ഫാറ്റി ലിവറിനു (Fatty Liver) പരിഹാരം: മരുന്നുകൾ ഇല്ലാതെ ഫലപ്രദമായ മാർഗങ്ങൾ പറയുന്നു

แชร์
ฝัง
  • เผยแพร่เมื่อ 5 ส.ค. 2021
  • ലോക്ക്‌ ഡൗൺ കാലത്തു മിക്ക ആളുകളും വീട്ടിൽ തന്നെ ഇരുന്ന് ആഹാരം കൂടുതൽ കഴിക്കുകയാണ്
    പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍ ഈ വില്ലന്‍ ത്രിമൂര്‍ത്തികള്‍ കേരളത്തിലെ എല്ലാവർക്കും ഇപ്പോൾ അറിയാം. ഇവയുടെ ഇടയിലേക്ക്‌ അടുത്തിടെ കയറിവന്ന മറ്റൊരു വില്ലനാണ്‌ ഫാറ്റി ലിവര്‍. ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണിത്. ഫാറ്റി ലിവര്‍ ഒരു ജീവിതശൈലീ രോഗമാണ്‌. എളുപ്പം ചെയ്യാവുന്ന ജീവിതശൈലീ വ്യതിയാനങ്ങളിലൂടെ ഈ രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കും‌.
    #DrDBetterLife #FattyLiverMalayalam #FattyLiverSymptoms
    For more details please contact: 9495365247
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

ความคิดเห็น • 154

  • @drdbetterlife
    @drdbetterlife  3 ปีที่แล้ว +17

    അത്യാവശ്യ സംശയങ്ങൾക്കായി ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7

    • @josnashijo4494
      @josnashijo4494 2 ปีที่แล้ว +2

      Thank you sir

    • @jasnamol9064
      @jasnamol9064 2 ปีที่แล้ว

      Thanks

    • @jasminejazz6435
      @jasminejazz6435 ปีที่แล้ว

      Wht a beautiful nmbr.. 365 days 24×7 dr D is available for us❤

  • @vijayalakshmikk6623
    @vijayalakshmikk6623 3 ปีที่แล้ว +16

    Congrats for your Golden Visa...
    Your all valuble advases and no body will miss your programe .Thanks a lot.

  • @juliyababu4611
    @juliyababu4611 3 ปีที่แล้ว

    Doctor please do a video on keratosis pilarisis and its treatment...

  • @shinykuruvila919
    @shinykuruvila919 3 ปีที่แล้ว +1

    Very good information.Thanks doctor

  • @user-pg4ds7oc4c
    @user-pg4ds7oc4c 3 ปีที่แล้ว +2

    Very good video... Thank you sir👍🏼

  • @lissy4363
    @lissy4363 2 ปีที่แล้ว +3

    Very good information🌹
    Thanks a lot 🌹🌹 👌

  • @susanthbabuji4700
    @susanthbabuji4700 3 ปีที่แล้ว

    Sir can you make a video about vivid second dose and a possible third dose as the immunity get reduced after 6 months. It's happening with aged citizens in France. Is it good to take doses every 6 to 8 months.

  • @ammus5901
    @ammus5901 3 ปีที่แล้ว +2

    Tnq dr.request cheythalon karuthiya topic aayirnu

  • @akbarmuhammedvalathel8852
    @akbarmuhammedvalathel8852 3 ปีที่แล้ว +3

    Doctor, following keto diet it’s leads to fatty lever??

  • @minukevin3604
    @minukevin3604 3 ปีที่แล้ว

    Sir... plz do a video of impulse control disorder....

