കടത്തിൽ നിന്ന് രക്ഷപ്പെടാൻ വിദഗ്ധരുടെ 13 നിർദ്ദേശങ്ങൾ - 13 Expert suggestions to get rid of Debt

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 266

  • @DrCARezakh
    @DrCARezakh  ปีที่แล้ว +3

    For getting videos in WhatsApp: wa.me/917558002000
    Join Mindtuner CA Rezakh WhatsApp channel: whatsapp.com/channel/0029Va9G50o8F2pByOXocJ1o

    • @AntappanMd-vh8yy
      @AntappanMd-vh8yy หลายเดือนก่อน

      Pichathendiyaalum aarumlornedukaruthu

  • @TRAVELSTORIESBYVINCENT
    @TRAVELSTORIESBYVINCENT 3 ปีที่แล้ว +149

    ജീവിതത്തിലൊരിക്കലും ബാങ്ക് ലോൺ എടുക്കാൻ പാടില്ല. എത്ര പട്ടിണി കിടന്നാലും.... അനുഭവം ഗുരു...

    • @seenathav8608
      @seenathav8608 3 ปีที่แล้ว +7

      Corecta njangalum ippo anubhavichu kondirikkunnuu,😔😔

    • @aksrp258
      @aksrp258 2 ปีที่แล้ว +3

      Njan 2.5 kodiyude bank loan eduthu. Entucheyum.

    • @sreelekshmims6639
      @sreelekshmims6639 2 ปีที่แล้ว +7

      സത്യം ആരും എടുക്കരുത്

    • @zainzayan1728
      @zainzayan1728 2 ปีที่แล้ว +1

      @@aksrp258 dangourous

    • @aksrp258
      @aksrp258 2 ปีที่แล้ว +1

      @@zainzayan1728 no pbm
      Ningalk etra kodi venam enkilum edukam. If u have a clear realistic plan to get on top of it. Njan itinte purath mattoru 2 kodiyude loan koode eduth oru veedu vangan pokunu. I hv no problem. Caz I have a realistic plan. The reason why I said this is not to boast myself. But to let u all know is loan can be ur friend if u do it wisely.

  • @rajeshg6188
    @rajeshg6188 4 ปีที่แล้ว +17

    നിങ്ങൾ പറഞ്ഞത് ശെരിയാണ്. എനിക്കുള്ള അനുഭവമാണത്. പക്ഷെ എന്റെ ശ്രെദ്ധ കുറവുകൊണ്ട് വീണ്ടും ഞാൻ കടക്കെണിയിലായി. ഇപ്പോൾ വീണ്ടും ഞാൻ ശ്രേമിക്കുകയാണ്.

  • @muziclab69
    @muziclab69 ปีที่แล้ว +20

    എനിക്കൊരു സുഹൃത്ത് ഉണ്ട്..നന്നായി സംസാരിക്കാനറിയാം.. കുറേ കച്ചവടം നടത്തി കടക്കെണിയിലായിരുന്നു.. 3 വർഷം ഒരു യൂട്യൂബ് ചാനൽ തുടങ്ങി... ഇതു പോലുള്ള വീഡിയോ ഇട്ട് നല്ല വരുമാനം നേടി ..ഇപ്പോൾ നല്ല പ്രമുഖനാണ്..എല്ലാ കടവും വീട്ടി നല്ല രീതിയിൽ ജീവിക്കുന്നു.. അവൻ പറയുന്ന ഡയലോഗ് രസകരം... ദരിദ്രരെ പറ്റിച്ച് മുതലാളിയാവൻ എന്തൊരു എളുപ്പം !

  • @startmediaentertainer3423
    @startmediaentertainer3423 4 ปีที่แล้ว +10

    ഇന്റർനെറ്റ് ഉപയോഗിക്കാൻ തുടങ്ങിയിട്ട് 20 - 22 വർഷത്തോളമായി........ ഇന്നാണ് ഇങ്ങനെ ഉപകാരപ്രദമായ ഒരു വീഡിയോ അല്ലെങ്കിൽ ഇങ്ങനെ ഒരു മോട്ടിവേഷനൽ ടോക് കിട്ടുന്നത്, കാണുന്നത്.....
    വളരെയധികം നന്ദി.....

