Airtel Black For every home. Airtel Black Malayalam. Airtel Black features and Installation guide.

แชร์
ฝัง

ความคิดเห็น • 462

  • @shyammvkalladikode
    @shyammvkalladikode 2 ปีที่แล้ว +330

    ഇൻഡോറിൽ ഇന്റർനെറ്റ്‌ കിട്ടുന്നില്ല (പ്രത്യേകിച്ച് മഴക്കാലത്ത് ) എന്ന് പറഞ്ഞു കസ്റ്റമർകെയറിൽ വിളിച്ചാൽ സ്ഥിരം ഡയലോഗ്.."താങ്കളുടെ പരാതി സ്വീകരിച്ചിരിക്കുന്നു 7 ഡെയ്‌സിൽ ഫിക്സ് ചെയ്യും. എയർടെൽ ലോട്ട് വിളിച്ചതിനു നന്ദി ശുഭദിനം.." 7 ഡേയ്‌സ് കഴിഞ്ഞും ഇതേ കാരണം പറഞ്ഞു വിളിച്ചാൽ "നെറ്റ്‌വർക്കിന്റെ ഇഷ്യൂ ആയത് കൊണ്ട് കാലത്താമസം നേരിടാം. കറക്റ്റ് ഡേറ്റ് പറയാൻ കഴിയില്ല എന്ന്.."

    • @anompillai1306
      @anompillai1306 2 ปีที่แล้ว +24

      കറക്റ്റ് കാര്യമാണ് പറഞ്ഞത്. ഒരു ദിവസം ഇവരുടെ ഭാഗത്തുനിന്ന് നെറ്റ്‌വർക്ക് ഇഷ്യു വന്നാൽ ഇവർ നമുക്ക് അന്നത്തെ ഡേറ്റയോ അന്ന് കോൾ വിളിക്കാത്തതിന്റെയോ ഒന്നും തന്നെ തിരിച്ചു തരില്ല. നമ്മളുടെ വാലിഡിറ്റി കഴിഞ്ഞു പോയാൽ ഒരു ദിവസം പോലും അവർ കൂടുതലും തരില്ല.

    • @shyammvkalladikode
      @shyammvkalladikode 2 ปีที่แล้ว +15

      @@anompillai1306 ശരിയാണ്...ഏറ്റവും വലിയ കോമഡി എന്തെന്നാൽ വിളിക്കുമ്പോൾ കോവിഡ് സാഹചര്യത്തിൽ എക്സിക്യൂട്ടീവസ് കുറവായത് കൊണ്ട് നിങ്ങളുടെ പരാതി എയർടെൽ താങ്ക്സ് ആപ്പ് വഴി അറിയിക്കുക.നെറ്റ്‌വർക്ക് ഇഷ്യൂ ഓപ്പൺ ആവാൻ നെറ്റ്‌വർക്ക് വേണ്ട ആപ്പിൽ കൂടെ എങ്ങനെ അറിയിക്കും എന്ന് എനിക്കു അറിയുന്നില്ല...

    • @rosestudio3354
      @rosestudio3354 2 ปีที่แล้ว +3

      Correct karyam aànu paranjathu..anubhavasthan.

    • @rameshram5667
      @rameshram5667 2 ปีที่แล้ว +15

      നേരാംവണ്ണം നെറ്റ്‌വർക്ക് പോലും കിട്ടുന്നില്ല എയർടെല്ലിന് ആദ്യം അതൊന്നു ശരിയാകട്ടെ എന്നിട്ട് നോക്കാം ബാക്കി

    • @shelvinsunil9972
      @shelvinsunil9972 2 ปีที่แล้ว +2

      bro enikkum angana thanne aarunnu pakshe maximum one month inullil veedinullil full range aayi

  • @ig_draco
    @ig_draco 2 ปีที่แล้ว +122

    ഒടുക്കത്ത rate😢😢😢😢

  • @ASH03ASH
    @ASH03ASH 2 ปีที่แล้ว +56

    കൊള്ളാം കേട്ടിട്ട് അടിപൊളി പരിപാടി എന്ന് തോന്നുന്നു 😊

  • @sanalkumar1425
    @sanalkumar1425 2 ปีที่แล้ว +55

    നേരെ ചൊവ്വേ കേരളത്തിൽ നെറ്റ്‌വർക്ക് ഇല്ല

    • @VishX7
      @VishX7 2 ปีที่แล้ว

      Athe

    • @xmudmax4319
      @xmudmax4319 2 ปีที่แล้ว

      Aaru paranju...? Ninkalude maathram experience aavam...