  • @bindumartin5124
    @bindumartin5124 3 ปีที่แล้ว +2

    Sunflower oil nallathano. Gold winner. Ruchi gold ,palm oil iva engine anu sir

  • @aseem9560
    @aseem9560 9 หลายเดือนก่อน +2

    Sir,
    Hair fall നെ കുറിച്ച് ഒരു വീഡിയോ ചെയ്യണം ❤️please

  • @smithaunni260
    @smithaunni260 3 ปีที่แล้ว

    Thankyou dr ... good information

  • @anseemabbasabbas1377
    @anseemabbasabbas1377 2 ปีที่แล้ว +1

    Thank you doctor. Enikke inne fatty liver test cheyyhappol undennarinyu. Valary tention aayirunnu. Ippol erekkureye Mary. Orupad thanks🙏🙏🙏🙏🙏🙏

  • @rinjusam
    @rinjusam 3 ปีที่แล้ว

    Sir ,neyye ennaye kalum nallathane for good cholesterol control enne ketti...shery ano

  • @laisammamatthew7685
    @laisammamatthew7685 2 ปีที่แล้ว

    Thanks doctor. God bless.

  • @seenuseenushanis8043
    @seenuseenushanis8043 3 ปีที่แล้ว

    sir ippol meliyann vendi kudichu kondirikkunna nutritions jucine patti oru vidio cheyyamoo orupadu perkku upakaramavum🙏

  • @reshmaramachandran4510
    @reshmaramachandran4510 3 ปีที่แล้ว +3

    Thanks Doctor for this valuable information🙏God bless you and your family.

  • @beenajohnson1305
    @beenajohnson1305 3 ปีที่แล้ว

    Please do a video for Parosmia

  • @sheejameethal2633
    @sheejameethal2633 ปีที่แล้ว

    Please make a vedeo for frozen shoulder

  • @shilajalakhshman8184
    @shilajalakhshman8184 3 ปีที่แล้ว +1

    Thank you dr🙏👍

  • @geethaprakash6752
    @geethaprakash6752 3 ปีที่แล้ว

    Good information

  • @newaccount4966
    @newaccount4966 3 ปีที่แล้ว

    Dr. Can we take covisheld vaccine after taking 15 days of tt vaccine?

  • @manojmanucheralathu6176
    @manojmanucheralathu6176 3 ปีที่แล้ว +1

    Dr.skinnifat patty onnu parayo

  • @nkliba6560
    @nkliba6560 3 ปีที่แล้ว

    Thansk you Dr appt 👍

  • @deepakuttyarch2487
    @deepakuttyarch2487 3 ปีที่แล้ว +1

    God bless u

  • @sebyjoseph6503
    @sebyjoseph6503 2 ปีที่แล้ว +11

    അതി രാവിലെ ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ എടുത്തു അത്രയും അളവ് നാരങ്ങ നീര് മിക്സ്‌ ചെയ്തു 15 ദിവസം കഴിച്ചാൽ വളരെ നന്നായി ലിവർ ഫാറ്റ് കുറയും. ഞാൻ അനുഭവസ്ഥനാണ്.. SGPT ചെക്ക് ചെയ്ത് നോക്കി കഴിച്ചു തുടങ്ങുക.. റിസൾട്ട്‌ പിന്നെ ചെക്ക് ചെയ്യുമ്പോ വ്യത്യാസം അറിയാം. ഞാൻ Ursocol കുറേ കഴിച്ചതാണ്. മരുന്ന് നിർത്തിയപ്പോൾ വീണ്ടും കൂടി. അപ്പോൾ ആണ് ഈ ടിപ്പ് ചെയ്തു നോക്കിയത്.. നോർമൽ ആയാൽ എപ്പോ എങ്കിലും ഒരു പത്തോ പതിനഞ്ചു ദിവസമോ kazichal മതി..

    • @c.a.1774
      @c.a.1774 2 ปีที่แล้ว +1

      ഏത് ഒലിവ് ഓയിലാണ് നല്ലത് നാട്ടില്‍ ഉള്ള ഒലിവ് ഓയില്‍ ആയിരുനൊ കഴിച്ചത് ഒന്നു വൃക്തമാക്കാമൊ വലിയൊരു കാര്യം ആയിരിക്കും.

