എപ്പോഴും 70% ഓഫറിൽ സൺ ഡയറക്റ്റ് റീചാർജ് ചെയ്യാം| SUNDIRECT NEW RECHARGE OFFER | LEADING THOUGHTS 108

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ค. 2023
  • ഇതേ ഓഫർ ഇപ്പോൾ ഒരു ദിവസം മാത്രം കട്ടായ കസ്റ്റമേഴ്സിനും ലഭിക്കുന്നു.
    3 Months ₹277
    6 Months ₹527
    ഒരുമാസം അതായത് 30 ദിവസത്തിലേറെ കട്ടായ കസ്റ്റമേഴ്സിന് സൺ ഡയറക്റ്റ് മറ്റു രണ്ട് ഓഫർ കൂടി അനൗൺസ് ചെയ്തിട്ടുണ്ട്.
    അതിൻറെ ഡീറ്റെയിൽസ് താഴെപ്പറയുന്നു.
    1)
    സൺ സ്വാഗതം പാക്ക് (തമിഴ് തെലുങ്ക് മലയാളം തുടങ്ങി എല്ലാ ഭാഷകളിലുമുള്ള സൺ ഗ്രൂപ്പ് ചാനലുകൾക്ക് പുറമേ എല്ലാ ഫ്രീ ചാനലും ലഭിക്കുന്നു.)
    1 Month ₹99
    3 Months ₹296
    6 Months ₹549
    12 Months ₹988
    2)
    സൺ ഫ്രീഡം ഓഫർ
    (നിലവിൽ 208 രൂപയ്ക്ക് ലഭിക്കുന്ന എല്ലാ ചാനലുകളും)
    3 Months ₹540
    6 Months ₹990
    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ.. 8589934592
    💰💵💵FREE DEMAT ACCOUNT OPENING CAMPAIGN💵💵💰
    👉 ANGEL ONE: tinyurl.com/2ng9dzf4
    👉 GEOJIT: hello.geojit.com/#/?PartnerCo...
    👉 PAYTM MONEY: paytmmoney.onelink.me/9L59/bo...
    👉 UPSTOX: upstox.com/open-account/?f=9DLF
    Our Mobile Number Has been Changed.
    Please Note Our New Number
    2^33 🤔
    ie 8589934592 😇
    Interesting Story Behind
    "World Smallest Mobile Number" 👇
    • 2^33 ഇതാണ് ഏറ്റവും ചെറ...
    Hi All
    Thanks For Watching,
    Welcome To Leading Thoughts
    "Money Is Not Everything.
    Make Sure Earn A Lot Before Speaking Such Nonsense"
    പണം എല്ലാം അല്ല.
    ഇത്തരം അസംബന്ധം പറയുന്നതിനു മുൻപ് നിങ്ങൾ ഒരുപാട് സമ്പാദിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക.
    World Richest Man Mr : Warren Buffett പണത്തെക്കുറിച്ചു പറഞ്ഞതാണിത്.
    "Compounding Interest As The Eighth Wonder Of The World.
    He Went On To State That Those Who Understand It, Earn It And Those Who Don't Will Pay It."
    ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് കൂട്ടുപലിശ.
    അത് അറിയുന്നവർ പണം സമ്പാദിക്കുന്നു,അറിയാത്തവർ സമ്പത്ത് നഷ്ടപ്പെടുത്തുന്നു.
    ലോകപ്രശസ്ത ശാസ്ത്രജ്ഞനായ Albert Einstein ന്റെ വാക്കുകളും കൂട്ടിവായിക്കുമ്പോൾ നമുക്കൊന്ന് മനസ്സിലാക്കാം...
    Money Makes Money...And The Money That Makes Money Makes More Money
    പണം പണത്തെ സൃഷ്ടിക്കുന്നു.. ആ പണം കൂടുതൽ പണം ഉണ്ടാക്കുന്ന പണത്തെയും സൃഷ്ടിക്കുന്നു.
    MONEY.. അത് എങ്ങിനെ ചിലർക്ക് മാത്രം Earn ചെയ്യുവാൻ സാധിക്കുന്നു?
    മികച്ച Thoughts - ചിന്തകളിലൂടെയാണത്.
