DTH ൽ ഇവയിൽ നല്ലത് ഏത്?

แชร์
ฝัง

ความคิดเห็น • 124

  • @sureshkumarn8733
    @sureshkumarn8733 2 ปีที่แล้ว +43

    എന്തോരു ബാക് ഗ്രൗണ്ട് മ്യൂസിക് ആണ് ചേട്ടാ.... താങ്കൾ പറയുന്നതിനേക്കാൾ ഒച്ചയാണ് മ്യൂസിക്കിന്‌.... അപ്‌ലോഡ് ചെയ്യുന്നതിന് മുൻപ് സ്വയമൊന്നു കേൾക്കാമായിരുന്നില്ലേ... ഇനി മുതൽ മ്യൂസിക് വേണ്ട.... കാര്യം പരാഞാ മാത്രം മതി..... തത്കാലം സബ്സ്രൈബ് ചെയ്യുന്നില്ല.... മ്യൂസിക് ഒഴിവാക്കി മറ്റൊരു വീഡിയോയുമായി വരൂ... അപ്പൊ നോക്കാം....

  • @hasainarm8173
    @hasainarm8173 2 ปีที่แล้ว +2

    Good service

  • @Ynzmanu
    @Ynzmanu 2 ปีที่แล้ว +2

    ❤️❤️

  • @durgaDD261
    @durgaDD261 2 ปีที่แล้ว +1

    👍👍👍

  • @wincywilliam2547
    @wincywilliam2547 2 ปีที่แล้ว +1

    👌👍

  • @sibimathew9871
    @sibimathew9871 ปีที่แล้ว +4

    Tata Play vs Airtel picture and sound quality comparison ningalude shopil ninnu ariyaan pattumo?

  • @ktvtradi
    @ktvtradi 2 ปีที่แล้ว +11

    Tata play is undoubtedly best

    • @kumardevjal
      @kumardevjal ปีที่แล้ว

      നല്ല മറുപടി കിട്ടി

  • @m.muthuvenkatesh4749
    @m.muthuvenkatesh4749 ปีที่แล้ว +1

    Airtel DTH how much for a pack with all Tamil and Malayalam channel included no hindi or English channel needed, suggest a plan

  • @riyasa4231
    @riyasa4231 2 ปีที่แล้ว +2

    വളരെ ഉപകാര പ്രദമായ വീഡിയോ

    • @saifutechyvlogs4261
      @saifutechyvlogs4261  2 ปีที่แล้ว +2

      Thanks

    • @jayalakshmi9876
      @jayalakshmi9876 2 ปีที่แล้ว

      @@saifutechyvlogs4261 tata play yil kids channels മാത്രം തെരഞ്ഞെടുക്കാൻ എത്ര എമൗണ്ട് aakum

    • @saifutechyvlogs4261
      @saifutechyvlogs4261  2 ปีที่แล้ว

      എതാണേ ചാനൽ വേണ്ടത് അത് നോക്കിയാൽ അതിന്റെ അടിയിൽ റീചാർജ് എ മൗണ്ട് കാണാം നോക്കിയട്ട് വിളിക്കു ചാനൽ അഡാക്കി തരാം

  • @shyjaledavila7653
    @shyjaledavila7653 2 ปีที่แล้ว +1

    👑👑

  • @arjuna2670
    @arjuna2670 2 ปีที่แล้ว +4

    Quality Tataplay kaznne ulu

  • @itsmykahaani7483
    @itsmykahaani7483 2 ปีที่แล้ว +1

    അടിപൊളി

  • @AngamalyudeSabdam
    @AngamalyudeSabdam 2 ปีที่แล้ว +1

    Dishtv HD super

  • @thoufeeknizar2918
    @thoufeeknizar2918 ปีที่แล้ว +1

    Sun direct puthiya connection edukan plan und engene aanu rate
    Pinne DTH ettavum nallath ethanu complaint varrathath ethanu?

  • @arshidpk1974
    @arshidpk1974 2 หลายเดือนก่อน +1

    Cable tv ano sun direct dth ano. Ithil ethanu better?? ava thammilulla diffrence?

