കാൻസറാണെന്ന് അറിയാതെ ആറ് മാസം.. ഒരു ആങ്കർക്ക് സംഭവിച്ചത് I Aanandajyoti Story

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 260

  • @stardigitalshotsstudio
    @stardigitalshotsstudio ชั่วโมงที่ผ่านมา +50

    നമ്മുക്ക് അവരെ സാമ്പാത്തികമായി സഹായിച്ചുടെ. മറുനാടൻ അതിനൊരു ആഹ്വാനം നടത്തികൂടെ

    • @pat1839
      @pat1839 ชั่วโมงที่ผ่านมา +7

      We should help this wonderful lady please let me know. I live in Florida

    • @georgemm7348
      @georgemm7348 23 นาทีที่ผ่านมา

      അവരോട് account number വാങ്ങി കൊടുക്കുക.
      സമ്മസ്സുള്ളവർ സഹായിക്കട്ടെ.

  • @ushak3063
    @ushak3063 22 นาทีที่ผ่านมา +4

    ഈ സഹോദരിക്ക് വേണ്ടി മറുനാടൻ വയനാട് കാരെ സഹായിച്ചതുപോലെ എന്തെങ്കിലും ചെയ്യണം

  • @gauridas7838
    @gauridas7838 2 นาทีที่ผ่านมา +1

    അവരോടൊപ്പം ഈ ലോകമുണ്ട് എന്ന് നമുക്ക് തെളിയിക്കണം... 🙏🏻
    പ്രിയപ്പെട്ട ഷാജൻ അതിന് മുന്നിട്ടിറങ്ങണം.... 🙏🏻🙏🏻🙏🏻

  • @Stcglobal
    @Stcglobal 2 ชั่วโมงที่ผ่านมา +34

    ഈ വലിയ ദുരനുഭവം പങ്കുവച്ച് സഹോദരിക്ക് , ആശംസകൾ. എല്ലാം മാറി, പൂർണ്ണ ആരോഗ്യവതിയായി ജീവിതം തുടരാൻ ദൈവം കൂടെ ഉണ്ടാകും.
    ഡോക്ടർമാർ എന്തു മരുന്ന് എഴുതിയാലും വാങ്ങി വീട്ടിൽ കൊണ്ടുവന്നു ഓൺലൈനിൽ കയറി അതു എന്തൊക്കെ അസുഖങ്ങൾക്ക് ഉള്ളതാണെന്ന് ഞാൻ പഠിക്കും. അതിനു ശേഷമേ കഴിക്കാൻ തുടങ്ങൂ

    • @ushanair7233
      @ushanair7233 57 นาทีที่ผ่านมา

      Correct. Yeniku kannuril oru Dr fix illathau yeniku fix nte capsul 1 month thannull. Net il chk cheytu med njan thaneer stop cheytu.

  • @vishnumenon8301
    @vishnumenon8301 37 นาทีที่ผ่านมา +4

    ഞാനും 13 വർഷം ഇപ്പോഴും ട്രീറ്റ്‌ ഉണ്ട് വീട് നഷ്ടമായി പ്രാർത്ഥനയിലൂടെ രണ്ടാമത് കിട്ടിയ ജന്മം മോളെ പ്രാർത്ഥിക്കാം തിരിച്ചുവരും 👍👍👍👍👍👍🥰♥️

  • @leelammatitty2873
    @leelammatitty2873 2 ชั่วโมงที่ผ่านมา +50

    വൈദ്യ ശാസ്ത്രം പരാജയപ്പെടുന്നിടത്ത് ദൈവം പ്രവർത്തിക്കും. എത്രയും വേഗം പൂർണ്ണ സൗഖ്യം കിട്ടട്ടെയെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏

  • @madhurammadhuryam1246
    @madhurammadhuryam1246 ชั่วโมงที่ผ่านมา +9

    ഒരു സമൂഹം മനസ്സിലാക്കേണ്ട കാര്യം ഷെയർ ചെയ്തതിന് നന്ദി

  • @sasiv.n.9334
    @sasiv.n.9334 45 นาทีที่ผ่านมา +4

    തീർച്ചയായും പലർക്കും ഈ കുറിപ്പ് ഉപകാരപ്പെടും. ടീച്ചർ വേഗം സുഖമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ. ഉറപ്പായും വരും 🙏🙏🙏❤❤❤

  • @leelavathisamma3983
    @leelavathisamma3983 ชั่วโมงที่ผ่านมา +19

    എത്രയും പെട്ടെന്ന് അസുഖം ഭേദമാകാൻ പ്രാർത്ഥിക്കുന്നു 🙏ഈശ്വരൻ കൈവിടില്ല 🙏🙏🙏

    • @siyope4450
      @siyope4450 ชั่วโมงที่ผ่านมา +1

      ഓരോരുത്തന്മാര് കഷ്ടപ്പെട്ട് പണിയെടുത്തു, ഗവേഷണം ചെയ്തിട്ടാണ് പുതിയ പുതിയ മരുന്നുകൾ ഉണ്ടാവുന്നത്. കുറച്ചു നന്ദി ഒക്കെ ശാസ്ത്രത്തോടും ഡോക്ടര്മാരോടും ആവാം, കേട്ടോ .... ഈശ്വരൻ ഒന്നും അല്ല രോഗങ്ങൾ ഉണ്ടാക്കുന്നതും മാറ്റുന്നതും.. പ്രകൃതി രോഗങ്ങൾ ഉണ്ടാക്കുന്നു ശാസ്ത്രം അത് മാറ്റാന് ശ്രമിക്കുന്നു...