    • @hasnasameer2916
      @hasnasameer2916 2 ปีที่แล้ว

      Verum vayattilano kudikendad

    • @user-cq1yu6ee4i
      @user-cq1yu6ee4i 9 หลายเดือนก่อน +1

      സ്റ്റോണിനാണ് ബ്രോ അനുഭവം 😍

    • @anilk915
      @anilk915 8 หลายเดือนก่อน

      ​@@hasnasameer29169

    • @bappumilmukk
      @bappumilmukk หลายเดือนก่อน

      എക്സ്ട്രാ വിർജിന് ഒലിവ് ഓയിൽ

  • @hamsaksd1193
    @hamsaksd1193 2 ปีที่แล้ว +5

    Clorex പോലത്തെ ബ്ലീച് യൂസ് ചെയ്യുമ്പോൾ, തലവേദന and breathing problems വരുന്നത് എണ്ടുകൊണ്ടാണ് sir. അങ്ങനെ സംഭവിച്ചാൽ പിന്നെ നമ്മൾ എന്താ ചെയ്യേണ്ടത്, ഒന്ന് വിസതീകരിച്ചു തരാമോ dr പ്ലീസ് 🙏

  • @shamseerck7847
    @shamseerck7847 3 ปีที่แล้ว

    Tinnitus ne patti parayamo

  • @jyothiprakash4775
    @jyothiprakash4775 3 ปีที่แล้ว

    Thanks doctor

  • @asnajubair9247
    @asnajubair9247 3 ปีที่แล้ว

    Protien alargiye kurichu parayaamo please

  • @nandhithvlog2.032
    @nandhithvlog2.032 2 ปีที่แล้ว +1

    Thank u Dr

  • @girijab551
    @girijab551 3 ปีที่แล้ว +2

    താങ്ക്സ്

  • @smishasuresh4655
    @smishasuresh4655 3 ปีที่แล้ว +3

    Dr. താങ്കൾക്ക് അഭിനന്ദനങ്ങൾ

    • @mtmathews9722
      @mtmathews9722 2 ปีที่แล้ว

      Thank you dr for yr valuable advice

  • @bessysibi7801
    @bessysibi7801 2 ปีที่แล้ว

    God bless you

  • @sanjeevanvc7630
    @sanjeevanvc7630 3 ปีที่แล้ว

    Sir gilbert mania apakadakari ano

  • @merlynjames8421
    @merlynjames8421 3 ปีที่แล้ว

    thank u doctor

  • @dhanyasumesh3036
    @dhanyasumesh3036 ปีที่แล้ว

    Very thanks

  • @thasnijameel893
    @thasnijameel893 3 ปีที่แล้ว

    താങ്ക്സ് doctor

  • @jithu9682
    @jithu9682 3 ปีที่แล้ว +4

    Dr eniku lft cheythapol sgpt-55 (range-5-40) and alakline phosphatase-280( range 72-212) total bilurubin 0.9 bakki ellam normal. Doctor prescribed me ursetor 300 and allopurinol 300 .is these range dangerous? How long will it take to become normal after medication? Dr ithu gallstones ullathu kondano?

  • @sajithab.s2178
    @sajithab.s2178 3 ปีที่แล้ว

    Hypermobility ye kurichu video cheyyymo

  • @shamjithk9165
    @shamjithk9165 2 ปีที่แล้ว

    Sir liver cirosis first Ann ath medicine kond fullayi mattuvan kazhiyo. Life long medicine veno

  • @user-ev6ep9my4p
    @user-ev6ep9my4p 3 ปีที่แล้ว +2

    നന്ദി ഡോക്ടറെ 🙏

  • @jinanthankappan8689
    @jinanthankappan8689 2 ปีที่แล้ว +3

    Doctor, കൊഴുപ്പും കൊളെസ്ട്രോളും തമ്മിൽ വ്യത്യാസമുണ്ടോ? വരിയെല്ലിന് താഴെ ഇടതുവശത്തായി വേദന ചെറുതായിവരാറുണ്ട്, മിക്കവാറും മധുരം കഴിക്കുമ്പോഴാണ്, ഇത് ഫാറ്റി ലിവറിന്റെ symptom ആയിരിക്കുമോ? Please, I expect reply soon... Jinan, vaikom.

