ചിക്കൻ സ്റ്റൂ | Chicken Stew Kerala Style | Malayalam Recipe

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • What makes Kerala breakfast items so loved, is the versatility of the dishes that we have. From the traditional Dosa-Sambar and Puttu-Kadala to the festive favourite of Appam-Stew. Kerala Style Chicken Stew - subtle, rich, yummy, healthy and what not! The richness of the omnipresent ingredient in a Kerala dish, Coconut Milk gives the unique taste and texture for this Chicken Stew. Friends try this recipe and please post your feedback in the comment section.
    #chickenstew
    🍲 SERVES: 4
    🧺 INGREDIENTS
    Coconut Oil (വെളിച്ചെണ്ണ) - 3+1 Tablespoons
    Cinnamon Stick (കറുവപ്പട്ട) - 3 Inch Piece
    Cardamom (ഏലക്ക) - 5 Nos
    Clove (ഗ്രാമ്പൂ) - 6 Nos
    Ginger (ഇഞ്ചി) - 1 Inch Piece
    Garlic (വെളുത്തുള്ളി) - 6 Cloves
    Green Chilli (പച്ചമുളക്) - 5 Nos
    Onion (സവോള) - 1 No (125 gm)
    Salt (ഉപ്പ്) - ½ + ¾ Teaspoon
    Chicken (ചിക്കൻ) - ½ kg
    Lime / Lemon Juice (നാരങ്ങാനീര്) - ½ Tablespoon
    Potato (ഉരുളക്കിഴങ്ങ്) - 1 No
    Carrot (കാരറ്റ്)
    Curry Leaves (കറിവേപ്പില) - 2+1 Sprigs
    Thin coconut milk (കട്ടി കുറഞ്ഞ തേങ്ങാപ്പാൽ / രണ്ടാം പാൽ ) - 2 Cups
    Crushed Pepper (ചതച്ച കുരുമുളക്) - ½ Teaspoon
    Garam Masala (ഗരം മസാല) - ½ Teaspoon
    Thick coconut milk (കട്ടി കൂടിയ തേങ്ങാപ്പാൽ / ഒന്നാം പാൽ) - ¾ Cup
    Cashew Nut (കശുവണ്ടി) - 15 Nos (Optional)
    Shallots (ചെറിയ ഉള്ളി) - 6 Nos
    Garam Masala Recipe: • Garam Masala Recipe - ...
    🔗 STAY CONNECTED
    » Instagram: / shaangeo
    » Facebook: / shaangeo
    » English Website: www.tastycircl...
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

ความคิดเห็น •

  • @ShaanGeo
    @ShaanGeo  4 ปีที่แล้ว +861

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

    • @josephvarkey4889
      @josephvarkey4889 4 ปีที่แล้ว +9

      What about adding little corn flour

    • @lathasajeev7382
      @lathasajeev7382 4 ปีที่แล้ว +11

      Good presentation 👍

    • @ajithvijay437
      @ajithvijay437 4 ปีที่แล้ว +3

      Simple റെസിപ്പി ♥️♥️♥️

    • @lalithaeapen1603
      @lalithaeapen1603 4 ปีที่แล้ว +3

      Joined shaan geo foodies family. Made this stew for Xmas breakfast today. Adipoli. Thanks for the recipe.

    • @swathiprakash7218
      @swathiprakash7218 4 ปีที่แล้ว +4

      @@lalithaeapen1603 me tooo made it as xmas breakfast

  • @deeparajesh9006
    @deeparajesh9006 11 หลายเดือนก่อน +38

    വളരെ കുറഞ്ഞ സമയത്തിനുള്ളിലുള്ള ലളിതമായ അവതരണം. അതാണ് താങ്കളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.ഓരോരുത്തരുടെയും സമയം വളരെ വിലപ്പെട്ടതാണെന്നു പറയാതെ പറയുന്ന ഒരാൾ. Thank u.. All the very best

  • @juliemolvarghese4048
    @juliemolvarghese4048 29 วันที่ผ่านมา +159

    2025il kanunnavar undo

  • @devustimepassmedia2808
    @devustimepassmedia2808 4 ปีที่แล้ว +323

    ഇതിൽ കാണിക്കുന്ന എല്ലാ റെസിപ്പികളും ഞാൻ ചെയ്തു നോക്കാറുണ്ട്... എല്ലാം വിജയിച്ചിട്ടുമുണ്ട്.. മറ്റുള്ള കുക്കിങ് ചാനൽ അപേക്ഷിച്ചു എന്ത് കൃത്യതയോടെയാണ് കാര്യങ്ങൾ മനസ്സിലാക്കി തരുന്നത്... അതും കുറച്ചു സമയത്തിനുള്ളിൽ..thanks

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +15

      Thank you so much 😊 Humbled 😊🙏🏼

    • @sakkeenakasim9892
      @sakkeenakasim9892 4 ปีที่แล้ว +4

      അടിപൊളി
      സാർ ഉപേയാഗിക്കുന്ന പാത്രങ്ങളും അടിപൊളി

    • @preethavinod8282
      @preethavinod8282 2 ปีที่แล้ว +1

      സത്യം 😁👍🏻

    • @anusreepunathil9442
      @anusreepunathil9442 2 ปีที่แล้ว +3

      Njanum undaakkiyittund.undakiyathoke sucess aytubd

    • @pervizali
      @pervizali 8 หลายเดือนก่อน

      100% correct!!

