Ada Pradhaman | Onam Sadhya Payasam | Kerala Style

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 669

  • @lijithsam3766
    @lijithsam3766 5 ปีที่แล้ว +198

    തികച്ചും വ്യത്യസ്തമായ ചാനൽ.പ്രകൃതിയോടും മണ്ണിനോടും ചേർന്ന് നിന്ന് വളരെ നാച്ചുറൽ ആയി കാണിക്കുന്നു ഓരോ എപ്പിസോഡും. Keeps on going with same spirit. Wish you all bless.

    • @VillageCookingKeralaYT
      @VillageCookingKeralaYT  5 ปีที่แล้ว +5

      Thank YOU ❤😍

    • @jamshiziyaasif3327
      @jamshiziyaasif3327 5 ปีที่แล้ว

      ,p

    • @പ്രകാശ്രാജൻപ്രകാശ്
      @പ്രകാശ്രാജൻപ്രകാശ് 4 ปีที่แล้ว

      പക്ഷേ:.....
      മുറം പ്ലാസ്റ്റിക്കാണ്......
      വ്യത്യസ്തം, പ്രകൃതി
      അത് വേണോ.....
      മുറത്തിൻ്റെ കാര്യത്തിൽ മാത്രം .....
      ബാക്കി എല്ലാം ഇഷ്ടം.....
      നൂറുവട്ടം ......

    • @sujithas9016
      @sujithas9016 4 ปีที่แล้ว

      @@jamshiziyaasif3327 .q no

  • @ganaggopal7571
    @ganaggopal7571 5 ปีที่แล้ว +267

    ആ ചേട്ടന്റെ നോട്ടവും, ചിരിയും അടിപൊളി ഇഷ്ടായി

    • @nobinanto5357
      @nobinanto5357 5 ปีที่แล้ว +8

      Gana g Gopal അത് ശെരിയാണ്

    • @nobinanto5357
      @nobinanto5357 5 ปีที่แล้ว +10

      Gana g Gopal ചേട്ടന്റെ ചിരി നോട്ടം നല്ല ഭംഗി ഉണ്ട് 😄😄😄👎

    • @RasnaSWorldInMalayalam
      @RasnaSWorldInMalayalam 4 ปีที่แล้ว +1

      @@nobinanto5357 🙏🤝

    • @RasnaSWorldInMalayalam
      @RasnaSWorldInMalayalam 4 ปีที่แล้ว +1

      @@nobinanto5357 stay 🤝🙏

    • @aryab763
      @aryab763 4 ปีที่แล้ว +1

      😂😂

  • @shaluanu7292
    @shaluanu7292 5 ปีที่แล้ว +105

    പായസം 😋😋😋😋കിടുക്കി ...ശർക്കര അടിച്ചുമാറ്റി കഴിച്ച ചേട്ടായിയും അമ്മയെ സഹായിച്ചു കൊടുത്ത ചേട്ടായിക്കും ഇന്നത്തെ എന്റെ 👍😍

  • @AnoukhA73
    @AnoukhA73 5 ปีที่แล้ว +55

    ശർക്കരയും തേങ്ങയും തിന്ന ചേട്ടന്റെ ചിരി പ്വോളി ആരുന്നുട്ടോ... yummy yummy അട പ്രഥമൻ.. കൊതി വന്നിട്ട് വയ്യ..

