എനിക്ക് എന്നെ വളരെ. ഇഷ്ടമാണ്. മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ജീവിക്കുന്ന രീതി ഞാൻ മതിയാക്കി. പണത്തിനു കുറവുണ്ടായിരുന്നുമൈൻഡ്സെറ്റ് മാറ്റി യപ്പോൾ പണം. എന്നിലേക്ക് വന്ന് തുട ങ്ങിയിരിക്കുന്നു.ഇപ്പോൾ എന്റെ ജീവിതം ഞാൻ ആസ്വദിക്കുന്നു
പൈസ ഇഷ്ടപെടാതെവരെ തേടി അത് വരില്ല..... ഞാൻ പൈസ പിശാചിന്റെ അടയാളം ആണ് എന്ന് വിചാരിച്ച ആളായിരുന്നു കാരണം നമ്മുടെ schools അങ്ങനെ ആണ് പഠിപ്പിച്ചു വിടുന്നത്...but ഇപ്പോൾ ആ ചിന്ത തെറ്റാണ് എന്നു മനസിലായി.പോസിറ്റീവ് ആയി കാര്യങ്ങളെ കാണുന്നവർ വിജയിക്കും... ഇല്ലാത്തവർ ഗോസിപ്പുകൾ ,സിനിമ കണ്ടു ജീവിതം നശിപ്പിക്കും. ഒരു degree യും ഇല്ലായ്‌തെ ഒരു entrepreneur ഇപ്പോൾ പൈസ ഉണ്ടാക്കാൻ പഠിച്ചു...Love to live...
നമ്മുടെ നാട്ടിലെ മിക്ക ആളുകളുടെയും ചിന്താഗതി തന്നെ പണക്കാരൻ എന്നാൽ വില്ലൻഎന്നാണ്.. സിനിമയിലുംസീരിയലിലും എല്ലാം അങ്ങനെയല്ലേ കാണിക്കുന്നത്.. എന്നാൽ ഇവർക്കെല്ലാം പണംവേണംതാനും ഇനിയുള്ള generation എങ്കിലും മാറിച്ചിന്തിക്കട്ടെ അതിനുള്ള പാഠംവീട്ടിൽനിന്നുതന്നെ തുടങ്ങണം
താങ്കൾ പറഞ്ഞ കാര്യങ്ങൾ താങ്കൾക്ക് എങ്ങനെ ലഭിച്ചു എന്ന് എനിക്ക് വ്യക്തം അല്ല എന്നാൽ താങ്കൾ പറഞ്ഞത് മുഴുവൻ നൂറു ശതമാനം സത്യം ആണെന്ന് എനിക്ക് വ്യക്തമായ ഒരു മനുഷ്യൻ ആണ് ഞാൻ, താങ്കൾക്ക് അഭിനന്ദനങ്ങൾ
💯% Correct.....15 pointsum valare correct aayi enikku thoni......Sir...U R a Genius (Athrem Spot on aanu ella pointsum).......NewGen samrambhakarkku nalla motivation aanu ee video...
Installation of the mind of sampannan in the mind of daridran is the basic way of making money. Be not a labourer but a labour giver. Then automatically mind changes and money comes unlimited
No 11 enjoying ,educating Poor waste there time and capital for what they feel enjoiment But rich enjoy the profit making and spend from that for their enjoyment
സമ്പന്നർക്ക് അങ്ങനെയൊക്കെ ചിന്തിച്ചു പ്രവർത്തിക്കാൻ അവരുടെ കയ്യിൽ പൈസഉണ്ട്.... ദാര്യദ്രം നിറഞ്ഞവർക്ക് ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടിയുള്ള നെട്ടോട്ടത്തിൽ ആയിരിക്കും
Property is not at all a mentality problem which is absolutely wrong it's rich people narrative itself. To explain that you should understand we are living in democratic country , if some one is poor doesn't means that his mentality we have a large population still poor that mean our government policies are failed to develop the people, Don't give false narrative .