  • @mohamed...7154
    @mohamed...7154 2 ปีที่แล้ว +15

    ഇതൊക്കെ കേട്ട് രോമാഞ്ചം വന്നു ഞാനങ്ങു മയങ്ങി!

  • @welcomereallife2468
    @welcomereallife2468 2 ปีที่แล้ว +4

    കേരള വിഷൻ ഭയങ്കര ജാഡ വീടിൻറെ പിന്നിലുള്ള വഴി കൂടെ ആണെങ്കിൽ പിറ്റേദിവസം കണക്ഷൻ എനിക്ക് 8000 രൂപയും ചെലവുവരും തൊട്ടുമുൻപുള്ള വഴിയിൽ നിന്ന് കണക്ഷൻ എടുക്കാൻ 2400 രൂപ ചെലവുള്ള അതിന് അവർക്ക് സമയമില്ല

  • @Manuchanganacherry
    @Manuchanganacherry 2 ปีที่แล้ว

    Thank you dear Prathap....

  • @vishnuts742
    @vishnuts742 2 ปีที่แล้ว +7

    I've been using Airtel from the very start and haven't thot of changing to another sim even when jio came into market. 🔥🔥🔥 Good service and the best network

  • @musichealsthesoul514
    @musichealsthesoul514 2 ปีที่แล้ว +7

    When contacted with customer care team they told that Airtel fiber is not available in Thiruvananthapuram

  • @thedarkknight3107
    @thedarkknight3107 2 ปีที่แล้ว +18

    Chettan pwoliyaanu 💪

  • @sreejeshvallooli7692
    @sreejeshvallooli7692 2 ปีที่แล้ว +34

    നാല് മാസം ഉപയോഗിച്ചു
    Dedicated relationship ടീമിന്റെ മാരക സർവീസ് മൂലം port ചെയ്തു 😀😀

  • @nandhakumar2974
    @nandhakumar2974 2 ปีที่แล้ว +40

    പ്രതാപ് ഏട്ടൻ ❤️❤️

  • @kirandevm2258
    @kirandevm2258 2 ปีที่แล้ว +11

    എയർടെൽ പോരാ ചിലയിടത്തു ഫുൾ റേഞ്ച് ലും നെറ്റ് സ്ലോ ആണ്

  • @user-on1qv3zw6j
    @user-on1qv3zw6j 2 ปีที่แล้ว +3

    Customersന്റെ കീശ കണ്ടാണ് ഈ പ്ലാനും ഇറക്കിയേനെ. അല്ലാണ്ട് customerനു ലാഭം കിട്ടാൻ ഒന്നും അല്ല..Airtelന്റെ പഴയ ഡാറ്റ ഓഫർ 100 രൂപക്ക് താഴെയുള്ള പലതും നിറുത്തി 98, 48. മിനിമം ഇപ്പോ 129 ആയി. അതും24 days. Vi, jio കൂപ്പുകുത്തി കൊണ്ടുരിക്കാനു. Bsnl പിന്നെ പറയേണ്ട. വേറെ levelanu... Marketing ഇപ്പോ airtel പിടിച്ചുകൊണ്ടിരിക്കാന്. Customersനെ ഇപ്പോ നന്നായി മുതലെടുക്കുന്നുണ്ട്..
    But എന്തൊക്കെ ആയാലും Speed പക്കാ ആണ്.