  • @vsutito4396
    @vsutito4396 3 ปีที่แล้ว +1

    TMj യെ കുറിച്ച് ഒന്നു explain ചെയ്യാമോ, doctor.

  • @GSCreationsstudio
    @GSCreationsstudio 3 ปีที่แล้ว

    Thks sir

  • @anilprasad7555
    @anilprasad7555 3 ปีที่แล้ว

    Coriander boiled water kudikkunnath ok aano

  • @sinigireesh1313
    @sinigireesh1313 3 ปีที่แล้ว +9

    Thansk sir, for ur valuable information...

  • @afsanaz1515
    @afsanaz1515 3 ปีที่แล้ว

    Dr.psoriasis maranulla video chatting?

  • @dudxgaming7120
    @dudxgaming7120 3 ปีที่แล้ว +2

    Tanqu👍

  • @safwansajnasafwansajna8165
    @safwansajnasafwansajna8165 3 ปีที่แล้ว +1

    Fatty liver ullVark mutukil pain allenkil kezhp poleoke varo

  • @hajarabiaaju3367
    @hajarabiaaju3367 ปีที่แล้ว

    Thank you dr ❤️ ❤️

  • @anniejacob9333
    @anniejacob9333 ปีที่แล้ว

    Very good vedio

  • @GeethaNair-jo2kj
    @GeethaNair-jo2kj 3 ปีที่แล้ว +1

    👍🏻

  • @MinnoozVanchi
    @MinnoozVanchi 2 ปีที่แล้ว +1

    Dr. Oru പച്ചമരുന്ന് കഴിച്ചു kurachu problem aayi oru patient vannu ennu paranjallo, but pachamarunnu yethaanennu parayunnilla ennum dr paranju. But dr aa marunnu ഏതാണെന്നു paranjaal ini aarum athu kazhikkillallo, athu njangalk valare helpful aayirikkum. Nb:👆

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 2 ปีที่แล้ว

    Very good information Dr sir Thank you very much 🙏

  • @suchithramohan9925
    @suchithramohan9925 3 ปีที่แล้ว

    Thank you doctor for giving this information.plz do a video about triglycerides.the tg level of mine is 300.

  • @sulaimankpsulaimankp6003
    @sulaimankpsulaimankp6003 3 ปีที่แล้ว +1

    Brestil undakunna muzha kurich vishadeekarikkamo please doctor 🙏

  • @tfhatfha9079
    @tfhatfha9079 3 ปีที่แล้ว +1

    👌👌👌👌👌

  • @abdulhakkim5572
    @abdulhakkim5572 3 ปีที่แล้ว

    സാർ എനിക്ക് ഫാറ്റി ലിവർ ഉണ്ട് അസിഡിറ്റി ഉണ്ട് പിത്തം ശര്ദിൽ ഉണ്ട് അൾസർ ഉണ്ട് എന്താണ് മരുന്ന് ആൽക്കഹോൾ യൂസ് ചയ്യില്ല പുക വലി ഇല്ല വയസ് 53 തൂക്കം 90കെജി.168പൊക്കം. മറുപടി പ്രതീക്ഷിക്കുന്നു.

  • @gayathridevivr
    @gayathridevivr 3 ปีที่แล้ว +1

    🌞👏👏🙏🙏🙏🌹

  • @sandhyadevi403
    @sandhyadevi403 3 ปีที่แล้ว +5

    Liver ൽ കാൽസ്യം അടിഞ്ഞു കൂടുന്നു ഒപ്പം fatty liver ഉം അതിനു എന്ത് ചെയ്യണം

  • @ajizaaju9727
    @ajizaaju9727 3 ปีที่แล้ว

    👍🏻👌🏻

  • @saralamv6801
    @saralamv6801 3 ปีที่แล้ว +8

    Sgpt and sgot normal but fatty liver grade one.ithu problem aano???