  • @HidenHiden-b6v
    @HidenHiden-b6v ชั่วโมงที่ผ่านมา +8

    പണ്ടുകാലത്ത് കുടുംബ ഡോക്ടർ എന്ന ഏർപ്പാട് ഉണ്ടായിരുന്നു.... ഇപ്പോൾ എല്ലാവരും വലിയ വലിയ ആശുപത്രിയിലേക്ക് ഓടുന്നു.... അതിന്റെ ഫലമായി ഡോക്ടർമാർക്ക് മാനസികമായി സ്ട്രെയിൻ എടുക്കേണ്ടി വരുന്നു... അതുകൊണ്ടാണ് കൈയബദ്ധങ്ങൾ കൂടുന്നത്...... അമേരിക്കയിൽ ആണെങ്കിൽ ഡോക്ടർമാർ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരും.... അവിടുത്തെ ആളുകൾ ആദ്യം പോയി സൂപ്പർ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലേക്ക് അല്ല ഓടുന്നത്... നിങ്ങൾ തീർച്ചയായിട്ടും ജീവിതത്തിൽ തിരിച്ചു വരും യുക്തിവാദിയായ എന്റെ മനസ്സ് നിങ്ങളുടെ ഒപ്പം👍👍👍👍👍👍👍

  • @paulosep.j68
    @paulosep.j68 2 ชั่วโมงที่ผ่านมา +31

    ഈ മായം കലർന്ന ഭക്ഷണം കഴിച്ചു കഴിച്ചു മനുഷ്യൻ എല്ലാവരും കാൻസർ രോഗികൾ ആകും.

  • @sajis2279
    @sajis2279 2 ชั่วโมงที่ผ่านมา +25

    നമ്മുക്ക് അവരെ സാമ്പാത്തികമായി സഹായിച്ചുടെ😢😢

    • @tkunair9123
      @tkunair9123 ชั่วโมงที่ผ่านมา +6

      മറുനാടൻ മുൻകൈ എടുത്താൽ നമുക്ക് തുടങ്ങാം...

  • @jo-dk1gu
    @jo-dk1gu 2 ชั่วโมงที่ผ่านมา +43

    വർഷങ്ങൾക്കു മുന്നേ ക്യാൻസർ രോഗികൾക്ക് തല മൊട്ടയടിച്ച് മുടി നൽകിയ കരുണമയിയായ ടീച്ചർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.....

  • @sreedharanc2793
    @sreedharanc2793 ชั่วโมงที่ผ่านมา +13

    താങ്ക്യൂ സാർ ❤❤❤❤ നല്ല ഒരു വിശദീകരണം താങ്ക്യൂ മീഡിയ

  • @gautamu4428
    @gautamu4428 55 นาทีที่ผ่านมา +16

    B.Ed ന് ഒന്നിച്ച് പഠിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. അതി സുന്ദരി , അതി മനോഹരമായ ശബ്ദത്തിനുടമ, കുട്ടികളുടെ പ്രിയ അധ്യാപിക. അങ്ങനെ പേരിനെ അന്വർത്ഥമാക്കുന്ന വിധത്തിലുള്ള വ്യക്‌തിത്വം. ഈ കുറിപ്പ് വായിച്ച ദിവസം ഉറങ്ങാൻ കഴിയാത്ത അത്രയും അസ്വസ്തത. ശരിയായ രോഗ നിർണ്ണയം നടത്താൻവൈകിയതിന്റെ ഫലമായി രോഗിയായിത്തീർന്നു. B.Ed ന് ശേഷം ഇന്നുവരെ കാണാത്ത പ്രിയ സഹപാഠിക്ക് പെട്ടെന്ന് രോഗം മാറി. പഴയ പോലെ ആകാൻ സുമനസ്സുകൾ സഹായിക്കാൻ കഴിയട്ടെ. ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാ കട്ടെ എന്നു മനസ്സുരുകി പ്രാർത്ഥിക്കുന്നു. മക്കളോടൊത്തും കുടുംബത്തോടൊപ്പവും കഴിയാൻ സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.🙏🏻🙏🏻🙏🏻

    • @suseelat760
      @suseelat760 32 นาทีที่ผ่านมา

      Praying is not the only solution, if u r a good person must help ur 16:25 friend in need & try to inform others & help in such a situation .real friend is like that only.

  • @leelammatitty2873
    @leelammatitty2873 2 ชั่วโมงที่ผ่านมา +32

    വിവരമില്ലാത്ത കുറേ ഡോക്ടർമാർ ആ കൊച്ചിൻ്റെ ജീവൻ ഈ അവസ്ഥയിൽ എത്തിച്ചു. എന്തൊരു ദുർവിധി കേരളത്തിൻ്റെ അവസ്ഥ ഭയാനകം😪😪🙏🙏🙏

    • @parthank-q4h
      @parthank-q4h ชั่วโมงที่ผ่านมา

      കാൻസർ പോലുള്ള രോഗങ്ങളുടെ treatment success റേറ്റ് പുറത്തുവിടാത്തതു ഗുരുതരമായ തെറ്റാണു . . ജനാധിപത്യത്തിൽ ജനങ്ങൾ മണ്ടന്മാരായാൽ ?

  • @Keraleeyan-w9z
    @Keraleeyan-w9z ชั่วโมงที่ผ่านมา +6

    കുറെ വർഷങ്ങളായി അമേരിക്കയിൽ കുടുംബമായി താമസിക്കുന്ന ആളാണ് ഞാൻ . ഇൻഡ്യയിലെയും അമേരിക്കയിലെയും പലകാര്യങ്ങളെ പറ്റിയും എൻ്റെ അനുഭവത്തിൻ്റെ വെളിച്ചത്തിൽ താരതമ്യം ചെയ്യാറുണ്ട് , സമൂഹ മാധ്യമങ്ങളിൽ അഭിപ്രായം രേഖപ്പെടുത്താറുണ്ട് . അതിലൊന്നാണ് ആരോഗ്യ മേഖല . രണ്ടു രാജ്യങ്ങളിലെയും സിസ്റ്റം തമ്മിൽ വലിയ അന്തരം ഉണ്ട് എന്നതാണ് വാസ്ഥവം .....ഇതേപ്പറ്റി എഴുതാനാണെങ്കിൽ ഒരു പുസ്തകം തന്നെ എഴുതാം .
    Medical Ethics എന്താണെന്ന് അമേരിക്കയിലെ സിസ്റ്റം കണ്ടു പഠിക്കണം..... അതുകൊണ്ട് ആണ് ഇൻഡ്യയിൽ നിന്നോ മറ്റു രാജ്യങ്ങളിൽ നിന്നോ മെഡിക്കൽ പഠനം കഴിഞ്ഞ് അമേരിക്കയിൽ വന്നാലും അവർക്ക് പ്രാക്റ്റീസ് ചെയ്യാൻ അനുമതി കൊടുക്കാത്തത് ....
    വീണ്ടും ഇവിടെ പഠിച്ച് , അതിന്റെ ക്രഡിറ്റുകൾ എടുത്ത് , പരീക്ഷ പാസായി എങ്കിൽ മാത്രമേ ലൈസൻസ് കിട്ടൂ , ജോലി ചെയ്യാൻ പറ്റു.....
    ഇവിടെ ഒരു ഡോക്ടർ രോഗിയെ പരിശോധിക്കാൻ നിഛിത സമയം എടുത്തിരിക്കണം , രോഗിയോ , കൂടെ വരുന്ന ആളോ പറയുന്നത് എല്ലാം ഡോക്ടർ കേൾക്കണം . ആവശ്യമായ പരിശോധനയും മറ്റു ടെസ്റ്റുകളും നടത്തിയ ശേഷം അതിന്റെ എല്ലാ വിവരങ്ങളും , തുടർന്നുള്ള ചികിൽസയുടെ വിവരങ്ങളും രോഗിയോടോ , രോഗി നിർദ്ദേശിച്ച ആളോടോ പറഞ്ഞിരിക്കണം . രോഗികൾക്കാണ് ഇവിടെ മുൻഗണന ..... അങ്ങനെ അങ്ങനെ ഒത്തിരി കാര്യങ്ങൾ ഉണ്ട് .....
    ചികിത്സാ രംഗത്ത് , സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തിൽ വളരെയധികം പരിരക്ഷ നൾകുന്ന രാജ്യമാണ് അമേരിക്ക....

