1119: 🧼 കരളിൽ അടിഞ്ഞു കൂടുന്ന അഴുക്കും കൊഴുപ്പും എങ്ങനെ കളയാം? 10 steps to clean our liver

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 624

  • @naseemath1
    @naseemath1 2 ปีที่แล้ว +1159

    ഇതു പോലെ എനിക്കും ഉണ്ടായിരുന്നു ഫാറ്റി ലിവർ. ഞാൻ 3 മാസം food കണ്ട്രോൾ ചെയ്തു. മധുരം ഫുള്ളായിട്ടും ഒഴിവാക്കി. ദിവസവും മൂന്നര ലിറ്റർ വെള്ളം കുടിക്കുകയും ചെയ്തു. രാവിലെ എഴുനേറ്റ ഉടനെ അര ലിറ്റർ വെള്ളം കുടിക്കും. 3നേരം ഭക്ഷണത്തിന്റെ അര മണിക്കൂർ മുമ്പേയും ഭക്ഷണത്തിന്റെ അര മണിക്കൂർ ശേഷവും അര ലിറ്റർ വീതം വെള്ളം കുടിച്ചു. ഞാൻ 85കിലോയിൽ നിന്നും 65കിലോ ആയി കുറഞ്ഞു. ഇപ്പോൾ എനിക്ക് ഫാറ്റി ലിവർ ഇല്ല.

    • @valsakunjuju3221
      @valsakunjuju3221 2 ปีที่แล้ว +8

      👍

    • @lathask4723
      @lathask4723 2 ปีที่แล้ว +23

      Thank u for sharing

    • @seenathseenu9793
      @seenathseenu9793 2 ปีที่แล้ว +12

      Thanks eevivaram thannadhill

    • @suma6455
      @suma6455 2 ปีที่แล้ว +26

      njan. ningle follow. cheyyuva. nale. muthal🙏

    • @naseemath1
      @naseemath1 2 ปีที่แล้ว +4

      @@suma6455 all the best

  • @sidhiquectchakkungathudovi6780
    @sidhiquectchakkungathudovi6780 ปีที่แล้ว +36

    എനിക്ക് 33വയസ്സായി ഞാൻ കഴിഞ്ഞ 10 വർഷത്തോളമായി കൈ തരിപ്പ് ഇരുന്നാൽ കാൽ തരിപ്പ് തുടങ്ങിയ കൊളെസ്ട്രോളിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു. ഒരുപാട് ആയുർവേദ മരുന്നുകൾ കഴിച്ചു കുറഞ്ഞില്ല total കൊളെസ്ട്രോൾ 260 എത്തിയപ്പോൾ ബുദ്ധിമുട്ട് കൂടി അപ്പോഴാണ് ഡോക്ടറുടെ വിഡിയോ കാണുന്നത്
    ഞാൻ ഇത് പോലെ മൂന്നു നേരം ഭക്ഷണത്തിന് അര മണിക്കൂർ മുൻപും മണിക്കൂർ ശേഷവും രണ്ട് ഗ്ലാസ്‌ വെള്ളം കുടിച്ചു ഭക്ഷണത്തിന്റെകൂടെ ഒരു ഗ്ലാസ്‌ പിന്നെ ആവശ്യത്തിന് ഓരോ ഗ്ലാസ്‌ മധുരം ബേക്കറി എണ്ണ ഒഴിവാക്കി.ഇതിൽ പറയുന്ന പോലെ ഭക്ഷണത്തിന്റെ അളവും ഭക്ഷണവും
    84.kg (178.cm) ഉള്ള ഞാൻ വെറും ഒന്നര മാസം കൊണ്ട് 75.kg ആയി കുറഞ്ഞു total കൊളെസ്ട്രോൾ 200 ആയി.ഇപ്പോൾ ഒരു ബുദ്ധിമുട്ടും ഇല്ല നല്ല ആശ്വാസം പഴയ ആരോഗ്യം തിരിച്ചു കിട്ടി.
    ഇത് വളരെ ലളിതവും ചിലവ് കുറഞ്ഞതും ആർക്കും ഏത് ജോലിയിലും ചെയ്യാൻ പറ്റുന്നതുമായ ഒരു രീതിയാണ്
    ഈ അറിവ് പകർന്നു തന്നെ ഡോക്ടർക്ക് ഒരുപാട് നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.👍👍

  • @harisreyas1943
    @harisreyas1943 ปีที่แล้ว +49

    എത്ര ആത്മാർഥമായി ആണ് സർ advise ചെയ്യുന്നത്.... Great great..ഞങ്ങളുടെ സ്വന്തം ജനകീയ ഡോക്ടർ ആണ് നിങ്ങൾ 🙏

  • @asharafm8538
    @asharafm8538 2 ปีที่แล้ว +70

    സർ,
    വളരെ വ്യക്തവും, കൃത്യവും ആധികാരികവുമായ വിവരങ്ങൾ പങ്കു വെച്ചതിന് നന്ദി...