  • @shjibava938
    @shjibava938 2 ปีที่แล้ว +4

    Sun DTH നമുക്ക് ആവശ്യം ഇല്ലാത്ത കന്നഡ തെലുങ്ക് ഹിന്ദി ബംഗാളി ചാനലുകൾ തന്ന് കുറേ ചാനലുകൾ ഉണ്ടെന്ന് പറഞ്ഞു പറ്റിക്കുന്നുണ്ട് 240 രൂപ കൊടുത്താൽ കേബിൾ ടിവി കാണാം DTH ന് സ്ഥലം കണ്ടെത്തണ്ട മെയ്ന്റനൻസിന് പണം കളയണ്ട കേടായാൽ അവർ വരാൻ ദിവസങ്ങൾ വേണം അതിന് കാത്തിരിക്കേണ്ട കസ്റ്റമർകെയറിൽ വിളിച്ചാൽ ഫോൺ എടുക്കാത്ത പ്രശ്നം ഇല്ല ഇതെല്ലാം Sun DTH എടുത്ത് ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന ആളാണ്

    • @saifutechyvlogs4261
      @saifutechyvlogs4261  2 ปีที่แล้ว

      സാർ സൺ ഡയറക്റ്റ് എല്ലാ ബാഷകളിലും എല്ലാ ഇടത്തും ഉണ്ട് മാസം 229 രൂപയാണ് ചാർജ് അതു കൂടാതെ മൂന്ന് മാസം ഒരുമിച്ച് റീ ചാർജ് ചെയ്താൽ വെറും 559 രൂപ മാത്രം മതി അതുപോലെ വീട്ടിൽ കറണ്ട് ഉണ്ടെങ്കിൽ നമുക്ക് കാണാം സർവ്വീസിന്റെ കാര്യം എല്ലാ സ്ഥലത്തും ടെക്നീഷൻമാർ ഉണ്ട് പിന്നെ ഒരോ കസ്റ്റമർക്കും പല അപിപ്രായ അല്ലെ

    • @John-z2m1r
      @John-z2m1r 2 ปีที่แล้ว +1

      sun ന്റെ 60 fc+89 star+33sury+50sony+ 11 discovery+24 times = 267 ഉണ്ടേൽ എല്ലാ ചാനലും hd യിൽ കാണാം
      17 ചാനലെങ്കിലും hd യിൽ കാണാം
      sports+ info+ english മൂവി എല്ലാം

    • @Ashishvt974
      @Ashishvt974 ปีที่แล้ว +1

      കേബിൾ ഇപ്പൊ dth നെ ക്കാൾ കഷ്ട്ടം ആണ് 500 രൂപ എങ്കിലും ഉണ്ടെങ്കിലേ നല്ല ചാനൽസ്‌ എല്ലാം കിട്ടു

  • @____uk
    @____uk ปีที่แล้ว +1

    Best dth ethanu. Rate kuravum

  • @jibin.p.v4919
    @jibin.p.v4919 ปีที่แล้ว +2

    ഇതിൽ ഏതാണ് നല്ലത് ഞാൻ പറയുന്നതിൽ ഒന്ന് ടാറ്റാ സ്കൈ രണ്ട് സൺ ഡയറക്റ്റ് 3 വീഡിയോ കോൺ നാല് ഡിഷ് ടിവി ഇതിൽ ഏതാണ് നല്ലത് ഡിഷ്

  • @k.c.thankappannair5793
    @k.c.thankappannair5793 2 ปีที่แล้ว +1

    Much BGM?

  • @chirayilanoopjoseph2230
    @chirayilanoopjoseph2230 2 ปีที่แล้ว +1

    sun direct pazhaya set top box konduvannal puthiya set top boxilekk update cheyyan ethra varum?

  • @yasarmoorkhan4378
    @yasarmoorkhan4378 ปีที่แล้ว +3

    Background music disturbing

  • @kunjumon.mjomartin.m5276
    @kunjumon.mjomartin.m5276 ปีที่แล้ว +1

    Sun direct dth is better

  • @shaluvarghese1783
    @shaluvarghese1783 2 ปีที่แล้ว +1

    Dish tv

  • @m.muthuvenkatesh4749
    @m.muthuvenkatesh4749 ปีที่แล้ว +1

    Tata paly tamil Malayalam pack how much 1 month and 6 month
    hd and sd

  • @boytech102
    @boytech102 2 ปีที่แล้ว +1

    Hi😁👍

  • @abdulsalams9887
    @abdulsalams9887 2 หลายเดือนก่อน +1

    Airtelcustomercarenumber

  • @smokeypiston5892
    @smokeypiston5892 4 หลายเดือนก่อน +1

    Sun direct
    =59 normal recharge
    Aarkum ariyoola pattikkan evar

  • @chittanda1
    @chittanda1 2 ปีที่แล้ว +4

    Sun hd box only ethra aanu rate

  • @ASLalu-rv4ok
    @ASLalu-rv4ok ปีที่แล้ว +1

    Sun tv യുടെ HD Box ഒരു മാസ പാക്കേജ് ഉള്ളടെ എത്രയാവും ?

