Toyota Qualis 7 Lakhs km review

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • വാഹനം വില്‍ക്കുവാനും വാങ്ങുവാനും ഇപ്പോൾ പുതിയൊരു app MOTOMITRA
    ഇന്നു തന്നെ സൗജന്യമായി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയൂ...
    MOTOMITRA
    Download Application : play.google.co...
    Website : motomitra.in/ads
    MOTOMITRA Application ലൂടെ PRE-OWNED VEHICLE Dealers നു അവരുടെ വാഹനം വെറും `ഒരു രൂപയ്ക്ക് ഒരു വാഹനം` എന്ന രീതിയിൽ വിൽക്കുവാന് സാധിക്കുന്നതാണ്...
    Contact Motomitra: +917356298989
    Thankyou Dany chettan for sharing your experience.
    Subscribe my channel : / @walkwithneff
    Camera used:
    Canon 6D Mark ii amzn.to/3rMz3XF
    Canon EOS 60D
    Canon 50mm f/1.8 amzn.to/3QheDQ2
    Canon 75-300mm
    Oneplus 8 Pro
    Gopro Hero 7 amzn.to/46EHUtc
    DJI Mavic Mini amzn.to/3Vtkn9D
    Digitek Tripod 550LW amzn.to/3yHms8t
    Mic used :
    Rode Wireless Go 2 amzn.to/3PSJSQ0
    Editing software :
    Adobe Premiere Pro 2020
    Laptop : Asus Tuf Gaming amzn.to/3MyVd5B
    Follow me on :
    Instagram : / neffzcapture
    Facebook : / nephy123
    Email : Walkwithneff@gmail.com

ความคิดเห็น • 142

  • @AnuKoshyTalks4
    @AnuKoshyTalks4 2 หลายเดือนก่อน +25

    സൗണ്ട് ക്വാളിറ്റി കുറവ് ആയിരുന്നെങ്കിലും വീഡിയോ മുഴുവനും കണ്ടു. നല്ല വീഡിയോ. നിങ്ങളുടെ വീഡിയോകൾ നല്ല കണ്ടന്റ് ആണ്. സംസാരിക്കുന്നത് കൂടാതെ വാഹനത്തെ കുറേക്കൂടി നന്നായി ഇനിയുള്ള വീഡിയോകളിൽ കാണിക്കണം ❤

  • @travelsanjari
    @travelsanjari 2 หลายเดือนก่อน +62

    ഇപ്പൊ ഇവന്റെ ഡിമാൻഡ് കൂടി വരികയാണല്ലോ.. 🔥

    • @MotoG-vg6xn
      @MotoG-vg6xn 2 หลายเดือนก่อน +1

      Bcz of rangan annan

  • @nithins4703
    @nithins4703 2 หลายเดือนก่อน +12

    കാണുമ്പോൾ തന്നെ ട്രിപ്പ്‌ മോഡ് ഓൺ ആകുന്നു.. അടിപൊളി ഡാനി ചേട്ടാ

  • @Suhailkr7677-we6by
    @Suhailkr7677-we6by 2 หลายเดือนก่อน +23

    അടിപൊളി വണ്ടി ഒരുപാട് റീൽസ് കണ്ടിട്ടുണ്ട് ഇങ്ങേരുടെ റീൽസ് കണ്ട് വണ്ടി ഇശ്ടായിട്ട് ഞ്ഞാനും ഒരു കോളീസ് പച്ച കളർ വണ്ടി വാങ്ങിച്ചു ഒരു വർഷത്തോളം ആയിട്ടുണ്ട് .
    എന്നെക്കാളും എൻ്റെ ഉപ്പാക്ക് ആ വണ്ടിയോടാ ഇഷ്ടം കാരണം ഉപ്പ ഒരു ടാക്സി ഡ്രൈവർ ആയിരുന്നു അത് കൊണ്ട് അങ്ങേർക്ക് വണ്ടിയെ കുറിച്ച് നല്ലോണം അറിയാം

  • @jimilmaanaaden1061
    @jimilmaanaaden1061 2 หลายเดือนก่อน +10

    കല്യാണ കുടിക്ക് qualis ഉണ്ടാക്കിയ ഓളം ഒന്ന് വേറെ തന്നെ ആണ്..