  • @ambikat.m4744
    @ambikat.m4744 2 ปีที่แล้ว +8

    പല cooking channels ഉം കണ്ടിട്ടുണ്ട് എങ്കിലും ഇത്രയും വ്യക്തമായും ലളിതമായും ഒരു അവതരണം ഇതാദ്യമാണ് കാണുന്നത്. നല്ലൊരു recipie പറഞ്ഞു തന്നതിന് നന്ദി.

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you ambika

  • @jithint.u.1288
    @jithint.u.1288 4 ปีที่แล้ว +1499

    കുക്കിംഗ് ചാനലുകളിൽ ഏറ്റവും മികച്ച അവതരണം ചേട്ടന്റെതാണ്......🤗😍

  • @anagha7926
    @anagha7926 4 ปีที่แล้ว +114

    ചെറിയ സമയത്തിനുള്ളിൽ ഇത്രയും Perfect ആയി പറയുന്നതാണ് താങ്കളെ മറ്റ് TH-cam channels നിന്നു വ്യത്യസ്തനാക്കുന്നത് .. keep going..all the very best

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +5

      Thank you so much 😊 Humbled 😊🙏🏼

    • @sojajose9886
      @sojajose9886 3 ปีที่แล้ว +2

      Yes

    • @saralakm8612
      @saralakm8612 7 หลายเดือนก่อน +1

      Mattu llavar ellam boradappikum

  • @vmr3698
    @vmr3698 4 ปีที่แล้ว +68

    Shan brother നിങ്ങൾ പറയുമ്പോള്‍ ആണ് ഇതൊക്കെ ഇത്ര easy recipe ആയിരുന്നു എല്ലാര്‍ക്കും ചെയ്യാൻ പറ്റും എന്ന് മനസിലാകുന്നത്. Thank you.

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much 😊 Humbled 😊🙏🏼

  • @ronicachengappa
    @ronicachengappa 15 วันที่ผ่านมา +2

    സഹോദരാ താങ്കളുടെ പാചകക്കുറിപ്പുകൾ ഗംഭീരം...നന്ദി. ഈ അത്ഭുതകരമായ പാചകത്തിന് നന്ദി പറയാൻ ഞാൻ ഒരു മലയാളിയല്ല

  • @minibadhirur6271
    @minibadhirur6271 2 ปีที่แล้ว +70

    ജീവിതത്തിൽ ഒരിക്കൽ പോലും ചിക്കൻ കഴിക്കാത്ത ഞാൻ ആദ്യമായി 15പേർക്ക് ചിക്കൻ സ്ററൂ ഉണ്ടാക്കി ചരിത്ര വിജയം നേടി താങ്കൾക്ക് ഒരായിരം നന്ദി

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you Mini

    • @bhagyaleela6266
      @bhagyaleela6266 2 วันที่ผ่านมา

      Yesterday I prepared Idli, the most softest ever, as per yr instruction. Thanku Shaan.

    • @bhagyaleela6266
      @bhagyaleela6266 2 วันที่ผ่านมา

      I will try to prepare Chicken stew as per yr guidance and shall let you know the result

  • @sunithajustin5154
    @sunithajustin5154 2 ปีที่แล้ว +3

    adipoli taste aanu.njan eppozhum ee stew aanu vaykkunnathu.ellavarum try cheythu nokkenam

  • @Vini-fq4br
    @Vini-fq4br 3 ปีที่แล้ว +10

    Sheeba's recipesle Sheeba Chechiyum, thankalumaanu crisp and neat explanation tharunnathu.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      😊🙏🏼

  • @shasnasiyashshasna451
    @shasnasiyashshasna451 ปีที่แล้ว +2

    ഇന്ന് ഗൾഫിൽ ഉള്ള എല്ലാവർക്കും വലിയ പെരുന്നാൾ ആണ്..... രാവിലെ പത്തിരിയും ചിക്കൻ കറി മതിയെന്ന്.. അങ്ങനെ ഞാൻ വെറുതെ ചേട്ടായിയുടെ വീഡിയോ നോക്കി ദേ കിടക്കുണ് അടിപൊളി ചിക്കൻ സ്റ്റു റെസിപ്പി... ഒന്നും നോക്കിയില്ല കറി വെച്ചു.. കിടു item..... രാവിലെ ഉള്ളത് night 12 കറി ഉണ്ടാക്കി.... പെരുന്നാൾ നിസ്കാരം കഴിഞ്ഞു വന്നാൽ ചായ വേണം.... അത് കൊണ്ട് കറി അങ്ങ് fast ഉണ്ടാക്കി വെച്ചു... എല്ലാരും try ചെയ്തു നോക്കണം..... ❤️

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you so much❤️

  • @thomasgomez6477
    @thomasgomez6477 3 ปีที่แล้ว +3

    വളരെ വ്യത്യസ്തമായ അവതരണ ശൈലി, അധികം ആവശ്യമില്ലാതെ സംസാരിച്ച് നീട്ടാതെ റെസിപ്പിയെ മാത്രം വിശദീകരിച്ചത് നന്നായി. ഇനി ഉണ്ടാക്കി നോക്കാം!