    • @nairs69
      @nairs69 2 ปีที่แล้ว

      I too have the same problem..Ippol weight kurakkan shramikkunnu ..

    • @aishb490
      @aishb490 10 หลายเดือนก่อน

      Mariyo

  • @saidfayiz7159
    @saidfayiz7159 3 ปีที่แล้ว +1

    Golden Visa..masha Allah

  • @lancyvlogs9641
    @lancyvlogs9641 2 ปีที่แล้ว +1

    സർesaxise ഒക്കെ ചെയ്യുന്നുണ്ട് ഫാറ്റി ലിവർ lst ഗ്രേഡ് ആണ് sgpt ഒക്കെ നോർമൽ ആണ്

  • @jaseerajasi5246
    @jaseerajasi5246 3 ปีที่แล้ว

    👍❤️

  • @mathewvarghese4001
    @mathewvarghese4001 2 ปีที่แล้ว

    Yes

  • @smithavijayan3360
    @smithavijayan3360 3 ปีที่แล้ว +3

    എനിക്ക് fatty liver grade 1 ആണ്. അതിന്റെ താഴെ fatty replaced pancreas. എന്ന് കണ്ടു. അത് എന്താണ്? Pls.

  • @jafarkallingal
    @jafarkallingal 3 ปีที่แล้ว

    Hi doctor എനിക്ക് ഫാറ്റിലിവർ ഗ്രേഡ് 1ഉണ്ടെന്ന് വയറിലെ മറ്റൊരു ടെസ്റ്റ്‌ ചെയ്തപ്പോ കണ്ടുപിടിച്ചിരുന്നു ഇപ്പൊ എനിക്ക് ടോയ്‌ലെറ്റിൽ ഇരിക്കുമ്പോ വലത് സൈഡിൽ സൂചി കുത്തുന്ന പോലെ വേതന അനുഭവപ്പെടുന്നു ഇത് ഫാറ്റിലിവർ കൂടുന്നതിന്റെ ലക്ഷണമാണോ ഏത് ടെസ്റ്റാണ് ഇനി എനിക്ക് ചെയ്യേണ്ടത്?... Pls റിപ്ലേ...🙏

  • @sabithaanand8104
    @sabithaanand8104 3 ปีที่แล้ว +6

    Dr Bilrubin നേ പറ്റി വീഡീയോ ഇടുമോ.

    • @TWODAY446
      @TWODAY446 3 ปีที่แล้ว

      Yes, അതെ

    • @salinip8869
      @salinip8869 3 ปีที่แล้ว

      അത്യാവശ്യം...

  • @mymoonamymoona1567
    @mymoonamymoona1567 3 ปีที่แล้ว +2

    കാൽസ്യം കുറവിനുള്ള ഫുഡിന്റെ വിഡിയോ ഇടുമോ

    • @ushamurali35
      @ushamurali35 2 ปีที่แล้ว

      Thank you doctor pisharadiyude sound shape undu doctorkku

  • @salu9480
    @salu9480 2 หลายเดือนก่อน

    My SGPT 140 SGOT 105, Fatty liver Grade 1 What dol I Can

  • @reenam3571
    @reenam3571 5 หลายเดือนก่อน

    ശരിയാണ്

  • @tvalove8939
    @tvalove8939 5 หลายเดือนก่อน

    🙏

  • @jacobdaniel2001
    @jacobdaniel2001 2 ปีที่แล้ว +1

    Dr please can u talk about sciatica???

