ഗുരുവായൂരപ്പന്റെ 'അഖിലം മധുരം' | ശരത്.എ.ഹരിദാസൻ

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • ഗുരുവായൂർ ദേവസ്വത്തിന് വേണ്ടി 'BLUE PLANET CINEMA' യുടെ ബാനറിൽ ശ്രീ കെ.പി.രവിശങ്കർ നിർമ്മിച്ച് ശ്രീ ശരത്.എ.ഹരിദാസൻ സംവിധാനം ചെയ്തു ഗുരുവായൂരപ്പന് സമർപ്പിക്കുന്ന'അഖിലം മധുരം- ഗുരുവായൂരിന്റെ ഇതിഹാസം' എന്ന ഡോക്യുമെന്ററിയെക്കുറിച്ച്...
    ഹരേ ഗുരുവായൂരപ്പാ 🙏🙏🙏❤️️
    ----------------------------------------------
    Please support our work with your contribution
    For INDIA
    ► www.instamojo....
    ► India UPI ID: the18steps@ybl
    INTERNATIONAL
    ► donorbox.org/s...
    -------------------------------------------------------
    Join this channel to get access to perks:
    / @the18steps
    ----------------------------------------------
    Subscribe: / the18steps

ความคิดเห็น • 688

  • @The18Steps
    @The18Steps  ปีที่แล้ว +5

    ​The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:ഗൂഗിൾ പേ, ഫോൺപേ: 7907578454 PAYPAL: donations@the18steps.org

  • @sunithaksamvritha4083
    @sunithaksamvritha4083 3 ปีที่แล้ว +9

    ഗുരുവായൂരാപ്പനോടുള്ള സാറിന്റെ ഭക്തി മാത്രമേ ആദ്യം മുതൽ അവസാനം വരെ ഞാൻ ഇതിൽ കണ്ടുള്ളു... കണ്ണ് നിറഞ്ഞു... എല്ലാവർക്കും നല്ലത് വരട്ടെ...
    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ...

  • @mayadevi8224
    @mayadevi8224 3 ปีที่แล้ว +19

    ഗുരുവായൂരപ്പാ... ഇനിയും അവിടത്തെ പറ്റി ധാരാളം കേൾക്കാൻ അനുഗ്രഹിക്കണേ... ശരത് നു നമസ്കാരം..

  • @DeviSankar-ub1en
    @DeviSankar-ub1en 3 ปีที่แล้ว +40

    മധുരം തന്നെ കേൾക്കാൻ. കേട്ടാലും കേട്ടാലും മതി വരുന്നില്ല. ഗൃരുവായൂരപ്പൻ തിരഞ്ഞു എടുത്തതാണ് ശരത്ജിയേ

  • @TheBindumol
    @TheBindumol 3 ปีที่แล้ว +42

    എന്നെ, ഗുരുവായൂരപ്പനെ പൊന്നു ഗുരുവായൂരപ്പാ എന്നു പ്രാർഥിക്കാൻ പഠിപ്പിച്ച ശരത്തിനു നമസ്കാരം

    • @revathykr603
      @revathykr603 ปีที่แล้ว +1

      ഏതു video ആണെന്ന് പറയാമോ? 🙏

    • @sindhuashok7544
      @sindhuashok7544 ปีที่แล้ว +1

      ​@@revathykr603
      ശരത്തിന്റെ എല്ലാ വീഡിയോ യിലും പൊന്നു ഗുരുയൂരപ്പാ എന്നാണ് വിളിക്കുക.

    • @rasnak5161
      @rasnak5161 6 หลายเดือนก่อน +1

      Hare Krishna

  • @balakrishnanmenon4182
    @balakrishnanmenon4182 3 ปีที่แล้ว +2

    എവിടെയോകിടക്കുനന ഗുരുവായൂരപപനെ ഒരുനോകകൂ കാണാൻകൊതിക്കുന്ന വിങുനന മനസ്സുകൾക്ക് എത്ര എത ആശ്വാസമാണ് ഈ 2 video കളം....ഗുരുവായൂരപപനേ ഉളളം കയിലെനന പോലെ ഞങ്ങൾക് വെച്ചുതനനന ഭാഗമുണ്ടായി...നനദി....നനദി നനദി...വാകകുകൾ മതിയാവുനനിലല..... എത്രഎത്ര പൃവശൃം കണണ് നിറഞ്ഞ് കണ്ടു...🤲🤲🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @balakrishnanmenon4182
      @balakrishnanmenon4182 3 ปีที่แล้ว

      Like-minded. ay.a ellavarkkum. Ayachu.. hindi. Kkarkkum

    • @kuttykitchen24
      @kuttykitchen24 ปีที่แล้ว

      കണ്ണാ ഗുരുവായൂരപ്പാ കാത്തോളണേ

  • @jayasreem4007
    @jayasreem4007 3 ปีที่แล้ว +6

    എൻ്റെ ഗുരുവായൂരപ്പാ എന്ത് പുണ്യം കൊണ്ടാ ഇത് എനിക്ക് കേൾക്കാൻ ഭാഗ്യം സിദ്ധിച്ചത്. ഭഗവാനെ എല്ലാവരെയും kaathurashikkane.

