967
    @shajahanabdulkader3967 8 หลายเดือนก่อน

    Id nokki payasam veychu supar supar avadharanam

  • @cyrilabraham5918
    @cyrilabraham5918 2 ปีที่แล้ว +1

    Njan undakki nokki super ayirinu
    Ella recipe adipoli

  • @kannankizhakathara2542
    @kannankizhakathara2542 ปีที่แล้ว

    Chechi undaki vtil ellarkum eshttayi thanks chechi ❤🥰

  • @shajahanpanthalam7893
    @shajahanpanthalam7893 ปีที่แล้ว +1

    One of my favourite food channel...

  • @Manju-n9h8d
    @Manju-n9h8d 8 หลายเดือนก่อน +1

    ഓണം പിറന്നാൾ ഒകെ വരുമ്പോൾ ഞാൻ ഓടി വരുന്നത് ഇങ്ങോട്ട് ആണ് ♥️♥️♥️♥️♥️

  • @mrnreji
    @mrnreji 2 ปีที่แล้ว

    ഞാൻ ചേച്ചിയുടെ വീഡിയോ കണ്ടാണ് വെക്കുന്നത്.. നന്നായി പറഞ്ഞു തരുന്നു. മറ്റുള്ള ചാനൽ പോലെ നീട്ടൽ ഇല്ല..

  • @jijimolelalachan5199
    @jijimolelalachan5199 3 ปีที่แล้ว +4

    എനിക്ക് ഒരുപാട്‌ ഇഷ്ട്ടം ആണ് Sister ന്റെ recepie's😍😍❤️❤️

  • @helan1227
    @helan1227 3 ปีที่แล้ว +4

    This is the best recipe ever...you make it so simple and easy to follow...I was always hesitant to make this payasam because all the recipes I have come across seem so complicated...I just want to say thank you for this recipe...I made this for the first time and everyone loved it...🥰

  • @nimmym6514
    @nimmym6514 4 ปีที่แล้ว +10

    Tried it...it came out perfect ❤❤❤❤...the quantity was enough for both me and my husband...he loved it....❤❤❤❤...this is your 2nd recipe I tried and both came out perfect...thankyouuuu sooo much chechiiiiii

  • @vini9968
    @vini9968 5 ปีที่แล้ว +3

    Are wah... Super.And njan munne paranja pole, chechi oru teacher aarnnel asset aarnnene, video kandu varumbol thonnunna doubtnulla answers mention cheythittundakum, ennaal anavashyamaya talks illa, lengthy alla, chila channelsile over talkative narration enikkathra ishtamalla. Their style it might be, but I like your kind of narration, short, crisp n to the point.

    • @SheebasRecipes
      @SheebasRecipes  5 ปีที่แล้ว +1

      Thank u so much dear..☺😍

    • @SandhyachakkuChakkusandhya
      @SandhyachakkuChakkusandhya 5 ปีที่แล้ว

      Chechi tenga paal allandu cover paal pattille

    • @pinkymohan8681
      @pinkymohan8681 4 ปีที่แล้ว

      Yes.. I agreed with ur opinion..😍 chechy nannayum lalithamayum short aayum karyangal avatharippikkunni

  • @teresanelson3281
    @teresanelson3281 2 ปีที่แล้ว +2

    Looks nice. I will try and let you know the result

  • @Manroshh
    @Manroshh 9 หลายเดือนก่อน

    Tried it today for the first time , it was sooo good ❤

  • @ashauppanashauppan7621
    @ashauppanashauppan7621 หลายเดือนก่อน +1

    Thanks a lot

  • @PBS488
    @PBS488 2 ปีที่แล้ว +4

    ഈ പ്രദമൻ കഴിഞ്ഞ വർഷo march1 5ചെയ്തു today cheyyan പോകുന്നു സൂപർ മാം thankyou

  • @varnikhaasree2992
    @varnikhaasree2992 5 ปีที่แล้ว +1

    Hi Chechi കൊതിപ്പിച്ചു കൊന്നു 🤩🤩🤩🤩🤗🤗🤗😘😘🥰🥰🥰, Chechi ഞാൻ ആദ്യം നെയ്യിൽ വഴറ്റിയതിനു ശേഷം ആണ് ശക്കര പാനി ഒഴിക്കുന്നത്..

  • @Pradeep-hb3ld
    @Pradeep-hb3ld หลายเดือนก่อน +1

    കൊള്ളാം നല്ല അവതരണം

  • @sidharthrajesh2002
    @sidharthrajesh2002 5 ปีที่แล้ว +1

    ഈ recipe പഠിക്കണം ഇന്ന് വിചാരിച്ചതാണ് അപ്പോൾ ആണ്‌ ഈ video kandathu, super video

  • @raveenag7819
    @raveenag7819 5 ปีที่แล้ว +2

    Super Chechyy.....nthayalum try cheyammm........ Chechyy oru request undeyy.....tasty netholi curry engana undakunath onu kanikamoo

    • @SheebasRecipes
      @SheebasRecipes  5 ปีที่แล้ว +1

      Thank u..☺😍 netholi pattichath ittittundu kandunokkane..pinne gravy aayitt vekkunnathano paranjath...