  • @muhammedashraf2722
    @muhammedashraf2722 2 ปีที่แล้ว

    സാർ എനിക്ക് 54 ഫാറ്റ് ഉണ്ട് എനിക്ക് ഒരു ഗുളിക പറഞ്ഞ് തരാമോ ഞാൻ ഒരു മരുഭൂമിയിലാണ് ' ഐസാ മറിലാണ്

  • @sunainabadusha3282
    @sunainabadusha3282 3 ปีที่แล้ว +5

    Sgot 73
    Sgpt110
    ഏതു grade fattiliver ആണ്? ആരെങ്കിലും ഒന്ന് പറയാമോ?
    Dr reply തരില്ല ☹️

    • @sumayyaabees9722
      @sumayyaabees9722 2 ปีที่แล้ว

      Google nokk. Krithyamai parayunund

    • @beatricebeatrice7083
      @beatricebeatrice7083 2 ปีที่แล้ว +1

      ഹലോ, SGOT and SGPT 40 or 46 നു അകത്തു നിൽക്കണം. നിങ്ങൾ എഴുതിയിരിക്കുന്ന number വെച്ചു നോക്കുമ്പോൾ വളരെ കൂടുതലാണ് ഗ്രേഡ് 2 വരെ ആയിട്ടുണ്ട്. കുറക്കാൻ നോക്കുക. ആയുർവേദത്തിൽ പോയി 3 മാസം മരുന്ന് കുടിക്കുക. പിന്നെ അരി ആഹാരം, ബേക്കറി food, outside food, soft drinks, oil കൊഴുപ്പുള്ള ആഹാരം കഴിവതും ഒഴിവാക്കുക. രാവിലെയും വൈകുന്നേരവും green tea കുടിക്കുക. Daily ഒരു മണിക്കൂർ നടക്കുക 6 മാസം ആകുമ്പോൾ കുറയും മാക്സിമം ഒരുവർഷം എങ്കിലും ഇത് തുടരുക. എന്നാൽ കുറയും. ഫൈബർ അടങ്ങിയ food കൂടുതൽ കഴിക്കുക. പാലും പാൽ ഉൽപ്പന്നവും ഒഴിവാക്കുക.

    • @sunainabadusha3282
      @sunainabadusha3282 2 ปีที่แล้ว

      @@beatricebeatrice7083 thanx

    • @sunainabadusha3282
      @sunainabadusha3282 2 ปีที่แล้ว

      @@beatricebeatrice7083 lots of thanx for ur valuable advice 🤲

    • @ismayiliritty4324
      @ismayiliritty4324 8 หลายเดือนก่อน

      ​@@beatricebeatrice7083discine ayurvedam.1.monthum.englishum.koodi.2.monthe.thudarchayayi.kazichu.scan.cheythappo.enikke.cherthayite.fatilivarundenne.parennu.ini.enda.cheyyuka

  • @Bindhuqueen
    @Bindhuqueen 3 ปีที่แล้ว +1

    Thank u Dr ❤❤

  • @jaseelak1576
    @jaseelak1576 3 ปีที่แล้ว +1

    ലിവര്‍ fat അറിയാന്‍ endoscopy cheyano

  • @sreejarnair3234
    @sreejarnair3234 3 ปีที่แล้ว

    Thank you sir, for your valuable evaluation 😊

  • @sajeeranaseer1913
    @sajeeranaseer1913 3 ปีที่แล้ว +3

    Sir SMA video iduoo.. SMA symptms okkeyum... adangunna full video..

  • @lancyvlogs9641
    @lancyvlogs9641 2 ปีที่แล้ว

    അപ്പൊ ഇനി അൾട്രാ സൗണ്ട് ഇനി ചെയണോ

  • @paachidreams5790
    @paachidreams5790 3 ปีที่แล้ว +1

    ☺☺☺☺💟💕

  • @rameshnair3048
    @rameshnair3048 4 หลายเดือนก่อน

    Hi

  • @hannathvm6439
    @hannathvm6439 2 ปีที่แล้ว

    ഫാറ്റിലിവർ ഉള്ളവർക്ക് ആട്ടിൻപാൽ കുടിക്കാമോ?