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Valare santhosham

    • @thomasgomez6477
      @thomasgomez6477 3 ปีที่แล้ว

      Adipoli recipe, super

  • @elijaheliza9586
    @elijaheliza9586 2 ปีที่แล้ว +6

    ബ്രോ' സ്റ്റൂ ഉണ്ടാക്കി' പൊളിച്ചൂട്ടോ…ഇത്രയും ഈ സിയാണോന്നു തോന്നിപ്പോയി ഞാൻ ഉണ്ടാക്കിയതുകൊണ്ടു പറയുകല്ലാ ഒടുക്കത്തെ ടേസ്റ്റും ….നിങ്ങളു പുലിയാണു ബായ് …thanks bro ❤️😍😍😍

  • @bindu1169
    @bindu1169 2 ปีที่แล้ว +23

    എന്തെങ്കിലും റെസിപ്പി നോക്കുമ്പോൾ ചേട്ടന്റെ റെസിപ്പി ഉണ്ടോ എന്ന് ആദ്യം നോക്കും നല്ല അവതരണം

    • @kavyamvijayan2761
      @kavyamvijayan2761 19 วันที่ผ่านมา

      Ah athe athe Pulli straight point il varum ❤….

  • @rosemary9490
    @rosemary9490 2 ปีที่แล้ว +2

    Cooking il big zero ആയിരുന്ന എനിക്ക് ഇപ്പൊൾ ചില്ലി chicken, chicken stew, beef biriyani, beef fry, alfrdo pastha ഇവയിൽ ഒക്കെ appreciation കിട്ടിത്തുടങ്ങി.... Full credit belongs to u bro.....
    Thanks a lot....
    ഞാൻ ഇപ്പൊൾ ഈ cooking ചാനൽ മാത്രമേ നോക്കാറുള്ളൂ....

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you very much

    • @rosemary9490
      @rosemary9490 2 ปีที่แล้ว

      @@ShaanGeo
      ഞങ്ങളുടെ ഒരുപാട് പേരുടെ chunk bro alle..... Thanks to u dear bro....

  • @lenindas9919
    @lenindas9919 3 ปีที่แล้ว +4

    കുറച്ച് വൈകി പോയെങ്കിലും ഇനി നിങ്ങളെ വിടാതെ പിന്തുടരും 😍
    പെട്ടന്നു മനസ്സിലാവുന്ന രീതിയിൽ പെട്ടന്നുള്ള അവതരണം👌

  • @krishnenducs6617
    @krishnenducs6617 2 หลายเดือนก่อน +17

    ഞാൻ പോലും അറിയാതെ എന്നെ പാചകം പഠിപ്പിച്ച എന്റെ ആശാൻ 🙏

    • @prajishae6614
      @prajishae6614 8 วันที่ผ่านมา +1

      സത്യം എന്നെയും

  • @thomasgomez6477
    @thomasgomez6477 6 หลายเดือนก่อน +3

    കഥകൾ പറഞ്ഞു മെനക്കെടുത്താതെ cooking ചെയ്ത് പഠിക്കാൻ പറ്റിയ ചാനൽ 👍, എന്താലും അങ്ങനെ ചിക്കൻ stew അടിപൊളി ആയിട്ടുണ്ട് 🦋🦋❤ "ഈസി കുക്കിംഗ് ടേസ്റ്റി ഫുഡ് "

    • @ShaanGeo
      @ShaanGeo  6 หลายเดือนก่อน

      Thanks a lot Thomas❤️

  • @jomonsebastian4887
    @jomonsebastian4887 2 ปีที่แล้ว +1

    ഷാൻ ചേട്ടാ ഒട്ടും വലിച്ചു നീട്ടാതെ വളരെ കൃത്യം ആയി കാര്യങ്ങൾ അവതരിപ്പിക്കുന്ന രീതി ഇതാണ് വേണ്ടത് അടിപൊളി എല്ലാം കുക്കിംഗ്‌ പഠിക്കുന്നവർക്കും പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും ചേട്ടൻ പുലി ആണ് 🥰🥰🥰

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you jomon

  • @chithrasuresh3427
    @chithrasuresh3427 4 ปีที่แล้ว +161

    ദാ വന്നു ദേ പോയി എത്ര നല്ല അവതരണം ഒട്ടും ബോർ ഇല്ലാതെ സൂപ്പർ ബ്രോ keep it up 👍

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +3

      Thank you so much 😊

    • @renukaramdass4881
      @renukaramdass4881 4 ปีที่แล้ว +3

      Just telling the recipies exactly what to do..in short without unnecessary speech. Liked so much. We Will follow further .