Shanil Kumar അഭിപ്രായത്തെ മാനിക്കുന്നു. ഇടപെടലിന് നന്ദി സാമ്പത്തിക ശാസ്ത്രം പഠിച്ചവരിൽ ഉള്ളതിനേക്കാൾ സമ്പത്ത് അറിവ് കുറഞ്ഞവരിൽ കാണാൻ കഴിയുന്നു. അത് കൊണ്ടാണ് സമ്പത്തെന്നാൽ 90% മനശാസ്ത്രവും 10% സാമ്പത്തിക ശാസ്ത്രവുമാണെന്ന് പറയുന്നത്. സമ്പതുണ്ടെങ്കിൽ എല്ലാമായി എന്ന് ആരും പറയില്ല.എന്നാൽ സമ്പത്ത് ആവശ്യത്തിന് കിട്ടാതാവുമ്പോൾ ഉള്ള അവസ്ഥ ജീവിതത്തിൽ ഒരിക്കലെങ്കിലും നാമോരോരുത്തരും അനുഭവിച്ചിട്ടുണ്ടാകും. സർക്കാർ പോളിസികളും ലഭ്യമാകേണ്ട അവസരങ്ങളുമൊക്കെ വളരെ പ്രധാനപ്പെട്ടതാണ്. എന്തുണ്ടായാലും ഓരോ മനുഷ്യന്റേയും അടിസ്ഥാന മനോഭാവം മാറാത്ത കാലത്തോളം അവന്റെ അവസ്ഥക്ക് ഒരു മാറ്റവും സംഭവിക്കുന്നില്ല. ദരിദ്രനായി പിറന്നത് നമ്മുടെ തെറ്റല്ല.ദാരിദ്ര്യത്തിൽ കിടന്ന് മരിക്കുന്നത് നമ്മുടെ തെറ്റായിരിക്കും. ദരിദ്രനെ ആവുന്നത്ര സഹായിക്കാം നമ്മുടെ ഭാരിദ്ര്യം അകറ്റാൻ പരമാവധി പരിശ്രമിക്കാം. ഭാരിദ്ര്യത്തെ വെറുക്കാം
For getting videos in WhatsApp: wa.me/917558002000
Join Mindtuner CA Rezakh WhatsApp channel: whatsapp.com/channel/0029Va9G50o8F2pByOXocJ1o
എനിക്ക് എന്നെ വളരെ. ഇഷ്ടമാണ്. മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ജീവിക്കുന്ന രീതി ഞാൻ മതിയാക്കി. പണത്തിനു കുറവുണ്ടായിരുന്നുമൈൻഡ്സെറ്റ് മാറ്റി യപ്പോൾ പണം. എന്നിലേക്ക് വന്ന് തുട ങ്ങിയിരിക്കുന്നു.ഇപ്പോൾ എന്റെ ജീവിതം ഞാൻ ആസ്വദിക്കുന്നു
ഞങ്ങളും വായിച്ചിട്ടുണ്ട് "Rich Dad Poor Dad " book, Sir പറഞ്ഞിട്ടുള്ളത് എല്ലാം അതിലെ points ആണ് ✌🏾
പൈസ ഇഷ്ടപെടാതെവരെ തേടി അത് വരില്ല.....
ഞാൻ പൈസ പിശാചിന്റെ അടയാളം ആണ് എന്ന് വിചാരിച്ച ആളായിരുന്നു കാരണം നമ്മുടെ schools അങ്ങനെ ആണ് പഠിപ്പിച്ചു വിടുന്നത്...but ഇപ്പോൾ ആ ചിന്ത തെറ്റാണ് എന്നു മനസിലായി.പോസിറ്റീവ് ആയി കാര്യങ്ങളെ കാണുന്നവർ വിജയിക്കും... ഇല്ലാത്തവർ ഗോസിപ്പുകൾ ,സിനിമ കണ്ടു ജീവിതം നശിപ്പിക്കും. ഒരു degree യും ഇല്ലായ്‌തെ ഒരു entrepreneur ഇപ്പോൾ പൈസ ഉണ്ടാക്കാൻ പഠിച്ചു...Love to live...