  • @Gkm-
    @Gkm- 5 ปีที่แล้ว +373

    പായസത്തില്‍ അഗ്രഗണ്യൻ ആയ അട പ്രഥമൻ ഉണ്ടാക്കിയ അമ്മക് ഇരിക്കട്ടെ 👍🏻

    • @sofiamohammad505
      @sofiamohammad505 5 ปีที่แล้ว +1

      ojiv

    • @Gkm-
      @Gkm- 5 ปีที่แล้ว

      @@sofiamohammad505 what

    • @jayakumarmarar4624
      @jayakumarmarar4624 5 ปีที่แล้ว +1

      👍

    • @Gkm-
      @Gkm- 5 ปีที่แล้ว

      @@jayakumarmarar4624 ഇവിടെയൊകെ തന്നെ ഉണ്ടലേ

    • @RasnaSWorldInMalayalam
      @RasnaSWorldInMalayalam 4 ปีที่แล้ว +1

      @@sofiamohammad505 stay 👍🙏

  • @sreerekhaaviesh4347
    @sreerekhaaviesh4347 5 ปีที่แล้ว +4

    ആദ്യമായി അഭിനന്ദനം അറിയിക്കട്ടെ പാചകവിധിയും അതിനുവേണ്ട ചേരുവകളും ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉൾപ്പെടുത്തിയത് വളരെ നന്നായി, പിന്നെ അമ്മയുടെ പാചകം പറയേണ്ടാലോ എന്നത്തേയുംപോലെ സൂപ്പർ അമ്മ മിടുക്കിയായിട്ടോ നന്നായി സംസാരിക്കുന്നുണ്ട്. രണ്ടാമതായി പ്രഥമൻ ഈ സമയം തന്നെ ഉണ്ടാക്കിയതിൽ ഒരുപാട് സന്തോഷവും നന്ദിയും അറിയുക്കുന്നു ജൂലൈ 31ആയിരുന്നു എന്റെ പിറന്നാൾ കുട്ടിക്കാലത്തു പിറന്നാൾ ദിവസം അച്ഛനും അമ്മയും ഇതേ രീതിയിൽ പ്രഥമനും, അരിപ്പായസവും ഉണ്ടാക്കി തരുമായിരുന്നു ആ ഗൃഹാതുരത്വ സ്മരണകൾ തന്നതിനു ഒരിക്കൽ കൂടി നന്ദി പറയുന്നു 😍

  • @Manju-nq8xn
    @Manju-nq8xn 4 ปีที่แล้ว +5

    11 മാസത്തിനു ശേഷം ഒരിക്കൽ കൂടി ഈ വീഡിയോ ഞാൻ കണ്ടു,സൂപ്പർ പായസം 😋😋😋😋 എന്റെ കമന്റും 🤩😍

  • @kunjidevideos5484
    @kunjidevideos5484 5 ปีที่แล้ว +38

    ശർക്കര kayikana chettante ചിരി നല്ല രസം ഉണ്ടുട്ടോ..

  • @chithram5450
    @chithram5450 3 ปีที่แล้ว +1

    വിഷു ന് ഇ channel നോക്കിയാണ് അട പ്രഥമൻ ഉണ്ടാക്കിയത്..... എന്റെ പൊന്നോ...... അസാദ്യ taste..... superrrrrrrrrrrr.... പാത്രം കാലി ആയ വഴി അറിഞ്ഞില്ല.... 👌👌👌👌👌👌👌👌

  • @thejajinumedia5741
    @thejajinumedia5741 3 ปีที่แล้ว +2

    പായസം ഉണ്ടാകുന്നതിനേക്കാൾ ഇഷ്ട മായതു ശർക്കരയും തേങ്ങയും കഴിച്ചുള്ള ചിരിയാട്ടോ 👍👍😄😄

  • @samuelthomas2138
    @samuelthomas2138 5 ปีที่แล้ว +1

    This is the REAL ADAPRATHAMAN..... We have seen many people making ADAPRATHAMAN.. But I tried the same way this mother made and that the same way we made it. OH what a taste … God bless this mother..