  • @shafuz4444
    @shafuz4444 2 ปีที่แล้ว +4

    *സാധാരണക്കാരന് ഇത് നഷ്ടമാണ്,ഇത് പ്രൊമോ വീഡിയോ ആയി കണ്ട് പ്ലാനിനെ പറ്റി ചുമ്മാ അറിയാം*

  • @Arceej249
    @Arceej249 2 ปีที่แล้ว +2

    NJan Airtel broadband aanu use cheyyunnathu....Airtel broadband different aanu.... feasible ulla area il nalla range aanu.... correct speed kittum...becoz avark avarde internet infra und...nalla service aanu....local cable tv support kittunnund

  • @shammas.04
    @shammas.04 2 ปีที่แล้ว +5

    best wired headphones for gaming video cheyyo
    under 1500

  • @Ajay-yg5ie
    @Ajay-yg5ie 2 ปีที่แล้ว +4

    bro
    upgrade your mic
    current one oru depth ilata oru feel

  • @avdigetal2792
    @avdigetal2792 2 ปีที่แล้ว +2

    13 years use cheyyunnu Good services airtel

  • @muthukamalis2204
    @muthukamalis2204 2 ปีที่แล้ว +18

    Amazefit gtr 3 de giveaway🎁✨ I'm waiting...kitiyal kollamayirunnu🙄

  • @baburaj8258
    @baburaj8258 2 ปีที่แล้ว +10

    തിരുവനന്തപുരത്തു പല സ്ഥലങ്ങളിലും airtel ന് range ഇല്ല

    • @ameenan8396
      @ameenan8396 2 ปีที่แล้ว

      ശെരിക്കും

    • @renjith_
      @renjith_ 2 ปีที่แล้ว

      കൊല്ലത്തും ഇല്ല 🥴

    • @RATHEESHNRAM
      @RATHEESHNRAM 2 ปีที่แล้ว

      കേരളം മൊത്തം ഇതാണ് സ്ഥിതി

  • @nidheeshvvellampatta7275
    @nidheeshvvellampatta7275 2 ปีที่แล้ว +6

    സംഗതി കൊള്ളാം😘👍

  • @madhsong4519
    @madhsong4519 2 ปีที่แล้ว +8

    റേഞ്ച് ഇല്ലാതെ സിം റീചാർജ് ഓഫർ ഇറക്കാതെ സിം ബാൻ ആവണം എയർടെൽ

  • @jupiterworld1567
    @jupiterworld1567 2 ปีที่แล้ว

    വളരെ മികച്ച സേവനം നൽകിയിരുന്ന എയർടെൽ ഒരു ദിവസം network boost ചെയ്തു. ഇനി മികച്ച indoor Speed ലഭിക്കും എന്ന് message വന്നു.അന്നുമുതൽ indoor full tower ഉണ്ടായർന്ന ഒന്നോ രണ്ടോ കട്ട മാത്രം ഇപ്പോഴും 117 dbm 24 asu ആണ് കിട്ടുന്നത്.
    Customer care il വിളിച്ചിട്ട് ഒന്നും കാര്യം ഇല്ല. Jio ലേക് port ചെയ്യാൻ പ്ലാൻ ചെയ്യുന്നു.
    Boost ചെയ്തത് boost ചെയ്തത് ippol ഉള്ള rangum കളഞ്ഞ്.

  • @GhostCod6
    @GhostCod6 2 ปีที่แล้ว +5

    Informationനു നന്ദി പ്രതാപ് ഏട്ടാ.. പക്ഷെ Airtel ൽ ഉണ്ടായിരുന്ന വിശ്വാസം പോയതാണ്.. വീട്ടിൽ Airtel Dth ആയിരുന്നു ഉപയോഗിച്ചിരുന്നത്.. ലേശം കത്തി ആയിരുന്നെങ്കിലും ആദ്യമൊക്കെ നല്ല service ആയിരുന്നു.. ഒരു വർഷമൊക്കെ കഴിഞ്ഞപ്പോൾ ഇടക്ക് ചാനലുകൾ കിട്ടാതെയായി, signal cut ആവാൻ തുടങ്ങി അങ്ങനെ പല പല issues. ഒരു വർഷത്തിന് ശേഷം നമ്മൾ വല്ല പരാതിയും പറയാൻ വിളിച്ചാൽ കാര്യം പറഞ്ഞ് തരാനോ service നു വരാനോ അവന്മാർക്ക് ഭയങ്കര മടി.. എന്തോ അവരുടെ കയ്യിൽ നിന്ന് നമ്മൾ കാശ് വാങ്ങിയപോലെ ആയി പിന്നീട് സംസാരം.. അതോടുകൂടി Airtel dth cut ചെയ്തതാണ് 😅

  • @ajithnalarajan6016
    @ajithnalarajan6016 2 ปีที่แล้ว +2

    Is it a wireless connection?