  • @muhammedsinan5891
    @muhammedsinan5891 3 ปีที่แล้ว +1

    12വയസ്സ് ആയ കുട്ടിക്ക് കാലിൽ ആണി കുത്തി TT അടിക്കാൻ പറ്റുമോ 10വയസ്സിലെ പോളിയോ എടുത്തിട്ടില്ല

    • @meee2023
      @meee2023 3 ปีที่แล้ว +1

      ഡോക്ടറെ പോയി കാണു.. വച്ചിരിക്കാതെ

  • @yaneeshavs3967
    @yaneeshavs3967 3 ปีที่แล้ว

    gall stone nu surgery allathe vere options undo

    • @silviababy6218
      @silviababy6218 3 ปีที่แล้ว

      എനിക്കു ഉണ്ട് ഇത്. Pain ഉണ്ടോ. എത്ര mm ആണ്

    • @yaneeshavs3967
      @yaneeshavs3967 3 ปีที่แล้ว

      10×12mm. pain und

    • @silviababy6218
      @silviababy6218 3 ปีที่แล้ว

      @@yaneeshavs3967. സർജറി പറഞ്ഞോ. Sgpt&sgot നോർമൽ ആണോ, മഞ്ഞപിത്തം വരാറുണ്ടോ

    • @yaneeshavs3967
      @yaneeshavs3967 3 ปีที่แล้ว

      surgery paranju ot/ pt normal annu

  • @ANANDKUMAR-hv7hd
    @ANANDKUMAR-hv7hd 2 ปีที่แล้ว

    👍👍👍👍👍👍👍💓

  • @amalus2102
    @amalus2102 3 ปีที่แล้ว +1

    Dr urinil pathayundakanullla karanam enthann creatine test cheyth nokki ath normal ahn

    • @meee2023
      @meee2023 3 ปีที่แล้ว

      യൂറിനിൽ കൂടി protein പോകുമ്പോ ഉണ്ടാകും എന്ന് കേട്ടിട്ടുണ്ട്

    • @amalus2102
      @amalus2102 3 ปีที่แล้ว

      @@meee2023 athine enthlm kuyappm ndo??

    • @meee2023
      @meee2023 3 ปีที่แล้ว

      @@amalus2102 ഉണ്ട്.. ഡോക്ടറെ കണ്ടോളൂ..

    • @amalus2102
      @amalus2102 3 ปีที่แล้ว

      @@meee2023 uric acid kooduthalankil ingane ndaakumo

  • @shamnarasheed6952
    @shamnarasheed6952 3 ปีที่แล้ว

    Antigen negativum Rtpcr positivum aaya oraalk ethra days quarantine ഇരിക്കണം...egane വരാൻ കാരണം എന്ത്..? 12 days ഇരുന്നാൽ മതിയോ?reply me...

    • @m.r.z_nihal
      @m.r.z_nihal 3 ปีที่แล้ว

      Rtpcr ellarkum 3massam vere

    • @shamnarasheed6952
      @shamnarasheed6952 3 ปีที่แล้ว

      @@m.r.z_nihal മനസ്സിലായില്ല

    • @m.r.z_nihal
      @m.r.z_nihal 3 ปีที่แล้ว

      Rtpcr aarkum pakarilla

  • @vahidvaduthala
    @vahidvaduthala 3 ปีที่แล้ว +3

    Dr
    എനിക്ക് ഫാറ്റി ലിവർ ഗ്രേഡ് 2 ഉണ്ട്
    കുഴപ്പമില്ലല്ലോ?