  • @souparnikasunil5632
    @souparnikasunil5632 3 ปีที่แล้ว +11

    ഇതു കേൾക്കാൻ ഉള്ള ഭാഗ്യം തന്നു കൊണ്ട് ൻ്റെ ഭഗവാൻ എന്നേം ഈ സംരംഭത്തിൻ്റെ പൂർണ ഭാഗം ആക്കി തീർത്തു എന്ന് തോന്നി..,🥺🥺🙏🙏🙏

  • @radhasukumaran1199
    @radhasukumaran1199 3 ปีที่แล้ว +13

    ഭാഗവാനെക്കുറിച്ച് കേട്ടതും അറിഞ്ഞതും അനുഭവിച്ചതും അഖിലം മധുരം തന്നെയാണ് ഭഗവാനെ കാണാൻ വരുന്ന ഓരോജീവാത്മാക്കളുടെയും ശ്രീലകത്തിരിക്കുന്ന ആ പരമാത്മാവിലേക്കുള്ള പ്രയാണം അതിലും മധുരം 🙏🙏🙏ഹരേ കൃഷ്‌ണാ 🙏🙏 എല്ലാം എല്ലാവർക്കും മധുരമാക്കട്ടെ കൃഷ്‌ണാ കണ്ണാ 🙏🙏🙏വീണ്ടും വീണ്ടും പ്രണമിക്കുന്നു 👏👏👏

  • @premasuresh2588
    @premasuresh2588 3 ปีที่แล้ว +39

    സാറിന്റെ മഹാഭാഗ്യം.. മഹാപുണ്യം... കണ്ണന്റെ ആശ്ലേഷത്തിൽ അമരാൻ കഴിഞ്ഞു ലോ 🙏🙏🙏

    • @sreejavaikkath2426
      @sreejavaikkath2426 2 ปีที่แล้ว +1

      Hare krishna 🙏🙏. Bhagavante anugrahavum koodathe bhagavan Oppam undu ennu oru doubt illa 🙏🙏🙏🙏. vinayamanu 🙏🙏🙏

  • @mukambikanair9487
    @mukambikanair9487 3 ปีที่แล้ว +3

    ഹേ ജഗത്പ്രഭോ🙏 പൊന്നു ഗുരുവായുരപ്പാ🙏, അങ്ങയുടെ കാരുണ്യത്തെ കുറിച്ച് എത്ര വിവരിച്ചാലും, കേട്ടാലും മതിവരില്ല. ഗുരുവായൂരപ്പൻ്റെ എല്ലാ ചൈതന്യത്തെ കുറിച്ചും യാതൊരു ഭേദഭാവവുമില്ലാതെ ഒരുപോലെ ഭക്തർക്ക് മനസ്സിലാക്കി കൊടുക്കുക എന്നതാണ് ശരിയായ ഭക്തി. ഗുരുവായുരപ്പൻ എന്നാൽ സർവ്വജഗത്തിൻ്റെയും അധിപനാണ്. 🙏🙏🙏

  • @premalathakaithavalappil5762
    @premalathakaithavalappil5762 3 ปีที่แล้ว +45

    ഇതുപോലെ ഒരു പ്രഭാഷണം കേൾക്കാൻ ഗുരുവാരപ്പന്റെ അനുഗ്രഹമായി കാണുന്നു 🙏🙏🙏

    • @sujathaunni9618
      @sujathaunni9618 2 ปีที่แล้ว +1

      Mahathaya angayude prabhashanam veendum veendum kelkanulla bhagyamundavatte. Hare krishna.....

  • @animohandas4678
    @animohandas4678 3 ปีที่แล้ว +19

    സർ കണ്ണ് നിറയാതെ മുഴുവൻ കാണാൻ പറ്റിയില്ല.അങ്ങയുടെ ഭാഗ്യം വളരെ വളരെ വലുതാ. അങ്ങയുടെ കാലിൽ മനസാ പ്രണമിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @shreelekha5398
    @shreelekha5398 ปีที่แล้ว +1

    ഞാൻ ഇപ്പോഴാണ് ഇതെല്ലാം കേൾക്കാൻ സാധിച്ചത്
    വല്ലാത്ത ഒരനുഭവമാണ്
    കേളക്കാൻ ഗുരുവായൂരീപ്പന്റെ കഥകൾ അനുഭവങ്ങൾ അവിടുത്തേക്ക് ഒരു കോടി പുണ്യം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏

  • @ajithasasi2802
    @ajithasasi2802 3 ปีที่แล้ว +3

    പൊന്നു ഗുരുവായൂരപ്പാ കാത്തോളണേ
    സജ്ജനങ്ങളുടെ വാക്കുകൾ കേൾക്കുന്നതു തന്നെ പുണ്യം
    ശരത്തിൻ്റെ അറിവുകൾ പകർന്നു തരുമ്പോൾ ഒരു പോസറ്റീവ് എനർജി മനസ്സിൽ നിറയുന്നു
    സർവ്വം കൃഷ്ണാർപ്പണമസ്തു