  • @hamalkh9903
    @hamalkh9903 2 ปีที่แล้ว +3

    11 years aayi airtel anu use cheyyunnath 😍

  • @footxedits.
    @footxedits. 2 ปีที่แล้ว +20

    Airtelറ്റെ ബുദ്ധി വിനാമം തന്നെ 😂😂

    • @josephmt6872
      @josephmt6872 2 ปีที่แล้ว +3

      വിമാനം അല്ല rocket 😌

    • @uu-wm2gz
      @uu-wm2gz 2 ปีที่แล้ว +1

      @@josephmt6872 paranjath nannai thetidarichene 🥲🥲🥲

  • @athira_h____
    @athira_h____ 2 ปีที่แล้ว +2

    Amazonill saadhanagal vaangumbool shradhikaenda karyagala kurich oru vedio chayamooo

  • @rajuparanilam6471
    @rajuparanilam6471 ปีที่แล้ว +2

    This Package is benifit for Airtel only and not for customers. If there is a default Airtel can stop the services of DTH/Fibre/Fixed line in one shot. if there is an issue the customer still has to contact each section for registering the complaint and not a common number. I have taken the Airtel Black 2 weeks back. only DTH is installed rest of the services are still pending, however the charges has started. As per the terms and conditions even if Airtel activate one service, it is considered as package started and you will not get any refund even if Airtel cannot provide the balance service. Installtion is not free, they charges Rs 1000 for DTH installation.

  • @gopeshkanjoor5632
    @gopeshkanjoor5632 2 ปีที่แล้ว +6

    Njan airtel xtream box aanu use cheyyunathu

  • @abhinbraj745
    @abhinbraj745 2 ปีที่แล้ว +2

    Plz do the review of poco x3 pro

  • @sheenavision
    @sheenavision 2 ปีที่แล้ว

    ഞാൻ കേരളത്തില്‍ പല placeil ലൈവ് stereming ചെയുന്ന ആള്‍ ആണ്..എനിക്ക്..minimum 10 mbps അപ്‌ലോഡ് സ്പീഡ് stable ആയി..എല്ലാ ഇടതും കിട്ടുമോ...എങ്കിൽ. ..അവരു. പറയുന്ന payment..കൊടുക്കാൻ..റെഡി 😊

  • @sergiomarkeena8126
    @sergiomarkeena8126 2 ปีที่แล้ว +18

    Airtel മിക്കവാറും ഉള്ള എല്ലാ സ്ഥലങ്ങളിലും നല്ല റേഞ്ചും ഉണ്ട് നെറ്റ് സ്പീഡും ഉണ്ട് india il evideum nalla service anu 2 years of Airtel 😍😍

    • @xmudmax4319
      @xmudmax4319 2 ปีที่แล้ว

      10 years of airtel 😁

    • @sergiomarkeena8126
      @sergiomarkeena8126 2 ปีที่แล้ว

      @@xmudmax4319 💪💪

    • @abdulrazzaq3745
      @abdulrazzaq3745 2 ปีที่แล้ว

      Airtel നു റേഞ്ച് ഇല്ല സ്പീഡ് ഇല്ല എന്നാണല്ലോ എല്ലാരും പറയുന്നത്

    • @xmudmax4319
      @xmudmax4319 2 ปีที่แล้ว

      @@abdulrazzaq3745 aaru..?
      Enik indallo🙄
      Jio und idea und airtel und.
      Net airtel mathre akkarullu. Athinu mathre speed ullu