  • @k.mdavid7423
    @k.mdavid7423 28 นาทีที่ผ่านมา

    ആത്മവിശ്വാസം ശക്തിയാണ്, മനസ്സിന്റെയും ശരീരത്തിന്റെയും സൗഖ്യത്തിന്റെയും മാന്ത്രിക ശക്തി.
    ആനന്ദജ്യോതിക്കു സമ്പൂർണ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു.🎉🎉🎉🎉🎉🎉

  • @Achus11
    @Achus11 19 นาทีที่ผ่านมา +1

    എൻ്റെ പ്രിയ സഹപാഠി .ഇതറിഞ്ഞ ശേഷം വേഗം രോഗം ഭേദമായി തിരിച്ചു വരാൻ മനമുരുകി പ്രാർത്ഥിക്കുന്നു😢

  • @vinayank2871
    @vinayank2871 2 ชั่วโมงที่ผ่านมา +26

    കാസർകോട് കണ്ണൂർ കാർക് ആശൃസം മംഗലാപുരം ഡോക്ടർമാർ.കേരള ത്തിൽ എല്ലാം ബിസിനസ്.ചെററാസ് own world Kerala

  • @savithrik5264
    @savithrik5264 2 ชั่วโมงที่ผ่านมา +11

    വേദനകൾ കുറഞ്ഞു സുഖം പ്രാപിക്കാൻ സ്നേഹപൂർവ്വം പ്രാർത്ഥിക്കുന്നു.......

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt 2 ชั่วโมงที่ผ่านมา +18

    ഇതു തന്നെ ആണ് പല ഹോസ്പിറ്റലിൽ നടന്നു കൊണ്ടിരിക്കുന്നത്. വ്യാജ ഡോക്ടർ മാരും ഉണ്ട്. മനുഷ്യന്റെ ജീവൻ വെച്ചാനു കളി കളിക്കുന്നത്. പണം മാത്രം മോഹിക്കുന്ന ഡോക്ടർ.. ഇവർ ഡോക്ടർ ആണോ എന്നു ചിന്തിക്കേണ്ടതുണ്ട്. ഇവിടെ 100%വീഴ്ച്ച സംഭവിച്ചു കഴിഞ്ഞു.. കൂടുതൽ പറയാൻ ഉദ്ധ്യേശം ഇല്ല. എത്രയും വേഗം സുഖം പ്രാവിക്കട്ടെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ. 4th stage എന്നു പറയുമ്പോൾ last stage ആണ്. 🙏

  • @KrugerTim
    @KrugerTim ชั่วโมงที่ผ่านมา +4

    കേരളം no 1 ആണ് ആരും മറക്കണ്ട... എന്തായാലും ടീച്ചറിന് എത്രയും വേഗം സുഖം ആവട്ടെ.... ഭൈരവൻ കൂടെ ഉണ്ടാവും ॐ🛕🐚🕉️🔱

  • @JithuNP-n1o
    @JithuNP-n1o 2 ชั่วโมงที่ผ่านมา +9

    മുഴുവനും കേട്ടു വലിയ വിഷമവും ദേഷ്യം തോന്നി ഒന്നും ചെയ്യാൻ പറ്റില്ലാലോ എന്ന വിഷമം വേറെയും സാരമില്ല നിങ്ങൽ അനുഭാവിച്ച എല്ലാറ്റിനുംദൈവം നിങ്ങളെ കൈവിടില്ല ആർക്കങ്കിലിം വല്ലതും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്‌തു കൊടുക്കുക എനിക്ക് പറ്റുന്നതു ഞാനും ചെയ്യാം ദൈവം നിങ്ങളെ രക്ഷിക്കട്ടെ

  • @vasanthysuresh6584
    @vasanthysuresh6584 33 นาทีที่ผ่านมา +1

    സുഖമാവും മോളേ. ഇതിലും വലുത് സുഖമായിട്ടുണ്ട്

  • @Madhu-n3v
    @Madhu-n3v ชั่วโมงที่ผ่านมา +4

    എല്ലാവരും ഇൻഷുറൻസ് എടുക്കുക 😢😢
    ഇല്ലങ്കിൽ ഇങ്ങനെ ഒരു അവസ്ഥ യിൽ നമ്മൾ മരിക്കാതെ മരിക്കും...ബില്ലുകൾ നമ്മളെ കൊല്ലാതെ കൊല്ലും..
    *ടീച്ചർ എത്രയും പെട്ടന്ന് recover ആകട്ടെ*ഇനിയും ഒരുപാട് കാലം മക്കളോടൊപ്പം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @anilck7130
    @anilck7130 2 ชั่วโมงที่ผ่านมา +3

    പെട്ടന്ന് അസുഖം മാറട്ടെ എന്ന് പ്രാർത്ഥിക്കും യൂ എന്റെ nattukariyanu🙏🙏🙏🙏

  • @lissymathew1622
    @lissymathew1622 2 ชั่วโมงที่ผ่านมา +5

    അവരുടെ അവസ്ഥ കേട്ടിട്ടു സങ്കടം തോന്നി. മിക്ക Drs യും ഇങ്ങനെയൊക്കെതന്നെയാണ് പെ രുമാറുന്നത്. രോഗം കണ്ടുപിടിച്ച് അതിനാണ് Tx ചെയ്യെണ്ടത്.