  • @sumavijay3045
    @sumavijay3045 2 ปีที่แล้ว +1

    ഈ വാക്കുകൾ മനസ്സിൽ അടിത്തട്ടിൽ വരെ എത്തുന്നു, ചിന്തിപ്പിക്കുന്നു... എങ്ങനെ നന്ദി പറയണം അറിയുന്നില്ല ശരത് ജി 🙏🙏🙏ഹരേ നാരായണ 🙏🙏🙏.. ഭഗവാൻ അയച്ചത് ആണ് ഞങ്ങൾ ക്കു ഭഗവാന്റെ ഓരോ കഥകൾ പറഞ്ഞു തരാൻ 🙏🙏.. കോടി കോടി പ്രണാമം 🙏🙏

  • @sreekm1847
    @sreekm1847 2 ปีที่แล้ว +2

    പൊന്നു ഗുരുവായൂരപ്പാ ശരണം ശരത് സാറിന് കോടി കോടി പുണ്യം ഗുരുവായൂരപ്പൻ കൊടുക്കട്ടെ🙏🙏🙏🙏🙏🙏🙏🙏

  • @suryaanil1848
    @suryaanil1848 3 ปีที่แล้ว +36

    Sir, ഭഗവാന്റെ അനുഗ്രഹം കൊണ്ട് സാറിന്റെ ഓരോ speechum കേൾക്കാൻ സാധിക്കുന്നു. ഭഗവാനെ കുറിച്ച് കേൾക്കുമ്പോൾ തന്നെ അറിയാതെ കണ്ണും മനസും നിറഞ്ഞൊഴുകുവാ. ജീവിത പരിമിതികൾ കാരണം അവിടെ ഭഗവാന്റെ തിരുനടയിൽ എത്തുവാൻ സാധിക്കുന്നില്ല. എന്നാലും എന്റെ മനസ്സ് പൊന്നുതമ്പുരാന്റെ അടുത്ത് തന്നെയാണ്. 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണാ . 🙏🏻🙏🏻

    • @deepap481
      @deepap481 3 ปีที่แล้ว +1

      Bhagavaan ethikum thirunadayil urappu 🙏🙏🥰

    • @rethnammamv5087
      @rethnammamv5087 3 ปีที่แล้ว

      . enthellam arivukal aanu.Ini enthellamariyan irikunnu.Ente Guruvayoorappa aa pdaravirndngalil koody koody pranamum. Kudathe Saratumonum othiri othiri namaskarum. Oru u unniya kannum thanne.Hare Krishna...

    • @rethnammamv5087
      @rethnammamv5087 3 ปีที่แล้ว +1

      Ithellam paranju tharunna. Sarathumontetu oru punniya janmum thanne.Hare Krishna

  • @Neolinkskannur
    @Neolinkskannur 3 ปีที่แล้ว +3

    സർ, ഞാൻ എല്ലാ ദിവസവും തുടങ്ങിയ കാലം മുതലേ ശ്രീകുമാരേട്ടന്റെ വർണ്ണന കേൾക്കാറുണ്ട്. എനിക്ക് അറിയില്ലായിരുന്നു. ഇപ്പോഴാണ് ശ്രദ്ധിച്ചത്. ഒഫീഷ്യൽ ഇൽ ഉള്ളതിനേക്കാൾ കൂടുതൽ ആൾക്കാർ കേൾക്കുന്നത് മറ്റു ചാനലുകൾ ആണ്. സർ ന് കോടി കോടി പ്രണാമം. ആ വാക്കുകൾ കേട്ടപ്പോൾ ഡോക്യു് മെന്ററി കാണാൻ കൊതിയാവുന്നു.
    ഹരേ കൃഷ്ണാ
    ഹരേ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏

  • @sreedeviajoykumar4479
    @sreedeviajoykumar4479 3 ปีที่แล้ว +11

    ഹരേ കൃഷ്ണാ..🙏🙏🙏🌹 സർ അങ്ങയുടെ ഓരോ വാക്കുകളും ഭഗവാനിലേക്ക് ഞങ്ങളെ പിടിച്ച് അടുപ്പിക്കുകയാണ്.. കണ്ണുനീരണിയാതെ അങ്ങയുടെ അനുഭവങ്ങളെ കേൾക്കാനും കാണാനും കഴിയുന്നില്ല.. അക്ഷമയോടെ കാത്തിരിക്കുന്നു ഭഗവത് അനുഭവങ്ങളെ കാണാൻ..🙏

  • @priyarajan7231
    @priyarajan7231 2 ปีที่แล้ว +1

    ശരത് sir... ഇന്നാണ് ഗുരുവായൂരപ്പൻ അങ്ങയുടെ ഈ പ്രഭാഷണം കേൾക്കാൻ അനുവദിച്ചത്....മനസ്സും കണ്ണും നിറഞ്ഞൊഴുകി.... ഗുരുവായൂരപ്പന്റെ അനുഗ്രഹം നിറഞ്ഞു നിൽക്കുന്ന അങ്ങയുടെ ഓരോ വാക്കുകളും കേൾക്കുമ്പോൾ മനസ്സ് സന്തോഷം കൊണ്ട്.. എന്താ പറയുക എന്ന് പോലും പറയാൻ പറ്റുന്നില്ല..... അത്ര സന്തോഷം ആയി... Sir. അഖിലം മധുരം നിറയട്ടെ... എല്ലാ മനസ്സുകൾക്കും.. ഗുരുവായൂരപ്പൻ അങ്ങയെയും എല്ലാ ഭക്തരേയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏എന്റെ ഗുരുവായൂരപ്പാ... 🙏🙏🙏🙏