  • @PhantomPailey1971
    @PhantomPailey1971 ปีที่แล้ว +17

    ഇത് വളരഫലപ്രദമായകാര്യങ്ങളാണ് ടോക്ടർപറഞ്ഞ്തന്നത് ഇനിയും നല്ല നല്ല ഹെൽത്ത് ടിപ്പ് വീഡിയോകൾ ഇടുക താങ്ക്യൂ ടൊക്ടർ

  • @kalamiya6666
    @kalamiya6666 10 หลายเดือนก่อน +5

    എല്ലാ ഭക്ഷണത്തിലും വിഷമുണ്ട് അത് കൊണ്ട് ആരും ഭക്ഷണം കഴിക്കാതെ ഇരുന്നാൽ ഒരു രോഗവും ഉണ്ടാകുകയില്ല

  • @ameenaanzar9558
    @ameenaanzar9558 ปีที่แล้ว +3

    Thank you Doctor...eee oru video kandappol ullil undaya pedi illathayi...

  • @Vasantha-et9pd
    @Vasantha-et9pd 2 ปีที่แล้ว +8

    Valare nalla vivaranam. Thank you Dr very much.

  • @Sk-pf1kr
    @Sk-pf1kr ปีที่แล้ว +10

    ഇപ്പോഴുള്ള കുട്ടികൾ മധുരം അടങ്ങിയ ഭക്ഷണ പഥാത്ഥങ്ങൾ കൂടുതൽ കഴിക്കുന്നുണ്ട് അതാണ് കരൾ രോഗം കൂടി വരുന്നത്

  • @hafihiza01
    @hafihiza01 ปีที่แล้ว +1

    Sir back pain disc proplem ഉള്ളവർക്ക് ചെയ്യാൻ പറ്റുന്ന എക്സൈസ് ഒന്ന് വീഡിയോ ചെയ്യാമോ🙏

  • @sheeba5014
    @sheeba5014 2 ปีที่แล้ว +12

    Very much informative. Thank you so much Sir🙏❤

  • @gracysebastian7760
    @gracysebastian7760 ปีที่แล้ว +1

    I had fatty liver since10 years useful message for me thanks God bless you

  • @jahamgrzaan
    @jahamgrzaan 2 ปีที่แล้ว +6

    10:37 Great valuable Point 🔥👏👍🏻.

  • @sivakumaranmannil1646
    @sivakumaranmannil1646 ปีที่แล้ว +3

    Very useful information. Thanks Dr for sharing the valuable information.

  • @shameemtiptop6374
    @shameemtiptop6374 2 ปีที่แล้ว +3

    വളരെ ഉപകാരം പ്രദം.. 👌

  • @vibe_macha474
    @vibe_macha474 ปีที่แล้ว +1

    Doctor Paranjath ellam sheri

  • @mohamedthansirthanzi
    @mohamedthansirthanzi 2 ปีที่แล้ว +6

    Herba life pole ulla nutrition drinks nallathano? Chilar parayunnu kidney effect aavumennu?

  • @ManuManu-jq7qm
    @ManuManu-jq7qm ปีที่แล้ว +1

    വളരെ നല്ല കാര്യം sir paranju തന്നത് . വളരെ നന്ദി

  • @azeezvp6924
    @azeezvp6924 2 ปีที่แล้ว +5

    Very good information thank you very much Doctor.

  • @s_valuparambil2017
    @s_valuparambil2017 ปีที่แล้ว +2

    Thank you somuch ..I will share this video definitely ❤

  • @geethasahasrakshan9868
    @geethasahasrakshan9868 ปีที่แล้ว

    Nalla tips paranju thannu foodinte kariyangal thanks Dr.

  • @minumumtaz1985
    @minumumtaz1985 ปีที่แล้ว

    Good infermation.. Dr. ക്കു രമേശ് പിശാറടിയുടെ cut undu👌

    • @donmuhsi8089
      @donmuhsi8089 11 หลายเดือนก่อน +1

      No Exact തെലുഗ്‌ സ്റ്റാർ നാഗർജ്ജുന മകൻ Naga ചൈദന്യ ലൂക്ക്‌ ആണു ...
      check cheyth nokk

  • @wahababdul4452
    @wahababdul4452 ปีที่แล้ว +7

    പ്രകൃതിയിലേക്ക് മടങ്ങുക, 🙏🙏

    • @Ullasjoy
      @Ullasjoy ปีที่แล้ว +1

      പ്രകൃതിയിൽ ഉള്ളതെല്ലാം നല്ലതാണു എന്നു ആര് പറഞ്ഞു?

