നിങ്ങൾക്ക് കടമുണ്ടോ? എങ്ങനെ കടം ഒഴിവാക്കാം

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Also subscribe our english channel :
    bit.ly/2JwXyQ1
    Attend live workshop : +91 9061 221 777
    പുതിയ വീഡിയോകൾ ലഭിക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത Casac Benjali ചാനൽ SUBSCRIBE ചെയ്യുക bit.ly/2K8KWzk
    Follow us on Social Media
    Facebook -www. casa...
    Twitter - / cbenjali
    Instagram - / casacbenjali
    Linkdin - bit.ly/2tq9RnA
    website : -www.benjali.com
    About Casac Benjali

    Casac Benjali inspires and motivates you - groups or organisations, leaders and individuals - to be more efficient in what you are doing and take it to a bigger level. He urges you to look into your own mind and find your talents, powers and abilities, thus driving you to grab the positive opportunities around you to see life in a new perspective and make that big change happen. He will guide you to the success in your life that you deserve.
    Business , business success , malayalam business , malayalam business video , malayalam business training ,malayalam business motivation ,business success motivation , malayalam business expert , malayalam business strategy training , malayalam business success strategy , success strategy , successful business strategy ,malayalam sales training ,malayalam business class, malayalam business training class, malayalam marketing training , sales training , sales motivation , sales success , business super motivation , business leadership , cash flow training , business finance , human resources management , j curve business , business scaleup , blue ocean strategy
    Motivational Speaker
    Corporate trainer
    Spiritual scientist
    Success coach
    Business Coach
    Keynote Speaker
    Entrepreneur
    Mind power training
    NLP
    Transactional Analysis
    Psychology, Success
    Motivational Videos
    How to Live a successful lifestyle
    Malayalam motivational speaker
    Malayalam motivation
    Trainer
    malayalam motivational videos for success
    malayalam motivational videos
    malayalam motivational videos for success in life
    motivational videos for students malayalam
    self confidence motivational video malayalam
    malayalam motivational video
    success motivational video malayalam
    malayalam motivational videos for success in life
    parenting videos in malayalam
    malayalam motivation casac Benjali
    Malayalam motivational Speech
    malayalam Motivaion class Mind Mastery
    Mind Power Self Mastery malayalam
    best malayalam Motivation casac benjali motivation casac benjali malayalam business motivation
    malayalam business motivation
    #Casacbenjali
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 827

  • @pramod-p
    @pramod-p 3 ปีที่แล้ว +194

    ഇതേ ആശയം തന്നെയാണ് ഞാൻ ഉപയോഗിച്ചത് ജോലിയോടൊപ്പം സൈഡ് ബിസ്സ്നെസ്സ് ചെയ്തു ഇൻകം വർധിപ്പിച്ചു കടം തീർത്തു. ഞാൻ ചെയ്തത് നിങ്ങൾക്ക് പറഞ്ഞു തരാം ഞാൻ ഇങ്കുബേറ്ററിൽ കോഴിക്കുഞ്ഞു വിരിയിച്ചു വിറ്റ് ഒരു മാസം 20000 രൂപ വരെ അധികം സമ്പാദിച്ചു അങ്ങനെ കടം തീർത്തു god bless you

    • @skm2112
      @skm2112 3 ปีที่แล้ว

      Whats app number തരുമോ

    • @beenashabu1
      @beenashabu1 2 ปีที่แล้ว +2

      👍

    • @riyasazaliya7512
      @riyasazaliya7512 2 ปีที่แล้ว +1

      Levin കുഞ്ഞുങ്ങളെ വിരിയിച്ച് എങ്ങനെയാണ് വിൽക്കുക ,എത്ര മാസമായ കോഴി കുഞ്ഞിനെയാണ് വിൽക്കുക

    • @riyasazaliya7512
      @riyasazaliya7512 2 ปีที่แล้ว +1

      Levin ഇതിൻ്റെ ഒരു രൂപം പറഞ്ഞ് തരുമോ

    • @rukkiaabdulkhader2738
      @rukkiaabdulkhader2738 2 ปีที่แล้ว +8

      23 lacham madam unde enthu chayyum bankilninne japthi nadapadikal varunnu, aarankilum sahakimo vallary visamathilane

  • @haridas5954
    @haridas5954 3 ปีที่แล้ว +70

    കടത്തിൽ മുങ്ങിയ ഒരോ വ്യക്തി കൾക്കും ആത്മവിശ്വാസം ഉണ്ടാക്കുന്ന വാക്കുകളാണ് ഈ വീഡിയോയിൽ നിന്ന് ലഭിക്കുന്നത്.....

  • @LATHEEFCHEMMAD
    @LATHEEFCHEMMAD 3 ปีที่แล้ว +34

    അടിപൊളി പ്രെസൻറ്റേഷൻ...
    ഒരുപാട് ആളുകൾക്കു ഗുണം ലഭിക്കട്ടെ 🙏🙏🙏

  • @positivevibesonly1415
    @positivevibesonly1415 3 ปีที่แล้ว +33

    വീട് കെട്ടാൻ വേണ്ടി നിന്ന് ഞാൻ, പിന്നെ ലോൺ ആയിരുന്നു, ബ്ലേഡ് ആയി, ബാധ്യത കൂടി. കൃത്യമായ പ്ലാനിങ് ഇല്ലാതെ ചെയ്തത് കൊണ്ട്. മടുത്തു ഇപ്പോൾ, അവസാനം എല്ലാരുടെയും മുന്നിലും നിക്കാൻ പറ്റാതെ നടക്കുന്നു. സിവിൽ സർവീസ് ന് വേണ്ടി പഠിച്ചു കൊണ്ടിരുന്നതാണ്, ഇപ്പൊ ഒന്നും നടക്കുന്നില്ല, കടം ടെൻഷൻ, അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നെയില്ല എനിക്ക്.
    ജോലിക്ക് പോയി കടം തീർക്കുക എന്ന് പലരും പറയുന്നു ഇവിടെയും കമന്റ് ആയിട്ട് പക്ഷെ ചില ഉത്തരവാദിത്തം മുന്നിൽ വരുമ്പോ നമ്മടെ ശമ്പളം കൊണ്ട് തീർക്കാൻ പറ്റാത്ത അത്ര കടം വരുകയാണ്

