150000 രൂപയ്ക്ക് ഉള്ളിൽ വാങ്ങിക്കാൻ പറ്റിയ യൂസ്ഫുൾ ആയ ഈ കൊച്ചു സുന്ദരിയെ പരിചയപ്പെടാം

แชร์
ฝัง

ความคิดเห็น • 597

  • @muhabbath100
    @muhabbath100 4 ปีที่แล้ว +41

    pls share this channel to all ur groups

    • @KERALAMECHANIC
      @KERALAMECHANIC  4 ปีที่แล้ว +6

      Thank u

    • @muhammadismayil2080
      @muhammadismayil2080 4 ปีที่แล้ว +4

      ok

    • @AnandIdukkikaran
      @AnandIdukkikaran 4 ปีที่แล้ว +1

      Ok

    • @AnandIdukkikaran
      @AnandIdukkikaran 4 ปีที่แล้ว +2

      യൂസ്ഡ് കാർ മേടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വീഡിയോ കണ്ടു നോക്കൂ ലിങ്ക് നൽകിയിട്ടുണ്ട് ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യണേ
      th-cam.com/video/dzdLPek9bo4/w-d-xo.html

    • @iamkannannair5206
      @iamkannannair5206 4 ปีที่แล้ว +2

      Chetta ningade videos Ellam informativanu keep going ❤️ bro no tharuvo allel workshop detils tharuvo

  • @shamsudheenkms5223
    @shamsudheenkms5223 4 ปีที่แล้ว +63

    2013 സൻട്രോ ഉപയോഗിക്കുന്നു . സിറ്റി ഡ്രൈവിങ് 12 to 14 km കിട്ടും . ഹൈവേ 17 km ഈസിയായി കിട്ടും . സൻട്രോ ഓടിച്ചവർ ആൾട്ടോയും വാഗ്ണറും പരിഗണിക്കില്ല . അത്രയ്ക്ക് ഡ്രൈവിങ് സുഖം നൽക്കുന്ന വണ്ടിയാണ് സൻട്രോ

  • @sreejithss7664
    @sreejithss7664 4 ปีที่แล้ว +26

    ഇക്കയുടെ വണ്ടിയെക്കുറിച്ചുള്ള വിവരണം നന്നായി വണ്ടിയെക്കുറിച്ചു മനസിലാക്കാൻ അത് സഹായിച്ചു

  • @anuadhivlogs1509
    @anuadhivlogs1509 4 ปีที่แล้ว +23

    ഞാൻ തപ്പിപിടിച്ചു your Santro review.നല്ല വാഹനം.

  • @abinjoseph547
    @abinjoseph547 4 ปีที่แล้ว +12

    എന്റെ ഒരു കസിൻ ബ്രദറിന്റെ വണ്ടി ഈ സെയിം കളർ സാൻട്രോ ആണ്.. ഫുൾ ഓപ്ഷൻ വണ്ടിയാണ് ,ഓടിക്കാൻ നല്ല comfort ആണ്

  • @sajidcalicut5046
    @sajidcalicut5046 4 ปีที่แล้ว +16

    ഓരോ എപ്പിസോഡും ഉഷാറായി വരുന്നുണ്ട്...... all the best...

  • @sajupaul2049
    @sajupaul2049 4 ปีที่แล้ว +66

    സഹോ, തലയ്ക്കു മുകളിലുള്ള സ്പേസ് " ഹെഡ് റൂം ". ഹെഡ് റെസ്റ് അല്ല. സീറ്റിനു മുകളിൽ തല ചാരുന്ന ഭാഗമാണ് "ഹെഡ് റെസ്റ് ". താങ്കൾ വളരെ നന്നായി അവതരിപ്പിക്കാനാണ് ചൂണ്ടി കാണിച്ചത്. പോസറ്റീവ് ആയി എടുക്കുമല്ലോ !!👌

    • @KERALAMECHANIC
      @KERALAMECHANIC  4 ปีที่แล้ว +12

      👍👍👍👍

    • @joshymj5874
      @joshymj5874 4 ปีที่แล้ว +8

      അത് തെറ്റിപോയതായിരിക്കും സാരമില്ല...പക്ഷെ അപ്പോഴേ ഉദ്ദേശിച്ചത് മനസ്സിലായി

    • @ajeshkkana8923
      @ajeshkkana8923 3 ปีที่แล้ว

      2006 santro xing 15 ന് ശേഷം rc പുതുക്കാൻ എന്ത് ചിലവ് വരും എന്ന് പറയാമോ, എന്തൊക്കെ ആണ് ചെയ്യേണ്ടത്