    • @abdulrazzaq3745
      @abdulrazzaq3745 2 ปีที่แล้ว

      @@xmudmax4319 ഞാൻ കേരളത്തിലെ കാര്യമാണ് ഉദ്ദേശിച്ചത്

  • @amalsukumaran8694
    @amalsukumaran8694 2 ปีที่แล้ว +8

    Airtel is better than other telecom networks

  • @muhammedsinana7243
    @muhammedsinana7243 2 ปีที่แล้ว +4

    Adipoli ❤

  • @jobingigi4787
    @jobingigi4787 2 ปีที่แล้ว +1

    Realme 8 or redmi note 10s ,which is better?could you please suggest

    • @av5world25
      @av5world25 7 หลายเดือนก่อน

      Redmi note 10s

  • @donsuresh5980
    @donsuresh5980 2 ปีที่แล้ว +3

    Poli prathapetta

  • @adarshkm5761
    @adarshkm5761 2 ปีที่แล้ว +2

    Prathap G❤️🙌

  • @vidhusekhar4845
    @vidhusekhar4845 2 ปีที่แล้ว +8

    സധാരണക്കാരനെ ഇൻറർനെറ്റ് പിശുക്കില്ലാതെ ഉപയോഗിക്കാൻ പഠിപ്പിച്ച Jio ആണ് എന്റെ ഹീറോ

    • @mahelectronics
      @mahelectronics 2 ปีที่แล้ว

      അത് 4g വന്നത് കൊണ്ടാണ്

  • @achu0668
    @achu0668 2 ปีที่แล้ว +3

    Eee feature Kerala vision broadband ilu narthe undu

  • @arshadcholakkal5587
    @arshadcholakkal5587 2 ปีที่แล้ว

    Ithin sim prepaid allallo postpaid Alle
    Ith land phone ano atho normal mobile ano recharge kittuka

  • @UCAnoop
    @UCAnoop 2 ปีที่แล้ว +5

    Already airtel users inu any benefits undo bro

  • @mpmaxyt2341
    @mpmaxyt2341 2 ปีที่แล้ว +1

    Airtel WiFi avide okke available aanenn review cheyyamo

  • @bot_for_live2539
    @bot_for_live2539 2 ปีที่แล้ว +2

    *25 th Like 💕*
    *1St adikkan vannatharnnu*

  • @abelsamuelsabu3565
    @abelsamuelsabu3565 2 ปีที่แล้ว +3

    I am a big fan of you

  • @Peace.1380
    @Peace.1380 8 หลายเดือนก่อน

    Airtel Xtreme 4k ano tata play 4k ano best

  • @prajithsukumaran4706
    @prajithsukumaran4706 2 ปีที่แล้ว

    Oru kopile sim airtel 2 sim eduttuu oru ubagaravumm ellaa orennam cut chaiydu oru sim verude recharge chaiydu active chaiydu edumm addd port chaiyan pogugayaa

  • @unnikrishnankm4784
    @unnikrishnankm4784 2 ปีที่แล้ว +1

    Wow nice content 👍

  • @sujilp1829
    @sujilp1829 2 ปีที่แล้ว +3

    Airtel purathokke normal speed und indoor range ella speedum ella shokm

  • @sudheeshkumarpb1540
    @sudheeshkumarpb1540 ปีที่แล้ว +1

    എയർടെൽ സർവീസ് വളരെ മോശം.. കസ്റ്റമർ കെയർ വിളിച്ചാൽ.. എടുക്കുക തന്നെ.. Bad response..

  • @BinKans
    @BinKans 2 ปีที่แล้ว +2

    ഒരു വർഷം കഴിഞ്ഞു വേണ്ട എന്നു തോന്നിയാൽ നമ്മുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് കിട്ടാൻ ബോക്സ് തിരിച്ചു കൊടുക്കുന്നത് എന്തിനാ? അത് നമ്മൾ എസ്ട്ര പണം നൽകി വാങ്ങിയത് അല്ലേ...

  • @johnstonjob666
    @johnstonjob666 2 ปีที่แล้ว

    Hi prathap. Njn TH-cam vanced video kannuna oru Allu Annu. Karanam Ad• thane Annu . Appo ningal ingane paranja karaym thane repeat chayithaloo... Eni angottula videos'il ottum lag illathe , paranja karayangal repeat chayitha correct aya information ethrrayum pettenu kittum n veecharikunu•

  • @rethnakumarr27
    @rethnakumarr27 2 ปีที่แล้ว +3

    Chetta pocof3 gt ano iqoo7 ano nallath...game mukhyam pls reply ✋

  • @Shammi_Gaming
    @Shammi_Gaming 2 ปีที่แล้ว +1

    kannur adipoli aa net okey 55 mb/s okey kitunid 💥🔥

  • @nabinnizam2226
    @nabinnizam2226 2 ปีที่แล้ว +1

    Chettaa poco f3 gt v/s nord 2 onn cheyyanee pleasee🥺

  • @Binugopika6011
    @Binugopika6011 2 ปีที่แล้ว

    International service undo

  • @muhammedzuizzkv987
    @muhammedzuizzkv987 6 หลายเดือนก่อน

    എൻറെ കണ്ണുകൾ വരെ ഓടിപ്പോയി ഈ video കണ്ടിട്ട്😳

  • @arunjose3876
    @arunjose3876 2 ปีที่แล้ว

    Thanks bro🥰🥰🥰🥰🥰

  • @itsmetech2634
    @itsmetech2634 2 ปีที่แล้ว

    Prepaid mobile recharge patille?