    • @deepudharun1874
      @deepudharun1874 2 ปีที่แล้ว

      സത്യം😪😔

    • @syamraj2675
      @syamraj2675 2 ปีที่แล้ว +3

      വിഷമിക്കേണ്ട കടം ഒരു പ്രശ്നമാണ് പക്ഷേ അത് നമ്മുടെ കർമ്മം കൊണ്ട് വരുന്നതാണ് കർമം ചെയ്യുക എന്നത് നമ്മുടെ കടമയാണ് ഇതെല്ലാം സഹിച്ച് ജീവിതം ജയിച്ചു പോവുക

    • @positivevibesonly1415
      @positivevibesonly1415 2 ปีที่แล้ว

      @@syamraj2675 🙏

    • @rajeshrejeshrajeshrejesh690
      @rajeshrejeshrajeshrejesh690 2 ปีที่แล้ว

      Tention. Adikendaaa.. Njan.. Okke.. Ethe.. Avasthayil.. Aanu

    • @positivevibesonly1415
      @positivevibesonly1415 2 ปีที่แล้ว

      @@rajeshrejeshrajeshrejesh690 😪😪😪

  • @rajjtech5692
    @rajjtech5692 4 ปีที่แล้ว +10

    Good content.തിരിച്ചു കൊടുക്കാൻ ഉള്ളതിലും കൂടുതൽ ആയ സ്വത്ത് ആണ്, അറിവ്, വിദ്യ, പ്രവർത്തന നിരതമായ, അടുക്കും ചിട്ടയും ഉള്ള life. Plan and do. കടം =ലാഭം +ചെലവ്, ആണെങ്കിൽ വിജയിക്കും.ഇങ്ങോട്ടും വരുമെന്ന് കരുതുന്നു

  • @NikkusChannel
    @NikkusChannel 3 ปีที่แล้ว +76

    10 വർഷം എടുത്തു എന്റെ കടം തീർക്കാൻ.. കടം മനസിനെ ബാധിക്കുന്ന ഒരു കാൻസർ ആണ്

    • @sareenatsy6615
      @sareenatsy6615 3 ปีที่แล้ว +1

      Sathyam, kadamayitt jeevidham tanne maduthu, veed undakkiya kadam

    • @NikkusChannel
      @NikkusChannel 3 ปีที่แล้ว +13

      @@sareenatsy6615 യെസ് ആവിശ്യങ്ങൾ എന്നും പറഞ്ഞു എടുക്കും പിന്നെ അത് ഏല്പിക്കുന്ന മാനസിക സമ്മർദം ജീവിതം തളർത്തും..ഇപ്പൊ കടങ്ങൾ എല്ലാം വീട്ടിയെങ്കിലും ജീവിതം നഷ്ടപെട്ട ഫീലിംഗ് ഉള്ളിൽ ഒളിച്ചു കിടക്കുകയാണ് പിന്നെ പേടിയും.. കഴിവതും ആരും കടം എടുക്കാണ്ട് ഇരിക്കുക അത് എത്ര ദാരിദ്ര്യം പിടിച്ച ജീവിതം ആയാലും.. കടം പുതിയ ലോകത്തിന്റെ അടിമത്തം ആണ്.. അടിമയായി ജീവിതം മാറും

    • @muhammedhamraz4863
      @muhammedhamraz4863 3 ปีที่แล้ว

      @@sareenatsy6615 ENTE KAYYIL DIRECT SELLING ENNA ORU OPPORTUNITY. ORU INVESTMENT ONNUM ILLA. LIFE IL ONE TIME PRODUCT PURCHASE AANH ITH START AAKUNNATH

    • @sareenatsy6615
      @sareenatsy6615 3 ปีที่แล้ว

      @@muhammedhamraz4863 Vishadamayi parayoo

    • @mohamedfari
      @mohamedfari 3 ปีที่แล้ว

      @@sareenatsy6615 *കടം കൊണ്ട് ബുദ്ധിമുട്ടുന്നവരും, രോഗം വന്ന്കടക്കാറായവരും അത്പോലെ ബിസ്സിനെസ്സ് ചെയ്‌തു കടം വന്നവരും ഈ ലിങ്കിൽ ജോയിൻ ചെയ്യുക*
      chat.whatsapp.com/Fq8thVxF3H8FqaIbo89NFQ

  • @rithikks7433
    @rithikks7433 2 ปีที่แล้ว +5

    ഞാൻ ഇപ്പോഴാണ് വീഡിയോ കാണുന്നത്..
    Good presentation..
    എല്ലാ കടവും ഒരു ട്രാക്കിൽ കൊണ്ട് വന്നപ്പോൾ situation overcome ചെയ്യാൻ കഴിഞ്ഞു..

  • @entertainmentvilla331
    @entertainmentvilla331 4 ปีที่แล้ว +39

    ഞാൻ ഇതുവരെ ആർക്കും യുട്യൂബിൽ കമന്റ്‌ ചെയ്തിട്ടില്ല എനിക്ക് നിങ്ങളുടെ ഇൻഡ്രൊ വളരെ ഇഷ്ടമാണ്
    വീഡിയോ വളരെ ഹെല്പ്ഫുൾ ആണ്

  • @jeesmathew7858
    @jeesmathew7858 3 ปีที่แล้ว +16

    🙏🙏എന്റെ സാറെ ഒരു ആശുപത്രി വാസം പോരെ എല്ലാം തീരാൻ 🙏🙏ഇത് ആരുടേയെങ്കിലും കുഴപ്പം ആണോ 🙏🙏

  • @umeshpu6532
    @umeshpu6532 4 ปีที่แล้ว +26

    ഇതുകേട്ടപ്പോൾ നല്ലൊരു അല്മവിശോസം തോന്നി

  • @silent_listener
    @silent_listener 3 ปีที่แล้ว +39

    കടം എടുക്കുക എന്നാൽ.... ജീവിതത്തിലെ ഏറ്റവും വേണ്ടപ്പെട്ടവർക്ക് വേണ്ടി അവരുടെ ജീവിതം, അവരോടൊപ്പമുള്ള ജീവിതം മനോഹരമാക്കാൻ വേണ്ടി നമ്മൾ ചെയ്തുപോകുന്ന ഒരു അപരാധം ആണ്....