  • @muhammadarafathmuhammadara3950
    @muhammadarafathmuhammadara3950 2 หลายเดือนก่อน +4

    Ithupole channelil taxi vehicle usersine kond varugaa avrk vandiye kurich othiri parayaan undaagum❤

  • @fanniestanley9551
    @fanniestanley9551 2 หลายเดือนก่อน +1

    Neff, please bring more of these high mileage heroes like this! We love to see how older cars hold up after a lot of kilometers.

  • @theslyfox8525
    @theslyfox8525 2 หลายเดือนก่อน +3

    RSum FSum thammil ithrem difference undenn ippazha arinjath. New info, thanks dany etta. Page follow cheyyarind.

  • @sreelal991
    @sreelal991 2 หลายเดือนก่อน +2

    Ente ammo well xprncd aanu vandide owner 👏🏻 valare maturity oodu koodia utharangal …neffi ide adipoli chodyangalum 😍oru cheria parathy olathu vandide interior mothamaitu onu kanan patilaaa

  • @sreejithk7275
    @sreejithk7275 2 หลายเดือนก่อน +2

    He helped a lot for my qualis restoration ❤

  • @രാഘവൻ
    @രാഘവൻ 2 หลายเดือนก่อน +3

    Bro ethu പോലെ ടാക്സി കൊണ്ട് വരൂ ഫുൾ സപ്പോർട്ട്

  • @kiranrs6831
    @kiranrs6831 2 หลายเดือนก่อน +12

    Qualies തിരികെ കൊണ്ട് വരണം ❤

  • @a.rfiroz8952
    @a.rfiroz8952 2 หลายเดือนก่อน

    February 2005
    India. In India, the Innova was introduced in February 2005 to replace the Qualis. It was available with twelve variants. Three variants of the Innova came with a petrol engine option which was powered by a 2.0-litre engine with electronic fuel injection.

  • @nhorv761
    @nhorv761 2 หลายเดือนก่อน +3

    In India, the Innova was introduced in February 2005 to replace the Qualis.

  • @lijojoseph9141
    @lijojoseph9141 2 หลายเดือนก่อน +2

    Vaiga 💚 .. Danys Vaiga... Thrissurinte Swanthem 💚

  • @Fifagalaxygamebox14
    @Fifagalaxygamebox14 2 หลายเดือนก่อน

    Enikishttam first gen model qualis gs aan that silver grill with toyota badge nte monee athoru aishwaryam thanne ayirunu pinne aa chess graphics varunna toyota stickerum😌❤️

  • @riyaskondotty7914
    @riyaskondotty7914 2 หลายเดือนก่อน +10

    ബ്രോ... നിങ്ങളുടെ വീഡിയോയുടെ സൗണ്ട് ന് എന്തോ പ്രശ്നം ഉണ്ട്... അരോചകം ആണ്

  • @ranjimathai5756
    @ranjimathai5756 2 หลายเดือนก่อน +2

    Just a suggestion could you please do something about your mic setup. The sound pickup is really bad. Sounds like sound coming from an old Walkman with bad headphones.

  • @renjithmenon510
    @renjithmenon510 2 หลายเดือนก่อน +1

    7 lakhs above ran vehicle, Toyota Qualis, Awesome, Unbelievable

  • @sreerajs7123
    @sreerajs7123 2 หลายเดือนก่อน +3

    Danis vaiga❤ Ejjathi vandi pranthan...🔥

  • @AjayMadhav-wg3ug
    @AjayMadhav-wg3ug 2 หลายเดือนก่อน +2

    I wait for this video my favorite car🔥🗿

  • @midhunpr9559
    @midhunpr9559 2 หลายเดือนก่อน

    Chetan super . He's professional, and the maturity 👏

  • @shameemeb2045
    @shameemeb2045 หลายเดือนก่อน

    Sooper, eevandi Ootyil kandirunnu Danishumayi samsarichu

  • @Lonelysouls476
    @Lonelysouls476 2 หลายเดือนก่อน +11

    Sound etho problem ind

  • @rintorintu9137
    @rintorintu9137 2 หลายเดือนก่อน +1

    Dany Chettan ❤❤

  • @peterbilt1284
    @peterbilt1284 2 หลายเดือนก่อน +5

    Dany Chettan 😊😍😎

  • @rishinandeyyanath3537
    @rishinandeyyanath3537 2 หลายเดือนก่อน +3

    Nissan sunny diesel user review cheyamo

  • @Tinu-g4m
    @Tinu-g4m 2 หลายเดือนก่อน

    Good video aanu but sound konde kalengu etra video ayitu viewers pareyunnu please try to change sound problems

  • @blackpinkforever7741
    @blackpinkforever7741 29 วันที่ผ่านมา

    Bonnet standing logo where did you buy it

  • @rosebriji4433
    @rosebriji4433 2 หลายเดือนก่อน +1

    Ee chettan amballur ullathano?? Ee vandi kandittund..