    • @reshmireeji21
      @reshmireeji21 ชั่วโมงที่ผ่านมา

      VIP ku matre nalla chikilsa ullu....

  • @appuzzzz831
    @appuzzzz831 ชั่วโมงที่ผ่านมา +7

    ഞാൻ ഒരു ക്യാൻസർ രോഗിയാണ്
    ഏകദേശം 6 - വർഷങ്ങൾക്ക് മുൻ മ്പ് എന്റെ ഇടത് breast-ന്റെ നിബിളിൽ ഒരു പാലുണ്ണി മെഡിക്കൽ കോളേജിൽ കാണിച്ചു അത് കൊഴുപ്പാണെന്ന് പറഞ്ഞു കുറച്ച് വൈറ്റമിൻ E ഗുളിക തന്നു 6 മാസo അങ്ങനെ പോയി വീണ്ടും ഒരു ബുദ്ധിമുട്ട് വെറൊന് രു ഡോക്ടറെ കാണിച്ചു ആ ഡോക്ടർ ചെറിയ ഒരു സർജറി ചെയ്തു ബയോ ബസിക്കു കൊടുത്തു 14 ദിവസം കഴിഞ്ഞ ഡോക്ടറെ കാണിച്ചു റിപ്പോർട്ട് കിട്ടിയോ എന്ന് ഡോക്ടർ ചോദിച്ചു ഇല്ലയെന്ന് പറഞ്ഞു ആഴപ്പമില്ല എപ്പോഴെ ങ്കി ലും കാണിച്ചാൽ മതി എന്റെ അയൽവാസി പറഞ്ഞു കുഴപ പ o ഉണ്ടെങ്കിൽ അവർ വിളിച്ചു പറച്ച ഒരു മാസം രണ്ട് മാസം അങ്ങിനെ പോയി ആരും വിളിച്ചില്ല ഞാൻ ആ കാര്യം മറന്നു അങ്ങിനെ ഒരു വർഷം കഴിഞ്ഞു ഞാൻ എന്റെ അമ്മയെ കൊണ്ട് മെഡിക്കൽ കോളേ ജിൽ പോയി അമ്മയ കാണിക്കുന്നിടത്ത് .ഭയങ്കര തിരക്ക് ഞാൻ വിചാരിച്ചു ഈ സമയംOp എടുത്ത് ഡോക്ടറെ കാണിക്കാo വീണ്ടും ബ്രസ്റ്റിൽ ബുദ്ധിമുട്ടു കൂടിയതു പോലെ കാണിച്ചു മാമോഗ്രാം ചെയ്യാൻ പറഞ്ഞു മുൻ മ്പ് സർജറി ചെയ്ത കാര്യo പറഞ്ഞു പക്ഷെ റിപ്പോർട്ട് ചോദിച്ചില്ല മാമോഗ്രാമിന് date കിട്ടി ഒരു മാസം കഴിഞ്ഞിട്ട് അപ്പോഴാണ് എനിയ്ക്കു മുമ്പ് ചെയ്ത സർജറിയുടെ റിപ്പോർട്ട് വാങ്ങിയില്ലല്ലോ ഞാൻ പഴയ തുണ്ട് നോക്കിയെടുത്ത് രണ്ട് ദിവസം കഴിഞ്ഞ് ബയോബ്സിങ്ങ കൊടുത്ത സ്ഥലത്തു പോയി റിപ്പോർട്ട് ചോദിച്ചു കമ്പ്യട്ടറിൽ റിപ്പോർട്ട് തിരഞ്ഞ് അവർ എന്നോട് ചോദിച്ചു നിങ്ങൾ ഈ റിപ്പോർട്ട് എന്താ വാങ്ങാൻ വൈകിയത് ഒരു വർഷം കഴിഞ്ഞില്ലേ ഞാൻ പറഞ്ഞു മറന്നു പോയി അവർ എന്റെ മുഖത്ത് വല്ലാത്ത ഒരു നോട്ടം ഞാൻ ചോദിച്ചു എന്തെങ്കിലും കുഴപ്പമുണ്ട അവർ പറഞ്ഞു നിങ്ങൾ dr- കാണിക്ക് ഞാൻ ഡോക്ടറെ കാണിച്ചു േഡാക്ടർ ചോദിച്ചു ഇത് ആരുടെ റിസൽട്ട് എന്റെ യാണെന്റ ഞ്ഞു കണ്ട മാത്രയിൽ ഡോക്ടർ തലയിൽ കൈവച്ച് കുറച്ച് നേരം എന്നെ നോക്കി ഞാൻ ചോദിച്ചു കഴപ്പമുണ്ടോ dr- പച്ചയായി എന്നോട് പറഞ്ഞു നിങ്ങൾക്ക് ക്യാൻസർ ആയി 2 - nd സ്റ്റേജ് ആയി ബ്രെസ്റ്റ് എടുക്കണം ഞാൻ ഒറ്റയ്ക്കാണ് പോയത് കേട്ടയുടൻ ബോധം കെട്ടു താഴെ വീണു പിന്നെ പറയണ്ടല്ലോ സർജറി കീമോ റേഡിയേഷൻ അങ്ങിനെ 5 വർഷം കഴിഞ്ഞു എന്റെ മറവിയിൽ സംഭവിച്ച കാര്യം മുള്ള് കൊണ്ട് എടുക്കേണ്ടതിനെ തുമ്പ കൊണ്ട് എടുക്കേണ്ടി വന്നു

  • @madathilmadhu3374
    @madathilmadhu3374 2 ชั่วโมงที่ผ่านมา +10

    വേഗം സുഖം ആവട്ടെ.

