ഞാൻ നാട്ടിൽ ഉള്ളപ്പോ ഇക്കയെ വിളിച്ചു. കയ്യിന്നു പൈസ പോകാതെ പ്രോബ്ലം സോൾവ് ചെയ്യാൻ ഉള്ള വഴി തന്നു. വേറെ ഒരു വർക്ഷോപ്പിൽ പോയപ്പോ 3500 ആകും പറഞ്ഞ പ്രശ്നം ചേട്ടന്റെ ഒറ്റ വാക്കിൽ പൈസ ഇല്ലാതെ തീർത്തു. നല്ല മനസ്സിന് 🙏🙏
Gear ഉപയോഗിച്ച് വണ്ടി slow down ചെയ്യുന്നത് ആണ് എൻജിൻ breaking. അത് ചെയ്യുന്നത് കൊണ്ട് വണ്ടിക്ക് ഒരു കുഴപ്പവും സംഭവിക്കില്ല. എൻജിൻ ബ്രേക്കിംഗ് നേക്കുറിച്ച് ഒരു പാട് informative ആയിട്ടുള്ള കാര്യങ്ങൾ പഠിക്കാനുണ്ട്. അതൊക്കെ മനസ്സിലാക്കി ഈ വീഡിയോ യില് പറഞ്ഞ aa വിഷയത്തിലുള്ള തെറ്റിദ്ധാരണ viewers ന് മനസ്സിലാക്കിക്കൊടുക്കുക. Ur videos r very useful. And also try to refer correct source of information before doing any video if necessary. Thank u
Driving schools in India do not teach students the mechanical aspects, do and do not of driving methods. Almost all foreign countries make it compulsory to ensure broad knowledge about vehicle.
Eka, Wagon R 2018 model, steering return varunilla. Aduthulla mechanic ne kanichu. Avar steering unit azhichu noki. Electronic steering unit nu kuzhapam ellanu paraju. Pinne avaru parajath suspension oke azhikanam ennanu. Complaint entha nu valla idea undo? Tension lu anu
വളരെ നല്ല കാര്യങ്ങൾ ആണ് ശ്രദ്ധയിൽ പെടുത്തിയത്👌👌👌.അതുപോലെ തന്നെ വേറൊരു കാര്യമാണ് വൈകീട്ട് ഇരുട്ട് കയറിയാലും,നല്ല മഴ ഉള്ളപ്പോളും headlight കളോ പാർക്കിങ് ലൈറ്റുകളോ ഓണ് ചെയ്യാതെ പോവുന്ന ആളുകളും ഒരുപാട് ഉണ്ട്☺️☺️☺️അതും അപകടം ക്ഷണിച്ചു വരുത്തുന്ന ഒരു പരിപാടി ആണ്.എന്തോ വലിയൊരു ലാഭം കിട്ടാനുള്ള പോലെ യാണ് ഇത് കാണുമ്പോൾ
Battery ലാഭിക്കുവായിരിക്കും.....🤣🤣 ഒരു battery ക്ക് കൂടിപ്പോയാൽ ₹ 6000/- ആകുംഇയാള് എത്ര ലാഭിച്ചാലും അതിന് ഒരു life ഉണ്ട്.....അതുവരേ battery നിൽക്കത്തൊള്ളൂ.... ഒരു മനുഷൃജീവന്റെ മൂല്യം നിർണയിക്കാൻ കഴിയുമോ....???