  • @smithakolangara6113
    @smithakolangara6113 3 ปีที่แล้ว +56

    "അഖിലം മധുരം" അതിമനോഹരം....പറയാൻ വാക്കുകളില്ല.. പ്രിയ സഹോദരാ, ശരത്തിനും ടീമിനും കോടി കോടി പ്രണാമം 🙏🙏🙏🙏🙏🙏

  • @Dhanyamvrindhavanam
    @Dhanyamvrindhavanam 3 ปีที่แล้ว +6

    എന്താ പറയാ sir... No words..... കണ്ണ് അറിയാതെ നിറഞ്ഞുപോയി... " എന്തുകൊണ്ടറിവീല കണ്ണാ നിൻ മുമ്പിലെൻ കണ്ണ് നിറഞ്ഞുപോയി.എന്ന് പറഞ്ഞപോലെ അങ്ങയുടെ വാക്കുകൾ കേട്ടപ്പോ ആനന്ദത്താലുള്ള കണ്ണീർ വന്നുപോയി ...സർവം കൃഷ്ണർപ്പണമസ്തു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rejanishaji8505
    @rejanishaji8505 9 หลายเดือนก่อน +1

    സഹോദരാ എനിക്കും താങ്കളുടെ അനുഭവം ഉണ്ടായിട്ടുണ്ട്. ഞാൻ വല്ലപ്പോഴുമാണ് വീട്ടിൽ പോകുന്നത്. ചെല്ലുമ്പോൾ രാവിലെ വൈകിട്ടും വിളക്ക് തെളിയിക്കും കീർത്തനങ്ങൾ ചൊല്ലും. ഒരു ദിവസം ഞാൻ വിചാരിച്ചു. വിളക്ക് തേച്ചില്ല. ഇന്ന് തെളിക്കുന്നില്ല. പിന്നെ ആലോചിച്ചു സാരമില്ല . എല്ലാം കഴിഞ്ഞ് ഒരു 9.30 am ആയപ്പോൾ ഞാൻ ഉറക്കം തോന്നിയതിനാൽ കസേരയിൽ ഇരുന്ന് ഒന്ന് മയങ്ങി. അപ്പോൾ സ്വപ്നത്തിൽ ഒരു കുഞ്ഞ് എന്റെ വിളക്ക് പാട്ട്സ് പാർട്ടാക്കി ഇരുന്ന് തേക്കുന്നു. ഞാൻ കുഞ്ഞിനെ തടഞ്ഞു. അപ്പോൾ ആ കുഞ്ഞ് എന്റെ നെഞ്ചിൽ എന്നെ കെട്ടി പിടിച്ച് കിടന്നു

  • @midhilaambika5129
    @midhilaambika5129 ปีที่แล้ว +3

    കണ്ണ് നിറയാതെ ഹൃദയം നിറയാതെ സാറിന്റെ ഒരു പ്രഭാഷണവും ഞാൻ.... 🙏🙏🙏🙏🙏🙏🙏

  • @sivanandanc2207
    @sivanandanc2207 7 หลายเดือนก่อน +1

    ഹരേ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻💙💙🙏🏻🙏🏻പാദനമസ്കാരം ശരത്ജീ 🙏🏻🙏🏻

  • @lalithambikakvkv8256
    @lalithambikakvkv8256 3 ปีที่แล้ว +7

    മോനെ നമിക്കുന്നു 🙏👌👌
    ഗുരുവായൂരപ്പാ ... 🙏🙏🙏🌹🌹🌹ഭഗവാൻ കനിഞ്ഞു അനുഗ്രഹിക്കട്ടെ !❤️🙏

  • @sindugopan9803
    @sindugopan9803 3 ปีที่แล้ว +6

    അഖിലം മധുരം അതി മധുരം പറയാൻ വാക്കുകൾ ഇല്ല ഭഗവാന്റെ പിറന്നാൾ ദിനത്തിൽ പൂന്താനം ഹാളിൽ ഇതിന്റെ ഉദ്ഘാടന ചടങ്ങ് നടക്കുന്നത് കാണാനുള്ള ഭാഗ്യം കിട്ടി ശരത് സാറിനെ നേരിട്ട് കാണാനുള്ള ഭാഗ്യവും കിട്ടി🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏

  • @Mani-ku9dr
    @Mani-ku9dr ปีที่แล้ว +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ത്രിപാദംതൊഴുന്ന🙏🙏🙏🙏സഹോദര ഒന്ന് പറയാനില്ല❤️🌺🌺🌺☘️

  • @anitharamachandran4250
    @anitharamachandran4250 3 ปีที่แล้ว +16

    ഹരേ ഗുരുവായൂരപ്പാ ശരണം 🙏അങ്ങയെപ്പോലെ ഗുരുവായൂരപ്പനു വേണ്ടി ജീവിക്കാൻ കഴിയുന്നവരുടെ വാക്കുകൾ കേൾക്കുന്നത് തന്നെ മഹാഭാഗ്യം 🙏