  • @sindhus6320
    @sindhus6320 ชั่วโมงที่ผ่านมา +1

    എത്രയും പെട്ടെന്ന് സുഖമാകട്ടെ 🙏

  • @nehrump2325
    @nehrump2325 3 ชั่วโมงที่ผ่านมา +20

    സഹോദരി നല്ലത് സംഭവിക്കട്ടെ

    • @MohdMichu46
      @MohdMichu46 2 ชั่วโมงที่ผ่านมา

      ആമീൻ ❤

  • @sathyapalanvallayilkuttapp7025
    @sathyapalanvallayilkuttapp7025 2 ชั่วโมงที่ผ่านมา +3

    Congratulations Shri Sajan Sir❤

  • @mollyiype382
    @mollyiype382 2 ชั่วโมงที่ผ่านมา +11

    Praying for her recovery

  • @ramluvlog1519
    @ramluvlog1519 3 ชั่วโมงที่ผ่านมา +112

    ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടർമാർ രോഗികൾ ചെന്നാൽ അവരെ പരിശോധിക്കുമ്പോൾ രോഗികൾ വല്ല സംശയവും ചോദിച്ചാൽ രോഗികളെ തെറി വിളിക്കുന്ന ഡോക്ടർമാരാണ് അവിടെയുള്ളത് ഇത് എന്റെ അനുഭവമാണ്

    • @alicejoseph5243
      @alicejoseph5243 2 ชั่วโมงที่ผ่านมา +10

      ഒരൊറ്റ ചവിട്ട് കൊടുത്തിട്ട് ഇറങ്ങി പോരണം

    • @saneeshkuttan4
      @saneeshkuttan4 2 ชั่วโมงที่ผ่านมา +1

      ​@@alicejoseph5243ഡോക്ടർമാർക് വേണ്ടി ഉണ്ടാക്കിയ പൊതുജനാരോഗ്യ ബില്ല് ആണ് 7 വർഷം അകത്താകും

    • @PVThilakan-c6v
      @PVThilakan-c6v 2 ชั่วโมงที่ผ่านมา +4

      Cheppakkuttikkittu 4 ennam pottikkanam..

    • @rkpathirippally5180
      @rkpathirippally5180 2 ชั่วโมงที่ผ่านมา +8

      ഫോൺ പറ്റുമെങ്കിൽ റെക്കോർഡ് മോഡിലിട്ട് തെളിവ് ശേഖരിച്ച് പരാതി കൊടുക്കുക. യൂട്യൂബിലും ഇടാം. കർശന നിയമ നടപടികൾ സ്വീകരിക്കുക. തെമ്മാടിത്തരം കാണിക്കുന്നവനെ വെറുതെ വിടരുത്.

    • @dipujoseph9012
      @dipujoseph9012 ชั่วโมงที่ผ่านมา +5

      ഫോണിൽ റെക്കോർഡ് ചെയ്ത് social media യിൽ ഇടുക

  • @shalyvv4311
    @shalyvv4311 23 นาทีที่ผ่านมา

    Ithukettu karanjupoyi..lot of prayers

  • @sreedharannairsreekumar3077
    @sreedharannairsreekumar3077 2 ชั่วโมงที่ผ่านมา +5

    I heard the post in full,one suggestion to all who is watching this video,this advice was given to me by a famous Dr who's no more, always write down in a piece of paper what are the symptoms one observed in one's body for a fortnight before visiting any Dr,as we will not be able to recall the symptoms at that moment of consulting,we should read as written in the paper,this will be able to present our case in full in that short time,the Dr will also be relieved of asking so many questions,this message,I got from late Dr ramankutty of coimbatore medical College way back in 1983-87, God help and guide this lady

  • @lissysantosh3661
    @lissysantosh3661 2 ชั่วโมงที่ผ่านมา +4

    കഷ്ടം ഇങ്ങനെ കുറെ ഡോക്ടറുമാർ ദൈവ മേ ആ സഹോദരിയെ രക്ഷിക്കേണമേ

  • @KarthikaSree-hr7fr
    @KarthikaSree-hr7fr 49 นาทีที่ผ่านมา +1

    ഒരു nurseആയ ഞാനും ഇതുപോലെ ഒരു അവസ്ഥയിൽ പെട്ടു പോയി, സർജറി കഴിഞ്ഞു rest ആണ്, എത്ര Doctors നെ കാണുന്നു പലർക്കും പല അഭിപ്രായം, ഒരുപാടു അലഞ്ഞു തിരിഞ്ഞു, ഡോക്ടർ മാർക്കു സമയം ഇല്ല, തിരക്കാണ്, പെട്ടന്ന് അടുത്ത രോഗിയെ വിളിക്കാനുള്ള തിരക്ക്, നമ്മൾ വേദനയുമായി മണിക്കൂറുകൾ കാത്തു നിന്നു അവരെ കാണുമ്പോൾ രണ്ട് മിനിറ്റ് കൊണ്ട് പരിശോധന കഴിയും, 🙏

    • @ajithavenu9772
      @ajithavenu9772 32 นาทีที่ผ่านมา

      സത്യം

  • @sujithasubbu6288
    @sujithasubbu6288 2 ชั่วโมงที่ผ่านมา +5

    Bheekaram no. 1 kerala doctors and blade hospitals 😮😢😢😢 may god bless her to get well soon🙏🙏

    • @rsn61252
      @rsn61252 4 นาทีที่ผ่านมา

      More than blade mafias

  • @sreejasreedharan3112
    @sreejasreedharan3112 ชั่วโมงที่ผ่านมา

    🙏 എത്രയും വേഗം സുഖമാകട്ടെ...

  • @mathaivarghese8021
    @mathaivarghese8021 24 นาทีที่ผ่านมา

    Wish you a speedy recovery. May God bless you

  • @vinodininair5835
    @vinodininair5835 3 ชั่วโมงที่ผ่านมา +12

    നമ്മുടെ നാട്ടിലെ അവസ്ഥ

  • @BMRAUF23
    @BMRAUF23 2 ชั่วโมงที่ผ่านมา +8

    ഇന്ന് ഞാൻ 7th സ്റ്റാൻഡേർഡിൽ പഠിക്കുന്ന പെൺകുട്ടിയെ സന്ദർശിച്ചു. ആശുപത്രിയിൽ ICU വിൽ കിടക്കുന്നു. 10 ദിവസമായുള്ള തലവേദന. ഡോക്ടറെ കണ്ടപ്പോഴക്കെ മൈഗ്രേൻ എന്ന്. Brain Tumor ആ ണന്ന് തിരിച്ചറിയാൻ ബോധക്ഷയ൦ വേണ്ടി വന്നു. ഇപ്പോൾ അത് പൊട്ടിപ്പോയന്നു൦ ഇനി ഒന്നു൦ ചെയ്യാനില്ലന്നു൦ ഡോക്ടർമാർ. ഇതാണ് അവസ്ഥ. ഇതിനൊക്കെ ആര് സമാധാന൦ പറയു൦.