  • @eldhosepetereldhose8045
    @eldhosepetereldhose8045 3 ปีที่แล้ว +3

    ചേട്ടന്റെ, എല്ലാ വീഡിയോസും കാണാറുണ്ട്, നല്ല പുതുമ, എല്ലാവിധ നന്മകളും ഉണ്ടാകട്ടെ, 👍👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you bro

  • @amrutheshs2851
    @amrutheshs2851 2 ปีที่แล้ว +3

    Thank you shaan chetta super recipie. ചേട്ടന്റെ നല്ല അവതരണം വലിച്ചു നീട്ടി പോകുന്നില്ല. പിന്നെ ചേട്ടൻ reply കൊടുക്കാനും മറക്കുന്നില്ല👍

  • @mumthasnasar1099
    @mumthasnasar1099 3 ปีที่แล้ว +2

    ഇത് ഞാൻ ട്രൈ ചെയ്തു. സൂപ്പർ
    ചിക്കൻ ഇടാതെ കുറച്ചധികം potato ഇട്ടു potato stew ആയും ചെയ്തു.

  • @shaharjanfarishappydays7627
    @shaharjanfarishappydays7627 4 ปีที่แล้ว +6

    എന്താ പറയാൻ എല്ലാം ഡീറ്റൈൽ ആയിട്ട് ഇത്ര കുറഞ്ഞ ടൈം ൽ പറഞ്ഞു തന്നു 👌👌👌👌👌👌👌👌👌👌👌👌👌

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much 😊

  • @anilkanacherry6154
    @anilkanacherry6154 4 ปีที่แล้ว +64

    അവസാനം പറഞ്ഞ കാര്യം പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. ഇത്ര രുചിയുള്ള സാധനം അന്ന് തന്നെ തീരും )))

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +3

      😂😂😂

    • @athulsathyan806
      @athulsathyan806 4 ปีที่แล้ว +3

      സ്വാഭാവികം😁😁😁👍

    • @sandhyaraju700
      @sandhyaraju700 4 ปีที่แล้ว

      @@athulsathyan806 lllllll

    • @user-zw2lp3dy6p
      @user-zw2lp3dy6p 4 ปีที่แล้ว

      @@athulsathyan806 hhhhhhh

  • @manjushavr1054
    @manjushavr1054 ปีที่แล้ว +3

    അവതരണം super ആണ്. അത് പോലെ food രുചി. ഞാൻ ഉണ്ടാക്കി കഴിച്ചിട്ടുണ്ട് ❤

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Manju

  • @athiraantony8467
    @athiraantony8467 2 ปีที่แล้ว +1

    ഞാൻ ഇന്ന് ഈ recipe ഉപയോഗിച്ച് തന്നെ ബീഫ് സ്റ്റൂ വച്ചു. ബീഫ് കുക്കറിൽ വേവിച്ചു എന്ന് മാത്രം. സൂപ്പർ 👍👍👍👍 thank you ചേട്ടായി

  • @MuhammadAshrafAppattillath
    @MuhammadAshrafAppattillath 9 หลายเดือนก่อน +3

    ഭാര്യ, ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന മകളുടെ കുടുംബത്തോടൊപ്പം താമസിക്കുവാൻ ഇടക്ക് പോയാൽ എനിക്കുള്ള അത്യാവശ്യ ഭക്ഷണം സ്വന്തമായി ഉണ്ടാക്കുകയാണ് പതിവ്. കഴിഞ്ഞ ദിവസം ഓഫീസ് അവധി ആയതിനാൽ സമയം ഉള്ളത്‌ കൊണ്ട് ചിക്കൻ സ്‌റ്റൂ ഉണ്ടാക്കി. തേങ്ങാപ്പാൽ അൽപ്പം കൂടിപ്പോയതിനാൽ കുറച്ചു നേർത്തു പോയി എന്നതൊഴിച്ചാൽ, ആദ്യമായി തനിയെ ഉണ്ടാക്കിയ സ്‌റ്റൂ വളരെ നല്ല രുചിയായിരുന്നു. ചെറിയ കുട്ടികൾക്ക് ക്ലാസ്സ്‌ എടുക്കുന്നത് പോലെയുള്ള അവതരണം മനോഹരം. അഭിനന്ദനങ്ങൾ.