  • @nithinmohan7813
    @nithinmohan7813 4 ปีที่แล้ว +86

    സ്വന്തം തൃപ്തിക്ക് വേണ്ടി അല്ല മലയാളി ജീവിക്കുന്നത്. ആർഭാടം, അയൽക്കാരോടുള്ള മത്സരം, ആർത്തി എന്നിവ ഉപേക്ഷിച്ചു, നന്നായി ജോലി ചെയ്ത് ജീവിക്കുക 👍✌💚💜💛❤

    • @knightfortdesign7080
      @knightfortdesign7080 4 ปีที่แล้ว +1

      അല്ലാത്തവരും ഉണ്ട് മോഹനൻ ചേട്ടാ..

    • @nithinmohan7813
      @nithinmohan7813 4 ปีที่แล้ว +3

      @@knightfortdesign7080 ഉണ്ട്, എണ്ണം കുറവ് ആയിരിക്കും അവർ നാടിന് മാതൃക ആവട്ടെ 👍

    • @positivevibesonly1415
      @positivevibesonly1415 3 ปีที่แล้ว +1

      ഹോസ്പിറ്റലിൽ കൊടുത്ത് ആയതോ

  • @positivevibesonly1415
    @positivevibesonly1415 2 ปีที่แล้ว +26

    ഞാൻ വിചാരിച്ചു രക്ഷപ്പെടാൻ വഴി ആയിരിക്കും എന്ന്. പക്ഷെ its ok ഇതിലേക്ക് പോകാതിരിക്കാൻ ഉള്ളവർക്കായി വീഡിയോ ഉപയോഗിക്കാം. നമുക്ക് കുറെ കാശ് ആരെങ്കിലും കുറച്ചു day തന്നു സഹായിച്ചാൽ മതിയായിരുന്നു, പക്ഷെ നടക്കുന്നില്ല 😪

  • @fasalurahmankt4321
    @fasalurahmankt4321 4 ปีที่แล้ว +59

    ഞാൻ മാസം 30000 emi അടക്കുന്ന ആളാണ്‌ ഇപ്പൊ ഒരു പുതിയത് ആവിശ്യത്തിന് വേണ്ടി ഒരു ലോൺ കൂടി എടുക്കാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു ഈ vedio കണ്ടത് കൊണ്ട് ഞാൻ അത് ഉബേക്ഷിച്ചു tku sir

  • @MrSam90671
    @MrSam90671 3 ปีที่แล้ว +30

    1.decision for closing loan
    2.list out all the loans
    3. Small loan close first
    4.sell out unwanted
    5.purchase as per budget
    6.generate side income
    7.emergency fund
    8.utilise unexpected funds
    9.avoid expensive lifestyle
    10.cash dealings
    11.no credit card
    12.daily income/expenditure
    13.family planning

  • @nishadibrahimvaliyakath5903
    @nishadibrahimvaliyakath5903 2 ปีที่แล้ว +21

    ഞാൻ കടം വീട്ടാൻ സ്വീകരിച്ച രീതി ഇതാണ്, it very practical ✌️

    • @santhoshneduvani3501
      @santhoshneduvani3501 2 ปีที่แล้ว +10

      10ലക്ഷം കടം ഉണ്ട് പെട്ടുപോയി അവസാനം ഇ വീഡിയോ വരെ എത്തിനില്ക്കുന്നു

  • @usmanchemmala1610
    @usmanchemmala1610 4 ปีที่แล้ว +22

    വളരെ ഉപകാരപ്രദമായ വീഡിയോ.താങ്കൾക്ക് ഒരായിരം ആശംസകൾ നേരുന്നു.