  • @haribabu5028
    @haribabu5028 3 ชั่วโมงที่ผ่านมา +23

    പല ഹോസ്പിറ്റലുകളിലും ഇതുതന്നെയാണ് അവസ്ഥ

  • @pavithranparamel4387
    @pavithranparamel4387 2 ชั่วโมงที่ผ่านมา +7

    Allpopathy doctor മാരി ൽ ഭൂരിപക്ഷവും വിവരം കേട്ട പണം കൊതി യാ മാർ

  • @EmilySaraJohn
    @EmilySaraJohn ชั่วโมงที่ผ่านมา +3

    Krupaasanam Amme, kaivdalle ee kunjine

  • @Aniru1995
    @Aniru1995 2 ชั่วโมงที่ผ่านมา +2

    God bless you madam get well soon 💕💕💕

  • @vplfamilyvlogs
    @vplfamilyvlogs ชั่วโมงที่ผ่านมา +2

    നല്ലത് സംഭവിക്കട്ടെ 🙏🙏🙏

  • @godisgreat3387
    @godisgreat3387 ชั่วโมงที่ผ่านมา

    ഞാനും അനുഭവിക്കുന്നു 🙏ആദ്യം അച്ഛന് ആയിരുന്നു, ഇപ്പൊ അമ്മയ്ക്കും 🙏

  • @abrahamrajan8177
    @abrahamrajan8177 2 ชั่วโมงที่ผ่านมา +4

    നല്ല വാർത്ത 🙏

  • @devimaya9133
    @devimaya9133 ชั่วโมงที่ผ่านมา +1

    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @GvNair-up9ct
    @GvNair-up9ct 2 ชั่วโมงที่ผ่านมา +2

    Wish you speedy recovery. God bless you

  • @ambikask2069
    @ambikask2069 ชั่วโมงที่ผ่านมา

    നല്ലതിനായി പ്രാർത്ഥനകൾ.

  • @unniraj-jr8kr
    @unniraj-jr8kr ชั่วโมงที่ผ่านมา +1

    ജനങ്ങൾ പലവിധം അതുപോലെ ഡോക്ടർമാരും. എന്നാലും ഒരു ഒരു ജ്യോതിഷ പ്രഭാഷണം ഓർമ്മ വരുന്നു. വിചിത്രമായി തോന്നാം. വ്യക്തിയുടെ ഗ്രഹനിലയിൽ ലഗ്ന ഭാവാധിപൻ അഷ്ടമഭാവത്തിൽ (നിഗുഢമായത് ) നില്ക്കുകയാണെങ്കിൽ അയാളുടെ രോഗം കണ്ടുപിടിക്കാൻ പ്രയാസമായിരിക്കും. അഷ്ടമഭാവാധിപനു പാപ ഗ്രഹങ്ങളുടെ സ്വാധീനം ഉണ്ടെങ്കിൽ . . . . .. അതുകൊണ്ട് ആ കാരണങ്ങളാൽ ഡോക്ടറെ കുറ്റം പറയരുത് എന്ന് പറഞ്ഞതായി ഓർക്കുന്നു. ഇത് വായിച്ചു ഭൂരിപക്ഷം പേരും അന്ധവിശ്വാസം എന്ന് കരുതും എന്ന് അറിയാം.

  • @sajeevanp.s.7695
    @sajeevanp.s.7695 3 ชั่วโมงที่ผ่านมา +9

    Get well soon ❤❤❤

  • @unnikrishnan.mmenon4522
    @unnikrishnan.mmenon4522 ชั่วโมงที่ผ่านมา

    Thanks my brother,good advice,

  • @ushakumar3536
    @ushakumar3536 2 ชั่วโมงที่ผ่านมา +3

    Satyam aanu ivar parayunnath .... Oru chuma vannu kaanikkatha section illayirunnu KIMS, ernakulathu, respiratory medicinil kaanichappol test okke cheythu.... Pakshe odichu onnu nokkum... Avasanam oru tablet thannu... Athu jazhichappol sugar level 300, 280 okke ayi kanichu... Njaan niruthi athu kazhinju blood test cheythappol kidneyil protein leakil kindu ethichu.... Avasanam ENT yil kaanichappol aanu parayunnath ACIDITY aanennu.... Athinu thanna marunnu kazhichu ... Niruthumbol veendum problem.... Stop aaki blood alkaline aakuvaan cucumber juice, churakka juice, padavalam juice maari maari kazhichu normal aaki acudity.... Medical field verum business.....

  • @ajayank3081
    @ajayank3081 31 วินาทีที่ผ่านมา

    ഇതൊക്കെയാണ് സ്ഥിതിയെങ്കിൽ എങ്ങനെ നമ്മൾ ഡോക്ടറെ നമുക്ക് ട്രീറ്റ്മെന്റ് നടത്താൻ പറ്റും

  • @ACHUTHANKP-r5s
    @ACHUTHANKP-r5s 2 ชั่วโมงที่ผ่านมา

    🙏🌹Teacher ku vendi Daivathodu prarthikkunnu. Daivam rakshapeduthatte ellam kettappol bhayankara sankadam 🌹🙏

  • @ShijithomasThomas-s4i
    @ShijithomasThomas-s4i ชั่วโมงที่ผ่านมา

    Upakaramakum
    Ente oru frndum samanamaya vaxhikalilude kadannupoyi
    Aanda jothi ennum prarthanayil.ella sahanagalum sahikan divam shakthi tharate❤

  • @PVThilakan-c6v
    @PVThilakan-c6v ชั่วโมงที่ผ่านมา +1

    Aananda jyothikku nallathu maathram varstte.Innumuthal ella divasatheyum meditationil Aananda jyothi undakum....Allopathy medical teaminteyum medicinsideyum dosha vasangal njan enikku vendappettavarude pala casukalilum anubhavichittullathanu.Bhooripakshavum manassakshy illatha vargangal thanneyanu. 40 Years aayi njan allopathy medicines upayogichttu.....