  • @ajithababu6879
    @ajithababu6879 5 ปีที่แล้ว +14

    Description box il ella ingridients nte measurements und.. Cooking method um #love_you_amma 👍 Pride of pathanamthitta

  • @vineethamolvijayakumar8440
    @vineethamolvijayakumar8440 4 ปีที่แล้ว

    Ee Ammayude ella videosum kanunnavar ondo .Eniku orupadu ishtava Ammayeyum Ammayude cookingum

  • @jayasreenair3973
    @jayasreenair3973 5 ปีที่แล้ว +3

    എത്ര പെട്ടന്ന് അമ്മ adaprdhaman odakkiyathu, ഞാൻ ഒക്കെ ആണെകിൽ ഒരു മണിക്കൂർ എടുക്കും, സൂപ്പർ ആയിട്ടുണ്ട്

  • @sarikurampala1659
    @sarikurampala1659 5 ปีที่แล้ว +25

    അമ്മുമ്മ ഞങ്ങൾ എന്ത് തെറ്റുചെയ്‌തു ഞങ്ങളെ ഇങ്ങനെ കൊതിപ്പിച്ചു കൊല്ലുന്നത്😍😍👌😍😍😍😍😍😍😍

  • @kutvlogs7865
    @kutvlogs7865 4 ปีที่แล้ว +5

    തേങ്ങയും ശർക്കര യും കട്ട് തിന്നുന്ന ആ ചേട്ടന്റെ ഭാവവും ചിരിയും സൂപ്പർ. 😀😀😀

    • @fizagro
      @fizagro 2 ปีที่แล้ว

  • @prasannakalyan1093
    @prasannakalyan1093 5 ปีที่แล้ว +89

    അമ്മ ഇന്ന് ചിരിച്ചു... പക്ഷേ ഇന്ന് കത്തിയില്ലാ.... എന്നാലും കുഴപ്പമില്ല പായസം അടിപൊളി

    • @fizagro
      @fizagro 2 ปีที่แล้ว

  • @newhope1306
    @newhope1306 5 ปีที่แล้ว +40

    Wowww കിടുക്കി. എല്ലാം വിഡിയോയിലും അമ്മ ഞങളുടെ കൂടെ സംസാരിക്കണമെന്നുള്ളവർ ഇവിടെ ലൈക്‌ അടി. ഞങ്ങൾ പ്രവാസികൾ ഇതൊക്കെ കണ്ടു കൊതിയൂറി ഇരിക്കുവാ. നാട്ടിൽ വന്നിട്ടു വേണം പൊളിക്കാൻ. Txxx😋😋

  • @Rambler2255
    @Rambler2255 5 ปีที่แล้ว +38

    ശർക്കരയും തേങ്ങയും തിന്നുന്ന ചേട്ടന്റെ വീഡിയോ എടുത്തപ്പോൾ.ഉള്ള നിസ്സഹായത കണ്ടോ...😀😀

  • @geethutachuthan1979
    @geethutachuthan1979 5 ปีที่แล้ว +33

    ഹായ് അമ്മേ... 🥰🥰😘😘😘 ന്റെ കൃഷ്ണ കണ്ടിട്ട് കൊതിയാവുന്നു... 🤗🤗🥰😪😋😋

  • @അമ്പാടി-ല5ജ
    @അമ്പാടി-ല5ജ 5 ปีที่แล้ว +1

    അമ്മാമ്മ നാളികേരം ചിരകിയത് ആരാണ് ഒരു മുറി കുറവാണ് ഞാൻ കണ്ടില്ലെന്നു വിജയിച്ചു കൊണ്ടു കണ്ണുകൾ അടച്ച് കാരി കാരി തിന്നുന്നത് ആരും കാണാതെ ഒളിച്ചു പിടിച്ചു വിഡിയോ കണ്ടു പായസം സൂപ്പർ

  • @nimmi6437
    @nimmi6437 4 ปีที่แล้ว +4

    അമ്മ ഉണ്ടാക്കിയ പ്രഥമൻ സൂപ്പർ കൊതിപ്പിച്ചു

    • @fizagro
      @fizagro 2 ปีที่แล้ว

  • @jenupkd8035
    @jenupkd8035 4 ปีที่แล้ว

    Ammayude chiri super ayittundu amma undakkiya payasam kudikan kothiyavunnu ammaye sahayikkunna chettanmarum super anu.