  • @dr.muhammedsherifk8230
    @dr.muhammedsherifk8230 4 ปีที่แล้ว +7

    നല്ല വാക്കുകൾ, നല്ല ഉപദേശങ്ങൾ..
    ഇനിയും പ്രതീക്ഷിക്കുന്നു സർ

  • @johnsonpp2357
    @johnsonpp2357 4 ปีที่แล้ว +19

    Sir. പറഞ്ഞത് 100 % ശരിയായ കാര്യം

  • @viswaprabha8041
    @viswaprabha8041 ปีที่แล้ว +9

    ഈ വീഡിയോ കണ്ടതിനു ശേഷം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഞാൻ എടുത്ത 30000 രൂപ ലോൺ 20 ദിവസം കൊണ്ട് അടച്ചു കാർഡ് കത്രിക കൊണ്ട് മുറിച്ച് 4 പീസാക്കി ഇനി ജീവിതത്തിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കില്ല എന്ന് ഉറപ്പിച്ചു ചതിയാണ് ക്രെഡിറ്റ് കാർഡ്

    • @asheralan3027
      @asheralan3027 ปีที่แล้ว +1

      😢😢😢😢Same me too credit card is poison

    • @nishanishanisha5
      @nishanishanisha5 11 หลายเดือนก่อน

      ഞാൻ ക്രെഡിറ്റ്‌ കാർഡ് ഉപയോഗിക്കുന്നുണ്ട്. നല്ല useful ആണ്. ക്രെഡിറ്റ്‌ കാർഡ് ന്റെ ആപ്പ് ഡൌൺലോഡ് ചെയ്യുവാ. എന്നിട്ടു ഓരോ purchase കഴിയുമ്പോഴും നോക്കുക മൊത്തത്തിൽ എത്ര ബില്ല് ആയീന്നു. അപ്പോൾ അധികം purchase ചെയ്യില്ല.

  • @abusalih2223
    @abusalih2223 4 ปีที่แล้ว +6

    വളരെ ഉബകാരപ്രദമായ വീഡിയോ.. നന്ദി

  • @azi929
    @azi929 ปีที่แล้ว +2

    ഞാൻ INCOME ഉണ്ടാക്കാനും വർക്ക് ചെയ്യാനും ഒക്കെ പരിശ്രമിക്കുന്നുണ്ട് സേവിങ് ചെയ്യാനും വീട്ടിലുള്ള വർക്ക് നാട്ടിലെ ചിലവാണ്.. താങ്ങാൻ പറ്റാത്ത ത്

  • @muhsinmuhsi493
    @muhsinmuhsi493 4 ปีที่แล้ว +11

    ഞാൻ എല്ലാമാസവും 22500 emi അടക്കുന്നുണ്ട്, കുറച്ച് പൈസ കയ്യിലുണ്ട് ഒരു പ്ലോട്ട് വാങ്ങാനുള്ള പ്ലാനിലായിരുന്നു.
    ഈ വീഡിയോ കണ്ടപ്പോ ആദ്യം ലോൺ close ചെയ്യാൻ തീരുമാനിച്ചു.
    Thanks sir
    Gd points.
    10th point 💯💯💯

    • @saiftvm2722
      @saiftvm2722 2 ปีที่แล้ว

      Good decision

    • @bij144
      @bij144 ปีที่แล้ว

      Thank you

  • @shajiss7454
    @shajiss7454 4 ปีที่แล้ว +40

    കുട്ടുകർക്കു ധാരാളം പണമുണ്ട് പക്ഷെ ഒരു അഞ്ചു പൈസ ഇന്റെരെസ്റ്റ്‌ ഇല്ലാതെ തരില്ല പിന്നെ കടത്തിൽ ആണെന്ന് അറിഞ്ഞാൽ കൊടുക്കാനുള്ളവർ എല്ലാരും ഒരുമിച്ച് വരും അവസാനം അവൻ ചാകുമ്പോൾ പരം അയ്യോ lasjtam