  • @haridasan5107
    @haridasan5107 2 ชั่วโมงที่ผ่านมา +2

    ചില ഡോക്ടർമാർ നമ്മുടെ നാടിൻറെ ശാപമാണ്

    • @reshmireeji21
      @reshmireeji21 2 ชั่วโมงที่ผ่านมา

      100%...

  • @sindhusatish2055
    @sindhusatish2055 2 ชั่วโมงที่ผ่านมา +4

    Bhagavathy anugrahikatte 🙏

  • @tinyjose5568
    @tinyjose5568 2 ชั่วโมงที่ผ่านมา

    Take care sister.May God bless and be with you always

  • @K.S.sajiKadakethu
    @K.S.sajiKadakethu ชั่วโมงที่ผ่านมา +1

    God bless with you Teacher 🎉🎉

  • @sadam-uf7gq
    @sadam-uf7gq 2 ชั่วโมงที่ผ่านมา +7

    10-ാം ക്ലാസ് പോലും പാസാകാത്തവന്മാരായിരിക്കും ഡോക്ടർ😂😂😂😂

  • @kpcspillai8430
    @kpcspillai8430 ชั่วโมงที่ผ่านมา

    My prayers tor your speedy recovery teacher.... You will get yhrough thus diffivult period

  • @josephabraham561
    @josephabraham561 2 ชั่วโมงที่ผ่านมา +2

    I too have gone gone through a similar phase. A multiple myeloma patient for last nine years. If I could contact you I might have personally shared some medical tips that may be of some help.
    Pl remember self confidence is better than any medicine.

  • @saneeshkuttan4
    @saneeshkuttan4 2 ชั่วโมงที่ผ่านมา +4

    കാൻസർ ബിസിനസ്‌ ആണ് അലോപ്പതിയാൽ

  • @rajeshr-tk4nu
    @rajeshr-tk4nu ชั่วโมงที่ผ่านมา

    May god heal her 🙏. Shajan pl check if we can be of any help to this lady .. if you take the initiative , happy to help 👍

  • @sureshmc2698
    @sureshmc2698 2 ชั่วโมงที่ผ่านมา +4

    Praying for early recovery 🙏

  • @dhanyah529
    @dhanyah529 2 ชั่วโมงที่ผ่านมา +1

    As a person from Kannur, it's not necessary to go to big hospital to get diagnosed for cancer. But a proper doctor who listens to us. My son got diagnosed in dhanalakhmi hospital kannur and a friend with similar long run with famous hospitals recommended MVR calicult. We came to know when it reached 2nd stage. One thing we realised after this we should always be aware of all changes in the body. And if there is someone in the family who had cancer we should do yearly full body check up also.

  • @ushanair7233
    @ushanair7233 55 นาทีที่ผ่านมา

    Kannur ulla chila dr yegineyanu. Yennodu 1month med kazhichittu pokana paranju. Njan manglor poyi. Nothing problems.

  • @sunilbhaskar5840
    @sunilbhaskar5840 ชั่วโมงที่ผ่านมา +1

    ഒരു സിനിമാ കഥ കേട്ട അവസ്ഥ.... ഭീകരം. എൻറെ മരുമകളും ഇതേ അവസ്ഥ ആയിരുന്നു... കാലുവേദന കാരണം പാലക്കാട് ചികിത്സയിൽ ഒന്നും നടന്നില്ല... പിന്നെ കോയംബത്തൂർ KMCH ൽ പോയപ്പോഴാണ് 4th Stage ആണെന്ന് അറിയുന്നത്...പക്ഷെ വൈകിപോയി...അവൾ ചെറുപ്പമായിരുന്നു...

    • @aswathyks4536
      @aswathyks4536 ชั่วโมงที่ผ่านมา

      Kaluvedaneyo😢

  • @vaishnavam1962
    @vaishnavam1962 ชั่วโมงที่ผ่านมา

    വേഗം സുഖം പ്രാപിക്കട്ടെ

  • @parthank-q4h
    @parthank-q4h ชั่วโมงที่ผ่านมา +4

    ഒരു സുഹൃത്തിന്റെ ഭാര്യക്കെ കാൻസർ ഡയഗോണിസ് ചെയ്തു ട്രീറ്റ്മെന്റ് പ്ലാൻ തുടങ്ങിയ എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രി അവരുടെ അടുത്ത ബന്ധു ഡ്രഗ് കൺട്രോളർ ബോർഡിൽ ഉദ്യോഗസ്ഥ ആണന്നു തിരിച്ചറിഞ്ഞപ്പോൾ ട്രീത്മെന്റ്റ് പ്ലാൻ ക്യാൻസൽ ചെയ്ത് ഒരു കൂട്ടം ഡോക്‌ടർമാരുടെ ടീം ഉണ്ടാക്കി പുതിയ ട്രീത്മെന്റ്റ് പ്ലാൻ ഉണ്ടാക്കി രായ്‌ക്കുരായ്മാനം . എന്തുകൊണ്ടായിരിക്കുമിത് ?

  • @johnvarghese5123
    @johnvarghese5123 2 ชั่วโมงที่ผ่านมา +3

    ഞാൻ 5 ഓപ്ഷൻ എടുത്തിട്ടാണ് അവസാനം mangaloore mio ഇൽ ട്രീറ്റ്‌ ചെയിട് ഇപ്പോൾ പൂർണ സുഖമായിരിക്കുന്നു 30 റേഡിയേഷൻ ചെയിടാണ് രോഗം ഭേദമായതു, കേരള ളത്തിലെ ഒരു പ്രമുഖ ആശുപത്രി ഓപ്പറേഷൻ റെക്കമെന്റ് ചെയ്ടിരുന്നു പക്ഷേ ചെയ്യ്‌തില്ല, കൃഷ്ണപ്രസാദ് എന്ന മംഗലാപുരത്തെ dr ഉം പരുമലയിലെ drമാത്യൂസ് ജോസ് ഉം രക്ഷകരായി

  • @BaburajAn-df7pd
    @BaburajAn-df7pd 3 ชั่วโมงที่ผ่านมา +5

    Thanks

  • @thomasjacob4246
    @thomasjacob4246 24 นาทีที่ผ่านมา

    എത്രയും വേഗം കണ്ണൂർ ഉള്ള തങ്കച്ചൻ വൈദ്യരെ ക്സണിക്കുക

  • @marymani8613
    @marymani8613 2 ชั่วโมงที่ผ่านมา +4

    Number of Doctors are fast growing because money can gain admissions to MBBS...Atleast in such professional degree merit only to be considered...

