കണ്ണൂർ ഒരു പത്തിരിയുണ്ട് തളിപ്പറമ്പ് പയ്യന്നൂര് ഭാഗത്തുള്ളവർ ഒറൊട്ടി എന്നും പറയും .... അതിന്റെ കൂടെ ഒരു മീൻ കറി ഉണ്ടാക്കാറുണ്ട് ... CHILLI POWDER ചേർക്കില്ല അതിന്റെ ഒരു കളർ ആണ് ചിക്കൻ സ്‌റ്റുന് യോജിച്ചത് ... ടേസ്റ്റ് മാത്രം അല്ലല്ലോ പ്രധാനം ലൂകും വേണ്ടേ ....
നന്നായിട്ടുണ്ട് നൂറു പേർക്കുള്ള കറി വളരെ ഈസിയായി ഉണ്ടാക്കി മല്ലിയിലയും പുതിനയിലയും ചേർക്കാമായിരുന്നു
Okay.. thank you
Got some tips! Thank you for this video. What's that coconut grinder? Which brand, please reply.
Thank you so much for your support.
God bless you.
That's an attachment (coconut scraper) to the ordinary wet grinder. ( PVG WET GRINDER 1.5 Litre)
@@cookwithsophy oh OK. Thank you so much for your reply. Even I have with grinder but it's like a plate, so was curious to know😊
Amazing effort....
Ma'am one doubt...
Do we need to add Turmeric power???
In normal cases we don't add Turmeric powder in stew. If you want colour, you can add.
Thank you
Oru suggestion cornflour alp am first Palil kalakki cherthu onnu thilachittu aa final pal ozhichalo? Arthur thettipovumo?
Kuzhappam illa..
Thank you very much..
Which is this grinder that you used for coconut scraping ?
It is an old one (above 15 years I'm using . PVG wet grinder. Don't know if they are available in the market now a days.
@@cookwithsophy ohh okay 😊 many thanks for your response. The stew came out excellent for me 💞💞💞🙏🏻🙏🏻
Welcome dear ❤️
Chechi....njan kandadilvech...yettavum.enik eshtapetta...chanal.....😘😘😘
Thank you very much
Super aunty e stew vakkunna njan avidallam nokittem kandilla eppo kandu thanks thanks a lot
Welcome dear..
മാഡം അരിപൊടി നല്ലതല്ലേ അതോ കുറുക്കൻ കിട്ടില്ലേ റിപ്ലൈ ഇടുമോ 👌🌹👌👌
അരിപൊടി ചേർക്കാം.
Fantastic. A big thanks to Mrs. Sophy. God bless
Thank you very much
Coconut milk fridgel ethra divasam sookshikkam? Freezerl vekkano? Please reply
Freezeril vechal kooduthal divasam irikkan sadhyathayund . Njan try cheythittilla. Fridgil 2 divasathil kooduthal sookshikkaruth. Taste marum.
Thank you ..Keep watching
Freezeril vekanam...athra dhivasam venamenkililum kedaakaathe irikkum...use cheyyunnathinte ara manikoor munne puratheduthu vechal mathy...
Thank you
Aunty midukkiya aunty 25 parkulla meen ethra kari vekkunnathum kanichu tharanan ethra ari 25 parku venam ennu kudi parayanam
BA
Potato n carrot orumichu cook cheyyamo aunty???
Orumich vevichal potato venthu pokum.
@@cookwithsophy Ok aunty...😃😃
Beautiful chechi, enikku eppozhum guestinu Njaan thanne vekkunathu vilambananishtam. Appol Ithu oru valiya inspiration annu. Thank you very much 😘😘😘
Super idea, super tips, super video, you are a star
Thank you
Very well explained. Appreciate the helpful tips and suggestions for bulk cooking. Thank you.
