റോഡിൽ ആണുങ്ങളിൽ ആണായ ഒരുത്തൻ പുപ്പുലി QUALIS

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 751

  • @younujaz7007
    @younujaz7007 4 ปีที่แล้ว +170

    പ്രേക്ഷകരുടെ വിശ്വാസം.. അത് നേടി എടുക്കണം. നിങ്ങളൊരു കാര്യം പറഞ്ഞാ പിന്നെ അത് തെറ്റില്ല എന്ന വിശ്വാസം.

    • @KERALAMECHANIC
      @KERALAMECHANIC  4 ปีที่แล้ว +4

      Teerchayaayum

    • @milan8pm
      @milan8pm 4 ปีที่แล้ว

      @@KERALAMECHANIC please give me your no

    • @a.raheemahsani5999
      @a.raheemahsani5999 4 ปีที่แล้ว +1

      @@milan8pm pls your number?

    • @subinshamsudeen508
      @subinshamsudeen508 4 ปีที่แล้ว +1

      @@KERALAMECHANIC ഇതിൽ ഒരു 800 kg weight കയറ്റുന്നത് കുഴപ്പമുണ്ടോ? Reply തരാമോ

    • @joshiantonythekkekara3695
      @joshiantonythekkekara3695 4 ปีที่แล้ว +1

      @@KERALAMECHANIC please give your phone number

  • @dhaneshvlogs2209
    @dhaneshvlogs2209 3 ปีที่แล้ว +27

    ഇന്നോവക്കു വേണ്ടി വഴി മാറി കൊടുത്തവൻ... വികാരമാണ് ക്വാളിസ്

  • @yahkoobkyahkoob8899
    @yahkoobkyahkoob8899 2 ปีที่แล้ว +16

    ചെറുപ്പം മുതലേ തുടങ്ങിയതാണ് ഈ മൊതലിനോട് ഒരു സ്നേഹം..
    എന്നെങ്കിലും ഒരു ദിവസം ഞാനും വാങ്ങിക്കും..
    ഇന്ഷാ അള്ളാ

    • @jayakumarsopanam7767
      @jayakumarsopanam7767 2 ปีที่แล้ว

      അപ്പോൾ എന്നെയും കയറ്റണെ ബ്രോ

  • @shihabshihab9877
    @shihabshihab9877 4 ปีที่แล้ว +91

    ഞാൻ മൂന്നു വർഷം. ഇതിൽ സാധനങ്ങൾ കയറ്റി ഓൾ കേരള സെയിൽസ് ചെയ്യാറുണ്ട്. വണ്ടി ഒരു രക്ഷയും ഇല്ല എൻറെ കയ്യിലുള്ള വണ്ടി. നാലു ലക്ഷം കിലോമീറ്റർ ഓടിയ വണ്ടി ആയിരുന്നു കമ്പനി വണ്ടി. ഇതുവരെ വഴിയിൽ നിർത്തിയിട്ടില്ല. എൻറെ അനുഭവം ക്വോളി സ് .സ്സൂപ്പർ..daily 400 km odum

    • @Shortzs234
      @Shortzs234 4 ปีที่แล้ว

      Milage

    • @binujohn111
      @binujohn111 4 ปีที่แล้ว

      @@Shortzs234 12to 14

    • @samlulu2012
      @samlulu2012 4 ปีที่แล้ว

      Athu kodutho entha Vila chodikane?

    • @mazingdreamz3793
      @mazingdreamz3793 ปีที่แล้ว

      Qualis 18 to 20 km mileage kittaann endhaa cheyya like Chevrolet Tavera

  • @nousheedbnmuhammed3701
    @nousheedbnmuhammed3701 3 ปีที่แล้ว +33

    "മരിക്കാത്ത" എഞ്ചിൻ അതാണ് Qualis.... Proud owner 💕💚

  • @jjvlogssimplyjoslinjacob99
    @jjvlogssimplyjoslinjacob99 4 ปีที่แล้ว +32

    എനിക്ക് ബ്രോ നിങ്ങളുടെ വീഡിയോ ഭയങ്കര ഇഷ്ടമാണ് ഒരുപക്ഷെ ഞാൻ സ്വന്തമായി വണ്ടിയില്ലാത്ത ഒരവണ്ടിപ്രാന്തൻ ആയതു കൊണ്ടായിരിക്കാം അടിപൊളി വീഡിയോ ഇനിയും കിടിലൻ വീഡിയോയുമായി വരിക ഞാനും കൊല്ലം കാരനാണ്

