തക്കാളി നിറയെഉണ്ടാവാൻ കൊമ്പുകോതി താങ്ങുകൊടുത്ത് നല്ലവളവും നൽകാം |Tomato Pruning for Better Yield

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2020
  • തക്കാളി നിറയെ ഉണ്ടാവാൻ ശരിയായ സമയത്ത് ശരിയായ രീതിയിൽ കൊമ്പുകോതി താങ്ങുകൊടുക്കേണ്ടതുണ്ട്. കൊമ്പു കൊത്തിയതിനു ശേഷം നല്ല വളവും നൽകണം. അത് എങ്ങനെയാണെന്നും ഏത് വളം ചെയ്യണമെന്നും ഈ വീഡിയോയിലൂടെ കാണാം
    1. 5 LTR SPRAYER : amzn.to/2RHWhZf
    2. 2 LTR SPRAYER : amzn.to/3ce4q0S
    3. PSEUDOMONAS FLUORESCENS : amzn.to/2ZRcjV4
    4. ORGANIC PESTICIDE : amzn.to/3kCN7cL
    5. Dolomite : amzn.to/3kALEDY
    6. Beauveria Bassiana : amzn.to/2EqjhJl
    **Connect With Me**
    Subscribe My TH-cam Channel: th-cam.com/users/deepuponnappa...
    Follow/Like My Facebook Page: / plantwithmedeepuponnappan
    Follow me on Instagram: / deepuponnappan20
    e-mail:www.deepuponnappan2020@gmail.com
    ** Cameras & Gadgets I am using **
    1. OPPO F15 : amzn.to/35TW0ea
    2. WRIGHT LAV 101 : amzn.to/3ccYQvS
    3. JOBY TELEPOD : amzn.to/33ILzYa
    4. TRIPOD : amzn.to/3kxIssH
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 403

  • @Sajin0011
    @Sajin0011 3 ปีที่แล้ว +23

    👌 Sucker ഉം നല്ല ശിഖരവും തമ്മിൽ എന്താണ് വ്യത്യാസം

  • @user-jj5os8ih9w
    @user-jj5os8ih9w 8 หลายเดือนก่อน +2

    തക്കാളി കൃഷി വളരെ നന്നായിരിക്കുന്നു പ്രത്യേകഅഭിനന്ദനങ്ങൾ

  • @rugminikp2336
    @rugminikp2336 15 วันที่ผ่านมา +1

    വളരെ നല്ലതായി ഈ അറിവുകൾ

  • @reghunadh.583
    @reghunadh.583 3 ปีที่แล้ว +11

    തക്കാളി കൃഷിയെപ്പറ്റിയുള്ള
    താങ്കളുടെ വീഡിയോ വളരേ ഉപകാരപ്രദമായിയിരുന്നു.
    അഭിനന്ദനങ്ങൾ.

  • @DRASHAN143
    @DRASHAN143 3 ปีที่แล้ว +1

    ഒരു വലിയ സംശയം തീർന്നു Thank u ദീപു ചേട്ടാ

  • @nayanasukumar1125
    @nayanasukumar1125 3 ปีที่แล้ว +1

    Velleechaye odikkan man enna kondulla tips valare upakarapettu.thanks.ithum try cheyyam

  • @chandralekha274
    @chandralekha274 3 ปีที่แล้ว

    Endokke karyangala. Puthiya arivu thannathinu thanks

  • @barbaraanami1183
    @barbaraanami1183 3 ปีที่แล้ว +1

    Thakkali chedi kambu kilurthi nadamennath Puthiya arivanu..thanks chetta njan urappayum try cheyyum👍

  • @animolanimol6742
    @animolanimol6742 3 ปีที่แล้ว +1

    Useful video 😊😊 thanks thakkaliyude ilakal kariyunnu
    Enthanu solution

  • @kamalammaj8702
    @kamalammaj8702 ปีที่แล้ว +2

    Thankyou for the valuable information given

  • @yadumohanyadumohan9108
    @yadumohanyadumohan9108 3 ปีที่แล้ว +4

    ഇങ്ങനെ ഒരു പുതിയ അറിവ് പറഞ്ഞു തന്നതിന് നന്ദി, Deepu.