  • @lajithajayaraj3280
    @lajithajayaraj3280 3 ปีที่แล้ว +2

    ശരത് ജി യുടെ പ്രഭാഷണം കേൾക്കാൻ ഗുരുവായൂരപ്പൻ എന്നെയും അനുവദിച്ചു. ഗുരുവായൂരപ്പാ ശരണം

  • @nirmalakv3928
    @nirmalakv3928 3 ปีที่แล้ว +29

    കേൾക്കാൻ കൊതി ആയിട്ട് ഇരിക്കുന്നു 🙏🙏🙏ആദ്യം തന്നെ കമന്റ്‌ ഇട്ടു.. 🌹🌹

    • @sreedevikachinnu6029
      @sreedevikachinnu6029 3 ปีที่แล้ว

      വളരെ നന്നായിട്ടുണ്ട്

  • @pradeepramanand6672
    @pradeepramanand6672 2 ปีที่แล้ว +2

    Sarath!!
    അങ്ങേക്ക് പ്രണാമം...
    ഗുരുവായൂരപ്പനെ ഇതു പോലെ വർണ്ണിക്കുന്ന ഒരു പ്രഭാഷണം കേട്ടിട്ടില്ല..
    🙏🏻

  • @sherlychandran6728
    @sherlychandran6728 3 ปีที่แล้ว +3

    ഞാൻ ശ്രീകൃഷ്ണജയന്തിയുടെ അന്ന് ഗുരുവായൂർ വെച്ചു ഇത് കേൾക്കാൻ സാധിച്ചു ക്യുവിലയിരുന്നത് കൊണ്ട് കാണാൻ പറ്റുന്നുണ്ടായില്ല. അതിഗംഭീരം എന്നേ പറയുന്നുള്ളു. ഭഗവാന്റെ അനുഗ്രഹം താങ്കൾക്ക് നന്നായിട്ടുണ്ട്.

  • @sumabiju3242
    @sumabiju3242 3 ปีที่แล้ว +1

    ഹരേ രാമാ ഹരേ രാമാ രാമാ രാമാ ഹര ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹര ഹരേ

  • @dhanyanayak
    @dhanyanayak 7 หลายเดือนก่อน +1

    മഹാ അത്ഭുതങളുടെ ഘോഷ യാത്ര .. അതാണ് നമ്മുടെ പൊന്നു ഗുരുവായൂരപ്പൻ 🙏🏻🪷

  • @rajasreereghu1512
    @rajasreereghu1512 3 หลายเดือนก่อน +1

    ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @jayasreeviswanath9349
    @jayasreeviswanath9349 3 ปีที่แล้ว +13

    അഖിലം മധുരം ... അധിമധുരം .. അതി മനോഹരം തന്നെ : അഭിനന്ദനങ്ങൾ അറിയിക്കുന്നു🙏 ഭഗവാനേ ഹരേ ഗുരുവായൂരപ്പാ🙏

  • @sathir454
    @sathir454 3 ปีที่แล้ว +8

    കൃഷ്ണാ ഗുരുവായൂരപ്പാ നാരായണാ അഖിലം മധുരം കാണാനും കേൾക്കാനും കാത്തിരിക്കുന്നു.
    അതിനായി ഭാഗ്യം തന്നാലും ഭഗവാനേ🙇🙇🙇🙏🙏🙏

    • @syamalasivadas8815
      @syamalasivadas8815 3 ปีที่แล้ว +1

      അഖിലം മധുരം - അതിമധുരം
      കൃഷ്ണ - ഗുരുവായൂരപ്പാ കോടി കോടി പ്രണാമം

    • @sreelavinod2637
      @sreelavinod2637 3 ปีที่แล้ว

      🙏🌷🙏

    • @ponnammapo2068
      @ponnammapo2068 9 หลายเดือนก่อน

      ❤🎉🎉🎉🎉

  • @radhikashyam2074
    @radhikashyam2074 3 ปีที่แล้ว +5

    ഗുരുവായൂരപ്പാ.... ശരണം 🙏🙏😌😌 ഹരേ ഹരേ ഹരേ ഗുരുവായൂരപ്പാ 🙏🙏

    • @sreedevir9160
      @sreedevir9160 3 ปีที่แล้ว

      Saranamkanna

    • @sreedevir9160
      @sreedevir9160 3 ปีที่แล้ว

      Yellambagavath.kadasham.sir.Alpanmaranu.kanichilla.anu.parayanathe.Evidayum.ambalathil
      Ullaver.eganayanu

    • @sreedevir9160
      @sreedevir9160 3 ปีที่แล้ว

      Parayunnaver.yatum.parayaye.sir.vishamikanda

  • @arundhathyunnikrishnan2193
    @arundhathyunnikrishnan2193 ปีที่แล้ว +1

    Hare krishna Guruvayooappa kathurakshikyane 🙏🏻🙏🏻🙏🏻

  • @sheelamohan2229
    @sheelamohan2229 3 ปีที่แล้ว +4

    ഹരേ ഗുരുവായൂരപ്പാ ശരണം.

  • @shanmugadasr7349
    @shanmugadasr7349 ปีที่แล้ว +1

    ഹരേ ഗുരുവായൂരപ്പാ 🙏

  • @drkrishnapriya.m2865
    @drkrishnapriya.m2865 3 ปีที่แล้ว +4

    I got tears in ma eyes when i always listen to ur live and our adharam madhuram....... The documentary is now our's.... Thank u... Thank u..... For giving this beautiful visual.... Whenever i visit and set back to my home after the darshan i always feel someone is pulling me back and whisper in my ears don't go... don't go.....