    • @aruncs7784
      @aruncs7784 4 ปีที่แล้ว +1

      ഞാനും നിങ്ങളെ പോലെ തന്നെ...കൊല്ലം അല്ല കോഴിക്കോട് ആണെന്ന് മാത്രം വിഡിയോ കാണുന്നത് സൗദിയിൽ നിന്നും

  • @samadparedath598
    @samadparedath598 4 ปีที่แล้ว +20

    ഒരു പുതിയ അറിവാണ് ,സന്തോഷം

  • @bismi6270
    @bismi6270 4 ปีที่แล้ว +44

    Qaliz is Qality. ഈ വണ്ടി വീണ്ടും ഇറക്കണം എന്നാണ് എന്റെ അഭിപ്രായം. Sound പഴയ standard വാനിന്റെ Sound പോലുണ്ട്.

    • @torqueend1874
      @torqueend1874 4 ปีที่แล้ว +2

      vendu irakki athinte vila kalayunnathenthinnanu..
      ini orikkalum athupole illa vandi iaragoolla..
      peril veneel irakkam but athinte quality kittoolla..

    • @TheEnforcersVlog
      @TheEnforcersVlog 4 ปีที่แล้ว

      Pazhe standard van. Athine kurich ariyamo

    • @bismi6270
      @bismi6270 4 ปีที่แล้ว +1

      @@TheEnforcersVlog അറിയാം. ഇപ്പോഴുമുണ്ട്.

  • @devanarayanan8703
    @devanarayanan8703 4 ปีที่แล้ว +110

    കോളിസ് ഒരു വികാരം ആയിരുന്നു ഒരു കാലത്ത്

    • @murshidrahman3965
      @murshidrahman3965 4 ปีที่แล้ว +9

      ഇപ്പോഴും വികാരം തന്നെയാ

    • @prasaanthb8800
      @prasaanthb8800 4 ปีที่แล้ว +2

      ഹൈവേ പൊലീസ് ആദ്യം 2002ഇറങ്ങിയത് ക്വാളിസിൽ ആയിരുന്നു.

    • @nothing-rw1hg
      @nothing-rw1hg 4 ปีที่แล้ว +1

      ഇപ്പളും

    • @aravindakshancp9400
      @aravindakshancp9400 4 ปีที่แล้ว +2

      ippozhum

    • @torqueend1874
      @torqueend1874 4 ปีที่แล้ว +3

      bro.. yamaha rx100 . old royal enfield bullet, toyota qulaisinum..
      pakaram vekkan vere vandikal irangiyittlla....
      ee bhp torq koppu ennukke ullathu alukalude kannil mabbidaanulla thallukal aanu..
      toyotayude ennalla indiayil irangiya ettavum nalla vandi aanu qualis..
      innova onnum athinte ezhayalatthu varoolla.

  • @shafeequemunees2001
    @shafeequemunees2001 4 ปีที่แล้ว +104

    Qualisinte idle soundinu fans undo❤️😍

  • @mahin9331
    @mahin9331 3 ปีที่แล้ว +21

    ക്വാളിറ്റി ആയിരുന്നു മെയിൻ, കംപ്ലയിന്റ് വരാത്ത കൊണ്ട് കമ്പനി ഇവനെ അങ്ങ് നിർത്തി 😊

    • @eldhosetubes8014
      @eldhosetubes8014 2 ปีที่แล้ว +1

      Und

    • @jrjtoons761
      @jrjtoons761 ปีที่แล้ว +1

      Complaint ഉണ്ട് pre facelift ൽ rear wheels, arch ആയിട്ട് ഊരസും . ഇതിൽ അങ്ങനെ ഇല്ല

  • @lionroars6936
    @lionroars6936 4 ปีที่แล้ว +45

    2001 ക്വാളിസ് ഉണ്ട് ഷോറൂം കണ്ടിഷൻ .. ഇന്നോവ പുതിയത് ഫുൾ ഓപ്ഷൻ വാങ്ങിയതിന് ശേഷം ഇത് വാങ്ങി , ഓടിക്കാൻ നല്ലതു ക്വാളിസ് ആണ് . ചെറിയ സ്ഥലം മതി തിരിക്കാൻ . പുതിയ താർ ജീപ്പ് വാങ്ങി , അത് ഓടിക്കാൻ ത്രിൽ ഉണ്ട് എന്നാൽ ഓടിക്കാൻ സുഖം ക്വാളിസ് ആണ് .. ഒറിജിനൽ പാർട്സ് ടൊയോട്ട സര്വീസില് ഇന്നും കിട്ടും .. വലിയ ടയർ ഇട്ടാൽ കാണാൻ ഭംഗിയാണ് .. ഇതു ഉപയോഗിച്ചവർക്കു മറ്റ് വണ്ടികൾ ഇഷ്ട്ടപെടാൻ പ്രയാസമാണ് .