    • @raveenag7819
      @raveenag7819 5 ปีที่แล้ว

      @@SheebasRecipes athe chechy gravy aayit...

    • @SheebasRecipes
      @SheebasRecipes  5 ปีที่แล้ว +1

      👍☺

  • @sajithpillaipillai2013
    @sajithpillaipillai2013 3 ปีที่แล้ว +1

    ചേച്ചി ഞാൻ ഇന്ന് വെച്ചു സൂപ്പർ ❤️💞❤️ ഹാപ്പി ഓണം ❤️❤️❤️

  • @krishnasurendran4759
    @krishnasurendran4759 4 ปีที่แล้ว +3

    Thank u.i tried ..was good
    But pls mentioned tht the ingredients taken is for how may persons at the start of the video itself in future videos pls

  • @bndslvrj
    @bndslvrj 6 หลายเดือนก่อน +1

    ഞാൻ ഉണ്ടാക്കി നന്നായിരുന്നു

  • @KichuA-ce3tq
    @KichuA-ce3tq หลายเดือนก่อน

    സൂപ്പർ ❤️❤️❤️🎉🎉🎉

  • @jeenasrshamnad7379
    @jeenasrshamnad7379 ปีที่แล้ว

    പറയേണ്ട രീതിയിൽ മുഷിപ്പിക്കാതെ പറഞ്ഞു.❤thanks

  • @tasteandthoughts7448
    @tasteandthoughts7448 5 ปีที่แล้ว +2

    Kothippiche. Super tasty.

  • @asharafsharafiyas3722
    @asharafsharafiyas3722 5 ปีที่แล้ว +1

    നന്നായിട്ടുണ്ട്. ഇത് എങ്ങനെയെന്ന്ചോദിക്കണമെന്ന് കരുതിയതാണ് കിട്ടി. വളരെ നന്ദി

    • @SheebasRecipes
      @SheebasRecipes  5 ปีที่แล้ว +1

      😊😍 Thank u..🙂

    • @asharafsharafiyas3722
      @asharafsharafiyas3722 5 ปีที่แล้ว

      ഇനി അരവണ പായസം കൂടി വേണം

    • @SheebasRecipes
      @SheebasRecipes  5 ปีที่แล้ว

      👍 pathukke idam keto...( kadumpayasamalle udhesichath...)

  • @aswathyniya6004
    @aswathyniya6004 ปีที่แล้ว

    Etra thengayude palanu edukande?

  • @rejikalathoor4748
    @rejikalathoor4748 11 หลายเดือนก่อน

    നാളെ വെക്കണം അനുഗ്രഹിക്കണം 💞

  • @mishalmishal1471
    @mishalmishal1471 2 หลายเดือนก่อน

    ente favorite aanu palada..

  • @sumis9757
    @sumis9757 3 ปีที่แล้ว

    Thank u sheeba chechi.

  • @ashaasha2792
    @ashaasha2792 ปีที่แล้ว +1

    Thank you for very very taste desh

  • @aswathyvs5461
    @aswathyvs5461 ปีที่แล้ว +1

    സൂപ്പർ ഞാൻ ഉണ്ടാക്കി ❤️❤️❤️🙏👍

    • @ss-vr8bq
      @ss-vr8bq 4 หลายเดือนก่อน

      Njaan unddaakki pakshe jeerakathinte smel koodthal

  • @SS-vy1of
    @SS-vy1of 2 ปีที่แล้ว +2

    Tried today..came out excellent!!

  • @22sarathr
    @22sarathr 3 ปีที่แล้ว +7

    Tried this recipe for two times! It was simply super tasty. Thanks a lot for such a good recipe & brief presentation 👍👍👍

  • @arjunshadow3367
    @arjunshadow3367 4 ปีที่แล้ว +14

    തൃശ്ശൂർ ഭാഗങ്ങളിൽ അടപ്റഥമൻ ഉണ്ടാക്കുമ്പോൾ അണ്ടിപ്പരിപ്പ്, കിസ്മിസ്, തേങ്ങ കൊത്ത് എന്നിവ നെയ്യിൽ വറുത്ത് ചേർത്താണ് ഉണ്ടാക്കുക

    • @vineethp993
      @vineethp993 ปีที่แล้ว

      തൃശൂർ സ്ഥലങ്ങളിൽ മാത്രമല്ല മിക്ക സ്ഥലങ്ങളിലും അണ്ടിപരിപ്പ് കിസ്മിസ് 1 തേങ്ങാക്കൊത്ത് ഇവയൊക്കെ ചേർക്കുo. ഇവ ചേർത്തില്ലെങ്കിലും ഏലയ്ക്കായും ചുക്കപൊടിയും ഉണ്ടെങ്കിലും മതി.. നല്ല സ്വാദ് ആണ്.