    • @akbarkunchimon2868
      @akbarkunchimon2868 3 ปีที่แล้ว +1

      @@ajeshkkana8923 Tax Rs.8000 , RTO Rs.1200 - 2000

    • @anilr1777
      @anilr1777 2 ปีที่แล้ว

      @@akbarkunchimon2868 പെയ്ന്റ് ചെയ്യണം. ലൈറ്റുകൾ റഡിയാക്കണം. 25000 രൂപ എകദേശം

  • @swathanthranchintonmukhan
    @swathanthranchintonmukhan 2 ปีที่แล้ว +8

    10 most iconic four-wheelers ever on Indian roads! (My personal favourites)
    Hindustan Ambassador
    Premier Padmini (Fiat 1100 Delight)
    Maruti 800
    Maruti Zen
    Hyundai Santro Xing💫
    Maruti Alto
    Mahindra Bolero
    Tata Safari
    Maruti Gypsy
    Maruti WagonR
    🏅🏅🏅
    Honourable mentions (Personal list)
    Honda City
    Honda Jazz
    Toyota Qualis
    Toyota Innova
    Renault Duster
    Tata Sumo
    Mahindra Thar
    Force Gurkha
    Ford Ikon
    Ford Figo
    Volkswagen Polo
    Skoda Rapid
    Chevrolet Tavera
    🎖️🎖️🎖️

  • @Diludaniel87
    @Diludaniel87 ปีที่แล้ว +4

    എനിക്കും ഒരു santro xing 2005 model ഉണ്ട്. Second എടുത്തതാണ്... Super ആണ് 👌🏻

    • @Iamamithrajith
      @Iamamithrajith 4 หลายเดือนก่อน

      Mileage ethra inde?

  • @anoopks7608
    @anoopks7608 4 ปีที่แล้ว +43

    സുന്ദരിയുടെ കുടിയാണ് സഹിക്കാൻ പറ്റാത്തത്..... 🙄🙄🙄

    • @anoopks7608
      @anoopks7608 4 ปีที่แล้ว +4

      @RAKHIL'S CREATIONS അയ്യോ ഓർമിപ്പിക്കല്ലേ പൊന്നേ...... 2011 ൽ 500 രൂപയ്‌ക്ക് എണ്ണയടിച്ചാൽ ഒരു 50 km ഓടി കഴിയുമ്പോൾ മഞ്ഞ ലൈറ്റ് കത്തും. പിന്നെയും താ എണ്ണ താ എന്നും പറഞ്ഞ്.. 😥. അതിന്റെ സുഖം ഒരിക്കലും ഒരു മാരുതിക്കും കിട്ടില്ല അത് സത്യം.💪

    • @anoopks7608
      @anoopks7608 4 ปีที่แล้ว +2

      @RAKHIL'S CREATIONS ഓഹോ.... പിന്നെ 1200 cc അല്ലെ??? ന്തായാലും കുറച്ച് കുടിക്കും എന്ന് ഞാനും കരുതി...അതുകൊണ്ട് മഞ്ഞ ലൈറ്റ് അടിക്കുമ്പോൾ തന്നെ എണ്ണയാടികുമായിരുന്നു... 😬😬

    • @anoopks7608
      @anoopks7608 4 ปีที่แล้ว +2

      @RAKHIL'S CREATIONS പിന്നേ ഞാൻ ഒരുപാട് long പോകുന്ന ആളാണ്. ഇപ്പൊ fiat punto 1.3 ആണ് വണ്ടി. Bro യുടെ വണ്ടി santro അല്ലേ. Petrol ആയതുകൊണ്ട് പേടിക്കണ്ട.🤗

    • @anoopks7608
      @anoopks7608 4 ปีที่แล้ว +9

      @RAKHIL'S CREATIONS ഇടിവെട്ട് വണ്ടിയാണ്. നല്ല body strength. Super millage എങ്ങനെ പോയാലും 20-23 ഒക്കെ കിട്ടും long ൽ. Hydrolic power steering ആണ് so 80 km speed ൽ വരെ turn ചെയ്യാൻ പറ്റുന്നുണ്ട്. നല്ല control ആണ്. ഓടിക്കുമ്പോൾ ഒരു കോൺഫിഡൻസ് കിട്ടും. എത്ര ദൂര പോയാലും ക്ഷീണം ഉണ്ടാകില്ല. ഒരു മാസം 4 തവണയൊക്കെ പയ്യന്നൂർ ആലപ്പുഴ പോയി വന്നിട്ടുണ്ട് ഈ വണ്ടിയിൽ ഞാൻ with ഫാമിലി.