  • @rabighrabih7553
    @rabighrabih7553 3 ปีที่แล้ว +258

    ഉത്തരവാദിത്തം /commitment
    നമ്മളെ കടക്കാരൻ ആക്കും
    സ്വന്തം karyam നോക്കിയാൽ ആർക്കും കടം വരില്ല
    (Good debt)

  • @subramanniannk9610
    @subramanniannk9610 3 ปีที่แล้ว +6

    ഏത് കടം ആദ്യം തീർക്കണം. ഉപദേശം സാമാന്യ ബുദ്ധിക്ക് ചേർന്നതല്ല. കൂടാതെ പ്രായോഗിക വുമല്ല. ചെറിയ കടം വീട്ടാൻ ശ്രമിക്കുന്ന സമയം കൊണ്ട് വലിയ കടുത്തിൻെറ പലിശ തന്നെ ചെറിയ കടത്തേക്കാൾ കൂടി യിരിക്കും.

  • @umeshpu6532
    @umeshpu6532 4 ปีที่แล้ว +61

    ഇപ്പോൾ മനസിലായി എനിക്ക് കഴിവുണ്ട് ഇനി ഞാൻ കടമില്ലാതെ ജീവിക്കും നന്ദി. സർ

  • @ayoob2009
    @ayoob2009 4 ปีที่แล้ว +27

    #നിരാശപ്പെടരുത് #മനക്കരുത്തുണ്ടങ്കിൽ #വിജയിക്കും
    1986ൽ PDC പഠന ശേഷം ആദ്യ മായി ജോലിക്ക് കയറിയത് പ്രിന്റിംഗ് കമ്പനിയിൽ ആയിരുന്നു. ഒരു വർഷത്തിന് ശേഷം അതു ഉപേക്ഷിച്ചു. പിനീട് അരിക്കടയിൽ cashier ആയി ജോലി ചെയ്തു. 2വർഷം കഴിഞ്ഞു അതും ഉപേക്ഷിച്ചു.
    തൊഴിൽ പഠിക്കാൻ 1991 ൽ ITI യിൽ ചേർന്നു അവിടന്ന് CARPENTER ട്രേഡ് പാസ്സായി.
    KSRTC അപ്രെന്റിസ്ഷിപ്പ് കിട്ടി (1992 - 94). പിന്നീട് സെൻട്രൽ ഗവണ്മെന്റ് SISI ഏക്സ്‌റ്റെൻഷൻ സെന്റർ (മിനിസ്ട്രി ഓഫ് ഇന്സ്ട്രി ) 6month കോഴ്സ് പാസ്സായി.
    എലത്തൂർ SCSD ITC GUEST ഇൻസ്ട്രക്റ്റർ ആയി ജോലികിട്ടി . അവിടെന്ന് ആ ജോലി ഒഴിഞ്ഞു വിദേശ യാത്രക്ക് തയ്യാറായി.
    എന്റെ ആദ്യ വിദേശ യാത്ര Brunai (സിംഗപ്പൂർ വഴി) ലേക്കായിരുന്നു (1995 - 98).
    അതിനിടെ PSC 1st റാങ്ക് പാലക്കാട്‌ വ്യവസായ വകുപ്പിൽ കിട്ടി . അപ്പോയ്ന്റ്മെന്റ് letter വന്നത് അറിഞ്ഞില്ല കാരണം ബ്രൂണയിൽ ആയിരുന്നു. അത് നഷ്ടം ആയി.
    ബ്രൂണയിൽ പോയ ആ കടം വീട്ടിയത് ഓർക്കുന്നു. 5 പേര് ചേറ്ന്നു ഓരോമാസവും കിട്ടുന്ന ശമ്പളം ഒരാൾക്ക് കൊടുക്കും.
    അവിടെ നിന്ന് ഒരു സ്ഥലം വാങ്ങി. 1998ൽ ആ ജോലി ഉപേക്ഷിച്ചു നാട്ടിലെത്തി. വിവാഹം കഴിച്ചു.
    .വീണ്ടും KSRTC R/w വർക്ക് ഷോപ്പിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി ജോലികിട്ടി. (Ldf ഭരണത്തിൽ). Udf വന്നപ്പോൾ ജോലിയിൽ നിന്നും പുറത്തായി.
    ആശാരി പണി പഠിച്ചെടുക്കുക എന്ന എന്റെ പ്രയത്നം എടുത്തു പറയേണ്ടത് തന്നെ. അതൊരു സാഹസികത ആയിരുന്നു. എന്നെ സഹായിച്ച ഹിന്ദു സഹോദരൻ മാരെ ഇന്നും ഓർക്കുന്നു.
    ബ്രൂണെഉള്ള പ്പോൾ വാങ്ങിയ സ്ഥലം 4 തവണ സ്ഥലം വിൽപ്പന നടത്തി. ഓരോന്നിലും ലാഭം ലഭിച്ചു. നാലാമത്തെത് നല്ല ഒരു വീട് കിട്ടി. അവിടെ നിന്നും കടമെന്ന കടമ്പ പിടികൂടി.
    2003 ൽ അടുത്ത യാത്ര ദുബായ് ലേക്ക് ആയിരുന്നു. ഞാൻ എന്റെ കടം മൈന്റൈൻ ചെയ്യുന്നത് സ്നേഹ നിധികളായ സുഹൃത്തുക്കളെ സഹകരണം കൊണ്ട് ആണ്. Loan ഇല്ലാതെ intrest കൊടുക്കാതെ സ്വന്തമായി വീട് ഉണ്ടാക്കി. ഒപ്പം സഹകരിക്കുന്ന ഭാര്യ. ഓരോ സുഹൃത്തുക്കളെ യും അവരുടെ വരുമാനം നോക്കി കാറ്റഗറി ചെയ്തു . 100×30, 500×15, 1000×6 എന്നീ നിലക്ക് കടം വാങ്ങി അവരൊന്നും എന്നോട് പെട്ടെന്ന് തിരിച്ചു ചോദിക്കാതിരിക്കാൻ വേണ്ടിയാണ് അവരുടെ വരുമാനം കണക്കാക്കി അങ്ങിനെ വാങ്ങിയത്. വലിയ സംഖ്യ പെട്ടെന്ന് chart ചെയ്തു മുൻഘടന ക്രമം പാലിച്ചു. ഓരോമാസവും കൊടുക്കേണ്ട ആളുകളുടെ പേര് തിട്ടാപ്പെടുത്തി കൊടുക്കും. ചില മാസങ്ങളിൽ ബഡ്ജറ്റിനും കൂടുതൽ വരുമ്പോൾ അതിനു മറ്റൊരാളെ കണ്ടെത്തി പരിഹരിക്കും.... കുറേ വിവരിക്കാൻ ഉണ്ട്. കടം ചോദിക്കുമ്പോൾ കിട്ടുന്ന മറുപടി ആണ് രസകരം. 100 ദിർഹം കടം തരുമോ എനിക്ക് ഒരു വീട് വാങ്ങാൻ വേണ്ടി 100 ദിർഹം തന്നാൽ വീട് വാങ്ങാൻ പറ്റുമോ എന്നാൽ ഞാൻ 200 തരാം. ഞാൻ പറയും അല്ല എനിക്ക് 100 മതി. അതിനു കാരണം 100 ആയതിനാൽ അയാൾ പെട്ടെന്ന് ചോദിക്കില്ല. മറ്റൊരാൾ 500 ഞാൻ തന്നാൽ നിനക്ക് ഒരു വീട് ആകുമോ എന്നാൽ അതു ഞാൻ തരും.
    ആ കടങ്ങൾ എല്ലാം കൊടുത്തു വീട്ടി. അതിനു ശേഷം 5 കുട്ടികളെ നല്ല നിലയിൽ വളർത്തി നല്ല വിദ്യഭ്യാസവും സ്നേഹവും സന്തോഷവും നൽകി വളർത്തുന്നു. 4 പെൺ മക്കൾ ആയപ്പോൾ ആൺ കുട്ടിയില്ലാത്ത വിഷമം അലട്ടിയിരുന്നു.ഖമറുൽ ഉലമയുടെ വാക്ക് 5 മത്തേത് ആൺകുട്ടീ ആയി അൽഹംദുലില്ലാഹ്. ഇനിയും പ്രതിസന്ധികൾ വരാം. 2003 ൽ ദുബായിൽ ഒരു കമ്പനിയിൽ കാർപെന്റെർ ജോലിക്ക് എത്തി. അതിനിടക്ക് കമ്പിനി അടച്ചു പൂട്ടി, ഒരു വർഷം ജോലിയുല്ലാതെ ദുബൈയിൽ തെണ്ടി തിരിഞ്ഞു. ലേബർ പിടിച്ചു ജയിലിൽ കിടന്നു. എല്ലാം തരണം ചെയ്തു. പാസ്സ് പോർട്ട്‌ പിടിച്ചു വെച്ച മുതലാളിലിയിൽ നിന്നും പാസപോർട്ട് തിരികെ വാങ്ങാൻ പ്രയാസപ്പെട്ട്. അതിനിടക്ക് ദുബൈ ഗവണ്മെന്റിന്റെ ജോലി ഇന്റർവ്യു പാസ്സായി. ഒരു മുൻ പരിചയം ഇല്ലാത്ത pest കൺട്രോൾ ജോലി സ്ഥിരമായി. അതിൽ 15 വർഷമായി തുടരുന്നു. എല്ലാം ദൈവനിശ്ചയം പോലെ നടക്കും. വിവരിക്കാൻ സമയം ഇല്ല.