  • @Shahna-qq2ez
    @Shahna-qq2ez 6 หลายเดือนก่อน

    നല്ലതു പറഞ്ഞു തന്നു❤

  • @kmcmedia5346
    @kmcmedia5346 2 ปีที่แล้ว +2

    നല്ലത് പറഞ്ഞു തന്നു 😍🙏

  • @linavlog6398
    @linavlog6398 2 ปีที่แล้ว

    Thank you Dr.... God bless you dear 🙏🏻💐🌷🌹

  • @amraskitchen7204
    @amraskitchen7204 4 หลายเดือนก่อน

    Sir very very super infermation thank you

  • @kochappikochappi9898
    @kochappikochappi9898 2 ปีที่แล้ว +1

    Dr.NODAT Diabetes ne kurich oru vedeo cheyyumo

  • @fousybinu8187
    @fousybinu8187 2 ปีที่แล้ว +5

    Thanks for the information Dr ...

  • @muneerapvpaachiravayalil8728
    @muneerapvpaachiravayalil8728 2 ปีที่แล้ว +3

    Panchasaara pole sarkarayum apakadakaariyaano pls ethinepatti soojipichal nanaakumaayirunu sir

  • @pushpalathas1703
    @pushpalathas1703 ปีที่แล้ว

    Very good demonstrations.thank you

  • @sophiaouseph2000
    @sophiaouseph2000 ปีที่แล้ว +5

    Doctor canyou speak about melasama and its treatment

  • @ashapaul2211
    @ashapaul2211 ปีที่แล้ว +1

    Thank you docfor for the good information.

  • @beenas.h859
    @beenas.h859 ปีที่แล้ว +1

    Very good information doctor. I have 1/2 fatty liver. And hypothyrodism. TSH 8.41

  • @محسنةبنتعبدالعزيز
    @محسنةبنتعبدالعزيز ปีที่แล้ว

    Thank you very much dr🌹🙏🏻

  • @gautham6dgeeth1b5
    @gautham6dgeeth1b5 ปีที่แล้ว

    Valuables information ❤ Thank you Dr:❤

  • @lissyabraham9256
    @lissyabraham9256 2 ปีที่แล้ว +4

    Thank you dr. Very good information 🙏🏿🙏🏿

  • @sunishswaminathan2627
    @sunishswaminathan2627 2 ปีที่แล้ว

    Very Good information. THANK YOU DR.

  • @shylavincent2426
    @shylavincent2426 2 ปีที่แล้ว +27

    Thank you sir for teaching us the effects of fatty liver. If it is not controlled , lead us to liver problems, ina very simple way you made us to understand, avoid sugar and fried food stuff, to control fatty liver. Exercise and lots of water when we drink is good to control fatty liver. Vegetables are good, it helps to control fatty liver, thank you sir for all the important information's. Take care of yourself.

  • @rasiaabdulmajeed1978
    @rasiaabdulmajeed1978 2 ปีที่แล้ว +3

    Hai Dr 🙂
    🙆Allah....
    Thank you so much 😍❤️😍

  • @fashionstreet7602
    @fashionstreet7602 ปีที่แล้ว +2

    Smoking ulla vark e capsule kayikamamo (milk thistle)

  • @NajeenabeeviNajeenabeevi-is9xe
    @NajeenabeeviNajeenabeevi-is9xe 10 หลายเดือนก่อน

    Dr njan lady Anu nja maddiyamonnum kazhichottilla .fatti lever type 2 anu

  • @najimancy4279
    @najimancy4279 ปีที่แล้ว

    Dr ablation കുറിച്ച് ഒന്ന് പറഞ്ഞു തരാമോ..

  • @mariespv513
    @mariespv513 2 ปีที่แล้ว +6

    Valuable useful information 👍👌👏thank-you sir🙏

  • @sreekesh23
    @sreekesh23 ปีที่แล้ว +1

    Sir ur videos are a blessing

  • @abinemmanuel852
    @abinemmanuel852 10 หลายเดือนก่อน

    Doctore coffee kudikkunth liver damage resist chyumm ennu researchers parayarind.

  • @kannanravi681
    @kannanravi681 ปีที่แล้ว +2

    You are a great Doctor Sir ..

  • @cicilyoscar8163
    @cicilyoscar8163 2 ปีที่แล้ว +3

    Thank you Dr.