    • @aksrp258
      @aksrp258 2 ปีที่แล้ว

      Koottukark avarude avasyangalille mishter. Selfish avalle

  • @aneeshgnath2688
    @aneeshgnath2688 3 หลายเดือนก่อน

    വളരെ നന്ദി സാർ

  • @CMD8522
    @CMD8522 4 ปีที่แล้ว +5

    Kollaam..Alla tips um ishtamayi. Ithipolathe vilapetta tips iniyum pratheeshikkunu

    • @DrCARezakh
      @DrCARezakh  4 ปีที่แล้ว

      Sure
      Stay tuned to our channel

  • @sabeenajaleel3349
    @sabeenajaleel3349 4 ปีที่แล้ว +8

    Very informative and practical tips🌹

  • @seershasree1926
    @seershasree1926 4 ปีที่แล้ว +4

    Whatever points u have mentioned in the video is absolutely right.
    I just want to add few points
    1. Most of them spend their savings amount in hospitals/treatment. So pls take a health insurance for ur family. Its really worthy.
    2. Try to find out assets first and avoid liabilities.
    3. Cow farming is a best option.
    4. Or buy some rubber plot.
    5. Dont take home loans if you dont have alteast half of the total amount,otherwise u will end up to lose huge amount as interest.
    6. Make small investments in sip/ mutual fund.

  • @Asmenshvloc
    @Asmenshvloc 4 ปีที่แล้ว +40

    മലയാളി ജീവിക്കുന്നത് നാട്ടുകാർ കാണാൻ വേണ്ടി. മിനിമലിസം എന്ന ആശയം ഉൾകൊള്ളുക ഒരു കടവും ഉണ്ടാവില്ല.

    • @wazimmammad9290
      @wazimmammad9290 4 ปีที่แล้ว

      അതെന്ത്~? വിശദീകരിക്കു

  • @sheejakpkp4149
    @sheejakpkp4149 ปีที่แล้ว +1

    Thank you good explanation

  • @baburk1324
    @baburk1324 4 ปีที่แล้ว +2

    സർ: വളരെ ഉപകാരപ്രദമായ വീഡിയോ

  • @akhilharikumar6165
    @akhilharikumar6165 4 ปีที่แล้ว +8

    Thank you sir, Good class.

  • @selina6564
    @selina6564 2 หลายเดือนก่อน

    Thank you Sir 🙏

  • @arun.v.r4905
    @arun.v.r4905 4 ปีที่แล้ว +3

    Good comments sir thanks

  • @aamsha1
    @aamsha1 4 ปีที่แล้ว +20

    സർ പറയുന്നത് ശരിയാ.. വല്ലാത്ത മുൾമുനയിലാണ് ഞാൻ.. 10 ലക്ഷം കിട്ടിയാൽ തീരുന്നതാണ്. പക്ഷെ...

    • @eppysvlog6616
      @eppysvlog6616 4 ปีที่แล้ว +3

      Same avastha

    • @kim33pty
      @kim33pty 4 ปีที่แล้ว +3

      സാർ പറഞ്ഞു തന്ന കാര്യം ഒന്നു ശ്രമിച്ചു നോക്കൂ. ഇത് എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട്.14 ലക്ഷം രൂപയുടെ കടം ഉണ്ടായിരുന്നു. ഇനി 4 ലക്ഷം ബാക്കി യുൺട്.

    • @gurujyothisham
      @gurujyothisham 4 ปีที่แล้ว

      കടം തീര്‍ക്കാം ..ചെലവ് ഇല്ലാതെ ... അവസരം ഉണ്ട്,താല്പര്യം ഉള്ളവര്‍ വാട്സ് ആപ്പില്‍ വരിക.7907211200

    • @startmediaentertainer3423
      @startmediaentertainer3423 4 ปีที่แล้ว +1

      @@kim33pty ഓഹോ.....ഒരു നല്ല വാർത്ത...
      3 ലക്ഷം കടക്കാരൻ ആണ്....ഒരു വഴിയുമില്ല ഒന്ന് പിടിച്ചു നിൽക്കാൻ.....
      നിങ്ങളുടെ വാർത്ത കണ്ടപ്പോൾ സന്തോഷം തോന്നി....