  • @blessvarghese3076
    @blessvarghese3076 ปีที่แล้ว +1

    Airtel nte coustomer id onnu kandupidichu taramo

  • @anumonpnr
    @anumonpnr ปีที่แล้ว +1

    എനിക്ക് സ്റ്റാർ സ്പോർട്സ് , ടെൻ സ്പോർട്സ് ഇവ മാത്രം മതി. ഈ രണ്ടു പേ ചാനൽ മാത്രം കിട്ടുന്ന രീതിയിൽ dth ഉണ്ടാകുമോ?

    • @saifutechyvlogs4261
      @saifutechyvlogs4261  ปีที่แล้ว

      Sun masam

    • @saifutechyvlogs4261
      @saifutechyvlogs4261  ปีที่แล้ว

      60 roopa

    • @murukesaneptvnm
      @murukesaneptvnm 10 หลายเดือนก่อน

      59 രൂപയുടെ NCF പാക്ക് Add ചെയ്താൽ പിന്നെ ഇഷ്ടമുള്ള ചാനലുകൾ മാത്രം റീചാർജ് ചെയ്താൽ മതി.. NCFൽ മനോരമ HD, കൈരളി, പീപ്പിൾ, അമൃത, മലയാളം ന്യൂസ് ചാനലുകൾ അടക്കം 150-ഓളം ഫ്രീ ചാനലുകൾ അടങ്ങിയിട്ടുണ്ട്.

  • @shafeeqshafeeq6941
    @shafeeqshafeeq6941 ปีที่แล้ว +2

    ഏത് ഡിഷിൽ ആണ് ഫുൾ hd കിട്ടുന്നത്

  • @sureshbabu527
    @sureshbabu527 ปีที่แล้ว +1

    റ്റാറ്റാ സ്കൈ - വളരെ മോശം സാധാരണക്കാർക്ക് പറ്റിയ പ്ളാൻ ഇല്ല. ഉയർന്ന റീയാർജ് ആരും എടുക്കരുതേ. എന്റെ മാസ റീ ചാർജ് - 257

    • @saifutechyvlogs4261
      @saifutechyvlogs4261  ปีที่แล้ว

      Masam 209 normal
      249 hd plan one month

    • @binjithta5540
      @binjithta5540 ปีที่แล้ว

      272 HD Monhly Njan Adakkunnu.....

    • @muskinashafeek1030
      @muskinashafeek1030 ปีที่แล้ว

      കള്ളം പറയരുത് ഞാൻ യുസ് ചെയ്യുന്നു 180

  • @shylashyla4809
    @shylashyla4809 2 ปีที่แล้ว +2

    Oru channel mathram hd akkan pattumo

  • @pksureshsuresh5866
    @pksureshsuresh5866 ปีที่แล้ว +2

    വീഡിയോ ചെയ്യാൻ മ്യൂസിക് ആവശ്യം ഉണ്ടോ

  • @prokannan1339
    @prokannan1339 ปีที่แล้ว +1

    വീഡിയോ കോൺ പുതിയ കണക്ഷൻ എത്രയാ ചാർജ്ജ്

  • @sulthanbatherytimes2101
    @sulthanbatherytimes2101 2 ปีที่แล้ว +2

    Sun direct DTH is better

  • @gyrurur
    @gyrurur ปีที่แล้ว +2

    Tata sky minimum recharge ethra aanu

  • @miyamichu2301
    @miyamichu2301 2 ปีที่แล้ว +1

    Sun direct vilichaal kittunna numbar tharumo.?