    • @ayoob2009
      @ayoob2009 4 ปีที่แล้ว

      Edited

    • @hafeberry4561
      @hafeberry4561 4 ปีที่แล้ว

      @@ayoob2009 സർ can u give your whatsap നമ്പർ

    • @madbu428
      @madbu428 4 ปีที่แล้ว

      Anybody invest in pvt ltd company, palakkad.. please contact genuine
      9072307240

    • @zainhind
      @zainhind 4 ปีที่แล้ว +3

      കണ്ണുനീർ ഒലിക്കുന്നത് എനിക്ക് മാത്രമാണോ?

    • @storyteller8921
      @storyteller8921 4 ปีที่แล้ว

      Njan pest control ആണ്... എനിക്ക് എന്തേലും job vacancy undako....

  • @sheebaramesh7490
    @sheebaramesh7490 2 ปีที่แล้ว +9

    സാർ, നമിച്ചിരിക്കുന്നു.... ഇത്രയും കടം രണ്ടര വർഷം കൊണ്ട് തീർത്തു എന്ന് parayumpol🙏🙏🙏🙏🙏🥰
    എനിക്ക് 15 ലക്ഷത്തോളം കടം ഉണ്ട്. ഏങ്ങനെ തീർക്കും എന്ന് ഒരു പിടിയും ഇല്ല

    • @SureshVeliyambra
      @SureshVeliyambra 2 ปีที่แล้ว

      എനിക്ക് 38 ന് മുകളിൽ ഉണ്ട് എന്ത് ചെയ്യുമെന്ന് ഒരു പിടിയും ഇല്ല

    • @Bebrave331
      @Bebrave331 ปีที่แล้ว

      @@SureshVeliyambra endhayii

    • @subishanmughan932
      @subishanmughan932 ปีที่แล้ว

      Enikum 20 lakhs kadamund enthu cheyyumennulla avasthayilanu video kandu vazhiyanu illathath

  • @aswanthpp6232
    @aswanthpp6232 3 ปีที่แล้ว +5

    21 വയസ്സുള്ള എനിക്ക് 1.5L കടം ഉണ്ടായിരുന്നു. കുറച്ചു പൈസ ഫ്രണ്ട്സ്‌ ഒക്കെ സഹായിച്ചു തിരിച്ചു കൊടുത്തു. ബാക്കിയുള്ളത് അഞ്ചു പൈസ ഇൻവെസ്റ്റ്മെന്റ് ഇല്ലാതെ ഏതൊരു സാധാരണക്കാരനും ചെയ്യാൻ പറ്റുന്ന ഡയറക്റ്റ് സെല്ലിങ് ബിസിനെസ്സ് ചെയ്തിട്ടാണ് കുറച്ചൊക്കെ ഞാൻ വീട്ടിയത്.

  • @sherinbinu9618
    @sherinbinu9618 3 ปีที่แล้ว +61

    5 പൈസ കടമില്ലാത്ത ഞാൻ എല്ലാരുടേം കടം വിട്ടൻ gulf il കേറി ഇപ്പോൾ എല്ലാരുടേം കടം വീട്ടി എനിക്കു ലക്ഷങ്ങൾ കടംആയി 🤣😂. സോഫ്റ്റ്‌ മൈൻഡ് and commitment അതാണ് എന്നെ ഇപ്പോൾ കടക്കാരി ആക്കിതു. Thanks യൂ well said.