    • @startmediaentertainer3423
      @startmediaentertainer3423 4 ปีที่แล้ว +2

      @@gurujyothisham 3 ലക്ഷം കടക്കാരൻ ആണ്....ഒരു വഴിയുമില്ല ഒന്ന് പിടിച്ചു നിൽക്കാൻ..... പ്ലീസ് കോണ്ടാക്റ്റ്....

  • @pankajakshanpankajashan2121
    @pankajakshanpankajashan2121 ปีที่แล้ว

    Thank you sir. Very good instruction
    Good careful
    Good vedieo
    Pankajajshan MV

  • @schooldaysschool8348
    @schooldaysschool8348 4 ปีที่แล้ว +1

    Good sir...enikku inspiration kitti....thanks I like u....god bless you...innu mutal njaan ente cheriya kadam teerttu tudangi...valiya kadam vare etrayum vegam teerkkaan teerumaanichu.....

  • @ppss4916
    @ppss4916 ปีที่แล้ว

    Worth watching... Thnk u

  • @shajiss7454
    @shajiss7454 4 ปีที่แล้ว +55

    കടംകേറി ഇരിക്കുമ്പോൾ തുക എങ്ങനെ മാറ്റിവയ്ക്കും

  • @anwar1747
    @anwar1747 4 ปีที่แล้ว +4

    താങ്ക്സ് നല്ല ഉപദേശം 🌹

  • @sanuchalakka4799
    @sanuchalakka4799 4 ปีที่แล้ว +3

    നല്ല ടിപ്സ്

  • @noufalkottarathil2888
    @noufalkottarathil2888 4 ปีที่แล้ว +2

    Very good tips sir,thank you very much

  • @anushahareesh7216
    @anushahareesh7216 ปีที่แล้ว

    Good information

  • @mobinbabu6491
    @mobinbabu6491 4 ปีที่แล้ว +3

    Thank you sir.....

  • @akhilvijayvl8624
    @akhilvijayvl8624 ปีที่แล้ว

    Thank u sir God bless you😘

  • @rageshdamodaran4616
    @rageshdamodaran4616 4 ปีที่แล้ว +9

    The most useful among ur videos. Thank u sir.

  • @fathimafaisal2013
    @fathimafaisal2013 4 ปีที่แล้ว +3

    Thnkz a lot sir .....really helpful

  • @rpadmakumari-nm5zp
    @rpadmakumari-nm5zp 4 หลายเดือนก่อน

    Thanks sir

  • @alimuthualiali5295
    @alimuthualiali5295 4 ปีที่แล้ว +3

    Sir പറഞ്ഞത് 100%ശരിയാണ്

  • @shihabpa8469
    @shihabpa8469 2 หลายเดือนก่อน

    Extra income indakkan noki ippol nerathey ulladhintey iratti loan aayi

  • @IamvishnuSatheeshan
    @IamvishnuSatheeshan 7 หลายเดือนก่อน

    Your words ❤

  • @rajjtech5692
    @rajjtech5692 2 ปีที่แล้ว +6

    👆ഏറ്റവും കൂടുതൽ ആളുകൾ ചെയ്യുന്നത്, കടം കൊടുക്കാനുള്ളവരുമായി ഉണ്ടായിരുന്ന സ്നേഹബന്ധം അടർത്തിക്കളയുക എന്നുള്ളതാണ്. ഇവർ പിന്നെ contact ചെയ്യില്ല. ചോദിക്കാൻ ചെന്നാൽ, ഉള്ളപ്പോൾ തരാമല്ലോ,.. പറച്ചിൽ മാത്രം. ഈ വഞ്ചകർ എങ്ങനെ ഉറങ്ങുന്നു?.