    • @anoopks7608
      @anoopks7608 4 ปีที่แล้ว +4

      @RAKHIL'S CREATIONS എല്ലാവർക്കും resale value മതി. വേറെ ഒന്നും വേണ്ട കൊടുത്താൽ എന്ത് കിട്ടും??? ഒരു വണ്ടി എടുക്കും മുന്നേയുള്ള ചോദ്യം.... നമ്മുടെ ആവശ്യം ഇഷ്ടം എല്ലാം resale value ൽ തീരുമാനമായി....പിന്നേ fiat കാരുടെ കാര്യം ഇന്ത്യയിൽ ഇവിടുത്തെ fiat franchise കൾക്ക് കൊരങ്ങന്റെ കയ്യിൽ കിട്ടിയ പൂമാല അതാണ്‌ fiat cars ഇവർക്ക്. നല്ല പരസ്യം നല്ല സർവീസ് ഒക്കെ കൊടുത്തിരുന്നെങ്കിൽ swift ഒന്നും കണികാണില്ലായിരുന്നു.

  • @navajbinnasar7211
    @navajbinnasar7211 2 หลายเดือนก่อน +2

    Santro zip 2001 model enik 18 mileage kittunnund, nalla yathra sukham ulla vandi aanu, sonthamayi mechanism und.

  • @r.d.v4860
    @r.d.v4860 4 ปีที่แล้ว +11

    I'm having santro xing lpg. No issues till day and I really enjoy its drive and comfort

    • @Thallahu
      @Thallahu 4 ปีที่แล้ว +1

      Any major problems so far ?

    • @r.d.v4860
      @r.d.v4860 4 ปีที่แล้ว

      @@Thallahu Apart from regular water and tear, there is no.major issues till date

    • @hanaan__429
      @hanaan__429 3 ปีที่แล้ว

      mileage?

    • @natureisgiftofgod8055
      @natureisgiftofgod8055 3 ปีที่แล้ว +1

      How much mileage you got per liter lpg

  • @AnshadAnzar-ue4ji
    @AnshadAnzar-ue4ji ปีที่แล้ว +3

    2007 model Santro വേരിന്റ് കൊള്ളാമോ ഇന്നത്തെ മാർക്കറ്റ് വാല്യൂ എത്ര ഉണ്ടന്ന് പറയാമോ plz

  • @melodica8968
    @melodica8968 3 ปีที่แล้ว +18

    എന്റെ സാൻട്രോ 2010 മോഡൽ ഇതുവരെ 11 വർഷം ആയി ഒരു പണിയും കിട്ടിയിട്ടില്ല.... കണ്ണും പൂട്ടി എടുത്തോ കൂടെ ഉണ്ടാകും... ❤❤❤❤❤❤

    • @friendz111
      @friendz111 ปีที่แล้ว

      Mileage ethra kittunnund

  • @uvaisulkarniuvaisulkarni2185
    @uvaisulkarniuvaisulkarni2185 ปีที่แล้ว +2

    Hloo... Maruti wagnor type2 anoo atho sabtri xing ano edukan nallath

  • @sisupal6037
    @sisupal6037 4 ปีที่แล้ว +1

    താങ്കളുടെ വിഡിയോകൾ കാണുന്നുണ്ട്. കൊള്ളാം. ഉപകാരപ്രദമാണ്. എനിക്ക് ഒരു 2009മോഡൽ spark വണ്ടി ഉണ്ട്. Spark നെ കുറിച്ചുള്ള വിശേഷങ്ങൾ സമയം കിട്ടുമ്പോൾ വീഡിയോ ചെയ്താൽ കൊള്ളാം.

  • @prasanthmv5665
    @prasanthmv5665 3 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ വീഡിയോ, താങ്ക്സ് ബ്രോ

  • @shintupv2108
    @shintupv2108 4 ปีที่แล้ว +5

    Steering hevy tight ആണ് അന്വേഷിച്ചപ്പോൾ pump മാറ്റണം എന്ന് പറയുന്നു. പമ്പ് ഉം ലേബർ ഉം കൂടെ എത്രയാകും എന്ന് പറയാമോ

  • @arunjosy5732
    @arunjosy5732 3 ปีที่แล้ว +2

    Chetta enta oru cheria doubt anu.. ente vandi Celerio tour h2 2020 model anu.. athinte slow speed kueavaythukond avanam ac ittu vandi odikumbol nalla budhimutt anu.. acceleratoril ninnu kal eduthal vandi down avum.. 2019 model vandi odichapo e problem illa .. slow speed kootan workshop il chennapo ath electronic anu namak cheyan pattillan paranju vidunnu..