ഈ വീഡിയോ കാണുന്ന എല്ലാവരും ദരിദ്രർ ആയിരിക്കും എന്നാണ് എന്റെ ഒരു തോന്നൽ
Nammude oru thonnal allengil chindhagathi anu adhyam marendath☺️👍
Allattoo nun oru panakaari aan🤗
എന്ന്
ലെ ദരിദ്രൻ 🤣
ദരിദ്രർ ഇത് കാണാൻ നിൽക്കില്ല,,,,, കുറച്ചെങ്കിലും ഉള്ളവർ ആണ് ഇത് കാണുക,,,,, ഇത് എന്റെ മാത്രം അഭിപ്രായം........
95%
അതിഗംഭീരം ..... വിലമതിക്കാനാവാത്ത അറിവ് ....
👏👏 keep it up സാറിന്റെ ക്ലാസുകൾ നല്ല ഗുണം ചെയ്യുന്നു
Thanks
Keep watching
വളരെ correct 95%👍🏻
Njan vadaka veetilanenkil polum ithil ninnym enik manassilayath njan rich anennan.... alhamdulillah mashah Allah 🥰
True it is. പ്രവർത്തന നിരതർ മഴവെള്ളം പോലും കളയാതെ സംഭരിക്കും. ഇങ്ങോട്ടും, ജോയിൻ ചെയ്യണേ..
എനിക്ക് ഇതിൽ രണ്ടിൽ നിന്നുമുള്ള സ്വഭാവവും അനുഭവവും ആണുള്ളത്
Sir ഈ പറഞ്ഞു കൊടുക്കുന്ന important അറിവൊക്കെ എത്ര വിലകൊടുത്താലും മതിക്കാനാവാത്തതാണ്..
Very useful video
Thank you very much
Great information sir
Simply Awesome 👍 Appreciate your motivational tips, dear CA. Rezaq sir.💚👍🏼
കൊള്ളാലോ👌👌 ഗുഡ് വീഡീയോ 👏👏
Very relevant and highly inspiring talk, thank you!⚘
നമ്മുടെ നാട്ടിലെ മിക്ക ആളുകളുടെയും ചിന്താഗതി തന്നെ പണക്കാരൻ എന്നാൽ വില്ലൻഎന്നാണ്.. സിനിമയിലുംസീരിയലിലും എല്ലാം അങ്ങനെയല്ലേ കാണിക്കുന്നത്..
എന്നാൽ ഇവർക്കെല്ലാം പണംവേണംതാനും
ഇനിയുള്ള generation എങ്കിലും മാറിച്ചിന്തിക്കട്ടെ അതിനുള്ള പാഠംവീട്ടിൽനിന്നുതന്നെ തുടങ്ങണം
താങ്കൾ പറഞ്ഞ കാര്യങ്ങൾ താങ്കൾക്ക് എങ്ങനെ ലഭിച്ചു എന്ന് എനിക്ക് വ്യക്തം അല്ല എന്നാൽ താങ്കൾ പറഞ്ഞത് മുഴുവൻ നൂറു ശതമാനം സത്യം ആണെന്ന് എനിക്ക് വ്യക്തമായ ഒരു മനുഷ്യൻ ആണ് ഞാൻ, താങ്കൾക്ക് അഭിനന്ദനങ്ങൾ
U r absolutely great sir❤️👌🏻
i owned the rich mentality...
സത്യം 👍👍👍
💯% Correct.....15 pointsum valare correct aayi enikku thoni......Sir...U R a Genius (Athrem Spot on aanu ella pointsum).......NewGen samrambhakarkku nalla motivation aanu ee video...
A good presentation with a happy face. Thank you
Very good motivation class thank you very much sir
🙏😍 thank u sir
Installation of the mind of sampannan in the mind of daridran is the basic way of making money. Be not a labourer but a labour giver. Then automatically mind changes and money comes unlimited
ഈ രണ്ട് അവസ്ഥയുടെം നടുവിലാണ് ഞാൻ എന്ത് ചെയ്യും ?