Ente 2006 innova vandiyik ingintion tirikyumbo ella warning light vannu atil chela light off aavum......ennalum oil nde warning kaanikyunnund...but start aakumboo ahh warning off aavun
ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്ത് ശീലിച്ച ഞാൻ പ്രത്യേകിച്ചു morning ൽ 5 മിനിറ്റ് ൽ കുറയാതെ ആക്സിലേറ്റർ കൊടുക്കാതെ സ്റ്റാർട്ട് ആക്കി ഇടും 😎
2 മിനിറ്റ് പരമാവധി 3 മിനിറ്റിന്റെ ആവശൃമേ ഉള്ളൂ.....ഒരുപാട് സമയം idling ചെയ്യുന്നത് എഞ്ചിനിൽ carbon deposit ന് ഇടയാക്കും.....നിർത്തുന്നതിന് മുൻപ് 1 മിനിറ്റ് idling ൽ ഇട്ടേക്കുക....ശരിക്കും turbo charged vehicles ൽ ഓടിവരുന്ന വണ്ടി ഉടനടി off ചെയ്യാനേ പാടില്ല....കാരണം Turbo 30,000 RPM ലൊക്കെ ആയിരിക്കും work ചെയ്യുന്നത്....പെട്ടെന്ന് engine stop ചെയ്യുമ്പോൾ Turbo charger oil supply കിട്ടാതെ dry ആയി work ആകും.....Turbo യുടെ ബെയറിങ് അടിച്ചുപോകും.....
സുഹൃത്തേ എന്റെ indica vista കുറച്ചു ദൂരം ഓടി ചൂടായി കഴിയുമ്പോൾ 5th ഗിയറിൽ നിന്ന് 4th ഗിയറിലേക്ക് ഡൗൺ ചെയ്യുമ്പോൾ ക്ലച്ച് ചവിട്ടാതെ ഗിയർ ഇടുമ്പോലെ ഒരു സൗണ്ട് ഉണ്ട്, ബാക്കി ഒരു ഗിയറിലും കുഴപ്പമില്ല
Video vallare informative ahnu , oru doubt clear cheyyan undayirnu , ende vandi hyundai eon ahnu , njn koodutal time um AC iddar und , Kayyatam varumbo vandi velliyata avasta varumbo AC off cheyyunath kuzappam ahno , Idayk idayk AC OFF cheyd ON cheyyunathu prashnam ahno?
Every body should read users manual carefully, it's varies from vehicle to vehicle and models. Some of the people don't know how to take vehicles forward climbing roads without rolling back , and taking vehicle reverse without rolling forward. Please explain this method. It will be very useful some areas in our roads. nkpn
ഗിയറിൽ സ്ഥിരമായി കൈ വെച്ചു ഓടിക്കുന്നതിനെ പറ്റി പറഞ്ഞില്ല
Yes
ഗിയറിൽ അങ്ങനെ കൈവെച്ചു പ്രെഷർ കൊടുക്കാൻ പാടില്ലെന്നാണ് പൊതുവെ എല്ലാരും പറയുന്നത്
@@eddie2264 angane onnum illa bro
@@midhungl4677 Aavooh..... Njn idkoke angne ahn odikne. Blockil odikumzhum emergency situationil odikumbzhum enik comfort ingne drive chyyn ahn
@@midhungl4677 und bro...gearboxil pressure verum bro
വാഹനത്തെ സ്നേഹിക്കുന്ന എല്ലാവർക്കും ഉപകാരപെടുന്ന 100 % വ്യക്തമായ മറുപടി നൽകിയ താങ്കൾക്ക് അഭിനന്ദനം::
ഞാൻ നാട്ടിൽ ഉള്ളപ്പോ ഇക്കയെ വിളിച്ചു. കയ്യിന്നു പൈസ പോകാതെ പ്രോബ്ലം സോൾവ് ചെയ്യാൻ ഉള്ള വഴി തന്നു. വേറെ ഒരു വർക്ഷോപ്പിൽ പോയപ്പോ 3500 ആകും പറഞ്ഞ പ്രശ്നം ചേട്ടന്റെ ഒറ്റ വാക്കിൽ പൈസ ഇല്ലാതെ തീർത്തു. നല്ല മനസ്സിന് 🙏🙏
നല്ല ഒരു വ്യക്തി കളങ്കം ഇല്ലാത്ത ഒരു മനുഷ്യൻ എത്രയോ നല്ല വിവരണം ബ്രൊ
ഒരു വണ്ടിയും ഇല്ലാതെ എല്ലാം ശ്രദ്ധയോടെ വീക്ഷിക്കുന്ന ഞാൻ
അതാണ് എന്നേലും എടുക്കും എന്നു ആഗ്രഹം ആളുകൾ
🔥
ഞാനും
Me tooo
Nanum
അറിവ് പകർന്നു തന്നതിന് നന്ദി ഗോഡ് ബ്ലസ് യൂ
Gear ഉപയോഗിച്ച് വണ്ടി slow down ചെയ്യുന്നത് ആണ് എൻജിൻ breaking. അത് ചെയ്യുന്നത് കൊണ്ട് വണ്ടിക്ക് ഒരു കുഴപ്പവും സംഭവിക്കില്ല. എൻജിൻ ബ്രേക്കിംഗ് നേക്കുറിച്ച് ഒരു പാട് informative ആയിട്ടുള്ള കാര്യങ്ങൾ
പഠിക്കാനുണ്ട്. അതൊക്കെ മനസ്സിലാക്കി ഈ വീഡിയോ യില് പറഞ്ഞ aa വിഷയത്തിലുള്ള തെറ്റിദ്ധാരണ viewers ന് മനസ്സിലാക്കിക്കൊടുക്കുക.