  • @raveendranpadachery4792
    @raveendranpadachery4792 2 ปีที่แล้ว

    Thanks 👍 good information ❣️ helpful

  • @bijugovind8864
    @bijugovind8864 3 ปีที่แล้ว

    nice video .. nannaayittundu

  • @arundhathi19
    @arundhathi19 ปีที่แล้ว

    താങ്കൾ ഈ കൃഷി ചെയ്യുന്ന രീതി കണ്ടപ്പോൾ എനിക്ക് ഇതുപോലെ കൃഷി ചെയ്യാൻ പ്രേരണ നൽകിയതിന് നന്ദി.

  • @salman-vf5wo
    @salman-vf5wo 3 ปีที่แล้ว +1

    Thank you for this useful information

  • @mathewkl9011
    @mathewkl9011 3 ปีที่แล้ว +3

    Very good and valuable information 👌

  • @rethikasuresh2983
    @rethikasuresh2983 3 ปีที่แล้ว +2

    നല്ല വീഡിയോയും നല്ല അറിവും പകർന്നു തന്നു. താങ്ക്സ്

  • @gostgamingyt3419
    @gostgamingyt3419 3 ปีที่แล้ว

    Nalla arivu

  • @nirmalavk5755
    @nirmalavk5755 2 ปีที่แล้ว

    ഇതറിയില്ലായിരുന്നു നന്ദി

  • @surendranpillair3985
    @surendranpillair3985 2 ปีที่แล้ว +4

    Mr. Deepu ponnappan's videos are very atractive and useful. The method of presentation is also good. Wish you best.

  • @etra174
    @etra174 3 ปีที่แล้ว +4

    Suckers nattu puthiya chedi thayyaar aakkaam...
    new information it is. Thanks a lot.
    Your presentation is appreciable

  • @marseleenajerryjainpaul4113
    @marseleenajerryjainpaul4113 3 ปีที่แล้ว +4

    ഇങ്ങനെ ഒരു കാര്യം എനിക്ക് അറിയില്ലായിരുന്നു. പറഞ്ഞുതന്നതിനു ഒരുപാട് നന്ദി ദീപു ചേട്ടാ.

  • @safuwankaasi6043
    @safuwankaasi6043 2 ปีที่แล้ว +2

    താങ് വേറെ ലെവൽ 🔥

  • @bijugovind8864
    @bijugovind8864 3 ปีที่แล้ว

    good information chettaaa

  • @vidhuteji7949
    @vidhuteji7949 3 ปีที่แล้ว +1

    പുതിയ അറിവ് ❤

  • @sangeethak2500
    @sangeethak2500 3 ปีที่แล้ว +2

    ഒരുപാട് നന്ദിയുണ്ട്, എൻ്റെ തക്കാളിയിലും നിറെ ഉണ്ടായിരുന്നു., Thank. U deepuchetta

  • @balachandran8727
    @balachandran8727 3 ปีที่แล้ว +1

    Valare upakaramayi ee vedio

  • @manafbilalbilal2233
    @manafbilalbilal2233 3 ปีที่แล้ว +1

    Deepu please ഒന്ന് thaikal ഉണ്ടാകുന്ന video cheyummo

  • @geetham.s.7130
    @geetham.s.7130 3 ปีที่แล้ว

    Good information thank you

  • @angelholylandproduction2423
    @angelholylandproduction2423 3 ปีที่แล้ว +4

    New information 👍🏽Thanks bro 🙏

  • @neenuneenu9469
    @neenuneenu9469 3 ปีที่แล้ว

    Thankyou verymuch❣️❣️❣️....