    • @emmanualroy736
      @emmanualroy736 4 ปีที่แล้ว +2

      സത്യം. ക്വാളിസ് ഓടിക്കുന്ന സുഖം അത് വേറെ ലെവൽ ആണ്.

    • @moideenrafi8397
      @moideenrafi8397 4 ปีที่แล้ว +1

      Undo kodukan

    • @ajshobbies3774
      @ajshobbies3774 4 ปีที่แล้ว +6

      എന്റെ വീട്ടിൽ zen, alto 800എന്നീ വണ്ടികൾ ഉണ്ടായിരുന്നു. പിന്നീട് വിറ്റു. പിന്നെ ഒരു 2001mdl qualis green എടുത്തു. Power സ്റ്റീയറിങ് ഇല്ല. എടുക്കുമ്പോൾ 375000km ഓടിയിട്ടുണ്ട്. Fan belt മാറ്റാൻ വർക്‌ഷോപ്പിൽ കയറ്റിയപ്പോൾ മെക്കാനിക് പറഞ്ഞു വണ്ടിയുടെ engine ന്റെ ഉള്ളിൽ bearing തേഞ്ഞിട്ട് sound ഉണ്ടെന്ന്. പെട്ടെന്ന് വിറ്റൊഴിവാക്കാൻ പറഞ്ഞു. Olx ൽ ഇട്ട് ഒരു മാസത്തിനുള്ളിൽ വണ്ടി കച്ചവടമായി. Qualis ആയതോണ്ട് വില നഷ്ടം വന്നില്ല. ഇപ്പോൾ ritz ഉണ്ട് കയ്യിൽ. ഇപ്പോഴും വീട്ടിൽ അമ്മയും അനിയനും പറയും, ക്വാളിസിൽ ഇരുന്ന് പോകുന്ന സുഖം വേറൊരു വണ്ടിക്കും കിട്ടില്ലെന്ന്‌.. കൈ വിട്ട് പോയ മാണിക്യമാണ് എന്റെ qualis.

  • @RajeshRajesh-g1u1h
    @RajeshRajesh-g1u1h 8 หลายเดือนก่อน +1

    - ഗുണങ്ങളും ദോഷങ്ങളും പറയാന് പറഞ്ഞിട്ട് ദോഷങ്ങൾ ഒന്നും പറയാനില്ലല്ലോ നിങ്ങൾക്ക് - രാജാവ് എവിടെ ആണെങ്കിലും രാജാവ് തന്നെ

  • @siddisalmas
    @siddisalmas 4 ปีที่แล้ว +20

    എന്റെ സ്വപ്ന വാഹനം ❤️❤️❤️❤️❤️

  • @vimalantony8320
    @vimalantony8320 4 ปีที่แล้ว +17

    ആരും പറഞ്ഞു കൊടുക്കാൻ മടിക്കുന്ന കാര്യങ്ങൾ ആണ് ഒരു വർക്ക്‌ ഷോപ്പ് നടത്തുന്ന ചേട്ടൻ എല്ലാവരുടെയും ശ്രദ്ധയിൽ പെടുത്തുന്നത്.അത് മനസ്സിൽ നന്മ ഉള്ളവർക്കു ഉള്ള പ്രേത്യേക കഴിവാണ്. എല്ലാ നന്മകളും നേരുന്നു

  • @rihalrahman1185
    @rihalrahman1185 4 ปีที่แล้ว +1

    Ente veetilum vangiyirunnu 2009il 2002 model qualis
    Vangiyadhinu shesham adhinte mugalliledukkatha pannigallilla pakshe eniku ishtayirunnu
    Miss it ❤

  • @kcvloger
    @kcvloger 4 ปีที่แล้ว +9

    ന്റെ ഒരുപാട് നാളത്തെ ഒരു ആഗ്രഹം ക്വാളിസ് ..
    സ്വന്തമാക്കുക എന്നത് ..

  • @prayagprayaga7184
    @prayagprayaga7184 4 ปีที่แล้ว +2

    Power steering aavashyam illathanoru vandiyaanu Qualis ennum parayam...entel normal steering aayirinnu.... But sherikkum oru power steering pole thanney aayirinnu....
    Oru kuttavum parayaan illatha vandiyaanu.... Enikku innova odikkunnathinekkal ishttam Qualis odikkanaanu... Ethu vashiyil koodiyum kondovaam. Sound oru tuning aanu. Start cheythu ittal oru titiktik matram.....soooooooperb

  • @sajidcalicut5046
    @sajidcalicut5046 4 ปีที่แล้ว +3

    Good..... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.... god blessyou... sajid calicut.