  • @hafisalu4580
    @hafisalu4580 2 หลายเดือนก่อน +1

    ഇമ്മടെ മുത്ത് ഡാനി ചേട്ടൻ 💝

  • @hafeezismail3171
    @hafeezismail3171 2 หลายเดือนก่อน +1

    Where can we find used spare parts for toyota qualis in kerala? Please comment..

  • @hamjanimohammed8728
    @hamjanimohammed8728 2 หลายเดือนก่อน

    Retestnu sunroof വെല്ലുവിളി ആയിരുന്നോ ?

  • @sreejithnv7863
    @sreejithnv7863 2 หลายเดือนก่อน +2

    നല്ല വീഡിയോ ക്വാളിറ്റി ..
    സുഹൃത്തേ ... ആ വണ്ടി കാണാൻ വേണ്ടി ആണ് നമ്മൾ വീഡിയോ കാണുന്നത് ... ആ പുള്ളിയുടെ സംസാരം അല്ലാതെ ആ വണ്ടീ മൊത്തം ഒന്നു കാണിക്കുണയെങ്കിലും ചെയ്യാമായിരുന്നു .

  • @libeelibin9744
    @libeelibin9744 2 หลายเดือนก่อน +8

    27:33🤣🤣🤣

    • @kannantsr3268
      @kannantsr3268 2 หลายเดือนก่อน

      😆😆same

    • @suhailrz4411
      @suhailrz4411 2 หลายเดือนก่อน

      😂😂

    • @ziy3401
      @ziy3401 2 หลายเดือนก่อน

      😂

  • @Unknown-s4q3o
    @Unknown-s4q3o 2 หลายเดือนก่อน +1

    Power stayaring king 👑

  • @achumidhunachumidhun5042
    @achumidhunachumidhun5042 2 หลายเดือนก่อน +1

    Qualis enn parayumbo oru jinn ann bro❤️

  • @kalarickan1240
    @kalarickan1240 2 หลายเดือนก่อน +2

    Dany chettan🥰🔥🔥

  • @amaltn4394
    @amaltn4394 2 หลายเดือนก่อน +4

    Dany vaiga💚💥

  • @brothers6267
    @brothers6267 2 หลายเดือนก่อน

    Bro pattambi olla black Tavera review cheyyamo

  • @anzilajanzil1958
    @anzilajanzil1958 2 หลายเดือนก่อน

    My favorite Toyota qualis rs ❤❤❤❤❤

  • @sureshcv4630
    @sureshcv4630 2 หลายเดือนก่อน +1

    Toyota reliability 😮😮😮😮😮😮😮

  • @abhaykrishna9642
    @abhaykrishna9642 2 หลายเดือนก่อน

    Honda CB300R review cheyyamo

  • @BIGB192
    @BIGB192 2 หลายเดือนก่อน +1

    Sound seriyakiyit idayirunnu nalla reach aavatty😅

  • @paulalexaynical5475
    @paulalexaynical5475 2 หลายเดือนก่อน +1

    Ee vandi amballur bagat ullatano

  • @sabinms8538
    @sabinms8538 2 หลายเดือนก่อน

    Quality original no sun roof

  • @shravanbh9997
    @shravanbh9997 2 หลายเดือนก่อน

    Honest user service.

  • @oakacorn
    @oakacorn 2 หลายเดือนก่อน +1

    enikkum എടുക്കാൻ താല്പര്യം ഉണ്ട് but ഇനി പോകെ പോകെ spair ഒക്കെ കിട്ടോ കാശ് മുടക്കി എടുത്തിട്ടു അവസാനം പണി ആവോ ആരേലും ഒന്ന് പറഞ്ഞുതരോ 🥺