  • @sravikumar3818
    @sravikumar3818 3 ปีที่แล้ว +9

    👍👍👍 എന്റേതും Santro Xing GLS 2008 മോഡൻ. 50000 Km മാത്രം ഓടിയിട്ടുള്ളൂ. കൃത്യമായി മെയിന്റയിൻ ചെയ്യുന്നതു കൊണ്ട് ഒരു പ്രശ്നവുമില്ല.

    • @Sunilsss123
      @Sunilsss123 3 ปีที่แล้ว +1

      Milage ethra kittunnund?

  • @thwaiba8485
    @thwaiba8485 4 ปีที่แล้ว +17

    TH-cam open aakiyappolekkum first'nilkkunnu sabinkaa video...
    Hi hi hi....😍😍😜👍👍

  • @s4bith
    @s4bith 3 ปีที่แล้ว +2

    2013 model 35km odiya vandikk 2.15lakh koodthalaano

  • @thomasece
    @thomasece ปีที่แล้ว +1

    My car Santro xing XL newly bought on 2006 and still maintain it. Love its torquey engine with good low and mid range torque.

  • @deepujose5448
    @deepujose5448 3 ปีที่แล้ว +1

    Oru cheriya family ku use cheyan pattiya vandi aanu....nalla reliable aayit ulla engine..teere mosham illatha power delivery...oruvidham nalla milage umm kittunna oru nalla vandi aanu santro xing .....ente car aayirunnu ithu🥲🥲

  • @jyothispm5201
    @jyothispm5201 4 ปีที่แล้ว +1

    Good work, sadharanakaraya vahana premikalk useful aaya nalla oru video.

  • @nikhilt.s8135
    @nikhilt.s8135 4 ปีที่แล้ว +5

    Hundai getz petrol vedio cheyumo

  • @thehiddensoul9613
    @thehiddensoul9613 2 ปีที่แล้ว +1

    Santro xing Idle sensor inte avde sound kelkunnath nthukondann parayao

  • @chinjupgeroge3241
    @chinjupgeroge3241 4 ปีที่แล้ว +3

    ഞാൻ താങ്കളുടെ വീഡിയോ കണ്ടു നന്നായിട്ടുണ്ട്, കമെന്റ് ബോക്സിൽ വരുന്ന ചോദ്യങ്ങൾക്ക് മറുപടി ഒഴുവാക്കരുത്. അത് വീഡിയോയെ ക്കയിലും വിവരങ്ങൾ ഞങ്ങൾക്ക് മനസിലാക്കാൻ സാദിക്കും, ഞാനുദ്ദേശിക്കുന്ന ചോദ്യങ്ങൾ ആയിരിക്കില്ല മറ്റൊരാൾ ചോദിക്കുന്നത് അതിന് മറുപടി കൊടുത്താൽ നല്ലതായിരിക്കും

  • @sanu7644
    @sanu7644 4 ปีที่แล้ว +7

    Santro muthanu☺

  • @shukkoorpnazar964
    @shukkoorpnazar964 3 ปีที่แล้ว +3

    2008 model santro use cheyyunnu. Mileage local 13.highway 16 kittund. Comfort pakka. Power adipoliyanu. Vechu parapikam. Vishwasichu kondu nadakam

  • @thomasmathew7999
    @thomasmathew7999 4 ปีที่แล้ว +8

    Santro xing എല്ലാ വേരിയന്റ്സും ഒരേ ഗുണങ്ങൾ ആണോ ഉള്ളത്. എന്തെങ്കിലും negatives... Xing last model ethanu.

  • @thomasmathew8217
    @thomasmathew8217 2 ปีที่แล้ว +1

    New santro 2018 model engine oruvedio cheyyamo

  • @nirmukthanshambukaveeran
    @nirmukthanshambukaveeran 2 ปีที่แล้ว +5

    In each and every nook and corner of our country you will spot the following iconic vehicles: Hyundai Santro Xing, Mahindra Bolero, Maruti Alto and Maruti WagonR! ✨️✨️✨️
    They were there for over two decades. They still continue to rule the Indian roads and the hearts of millions of Indians! ✨️✨️✨️

  • @MrBabu-jt9zi
    @MrBabu-jt9zi 6 หลายเดือนก่อน +1

    Power window eth variants aanu ulle

  • @binsemmanuel1856
    @binsemmanuel1856 3 ปีที่แล้ว +3

    2010 model santrok ethra market rate varum ikka

  • @praful4110
    @praful4110 3 ปีที่แล้ว +3

    2nd santro 2009,10 model nallathanno

  • @rvzvlog2442
    @rvzvlog2442 4 ปีที่แล้ว +4

    ഹായ്‌ ചേട്ടാ Hyundai Gets നെ കുറിച് എന്താണ് അഭിപ്രായം main complaint എന്തൊക്കെ ആണ്