    • @ShaanGeo
      @ShaanGeo  9 หลายเดือนก่อน

      Happy to hear this, thanks a lot❤️

  • @bineeshbnair2529
    @bineeshbnair2529 4 ปีที่แล้ว +21

    ഇങ്ങനെ കാര്യങ്ങൾ പറയുന്നത് ആണ് താങ്കളെ വ്യത്യസ്തനാകുന്നത്...
    100%👍

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much 😊

  • @ReenaThomas1
    @ReenaThomas1 4 ปีที่แล้ว +4

    Wow... Superb... ഞാൻ ആഗ്രഹിച്ചിരുന്ന ഒരു recipe... Thanx bro.... അടിപൊളി അവതരണം 👍👍👍ഉയരങ്ങളിൽ എത്തട്ടെ 🙏🙏

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much 😊

  • @muneershanu2650
    @muneershanu2650 7 วันที่ผ่านมา

    Wow adipoli recipe .... Njanh inn undaki wow ndorh testyyyyy😋

  • @aryakrishna305
    @aryakrishna305 4 ปีที่แล้ว +30

    "Guys My Name is Shan geo.... and Welcome to the video"😊😊
    Highlighted...❣️

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      😊🙏🏼

  • @jsanthosh1449
    @jsanthosh1449 4 ปีที่แล้ว +6

    Best combination for appam... kothiyavunnu... xmas spl

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +2

      Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle

    • @jsanthosh1449
      @jsanthosh1449 4 ปีที่แล้ว

      @@ShaanGeo thanks 4 ur reply... urappayittum try cheyyum

  • @kiranj7840
    @kiranj7840 4 ปีที่แล้ว +8

    ഈ ചാനൽ 1M അടിക്കാൻ അധികം താമസം വരൂല്ല...super, standard ...

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +1

      Thank you so much 😊

  • @sruthishiju4638
    @sruthishiju4638 3 ปีที่แล้ว +1

    ഹായ്, ഞാൻ ആദ്യമായാണ് താങ്കളുടെ ചാനൽ കാണുന്നത്. ഈ recepie ഞാൻ ഇന്നു രാവിലെ try ചെയ്തു. Family members എല്ലാവർക്കും ഒരുപാട് ഇഷ്ടമായി..
    Thankyou

  • @swapnakv907
    @swapnakv907 ปีที่แล้ว +15

    എനിക്ക് താങ്കളുടെ എല്ലാ റെസിപ്പികളും ഇഷ്ടമാണ്. Cooking ഇത്ര easy ആയത് ഇപ്പോഴാണ്💞

  • @rcdhrconsulting2515
    @rcdhrconsulting2515 3 ปีที่แล้ว +12

    I only began cooking 6 months ago, and so prefer to use You Tube videos for guidance. Tried your chicken stew recipe just now, as I had all the ingredients required including the coconut milk. It smells and tastes so authentic. Am thrilled with the outcome.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @Ajayjohn1000
    @Ajayjohn1000 4 ปีที่แล้ว +8

    abhiprayam mathre ulloo, nirdesham illa.. verum pwoli🔥🔥

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much Ajay😊

  • @vanajakrvanajakr8522
    @vanajakrvanajakr8522 3 ปีที่แล้ว +1

    Supper 👌👌njan undakki pakshe ulli moopichilla velichenna ozhichu

  • @germinjose8107
    @germinjose8107 4 ปีที่แล้ว +4

    Hi Brother.
    Your all recipes is very good .
    Some of trayed its come good results.
    Thanks.

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much 😊

  • @DevRaj-pm2tt
    @DevRaj-pm2tt 3 ปีที่แล้ว +7

    I tried chicken stew today morning and my friends said it was super. My first try, thank you👌

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you Devraj

    • @ranibeena.sramesh743
      @ranibeena.sramesh743 2 ปีที่แล้ว +1

      Awsome recipes 👌 I tried few
      Very easy and good taste.
      Avatharanam nannayittund.
      Veruthe oronnu paranju neetti kondu pokunnilla

  • @akhil1803
    @akhil1803 4 ปีที่แล้ว +44

    ക്രിസ്മസ് പ്രഭാതത്തിലെ നോമ്പുതുറ വിഭവം ഇത് തന്നെ. 👍

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +1

      Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family

    • @shobhiniraj7883
      @shobhiniraj7883 3 ปีที่แล้ว +1

      @@ShaanGeoavatharanam super. Penkuttikal avatharippikkumbool entha JAADA.

    • @fragboy9x843
      @fragboy9x843 3 ปีที่แล้ว

      L

  • @lizypaul7423
    @lizypaul7423 2 ปีที่แล้ว +1

    ഇതിൽ വരുന്ന എല്ലാം ഞാൻ ചെയ്തു നോക്കാറുണ്ട് സൂപ്പർ ആണ്

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you lizy

  • @rameshm78
    @rameshm78 ปีที่แล้ว +5

    Dear Bro,
    I made this yesterday. I used some of the ingredients to marinate the chicken before cooking it - lime juice, salt, chopped chillis, pepper powder, chopped ginger & garlic. I wasn't very comfortable cooking without marination. The result was absolutely superb. Kids loved it. Wife still gave top position to your butter chicken, than this. What I really love about all your recipes, is the measure additives, especially the salt (which is the fulcrum of any dish). Thank you once again for sharing this recipe. I know ppl have been praising it got over three years and it is well deserved. As I said before, one more dish I cannot try at the Indian restaurants here, because your recipe is better, not to mention much more cost effective, especially in the current inflationary state of affairs.
    Humble request bro, if possible please share Chicken Chettinad recipe. Also would love to see your version of the hugely popular Mughlai Chicken. Thank you once again for sharing these simple recipes without dramas (as Aussies would say) and still perfectly flavourful and delicious. Have a great day.