  • @haneefatk1799
    @haneefatk1799 4 ปีที่แล้ว +89

    ഇയാൾ എന്നേ കൊണ്ടു കൊളിസ് എടുപ്പിക്കും

    • @faisaln8252
      @faisaln8252 4 ปีที่แล้ว +2

      Njaninn edthu

    • @haneefatk1799
      @haneefatk1799 4 ปีที่แล้ว +2

      @@faisaln8252 കൊളീസോ?

    • @haneefatk1799
      @haneefatk1799 4 ปีที่แล้ว +2

      @@faisaln8252 ഏതാ മോഡൽ എത്രയാ പ്രൈസ് ഒന്ന് പറയോ

    • @faisaln8252
      @faisaln8252 4 ปีที่แล้ว +1

      2001 Qualis

    • @faisaln8252
      @faisaln8252 4 ปีที่แล้ว +1

      Kodkkan vendi edthatha but athini kodkkunnilla

  • @sudheeshus1248
    @sudheeshus1248 4 ปีที่แล้ว +41

    വീഡിയോയെ പറ്റി ഒന്നും പറയാനില്ല, ക്വാളിസ്നെ പറ്റി എത്ര കണ്ടാലും മതിയാകില്ല,

  • @faizalrahman9060
    @faizalrahman9060 3 ปีที่แล้ว +32

    എന്റെ ക്വാളിസ് എത്ര ലക്ഷം കിട്ടിയാലും കൊടുക്കില്ല എന്റെ ജീവനാണ് ❤❤❤

    • @atmosaudio3528
      @atmosaudio3528 2 ปีที่แล้ว

      Njanumm 💓

    • @JaferJafer-hu4fm
      @JaferJafer-hu4fm 2 ปีที่แล้ว

      👍

    • @Shahala-kb5zf
      @Shahala-kb5zf 2 ปีที่แล้ว

      @@atmosaudio3528 ഞാനും

    • @dilshaddilu4144
      @dilshaddilu4144 ปีที่แล้ว

      അതെ 👍💪

    • @PlanterJohn
      @PlanterJohn 14 วันที่ผ่านมา

      Ente qualis ₹7 laksham kittiayal kodukkum. Single owner, with service book, with full cover insurance till now. Well maintained aanu. 20 yrs and 8 months ayi. 250000 km ayi

  • @sibinthomas5531
    @sibinthomas5531 4 ปีที่แล้ว +1

    Ente ponno Sathyam,qualis oru sambhavam thanneyanu ketto super
    Long trip ivan polikum

  • @shihabshihabudheen3271
    @shihabshihabudheen3271 4 ปีที่แล้ว +1

    Aliya polichu ...kidilan

  • @rajeeshrajeesh3562
    @rajeeshrajeesh3562 4 ปีที่แล้ว +4

    ഞാൻ ഒരു സ്നേഹിക്കുന്ന വാഹനം എൻ്റെ സ്വപ്നം

  • @nizammudeed1488
    @nizammudeed1488 4 ปีที่แล้ว +2

    Eganeyanu video cheyyendathu negative positive allam parajittu
    Ekka polich

  • @mrmech1529
    @mrmech1529 4 ปีที่แล้ว +3

    വളരെ നല്ല റിവ്യൂ...ഇനിയും ഇത് പോലെ ഉള്ള വീഡിയോസ് പ്രേധിഷികുന്നു 😊

  • @twinklekollam4541
    @twinklekollam4541 4 ปีที่แล้ว +1

    Bayi ada orupadu nalatha agragam anu oranam adukanam anu ethu vare nadanattilla deriyamayittu adukam Alle 😍

  • @faisalpv4709
    @faisalpv4709 4 ปีที่แล้ว +51

    13 വർഷമായി ഞാൻ യൂസ് ചെയ്യുന്നു
    ഇപ്പോൾ 213000 കിലോമീറ്ററായി
    സർവീസ് ഷോറൂമിൽ നിന്നാണ് ചെയ്യുന്നത് 5000 കിലോമീറ്റർ കൂടുമ്പോൾ സർവീസ് ചെയ്യും ഇപ്പോൾ റീ ടെസ്റ്റ് കഴിഞ്ഞു
    റീപ്ലസ് ഒന്നും തന്നെ വന്നിട്ടില്ല
    ഷോറൂം കണ്ടീഷൻ 2005/3

  • @unnikrishnan4717
    @unnikrishnan4717 4 ปีที่แล้ว +3

    I am having a Toyota qualis 2004 model
    Oru reskshayum illate vandi
    Etre km vandi odichallum madukatilla
    My luxury qualis🥰🥰🥰