  • @worldwidefoodexplore
    @worldwidefoodexplore 4 ปีที่แล้ว +9

    ബിഗ് സെല്യൂട് sir
    ഞാൻ ഒരു വലിയ കടത്തിൽ മുങ്ങിയിരിക്കുന്ന ആളാണ്. ഈ വീഡിയോ കണ്ടതിനു ശേഷം എനിക്ക് എന്തോ വലിയ ആത്മവിശ്വാസം തോന്നുന്നു
    So Thank you sir

  • @mansoorkp5874
    @mansoorkp5874 4 ปีที่แล้ว +87

    രണ്ടുവർഷം കൊണ്ട് 75 ലക്ഷം കടം വീട്ടി എങ്കിൽ താങ്കൾ മിടുക്കനാണ് ... താങ്കളുടെ വിഡിയോകൾ വളരെ energetic ആണ് ... ഉപകാരപ്രദവുമാണ് 👍

    • @v4we175
      @v4we175 3 ปีที่แล้ว

      th-cam.com/channels/Qsnkb5E45yL-CZdwQ1ARSQ.html

    • @sreedharanm7309
      @sreedharanm7309 3 ปีที่แล้ว

      Goo

    • @sreedharanm7309
      @sreedharanm7309 3 ปีที่แล้ว

      Good for to improve money problem

    • @husain1309
      @husain1309 3 ปีที่แล้ว

      7 masam kond veettam

    • @gafoorthayyil22
      @gafoorthayyil22 2 ปีที่แล้ว

      @@husain1309 how

  • @positivevibesonly1415
    @positivevibesonly1415 3 ปีที่แล้ว +6

    ബാധ്യതയിൽ പെട്ട് പോയാൽ അവിടെന്ന് രക്ഷപ്പെടാൻ വേണ്ടി നോക്കി നോക്കി ഈ വീഡിയോ വരെ എത്തി നിൽക്കുന്നു ഈ ചെറിയ പ്രായത്തിൽ തന്നെ,
    കടം നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ കഴിയാത്തത് കൊണ്ട് പെട്ട് പോയതാണ്.
    അപ്പോഴൊക്കെ ആലോചിക്കും ആരെങ്കിലും രണ്ടോ മൂന്നോ ലക്ഷം കടമായി തന്നാൽ ഇത്രയും കാലം കൊണ്ട് തിരിച്ചു കൊടുക്കായിരുന്നു എന്നായിരുന്നു ഇപ്പൊ നോക്കുന്നത്. പക്ഷെ ഇങ്ങനൊക്കെ ആര് തരാനാണ്, വേറെ ലോൺ ബാങ്കിൽ നിന്നെ എടുക്കാം എന്ന് വിചാരിച്ചാൽ നമ്മളെ പോലെ സാധാരണക്കാർക്ക് സാലറി സർട്ടിഫിക്കറ്റ് ഇല്ലാതെ അതും കിട്ടില്ല. അവസ്ഥ 😪😪😪
    ഇതൊരു മോട്ടിവേഷൻ ആണ് ബ്രോ, thankyou, ഇതിനു താഴെ കമന്റ് കണ്ടപ്പോ മനസിലായി എന്നെപ്പോലെ നോക്കി വന്നവരാണ് പലരും എന്ന്.

    • @mee__3
      @mee__3 3 ปีที่แล้ว

      👍

  • @Panoramatic176
    @Panoramatic176 3 ปีที่แล้ว +6

    വീട് asset അല്ല.. പക്ഷേ അത് മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളിൽ ഒന്നാണ്...

  • @Asifaas559
    @Asifaas559 4 ปีที่แล้ว +91

    കടക്കാരെ കാണുമ്പോൾ എങ്ങിനെ മുങ്ങി നടക്കാം

  • @darsanamurukan9831
    @darsanamurukan9831 2 ปีที่แล้ว +3

    ബിസിനസ്സിലേക്ക് വേണ്ടി എടുത്ത കടമാണ്... But പ്രളയം, കൊറോണ എല്ലാം ബിസിനസ്‌ dull ആയി.... കടം പെരുകി... പലിശ കൂടി... മറ്റൊരു side ബിസിനസ്‌ start ചെയ്തു... പക്ഷെ അതിൽനിന്നും കിട്ടുന്ന നിസ്സാരലാഭം ഒന്നിനും തികയില്ല... ആകെ പ്രശ്നത്തിലാണ് 🙏🏽.... ഞാൻ എന്തുചെയ്യണം 🙏🏽

  • @genuinetrd7841
    @genuinetrd7841 4 ปีที่แล้ว +5

    കടം എങ്ങനെ ഒഴുവക്കാം വളരെ സിമ്പിള്‍ ....കടം വാങ്ങതിരിക്കുക ..

  • @elezabethp.george5267
    @elezabethp.george5267 3 ปีที่แล้ว +6

    നല്ല ചിന്തകൾ കൂടുതൽ
    പങ്ക്വയ്ക്കാൻ സാധിക്കട്ടെ.....👍❤️
    God bless dear brother...

  • @maheshaj160
    @maheshaj160 ปีที่แล้ว

    സാർ പറഞ്ഞത് 100 ശതമാനം ശെരിയാണ്🙏🙏🙏❤️. ഞാൻ എന്റെ കറക്റ്റ് സമയത്ത് തന്നെ ഈ വീഡിയോ കേൾക്കാൻ പറ്റി. 🙏🙏🙏🙏🙏

  • @anujosey2011
    @anujosey2011 3 ปีที่แล้ว +6

    Sir, you already told 2 years before you have 75 lakh debt. Sir if you don't mind plz share how to recover your debt.

  • @priyajoshy5627
    @priyajoshy5627 3 ปีที่แล้ว +7

    It's a powerful speech 👍👍👍thank you so much

  • @mithunm4154
    @mithunm4154 3 ปีที่แล้ว +2

    പ്രമാണം 200000 രൂപക്ക് ബാക്കിലാണ് ഞാൻ veedu ജോലിക്ക് ആണ് പോകുന്നത് varayum kadamut 300 രൂപയാണ് ദിവസം കിട്ടുന്നത് ashichyil പൈസ വാങ്ങി മൈക്രോ ഫിനാൻസ് ലോൺ അടക്കും വലിയ ലോൺ അടക്കാൻ പറ്റുന്നില്ല

  • @sreejayancb5362
    @sreejayancb5362 3 ปีที่แล้ว +3

    എൻ്റെ കാര്യം പോലുണ്ട്good Sir, Thanks

  • @akv9707s
    @akv9707s ปีที่แล้ว +1

    Love u man....❤️thankyou for the mental support...now I got the energy to resolve my personal debts....thanks a lot...