  • @kiransarala3114
    @kiransarala3114 4 ปีที่แล้ว +3

    Chetta oru doubt undu. Oru used santro xing nte service cost kooduthala enoke chilaru parayunu sathyam aano. Plz rply. Orenam vangan plan undu athukondu aanu

  • @manojmanu2361
    @manojmanu2361 ปีที่แล้ว +1

    Cheta Hyundai eon ne pati oru review cheyyumo

  • @jibyjiby8376
    @jibyjiby8376 4 ปีที่แล้ว +5

    I am regular viewer of your VIDEO very useful and helpful .
    My name is melbin. From attingal. Now in Singapore. Can you tell about Tata cars. Planning to buy tata car or maruti or hyundai. Can suggest which one will be best as per mileage,maintenance and cost. Thank you

  • @majeedcigalah111
    @majeedcigalah111 4 ปีที่แล้ว +5

    ചേട്ടാ എനിക്ക് മഹീദ്ര ബൊലോറോ എടുക്കണം എന്നുണ്ട് ഏത് മോഡലാണ് എടുക്കാൻ നല്ലത്

  • @sameerkhan-nt5hl
    @sameerkhan-nt5hl 4 ปีที่แล้ว +2

    Second hand Tata Nano edukunathinekurich oru opinion parayamo

  • @sedhuns9134
    @sedhuns9134 4 ปีที่แล้ว +3

    Santo. Vivaranam adipoli yayi,,ം,👍

  • @paulraison1789
    @paulraison1789 4 ปีที่แล้ว +2

    Santro or i10 era- 2nd hand edukuvanel ethu car edukanam.

  • @fahadpkfahad3319
    @fahadpkfahad3319 4 ปีที่แล้ว +2

    Ikka hundai accent ine kurich onn oarayamo 2003 model petrol njan edukkan nikkunna vandi aan അത് എടുക്കുമ്പോൾ നമ്മൾ എന്താണ് engine പരമായി നോക്കേണ്ടത് അക്‌സെന്റിൽ ഇക്ക ഇതൊന്ന് പറഞ്ഞു തരുമെങ്കിൽ വലിയ ഉപകാരമായിരുന്നു

  • @sijomathew1000
    @sijomathew1000 ปีที่แล้ว +1

    Tata vista kurichu oru video cheyamo

  • @rolsonvlogs6543
    @rolsonvlogs6543 11 หลายเดือนก่อน +1

    Hyundai getz ഏങ്ങനെ....നല്ലത് ആണോ

  • @haneeshh313
    @haneeshh313 4 ปีที่แล้ว +6

    2003 sept 27 മുതൽ എന്റെ കുടുംബത്തിലെ ഒരംഗം ...
    Santro ♥♥♥

    • @zenharsubair6744
      @zenharsubair6744 4 ปีที่แล้ว +1

      Naalathek 17 years❤️❤️😀

    • @haneeshh313
      @haneeshh313 4 ปีที่แล้ว +2

      @@zenharsubair6744 അതെ...എന്റെ വിവാഹ വാർഷികം..

    • @JJkmn487
      @JJkmn487 4 ปีที่แล้ว +1

      Spare parts ellam kitumo, vila kooduthalano

    • @haneeshh313
      @haneeshh313 4 ปีที่แล้ว +1

      @@JJkmn487 കിട്ടും...അത്ര കൂടുതലൊന്നുമല്ല..

    • @n.e.dsufiyan3216
      @n.e.dsufiyan3216 4 ปีที่แล้ว

      മൈലേജ് എത്ര കിട്ടും

  • @jahanb
    @jahanb 4 ปีที่แล้ว +2

    നല്ല വണ്ടിയാണ്... മാരുതി പോലെ അല്ല... വെയിറ്റ് ഉള്ള വണ്ടിയാണ്.... യാത്രാ സുഖവുമുണ്ട്.... AC യും അടിപൊളി..... ഞാൻ കുറേ നാൾ ഒരു അഡ്വക്കേറ്റിന്റെ സാൻട്രോയുടെ . സ്ഥിരം ഡ്രൈവറായിരുന്നു....