    അത്തരം ആശയങ്ങളുള്ള Videos ആണ് ഈ ചാനലിലൂടെ നിങ്ങളുമായി Share ചെയ്യുന്നത്.
    ഏതെങ്കിലും രീതിയിൽ Money - Save ചെയ്യുന്ന, Earn ചെയ്യുന്ന,Make ചെയ്യുന്ന "LEADING THOUGHTS" Videos, അത് നിങ്ങളുടെ Life നെ തീർച്ചയായും മുന്നോട്ടു നയിക്കും.
    ലോകത്തിലെ ഏറ്റവും മികച്ച Investment ൽ ഒന്നായ Stock Market ഇതുവരെയും തുടങ്ങാത്ത ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ അതിന്റെ ആദ്യ Step ആയ Demat Account Oppening ഈ Link കളിലൂടെ ഇപ്പോൾ തന്നെ സൗജന്യമായി Start ചെയ്യൂ..
    👉 ANGEL ONE: tinyurl.com/2ng9dzf4
    👉 GEOJIT: hello.geojit.com/#/?PartnerCo...
    👉 PAYTM MONEY: paytmmoney.onelink.me/9L59/bo...
    👉 UPSTOX: upstox.com/open-account/?f=9DLF
    LEADING THOUGHTS Telegram Group ൽ Free ആയി Join ചെയ്യാം.
    Telegram Group Link
    t.me/leadingthoughts (Or Search "LEADING THOUGHTS" On Telegram Search Bar)
    നിങ്ങളുടെ Investment Journey മികച്ചതാക്കുവാനും
    ഞങ്ങളുടെ Live Holding Track ചെയ്യുവാനും
    Web Service 👇
    www.leadingthoughts.in/
    TH-cam Channel MemberShip 👇
    / @leadingthoughts
    എന്നിവയിൽ Join ചെയ്യൂ..
    മുൻ വിഡിയോകൾ കാണാം..
    PLAYLISTS
    FINANCE MANTRA MALAYALAM സാമ്പത്തിക മന്ത്രങ്ങൾ 👇
    • FINANCE MANTRA MALAYAL...
    BEST STOCK RECOMMENDATIONS FOR LONG TERM INVESTMENT ദീർഘകാലത്തേക്കുള്ള മികച്ച സ്റ്റോക്കുകൾ 👇
    • BEST STOCK RECOMMENDAT...
    SHARE MARKET MALAYALAM LEARN TO INVEST IN STOCKS MALAYALAM നിക്ഷേപിക്കാൻ പഠിക്കാം 👇
    • LEARN & EARN SHARE MAR...
    MUTUAL FUND MALAYALAM മ്യൂച്ചൽ ഫണ്ട് മലയാളം 👇
    • MUTUAL FUND MALAYALAM ...
    CHITS FUNDS MALAYALAM ചിട്ടി കുറികൾ മലയാളം 👇 • CHITS FUNDS MALAYALAM
    ...
    FINANCE FRAUDS MALAYALAM നിക്ഷേപ തട്ടിപ്പുകൾ മലയാളം 👇
    • FINANCE FRAUDS MALAYAL...
    NEW DTH FITTING AND OFFERS MALAYALAM ഡിഷ് ഫിറ്റിങ്ങും പുതിയ ഓഫറുകളും👇
    • NEW DTH FITTING AND OF...
    NEW GADGETS TECHNOLOGY INFORMATION MALAYALAM പുതിയ ഗാഡ്ജറ്റുകൾ ടെക്നോളജി അറിവുകൾ മലയാളം 👇
    • NEW GADGETS TECHNOLOGY...
    MOTIVATIONAL MOMENTS 👇
    • Playlist
    GIFTS FOR YOU - OUR GIVEAWAYS 👇
    • Playlist
    #stock_market
    #share_market
    #money
    #loan
    #mutualfund #leadingthoughts
    #leading_thoughts #finance
    #save_money
    #dth
    #dish_tv
    Contact Us :
    Rajesh
    📩 leadingthoughts001@gmail.com
    📞 +918589934592
    💬 wa.me/918589934592
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 68