  • @ashamol9
    @ashamol9 2 ปีที่แล้ว +3

    ഞാൻ ആദ്യമായി ആണ് ഇന്നലെ സ്റ്റൂ വക്കുന്നത് , ഒരുപാടു ഇഷ്ട്ടമായി . എനിക്ക് കുക്കിംഗ് അത്ര നന്നായി അറിയില്ല , ചേട്ടൻ പറഞ്ഞപോലെ എല്ലാം ഫോളോ ചെയ്തപ്പോൾ സൂപ്പർ ആയി വന്നു 🤩

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you so much

  • @Chem54
    @Chem54 4 ปีที่แล้ว +4

    I was watching pavbjaji masala receipt from another channel then I thought on my mind I should be making stew today and then I scroll down and saw this video.. Wow

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much 😊

  • @sarahmathew418
    @sarahmathew418 ปีที่แล้ว +2

    I followed your recipe exactly and my stew turned out to be excellent. Then I repeated using 9kg of chicken pieces. That too was a super success! Thank you so much

  • @jjkitchen3184
    @jjkitchen3184 4 ปีที่แล้ว +13

    ആദ്യം like പിന്നെ video കാണൽ പിന്നെ comment 😋😍

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +1

      Thank you so much 😊 Humbled 😊🙏🏼

    • @amalbabu4904
      @amalbabu4904 4 ปีที่แล้ว

      😉😉

  • @jobypaul7777
    @jobypaul7777 3 ปีที่แล้ว +28

    Out of all the recipes I searched in TH-cam for stew this was the best and simple , as always ur recipes are easy and simple to make and straightforward and ultimately no compromise on taste

  • @nisha9565
    @nisha9565 4 ปีที่แล้ว +7

    കാണാൻ തന്നെ നല്ല രസാ 😍🥰

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +1

      Thank you so much 😊

  • @sheejavinod3160
    @sheejavinod3160 10 หลายเดือนก่อน +1

    അടിപൊളി recipi 👍

  • @julianafernandez6938
    @julianafernandez6938 4 ปีที่แล้ว +14

    Hi I am from Malaysia. I just started seeing this blog and I love your cooking. My family loves it. I would like to visit Kerala ( my parents are from there) soon.

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much 😊

  • @janekuruvilla2693
    @janekuruvilla2693 4 ปีที่แล้ว +6

    It’s a favourite in our home. This Christmas breakfast is ready with Appam. Merry Christmas .

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +1

      Thank you so much Jane😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family.

  • @aswajithadhwaith884
    @aswajithadhwaith884 4 ปีที่แล้ว +247

    അഞ്ചു മിനിറ്റിനുള്ളിൽ വണ്ടർ അടിപ്പിച്ച അവതരണം ..നമിച്ചു ബ്രോ

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +2

      Humbled 😊🙏🏼

    • @amalbabu4904
      @amalbabu4904 4 ปีที่แล้ว +1

      🌹🌹🌹🌹അതെ ⭐️⭐️⭐️⭐️

    • @itsmerajilatirur1563
      @itsmerajilatirur1563 4 ปีที่แล้ว +1

      Sathyam.. Moopar angane thanneya

  • @kishorekesav679
    @kishorekesav679 2 ปีที่แล้ว +1

    Manoharamaaya avatharanam....try cheythu.... very good.... Tysm 👍👍🙏🙏🙏

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you Kishore

  • @nasiyaku2142
    @nasiyaku2142 4 ปีที่แล้ว +4

    Valich neetathe valare bangiyayit ellam avatharipikkunna cheatan...all the best👍👍❤❤

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much 😊

  • @kc4558
    @kc4558 3 ปีที่แล้ว +24

    Good stuff. Worked out great. The small tips you give in between are a blessing in disguise for young and beginner cooks like myself. Also love the short presentation, no unnecessary stuff left in, crisp and to the point. Wish you good fortune in the days to come.

  • @cincyfinny7468
    @cincyfinny7468 4 ปีที่แล้ว +8

    കൊള്ളാം Bro... നല്ല അവതരണം... ഭാവുകങ്ങൾ...

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +1

      Thank you so much 😊

    • @meenukrishna8109
      @meenukrishna8109 4 ปีที่แล้ว

      Ingane veanam video🎥 cheayyan hvy talking 😍🥰😘

  • @johandave2932
    @johandave2932 2 ปีที่แล้ว +1

    I appreciate your recipe as well as your presentation.......

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you johan

  • @ammus2501
    @ammus2501 4 ปีที่แล้ว +19

    Shan ചേട്ടന്റെ black T shirt eshtamullavar 👇

  • @roslyneregie05
    @roslyneregie05 ปีที่แล้ว +23

    Best stew recipe I've made! Student friendly too! Made it 3 times😆💕

  • @villagerpeace2165
    @villagerpeace2165 4 ปีที่แล้ว +4

    It's a happiness to see this type cooking videos, cake video idane...