  • @sudhavenugopal6093
    @sudhavenugopal6093 3 ปีที่แล้ว +32

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം ഇതിനു കമന്റ്‌ എന്താണ് എഴുതേണ്ടതെന്ന് അറിയില്ല കണ്ണുനീർ മാത്രം ശരത്ജി അങ്ങേക്ക് സാഷ്ഠങ്ക പ്രണാമം 🙏

  • @sreelekhavishwanath2130
    @sreelekhavishwanath2130 3 ปีที่แล้ว +6

    അങ്ങയുടെ പ്രഭാഷണം കേൾക്കാതെ
    വിഷമിച്ചിരികയായിരുന്നു. വന്നല്ലോ
    ഗുരുവായൂരപ്പാണ് നന്ദി. നന്ദി സർ

  • @sadasivankochunni4931
    @sadasivankochunni4931 หลายเดือนก่อน

    Krishna krishna ,bless our sharath for a peaceful happy life.Thank you sharath and your beloved respected team for all the work done in the name of guruvayoorappan.

  • @nirmalakv3928
    @nirmalakv3928 3 ปีที่แล้ว +5

    അഖിലം മധുരം 🙏🙏guruvayoor എഴുതി യാൽ തീരാത്ത കവിത ഇനിയും പോരട്ടെ 🌹🌹🙏🙏ഭഗവാനെ 🌹🌹🌹

  • @kuttympk
    @kuttympk 2 ปีที่แล้ว +7

    Hari Om. Excellent presentation. Wish, this Ganga Pravaham flow fluently without any break so as to enlighten the devotees like me. ഹന്ത ഭാഗ്യം ജനാനാം 🙏🏻🙏🏻🙏🏻

  • @remanikuttyammapankajakshi2406
    @remanikuttyammapankajakshi2406 3 หลายเดือนก่อน +1

    Namaskaram ponnuguruvayurappa🙏🙏🙏❤️❤️❤️

  • @karthikyouk8557
    @karthikyouk8557 3 ปีที่แล้ว +4

    Bagavane Krishna eniku manasamadhanam tharane guruvayoorappanta vakkukal ayittanu sree sarthsarinta sambashanam anubavappedunnath
    Eeamritamayatullikal namukku kelkansadhikkunnaththanne
    Munjanmapunniam🌼🌷👏👏👏

  • @happyjourney5465
    @happyjourney5465 3 ปีที่แล้ว

    രണ്ടാമത്തെ പ്രാവശ്യം കേൾക്കുന്നു.
    ഈ വാക്കുകൾ ഭഗവാനെ ഒത്തിരി ഇഷ്ടം പെടാൻ കാരണം ആകുന്നു..
    താങ്കൾക്കും സ്നേഹർപ്പണം.... 🙏🙏♥️♥️

  • @shobanamohanan7917
    @shobanamohanan7917 2 ปีที่แล้ว +1

    ശരത് സാറിന്റെ കണ്ഠംമിടരുമ്പോൾ പല തവണ കണ്ണുനിറഞ്ഞു 🙏🙏🙏🙏പുണ്യം പുണ്യം ഭഗവാനെ

  • @anoopneelakandan7644
    @anoopneelakandan7644 2 ปีที่แล้ว +1

    കൃഷ്ണാ,ഗുരുവായൂരപ്പാ,ഗുരുവായരപ്പാഇങ്ങനെവിളിക്കാനേഅറിയൂ,ഈകേൾക്കുന്നതൊക്കെനിൻ്റെവൈഭവംഎന്നല്ലാതൊന്നുംപറയാൻവയ്യ,കൃഷ്ണാ,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @padmakumary9908
    @padmakumary9908 3 ปีที่แล้ว +1

    Today documentary kandu. Kannu nirenju .. guruvayurappa sannidhiyil ethiyaoru feel . Kodi kodi pranamam 🙏🙏

  • @reenakp9526
    @reenakp9526 3 ปีที่แล้ว +27

    "അഖിലം മധുരം " അനുഭവിക്കാൻ വേണ്ടി ഭക്തിപൂർവം കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @rajiprvinod9375
      @rajiprvinod9375 3 ปีที่แล้ว +2

      Krishna guruvayurappa saranam

    • @saritharam9491
      @saritharam9491 3 ปีที่แล้ว +1

      Hare Krishna saranam
      Kannante madhuramrithathinayi kathirikkunnu🙏🙏🙏😍😍😍

  • @kkris9470
    @kkris9470 ปีที่แล้ว +1

    Hare Krishna Guruvayurappa 🙏🏻🌹🙏🏻

  • @seethag5873
    @seethag5873 7 หลายเดือนก่อน

    ഇപ്പോഴെങ്കിലും താങ്കളെ കുറിച്ച് അറിയാനും പ്രഭാഷണങ്ങൾ കേൾക്കാൻ കഴിഞ്ഞതിലും പൊന്നു ഗുരുവായൂരപ്പന് എന്റെ നന്ദി 🙏🙏🙏🙏🙏🙏🙏🙏

  • @retnakumaridas6749
    @retnakumaridas6749 3 ปีที่แล้ว +11

    Guruvayoorappan has showered Thy Blessings upon you, Sarath Sir, and you have shared that Blessings to all of us,through this Great Akhilam Madhuram.No words to express the gratitude. Kodi kodi pranamam.