  • @user-pg4ds7oc4c
    @user-pg4ds7oc4c 2 ปีที่แล้ว +3

    Thank you sir 👍🏼🙏🏻

  • @Ullasjoy
    @Ullasjoy ปีที่แล้ว +6

    ഇറച്ചി ആയാലും മീൻ ആയാലും പൊരിച്ചു കഴിക്കാതെ കറി വച്ച് കഴിക്കുക ബേക്കറി സാധനങ്ങൾ, soft drinks, മായോനൈസ് ഇവ നിർബന്ധമായും ഒഴിവാക്കുക പഞ്ചസാര ഉപയോഗം കുറക്കാവുന്ന അത്ര കുറക്കുക

    • @humanbeing8810
      @humanbeing8810 8 หลายเดือนก่อน

      ബേക്കറി സാധനങ്ങൾ മൊത്തോം കളയുക

  • @salmathsalshiyas2729
    @salmathsalshiyas2729 2 ปีที่แล้ว +3

    Thanks Doctor

  • @rajanjoseph1275
    @rajanjoseph1275 4 หลายเดือนก่อน

    താങ്ക്സ് 🙏

  • @human5089
    @human5089 2 ปีที่แล้ว +8

    സാറേ നന്ദി 🙏

  • @ibyvarghese113
    @ibyvarghese113 2 ปีที่แล้ว

    Doctor. Thank. You. So. Much. May. GOD. BLESS. YOU

  • @meerashanmughan5584
    @meerashanmughan5584 11 หลายเดือนก่อน

    Sir njan nallathu pole joly cheiunna aalanu. .enikk nallathupole viyarkkum.chilappol thalarchavare undakarund,engil enikk excercise cheiyedathundo

  • @devussss4274
    @devussss4274 2 ปีที่แล้ว +4

    Thank you 💕

  • @preethimb182
    @preethimb182 ปีที่แล้ว

    നന്ദി സർ . ❤

  • @ajiikumarpoemsandlyrics989
    @ajiikumarpoemsandlyrics989 2 ปีที่แล้ว +5

    Good information Dr thanks

  • @sachinks7903
    @sachinks7903 ปีที่แล้ว

    Sir e almond gum vellathil kuthirth milk il cherth kuducha vannam vekuo

  • @naseemath1
    @naseemath1 2 ปีที่แล้ว +8

    അതു പോലെ ബേക്കറി ഐറ്റംസും, പിന്നെ മുങ്ങി പൊറുയുന്ന എല്ലാം ഒഴിവാക്കുകയും ചെയ്തിരുന്നു

  • @geethakumari771
    @geethakumari771 2 ปีที่แล้ว +3

    Useful information.

  • @josekochuparambil8954
    @josekochuparambil8954 2 ปีที่แล้ว +6

    Thanks a lot, Doctor.

  • @azlanahamed7660
    @azlanahamed7660 ปีที่แล้ว

    Thank you somuch sir 👍🏻👍🏻👍🏻

  • @sujathasuresh1228
    @sujathasuresh1228 2 ปีที่แล้ว +2

    Good information👌🙏🙏

  • @renjithar959
    @renjithar959 2 ปีที่แล้ว +12

    Sir , Sauces kazhikkunnath nallathano? Sauce ,Ketchup okke? Cancer varumennu chilar paranju kettu...Oru video idanam plz

  • @anju6938
    @anju6938 2 ปีที่แล้ว +3

    Needle stick injury undayal athinulla injections athu engane edukanam ennulathine Patti video cheyamo...please

  • @sudhacharekal7213
    @sudhacharekal7213 2 ปีที่แล้ว +6

    Thank you so much Doc

  • @jainbilsith1011
    @jainbilsith1011 2 ปีที่แล้ว +5

    Pleurisy enna condition ne kurichu oru video cheyyamo? Is there any chance to affect it post Covid?

  • @sayjen123
    @sayjen123 10 หลายเดือนก่อน

    Always pls come to the point pls we have no patience to detailed discriptions

  • @syammh9778
    @syammh9778 ปีที่แล้ว +1

    😊❤️super doctor👌👌👌

  • @ismayiliritty4324
    @ismayiliritty4324 ปีที่แล้ว +1

    Dr.calery.thadikkanullevare.pinnende.cheyyum

  • @sreelekshmisree4773
    @sreelekshmisree4773 2 ปีที่แล้ว +3

    Tq doctor. Well explained

  • @sivakumarsiva8670
    @sivakumarsiva8670 ปีที่แล้ว +1

    Fatty liver grade2
    ശരിയായ ഭക്ഷണ ക്രമത്തിലൂടെയും വ്യായമത്തിലൂടെയും പൂർണ്ണമായി മാറ്റാൻ കഴിയുമോ? മറുപടി പ്രതീക്ഷിക്കുന്നു.