  • @vipinbijutmd6380
    @vipinbijutmd6380 4 ปีที่แล้ว +5

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള 7 സീറ്റർ. ശരിക്കും പുലി തന്നെ

  • @vysakhvu8396
    @vysakhvu8396 4 ปีที่แล้ว +1

    Chettante avatharana reedhi aaaadipoli parayunna kaaryagal correct aayi click aaakum

  • @hnayer_czsha
    @hnayer_czsha 4 ปีที่แล้ว +4

    ഏറ്റവും കംഫർട്ടബിൾ ഈസി ഡ്രൈവിങ് + യാത്രാസുഖം + സ്പേസ് ഉളള വണ്ടി. ലുക്കില്ല, പക്ഷേ അതൊരു വിഷയമെ അല്ല, ബാക്കി വരുന്ന കാര്യകാരണങ്ങൾ ഉളളതുകൊണ്ട്. എന്നാൽ, ഈ ലുക്ക് ഇഷ്ടമുളളവരും ഉണ്ട്.

  • @Tamil69973
    @Tamil69973 4 ปีที่แล้ว +1

    Super video Mr Kerala mechanic I really appreciate you well done

  • @prijeshtp5071
    @prijeshtp5071 4 ปีที่แล้ว +1

    Ella videos um adipoli agund njan Oru pravasi Anu Ella dhivasam kanarund wish you all the best

  • @9946773280
    @9946773280 4 ปีที่แล้ว +1

    Ikka inyum videos pradeshkunnu very helpful

  • @anshuanshuKollam
    @anshuanshuKollam 4 ปีที่แล้ว +3

    Kidukki❤️❤️❤️❤️❤️

  • @vijayjo2782
    @vijayjo2782 3 ปีที่แล้ว +1

    Hai bro jnaan qualisanu odikkunnathu ente vandiyil timing chain ennu ezhuthy kaanikkunnundu athu enthanu angane kaanikkunnathu timing chain maattan samayamayo athenthanennu parayamo

  • @shihabshihabudheen3271
    @shihabshihabudheen3271 4 ปีที่แล้ว +1

    Aliya polichu tto

  • @ashyusuf1110
    @ashyusuf1110 2 ปีที่แล้ว +2

    Toyota hilux pickup turbo & intercooler qualisil ketan petumo

  • @OminivavaTN59100
    @OminivavaTN59100 4 ปีที่แล้ว +1

    Hii Chetta video nannayittund super .
    Qualisil njn Sabarimalakk poyittund atrakkum pwoliyaanu vandi
    Aduth Omni kittukayanengil cheruthayitt review cheyyane

  • @rejinaruvalkudy7206
    @rejinaruvalkudy7206 4 ปีที่แล้ว

    പൊളിച്ചു ട്ടോ വീഡിയോ 🤩🤩🤩🤩

  • @nikhilcs9888
    @nikhilcs9888 11 หลายเดือนก่อน +1

    Chetta enik number tharo enta kayil oru qualis und kurach work und viswasich elpikan arumilla nigalude video kandu plzz 🙏

  • @lintovarkey2535
    @lintovarkey2535 4 ปีที่แล้ว +1

    Good presentation.Eniyum orupad nalla videos pratheshekunnu.best wishes.

  • @muneerabdulmajeed6376
    @muneerabdulmajeed6376 4 ปีที่แล้ว +1

    Qualis corner edukumbozhum. Humb chadubhozhum cheriya kulukkamund.adu thanneyanu vandi odikkunnadil thrill. Innovayekkalum odikkan rasam qualis anu especially sitting position

  • @JohnPaul-nr4mf
    @JohnPaul-nr4mf 4 ปีที่แล้ว +9

    സൗദിയിലാണ് 6വർഷമായി hilux ഉപയോഗിക്കുന്നു കിടു ആണ് no കംപ്ലയിന്റ്,

  • @ranjithpeettakandy6128
    @ranjithpeettakandy6128 4 ปีที่แล้ว +1

    Avatharanam super

  • @PEPETHEVAN
    @PEPETHEVAN 4 ปีที่แล้ว +2

    polichu sabin ekkoi

  • @abdurahman7075
    @abdurahman7075 4 ปีที่แล้ว +1

    cheverlet Car Edukunnathill orupaad perd ee oru samshayam und.athine patty oru video ittal valare ubhakaram aayrunnu