  • @kkgeorgekoshi2962
    @kkgeorgekoshi2962 ปีที่แล้ว

    വളരെ നല്ല അവതരണം 👍👍👍👍❤❤

  • @jishathankachan6447
    @jishathankachan6447 2 ปีที่แล้ว +2

    Super, I tried so many times
    Perfect recipe

  • @suryas8037
    @suryas8037 2 ปีที่แล้ว

    My fvrt this onam orapaitum cheyyum

  • @vidyakrishnan6245
    @vidyakrishnan6245 9 หลายเดือนก่อน

    Etra perku e quantity il undakiyal serve cheyan pattum

  • @VinodKumar-jh5uf
    @VinodKumar-jh5uf ปีที่แล้ว

    Madam 5 Lt പാലിന് അട & ശർക്കരയുടെ അളവ് പറഞ്ഞ് തരുമോ ...

  • @resmiraveendran9623
    @resmiraveendran9623 4 หลายเดือนก่อน

    Nannayi paranju thannu

  • @samvarghese5540
    @samvarghese5540 28 วันที่ผ่านมา

    Good

  • @lifeisbeautiful4211
    @lifeisbeautiful4211 2 ปีที่แล้ว

    Coconut powder coconut milk nu pakaran use cheyyamo

  • @suryaajay9548
    @suryaajay9548 3 ปีที่แล้ว +2

    അവതരണം നന്നായിട്ടുണ്ട് മനസ്സിൽ തങ്ങി നിൽക്കും ഒരു പ്രാവശ്യം കേട്ടാൽമതി

    • @SheebasRecipes
      @SheebasRecipes  3 ปีที่แล้ว

      😍❤

    • @planetsky8839
      @planetsky8839 2 ปีที่แล้ว

      Ade സത്യം എനിക്കും ഇഷ്ട്ടപെട്ടു aa ചേച്ചിയുടെ പായസം explanation okke

  • @smithabijil3178
    @smithabijil3178 หลายเดือนก่อน

    Hi, how do I change the recipe if I need to use coconut milk powder instead of the actual coconut milk??

    • @SheebasRecipes
      @SheebasRecipes  หลายเดือนก่อน +1

      Add water accordingly and make thick and thin milk (less water for thick milk ). Quantity to be added is same as mentioned in the video.

  • @seebasebastian6486
    @seebasebastian6486 ปีที่แล้ว

    ഞാൻ ഉണ്ടാക്കി നന്നായിരുന്നു❤❤

  • @c_h_i_p_p_y_1966
    @c_h_i_p_p_y_1966 ปีที่แล้ว

    Pasuvin pal edukkamo chechi

    • @SheebasRecipes
      @SheebasRecipes  ปีที่แล้ว

      Ee taste varilla...vere taste varum

  • @salinimanohar7617
    @salinimanohar7617 ปีที่แล้ว

    സൂപ്പർ recepe

  • @sreelekha5655
    @sreelekha5655 4 ปีที่แล้ว +3

    സൂപ്പർ👍👍

  • @jeweljoshy8c994
    @jeweljoshy8c994 2 ปีที่แล้ว

    Super thank you chechi...

  • @ranjuammigangadharan8575
    @ranjuammigangadharan8575 3 หลายเดือนก่อน

    Thanks cheachii🙏

  • @themist5486
    @themist5486 6 หลายเดือนก่อน +1

    ഗംഭീരം!🙏

  • @ponammapn6843
    @ponammapn6843 ปีที่แล้ว

    I will try this for onam thank you mam

  • @reelscornerreelscorner
    @reelscornerreelscorner หลายเดือนก่อน

    Ada kk pakaram semiya vech Ingne undakamo

    • @SheebasRecipes
      @SheebasRecipes  หลายเดือนก่อน

      @@reelscornerreelscorner Yes

  • @sufyvlogs8927
    @sufyvlogs8927 3 ปีที่แล้ว

    Nijan undaki super 👍

  • @shynigeorge3318
    @shynigeorge3318 4 ปีที่แล้ว

    Orupad ishtapettu

  • @sheelavarghese3887
    @sheelavarghese3887 2 ปีที่แล้ว

    Super,ennu thanne undakkanam,new customer 👍🙏

  • @kavithaganeshkavithaganesh5345
    @kavithaganeshkavithaganesh5345 3 ปีที่แล้ว

    Thanku

  • @ismailkalleparambil4311
    @ismailkalleparambil4311 6 หลายเดือนก่อน

    Super

  • @premeelamenon9227
    @premeelamenon9227 8 วันที่ผ่านมา

    കുക്കറിൽ വെക്കാമോ?? എത്ര വിസിലിൽ വേണം??