  • @manjufebin2807
    @manjufebin2807 4 ปีที่แล้ว +1

    Thanks kadam kattan agraham unde pakshe sahayikkan Aarum ella karana ethu bankum eedu vasthu for salary certificate chothikkum athe ellathathu kondu kolla palishakku kadam medikkum krithymayi palisha kodukkunnuu muthal avide kidakkum satharanakkaraya njaghal enthu cheyumm video ishtapptu sramikkam God bless me

    • @vajeehudheenpv5234
      @vajeehudheenpv5234 4 ปีที่แล้ว

      കൊള്ള പലിശ കൊടകക്കരുത്' രാഷ്ട്രീയ പാർട്ടിക്കാരെ ഉപയോഗപ്പെടുത്തി അവരുമായി സംസാരിച്ചു പലിശ കുറക്കുക .ഉള്ള സ്ഥലം വിറ്റു കടം വീടുന്നതാണ് ഏറ്റവും നല്ലത് .

  • @manikandankannan6913
    @manikandankannan6913 4 ปีที่แล้ว +1

    നന്ദി സാർ

  • @abdurahimmoulavi2306
    @abdurahimmoulavi2306 4 ปีที่แล้ว +1

    Thx 4good information

  • @102_abhishekt5
    @102_abhishekt5 4 ปีที่แล้ว +4

    അടിപൊളി ക്ലാസ്

  • @sydshuhaib747
    @sydshuhaib747 4 ปีที่แล้ว +1

    Avasaanathe point ozhike baki ellaa points um njan ee video kaanunnadinu munje cheydu thudangi ...kadam ullondu maathram .....athyaavashyam kadokke venam ..ennaale oru chittayokke varullu

  • @muhammedhaneefa346
    @muhammedhaneefa346 4 ปีที่แล้ว +1

    Good mesage sir i will try the best. 👍

  • @fasilafsa7791
    @fasilafsa7791 3 หลายเดือนก่อน

    Good

  • @Kar1578
    @Kar1578 4 ปีที่แล้ว

    Valarie nannayittund pakshe chilav
    Churukkunnath eluppamalla varumanam vardhippippunnathan
    Nallath orupad pere sahayikkan enikkupattiyittund

  • @sunugeorge4563
    @sunugeorge4563 4 ปีที่แล้ว +1

    Very good advise thanks god bless you

  • @sujithaajith6571
    @sujithaajith6571 4 ปีที่แล้ว +3

    Thankyou sir🙏🙏🙏

  • @rahmashan
    @rahmashan 2 ปีที่แล้ว

    Very correct

  • @rahulvarier8110
    @rahulvarier8110 4 ปีที่แล้ว +3

    Great sir

  • @binoyv.v7824
    @binoyv.v7824 4 ปีที่แล้ว +3

    Thanks good message sir 👍👍👍👍

    • @noushadkp5885
      @noushadkp5885 4 ปีที่แล้ว

      ഗുഡ് മെസ്സേജ്

  • @shabugopal9825
    @shabugopal9825 4 ปีที่แล้ว +2

    Good presentation sir

  • @prasannaaji4567
    @prasannaaji4567 2 ปีที่แล้ว

    Very very usful

  • @noushadkp5885
    @noushadkp5885 4 ปีที่แล้ว +1

    Very good message 👍

  • @SALIMICHEAL-wk4oz
    @SALIMICHEAL-wk4oz 5 หลายเดือนก่อน

    Karala banku udan gapttey parangu boordum padechu raksapadanam annu aagrahekunnu areyella sir terechu kodukkum halppu chayuvaan aarundu

  • @brushboysmedia6826
    @brushboysmedia6826 3 ปีที่แล้ว

    Excellent message

  • @vksreeanand5139
    @vksreeanand5139 4 ปีที่แล้ว

    നല്ല നിർദ്ദേശങ്ങൾ....