  • @abhinbraj745
    @abhinbraj745 2 ปีที่แล้ว

    1st plz do the review of poco x3 pro

  • @hashimkl-10
    @hashimkl-10 2 ปีที่แล้ว +7

    Enthinappo... Ee parajanatha okke 10 mnt kond theeravunnathe ollu veruthe athil ennitt vere fee... 🤣

  • @safwankyrlm4993
    @safwankyrlm4993 2 ปีที่แล้ว +6

    Jio ഇതൊക്കെ നേരത്തെ കൊണ്ടുവന്നു

  • @ajmalnish1524
    @ajmalnish1524 2 ปีที่แล้ว

    Customer care excutivine yengne kittum?

  • @joyalvarghese4596
    @joyalvarghese4596 2 ปีที่แล้ว

    Poco m4 pro 5g unboxing review cheyamo...

  • @lakeygemer8486
    @lakeygemer8486 10 หลายเดือนก่อน

    ഞാൻ airtel black ഉപയോഗിക്കുന്നു soopper

  • @manojthyagarajan8518
    @manojthyagarajan8518 2 ปีที่แล้ว +6

    എയർടെൽ കമ്പനി ഈ വീഡിയോ കണ്ടാൽ😊😊!!🌹🌹🌹🌹🌹🌹🌹🌹🌹

    • @teammusically5834
      @teammusically5834 2 ปีที่แล้ว +1

      ഇത് അവരുടെ paid പ്രൊമോഷൻ ആണ് bro ♥️

    • @manojthyagarajan8518
      @manojthyagarajan8518 2 ปีที่แล้ว

      @@teammusically5834 Ohhh ☺️

  • @unknownroster4341
    @unknownroster4341 2 ปีที่แล้ว +2

    Macha oru kariyam paraumbol valare simple ayi parayavoo,

  • @Sajin_varkey_
    @Sajin_varkey_ 2 ปีที่แล้ว +2

    Eniku pande airtel anu❤

  • @pavannadhs7741
    @pavannadhs7741 2 ปีที่แล้ว

    Chetra phone battery vegam kurayade nikkan force stop cheyydal kuzappam indoo

  • @arjunvayala1417
    @arjunvayala1417 2 ปีที่แล้ว +4

    Nilavil airtel anuu nalla service tharunnadu njan airtel aa

  • @shynasuresh8671
    @shynasuresh8671 6 หลายเดือนก่อน

    Eppol xtreme box anu use cheyune. Upgrade akano

  • @afsalct2268
    @afsalct2268 2 ปีที่แล้ว +2

    Nthaa chetta one plus 9rt vannile ഇന്നത്തെ വീഡിയോയിൽ അതിനെ പറ്റി പറിഞ്ഞിലല്ലോ.
    Plz reply ❤️

  • @azhar786100
    @azhar786100 2 ปีที่แล้ว +6

    ഞാൻ എടുത്തതാണ് പക്ഷെ 1500 കിട്ടിയില്ല box അതിനെ പറ്റി അവർക്ക് അറിയില്ല എന്ന് ആണ് പറഞ്ഞത്

  • @abhayhari6406
    @abhayhari6406 2 ปีที่แล้ว +2

    Hai Prathapetta

  • @nandhakumar2974
    @nandhakumar2974 2 ปีที่แล้ว +3

    രണ്ടാമെത്ത വീഡിയോ പ്രതാപ് ഏട്ടൻ ഉയിർ❤️

  • @MrDhaneshchandra
    @MrDhaneshchandra 2 ปีที่แล้ว

    Optical cable ആണങ്കിൽ ടൗണിൽ മാത്രം പ്രതീക്ഷിച്ചാൽ മതി

  • @nithinantony2455
    @nithinantony2455 2 ปีที่แล้ว +5

    എത്രരൂപ കിട്ടി ഇങ്ങനെ തള്ളിമറിക്കാൻ....Free Installation എന്ന് പറയുമ്പോൾ അതിന്റെ ചേർത്താ Box ന് വാങ്ങിക്കുന്നത്...