    • @SheebasRecipes
      @SheebasRecipes  5 วันที่ผ่านมา

      Cooker il nokkiyittilla

  • @aryaganesh5263
    @aryaganesh5263 3 ปีที่แล้ว

    Ada ella shopilum kittuvo??

  • @reshmivijayanreshmivijayan4648
    @reshmivijayanreshmivijayan4648 2 ปีที่แล้ว +1

    ചേച്ചി, ചെറിയ അടയായാലും ഇതുപോലെ തന്നെ ചെയ്താൽ പോരെ?

  • @bosco3385
    @bosco3385 2 ปีที่แล้ว +1

    ഇതൊന്ന് ശ്രെമിച്ചുനൊക്കിയിട്ട്‌ അഭിപ്രായം പറയാം

  • @kunju5785
    @kunju5785 ปีที่แล้ว

    Chechi ee payasam ethra perkku kazhikan pattum?

    • @SheebasRecipes
      @SheebasRecipes  ปีที่แล้ว +1

      Ilayil vilamban aanengil 8 perkokke pattum...glass il niraye kudikkan aanel 3 to 4 perku kazhikkam

  • @sheebalalu5307
    @sheebalalu5307 4 ปีที่แล้ว +1

    Super payasam kiduuù

  • @sibisidharthan4275
    @sibisidharthan4275 4 ปีที่แล้ว +2

    Suprrrrrrr

  • @fathimanazar9073
    @fathimanazar9073 4 วันที่ผ่านมา

    1.5 kg അടക്ക് എത്ര kg ശർക്കര ചേർക്കണം

  • @vini9968
    @vini9968 5 ปีที่แล้ว

    Chechi, suggestion thannu shalyaannu orkkaruthu.. Pattuvanel, eppozhelum okke mathi, chilli beef,Fish cutlet,chapathi side dish series, karikku pudding, muthira upperi, shark curry.

  • @suryaajay9548
    @suryaajay9548 3 ปีที่แล้ว +1

    നന്നായിട്ടുണ്ട് ഞാനും വെച്ചുനോക്കാം ❤

  • @AnilaSiby-i2y
    @AnilaSiby-i2y 6 หลายเดือนก่อน

    Sooper❤❤

  • @ShabnasWORLD2020
    @ShabnasWORLD2020 4 ปีที่แล้ว +1

    Nannayitundu 👌👌👌

  • @sujimole9831
    @sujimole9831 ปีที่แล้ว

    Thank you ❤

  • @mahatmaopportunities8915
    @mahatmaopportunities8915 ปีที่แล้ว

    മികച്ച അവതരണം

  • @plantsworld7335
    @plantsworld7335 4 ปีที่แล้ว +1

    Super payasam

  • @dmmediacreations
    @dmmediacreations 2 ปีที่แล้ว

    ഹായ് ഒരു 14 പേർക്കുള്ള പ്രഥമന്റെ അളവ് പറയാമോ

    • @SheebasRecipes
      @SheebasRecipes  2 ปีที่แล้ว

      Ithinte 3 madangu ella ingredients um eduthal mathiyavum

  • @MIRACLE-FF48
    @MIRACLE-FF48 ปีที่แล้ว

    Super chechi ...🎉

  • @pradnyakulkarni4440
    @pradnyakulkarni4440 ปีที่แล้ว

    Plz give english subtitles so that i can understand ur language as i like ur recipes very much and

  • @akshayaajeesh2302
    @akshayaajeesh2302 4 ปีที่แล้ว +1

    Chechi ith ethre glass payasam undavum
    Onnu paranju tharo

  • @reshmiudayan3994
    @reshmiudayan3994 4 ปีที่แล้ว

    Chechi njan ennu try chaithu super

  • @shashi3357
    @shashi3357 ปีที่แล้ว +1

    ഓരോ കാര്യങ്ങളും വ്യക്തമായി പറയുന്നുണ്ട്.... ലക്ഷ്മി നായർ ടെ വീഡിയോ കണ്ടിട്ട് അട direct ശർക്കരയിൽ ഇട്ടു കല്ലിച്ചു പോയിട്ടുണ്ട്...

  • @ZairaYasmin
    @ZairaYasmin ปีที่แล้ว

    Thankyou for your recipe 😊

  • @adharsajayanjayan3865
    @adharsajayanjayan3865 4 ปีที่แล้ว +1

    The way u explains is so nice ☺

  • @nasarmobilecare
    @nasarmobilecare 2 ปีที่แล้ว

    സൂപ്പർ ചേച്ചി ഓക്കേ