  • @amogalaxmi
    @amogalaxmi 3 ปีที่แล้ว +2

    I happen to taste Ada Pradhmam when i was pursing masters course in university of hyderabad as part of Kerala traditional day celebrations. It was a delicious dessert and had it till my tummy was filled. I loved the taste and never had an opportunity to have it again. I miss it. While i was searching for the paayasam,, i came across your video. It took me back to those memories. Wish i get a chance again!

  • @housefish1416
    @housefish1416 3 ปีที่แล้ว +1

    അമ്മയുടെ പാചകം എനിക്ക് വളരെ ഇഷ്ടമാണ്. ഞാൻ പാചകം ചെയിതുനോക്കാറുണ്ട്. 👍👍

    • @fizagro
      @fizagro 2 ปีที่แล้ว

  • @bindu3333
    @bindu3333 5 ปีที่แล้ว +3

    SUPER.. payasam kandathinekkal kothiyayathu.. Idakoru pahayan Theagayum Sarkkarayum kootti adikkunathu kandapozha.. 😋😋😋

  • @Rambler2255
    @Rambler2255 5 ปีที่แล้ว +10

    ഇത് ഇനി ഒരു പൂവൻപഴവും ചേർത്തിളക്കി അങ്ങ് കഴിക്കണം.... എന്റമ്മച്ചീ...,😋😋

  • @kingofking5809
    @kingofking5809 5 ปีที่แล้ว +2

    First time aa ee ammameda vdo kaanunne..kandilla.kanan pokua..adhinu munne cmnt ittu👍

  • @babypremkumar687
    @babypremkumar687 2 ปีที่แล้ว +2

    Ammachi. Thanks for teaching the Ada payasam.

    • @fizagro
      @fizagro 2 ปีที่แล้ว

  • @jimelas8499
    @jimelas8499 5 ปีที่แล้ว +7

    Sarkkara thilachu pongiyappo thoovi pokathirikkan njanente phonilekku ariyathe oothalodu oothalayirunnu. Avarathu taste cheyyunnathu kandappol sathyathil ente vaayil vellamoori. Ethrayun vegam 100.000 il ethatte ennu aasamsikkunnu. Ammayude chiri kaanaan enthu bhangiyaa. Love & greetings from Switzerland.

  • @sophiyasussanjacob3058
    @sophiyasussanjacob3058 5 ปีที่แล้ว +3

    സൂപ്പർ അടപ്രഥമൻ.😋😋😋😋👌👌👌. ലാസ്റ്റത്തെ അടിപൊളി സൂപ്പർ 😊😊😀😀😀😀 അമ്മുമ്മയും കൊച്ചുമക്കളും തകർത്തു.. 😀😊😊👍👍👍

  • @seethakumari5066
    @seethakumari5066 ปีที่แล้ว

    I am from srilanka my fevarite Ada pradanam payasam... Wow

  • @HappyVlogsWithGeetha
    @HappyVlogsWithGeetha 5 ปีที่แล้ว +33

    അമ്മ യും പ്രഥമനും സൂപ്പർ. ഇന്ന് അമ്മ ചിരിച്ചു സംസാരിച്ചു. സന്തോഷം

  • @doddabasappabadigera8638
    @doddabasappabadigera8638 4 ปีที่แล้ว +1

    ಹೃದಯದುಂಬಿ ಅಭಿನಂದನೆಗಳು ಅಮ್ಮ,
    Ende Hrudayam Abhinandanengal Amma.