💚👍njan oru dharidhra aanu 😭😭😭😭😭
Mari chindhikkoo
Inn namukk sources kooduthal undallo
Oru mutual fund SIP thudangoo ennitt stock market padikkoo
good advice sir
Thanks sir 👍👍
VeryGoodMessage
Thank you , good information
Ekka Sooper
Best video 🙌
Thanks sir good class 👍🌹
No 11 enjoying ,educating
Poor waste there time and capital for what they feel enjoiment
But rich enjoy the profit making and spend from that for their enjoyment
Please suggest an investment
Good true pointd
Good presentation sir
Great video .... enjoyed 100% true
ചിലത് ശരിയാണ്... ചിലത് തെറ്റ് ആണ്
Sir,
Wealth ന്റെ training programe കോഴിക്കോട് ഉണ്ടൊ
naveen pattathil Businesstune Training undaakum
Thank you
നല്ല വിഡിയോ, അഭിനന്ദനങ്ങൾ...
Sir great message...sooper vedeo so thank u sir🌹🌹🌹🌹🌹🌹
Informative
Good talk
സൂപ്പർ
I am millioioner minder
Check and got 15 marks
thank you sir
നന്നായിട്ടുണ്ട്.
Thanks
Ad kurachal chilappol kurachukoodi subscribersine kittan chansund🤗
Thank you Sir,
Stay tuned to the channel for more exciting videos
Nice class🌹🌹
CA initial aano
Good...
It’s true
ഒരുപാട് നന്ദി സർ 👍👍👍👍👍
Welcome dear Sunil kt
Well said
അതിന് എന്താ ഫോട്ടോ കാണിക്കുന്നത്
ഉപകാരപ്രദം,thanks sir.
Stay tuned with us
Thank you
Rich dad poor dad....
AthThannayanu.AnilAmpano.chindichath.
Addhaham.p.pambil..jolikkaranayorunnu...
Supper..
സത്യം
Congratulations
നല്ല അറിവുകൾ
Sir bharidhran aayippoyi (BHA)
This is your view
Lovely content! Keep it up! Would you like to be TH-cam friends? :]
thanks
Stay tuned to the channel for more exciting videos
👌
❤️
🥰
Dharidryan
Sss true sir maaruka enna otta disicion edukkuvan kazhinjal mathi
Tnq u sir
David
Iam RICH
ദാരിദ്രം ആണ് ഏറ്റവും വലിയ രോഗം
🙏🙏👍👍👌❤️
Thank you sir ,sir nte sound kettite kurach nal aye
ഏത് ബാങ്കിൽ ടെപോസിറ് ഇട്ടാൽ പലിശ കൂടുതൽ കിട്ടും?????👌👌👌👌👌👌
എന്റെ കൈയിൽ തരൂ ഗീതു.... ബിസിനസ് ചെയ്ത് മാസം ലാഭം തരാം.... എന്താ....
Blogger.. EnteNattukaran...
Good
Thank you. Stay tuned to the channel for more exciting videos
കാശുളോൻ കുഞ്ഞാലിക്ക അല്ലാത്തവൻ വായും പൊളിച്ചിരിക്കാ.
👍👍👍
🌹♥️♥️♥️🌹
Niptana
Verum pollayaaya aashayangal maathram.sathyamalla parayunnathonnum.