  • @mohamednisam5940
    @mohamednisam5940 2 ปีที่แล้ว +2

    Best earbuds under 2000 pls reply 🤗🤗🤗🤗🤗

  • @alokokazz3676
    @alokokazz3676 2 ปีที่แล้ว +9

    മോനൂട്ടൻ കി ജയ്

  • @anvartanur
    @anvartanur 2 ปีที่แล้ว

    Informative

  • @abhijithmurali1585
    @abhijithmurali1585 2 ปีที่แล้ว +11

    airtel, range kuravanu, ennalum ozhivakan thonunila❤

    • @oneshot5411
      @oneshot5411 10 หลายเดือนก่อน

      Yes speed jio athrem illenkilum speed nalonnam omde

  • @balachandrannairm3662
    @balachandrannairm3662 2 ปีที่แล้ว +1

    നിലവിൽ കസ്റ്റമർ കെയറിൽ വിളിച്ചാൻ പോലും പ്രതികരിക്കാറില്ല പിന്നെ എന്തിന് .....?

  • @subeshpalliyali9069
    @subeshpalliyali9069 2 ปีที่แล้ว +1

    Airtel black 👌❤

  • @pmmanu6240
    @pmmanu6240 2 ปีที่แล้ว +1

    Paid program sno?

  • @asvlogalwayssmilebyanasvar6030
    @asvlogalwayssmilebyanasvar6030 2 ปีที่แล้ว +1

    Airtel user❤️

  • @raheesch631
    @raheesch631 2 ปีที่แล้ว +1

    പറയുന്നതൊക്കെ ശരിയാണോ. ഇത് പ്പോ ആരേലും യൂസ് ചെയ്യുന്നവർ undo. അവരുടെ feedback കിട്ടണം

  • @antonynikhil5798
    @antonynikhil5798 2 ปีที่แล้ว +1

    Postpaid aana appol calling inu paisa pokille.

  • @australia3094
    @australia3094 2 ปีที่แล้ว +4

    Airtel ❤️

  • @chrisoommenjacob1820
    @chrisoommenjacob1820 2 ปีที่แล้ว

    ithu poliya but marketing anu enn thonon but ippo worth anu

  • @jogiisaac
    @jogiisaac 2 ปีที่แล้ว +1

    ഒരു 10 വർഷം കഴിയുമ്പോൾ ഇവിടെ ഒക്കെ എത്തുമായിരിക്കും 😁😁🤣🤣🤣🤣🤣

  • @user-od6wk4us1b
    @user-od6wk4us1b 2 ปีที่แล้ว

    BlackBerry air x 5g specs and details video cheyyumo plz...

  • @sanju_46_
    @sanju_46_ 2 ปีที่แล้ว +1

    Airtel power...

  • @badusha_ali_
    @badusha_ali_ 2 ปีที่แล้ว +2

    Promotion arnalle njn orthu tech updates ann 😂

  • @adarshadhu265
    @adarshadhu265 2 ปีที่แล้ว +1

    Adyam avarode customers ne nalla network coverage kadukkan paraaa

  • @robinthomas9392
    @robinthomas9392 2 ปีที่แล้ว

    ചേട്ടാ ഒരു ബെസ്റ്റ് ലാപ്ടോപ് under 30000 വീഡിയോ ചെയ്യാമോ? 😍 എന്റെ ഒത്തിരി ഫ്രണ്ട്‌സ് ചോദിച്ചു please........

  • @badu6535
    @badu6535 2 ปีที่แล้ว +1

    Current bill adakan patto

  • @philosopher8255
    @philosopher8255 2 ปีที่แล้ว +1

    "സന്തോഷവാർത്ത……" - 😆

  • @syfergamings
    @syfergamings 2 ปีที่แล้ว +1

    Enik Vodafoneidea il 28 divasam recharge cheytitt nokiyappo 26 divasamakumbo therunn
    Idea can change your life😂

  • @soluuu1953
    @soluuu1953 2 ปีที่แล้ว

    Athyam Airtel karod enta vtlek network coverage kond varan para 🥲