  • @Dr_comment007
    @Dr_comment007 2 หลายเดือนก่อน +3

    ബ്രോ 8 ലക്ഷം ഓടിയ indica വീഡിയോ ചെയ്യോ ❤️❤️❤️🙏🙏🙏🙏

    • @mskollam2157
      @mskollam2157 2 หลายเดือนก่อน

      Please mention the details bro

    • @Dr_comment007
      @Dr_comment007 2 หลายเดือนก่อน +2

      ത്രിശൂർ ആണെന്ന തോന്നുന്നേ യൂട്യൂബിൽ ഒരു ഷോർട് വീഡിയോ ഉണ്ട്

    • @AUTOMOTIVE-l3t
      @AUTOMOTIVE-l3t 2 หลายเดือนก่อน +1

      കോൺടാക്ട് നമ്പർ തരു

  • @bhagyanathss6070
    @bhagyanathss6070 2 หลายเดือนก่อน

    Sound issue ഉണ്ട് ബ്രോ പ്ലീസ് fix it

  • @kt-cu2cx
    @kt-cu2cx 2 หลายเดือนก่อน +1

    Dany vaiga❤❤

  • @uvaismohammed8057
    @uvaismohammed8057 2 หลายเดือนก่อน

    Hycross gx user reviews cheyuu please

  • @ajayj1872
    @ajayj1872 2 หลายเดือนก่อน +2

    VAIGA💚

  • @mirfadmoidu9262
    @mirfadmoidu9262 2 หลายเดือนก่อน +2

    Chettanum pwoli vandyum pwoli❤

  • @adarshd7299
    @adarshd7299 2 หลายเดือนก่อน +2

    Sound problem und bro

  • @binuvijayan5721
    @binuvijayan5721 2 หลายเดือนก่อน

    ഇത് ഒരു മൊതലാണ് 🥰

  • @prabithkukku7612
    @prabithkukku7612 2 หลายเดือนก่อน

    This game never end❤

  • @akhilraj165
    @akhilraj165 2 หลายเดือนก่อน

    അവതരണം ഒക്കെ കൊള്ളാം പക്ഷെ സൗണ്ട് ഇല്ലല്ലോ ബ്രോ

  • @rafinesi840
    @rafinesi840 2 หลายเดือนก่อน

    ക്വാളിസ് 2 വർഷം taxi ഓടിച്ചിരുന്നു....❤🥰

  • @nizarYem
    @nizarYem 2 หลายเดือนก่อน

    Sound cler illa bro

  • @iamrahulpr
    @iamrahulpr 2 หลายเดือนก่อน

    ഡാനി ചേട്ടൻ വൈഗ

  • @abimahesh1822
    @abimahesh1822 หลายเดือนก่อน

    Super Anna

  • @PAZHAVANGADIYIL
    @PAZHAVANGADIYIL 2 หลายเดือนก่อน

    2005 vare production undayerunnu

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 2 หลายเดือนก่อน

    Back leef aanu suspension alla autorishayil erikunath poleyaa. Therikum

  • @bicycleprofessor3879
    @bicycleprofessor3879 2 หลายเดือนก่อน

    Mic earbuds vechittu enthopole thonu

  • @gangadharcv8265
    @gangadharcv8265 13 วันที่ผ่านมา

    👌👌❤💫

  • @KrP-tc3xt
    @KrP-tc3xt 2 หลายเดือนก่อน

    വലിയ ആഗ്രഹം ഉണ്ട് 🥰❤️❤️ഒരെണ്ണം എടുക്കാൻ

  • @snowdrops--DEVAS
    @snowdrops--DEVAS 2 หลายเดือนก่อน +1

    💙💚💙vaiga💚💙💚

  • @hasidpp5818
    @hasidpp5818 2 หลายเดือนก่อน

    Oil filter 2 nam undoo

    • @hasidpp5818
      @hasidpp5818 2 หลายเดือนก่อน

      Diesel fiter alle 2

  • @mr.falkenz3799
    @mr.falkenz3799 2 หลายเดือนก่อน

    Christ Autoshow Main ❤😊

  • @afreedhmv1784
    @afreedhmv1784 2 หลายเดือนก่อน

    Kalyana veed pole aakand simple aayi cheytal pore

  • @fasilmuhammed280
    @fasilmuhammed280 2 หลายเดือนก่อน +4

    2000 fs
    2004 dec Gs
    2003 RS
    എന്റെ വീട്ടിലെ ആദ്യത്തെ വണ്ടികൾ 🥰
    പക്ഷെ ഇപ്പോളത്തെ കുറച്ചു പിള്ളേർക്ക് ക്വാളിസ് നോട്‌ പുച്ഛം ആണ് 😞

  • @rishinandeyyanath3537
    @rishinandeyyanath3537 2 หลายเดือนก่อน +15

    സൗണ്ട് പ്രോബ്ലം 🫣

    • @atedwn
      @atedwn 2 หลายเดือนก่อน

      Same..