  • @sabisabi3501
    @sabisabi3501 3 ปีที่แล้ว

    സൂപ്പർ

  • @shamilmk5341
    @shamilmk5341 3 ปีที่แล้ว +3

    സൂപ്പർ 👌👌👌
    ഗുഡ് ഇൻഫർമേഷൻ

  • @lekshmidevibl1529
    @lekshmidevibl1529 3 ปีที่แล้ว +2

    നല്ല അവതരണം.

  • @remyakurian9144
    @remyakurian9144 3 ปีที่แล้ว

    deepuchetta,kottayathu nalla inam pachakari vithukal evide vamgan kittum?yethenkilum nalla oru nursery paranju taramo?

  • @nivedhithap.v5678
    @nivedhithap.v5678 3 ปีที่แล้ว +1

    താങ്ക്സ് ചേട്ടാ video super

  • @unnikrishnan8175
    @unnikrishnan8175 2 ปีที่แล้ว

    Good video Thanks.

  • @upwoodart
    @upwoodart 3 ปีที่แล้ว +1

    Super broo

  • @prasadk8727
    @prasadk8727 3 ปีที่แล้ว +2

    നല്ല ഒരു അറിവ് ആണ് ,എൻ്റെ തക്കാളി കാടു പിടിച്ച് നില്ക്കുന്നുണ്ട് , താക്കാളി വളരെ കുറവ് ആണ് ഉണ്ടാകുന്നത് ,മുരിങ്ങയില വളം കൊള്ളാം

  • @veenajosyy8t170
    @veenajosyy8t170 3 ปีที่แล้ว +1

    nalla information anu

  • @dwivscreations
    @dwivscreations 3 ปีที่แล้ว +1

    നല്ലറിവുകൾ

  • @abdulsalam9168
    @abdulsalam9168 3 ปีที่แล้ว

    Good information thaks

  • @ramshidapr5427
    @ramshidapr5427 3 ปีที่แล้ว +2

    Poovidunna timil aano ee sakkarokke varunnath....valiya sakkarokke poovundavunnathalle...appo ath cut cheyyano

  • @HariHaran-kn3sp
    @HariHaran-kn3sp 3 ปีที่แล้ว

    New information I like it

  • @smruthim1157
    @smruthim1157 3 ปีที่แล้ว

    Good informations

  • @mnv56
    @mnv56 3 ปีที่แล้ว +1

    👍👍👍 പുതിയ അറിവ് 🌹🌹🌹

  • @rejeeshkallayil7243
    @rejeeshkallayil7243 3 ปีที่แล้ว

    പഴ ചെടികളുടെ പ്രൂണിംഗിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @anjanajayan8810
    @anjanajayan8810 3 ปีที่แล้ว

    Marangal ullath kond.... Veyil there kuravulla sthalath thakkali krishi cheyyan pattumo..?

  • @najiyanissam6410
    @najiyanissam6410 3 ปีที่แล้ว +4

    Thanks for this video sir

  • @Printovarghese
    @Printovarghese 3 ปีที่แล้ว

    hai chetta vazhuthana ithupole prune cheyyano

  • @sreedevicn1489
    @sreedevicn1489 3 ปีที่แล้ว

    പുതിയ അറിവുകൾ

  • @shamsshahida103
    @shamsshahida103 2 ปีที่แล้ว

    Good message

  • @kavithaajay3179
    @kavithaajay3179 2 ปีที่แล้ว

    Ente thakali chedi ithrayum. Pokkam vayyikunilla otts vilave edduppe kazhiyumbol cheddi vaddikatta povukayum chayunu math entha deepuchetta

  • @vanajaneelakandan6036
    @vanajaneelakandan6036 3 ปีที่แล้ว +7

    ഈ വള്ളി പ്രയോഗം എനിക്ക് ഇഷ്ടപ്പെട്ടു. നന്ദി ദീപു 😄😄😄👌👌👌👌

  • @abinjomon3313
    @abinjomon3313 3 ปีที่แล้ว

    Yappozhanu ee sucker kalayendathu
    Athayathu plant inda young age ille kalayamo