  • @Priyapriya-jr5fo
    @Priyapriya-jr5fo 5 ปีที่แล้ว +378

    വീഡിയോ കാണുന്നേനു മുൻപ് ലൈക് ചെയ്യുന്നവരുണ്ടോ 😃😃👍

    • @claramma8940
      @claramma8940 5 ปีที่แล้ว +1

      ഉണ്ട്👍👌

    • @rekhamanu
      @rekhamanu 5 ปีที่แล้ว +1

      Priya Priya 🤗

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 ปีที่แล้ว

      @@rekhamanu അലോ ഹായ്.. ✋️ഇവിടെ എത്തിയോ 😀😃

    • @deepa9654
      @deepa9654 5 ปีที่แล้ว +2

      yes yes.... 🙋

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 ปีที่แล้ว

      @@deepa9654 😁👍

  • @alphadiagnostic8602
    @alphadiagnostic8602 5 ปีที่แล้ว

    അമ്മ ഉണ്ടാക്കിയ എല്ലാം ഞാൻ ഉണ്ടാക്കി.... ഇനി അട പ്രഥമൻ പറ്റുമോ എന്ന് അറിയില്ല. എന്നാലും സൂപ്പർ ammeee.. കൊതി വന്നിട്ട് വയ്യ....... ആാാ ചേട്ടന്മാരുടെ ഒരു ഭാഗ്യമേ....

  • @ambilianil4961
    @ambilianil4961 5 ปีที่แล้ว +3

    Chettante nottavum chiriyum kollam ammachiyude paysam super

  • @chandanakurup9047
    @chandanakurup9047 5 ปีที่แล้ว

    Adipoli .kurachunalayi adapradhaman kazhizhittu. Eppol ethu kandapol kazhikkan thonnunnu. Amma super

  • @eujobs3001
    @eujobs3001 4 ปีที่แล้ว +3

    ആ തെങ്ങേഎം ശർക്കരേം തിന്നണ ചേട്ടന്റെ നോട്ടം😍😍

  • @drpoojaakhildev6824
    @drpoojaakhildev6824 4 ปีที่แล้ว +1

    Amma fan aanu vann vann ipo😇😇😇😘😘so simple and Convinceing presentation

    • @fizagro
      @fizagro 2 ปีที่แล้ว

  • @akhilam8224
    @akhilam8224 5 ปีที่แล้ว +8

    ചേട്ടന്റെ കള്ളച്ചിരി സൂപ്പർ പായസവും സൂപ്പർ

  • @arunkannan5792
    @arunkannan5792 5 ปีที่แล้ว +3

    Ethu ah njakkl paranja nadan#village cooking Kerala 😍😍😍😍... thakarthu kalanju...😍😍♥️

  • @prprasanna1008
    @prprasanna1008 4 ปีที่แล้ว

    Hardworkintey prateekam. A mukhathe smile .chechhiadipoli

  • @surabhikrishna1781
    @surabhikrishna1781 5 ปีที่แล้ว +1

    Payasam kazhicha feel und amma undakiyath kandappo...athinte smell varunna pole....really good.

  • @RESHMA-ey7mx
    @RESHMA-ey7mx 5 ปีที่แล้ว +8

    പപ്പടവും പഴവും കൂട്ടി കഴിച്ചാലുണ്ടല്ലോ സാറേ... 😋😋😋 കൊതി വരണ്.. ആ ഓണമല്ലെ വരണേ ☺️☺️
    പിന്നെ പരിപ്പ് പായസവും അടിപൊളി ആണ്. എന്റെ അമ്മ ഓണം വന്നാലും വിഷു വന്നാലും പരിപ്പ് പായസം ഉണ്ടാക്കൂ.. അന്ന് കുറ്റം പറയുമായിരുന്നു പക്ഷേ ഇന്നു ശെരിക്കും കഴിക്കാൻ കൊതിയാണ്.. ഓണം വരാൻ കട്ട വെയ്റ്റിംഗ് 😍

  • @nihalnihal8420
    @nihalnihal8420 3 ปีที่แล้ว +1

    പായസത്തിന് കൊതിയാവുന്നമ്മേ ......