  • @gamer-ne6su
    @gamer-ne6su ชั่วโมงที่ผ่านมา

    ദൈവം രക്ഷിക്കട്ടെ 🙏

  • @pradeepnair5073
    @pradeepnair5073 2 ชั่วโมงที่ผ่านมา +2

    We also went through same situation with our elder son who is no more in this world today. More than six months the famous hospitals in Kochi where they do scanning, Endoscopy and other expensive tests, back in 2019 confirmed that it is Gerd. But it was the symptoms of cancer and by the time he got diagnosed in 2020Feb it was already spread through the brain from blood.
    So after spending 4 years in Hospitals with most modern treatments he died this January.
    If it was diagnosed in 2019 itself before spreading to brain, it was curable as per experts.

  • @thresiakm7491
    @thresiakm7491 ชั่วโมงที่ผ่านมา

    Good God is with you sister.

  • @saneeshkuttan4
    @saneeshkuttan4 2 ชั่วโมงที่ผ่านมา +4

    കീമോ റേഡിയേഷൻ കാൻസർ ഉണ്ടാകുന്നതാണ്.

  • @jancygogy
    @jancygogy 2 ชั่วโมงที่ผ่านมา +1

    Teacher ഡോക്ടർമാരെ കാലും നല്ലത് പഴയ നഴ്സമാരോട് ചോദിച്ചാൽ അവർ പറഞ്ഞു തരും

  • @jincyvarghese4336
    @jincyvarghese4336 36 นาทีที่ผ่านมา

    ഗ്യാസ് ആണ് എന്ന് പറഞ്ഞിരിക്കുന്ന പലരോഗങ്ങളും ക്യാൻസർ ആയിരിക്കും അനുഭവം ഗുരു

  • @rajz80
    @rajz80 8 นาทีที่ผ่านมา

    അവരെ സഹായിക്കാൻ എല്ലാവരും ആവത് ചെയ്യണം🙏🏼

  • @victorchavara8112
    @victorchavara8112 2 ชั่วโมงที่ผ่านมา +2

    dear Sajan
    sahodariya sahayikkanam
    Vanda sahayam namoku orukam

  • @sajeevanp.s.7695
    @sajeevanp.s.7695 3 ชั่วโมงที่ผ่านมา +12

    കോൺഗ്രസ് നേതാവ് ഷാനവാസ് പറഞ്ഞത് ഓർക്കുന്നു.second opinion തേടണം.

  • @sathisrikumar359
    @sathisrikumar359 51 นาทีที่ผ่านมา

    Get well soon sister🙏🙏🙏

  • @premthankappan4732
    @premthankappan4732 2 นาทีที่ผ่านมา

    Than evide pokan,engum pokilla.thirichuvaroo chikilsayil viswasikko.jeevithathil eniyum orupadu karyangal cheythu theerkanundu, thirichu varoo...... ella divasavum rathri urañgan pokumbol manassukondu sareerathodu parayoo ente asukhangal ellam pettennu mattitharoo,eniyum cheyyan orupadu karyangal bakiyundu-..ellam sariyakum.

  • @shajithshajith7856
    @shajithshajith7856 2 ชั่วโมงที่ผ่านมา +1

    Amrutha hospital Poli Dr s👍👍👍

  • @sukesan2919
    @sukesan2919 2 ชั่วโมงที่ผ่านมา +3

    Sir please help that lady , i will also pay for it .

  • @royroy-ml7ju
    @royroy-ml7ju ชั่วโมงที่ผ่านมา +1

    പണം ഉള്ളവർക്ക് ക്യാൻസറിനോട്.. പോരാടാനുള്ള ശക്തിയും ആത്മവിശ്വാസം ഒക്കെ ഉണ്ടാവും ഷാജൻ... പക്ഷേ അത് ഇല്ലാത്ത ഒരുത്തന് കാൻസർ വരുമ്പോൾ... അവൻ തകരും പോരാടാൻ ആവില്ല അവൻ മരണത്തിന് എത്രയും പെട്ടെന്ന് കീഴടങ്ങും...
    പിന്നെ എന്തെങ്കിലും അസുഖമായി ചെല്ലുമ്പോൾ തന്നെ സ്കാനിങ് പറഞ്ഞാൽ... അത് ആശുപത്രിയുടേയും ഡോക്ടറുടെയും തട്ടിപ്പാണെന്ന് ഇതേ സാജനും പറയും.. ആ സത്യം കൂടി ഇവിടെ പറഞ്ഞു പോകണം ഷാജൻ

  • @sreejayaravi4723
    @sreejayaravi4723 ชั่วโมงที่ผ่านมา

    KMC മംഗ്ലൂർ ഉം KMC മണിപാലും വളരെ നല്ല doctors ഉം treatment ഉം ആണ് പക്ഷെ കുറച്ച് expensive ആണ്

  • @krishnababu6590
    @krishnababu6590 ชั่วโมงที่ผ่านมา +2

    Very good report.Diagnosis depends upon our luck,contacting the right Dr at the right time.

  • @PrashantT-t2k
    @PrashantT-t2k 2 ชั่วโมงที่ผ่านมา +1

    Njanum oru cancer patient anu mole keemo surgery radieotion ellam kazhinju orikkalum thalararuthudhyryathodu munnottu poku god bless you

  • @geethavs3171
    @geethavs3171 6 นาทีที่ผ่านมา

    സാർ... നമുക്ക്...സഹായിക്കാം...പെട്ടെന്ന്. ഒരു തീരുമാനം എടുക്കാൻ ഷാജൻ സാറിന് കഴിയും...

  • @butter300
    @butter300 2 ชั่วโมงที่ผ่านมา +2

    എനിക്കു സംഭവിച്ചതും ഇങ്ങനെ തന്നെ.1 year Waste ആയി 4thstane എത്തി.