  • @lawrencephillip3673
    @lawrencephillip3673 3 ปีที่แล้ว +4

    Very good class sir, Thanks

  • @staypositive1686
    @staypositive1686 2 ปีที่แล้ว

    വളരെ നന്ദി ഈ വീഡിയോയിലൂടെ തന്ന അറിവുകൾക്ക് 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @murshidayikarappadi4405
    @murshidayikarappadi4405 3 ปีที่แล้ว +9

    നിങ്ങളെ ബുള്ളറ്റ് സംസാരം കേട്ടാൽ തന്നെ ഒരു വിധം കടം തീരും 😄
    ആത്മവിശ്വാസം വർധിപ്പിക്കുന്ന
    വാക്കുകൾ 👍👌
    കിട്ടുവാനുള്ളവരോട് വാങ്ങാനുള്ള
    ഒരു ഐഡിയ പറഞ്ഞു തരുമോ

  • @sujithm3957
    @sujithm3957 3 ปีที่แล้ว +2

    Enike orupad help ayitullaa video anuuu. Thank you so much sir

  • @jannath4707
    @jannath4707 2 ปีที่แล้ว +5

    Life explore cheyan kurachoke kadam undakunath nallatha😁kadam undavumbo lifil engana fight cheyam ennoru chinda varum. Onum chindikathe oru challengum illatha enth life 😅 enikipo kadam und above 20 lkhs but ini aanu enta lifil njn rekshapedan pokunath 🔥💯

  • @bindupradeep4691
    @bindupradeep4691 3 ปีที่แล้ว +5

    Nalla messege. But income engane increase cheyyam ennoruroopavumilla. Incomethekkal kooduthal expense .

  • @babuvarghese6786
    @babuvarghese6786 ปีที่แล้ว +1

    Very useful video
    Thank you sir !🙏
    💖👌

  • @devassymv1129
    @devassymv1129 3 ปีที่แล้ว +1

    Thanks for your class today I will get good confidence

  • @marsookabdulkader6900
    @marsookabdulkader6900 ปีที่แล้ว +1

    Thank you sir highly appreciated for most powerful advices 🔥

  • @thesocialist5311
    @thesocialist5311 4 ปีที่แล้ว +11

    Spectacular way of presentation. Thank you very much.

  • @saidupulasseri8460
    @saidupulasseri8460 3 ปีที่แล้ว +5

    An excellent CBM.Confidence Building Measure.Congrats

  • @Naushad322
    @Naushad322 4 ปีที่แล้ว +25

    കടം ഇല്ലാതെ ഏത് കാര്യവും ചെയ്യാൻ ഒരു ഒറ്റമൂലി എന്താണെന്ന് വെച്ചാൽ മുന്നേപ്ളാൻ ചെയ്യുകയാണ്. നിങ്ങൾക്ക് ഒരു വീട് വെക്കണം എന്നുണ്ടെങ്കിൽ നിങ്ങളുടെ ശംബളത്തിന്റെ അംബത്ശതമാനം മാറ്റിവച്ചാൽ കുറച്ച് വർഷങ്ങൾക്ക് ശേഷം കടം ഇല്ലാതെ വീട് വെക്കാൻ പറ്റും.

  • @RS-gx6ex
    @RS-gx6ex 2 ปีที่แล้ว +3

    Ith kannupo 30lak kadamulla njan, divasavum chithikkunna karryangal 👏👏

  • @bindhusvlog4769
    @bindhusvlog4769 3 ปีที่แล้ว +2

    Great message... Yes sure paranjath valerey correct ane..❤❤🙏🙏

  • @bindhusvlog4769
    @bindhusvlog4769 3 ปีที่แล้ว +2

    Great.. Sir.. Powerful talking. thank you..🙏🙏🙏

  • @rajani5514
    @rajani5514 4 ปีที่แล้ว +12

    To have a house is better than giving rent for someone else' house

  • @abdulrahman-ci2xb
    @abdulrahman-ci2xb 4 ปีที่แล้ว +3

    Really great message.

  • @exesinstitute9651
    @exesinstitute9651 4 ปีที่แล้ว +9

    already കടം വാങ്ങിയ ആൾകാർ രക്ഷപ്പെടാൻ വേണ്ടിയാണ് വീഡിയോ കാണുന്നത്. അല്ലാതെ കടം ഇല്ലാത്ത ഒരാൾ ഈ വീഡിയോ കാണില്ല

  • @ramlabeevi1207
    @ramlabeevi1207 3 ปีที่แล้ว +4

    Sir your speech is really inspirational. Thank you 👌👌

  • @my..perspective
    @my..perspective 4 ปีที่แล้ว +39

    Good debt എന്നൊരു ചിന്ത ഒഴിവാക്കുക ആണ് കടം ഒഴിവാക്കാൻ ഉള്ള വഴി..

    • @smad671
      @smad671 4 ปีที่แล้ว +1

      Smitha View ath engane sheri aavum bad debt enna chintha alle oxgivaakkendath

    • @my..perspective
      @my..perspective 4 ปีที่แล้ว +11

      @@smad671 debt എന്നത് തന്നെ മനസ്സിൽ നിന്നും കളയുക, കടം ഇല്ലാതെ മുന്നോട്ടു പോകുന്നതാണ് നല്ലത്.... good ആയാലും bad ആയാലും കടം തന്നെ ആണ്, good debt എന്ന് ചിന്തിക്കുമ്പോൾ കടം എടുക്കാൻ തോന്നും, അതാണ് പറഞ്ഞത്

    • @smad671
      @smad671 4 ปีที่แล้ว +2

      Smitha View അത് ശെരിയാണ് ഇന്ന് debt ഇല്ലാത്ത ആളുകൾ ഉണ്ടോ കാർ ലോൺ എങ്കിലും ഉണ്ടാകും

    • @elite2522
      @elite2522 4 ปีที่แล้ว +1

      Robert Keosaki encourage the good debt

    • @teamsitharaproductionsllp9147
      @teamsitharaproductionsllp9147 4 ปีที่แล้ว +1

      Smitha
      All debts are always bad?

  • @nichunidhu532
    @nichunidhu532 2 ปีที่แล้ว +1

    Very very good class sir

  • @aadhyaabhilash5584
    @aadhyaabhilash5584 4 ปีที่แล้ว +1

    Super adipoli thanks Sr very nice massage super

  • @sujajames1592
    @sujajames1592 3 ปีที่แล้ว +1

    Thanks. Brother. Good information.