  • @binuernakulam1648
    @binuernakulam1648 5 ปีที่แล้ว +27

    എല്ലാ വീഡിയോയും കാണാറുണ്ട്, എല്ലാം കിടു 😍😍😍😍

  • @kingofking5809
    @kingofking5809 5 ปีที่แล้ว +2

    Ntammameeee😋😋😋😋😋kodhipich kalanju...oru rakshem illa😍😍😍😍

  • @bobinajacob3283
    @bobinajacob3283 5 ปีที่แล้ว +1

    നിങ്ങള് വച്ചു, നിങ്ങള് കഴിച്ച് നല്ലതാണ് അടിപൊളിയാണ് എന്ന് പറഞ്ഞ് കൊതിപ്പിച്ചു.................
    എന്തായാലും നല്ല അവതരണം.
    യാതൊരു പൊങ്ങച്ചവും ഇല്ല.
    തനി നാട൯ രീതി.
    അടപ്രഥമ൯ വക്കുവാ൯ പ൦ിച്ചു.

  • @deepuranjini4891
    @deepuranjini4891 4 ปีที่แล้ว

    Antho suupeeraannee ante Ponnune undaki kodukanam ante kettiyonu...suuuperrrr ammeee

  • @shafisamnagar1110
    @shafisamnagar1110 5 ปีที่แล้ว +17

    കൊതിയൂറും അട പ്രഥമന് അടിക്കട ലൈക്‌

  • @libinlibints7405
    @libinlibints7405 3 ปีที่แล้ว

    Bg il ulla cheevidinte sound kelkkumbol Nostalgia feel cheyyunnu

  • @pushpadas342
    @pushpadas342 3 ปีที่แล้ว

    Ammayude pachakam orupad ishtamane

  • @rohanbobyrohanboby1736
    @rohanbobyrohanboby1736 5 ปีที่แล้ว +38

    മിടുക്കി അമ്മ സംസാരിക്കാൻ തുടങ്ങിയല്ലോ.നല്ല പ്രഥമൻ.

  • @jesusjoel728
    @jesusjoel728 4 ปีที่แล้ว

    Photography .......naturality....kidu

  • @jerrinjames4165
    @jerrinjames4165 5 ปีที่แล้ว

    Payasam powlichutto Nattil varumbol anikkum try cheythu nokkanam anikku orupad ishtamanu adapredhaman. Ithrayum nalla payasam undakkiya ammachikku oru valiya Thanks und kto......

  • @ajmishameer9538
    @ajmishameer9538 5 ปีที่แล้ว

    Payasathil entta favarate anu adaprathaman Amma pollichu

  • @ajith1752
    @ajith1752 4 ปีที่แล้ว

    എന്റെ പൊന്നമ്മ... ഒരു രക്ഷയുമില്ല കൊതിപ്പിച്ചു കളഞ്ഞല്ലോ

  • @prasannauthaman7764
    @prasannauthaman7764 5 ปีที่แล้ว +4

    ഇത് നാളെ കഴിക്കാനാ എനിക്കിഷ്ടം... ഒാണത്തിനു എന്തായാലും ഞാൻ ഉണ്ടാക്കും.

  • @sulekhapushpan8112
    @sulekhapushpan8112 4 ปีที่แล้ว

    അട പ്രഥമൻ ഒത്തിരി ഇഷ്ടമായി...

  • @bnvlog9973
    @bnvlog9973 5 ปีที่แล้ว +2

    Yummy... super... thanks for shared ada pradaman recipe... will try to make ...

  • @dreamcreations1106
    @dreamcreations1106 2 ปีที่แล้ว

    ആ ചേട്ടന്റെ നോട്ടവും ചിരിയും അടിപൊളി

  • @annushajishaji9783
    @annushajishaji9783 4 ปีที่แล้ว

    Aaa nottam policheeee.......chettooi

  • @jasminbaby81
    @jasminbaby81 5 ปีที่แล้ว +4

    I miss all these. It’s very nostalgic.

  • @MrsShaju
    @MrsShaju 5 ปีที่แล้ว +12

    ഇന്നെങ്കിലും പാവത്തിനെ ഒന്ന് സഹായിച്ചല്ലോ, അത് മതി.