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +1

      Thank you so much 😊 I'll try to post more recipes

  • @muhammedmuneer6473
    @muhammedmuneer6473 ปีที่แล้ว

    simble tasty cooking👍👍❤️‍🔥❤️‍🔥❤️‍🔥

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you 😋

    • @muhammedmuneer6473
      @muhammedmuneer6473 ปีที่แล้ว

      wlcm😍👍👍👍❤️‍🔥❤️‍🔥❤️‍🔥

  • @ajayshiji746
    @ajayshiji746 3 ปีที่แล้ว +10

    Shaan, a special thanks for mentioning the coconut milk powder & water ratio. Will try this recipe.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊 Humbled 😊🙏🏼

  • @lucidfighter4
    @lucidfighter4 4 ปีที่แล้ว +279

    Shaan geo fans like adi

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +167

    ചിക്കൻ സ്‌റ്റൂ പ്രേമികൾക്ക് സന്തോഷം നൽകുന്ന സൂപ്പർ റെസിപ്പി 😋👍

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +5

      Thank you so much Linson😊

    • @shalu85liz
      @shalu85liz 4 ปีที่แล้ว +1

      Ysss my fav

    • @lucidfighter4
      @lucidfighter4 4 ปีที่แล้ว +1

      @@ShaanGeo hai chetta

    • @siyonamilan6964
      @siyonamilan6964 4 ปีที่แล้ว

      ട്രൈ ലിൻസാ 😂😂

    • @Linsonmathews
      @Linsonmathews 4 ปีที่แล้ว

      @@siyonamilan6964 തീർച്ചയായും ചേച്ചി 🕺🕺🕺

  • @BindhuAlex-ic4xs
    @BindhuAlex-ic4xs 7 หลายเดือนก่อน

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോസ് കാണുന്നത് കേട്ടോ പക്ഷേ കണ്ടെങ്കിലും എനിക്ക് ഇതുകൊണ്ട് ഒരു ഫലം കിട്ടി ഞാനിതേപോലെ ചിക്കൻ കുറുമ ശരിയാക്കി കേട്ടോ എല്ലാവർക്കും ഇഷ്ടപ്പെട്ടു താങ്ക്യൂ ❤❤❤❤

    • @ShaanGeo
      @ShaanGeo  7 หลายเดือนก่อน +1

      Happy to hear that ❤️

  • @onelife7604
    @onelife7604 ปีที่แล้ว +4

    Thank you. This made our Easter tasty.. ❤

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      My pleasure 😊

  • @ReenaThomas1
    @ReenaThomas1 4 ปีที่แล้ว +8

    Plumcake, ചിക്കന്റെ more variety recipes ഒക്കെ പറ്റിയാൽ ഇടണേ 😍

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      I'll try to post more recipes

  • @Babusobha825
    @Babusobha825 3 ปีที่แล้ว +4

    ഈ വീഡിയോ നോക്കി ഞങ്ങളും ചിക്കൻ സ്റ്റൂ ഉണ്ടാക്കി നന്നായിരുന്നു, വീട്ടിലെ എല്ലാപേർക്കും ഇഷ്ടപ്പെട്ടു നന്ദി 🥰🥰

  • @shajilaabdul8946
    @shajilaabdul8946 3 ปีที่แล้ว +1

    Very tasty. Njan ippo stew undakkumbo ee vedio kabdanu undakkunnath. Valare tasty anu. Thanks

  • @abhilashmelayil9501
    @abhilashmelayil9501 2 ปีที่แล้ว +5

    ഇന്ന് രണ്ടാമത്തെ പ്രാവശ്യവും ഈ വീഡിയോ നോക്കി ഉണ്ടാക്കി...ആദ്യത്തേതും രണ്ടാമത്തേതും same ടേസ്റ്റ് 👌❤️

  • @cosmozfps49
    @cosmozfps49 4 ปีที่แล้ว +4

    Shaan, ur chicken stew was superb, the idea of not stirring the seasoning, is a professional idea, and thank you.

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much 😊 So happy to hear that you liked it. Please don't forget to post the photos in our Facebook group Shaan Geo Foodies Family.

  • @opdrvr
    @opdrvr 4 ปีที่แล้ว +4

    Another good one SG. Short and sweet. Perfect. Thank you.

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much 😊

  • @zim_blox_shorts
    @zim_blox_shorts 2 ปีที่แล้ว +1

    Simple and perfect presentation.Thank you

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      You are welcome!