Ur videos r very useful. And also try to refer correct source of information before doing any video if necessary. Thank u
അണ്ണാ നല്ല വീഡിയോ... ഇനിയും ഇതേ പോലത്തെ ഉപകാരമുള്ള കോൺടെന്റുകൾ ഇടുക 💞💞💞💞💞💞ആയിരം നന്ദി
Sooooooooper 👌🏻എൻജിൻ ബ്രേക്ക് നല്ലതാണെന്നാണ് ഞാൻ വിചാരിച്ചത് അത് ഇത്ര പ്രശ്നക്കാരൻ ആണെന്ന് ഞാൻഅറിയില്ലായിരുന്നു
ചേട്ടന്റെ എല്ലാ വിഡിയോയും കാണാറുണ്ട് ഇപ്പോൾ ഒരു വണ്ടി എടുത്തു 😊🤗
വളരെ നന്ദി എനിക്ക് ഈ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു🙏
കൃത്യമായി കാര്യങ്ങൾ പറയുന്നത് താങ്കൾ മാത്രമേ ഉള്ളൂ💖👌
Athe 👍🏻
Njan cheyyunna 50%..thett ayirunnu
Ene ellam correct akanam....thanks for your information 😊
വളരെ ഉപകാരപ്പെട്ടു സർ. Thank you. 👍
ഞാനും ഒരു വാഹനവും ഇല്ലാ അന്നിട്ടും ഇക്കായുടെ വീഡിയോ കാണുന്നു (ഈ ബുൾ ജെറ്റ് )
Driving schools in India do not teach students the mechanical aspects, do and do not of driving methods. Almost all foreign countries make it compulsory to ensure broad knowledge about vehicle.
they are not teaching even driving 🚘 just a test for money
Exactly
Expecting more and more driving tips.THANKS A LOT
100% informative video aahn ikka.njaan cheythirunna orupaad thettukal manasilaayi
Thank you so much for this video ❤️
You did a very good job. I hope it would be helpful to all the drivers.
Thanks 👍
These are the Basic things to follow who ever driving the vehicle, thanks for spreading this information 👏👏👏👏
വളരെ നല്ല ക്ലാസ്സ് നന്ദി സർ
ഒരുപാട് ഉപകാരപ്രദമായ വിഡിയോ tnx😘😘😘
warning light കളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
വളരെ ഉപകാരപ്പെടുന്ന video ആണ് ഇക്കാ 🥰🥰
Ente vandiyude clutch pedel kananilla.service center el kondupoyappol mechanic parayunnu automatic vandikku clutch ella ennu.vandi wagen r 20 anu.
Vandi odikan eshtamanu driving aringukoodatha njan video kandu ishtapettu
വളരെ ഉ പകരമായി പറഞ്ഞു തരുന്ന കാര്യം thanks
വിവരണം അടിപൊളി വണ്ടി ഓടിക്കുന്ന വർക്കും വണ്ടി ഓടിക്കാൻ പഠിക്കുന്നവർക്കും . വ്യക്തമായ വിവരണവും അവതരണവും. പ്രശംസനീയം
good message tanks
Good and informative video...thank you for creating such a useful content
New generation payyanamar mikkathum engine braking orupad use cheyyunnund.. athoru skill ayittanu avar karuthunnath
Ithokke aanenkilum aarum ee paranjathil palathum sraddikkilla.. Ini sradhikkaam. Valuable information.. 👍😍😍
Hello , in my 220f when I start due to autochoke bike will automatically go to 4k rpm and will stay there for few seconds is that safe for the bike ?.