Thank you
Chicken Stew kuduthal alavil cook chayan Nalla arivairunnu. Thanks
Thank you
സൂപ്പർ സൂപ്പർ വർക്ക് 👌👌
Thank you ❤️
Amma superaanu tto 😍😍❤😘
Thank you ❤️
അതോ അരിപൊടി %കൂടുതൽ വേണമാരിക്കും കോൺഫ്ളർ അറ്റ് വൺസ് അഫ്ഫക്റ്റ് കോൺഫ്ലവറിനായതുകൊണ്ടാണോ റിപ്ലൈ പ്ലീസ്. 🌹👌👌👌👌👌👌👌👌👌👌 സ്റെവ ബുട്ടിഫുൾ 🥰🥰🥰
അരി പൊടി കൂടുതൽ വേണ്ട.. കുറുകി പോകും.
നോക്കിയിട്ടു ആവശ്യത്തിന് ഉപയോഗിക്കുക.
സൂപ്പർ മാഡം 👌👌🌹
Thank you ❤️
Aunty നന്നായിരിക്കുന്നു ..പൊളിച്ചു 👏👏👏
Thank you
Sophy u are great. God bless
Thank you so much.. have a great day.. God bless you more
Superamma
Thank you 👍
No words,curry super.God blesses you.
Thank you
Ur recipes r good.i wonder how u doing alone and it's superb
Thank you..
Thank God..
ചേച്ചി നല്ല video. നല്ല അവതരണം.
Thank you...
Stew ന് മല്ലിപ്പൊടി ചേർക്കുമോ
Kooduthal quantity undakkumbol കൊഴുപ്പ് കൂട്ടാൻ മല്ലിപൊടി ചേർക്കാം. നല്ല വെള്ള സ്റ്റ്യൂ വേണമെങ്കിൽ മല്ലിപൊടി ചേർക്കേണ്ട.
Super dish
Thank you
Chechii eniku chinthikane pattunilla wow one kg alavu parayamo super
th-cam.com/video/MTkv0E7wN8k/w-d-xo.html
നന്നായിട്ടുണ്ട് 👌
Thank you 😊
I like your recipes
Thank you
thank you for your helpful uploading
love and support💜💜💜
Thank you
Oil kooduthalalle
Oil kurachu mathiyenkil angine cheyyamallo..
Thank you.
Sofy checking grinder capacity onnu paranjutharumo?
1.5 litres wet grinder.
Thank you
Very hardworking Sophy kutty.
Thank you
@@cookwithsophy You are such a hard working person and a great inspiration for us ladies. Can you show Pork varatte
Good
Thank you
😋👍 പാചകം കാണുന്പോൾ തന്നെ അറിയാ० അതിൻ്റെ രുചി
Thank you so much... God bless you
Sophy chechi awesome
Thank you
👌🏽👌🏽👌🏽👌🏽😋😋
Thank you
എന്റെ സോഫി ചേച്ചി ഒരു 5 മിനിറ്റ് കൊണ്ടാക്കെ ഒരു വീഡിയോ തീർക്കണം 19 മിനിറ്റ് ഒക്കെ കാണാൻ ആർക്ക സമയം.
അറിയാവുന്നവർക്ക് ഓടിച്ചു വിടാമല്ലാ ?
അറിയാത്തവർക്ക് വേണ്ടിയാണ് വിശദമായി പറയുന്നത്. ദയവായി ക്ഷമിക്കുക.
This is mappas curry..not chicken stew..
Thanks for your opinion 😊
കണ്ണൂർ ഒരു പത്തിരിയുണ്ട് തളിപ്പറമ്പ് പയ്യന്നൂര് ഭാഗത്തുള്ളവർ ഒറൊട്ടി എന്നും പറയും .... അതിന്റെ കൂടെ ഒരു മീൻ കറി ഉണ്ടാക്കാറുണ്ട് ... CHILLI POWDER ചേർക്കില്ല അതിന്റെ ഒരു കളർ ആണ് ചിക്കൻ സ്‌റ്റുന് യോജിച്ചത് ... ടേസ്റ്റ് മാത്രം അല്ലല്ലോ പ്രധാനം ലൂകും വേണ്ടേ ....
അമ്മച്ചിയെ വലിയ ഇഷ്ടമാണ്
Thank you 😊❤️
Super
Thanks