  • @leadingthoughts
    @leadingthoughts  ปีที่แล้ว +2

    ഇതേ ഓഫർ ഇപ്പോൾ ഒരു ദിവസം മാത്രം കട്ടായ കസ്റ്റമേഴ്സിനും ലഭിക്കുന്നു.
    3 Months ₹277
    6 Months ₹527
    ഒരുമാസം അതായത് 30 ദിവസത്തിലേറെ കട്ടായ കസ്റ്റമേഴ്സിന് സൺ ഡയറക്റ്റ് മറ്റു രണ്ട് ഓഫർ കൂടി അനൗൺസ് ചെയ്തിട്ടുണ്ട്.
    അതിൻറെ ഡീറ്റെയിൽസ് താഴെപ്പറയുന്നു.
    1)
    സൺ സ്വാഗതം പാക്ക് (തമിഴ് തെലുങ്ക് മലയാളം തുടങ്ങി എല്ലാ ഭാഷകളിലുമുള്ള സൺ ഗ്രൂപ്പ് ചാനലുകൾക്ക് പുറമേ എല്ലാ ഫ്രീ ചാനലും ലഭിക്കുന്നു.)
    1 Month ₹99
    3 Months ₹296
    6 Months ₹549
    12 Months ₹988
    2)
    സൺഫ് ഫ്രീഡം ഓഫർ
    (നിലവിൽ 208 രൂപയ്ക്ക് ലഭിക്കുന്ന എല്ലാ ചാനലുകളും)
    3 Months ₹540
    6 Months ₹990
    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ.. 8589934592
    Our Mobile Number Has been Changed.
    Please Note Our New Number
    2^33 🤔
    ie 8589934592 😇
    Interesting Story Behind
    "World Smallest Mobile Number" 👇
    th-cam.com/video/T2KhxjVnybM/w-d-xo.html

    • @manu.m8242
      @manu.m8242 ปีที่แล้ว +2

      277 മൂന്ന് മാസം

    • @leadingthoughts
      @leadingthoughts  ปีที่แล้ว +1

      Edited, thanks

  • @dileepmanakkal9083
    @dileepmanakkal9083 ปีที่แล้ว +5

    Good information old set up box undu.

  • @techieboii
    @techieboii 8 หลายเดือนก่อน +2

    its been around 5 to 6 years i recharged my sun direct

  • @Manumanu-vu2co
    @Manumanu-vu2co 11 หลายเดือนก่อน +3

    Thank you ചേട്ടാ 👍
    ഇന്ന് 527 രൂപക്ക് 6 മാസത്തേക്ക് റീചാർജ് ചെയ്തു... ഒരു മാസത്തിന് വെറും 87 രൂപ മാത്രമേ ആയുള്ളൂ

    • @Pk12986
      @Pk12986 7 หลายเดือนก่อน

      Ethra channels kittum

  • @leadingthoughts
    @leadingthoughts  ปีที่แล้ว +3

    Our Mobile Number Has been Changed.
    Please Note Our New Number
    2^33 🤔
    ie 8589934592 😇
    Interesting Story Behind
    "World Smallest Mobile Number" 👇
    th-cam.com/video/T2KhxjVnybM/w-d-xo.html

  • @anilnk00
    @anilnk00 หลายเดือนก่อน +2

    669 rs pack ഷോപ്പിൽ നിന്ന് തന്നെ ചെയ്യണോ? അതോ മൊബൈലിൽ (gpay) നിന്ന് ചെയ്താൽ 1 year കിട്ടുമോ..

    • @leadingthoughts
      @leadingthoughts  หลายเดือนก่อน +2

      Only Sun direct dealers....

    • @anilnk00
      @anilnk00 หลายเดือนก่อน +1

      @@leadingthoughts ok

  • @megha8613
    @megha8613 ปีที่แล้ว +2

    Njaklda vtl hd box ah vechalkune but ippo hd onnum kannean patun ila ivde ulla oru technician Vann nooki dish mattanm eann prayunn mattano athu?