  • @aslamivlogs4740
    @aslamivlogs4740 4 ปีที่แล้ว

    CASAC Benjali g,
    Very Useful and Fruitful...

  • @ddblocks2784
    @ddblocks2784 4 ปีที่แล้ว +3

    സർ,, ഒരു പാട്,,, നന്ദി,,, വി ഡി,, യോ,, ഏറെ ഗുണപ്രദം,,, കുറച്ച് ബുക്ക്സ് ക ളു ടെ പേര് നിർദ്ദേശിക്കാമോ,,, നോൺ ഫിക്സൻ,, താങ്ക് യു

  • @prurushothamankk991
    @prurushothamankk991 3 ปีที่แล้ว +19

    ആത്മവിശ്വാസം ഉണ്ടായി കടം വീട്ടാൻ കഴിയും എന്നുള്ള ആത്മ വിശ്വാസം

  • @Haristhodan
    @Haristhodan 2 ปีที่แล้ว +5

    Low of attraction coarse ൽ ചേരൂ
    എല്ലാ പ്രയാസങ്ങളും ബുദ്ദിമുട്ടുകളും മറികടക്കാൻ കഴിയും.എന്റെ അനുഭവം ആണ് 💯 💯
    Whatever we focus that will expand in our life ഇതാണ് വീഡിയോയുടെ തുടക്കത്തിൽ സാർ പറഞ്ഞതിന്റെ പൊരുൾ

  • @jithinpinnacle7901
    @jithinpinnacle7901 ปีที่แล้ว

    Sir extremely fabulous message...great job....fatastic

  • @its_me_nijil
    @its_me_nijil 2 ปีที่แล้ว

    You are really inspiring me .l hope lcan free from all debites

  • @SaviorsVoice
    @SaviorsVoice 3 ปีที่แล้ว

    Hi Very Good and Useful Message

  • @suseelak4747
    @suseelak4747 3 ปีที่แล้ว +1

    Yes njan varumanam vardhippukkukayanu cheythathu ippo ente kadam veedi varunnundu iniyum varumanam koottanam kadam pettennu theeran👍

  • @testmark
    @testmark 3 ปีที่แล้ว

    Chettan enna njngade pandi blade kadam oke onnu veeti tha. Kadam ozhivakane rajyam vitt uk yilot vallom minganam. Vachakam adicha kadam theerilla. Banjalinu kadam kerit undakiya youtube video alle, all the best kadam veetanulla paisa ee channelil ninnum thankalk labhikate.

  • @sabarigireesanrajan2029
    @sabarigireesanrajan2029 4 ปีที่แล้ว +2

    Super brother.its a very nice and useful information

  • @rajeshkumar-ws4fr
    @rajeshkumar-ws4fr ปีที่แล้ว

    Useful tips ❤ thank you

  • @suhailmathilakathveettilmo7970
    @suhailmathilakathveettilmo7970 ปีที่แล้ว

    Thank you for your kind information ❤

  • @kksinoj5253
    @kksinoj5253 3 ปีที่แล้ว +1

    Thank you sir.. ur great informations

  • @faizyfaisal5464
    @faizyfaisal5464 3 ปีที่แล้ว +1

    നല്ല ഒരു സംഭവം........ ഒരു സംരംഭകൻ കെട്ടിരിക്കേണ്ട സംഭവം

  • @sibicherian2803
    @sibicherian2803 4 ปีที่แล้ว +8

    ഒരു നല്ല മോട്ടിവേഷൻ തരുന്നുണ്ട്

  • @fasalurahman4469
    @fasalurahman4469 2 ปีที่แล้ว +3

    Initially you have to pay off emotionally attached loans and debts...this is the most important point i have learnt from here...great.

  • @hilfafathima2268
    @hilfafathima2268 3 ปีที่แล้ว +2

    Correct.. psychological kadam thanne adyam koduthu theerkendath.i must do that

  • @vipinalbivipinalbi2628
    @vipinalbivipinalbi2628 3 ปีที่แล้ว +1

    Sri വിദേശത്ത് പോകാൻ ലോൺ എടുത്തു കൊടുത്തു .കൊണ്ടുപോയി പറ്റിച്ചു .ചെറിയ ലോണേടുത്ത് പലിശക്കടം വീട്ടി പക്ഷേ ലോൺ മുടങ്ങി ജോലിയും ഇല്ല. ഒരു മോട്ടിവേഷൻ തരു

    • @rajendrannani1616
      @rajendrannani1616 2 ปีที่แล้ว

      രണ്ടു മീറ്റർ പ്ലാസ്റ്റിക് കയർ മതിയാകും..... ❤

  • @ashifatm100
    @ashifatm100 3 ปีที่แล้ว +6

    ആർക്കെങ്കിലും ഈ‌ വീഡിയോ കണ്ടിട്ട് കടം തരാൻ തോന്നുന്നവർ ഉണ്ടക്കിൽ ബന്ധപ്പെട്ടാം😔

  • @mumbaiimplant
    @mumbaiimplant 3 ปีที่แล้ว +1

    I am a big fan of you now! Great going

  • @samsunishauv758
    @samsunishauv758 ปีที่แล้ว

    Alhamdulillah. Nalla vaakkukal. Uyarathil ethatte

  • @Nashid_Mohamed
    @Nashid_Mohamed 4 ปีที่แล้ว +2

    Very very useful

  • @mohdshafeek9619
    @mohdshafeek9619 3 หลายเดือนก่อน

    5 lakh kadam undu, side business il koodi athika varumanam cheriya reethiyil kittunnundu, pakshe kodukkaan ullavar onnichu maanasikamayi prashnam undakkunnundu.enthu cheyyum ennu ariyatha avastha

  • @genuinetrd7841
    @genuinetrd7841 2 ปีที่แล้ว

    സ്വന്തമായി പേരിട്ട മൊതല്... കസാഖ് ബഞ്ജാലി.... പൊളി name

  • @MrRajaneesh
    @MrRajaneesh ปีที่แล้ว

    ഗ്രേറ്റ്‌ ഇൻഫർമേഷൻ.... Thank you

  • @sivakami5chandran
    @sivakami5chandran 2 ปีที่แล้ว

    Great great job good presentation 🙌👏👌👌🙏

  • @liyamehrin6629
    @liyamehrin6629 4 ปีที่แล้ว

    good information,THANG YOU

  • @vineethac4435
    @vineethac4435 3 ปีที่แล้ว +1

    Sir pranja aaa rootu njan follow cheyunnathayirikum.... Thanks....