    • @vineesh5354
      @vineesh5354 4 ปีที่แล้ว

      മൈലേജ് ആവറേജ് എത്ര കിട്ടും..
      സർവീസ് കോസ്റ്റ് എത്ര യാവും

  • @bineeshs4703
    @bineeshs4703 ปีที่แล้ว +1

    Chetta ente vandi beat anu parayavo

  • @niyazjuu7105
    @niyazjuu7105 3 ปีที่แล้ว +2

    Ikka, Honda Mobilio Diesel cheyyane

  • @moonlight5099
    @moonlight5099 4 ปีที่แล้ว +2

    Ikka,
    Clucth chavitumblum, steering thirikumblum vandi race avunnund.
    Ith vlya cmplnt ahno?
    Santro xing ahnu

    • @shukkoorpnazar964
      @shukkoorpnazar964 4 ปีที่แล้ว +2

      Ente vandiku start cheyyumpol oru 3 second race undu broo. Athu complaint allannau njan thirakiyapol mechanic paranjathu dont worry

  • @-Sreejeshvijayakumr
    @-Sreejeshvijayakumr 4 ปีที่แล้ว +3

    Santro is best one family car .. 3 year no complaint ..

  • @Shaluvlogs123
    @Shaluvlogs123 3 ปีที่แล้ว +1

    Nalla avatharanam ...keep it up bro.👍👍👍🙏🙏🙏

  • @vishnudevks2001
    @vishnudevks2001 4 ปีที่แล้ว +3

    Hyundai Eon video cheyyamo

  • @vimalkumarcv938
    @vimalkumarcv938 4 ปีที่แล้ว +1

    Use full content...
    Value for money used cars vlog cheyu Ellavarkum ishtamavum
    120,swift,celerio, indicia, Vista,
    Ritz, a star, Figo, all brands
    Problems after 70000klm
    Service costly or not.
    So many people's are looking for used cars this will helpthem..
    Some people don't know about cars Technically. they are making
    TH-cam vlog even they don't know the parts.,engine life, if u r a mechanic u have good knowledge.

  • @ayyappannair5782
    @ayyappannair5782 4 ปีที่แล้ว +5

    Really , I appreciate you, good knowledge from you, this is the correct explanation, with congratulations and keep it up , wish you all the best and we can learn some knowledge from you, once again thanks lot with warm regards,,,

  • @renjusentertainment622
    @renjusentertainment622 4 ปีที่แล้ว +4

    Bro 2006 model wagn R nu aano santro ku aano milege kuduthal

    • @jishnuks007
      @jishnuks007 3 ปีที่แล้ว

      Ente santro 2005 anu, 14-15 oke anu milage

  • @arunbabuttan8352
    @arunbabuttan8352 4 ปีที่แล้ว +3

    Millege mention cheythilalo

  • @user-wx7qv3hv6k
    @user-wx7qv3hv6k 4 ปีที่แล้ว +1

    2007,2008 swift nokunathilum nalathu santro nokunathanen parajallo,why?

  • @rageshwebseo
    @rageshwebseo 3 ปีที่แล้ว +2

    I own 2005 modal santro zing, recently renewed. Is it able to fit cng in 2005 model ?

    • @Iamamithrajith
      @Iamamithrajith 4 หลายเดือนก่อน

      Mileage engane inde?

  • @kgp3163
    @kgp3163 4 ปีที่แล้ว +3

    Bro Please upload a detailed video on FORD FIGO PETROL

  • @ansaransar4153
    @ansaransar4153 2 ปีที่แล้ว +1

    Indica vistaye kurich cheyyumo codrajet

  • @safiyath.k1990
    @safiyath.k1990 3 ปีที่แล้ว +1

    ഹലോ സ്റ്റാൻട്രോ 2005 മോഡലിൻ്റെ ഹെസ് ലാമ്പ് ഗ്ലാസ് എങ്ങിനെ മാറി ഫിക്സ് ചെയ്യാം, ഒന്നു സഹായിക്കാമോ???Thanks.

  • @Tamil69973
    @Tamil69973 4 ปีที่แล้ว

    Very good message very good video I really appreciate to Kerala mechanic I salute Kerala mechanic wonderful very well explanation we are from Tamilnadu

  • @ayoobayu9136
    @ayoobayu9136 4 ปีที่แล้ว +1

    2004 2005 model baleno athinte spl review video cheyyo

  • @ramshikcm6687
    @ramshikcm6687 4 ปีที่แล้ว +3

    Ecosport ne kurich oru video cheyyaamoo??

  • @reneeshraveendra7182
    @reneeshraveendra7182 4 ปีที่แล้ว +1

    Same vandi 2008 model 52 km 1.30 kitanund.. Edukate??vandi kandu best ani ? E Vere problms onnum illaloo chetta

  • @dreemtraveling3264
    @dreemtraveling3264 4 ปีที่แล้ว +1

    Ikka zingintem zipintem parts ellam seim thanneano

  • @jaisondevasia1770
    @jaisondevasia1770 4 ปีที่แล้ว +1

    Sandro 2004 model power steering Allan pattumo

  • @ebrahimkarimkaruvill
    @ebrahimkarimkaruvill 4 ปีที่แล้ว +2

    Video super 👍hyundai eon 0.8L nte video cheyyamo?