    • @leadingthoughts
      @leadingthoughts  ปีที่แล้ว

      No... ഇപ്പൊൾ hd യും SD യും ഒരേ സാറ്റലൈറ്റ് ആണ്... Sd കിട്ടുന്നുണ്ടെങ്കിൽ aa ഡിഷിൽ hd yum ലഭിക്കും

  • @shiyaskn100
    @shiyaskn100 11 หลายเดือนก่อน +1

    1 year cut aya connection best offer etha

    • @leadingthoughts
      @leadingthoughts  11 หลายเดือนก่อน

      ഒരു മാസത്തിൽ കൂടുതൽ കട്ടായ കണക്ഷൻ എല്ലാം തന്നെ ഒരേ ഓഫറാണ്..

  • @sajinmathai8237
    @sajinmathai8237 หลายเดือนก่อน

    Bro, Malayalam pack mathram ethra price varum 1month,athayathu 153basic charge + 55 aano udheshikkunne

    • @manu.m8242
      @manu.m8242 13 วันที่ผ่านมา

      153 ന് മറ്റുള്ളവര്‍ നല്‍കുന്നത് Sun direct 59 രൂപ ക്ക് നല്‍കുന്നു

  • @shaficochin8380
    @shaficochin8380 ปีที่แล้ว +2

    Airtel antina യിൽ sun HD box വെച്ചാൽ കിട്ടുമോ

    • @leadingthoughts
      @leadingthoughts  ปีที่แล้ว +3

      Yes, കൂടുതൽ അറിയാം th-cam.com/video/0X3IvO12Smg/w-d-xo.html

  • @Hareeshg123
    @Hareeshg123 ปีที่แล้ว +1

    പുതിയ box 6 months validity എത്രയാണ് rate. SD,& Hd. താങ്കൾ പറഞ്ഞത് recharge റേറ്റ് മാത്രമേ വരുള്ളോ എന്ന്

    • @leadingthoughts
      @leadingthoughts  ปีที่แล้ว

      ബോക്സ് പ്രൈസ് വരുന്നത് 1400 രൂപയാണ്, ആറുമാസം വാലിഡിറ്റി റിമോട്ട് അഡാപ്റ്റർ ഒരു വർഷം ഗ്യാരണ്ടി എന്നിവ ഉൾപ്പെടും. Adaptor വേണ്ടെങ്കിൽ 200 മൈനസ് ആകും. {208*6=1248}

    • @megha8613
      @megha8613 ปีที่แล้ว

      Njaklda vtl hd box ah vechalkune but ippo hd onnum kannean patun ila ivde ulla oru technician Vann nooki dish mattanm eann prayunn mattano athu?

    • @leadingthoughts
      @leadingthoughts  ปีที่แล้ว

      No... ഇപ്പൊൾ hd യും SD യും ഒരേ സാറ്റലൈറ്റ് ആണ്... Sd കിട്ടുന്നുണ്ടെങ്കിൽ aa ഡിഷിൽ hd yum ലഭിക്കും

    • @nilavunilavu5431
      @nilavunilavu5431 ปีที่แล้ว

      വീട്ടിൽ sd ആണ് hd യിക് മാറാൻ dish Lnb മാറ്റണോ മറ്റെന്തെങ്കിലും മാറ്റാം വരുത്തണോ recever mathram mattiyal mathiya ❤️

  • @cskcutzz7
    @cskcutzz7 8 หลายเดือนก่อน +1

    Ee offer ipo indo

    • @leadingthoughts
      @leadingthoughts  8 หลายเดือนก่อน +1

      Yes, കമൻറ് പുതിയ ഓഫർ കൂടി ഉണ്ട്. അതുകൂടി നോക്കൂ

  • @ronoldoyt
    @ronoldoyt 11 หลายเดือนก่อน +1

    Dish ind box work akunila... Oru boxinu ntha price😊

    • @leadingthoughts
      @leadingthoughts  11 หลายเดือนก่อน

      Pls contact me on 8589934592

  • @rajeevdamodaran5526
    @rajeevdamodaran5526 4 หลายเดือนก่อน +2

    New connection ethrayavum

  • @princemathew9806
    @princemathew9806 10 หลายเดือนก่อน +1

    ഞാൻ 249 റീചാർജ് ചെയ്തു അഡീഷണൽ ചാർജ് ഒന്നോ രണ്ടോ ചാനൽ വേണമെങ്കിൽ ഇനിയും റീചാർജ് ചെയ്താൽ പറ്റുമോ