  • @churuli9
    @churuli9 4 ปีที่แล้ว +2

    Superb inspiration, sir♥️

  • @nifadct4839
    @nifadct4839 4 ปีที่แล้ว +1

    thanku sir....thanku so mush...........enikku ippo kurachu kadam undu...ath ennum oru thala vedhana aanu.....sir paranjath pole njan follow cheythu njan oru non debt person aavum.. vaikathe insha allah

  • @shenoychandran1135
    @shenoychandran1135 4 ปีที่แล้ว +1

    Valuable informations... thanks a lot CB SIR

  • @aa00o
    @aa00o 4 ปีที่แล้ว

    In accounts bad debts means = kittakadam
    I think you are using the same word for better understanding for the viewers.

  • @abidpathas9276
    @abidpathas9276 3 ปีที่แล้ว +1

    Thank you sir... motivated

  • @unnikrishnanraju4711
    @unnikrishnanraju4711 3 ปีที่แล้ว +2

    കടം കൊടുത്ത പണം എങ്ങനെ തിരിച്ചു വാങ്ങാൻ പറ്റും, 😔 കടം വാങ്ങിയ ആരെങ്കിലും ഈ കമന്റ് കണ്ടാൽ വാങ്ങിയവരെല്ലാം തിരികെ ചോദിക്കാതെ തന്നെ കൊടുത്തു ശീലിക്കുക മടി കാരണം അവർ ചോദിക്കാതിരിക്കുകയാണ് അവന് എന്താണ് ഇപ്പോൾ ബുദ്ധിമുട്ട് എന്ന് ചിന്തിക്കരുത് തന്നവൻ പാപ്പരാവാൻ കാത്തിരിക്കാതെ കടം വാങ്ങിയ പണം തിരികെ കൊടുത്തു ശീലിക്കുക

    • @positivevibesonly1415
      @positivevibesonly1415 3 ปีที่แล้ว

      😳😳😳

    • @unnikrishnanraju4711
      @unnikrishnanraju4711 3 ปีที่แล้ว

      @@positivevibesonly1415 വാ പൊളിച്ചു നോക്കാതെ വാങ്ങിയത് തിരിച്ചു കൊടുക്ക് കൊച്ചേ🤪😜 ഓരോന്നും വാങ്ങിച്ച് 5 വർഷത്തിൽ കൂടുതൽ ആയി തിരിച്ചു തരുന്നില്ല നിനക്ക് ഇപ്പോൾ എന്തിനാണ് പണം എന്നാണ് ചോദ്യം 😔😔 ഞാൻ പാപ്പരാവാൻ കാത്തിരിക്കുകയാണ് തിരിച്ചു തരാൻ

    • @positivevibesonly1415
      @positivevibesonly1415 3 ปีที่แล้ว

      കടം ഒന്നുല്ല, ലോൺ only, correct repayment ആണ്. പക്ഷെ ഇത് തീരുന്നില്ല പറഞ്ഞത്

    • @unnikrishnanraju4711
      @unnikrishnanraju4711 3 ปีที่แล้ว

      @@positivevibesonly1415 amount kooduthal adakku emi maathram adachaal theerilla

  • @ratheeshmullakkal1886
    @ratheeshmullakkal1886 3 ปีที่แล้ว +1

    This video for a turning point ❤️

  • @vijeeshvpeagle7181
    @vijeeshvpeagle7181 ปีที่แล้ว

    Great class

  • @pareekutty4564
    @pareekutty4564 3 ปีที่แล้ว +1

    Sathiyam. Enikku Ippol 10. lack und but njan onnum think chiyaarillaaa. Ellaaam varunnaduthu vechuuu kaaanummm

  • @gopalakrishnanpalakizh2288
    @gopalakrishnanpalakizh2288 3 ปีที่แล้ว +1

    You are correct. But what happens when business fails.?...

  • @jollyroy9073
    @jollyroy9073 2 ปีที่แล้ว

    Really motivated thank you

  • @shameerahabeeb9345
    @shameerahabeeb9345 4 ปีที่แล้ว +1

    Good topic... Thank you Sir.

  • @sumayyariyadvlog6107
    @sumayyariyadvlog6107 3 ปีที่แล้ว +1

    Vayya sherikum oru shop ittu 4 year kond mungi engana rekshapedum ennanu urangan polumvayya

  • @soumyakjoseph840
    @soumyakjoseph840 3 ปีที่แล้ว +2

    എന്റെ കെട്ടിയവനോട് ഒന്നു പറയു ദിവസം 1000രൂപയുടെ പണിയും ദിവസവും കൊണ്ടുവരില്ല, ആഴ്ചയിലും ഇല്ല, അഥവാ കൊണ്ടുവന്നാൽ 1000രൂപയാണെങ്കിൽ 300രൂപയും ചെലവാക്കും ഞാൻ ഒരു വീട് കൊണ്ടുപോകാൻ വിഷമിക്കുന്നു

  • @priyaganamofficial5075
    @priyaganamofficial5075 2 ปีที่แล้ว

    വരുമാനം കൂട്ടാൻ ശ്രമിക്കുംതോറും വീണ്ടും കടത്തിലേക്കു തന്നെ മാറുന്നു... ബാങ്കുകൾ ലോൺ തരാൻ നൂറു കൂട്ടം കാര്യങ്ങളാണ് ആവശ്യപ്പെടുന്നത്... പെട്ടന്ന് കിട്ടുന്ന ലോൺ blade ആണ്... അതെടുത്തു ബിസിനസ്‌ ചെയ്തു വീണ്ടും കടം കൂട്ടിക്കൊണ്ടിരിക്കാം.... Itr, p&l, cibil ithokke നോക്കി മാത്രം കുറഞ്ഞ പലിശക്ക് ലോൺ കിട്ടൂ.... പലിശ കൊടുക്കാൻ വീണ്ടും പാലിശേക്കെടുക്കേണ്ട അവസ്ഥ.... ഇന്ന് സാധരണ ബിസിനസ്‌ നടത്തുന്ന ഒരാളുടെ അവസ്ഥ ഇതാണ്

  • @daviskallingal7561
    @daviskallingal7561 3 ปีที่แล้ว +1

    Good advice

  • @spchitta90
    @spchitta90 2 ปีที่แล้ว

    Orupadu tnks und ketto sir nodu