  • @philipkuttytk3748
    @philipkuttytk3748 3 ปีที่แล้ว

    Thanks

  • @Turbo8414
    @Turbo8414 3 ปีที่แล้ว +2

    Sunny area il aano ..or moisturised area il aano ..tomato 🍅 ..nadandath ? ?? 🤔

  • @ambika4909
    @ambika4909 3 ปีที่แล้ว +4

    Best information sir 👍👍🙏🙏

  • @ayishamilu6601
    @ayishamilu6601 3 ปีที่แล้ว +1

    Super sir nalla useful video thanks

  • @shibunairkmr
    @shibunairkmr 3 ปีที่แล้ว +2

    Thanks useful video

  • @somasundaranm1006
    @somasundaranm1006 3 ปีที่แล้ว +3

    വീഡിയോ വളരെ നന്നായിട്ട് ഉണ്ട് എനിക്ക് ഇഷ്ടപ്പെട്ടു. സക്കറുകൾ എല്ലാം മുറിച്ചു കളഞ്ഞാൽ ഒരു കമ്പ് മാത്രമല്ലേ ബാക്കി ഉണ്ടാവു?

    • @Ponnappanin
      @Ponnappanin  3 ปีที่แล้ว +1

      അല്ല വേറെ ശിഖരം വരും

  • @binithabhaskeran4800
    @binithabhaskeran4800 2 ปีที่แล้ว

    Vella pranisalyamund.adyam mnannayi vannu pinne yellow color varunnu.

  • @priyasunil6207
    @priyasunil6207 3 ปีที่แล้ว +2

    Good information Deepu👌👌👌👌

  • @lathikap268
    @lathikap268 3 ปีที่แล้ว +13

    I tried to grow tomato this way,and it worked 👍

  • @johnsonmo7806
    @johnsonmo7806 3 ปีที่แล้ว

    Fish Amino acid orchidnu kodukkamo. Engine

  • @juleejames8344
    @juleejames8344 3 ปีที่แล้ว

    Sucker tomato chediyil mathramano ullathu?

  • @chinjusreenu8198
    @chinjusreenu8198 3 ปีที่แล้ว

    Chetta njagalide agunna thakkalilu entho kothi thazhe idunu.enthu cheyum

  • @krishnachandrantg6753
    @krishnachandrantg6753 2 ปีที่แล้ว

    Super..

  • @sophiaalson164
    @sophiaalson164 3 ปีที่แล้ว +2

    Thank u.

  • @shameemak1651
    @shameemak1651 3 ปีที่แล้ว +1

    അടിപൊളി

  • @remadevig3857
    @remadevig3857 3 ปีที่แล้ว +5

    Good and useful information.. Thank you..

  • @jyothilakshmi4782
    @jyothilakshmi4782 3 ปีที่แล้ว +1

    ഞാൻ thudakkakkariyanu deepu. ഈ വീഡിയോ ഒത്തിരി ഗുണം cheyyum

  • @sivandooth
    @sivandooth 3 ปีที่แล้ว +3

    സായിപ്പിന്റെ വീഡിയോ കണ്ടു അല്ലെ...
    Good job

  • @sangarirajesh7356
    @sangarirajesh7356 3 ปีที่แล้ว

    Thank you.

  • @joyichanjoseph7742
    @joyichanjoseph7742 3 ปีที่แล้ว

    very nice

  • @joemonmpm7190
    @joemonmpm7190 3 ปีที่แล้ว

    Payar ithupole prune cheyamo

  • @unniudhayan7335
    @unniudhayan7335 3 ปีที่แล้ว

    Hi chettaa ente thakkali kaye thudangiyapol vattaa rogam vannu. Yelllam poyeee.eni eviduthe mannu valam kurave ayathu onfano

  • @SB-ev4wc
    @SB-ev4wc 3 ปีที่แล้ว +1

    Which location, seen the white sand better terrain for farmers

  • @remyamol8062
    @remyamol8062 3 ปีที่แล้ว

    Psuedomonas ethra azhchayil orikkal aanu ozhichu kodukkendath?