    • @reshmasajeev9637
      @reshmasajeev9637 3 ปีที่แล้ว +1

      Grade 1aanrggilum kuzhappamund.. Nammal sradhikunnileggil

    • @vahidvaduthala
      @vahidvaduthala 3 ปีที่แล้ว

      @@reshmasajeev9637 😮

    • @reshmasajeev9637
      @reshmasajeev9637 3 ปีที่แล้ว +1

      @@vahidvaduthala nammal sradhikunnileggil.. I have grade 1..now enzymes are normal level

    • @vahidvaduthala
      @vahidvaduthala 3 ปีที่แล้ว

      @@reshmasajeev9637 ithinu treatment undo

    • @reshmasajeev9637
      @reshmasajeev9637 3 ปีที่แล้ว +1

      @@vahidvaduthala fatty liver identify cheythaal.. First liver function test cheyyua blood test LFT.. athinnu sgpt&sgot identify cheyaam.. Then kooduthala anel medicine.. Allegil.. Diet um workout oke sradhicha mathi

  • @shajilasharafudeen6479
    @shajilasharafudeen6479 3 ปีที่แล้ว +4

    ഫാറ്റി ലിവർ പ്രോബ്ലം ഉള്ളവർ നട്ട്സ് കഴിക്കാമോ,

    • @deepusathya7722
      @deepusathya7722 3 ปีที่แล้ว +1

      Yes

    • @arshgh3543
      @arshgh3543 3 ปีที่แล้ว +1

      Sir video yil paranjitundello,kazhikkam

  • @vineetharavichandran4690
    @vineetharavichandran4690 3 ปีที่แล้ว

    സർ. ഞാൻ ജോലിക്ക് പോകുന്ന സ്ഥാപനത്തിന്റെ തെങ്ങിൽ നിന്നും തലയിൽ തേങ്ങ വീണു ഇപ്പോൾ നല്ല വേദന ഉണ്ട് അവർ പറഞ്ഞത് ഉള്ളിൽ വല്ലതും പറ്റിയുട്ടുണ്ടെങ്കിൽ തല കറക്കവും ശർദിയും ഉണ്ടാവും എന്നാണ് സ്കാൻ ചെയ്യുകയോ എക്സ്റെ എടുത്തു നോക്കുകയോ ചെയേണ്ടി വരുമോ ദയവു ചെയ്തു മറുപടി തരുമോ

    • @beatricebeatrice7083
      @beatricebeatrice7083 2 ปีที่แล้ว

      ഒരു ഡോക്ടറിനെ എത്രയും വേഗം കണ്ടു ഉപദേശം തേടുക. വെച്ചോണ്ടിരിക്കല്ലേ.

  • @vishnurajvijayan003
    @vishnurajvijayan003 2 ปีที่แล้ว

    Sir എന്റെ പേര് വിഷ്ണുരാജ്. വയസ് 36
    എന്റെ ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തു നോക്കിയപ്പോൾ SG0T 76
    SGPT 50 ആണ്..ഇത് കുഴപ്പം ഉണ്ടോ ഞാൻ മദ്യപിക്കാറില്ല..

  • @MB-zl3fn
    @MB-zl3fn 3 ปีที่แล้ว +3

    ഫെക്റ്റി ലിവർ സ്റ്റേജ് 1 എന്താ. അതു കുഴപ്പമില്ല എന്ന് Dr പറയുന്നു 🤔

    • @shijisamson805
      @shijisamson805 3 ปีที่แล้ว

      Dr.pls talkabout shrinking liver or contracted liver

    • @shijisamson805
      @shijisamson805 3 ปีที่แล้ว

      All liver tests are normal except fibroid but ultra sound and c.t.scan shows shrinking liver can you pls talk about

    • @beatricebeatrice7083
      @beatricebeatrice7083 2 ปีที่แล้ว +1

      ഇപ്പോഴേ സൂക്ഷിച്ചാൽ fatty liver 2 ഇൽ പോകത്തില്ല.

  • @zennoosworld2648
    @zennoosworld2648 9 วันที่ผ่านมา

    ജിമ്മിൽ പോവാമോ

  • @naseemasaleem9859
    @naseemasaleem9859 3 ปีที่แล้ว

    Good information

  • @amminithomas9669
    @amminithomas9669 2 ปีที่แล้ว

    Thanks doctor

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg 2 ปีที่แล้ว

    താങ്ക്സ്