4k വരെ കേറുന്നത് നല്ലതല്ല
Kerala mechanic,,,, sabinikka ishtam🥰❤💪💪❤
🥳💖💞
Hummer asof liked this video😂
@@royaltechmalayalam4909 😂😂😂😂 പുള്ളി അത് മാറ്റിപിടിച്ചു
@@കിങ്സ്ഇന്റർനാഷണൽ Aha😂
@@royaltechmalayalam4909 ath poli arnn🐕💓
Good information bro....
Enik kurach samshayangal und..theerth tharumo..?
1. Oru yathra kazhinj vandi off cheyyumbo palarum vandi raise cheythittt off akkunnath kandittnd, ith sheriyano atho thettano ?
2. Vandi battery issue karanamo allel vere enthenkilum karanathal self edukunnillenkil thalli kond start cheyyan padilla ennn kettittund, timing belt complaint verum ennokke...ath sheriyano thettano ?
Pls reply
Good information respected sir
Very informative 👍👍👍👍
thangalude samsaravum sabdavum Vava Suresh nte voice ayt nalla sadrsyam
Bro adipoli vidio nalla mesage
Njan vidio full kandu karanam enikoru zen undu
Eka, Wagon R 2018 model, steering return varunilla. Aduthulla mechanic ne kanichu. Avar steering unit azhichu noki. Electronic steering unit nu kuzhapam ellanu paraju. Pinne avaru parajath suspension oke azhikanam ennanu. Complaint entha nu valla idea undo? Tension lu anu
പൊളിച്ചു 👍10 instructions
Ente altoyude temperature eppozhum high anu .coolandum sencer Ellam puthiyadanu enda Karanam ariyilla
6 th or 5th gear ഇൽ നിന്നും direct nuetral gear ഇൽ ഇടമോ, car stop ചെയ്യുമ്പോൾ traffic block മുന്നിൽ കണ്ടാൽ.
Good knowledge and communicating effectively
Classic!
The Perfect Teachers 👍🏻
ഇതിനേക്കാൾ നന്നായി കര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ കഴിയുമോ ഇത്രയും ചെറിയ സമയത്തിനുള്ളിൽ?
Excellent clip
Thanks!
Ente swift dzire 1st gen . 1st gear idaan bhayankara paadaanu. 3rdum cheriya problem ullath pole und. Enthaa reason
വളരെ ഉപയോഗ പ്രത മായ വീഡിയോ
Brake apply cheyyathe correct RPM lh Rev match cheyth gear down cheyunath kond kozhappam onnu illa
വളരെ നല്ല കാര്യങ്ങൾ ആണ് ശ്രദ്ധയിൽ പെടുത്തിയത്👌👌👌.അതുപോലെ തന്നെ വേറൊരു കാര്യമാണ് വൈകീട്ട് ഇരുട്ട് കയറിയാലും,നല്ല മഴ ഉള്ളപ്പോളും headlight കളോ പാർക്കിങ് ലൈറ്റുകളോ ഓണ് ചെയ്യാതെ പോവുന്ന ആളുകളും ഒരുപാട് ഉണ്ട്☺️☺️☺️അതും അപകടം ക്ഷണിച്ചു വരുത്തുന്ന ഒരു പരിപാടി ആണ്.എന്തോ വലിയൊരു ലാഭം കിട്ടാനുള്ള പോലെ യാണ് ഇത് കാണുമ്പോൾ
Battery ലാഭിക്കുവായിരിക്കും.....🤣🤣
ഒരു battery ക്ക് കൂടിപ്പോയാൽ ₹ 6000/- ആകുംഇയാള് എത്ര ലാഭിച്ചാലും അതിന് ഒരു life ഉണ്ട്.....അതുവരേ battery നിൽക്കത്തൊള്ളൂ....