  • @abinabin4430
    @abinabin4430 10 หลายเดือนก่อน +1

    Manithakaliude vethe tharumo

  • @vavasavi9173
    @vavasavi9173 3 ปีที่แล้ว

    Thank you sir

  • @aneeshaa1333
    @aneeshaa1333 3 ปีที่แล้ว +1

    Thanks chatta

  • @azeezmyp9191
    @azeezmyp9191 3 ปีที่แล้ว

    Super bro

  • @padmakrishnakumar806
    @padmakrishnakumar806 3 ปีที่แล้ว +3

    New information 👍

  • @babitha.k.c8453
    @babitha.k.c8453 3 ปีที่แล้ว +3

    Good information like it

  • @sudhamuraleeuc3018
    @sudhamuraleeuc3018 3 ปีที่แล้ว +2

    ഇഷ്ടപ്പെട്ടു നല്ല അറിവുകാൾ.....

  • @RadhakrishnanAP
    @RadhakrishnanAP 3 ปีที่แล้ว +1

    അടിപൊളി, ദീപു.

    • @Ponnappanin
      @Ponnappanin  3 ปีที่แล้ว

      Thank you

    • @RadhakrishnanAP
      @RadhakrishnanAP 3 ปีที่แล้ว

      Good Morning.വെള്ളീച്ചയെ തുരത്താൻ എന്താണ് നല്ലൊരു വഴി, ഡിയർ ദീപു?

  • @manjuunnikrishnan661
    @manjuunnikrishnan661 3 ปีที่แล้ว

    Super

  • @abhijithbabu1246
    @abhijithbabu1246 3 ปีที่แล้ว +1

    Thakkali maati nadunna video link???

  • @seenabasha5818
    @seenabasha5818 3 ปีที่แล้ว +1

    Very useful video

  • @kavuu3814
    @kavuu3814 3 ปีที่แล้ว

    Deepu evidunna seeds vaangunne?

  • @kprtravelfood6963
    @kprtravelfood6963 3 ปีที่แล้ว

    Very useful info

  • @isacantony2880
    @isacantony2880 3 ปีที่แล้ว +1

    thanks

  • @lathabhai6169
    @lathabhai6169 2 ปีที่แล้ว

    Njghku kittilla 3month later neriya uppu ulla place anu plz reply

  • @asokanasokan2545
    @asokanasokan2545 3 ปีที่แล้ว

    Banana paste എങ്ങനെ ആണ് ഉണ്ടാക്കുന്നത്

  • @RajanRajan-uz3sy
    @RajanRajan-uz3sy 3 ปีที่แล้ว +1

    Good information

  • @hannavlog5962
    @hannavlog5962 3 ปีที่แล้ว +5

    Thakss... തക്കാളി വിത്ത് ഇട്ടിട്ടുണ്ട്.... പിന്നെ ഈ മഴ മറ എത്ര sqr feet ആണ്. പിന്നെ ഓണത്തിന് എന്നു പറഞ്ഞു ഇഞ്ചി നാട്ടിരുനിലെ അത് പിന്നെ കണ്ടില്ല. അന്ന് കണ്ടിട്ട് ഞാനും നാട്ടിരുന്നു കടയിൽ നിന്നും vagiya ഇഞ്ചി ആയിരുന്നു. 5 grwbagil nattrunnu 2 growbagil നന്നായി ബാക്കി മുളച്ചില്ല.... 2 growbag ഉഷാറായി വളർന്നു.... thaks....

    • @Ponnappanin
      @Ponnappanin  3 ปีที่แล้ว +1

      ഇഞ്ചിയുടെ Video ഇടാം

  • @jomonantony6170
    @jomonantony6170 3 ปีที่แล้ว

    Good

  • @padhmarajesh2494
    @padhmarajesh2494 3 ปีที่แล้ว

    Tomato leaf oru black clr pole akunnu ath maran entha cheyyende

  • @hajarasalam8282
    @hajarasalam8282 3 ปีที่แล้ว +1

    Ok good 👍