  • @jazeernazimudeen6388
    @jazeernazimudeen6388 4 ปีที่แล้ว +3

    Puthiya vandikal review cheyyaan orupaduperund. Ithippo nannaayi, enneppole used cars nokkunnavarkku gunam cheyyum. Hyundai accent excecutive ne kurich arinjal kollaam. Spare kittumo? Maintenance coast kooduthal aano? Mechanically reliable aano? Thurumb pettannu pidikkan chance undo? Accent or sx4 eathanu better? Inganeyulla karyangalekkurichulla information um pratheekshikkunnu.

  • @bibinala2416
    @bibinala2416 4 ปีที่แล้ว +2

    ചേട്ടാ.... 2019- 2020 new hyundai santro bs4, bs6, oru video cheyyamo.... please...

  • @Jishnuk92
    @Jishnuk92 4 ปีที่แล้ว +1

    video kollam broo.....2000 time il okey maruti udei...800,alto,zen,wagon r..ee 4 vandikalum ayi compete cheyta hyundai udei oru vandi ayirunu santro...

  • @princend5013
    @princend5013 4 ปีที่แล้ว +14

    Sir... ഞൻ ഒരു santro വാങ്ങി 2002 model anu... sip plus... 13000 ഓടിയിട്ടുണ്ട്.. അതിന്റെ timing belt മാറാൻ ആയോ എന്ന് എങ്ങനെ അറിയും? ഈ enginu മറ്റു കംപ്ലയിന്റ് വരാറുണ്ടോ?

  • @bijorixon3019
    @bijorixon3019 หลายเดือนก่อน

    Wagonr or santro zing. Etha better

  • @jineeshmadathiparambil2430
    @jineeshmadathiparambil2430 4 ปีที่แล้ว +1

    Ikka new santoro oru vdeo cheyyaano

  • @unnikottayam4973
    @unnikottayam4973 4 ปีที่แล้ว +3

    2007 last indica കൊള്ളാമോ .

    • @deepuck4566
      @deepuck4566 4 ปีที่แล้ว +1

      2008 മുതൽ kollm 2006 2007 edukallum

  • @friendz111
    @friendz111 ปีที่แล้ว +1

    സാധാരക്കാർക്ക് പറ്റിയ വീഡിയോ
    Thank you... bro santro എടുക്കുമ്പോൾ ഏത് model(year) കഴിഞ്ഞുള്ള വണ്ടിയായിരിക്കും നല്ലത്.. സബിനു car sale ഉണ്ടോ

  • @joyavanichamkuzhiyil1879
    @joyavanichamkuzhiyil1879 3 ปีที่แล้ว +1

    ഈ മോഡലിലുള്ള സാ ട്രോ യുടെ അവസാന വണ്ടി ഏതു വർഷമാണ് ഇറ ക്കിയതു്

  • @abduljaleel6919
    @abduljaleel6919 4 ปีที่แล้ว +1

    Hundayi Eon 2012 vandi medikanula thirmanam und yedhan sir nda abiprayam

  • @appuabhi6386
    @appuabhi6386 4 ปีที่แล้ว +2

    Alto lxi 2010 model review cheyo?
    Athinte gunavum doshavum parayuvo?

  • @arshad7661
    @arshad7661 4 ปีที่แล้ว

    Ikka 2008 model santro ano adho 2008 model waganar ano better option?.

  • @niyazkalluvila6458
    @niyazkalluvila6458 4 ปีที่แล้ว +2

    I have 2008 model santro xing proper oil changum tyre changum 1 thanava back breakshoe umm maarittullu running successfully 70km over 🥰🥰🥰🥰

    • @raashiraashi502
      @raashiraashi502 4 ปีที่แล้ว +1

      എത്ര മൈലേജ് കിട്ടുന്നുണ്ട്

    • @hanaan__429
      @hanaan__429 3 ปีที่แล้ว

      mileage?

    • @anands3780
      @anands3780 2 ปีที่แล้ว

      @@hanaan__429 15+

  • @muhammedmubeen5407
    @muhammedmubeen5407 4 ปีที่แล้ว +2

    Santro yil etra cylinder aanu ullad?