  • @valsalanamboodiri691
    @valsalanamboodiri691 3 ปีที่แล้ว +11

    ശരത് sir. ഇങ്ങനെ ഒരു video യ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. നന്ദി sir 🙏
    സർവ്വം കൃഷ്ണാർപ്പണമസ്തു. 🙏🙏

  • @bhargavisivaraman1952
    @bhargavisivaraman1952 3 ปีที่แล้ว +7

    🙏🙏🙏🌺👌 ഹരേ കൃഷ്ണാ''' ഇതൊക്കെ കേൾക്കാനും അറിയാനും ഉള്ള ഭാഗ്യം അങ്ങല്ലാതെ ആരു തരാൻ !

  • @shijimanoj2906
    @shijimanoj2906 3 ปีที่แล้ว +1

    ശരത് സാരിന്റെ വീഡിയോ കണ്ട് മനസ്സിൽ ഭാഗവാനോട് അതിയായ ആഗ്രഹം വന്നതാണ് എനിക്ക്. ഗുരുവായൂർ അപ്പന്റെ നിരന്തര സ്മരണ എന്നും കേട്ടാലേ എനിക്ക് ഒരു ദിവസം പൂർത്തി ആകു. ഹരേ ഗുരുവായൂരപ്പ 🙏🙏🙏

  • @bhavyasurendran8082
    @bhavyasurendran8082 3 ปีที่แล้ว +3

    കണ്ണനെ കാണാൻ പോകാൻ കഴിയാത്ത സങ്കടം മാറി .സുന്ദരം ആയിട്ടുണ്ട്.sarath sirine കോടി പ്രണാമം 🙏🏼🙏🏼🙏🏼🙏🏼

  • @sindhuanil3587
    @sindhuanil3587 2 ปีที่แล้ว +1

    ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🌹

  • @devimurali941
    @devimurali941 3 ปีที่แล้ว +2

    Hare krishnaaa....bhagvante kutty thanneyanu...bhagya rethakam thanne....bhagavnte kripa.🙏🙏🙏

  • @rekhavenu2159
    @rekhavenu2159 ปีที่แล้ว

    എത്ര നന്ദി പറയണം ,എത്ര അഭിനന്ദിക്കണം എന്നറിയില്ല. ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാകും. കൃഷ്ണാ ഗുരുവായൂരപ്പാ !

  • @rajaleksmijayakumar4070
    @rajaleksmijayakumar4070 2 ปีที่แล้ว

    ഭഗവാനെ, ഇതേ പോലെ ഇത്രയധികം ഇങ്ങനെ, നാരായണാ , അവിടുത്തെ സ്നേഹിക്കാൻ അനുഗ്രഹിക്കണേ പൊന്നുതമ്പുരാനെ 🙏🙏🙏

  • @harshanpadmanabhan8854
    @harshanpadmanabhan8854 ปีที่แล้ว +1

    ❤ രാധേ ശ്യാം
    ഗുരുവായൂരപ്പാ

  • @darsanasasikumar8127
    @darsanasasikumar8127 3 ปีที่แล้ว

    Krishnaa .Guruvayoorappa..Saranam..Hare Krishna..Guruvayoorappante anugraham Sarath Sir & team nu eppozhum undavate..Thank you so much Sir..🙏🏻🙏🏻🙏🏻

  • @rahulb1307
    @rahulb1307 3 ปีที่แล้ว

    ഓം നമോ നാരായണായ... ഹരേ കൃഷ്ണ... ഹരി സാർ പറയുന്നഭഗവാന്റെ ലീലകളും മഹിമകളും മഹത്വവും കാരുണ്യവും സ്നേഹവും പറയുന്നത് നേരിട്ട് കേൾക്കാൻ ഒരു അവസരം തരണേ ഭഗവാനെ...... ശതകോടി കോടി പ്രണാമം

  • @sreemenon
    @sreemenon 2 ปีที่แล้ว +4

    കണ്ണ് നിറഞ്ഞു.. സത്യമായിട്ടും 💕💕🙏🏻🙏🏻

  • @SN-xo3vv
    @SN-xo3vv 2 ปีที่แล้ว +1

    Krishna Guruvayoorappa
    Narayana🙏🙏🙏
    You were meant to do this. You have been truly blessed by Guruvayoorappan and we have been blessed through your activities
    Om Namo Natayana
    🙏🙏🙏

  • @praseedamenonnair6671
    @praseedamenonnair6671 3 ปีที่แล้ว +3

    Thankyou sir for taking us closer to the Supreme Lord 'KRISHNA '

  • @dhanyanayak
    @dhanyanayak 2 ปีที่แล้ว +1

    Thank you Sharath ji for your divine wisdom. You are a great blessing for all Guruvayurappan devotees. Om Narayana akhila guro bhagavan namaste 🙏🏻🕉