  • @abdulrazack_MT
    @abdulrazack_MT 2 ปีที่แล้ว +2

    SUN 59 Rs Ncf എല്ലാവർക്കും കിട്ടും

    • @dreamerdreamer851
      @dreamerdreamer851 2 ปีที่แล้ว

      മനസ്സിലായില്ല..59 രൂപ ഉണ്ടെങ്കിൽ ഏതൊക്കെ channel kittum???

    • @abdulrazack_MT
      @abdulrazack_MT 2 ปีที่แล้ว

      @@dreamerdreamer851 മലയാളത്തിൽ ഒട്ടുമിക്ക ന്യൂസ് ചാനലും തമിഴില് അത്യാവശ്യ ചാനലുകളും അടക്കം നൂറ്റമ്പതോളം ചാനലുകൾ കിട്ടും

  • @mohammedshafi3992
    @mohammedshafi3992 2 ปีที่แล้ว +1

    ടീവി യിൽ കസ്റ്റമർ ഐഡി മൊബൈൽ നമ്പർ കാണിക്കുന്നില്ല നോട്ട് അവൈലബിൾ ആണ് കാണിക്കുന്നത് അതെന്താ

    • @saifutechyvlogs4261
      @saifutechyvlogs4261  2 ปีที่แล้ว

      കസ്റ്റമർ ഐ ടി കിട്ടാൻ സൺ ബോക്സിന്റെ അടിഭാഗത്ത് സിറ്റിക്കർ ഉണ്ട് അതിൽ CDS N നമ്പർ ആണ് നിങ്ങളുടെ ID 11 അക്കമാണ് ഉള്ളത് ഇനി സംഷ മുണ്ടെങ്കിൽ വിളിക്ക് പറഞ്ഞു തരാം

    • @mohammedshafi3992
      @mohammedshafi3992 2 ปีที่แล้ว

      @@saifutechyvlogs4261 എയർടെൽ dth ആണ് sir mob നമ്പർ തരുമോ?

    • @saifutechyvlogs4261
      @saifutechyvlogs4261  2 ปีที่แล้ว +1

      Hello എന്റെ വീഡിയോയിൽ നബർ ഉണ്ട് അതിൽ നിങ്ങളുടെ ബോക്സിന്റെ അടി ബാഗത്തെ സ്റ്റിക്കർ എന്റെ 7559922770 അച്ചാൽ ID പറഞ്ഞു തരാം

  • @noufalnoushad6996
    @noufalnoushad6996 ปีที่แล้ว +1

    Tata sky one month sports ulpede etharaynu rate

  • @renjith7284
    @renjith7284 2 ปีที่แล้ว +1

    Cable connection is better

    • @saifutechyvlogs4261
      @saifutechyvlogs4261  2 ปีที่แล้ว

      Alla varkum offer ariyathadu kodanu

    • @humanboy7324
      @humanboy7324 2 ปีที่แล้ว

      Over priced

    • @sulthanbatherytimes2101
      @sulthanbatherytimes2101 2 ปีที่แล้ว +1

      Sun direct DTH is better

    • @kuriakosepaul112
      @kuriakosepaul112 ปีที่แล้ว

      no bro connection nalathanu but channel oke mikyathum kitila Malayalam ellam kitum English sports okke kitan padanu

  • @antokj3579
    @antokj3579 ปีที่แล้ว +1

    മഴ വരബോൾ. കെട്ടെല്ല്യ.?

  • @tj1368
    @tj1368 ปีที่แล้ว +1

    ടാറ്റ പ്ലേ,235 ആയിരുന്നു കുറെ നാളായി ഞാൻ അടച്ച് കെണ്ടിരുന്നത് ഇതാ പെട്ടെന്ന് അഞ്ചാറ് മാസം ആയി 295 ആണ് കാണുന്നത്, പ്രത്യേകം ചാനൽ കൂട്ടുകയേ യാതെന്നും ചെതീട്ടില്ല, ഇത് ടാറ്റ പ്ലേ യുടെ സ്ഥിരം പരിപാടി ആണ്, പണ്ട് ഇവർക്ക് സ്ഥിരം ഇങ്ങനെയായിരുന്നു, വർഷങ്ങളായി ഞാൻ ഇത് ഉപയേഗിക്കുന്നതാണ്.ഇപ്പേൾ ഇവരെ മാറ്റണം എന്നാണ് ഉദ്ദേശം, താങ്കൾക്കു നല്ലെരു കമ്പനി ഏതാണെന്ന് പറയാമോ,,കുറഞ്ഞ റീച്ചാർജ് ആണ് മെയിൻ കാര്യം,എച്ചടി ആവുന്നതിലും പ്രശ്നമല്ല.