    • @leadingthoughts
      @leadingthoughts  10 หลายเดือนก่อน

      Yes... പറ്റും

    • @raih690
      @raih690 4 หลายเดือนก่อน

      Ath engenya cheyyunnath

    • @leadingthoughts
      @leadingthoughts  4 หลายเดือนก่อน

      Google pay വഴി 50/100 add cheyoo... എന്നിട്ട് കസ്റ്റമർ കെയർ വിളിക്കാം..

  • @Babu.955
    @Babu.955 ปีที่แล้ว +12

    18 കൊല്ലമായി Sundirect Dish .reciver. re charge മുതലായവ ലക്ഷക്കണക്കിന് രൂപക്ക് വാങ്ങി വിൽക്കുന്നു ഇന്നു വരെ ഒരു ഏജൻസിയും എന്റെ ഷോപിൽ Signal Test Reciver ഫ്രീയായി തന്നിട്ടില്ല അതുകൊണ്ട് ഉടൻ തന്നെ Tata sky , Air tell, എന്നിവ ഏറ്റെടുക്കാനും SUN ക്യാൻസൽ ചെയ്യാനും തീരുമാനിക്കുന്നു

  • @user-yb2dz7mr5z
    @user-yb2dz7mr5z ปีที่แล้ว +5

    599 രൂപയ്ക്ക് 6 month ഇപ്പോൾ നിലവിൽ ഇല്ലേ....

    • @leadingthoughts
      @leadingthoughts  ปีที่แล้ว +4

      No... 598 stop cheithu

    • @leadingthoughts
      @leadingthoughts  ปีที่แล้ว +2

      പുതിയ ഓഫർ വന്നിട്ടുണ്ട്.. first comment 📌 ആയി വെച്ചിട്ടുണ്ട്.

  • @KLDOF-7
    @KLDOF-7 ปีที่แล้ว +4

    Tata play യെ പറ്റി കുറച്ചു വിഡിയോ cheyo

  • @anuanwar3182
    @anuanwar3182 3 หลายเดือนก่อน

    Njn 349 nte 6 months offer recharge cheythu shopil ninnum but check cheyyumbol kannada jodi pack aanu active ayekkunnathu with 1 month validity,ennalum kittunna channel 6 months'nte plan il paranjittulla channels aanu enthukondanu ingane

    • @anuanwar3182
      @anuanwar3182 3 หลายเดือนก่อน

      Customer contact cheythapol avar parayunnathu cheytha recharge maari poyennanu but enikku kittunnq channels 6 monthinte anennu paramjapo avar paranju after 1 month connection povanel vilichal 5 months balance kittan complaint register cheyyam ennu

    • @leadingthoughts
      @leadingthoughts  3 หลายเดือนก่อน

      Pls contact smart card no to 8589934592

  • @MffMltr-wo4iv
    @MffMltr-wo4iv 11 หลายเดือนก่อน +1

    Ithiloruoferumippolnilvililla

    • @leadingthoughts
      @leadingthoughts  11 หลายเดือนก่อน +1

      😀 എല്ലാ ഓഫറും ഇപ്പോഴും നിലവിലുണ്ട്...