Orupaad daridhraraaya jolikkare pakalanthiyolam paniyeduppich panam undakkunnavan avante peeranu sambhannan.ithil oru yatharthyam maathramanullath paavappettavante adhwanamaanu sambhannante kozhupp
താങ്കൾ എങ്ങനെ ചിന്തിക്കുന്നു
Ningal ithiletha
സമ്പന്നർക്ക് അങ്ങനെയൊക്കെ ചിന്തിച്ചു പ്രവർത്തിക്കാൻ അവരുടെ കയ്യിൽ പൈസഉണ്ട്.... ദാര്യദ്രം നിറഞ്ഞവർക്ക് ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടിയുള്ള നെട്ടോട്ടത്തിൽ ആയിരിക്കും
Oru korona vanall allam theernu heeee heeee
താങ്കൾ ഇത്രയും വാചകം അടിക്കല്ലേ താങ്കൾ പറയുന്ന ഈ രീതിയിൽ കൂടി താങ്കൾ സമ്പന്നനായ യോ
😅
Ee video ittu sambattu undakkunnu
rich dad poor dad book
Property is not at all a mentality problem which is absolutely wrong it's rich people narrative itself. To explain that you should understand we are living in democratic country , if some one is poor doesn't means that his mentality we have a large population still poor that mean our government policies are failed to develop the people, Don't give false narrative .
Shanil Kumar
അഭിപ്രായത്തെ മാനിക്കുന്നു.
ഇടപെടലിന് നന്ദി
സാമ്പത്തിക ശാസ്ത്രം പഠിച്ചവരിൽ ഉള്ളതിനേക്കാൾ സമ്പത്ത് അറിവ് കുറഞ്ഞവരിൽ കാണാൻ കഴിയുന്നു.
അത് കൊണ്ടാണ് സമ്പത്തെന്നാൽ 90% മനശാസ്ത്രവും 10% സാമ്പത്തിക ശാസ്ത്രവുമാണെന്ന് പറയുന്നത്.
സമ്പതുണ്ടെങ്കിൽ എല്ലാമായി എന്ന് ആരും പറയില്ല.എന്നാൽ സമ്പത്ത് ആവശ്യത്തിന് കിട്ടാതാവുമ്പോൾ ഉള്ള അവസ്ഥ ജീവിതത്തിൽ ഒരിക്കലെങ്കിലും നാമോരോരുത്തരും അനുഭവിച്ചിട്ടുണ്ടാകും.
സർക്കാർ പോളിസികളും ലഭ്യമാകേണ്ട അവസരങ്ങളുമൊക്കെ വളരെ പ്രധാനപ്പെട്ടതാണ്.
എന്തുണ്ടായാലും ഓരോ മനുഷ്യന്റേയും അടിസ്ഥാന മനോഭാവം മാറാത്ത കാലത്തോളം അവന്റെ അവസ്ഥക്ക് ഒരു മാറ്റവും സംഭവിക്കുന്നില്ല.
ദരിദ്രനായി പിറന്നത് നമ്മുടെ തെറ്റല്ല.ദാരിദ്ര്യത്തിൽ കിടന്ന് മരിക്കുന്നത് നമ്മുടെ തെറ്റായിരിക്കും.
ദരിദ്രനെ ആവുന്നത്ര സഹായിക്കാം
നമ്മുടെ ഭാരിദ്ര്യം അകറ്റാൻ പരമാവധി പരിശ്രമിക്കാം.
ഭാരിദ്ര്യത്തെ വെറുക്കാം
🙏🙏🙏🙏🙏👏👏👏👏👏👏👏👏👏👏👍👍👍👍👍👍👍
It
മറ്റുള്ളവരേ ചതിച്ച് പണമുണ്ടാക്കുന്ന എത്രയോപേരുണ്ട്
എൻറെ ചിന്ത യും പ്രവർത്തിയും സമ്പന്ന ന്റേതാണ്. പക്ഷെ എൻറെ പേഴ്സ് ഇൽ ഒരു നോട്ട് പോലും ഇല്ല. അത് എന്ത് കൊണ്ട?
🎁
😩
😂😂😂😂
പണക്കാരനെന്തിനാ പണം 😂
പണമില്ലാതെ ഈ ലോകത്ത് എന്ത് ജീവിതം???
പണമില്ലാത്തവൻ വെറും പിണം...
ഞാൻ കണ്ട വീഡിയോകളിൽ ഏറ്റവും ബറ്റർ