  • @mani_vidhuszz1399
    @mani_vidhuszz1399 5 ปีที่แล้ว

    Thenkayum kadicchittu sharkarayum kadicchittu chiricchathu very nice payasam adipoli

  • @suryagayathri2702
    @suryagayathri2702 5 ปีที่แล้ว +6

    Ntha ithrem kuuduthal quantity undaakkunne.njangalokke vannaaa tharuo.kandit kothi aavunnu😋😋😋

  • @Anu_Anu8.2
    @Anu_Anu8.2 5 ปีที่แล้ว +17

    Back ground le aa natural sound mass.. Like ammachi❤❤❤

  • @anjalymohan7122
    @anjalymohan7122 4 ปีที่แล้ว

    Complete kanan pattiyilla enkilum thudakkam nallathayi kandu like cheythu madom.😁

  • @deepa9654
    @deepa9654 5 ปีที่แล้ว +12

    njan video kanunnathinu munpu comment ittu,ella commentsum vayichu like cheythu, ennittu
    video ini kanan pokunnu ...
    ippo Amma chirikkan padichupoyallo 😁😁😁

  • @hasiihaseena6616
    @hasiihaseena6616 4 ปีที่แล้ว

    Aa adipwoli kelkaan peruthishtam..😍

  • @ajithaanilaroma2860
    @ajithaanilaroma2860 5 ปีที่แล้ว

    അടിപൊളി വീഡിയോ........ nalla naturality

  • @irshadali-cg1vm
    @irshadali-cg1vm 5 ปีที่แล้ว +19

    അടിപൊളി.... പൊളിച്ചു... തകർത്തു.... തിമിർത്തു.... അമ്മച്ചി...ആ തടിയനോട് ശർക്കര തീർക്കല്ലേ എന്നു para....

  • @jessyjosephkj9699
    @jessyjosephkj9699 4 ปีที่แล้ว +1

    So happy to hear her adipoli........love your genuine attitude ❤

  • @shihanashehan860
    @shihanashehan860 5 ปีที่แล้ว

    Enik bhayangara ishtamanu kothiyavunnu

  • @prasanthmohan8317
    @prasanthmohan8317 4 ปีที่แล้ว

    അമ്മച്ചി വീഡിയോ kandu... പായസം ഞാൻ ഉണ്ടാക്കി... love u..

  • @shijimathew9757
    @shijimathew9757 5 ปีที่แล้ว

    സൂപ്പർ വായിൽ വെള്ളം വന്നു ചേട്ടന്റെ ചിരി അടി പൊളി

  • @prprasanna1008
    @prprasanna1008 4 ปีที่แล้ว

    Ammachhiye sahayichha aniyanmark thanks.iniyum sahayikaney thinnalla. Joli cheyytu kodukkuka. chechhi super duper

  • @sujar.s.624
    @sujar.s.624 5 ปีที่แล้ว +1

    വിറക് അടുപ്പിൽ വച്ച ആ പായസം കുടിക്കാൻ കൊതി വരുന്നു.
    അമ്മ

  • @kavyasreejith1027
    @kavyasreejith1027 5 ปีที่แล้ว +63

    Enikk..പായസം തീരുമ്പോൾ ചരുവം തിന്നാൻ ആണ്‌ .ഇഷ്ട്ടം ...അതിന്റ sidel...Roundinu....ellam..കട്ടിക്ക് erikkum...😛😛😛😜😜

    • @whirlwinds5003
      @whirlwinds5003 5 ปีที่แล้ว +11

      Enikkum ishta. Charuvam thinnan alla athil ottiyirikkunna payasathinte bakki thinnan. Aa aluminium pathram thinnan enne kondakilla.