  • @ahlahiba6705
    @ahlahiba6705 2 ปีที่แล้ว +2

    Nalla Ariv

  • @soudabasheer5628
    @soudabasheer5628 2 ปีที่แล้ว +5

    Thank you docter

  • @tkgnair2267
    @tkgnair2267 ปีที่แล้ว +4

    By observing intermittent fast along with Autobhagy , improvement is noticed.

  • @sylenthomas6513
    @sylenthomas6513 2 ปีที่แล้ว +1

    Awesome Dr.

  • @rafeeqhasani3585
    @rafeeqhasani3585 ปีที่แล้ว

    Very valuable.. Information... Thanks you doctor 🤍🤍🤍

  • @krishnakumari899
    @krishnakumari899 ปีที่แล้ว

    Good detailed information 👍👍

  • @mubeenamnisam8006
    @mubeenamnisam8006 2 ปีที่แล้ว +5

    Good video sir

  • @Pj_fun_time
    @Pj_fun_time 2 ปีที่แล้ว

    Good information Thank you Sir

  • @fathimafaseela5080
    @fathimafaseela5080 ปีที่แล้ว

    സർ കരളിലെ കൊഴുപ്പ് എങ്ങനെ തിരിച്ചറിയാം രോഗ ലക്ഷണങ്ങൾ എൻതൊകെയാണ്

  • @zdesignskulappully
    @zdesignskulappully 2 ปีที่แล้ว +2

    Thank you

  • @murshida6582
    @murshida6582 ปีที่แล้ว

    Super speech👍👍

  • @commentveeran164
    @commentveeran164 ปีที่แล้ว

    താങ്ക്സ്❤❤❤❤❤

  • @bappumilmukk
    @bappumilmukk 10 หลายเดือนก่อน

    Fenofibrate 145
    Rosuva statin 20 എന്നിവ ഒന്നിച്ചു കഴിക്കാമോ... ഫാറ്റി ലിവർ സെക്കന്റ് സ്റ്റേജ് ആണ്, TG 390, ഉണ്ട്

  • @ManjuSunny-c4m
    @ManjuSunny-c4m ปีที่แล้ว

    താങ്ക്സ് സർ

  • @souminianil9894
    @souminianil9894 ปีที่แล้ว +2

    Sir pls reply my husband urine showing foams, albumin nil in urine, serum creatinine normal , microalbminurea normal, so what is it

  • @neethusabu2848
    @neethusabu2848 ปีที่แล้ว

    Thankuuu Dr☺️

  • @valsalavasudevan1853
    @valsalavasudevan1853 ปีที่แล้ว

    Good informations

  • @ashwathisuresh241
    @ashwathisuresh241 2 ปีที่แล้ว

    Thank you sir good information

  • @malavikameenakshi4362
    @malavikameenakshi4362 ปีที่แล้ว

    Thanku 💖

  • @NajeenabeeviNajeenabeevi-is9xe
    @NajeenabeeviNajeenabeevi-is9xe 10 หลายเดือนก่อน

    Dr pappaya seed nallathano

  • @vishnuashokkumar8745
    @vishnuashokkumar8745 2 ปีที่แล้ว +35

    മരുന്ന് കമ്പനി കാർക് ഡോക്ടർ ഒരു പേടി സ്വപനം ആയി മാറി😁

  • @manupm7279
    @manupm7279 2 ปีที่แล้ว +8

    Thank you Doctor 👍

  • @shankarisadasivan4420
    @shankarisadasivan4420 ปีที่แล้ว +7

    Good presentation & also v informative, thank u, Dr. 🙏🏿

  • @VenugopaltvVenugopaltv
    @VenugopaltvVenugopaltv ปีที่แล้ว

    Very good dr

  • @sherlyshaji6466
    @sherlyshaji6466 2 ปีที่แล้ว +2

    Valuable words

    • @vijayalekshmi5795
      @vijayalekshmi5795 2 ปีที่แล้ว

      Thank you dr for your valuble information god bless you

  • @saifudeenmuringakandy8207
    @saifudeenmuringakandy8207 ปีที่แล้ว

    Thanks 🙏👍

  • @manilalkc1234
    @manilalkc1234 ปีที่แล้ว

    ന്യൂറാൾജിയ എന്ന അസുഖത്തെ പറ്റി പറയാമോ. ഈ അസുഖം പൂർണമായി മാറുമോ. മെഡിസിൻ നിർത്താൻ പറ്റുമോ.