    • @sajeeshpc3065
      @sajeeshpc3065 2 หลายเดือนก่อน

      Same....

    • @anurag.v.v6964
      @anurag.v.v6964 2 หลายเดือนก่อน

      Chettaa avr ariyunillallo mic complaint aayittullath out varumbo Alle ariyunne🙂

  • @jasmiyoosaph9984
    @jasmiyoosaph9984 2 หลายเดือนก่อน

    Ee vandi njan y mall vechu kaditund

  • @DORADO608
    @DORADO608 หลายเดือนก่อน

    ❤❤❤

  • @mathewthomas-d4u
    @mathewthomas-d4u 2 หลายเดือนก่อน +1

    Innova 2005 thanne ..no compromise 😆😆

  • @JishnuThazhath
    @JishnuThazhath 2 หลายเดือนก่อน

    Danys vaiga❤

  • @muhammedsahad6140
    @muhammedsahad6140 2 หลายเดือนก่อน

    Funking sound quality & low sound

  • @ashfaqkaliar2987
    @ashfaqkaliar2987 2 หลายเดือนก่อน

    Best episode

  • @ammanbalaji4293
    @ammanbalaji4293 2 หลายเดือนก่อน

    ❤🎉❤

  • @suhailmadappat2228
    @suhailmadappat2228 2 หลายเดือนก่อน

    Try to improve your content sound bro!!

  • @stsaanvlogs7243
    @stsaanvlogs7243 2 หลายเดือนก่อน +1

    സൗണ്ട് ഡിസ്റ്റർബ് ആയതു കൊണ്ട് നിര്ത്തുന്നു .

  • @dillus170
    @dillus170 2 หลายเดือนก่อน

    Onnm clear alla voice kuravaa

  • @hailcaeser6902
    @hailcaeser6902 2 หลายเดือนก่อน

    ആ പൂഡ നല്ല വൃത്തികേട് ആയിട്ടുണ്ട്

  • @kabeertk1117
    @kabeertk1117 หลายเดือนก่อน

    ഇതിന്റെ മൈലേജ് പറഞ്ഞോ....

  • @theslyfox8525
    @theslyfox8525 2 หลายเดือนก่อน

    Engine koode kanikkarnnu. Turbo

  • @cchandran216
    @cchandran216 2 หลายเดือนก่อน

    Danis vaiga ❤️

  • @AsaphBiju-bc3bj
    @AsaphBiju-bc3bj 2 หลายเดือนก่อน +2

    7 ലക്ഷം കിലോമീറ്റർ 😂 17 ലക്ഷം കിലോമീറ്റർ ഓടിയ കോളിസ് ഉണ്ടല്ലോ 🥸

  • @muhammadadhiln2142
    @muhammadadhiln2142 2 หลายเดือนก่อน

    Entayum green qualis aan

  • @Throttlehead066
    @Throttlehead066 2 หลายเดือนก่อน

    Vaiga💚

  • @drtech497
    @drtech497 2 หลายเดือนก่อน +2

    Neeyum soundum ozike baaki ellam super 😂

  • @jibin_c_c
    @jibin_c_c 2 หลายเดือนก่อน

    🔥🔥

  • @abhinraj4931
    @abhinraj4931 2 หลายเดือนก่อน

    vaiga fans

  • @ctff1422
    @ctff1422 2 หลายเดือนก่อน

    Enjine room kanikkayirunnu😅

  • @Mallufunny
    @Mallufunny 2 หลายเดือนก่อน

    Voice🙃

  • @കാലൻ-q5g
    @കാലൻ-q5g 2 หลายเดือนก่อน +1

    752000 kms odiya tata sumo und ente kayyil , puli😂

    • @AUTOMOTIVE-l3t
      @AUTOMOTIVE-l3t 2 หลายเดือนก่อน

      കോൺടാക്ട് നമ്പർ തരു

  • @servicekind4850
    @servicekind4850 2 หลายเดือนก่อน

    Thurupgulan

  • @sajeeshpc3065
    @sajeeshpc3065 2 หลายเดือนก่อน

    💚💚💚

  • @pksanupramesh178
    @pksanupramesh178 2 หลายเดือนก่อน

    2005 ഇന്നോവ ആണ്

  • @alwazlive
    @alwazlive 2 หลายเดือนก่อน

    Onnum kelkanillaa😢😢😢