  • @navasnalakath7141
    @navasnalakath7141 4 ปีที่แล้ว +4

    Well done. Great explanation

  • @samerkuwaitsameerkuwait9542
    @samerkuwaitsameerkuwait9542 4 ปีที่แล้ว +6

    ഹലോ ബ്രോ. കടംകൊണ്ട നിൽക്കക്കള്ളിയില്ലാതെ നിൽക്കുന്ന ഒരാളാണ് ഞാൻ. ഒരു മൂന്നു ലക്ഷം രൂപ ലോൺ കിട്ടുന്ന എന്തെങ്കിലും അപ്പൊ വെബ്സൈറ്റ് ഉണ്ടോ.
    ആധാർ കാർഡ് പാൻ കാർഡ് ബാങ്ക് അക്കൗണ്ട് ഇത് മാത്രമേ എൻറെ കയ്യിൽ ഉള്ളൂ.

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 7 วันที่ผ่านมา

    ഇതൊക്കെ എല്ലാർക്കും അറിയാം സുഹൃത്തേ

  • @geethas8769
    @geethas8769 4 ปีที่แล้ว

    Sir paranjathu kettu oru positive energy kittiyittund ethupole cheiyyam kadabadhyatha und

  • @KannanKannan-gg2px
    @KannanKannan-gg2px 4 ปีที่แล้ว +4

    Sir Kadam kond vallatha oru avastaya .varumanam aayitt Onnum illa. 50000 rupa loan kittumo oru pashunine vagaana .

  • @ameerameerameer9443
    @ameerameerameer9443 4 ปีที่แล้ว

    Thank you

  • @praveenthomas392
    @praveenthomas392 2 ปีที่แล้ว

    You said it...

  • @anilmancha4079
    @anilmancha4079 9 หลายเดือนก่อน

    Thank you Janab C.A. Raezakh for giving a very good and useful financial advice for poor and middle class individual and there family's.

  • @kl35newswatch73
    @kl35newswatch73 4 ปีที่แล้ว +1

    Super

  • @HariKumar-if1mo
    @HariKumar-if1mo 4 ปีที่แล้ว

    Very good

  • @vishnus5416
    @vishnus5416 4 ปีที่แล้ว

    Good messages

  • @sujanpal8688
    @sujanpal8688 ปีที่แล้ว

    ❤❤ nice sir

  • @shafipashafipa1835
    @shafipashafipa1835 4 ปีที่แล้ว

    Good massage

  • @jijithjithuz7913
    @jijithjithuz7913 3 ปีที่แล้ว

    Tnk you sir

  • @aayanrijuvarghese9014
    @aayanrijuvarghese9014 4 ปีที่แล้ว

    Gud information

  • @sreekumaran9992
    @sreekumaran9992 4 ปีที่แล้ว

    Super. Ideas

  • @jasminmanaf5703
    @jasminmanaf5703 4 ปีที่แล้ว

    Thank u

  • @babunatarajan2530
    @babunatarajan2530 2 ปีที่แล้ว

    Super👍👍👍

  • @m4channel307
    @m4channel307 4 ปีที่แล้ว +2

    സാർ ഞാൻ ഒരു ചെറിയ വ്യവസായി ആയിരുന്ന അതിന് വേണ്ടി ഈട് ഒന്നും ഇല്ലാത്ത ലോൺസ്ഥാപനത്തിന്റെ പേരിൽ എട്ത്തു പക്ഷെ മുഴുവനും അടക്കാൻ കഴിയാതെ പോയി കുറെ അടച്ചിട്ടുണ്ട് പിന്നിട് അടക്കാൻ കഴിഞ്ഞില്ല ഫുഡ് പ്രൊഡക്ട് നിർമ്മാണ യൂണിറ്റായി രൂന്നു 50 ൽ കുടുതൽ ജോലിക്കാർ ഒക്കെ ഉണ്ടായിരുന്നു ഇപ്പോൾ ആ സ്ഥാപനം നിലവിൽ ഇല്ല സാർ എനിക്ക് പുതുതായി ഒരുസ്ഥാപനം തുടങ്ങാൻ പഴയ ദു പുതിയതുമൊന്നൊക്കി ലോൺ കിട്ടാൻ എന്തങ്കിലും വഴിയുണ്ടാ

  • @subhashmylasheri584
    @subhashmylasheri584 4 ปีที่แล้ว

    Super nalloruathmadhairyamthannu

  • @unnikuttankuttan4135
    @unnikuttankuttan4135 4 ปีที่แล้ว

    Tanks

  • @shajupk7322
    @shajupk7322 4 ปีที่แล้ว +1

    Njanum 5 lack kadathilanu sir paniyum kuravanu varumanavum..?