    • @vijayammc4137
      @vijayammc4137 4 ปีที่แล้ว +2

      കൊതിച്ചികൾ 🤭🤭 എനിക്കും

    • @sherlysunny6583
      @sherlysunny6583 4 ปีที่แล้ว +2

      Ntammo charuvam thinnumoo

    • @ancyjohnson8296
      @ancyjohnson8296 3 ปีที่แล้ว

      😂😂 😂😂

  • @sujashajisujashaji3199
    @sujashajisujashaji3199 5 ปีที่แล้ว +1

    സൂപ്പർ അമ്മേ സൂപ്പർ സൂപ്പർ ആയിട്ടുണ്ട് 😛😛😛😛😛😛😛😛😜

  • @srimatigopal4177
    @srimatigopal4177 4 ปีที่แล้ว +1

    Finally, a smile on madams face...lovely😍😍😍

  • @aravind3209
    @aravind3209 4 ปีที่แล้ว

    ആ റോസ് കളർ ഉടുപ്പിട്ട ചേട്ടൻ ആണ് ആ അമ്മച്ചിയെ സഹായിച്ചത് താങ്ക്സ് ചേട്ടാ

  • @pumpkinpumpkins5117
    @pumpkinpumpkins5117 4 ปีที่แล้ว

    Oh my God, kandite kothiyagunall😋
    My faviourite

  • @nihalsingh7352
    @nihalsingh7352 2 ปีที่แล้ว

    Jab ye dekhne me etna testy hai to khane me kitna tasty hoga...

  • @renusanthosh7684
    @renusanthosh7684 5 ปีที่แล้ว +5

    Ammayude makkal ano. chettanmar superrr payasam Superkki. Oooperrr😉😉😉😉

  • @sheebas2141
    @sheebas2141 4 ปีที่แล้ว +1

    Lovuuu amma😍aa chettante chiri 👌👌👌

  • @lalichari3341
    @lalichari3341 2 ปีที่แล้ว +1

    I like your food items very well

  • @ameeraaammu5716
    @ameeraaammu5716 5 ปีที่แล้ว +3

    Superb...enike orupaad ishtamay...

  • @vijayakumari8793
    @vijayakumari8793 3 ปีที่แล้ว +1

    My favourite sweet dish thank you Amma 🙏🙏🙏

  • @ponnusgallery.ponnusgaller250
    @ponnusgallery.ponnusgaller250 4 ปีที่แล้ว

    തേങ്ങ തിന്നുന്നോൻ അടിപൊളി ലെ

  • @pappusammu1861
    @pappusammu1861 4 ปีที่แล้ว +1

    Real preparation.... Good

  • @sunithapuram899
    @sunithapuram899 3 ปีที่แล้ว

    I am suneetha from guntur nunchi
    your videos is so nice..l like so much bamna garu...

  • @magicpot8882
    @magicpot8882 5 ปีที่แล้ว +3

    Amma ishtam🌺പായസം അടിപൊളി

    • @fizagro
      @fizagro 2 ปีที่แล้ว

      💯

  • @muhammedaimen9257
    @muhammedaimen9257 4 ปีที่แล้ว

    Amooma poliyann. Enthoke itemsa undakunne🥰😘😘

  • @simsmel
    @simsmel 5 ปีที่แล้ว +29

    അങ്ങനെ വേണം...ആ മടിയന്മാരെ കൊണ്ട് ഇന്നത്തെ പണി എല്ലാം ചെയ്യിപ്പിച്ചു അല്ലെ..... LOL....love all your videos. ആ അമ്മയ്ക്കും അണിയറയിൽ ഉള്ള എല്ലാ അനിയന്മാർക്കും ആശംസകൾ

  • @archanasnair5274
    @archanasnair5274 5 ปีที่แล้ว

    Thenga thinnunna chettante expression spr

  • @shilavijayan8754
    @shilavijayan8754 4 ปีที่แล้ว

    Super Super Super. കഴിക്കാൻ വരും തീർച്ച .

  • @aswathyraj6182
    @aswathyraj6182 5 ปีที่แล้ว

    Enter favorite food.....njn innuvare vere evidayum kazichitttilla ithrom taste ulla aharm....

  • @ThunukuMootai
    @ThunukuMootai 3 ปีที่แล้ว

    Ada pradhaman adi poli