  • @rsubhashchandran656
    @rsubhashchandran656 4 ปีที่แล้ว +1

    Kuv100 ne kurichu oru video cheyyamo please. Vandi engineyundennu ariyana

  • @Shafi-bl8ut
    @Shafi-bl8ut 4 ปีที่แล้ว +8

    എന്റെ കയ്യിൽ ഉണ്ട്...
    പുപ്പുലി ആണ് 😍

    • @shuhaibpananilath4874
      @shuhaibpananilath4874 4 ปีที่แล้ว

      എത്ര വർഷം ആയി ഉപയോഗിക്കാൻ തുടങ്ങിയിട്ട്

  • @basheerkadavoor6247
    @basheerkadavoor6247 4 ปีที่แล้ว +7

    Sabin bhai യുടെ എല്ലാ videos ഉം കാണും എല്ലാം സൂപ്പർ ... എന്ന്, ഒരു കട്ട വണ്ടി പ്രാന്തൻ...❤️

  • @pranamp7707
    @pranamp7707 4 ปีที่แล้ว +8

    എന്റെ കൈയിൽ 2003 മോഡൽ ക്വാളിസ് ഉണ്ട് അതിനു 15km പക്കാ ആയിട്ട് മൈലേജ് കിട്ടുന്നുണ്ട് ഇപ്പോൾ 268000 അടുത്ത് ഓടിയിട്ടുണ്ട്

    • @indianonroads1770
      @indianonroads1770 4 ปีที่แล้ว

      കമ്പനി 13 milage paryunnath

    • @pubg1617
      @pubg1617 4 ปีที่แล้ว

      കൊടുക്കുന്നുണ്ടോ?

    • @emmanualroy736
      @emmanualroy736 4 ปีที่แล้ว

      @@indianonroads1770 company paranjath nokkanda 14 vare kittiyittund. 2003 fs ful seatingil poyappol. ann 250000 odiyirunnu. ippol 4 muttaarayi 11.5-12 kittunnund.

    • @ajmalnish1524
      @ajmalnish1524 4 ปีที่แล้ว

      Model fs rs Gs which bro

  • @abdurahman7075
    @abdurahman7075 4 ปีที่แล้ว +1

    hi. Pinne oru karyam. Cheverlet Cruze Edukunnath kond enthelum problem undo. company ipol indiaill illallo.

  • @jcwmalayalam5855
    @jcwmalayalam5855 4 ปีที่แล้ว +2

    വികാരം 🔥🔥🤙🏻
    Eppoyum new pole kondu nadakkunnavarum market demand und

  • @FAIX-y3v
    @FAIX-y3v 4 ปีที่แล้ว +2

    Good presentation best wishes sabi monnnn🤩🤩🤩🤩♥️♥️♥️

  • @vlogonwheels3601
    @vlogonwheels3601 2 ปีที่แล้ว +2

    ചേട്ടാ ഇതിൽ കൊടുത്ത സെൻട്രൽ ac tavera ക്കു fit ആക്കാൻ എന്ത് ചിലവ് വരും

  • @midhuthomas4851
    @midhuthomas4851 4 ปีที่แล้ว +2

    നമ്മുടെ മുത്താണ് കോളിസ്. എനിക്കുണ്ടൊരു വണ്ടി ജി എസ് ടി മോഡൽ എൽ

    • @jouharc1049
      @jouharc1049 4 ปีที่แล้ว

      Qualis എങ്ങനാ market വില

  • @vineethvineeth9502
    @vineethvineeth9502 ปีที่แล้ว +1

    Ambassador ന്റെ ഒരു video ചെയ്യാമോ

  • @subin.c
    @subin.c 4 ปีที่แล้ว +2

    Sabin ikka nalla vedio.qualis ne kurich nalloru review

  • @sanalnarayanan8322
    @sanalnarayanan8322 4 ปีที่แล้ว +1

    Cheverlet optraye pati parayaamo??

  • @samsungcp4386
    @samsungcp4386 4 ปีที่แล้ว +3

    Poratte ingattu.kurachu nalla videos😘😘😘

  • @shijuchamy8152
    @shijuchamy8152 4 ปีที่แล้ว +1

    Ekka video supper. 2010 swift diesel engine video cheyyamo. ?

  • @safeersathar0319
    @safeersathar0319 4 ปีที่แล้ว +1

    Power steering, 2 door power window, a/c varunna 2001 model qualis eath veriant aanu? gst aaano? Plz help..