  • @manok.t.rmanoj2327
    @manok.t.rmanoj2327 ปีที่แล้ว

    Hi bro enike 1 year charge cheyiyan annu

  • @RobinHood-ej7yv
    @RobinHood-ej7yv ปีที่แล้ว +1

    E offer ippozhum indo

  • @AnilKumar-ec1ro
    @AnilKumar-ec1ro 8 หลายเดือนก่อน +1

    പുതിയ കണക്ഷൻ എത്ര രൂപയാണ്

    • @leadingthoughts
      @leadingthoughts  8 หลายเดือนก่อน

      ഒരുമാസത്തെ ഫ്രീ ഏകദേശം 1800 ആറുമാസം ഫ്രീയാണെങ്കിൽ 2800 (എച്ച് ഡി ബോക്സ് ഗോൾഡ് പാക്ക് ഫുൾ സെറ്റ് fitting ഉൾപെടെ)

  • @faseehtk
    @faseehtk ปีที่แล้ว +2

    ഇത് എങ്ങനെ റീചാർജ് ചെയ്യും ❓️

    • @leadingthoughts
      @leadingthoughts  ปีที่แล้ว +2

      ഒന്നുകിൽ സൻ ഡയറക്ട് ഡീലേഴ്സ് ലൂടെ
      അല്ലെങ്കിൽ എന്നെ contact ചെയ്യൂ

    • @faseehtk
      @faseehtk ปีที่แล้ว +2

      @@leadingthoughts ok

  • @juwalmariya4236
    @juwalmariya4236 10 หลายเดือนก่อน +1

    ഞാൻ ഇന്ന് റീചാർജ് ചെയ്തു മലയാളം ഒന്നും കിട്ടുന്നില്ല

    • @leadingthoughts
      @leadingthoughts  10 หลายเดือนก่อน

      Pls sent smart card number

    • @leadingthoughts
      @leadingthoughts  10 หลายเดือนก่อน +1

      നിങ്ങൾക്ക് ചാനൽ ലഭിച്ചില്ലെങ്കിൽ അത് നിങ്ങളുടെ അവിടുത്തെ എന്തെങ്കിലും issue കൊണ്ടാകും.. അതറിയണമെങ്കിൽ നിങ്ങൾ നിങ്ങളുടെ റീചാർജ് നമ്പർ എനിക്ക് വാട്സ്ആപ്പ് ചെയ്യുക. അതല്ലാതെ channel കിട്ടുന്നില്ല എന്ന് പറഞ്ഞ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കരുത്

    • @juwalmariya4236
      @juwalmariya4236 10 หลายเดือนก่อน

      @@leadingthoughts കാർഡ് നമ്പർ മൂന്നു തവണ അയച്ചു കാണാൻ ഇല്ലല്ലോ

    • @juwalmariya4236
      @juwalmariya4236 10 หลายเดือนก่อน

      @@leadingthoughts നിങ്ങളുടെ നമ്പർ തരു

    • @leadingthoughts
      @leadingthoughts  10 หลายเดือนก่อน

      Check discription

  • @jayadeep.a3867
    @jayadeep.a3867 10 หลายเดือนก่อน +1

    Customer care numberil വിളിക്കുമ്പോ എടുക്കുന്നില്ല, registered mobile numberil നിന്നു missed call ചെയ്യാൻ പറയുന്നു.. Registerd mobile number ipo വിളിക്കാൻ കഴിയില്ല.. മറ്റു നമ്പറിൽ നിന്ന് കസ്റ്റമർ care വിളിക്കാൻ കഴിയുന്നില്ല... എന്തേലും മാർഗം ഉണ്ടോ അവരെ വിളിക്കാൻ

    • @leadingthoughts
      @leadingthoughts  10 หลายเดือนก่อน

      7601012345 ഈ നമ്പരിൽ kittunnille?

    • @leadingthoughts
      @leadingthoughts  10 หลายเดือนก่อน

      7601012345 ഈ നമ്പരിൽ kittunnille?

    • @jayadeep.a3867
      @jayadeep.a3867 10 หลายเดือนก่อน

      ഇല്ല കിട്ടുന്നില്ല.. Enik sports18 HD channel add ചെയ്യാൻ ആയിരുന്നു... അതിന്റെ details അറിയാൻ വേണ്ടി ആണ്..

    • @leadingthoughts
      @leadingthoughts  10 หลายเดือนก่อน

      Pls what'sme card no