ഒരു മനുഷൃജീവന്റെ മൂല്യം നിർണയിക്കാൻ കഴിയുമോ....???
ഇപ്പോൾ ഇറങ്ങുന്ന വണ്ടികളിൽ D. R. ൽ ഉണ്ടല്ലോ
Hi disel vandiyude clutch theeraarayaaal ullla karyangale kurich video cheyyo
4th point push start carukal anel engne anu, Explain cheyamo.
How about Automatic transmission is it will be applicable please give some advice
Ikka, ith valare upayogam ulla oru video thanne ayirunnu, 👍👍👍
Total disaster ayttittanu vandi odichondu irunnathu,,tnx bro very useful information.
🙏💕
വളരെ നല്ല മെസ്സേജ്... നന്ദി ഇക്ക... 😍❤🙏
Engine braking would be effective if proper rev matching is done along with it. It can be used for fast cornering purposes.
വളരെ ഉപയോഗപ്രദമായ വീഡിയോ
ചേട്ടാ അപ്പോൾ ഫോർത് ആൻഡ് ഫിഫ്ത് ഗിയർ എത്ര സ്പീഡിൽ ആണ് ഇടേണ്ട ?
Mikyavarum engine breakingl aayrnu njn upayogikar palarum adhan nallath enna reedhiyil enne thetydaripichirunu.!
Sherikum idh engine valare moshamaya reedhiyil badhikumo?
Ente 2006 innova vandiyik ingintion tirikyumbo ella warning light vannu atil chela light off aavum......ennalum oil nde warning kaanikyunnund...but start aakumboo ahh warning off aavun
Petrol vehicle start chayubol clutch chaviti start akano
Bro hand break down cheyyan marannal itit odichal problem avuo
Second pajero, captiva automatic edukkunnathine kurich video cheyyamo
ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്ത് ശീലിച്ച ഞാൻ
പ്രത്യേകിച്ചു morning ൽ 5 മിനിറ്റ് ൽ കുറയാതെ ആക്സിലേറ്റർ കൊടുക്കാതെ സ്റ്റാർട്ട് ആക്കി ഇടും 😎
Idling Carinu matramalla athu bikunum cheyanam
2 മിനിറ്റ് പരമാവധി 3 മിനിറ്റിന്റെ ആവശൃമേ ഉള്ളൂ.....ഒരുപാട് സമയം idling ചെയ്യുന്നത് എഞ്ചിനിൽ carbon deposit ന് ഇടയാക്കും.....നിർത്തുന്നതിന് മുൻപ് 1 മിനിറ്റ് idling ൽ ഇട്ടേക്കുക....ശരിക്കും turbo charged vehicles ൽ ഓടിവരുന്ന വണ്ടി ഉടനടി off ചെയ്യാനേ പാടില്ല....കാരണം Turbo 30,000 RPM ലൊക്കെ ആയിരിക്കും work ചെയ്യുന്നത്....പെട്ടെന്ന് engine stop ചെയ്യുമ്പോൾ Turbo charger oil supply കിട്ടാതെ dry ആയി work ആകും.....Turbo യുടെ ബെയറിങ് അടിച്ചുപോകും.....
5 min ഇട്ടാൽ പെട്രോൾ theerum
Good boy
എന്നിട്ട് എന്നാ കിട്ടീ😎
സുഹൃത്തേ എന്റെ indica vista കുറച്ചു ദൂരം ഓടി ചൂടായി കഴിയുമ്പോൾ 5th ഗിയറിൽ നിന്ന് 4th ഗിയറിലേക്ക് ഡൗൺ ചെയ്യുമ്പോൾ ക്ലച്ച് ചവിട്ടാതെ ഗിയർ ഇടുമ്പോലെ ഒരു സൗണ്ട് ഉണ്ട്, ബാക്കി ഒരു ഗിയറിലും കുഴപ്പമില്ല
Key step by step ayi start cheyyunatu arum nokkarila👍
Vandiyum Ella odikkanum ariyathilla.. Ennalum ithokke kaanum ennenkilum orikkal upakarapedum eanna pratheekshayote
Clutch judder നെ കുറിച്ച് വീഡിയോ ചെയ്യാമോ...