    • @saifutechyvlogs4261
      @saifutechyvlogs4261  ปีที่แล้ว +1

      Id konda

    • @tj1368
      @tj1368 ปีที่แล้ว +1

      @@saifutechyvlogs4261 ഞാൻ ടാറ്റ പ്ലേ യുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് അതിൽ നേക്കിയപ്പേൾ കുറെ ഹിന്ദി ചാനലുകൾ കേറി കിടക്കുന്നുണ്ടായിരുന്നു അതെല്ലാം മാറ്റി അപ്പേൾ 235 അടുത്ത് ആയിട്ടുണ്ട്, എന്തായാലും വരുന്ന മാസം നേക്കട്ടെ, അതിന് ശേഷം തീരുമാനിക്കാം. താങ്ക്സ്

    • @rakeshtr5275
      @rakeshtr5275 ปีที่แล้ว

      @@tj1368 ശരിയാണ് നമ്മൾ add ചെയ്യാതെ കുറെ ഹിന്ദി ചാനൽ add ആവുന്നുണ്ട്. എനിക്കു രണ്ട് തവണ അടുപ്പിച്ച് ഇങ്ങനെ വന്നപ്പോൾ ഞാൻ tata play മാറ്റി sun direct ആക്കി.അതും 6 month hd malayalam pack.അതുകൊണ്ട് ഇപ്പൊ ഒരു കുഴപ്പവും ഇല്ല

  • @shinumathew9266
    @shinumathew9266 2 ปีที่แล้ว +2

    സൺ ഡയറക്റ്റ് നിൻറെ പഴയ പോസ്റ്റ് മാറ്റി.നിന്നു പുതിയ

  • @reghunadh.583
    @reghunadh.583 ปีที่แล้ว +5

    താങ്കൾ സംസാരിക്കുമ്പോൾ പശ്ചാത്തലസംഗീതം ഒഴിവാക്കുന്നതും ആയിരിക്കും!!!

  • @svmmediaz6021
    @svmmediaz6021 ปีที่แล้ว +2

    Videocon dth engane bettar ano

  • @hasainarm8173
    @hasainarm8173 2 ปีที่แล้ว +1

    Airtel sd package hd akan pattumo ?

  • @shinumathew9266
    @shinumathew9266 2 ปีที่แล้ว +1

    സ്ഥലം പറഞ്ഞില്ല

  • @ashokkumarpv3477
    @ashokkumarpv3477 2 ปีที่แล้ว +1

    വീഡിയോ കോൺ.. സൂപ്പർ...70 രൂപയുടെ മാസം റീചാർജ് ചെയ്‌താൽ ടീവീ കാണാം.. സൂപ്പർ.. 😆

  • @robinfk5242
    @robinfk5242 ปีที่แล้ว +1

    Tata play stb and remote is old looking 👎

  • @ajnas6232
    @ajnas6232 2 ปีที่แล้ว +1

    Old 2014 sun box പുതിയ ബോക്സ് ആക്കാൻ എത്ര രൂപ വേണം

    • @saifutechyvlogs4261
      @saifutechyvlogs4261  2 ปีที่แล้ว

      Hd veno normal veno normal 675 hd 875

    • @abdulrazack_MT
      @abdulrazack_MT 2 ปีที่แล้ว

      @@saifutechyvlogs4261 25 രൂപ അതിലും കൂട്ടി അല്ലേ ?

  • @amithmmmamithmmm6415
    @amithmmmamithmmm6415 2 ปีที่แล้ว +1

    Free chanellsss ullapolll yenthenaaa

  • @jikkas
    @jikkas 6 หลายเดือนก่อน +1

    Enthuvadey ethippo ellam nallatannalle nee parayunne verute time waist

    • @saifutechyvlogs4261
      @saifutechyvlogs4261  6 หลายเดือนก่อน

      Edhu alla customarkum vediyanu

    • @jikkas
      @jikkas 6 หลายเดือนก่อน

      @@saifutechyvlogs4261 nadan prayogam aanu nee ennu vilichat sry