  • @eldhosetubes8014
    @eldhosetubes8014 3 ปีที่แล้ว +1

    Poli annu fs ennikku und ottam kondupokam

  • @shabbirmohammad8017
    @shabbirmohammad8017 4 ปีที่แล้ว +1

    Ikkaaa super njnm oru driver...ikkane oru pade eshttayiii

  • @siniyasherin5941
    @siniyasherin5941 4 ปีที่แล้ว

    നിങ്ങളുടെ അവതരണം ഇഷ്‌ടായി. 👌👌👌

  • @eldhosebenny715
    @eldhosebenny715 4 ปีที่แล้ว +1

    Nalla vandi vellathum kodukkanundo chettayi

  • @mithunshilji84
    @mithunshilji84 4 ปีที่แล้ว +3

    Spare parts available ano

  • @ashifaliail8156
    @ashifaliail8156 4 ปีที่แล้ว +1

    സൂപ്പറായിട്ടുണ്ട് ഇൻഫർമേഷൻ

    • @ashifaliail8156
      @ashifaliail8156 4 ปีที่แล้ว

      എന്നെ മനസ്സിലായോ ഞാൻ ഒരിക്കൽ വിളിച്ചിട്ടുണ്ടായിരുന്നു സൗദിയിൽ നിന്ന് ഒരു ടവേര എടുക്കണം എന്നു പറഞ്ഞു

  • @abdulaleem249
    @abdulaleem249 4 ปีที่แล้ว +2

    Ithaaanu vandi😍😍😍
    Sound❤️

  • @rasheedmoilakiriyathrashee8004
    @rasheedmoilakiriyathrashee8004 4 ปีที่แล้ว +1

    2002 new ann nhan kure long odichin super

  • @ozibharati2839
    @ozibharati2839 4 ปีที่แล้ว +1

    Super ashane 👍

  • @fahadthattapalli9667
    @fahadthattapalli9667 4 ปีที่แล้ว +3

    എന്റെഅടുത്ത് കേരള രെജിസ്റ്റർ ക്വാളിസ് ഉണ്ട് ഞാൻ വാങ്ങിയത് 2009 ലാണ് 11 year ഞാൻ യൂസ് ചെയ്തു ഒന്നും പറയാനില്ല എനിക്ക് ഇതുവരെ എൻജിൻ സമ്പത്താമായി ഒന്നും തന്നെ വന്നിട്ടില്ല ഞാൻ totel km 500000 കും മേലെ ഓടി ഇപ്പോഴും വണ്ടി ഒരു പൊളിയാ

  • @torqueend1874
    @torqueend1874 4 ปีที่แล้ว +3

    qualis thanne bro etavum kidu innova onnum ithinte ezhayalatthu varoolla..

  • @muneermuni1314
    @muneermuni1314 4 ปีที่แล้ว +1

    Thankyou Nalla information😍👍👍👍

  • @Adams_Granny_Vlog
    @Adams_Granny_Vlog ปีที่แล้ว +2

    ചേട്ടാ ഒരു മെക്കാനിക്കിനെ കിട്ടാൻ വഴി ഉണ്ടോ പെരുമ്പാവൂർ ഒരു സെക്കന്റ്‌ hand വണ്ടി നോക്കാൻ

  • @Zoosu628
    @Zoosu628 3 ปีที่แล้ว +1

    കൊള്ളാം നന്നായി

  • @sajiannu6142
    @sajiannu6142 4 ปีที่แล้ว +4

    Mailage poli Anu fs model no ac no pwr steering 17 kittum ente kayyil undu school trip edukkumpol 13 kittum

    • @brodymetrickz6037
      @brodymetrickz6037 4 ปีที่แล้ว +5

      Ente kayil und my sweety 2001 model 12-14 shure mileage 1 aaal poyalim 10 per keriyalum same mileage Toyota

  • @ashwinthomasv2154
    @ashwinthomasv2154 3 หลายเดือนก่อน +1

    Where is ur work shop sir

    • @KERALAMECHANIC
      @KERALAMECHANIC  3 หลายเดือนก่อน

      കൊല്ലം ജില്ലയിൽ കൊട്ടിയം എന്ന സ്ഥലത്താണ്

  • @justinjames4715
    @justinjames4715 4 ปีที่แล้ว +1

    Mahindra verito എങ്ങനുണ്ട് ഒരു വീഡിയോ cheyyamo

  • @ffplayerciff7975
    @ffplayerciff7975 4 ปีที่แล้ว +1

    Spear parts kittumo

  • @iamaibin9464
    @iamaibin9464 4 ปีที่แล้ว +1

    Ikka...ithu nalla Vandi kittanundakumooo

  • @aloneman-ct100
    @aloneman-ct100 3 ปีที่แล้ว +1

    Qualis enthu kondanu nirthiyath?