  • @muhammadismayil2080
    @muhammadismayil2080 4 ปีที่แล้ว +2

    hyundai eon engane und seconent edukkan pattumo

    • @jimilmaanaaden1061
      @jimilmaanaaden1061 4 ปีที่แล้ว

      ഞാൻ ഉപയോഗിക്കുന്നു ഇപ്പൊ 20k km aaytullu periodical service അല്ലാതെ വേറെ മൈന്റൻസ് ഒന്നും വന്നിട്ടില്ല. സ്പെയർ പാർട്സ് വില മരുതിയേക്കൾ കൂടുതൽ ആണെന്ന് തോന്നുന്നു. കംഫർട്ട് ഡ്രൈവിംഗ് സുഖം ഉണ്ട്

  • @JazzahmedJA
    @JazzahmedJA 4 ปีที่แล้ว +6

    santro xing njn 6 months aai use cheyyunnu best family car 💯💯

    • @vishnuvadakkel
      @vishnuvadakkel 4 ปีที่แล้ว +1

      സുഹുർത്തേ .... മൈലേജ് എത്ര കിട്ടും ?

    • @joshymj5874
      @joshymj5874 4 ปีที่แล้ว +3

      @@vishnuvadakkel 2011 gls ആണ്..എന്റെ വണ്ടി..എനിക്ക് 15 നു മുകളിൽ നോർമൽ.... highway 17

    • @JazzahmedJA
      @JazzahmedJA 4 ปีที่แล้ว +1

      @@vishnuvadakkel enik with a/c 16 kittunnund

    • @n.e.dsufiyan3216
      @n.e.dsufiyan3216 4 ปีที่แล้ว +1

      വണ്ടി പെട്രൂൾ ആണോ .
      സ്പെയർ പാട് സിന് വില കടുതൽ ഉണ്ടോ

    • @JazzahmedJA
      @JazzahmedJA 4 ปีที่แล้ว +1

      @@n.e.dsufiyan3216 ade petrol aan sparen valeeya vila illanan enik thonunnadh

  • @sideekpookkot3211
    @sideekpookkot3211 4 ปีที่แล้ว +1

    എന്റെ അടുത്ത് ഉണ്ട് ഒരു സാൻഡ്രോ 2009 മോഡൽ വണ്ടി സൂപ്പർ

  • @muhamedmubarak9652
    @muhamedmubarak9652 4 ปีที่แล้ว +2

    Number of cylinders in santro engine???

  • @Tamil69973
    @Tamil69973 4 ปีที่แล้ว +1

    Bro please what u r opinion ford fiesta petrol car 2012 can i buy?

  • @ayalursunil6591
    @ayalursunil6591 4 ปีที่แล้ว +1

    ഇതിൽ use ചെയ്യണ്ട engine ഓയിൽ ഗ്രേഡ് ഏതാ

  • @jerinsr927
    @jerinsr927 4 ปีที่แล้ว +2

    ikka please do a video of used spark

  • @natureisgiftofgod8055
    @natureisgiftofgod8055 3 ปีที่แล้ว +1

    How much mileage by LPG

  • @aryanjoby6109
    @aryanjoby6109 4 ปีที่แล้ว +2

    2007-8 model wagonr aano space atho santro

  • @the_revnation
    @the_revnation 2 ปีที่แล้ว +1

    2003 model santro use cheyyunnu, ac idumbol vandi ottum valikunnilla, with ac 11 km/l and without ac 13 to 14 km/l mileage kittunnollu. Is that a complaint.. @KERALA_MECHANIC pls reply

  • @anilvlogs745
    @anilvlogs745 2 หลายเดือนก่อน

    Wagonr or santro ഏതാണ് കൂടുതൽ നല്ലത് യൂസ്ഡ് എടുക്കാൻ

  • @JaseemJasi1
    @JaseemJasi1 4 ปีที่แล้ว +2

    Im a 2007 santro user
    A good vehicle

    • @n.e.dsufiyan3216
      @n.e.dsufiyan3216 4 ปีที่แล้ว

      മൈലേജ് എത്ര കിട്ടും ബ്രോ

  • @sabumohan5659
    @sabumohan5659 8 หลายเดือนก่อน +1

    സാധാരണക്കാർക്ക് എടുക്കാൻ പറ്റിയ നല്ലൊരു വണ്ടി നിങ്ങളൊന്ന് പരിചയപ്പെടുത്തി തരുവോ

  • @vijeeshamalath940
    @vijeeshamalath940 4 ปีที่แล้ว +1

    Super ekka nalla vivaranam

  • @jobykurien3767
    @jobykurien3767 3 ปีที่แล้ว +1

    ചേട്ടാ 2005 model fulloption 2nd owner 72km odiya vandi 75000 roopak edukamoo