  • @afsalappu2657
    @afsalappu2657 4 ปีที่แล้ว

    Good msj👌

  • @kalahridayamveeramangalam6679
    @kalahridayamveeramangalam6679 4 ปีที่แล้ว

    Thanks

  • @lahikkp6167
    @lahikkp6167 4 ปีที่แล้ว +1

    Thang’s

  • @sivakami5chandran
    @sivakami5chandran ปีที่แล้ว

    Great great great job 🙏🙏🙏🤝🤝❤️👍👏👏💅💅

  • @AnzIbnBashr
    @AnzIbnBashr 4 ปีที่แล้ว +3

    60 lakh... എന്റെ കടം... വീട്ടാൻ ഒന്നുമില്ല..

    • @syamsasidharan1682
      @syamsasidharan1682 3 ปีที่แล้ว +1

      60 lakh 😱😱😱

    • @faisalkoramba9478
      @faisalkoramba9478 3 ปีที่แล้ว

      1.8 cr കടം at the age of 27 for my friend

    • @naseembrickbond7925
      @naseembrickbond7925 3 ปีที่แล้ว

      @ഗൂൽ മോഹർ... കടം veediyo

    • @abuabi7139
      @abuabi7139 2 ปีที่แล้ว

      @@faisalkoramba9478 enth business cheythu

    • @xavio6312
      @xavio6312 2 ปีที่แล้ว

      @@faisalkoramba9478 kuyalanoo pottichath

  • @scientifictemper4354
    @scientifictemper4354 4 ปีที่แล้ว +3

    Kadthil mungiyirikkuva,pakshe enganeyum veetanam

  • @Ali-gi5dc
    @Ali-gi5dc 4 ปีที่แล้ว

    Good messege

  • @rajeshpayyada6631
    @rajeshpayyada6631 4 ปีที่แล้ว +1

    Good information thank you bro

  • @annstevia1439
    @annstevia1439 4 ปีที่แล้ว

    Tku sir

  • @abidmkd8462
    @abidmkd8462 4 ปีที่แล้ว

    vishvasichu cheyyan kazhiyunna online wrk eanthelum indo sir

  • @ambareeshkrishna1328
    @ambareeshkrishna1328 5 หลายเดือนก่อน

    ആരും മാക്സിമം ലോൺ എടുക്കാതെ മുന്നോട്ടു പോവണം 4emi കുടുങ്ങി ഞാൻ

  • @muhasvoice4512
    @muhasvoice4512 4 ปีที่แล้ว +5

    1, 2, 3 വർഷം കൊണ്ട് ചിലവ് കൂടുന്നു, വരവ് കൂടുന്നില്ല, മാത്രം അല്ല ഇത് കടം വരാതിരിക്കാൻ അല്ലെ , കടം ഉള്ളത് വീടുന്നത് എങ്ങനെയാ

    • @lijovarghese8945
      @lijovarghese8945 4 ปีที่แล้ว

      muhas voice veetil use chayunna soap noku pears akum so u have to reduce from there

    • @gurujyothisham
      @gurujyothisham 4 ปีที่แล้ว

      കടം തീര്‍ക്കാം ..ചെലവ് ഇല്ലാതെ ... അവസരം ഉണ്ട്,താല്പര്യം ഉള്ളവര്‍ വാട്സ് ആപ്പില്‍ വരിക.7907211200

  • @shyjug8385
    @shyjug8385 6 หลายเดือนก่อน

    👍👍