  • @naseemnaseem8146
    @naseemnaseem8146 4 ปีที่แล้ว +1

    Ikka VolksWagen nte Polo GT review cheyyamo please
    Njan vaangikaan aagrahikkunna car aanu

  • @firoza9534
    @firoza9534 4 ปีที่แล้ว +1

    Bhai qualis second hand evdelum kodukan ullatayit ariyamo

  • @ebyjoy4213
    @ebyjoy4213 4 ปีที่แล้ว +1

    Volkswagen carukalude maintenancineppatty oru video cheyyavo

  • @prameeshkp1987
    @prameeshkp1987 4 ปีที่แล้ว +1

    Parts available ano ipozum

  • @akhiljithuxrz6304
    @akhiljithuxrz6304 4 ปีที่แล้ว +1

    Ningalku channel ulla kariyam njn arinjilalo ...late ayi poyi

  • @salihsalih5000
    @salihsalih5000 4 ปีที่แล้ว +1

    Etios liva oru video chiyumo

  • @fadhilz963
    @fadhilz963 4 ปีที่แล้ว +4

    Best braking, pulling, milage, reliablity.. 🤩

    • @fadhilz963
      @fadhilz963 4 ปีที่แล้ว +3

      @Jackson O Francis riveted drum brake annu.. allenghil drum oori piston set okke clean akkiya settanu

  • @sreejeshkartha3829
    @sreejeshkartha3829 4 ปีที่แล้ว +2

    എനിക്കു മുണ്ട് ഒരു qali s2004 മോഡൽ പുലിയാണവൻ...❤️😘

    • @ajmalnish1524
      @ajmalnish1524 4 ปีที่แล้ว

      Milege yethra

    • @mohammedpl461
      @mohammedpl461 3 ปีที่แล้ว

      2004 മോഡൽ ഇപ്പോൾ മാർക്കറ്റ് റെയ്റ്റ് എത്ര യാണ് ബ്രോ.. ഒരണ്ണം എടുക്കണം എന്നുണ്ട്

  • @bhasikadu881
    @bhasikadu881 3 หลายเดือนก่อน

    ഇതിൻറെ spare parts ഇപ്പോ കിട്ടുമോ

  • @sreesonpr3830
    @sreesonpr3830 4 ปีที่แล้ว +1

    പറഞ്ഞു കൊതിപ്പിക്കല്ലേ 😍

  • @ajmalnish1524
    @ajmalnish1524 4 ปีที่แล้ว +1

    Qaulisil yethaanu nallathu fs aano

  • @najmubluestar
    @najmubluestar 4 ปีที่แล้ว +3

    എന്റെ കയ്യിൽ 2004 മോഡൽ RS ഉണ്ട് സൂപ്പർ വണ്ടിയാ

    • @jouharc1049
      @jouharc1049 4 ปีที่แล้ว +1

      എങ്ങേനെയാ market വില. 1. 5 ഉള്ളിൽ കിട്ടുമോ

    • @najmubluestar
      @najmubluestar 4 ปีที่แล้ว +1

      @@jouharc1049 വിൽക്കുന്നില്ല.

    • @emmanualroy736
      @emmanualroy736 4 ปีที่แล้ว +1

      @@najmubluestar alla pinne RS in avan paranja vilakk. rand theri koodi parayanamaayirunnu.

    • @najmubluestar
      @najmubluestar 4 ปีที่แล้ว +2

      @@emmanualroy736 ഞാൻ വണ്ടി വില്പനക്ക് വച്ചതല്ല. പിന്നെ അയാൾക് ക്വാളിസിന്റെ ഗുണവും നല്ല വണ്ടിയുടെ മാർക്കറ്റും അറിയാഞ്ഞിട്ടായിരിക്കും 👍

    • @najmubluestar
      @najmubluestar 4 ปีที่แล้ว +2

      @@emmanualroy736 അവൻ 1.5 ക് ഉള്ളിൽ എന്നല്ലേ പറഞ്ഞത് ആ വണ്ടി 4 ലക്ഷം വില കിട്ടിയാലും ഞാൻ വിൽക്കില്ല.

  • @unnikrishnan4717
    @unnikrishnan4717 4 ปีที่แล้ว +1

    🥳🥳vereum puli Alla puppulli🥳🥳
    👑Pne allate qualis adipolwi alle👑

  • @Shortzs234
    @Shortzs234 4 ปีที่แล้ว +2

    Enik nalla oru qualis or swift dezire venam 2 lakh budgetil nalla vandi kittumo bro pls rply

  • @MenofCourage
    @MenofCourage 4 ปีที่แล้ว +1

    Adipoli cheta

  • @jahanb
    @jahanb 3 ปีที่แล้ว +3

    പെട്രോൾ വാഹനം ഓടിക്കുകയാണെന്ന് തെറ്റിദ്ധരിച്ച ... ഒരേയൊരു വണ്ടി.... ക്വാളിസ് :