  • @vitubevk212
    @vitubevk212 4 ปีที่แล้ว +153

    കുക്കിങ് പഠിച്ചുവരുന്നവർ തവിയും , ചട്ടുകവും മാറി പോകാതെ ശ്രദ്ധിക്കുക 😊🤭😎

  • @nimmynixon
    @nimmynixon 2 ปีที่แล้ว +4

    I tried it today and came out really yummy 😍 Thank you so much❤

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you Nimmy

  • @ammusrecepie
    @ammusrecepie 2 ปีที่แล้ว +5

    Helo bro
    I tried this chicken stew and it came out very tasty thank you so much❤️❤️

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      😍🙏

  • @ChandiniKV-jl1ru
    @ChandiniKV-jl1ru 5 วันที่ผ่านมา

    Very good suer taste 👌👍👍👍

  • @lijoc6339
    @lijoc6339 4 ปีที่แล้ว +4

    ഞാൻ ഉപവാസം ഇരിക്കുന്ന ദിവസം ആണ് ഈ വീഡിയോ കണ്ടത്.😔 ഇപ്പോൾ കാണേണ്ടിയിരുന്നില്ല എന്ന് ചിന്തിച്ചു .കൊതിപ്പിച്ചില്ലേ.😋🥴🤦

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      😂😂😂

  • @elisabetta4478
    @elisabetta4478 4 ปีที่แล้ว +4

    Thanks a lot. Will be making this one during Christmas. Happy Holidays 😍

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +2

      Thank you so much 😊

  • @79bjacob
    @79bjacob 4 ปีที่แล้ว +4

    Thank you! Shaan. Perfect for this Christmas 🎄..

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      😊🙏🏼

  • @prameelasunil7312
    @prameelasunil7312 2 ปีที่แล้ว

    വളരെ നല്ല റെസിപ്പി നന്നായിട്ടുണ്ടായിരുന്നു എന്ന് വളരെ നന്ദി

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you🙏🙏

  • @neethugeorge9916
    @neethugeorge9916 4 ปีที่แล้ว +9

    I made this as Xmas breakfast chetta...ND it came out like restaurant quality... My one year old baby liked it so much ND she had that with appam... Thank u so much 😊😊😊

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much Neethu😊 So happy to hear that you liked it.

  • @memyself4864
    @memyself4864 3 ปีที่แล้ว +6

    Kazhchakkarude samayattinum talparyattinum value kodutt cheyyunnat aanu speciality... And the recipes are also awesome....

  • @nithinnaps4628
    @nithinnaps4628 4 ปีที่แล้ว +20

    Chicken stew and vellayappam......Hooo... heaven 😍

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +1

      😊😊😊

  • @suryaineyah1013
    @suryaineyah1013 7 วันที่ผ่านมา +3

    2025 കാണുന്നവരുണ്ടോ😂

  • @bhavz4926
    @bhavz4926 2 ปีที่แล้ว +3

    Tried your recipe and came out well. Love from Canada❤️

  • @simymaryjohn5073
    @simymaryjohn5073 3 ปีที่แล้ว +11

    I tried this recepi today.. Everybody enjoyed. My kid said yummmmyyyyy 🤩

  • @darkninjayt786
    @darkninjayt786 3 ปีที่แล้ว

    Njan ellam ithil noki cook cheayarulathu orupadu valichu neetathe nallapole paraju tharunudu im very happy thankyou so much

  • @elizabethpriyanka9098
    @elizabethpriyanka9098 4 ปีที่แล้ว +8

    Hi, just saw your TH-cam channel today for the first time. I was planning to prepare stew for xmas breakfast . Just one doubt I haven't seen shallots been added at the final stage . For traditional stew we just add onions in the initial stage . That seemed to be something odd otherwise the preparation was awesome.

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much 😊

  • @anilathomas4411
    @anilathomas4411 4 ปีที่แล้ว +8

    I made the chicken stew! It's so delicious! Great job!

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much Anila😊

    • @neethum7493
      @neethum7493 ปีที่แล้ว

      Thank you Shan bro .. delicious 😋

  • @sadhakkathullapk58
    @sadhakkathullapk58 4 ปีที่แล้ว +5

    പത്തിരിക്ക് നല്ല കോമ്പിനേഷൻ ആണ് 👌👌

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +1

      😊🙏🏼

  • @sarojinip.n.pillay9458
    @sarojinip.n.pillay9458 5 หลายเดือนก่อน

    Another super delicious recipe!

  • @vidhuvijayakumar6448
    @vidhuvijayakumar6448 4 ปีที่แล้ว +5

    രാവിലെ വീട്ടിലെ ക്രിസ്മസ് കുക്കിംഗ്‌ ഏറ്റെടുത്തു നേരെ യൂട്യൂബിൽ വന്ന ഞാൻ 😁😁😁😁

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +1

      Thank you so much...

  • @krishnapriyachakradhary1376
    @krishnapriyachakradhary1376 2 ปีที่แล้ว +4

    Tried the recipe today and it came out absolutely delicious. Thanks for the wonderful explanation.

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you very much

  • @vazirani.akinosi
    @vazirani.akinosi 3 ปีที่แล้ว +3

    Thank you so much Shaan bro.. Super recipe. Simple and super easy.! Turned out to be quite tasty😊👍😍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thanks a lot

  • @pravasikitchen1981
    @pravasikitchen1981 ปีที่แล้ว +1

    Njan othiri time try cheythu super aayirunnu innum cheyyan pova... thank you for your all recipes

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Pravasi