Automatic climate control AC aanengilum start cheyyumbo off aakendi varumo
Engine breaking situation paranjath nannayii mikkavarkkum athe ariyilla 👍👍
Vrey good information ഇക്കാ.. Good vedeo 👍👍👍👍👌👌👌🌹🌹🌹
Idle start stop Ulla vandikal vandi neutral aakki nirthiyal off aakum.. ingane undakunnathu kondu engine long run il problem undakan chance undo.
Bhagyam njan ipparanja karyangal ithu vara chaythittilla .,,,,
Njan oru killadi thanna
Good explanation
Thank you sir
Push button start ulla vandikal ota adik start cheyunadil problem undo??
Geer upeych erakam eraknel enthelm preshnam indo??
Ac yude karyam njan adhyam mudale cheyyarundayirunnu athu kondu battery life 7 years mukalil kitti
നല്ല അറിവുകൾ നന്ദി കീ ഫോ ബുള്ള വാഹനം ഒറ്റയടിക്ക് സ്റ്റാർട്ട് ചെയ്യാമോ ?
Good information.Thank you very much 🙏🏻
ഇക്ക സെക്കൻഡ് പജീറോ എടുക്കുന്നതിനെ കുറിച്ച് വീഡിയോ ചെയ്യാമോ.
pani kittum, my experience
Maintenance costly ahn....Afford chyyn pttumenki edthoo vndii pwolii ahn🔥
Very good points ikkaaa.. thankyou for sharing.. all the best👍❤️❤️❤️
Super video sabin very good.... Thanks 👍👍👍👍👍👍
Most important & useful things.. thank you so much 👍🙏
Headlight polish ചെയ്യുന്നത് എങ്ങനെ എന്നു പറയാമോ
Thank you sabin ettaa😍👍
Evdaanu thangal work cheyunnathu
Hi sabin saleem brow oru dautt und
Nammal vandi nirthumbol break chavitti klechh chavittalano vendath atho nere thirichhano vendath
First break then clutch
ഒരുപാട് ഉപകാരപ്രദം ❤❤👌👌
Video vallare informative ahnu ,
oru doubt clear cheyyan undayirnu , ende vandi hyundai eon ahnu , njn koodutal time um AC iddar und ,
Kayyatam varumbo vandi velliyata avasta varumbo AC off cheyyunath kuzappam ahno ,
Idayk idayk AC OFF cheyd ON cheyyunathu prashnam ahno?
9947370386 what's up
Oil cable top open ayi oil leak avunath danger ano?
Ford figo anu vandi
Great information.Thank you Sabin.
vandik gas fitt cheynnad gunamano?doshamano?e karytthil video cheyamo?ean ninglude ealla video kanarundu.
Sabin Bhai Adippoly Information👍👍👍👍👍.
Every body should read users manual carefully, it's varies from vehicle to vehicle and models. Some of the people don't know how to take vehicles forward climbing roads without rolling back , and taking vehicle reverse without rolling forward. Please explain this method. It will be very useful some areas in our roads. nkpn
Good information and presentation. Thanks 👍
Swift zdi രണ്ട് ദിവസമയി ഒരു whistle pole ഒരു sound turbo problem ആണോ
ഇതിൽ ഒന്ന് ഞാൻ ചെയ്യാറുണ്ട് പെട്ടന്ന് സ്റ്റാർട്ട് ചെയ്യും 😀
നല്ല കിടിലൻ ക്ലസ് ചേട്ടൻ നന്ദി❤️❤️❤️❤️❤️❤️❤️❤️❤️
Datsun redy go nalladano bro
Appool gear down cheythe alle vandi nirthandath
Proper braking ലൂടെ speed കുറച്ചു ഗിയറുകൾ down ചെയ്യുക.....
Oo👍
Ikkaa oru samsayam. Chilar running timeil gearliveril chumma Kai vekkarund. Athu engane gearbox ne badhikkunnu?
നല്ല അറിവ് 👍👍👍