  • @sonyasaji7084
    @sonyasaji7084 3 ปีที่แล้ว +1

    ടൈറ്റിൽ സോങ്‌സ് കണ്ടു ശരത്ത് സാർ.കണ്ണ് നിറഞ്ഞു പോയി. ഹരേ...... ഗുരുവായൂരപ്പാ ശരണം 🙏🏻

  • @santhivenugopal2667
    @santhivenugopal2667 3 ปีที่แล้ว +6

    ഹരേ കൃഷ്ണാ 🙏🙏🙏
    Title Song release ചെയ്തപ്പോൾ ഗുരുവായൂരിൽ ഉണ്ടായിരുന്നു. ഭഗവാന്റെ മുൻപിൽ നിന്ന് കേൾക്കുമ്പോൾ ഉള്ള feel അത് എങ്ങനെയാ പറയുക ഹന്ത ഭാഗ്യം ജനാനാം🙏🙏🙏🙏

  • @harekrishna6497
    @harekrishna6497 3 ปีที่แล้ว

    ഹരേ കൃഷ്ണാ 🙏🙏🌹🌹💛നമസ്തേ ശരത് sir 🙏🙏🌹🌹കുറെ ആയല്ലോ വീഡിയോ ഇട്ടിട്ട്🙏ഹരിഓം 🙏ശരത് sir ന്റെയും കൂട്ടരുടെയും ഈ പ്രയത്‌നങ്ങൾക്ക് ഗുരുവായൂരപ്പന്റെ നിറഞ്ഞ അനുഗ്രഹത്താൽ പരിപൂർണ്ണമായ ഫലപ്രാപ്തിയും, വിജയവും നൽകി ഭഗവാൻ ലോകം മുഴുവൻ ഭക്തർക്ക് അനുഭൂതിദായകം ആക്കി രക്ഷിക്കുമാറാകേണമേ 🙏🙏🌹🌹സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🌹🌹💛💛

  • @jithuvis1
    @jithuvis1 3 ปีที่แล้ว +3

    Hare Krishna.. Hare Guruvayoorappa 🙏 🙏 🙏 🙏

  • @parvathyvenugopal6367
    @parvathyvenugopal6367 10 หลายเดือนก่อน

    എങ്ങിനെ ഭഗവാനെ മനസ്സിൽ കാണണം ന്ന് പഠിപ്പിച്ച ശരത് സാറിന് ഒരായിരം നന്ദി

  • @vasantham6240
    @vasantham6240 3 ปีที่แล้ว +3

    ഭഗവാൻറെ അനുഭവം.... നമ്മളുടെ ജീവിതം തന്നെ ഒരു വലിയ അനുഭവം അണ് ..ഈ ജീവൻ ..ആത്മാവ് ഭഗവാന്റെ അംശം ഉള്ളത് കൊണ്ടല്ലേ എല്ലാം പ്രവർത്തനവും നടക്കുന്നത്...കാണുന്നു...കേൾക്കുന്നു...ബുദ്ധി..ശക്തി..ഓർമ...തുടങ്ങി ശരീരത്തിനകത്ത് നടക്കുന്ന എല്ലാ പ്രധാന അവയവങ്ങളും പ്രവർത്തിക്കുന്നത് നമ്മൾ അറിയുന്നില്ല..നമ്മളുടെ നിയന്ത്രണത്തിലല്ല...ഞാൻ എന്ന ഭാവം നമ്മളെ നയിക്കുന്നു...പക്ഷെ ജീവൻ അകത്ത് ഇല്ല എങ്കിൽ പിന്നെ അവകാശമില്ല
    ...അപ്പോൾ ഈ കിട്ടിയ മനുഷ്യജൻമം ഒരു വലിയ അനുഭവം തന്നെയാണ്...ഭഗവത് സ്മരണ...സ്തുതിക്കുവാൻ എപ്പോഴും തോന്നേണമേ....കൃഷ്ണ...ഗുരുവായുരപ്പ...🙏🙏🙏

  • @h.nkaimal6903
    @h.nkaimal6903 3 ปีที่แล้ว

    കൃഷ്ണാ ഗുരുവായൂരപ്പാ. ആ പാദാരവിന്ദങ്ങളിൽ സാഷ്ടാംഗപ്രണാമം. ഗംഭീരം. 👍👍👍🙏🙏🙏❤️❤️❤️

  • @lathaharish7615
    @lathaharish7615 3 ปีที่แล้ว

    ഗുരുവായൂരപ്പാ കാണിച്ചു തന്നതിനു നന്ദി

  • @shilpams7263
    @shilpams7263 3 ปีที่แล้ว +7

    മുജ്ജന്മ പുണ്യം 🙏

  • @തുളസീതീർത്ഥം-ഗ9ഫ
    @തുളസീതീർത്ഥം-ഗ9ഫ 3 ปีที่แล้ว

    ഹരേ കൃഷ്ണ ....
    സർ ,
    എത്ര നന്ദി പറഞ്ഞാലും മതിവരില്ല. കണ്ണ് നിറയാതെ ഇത് കേൾക്കാനോ കാണാനോ കഴിയില്ല. ഭഗവാനെ ഞങ്ങളുടെ മുന്നിൽ തുറന്നു കാണിച്ചു തന്ന അങ്ങേയ്ക്കും അങ്ങയുടെ സഹപ്രവർത്തകരുടെയും കാൽക്കൽ സാഷാംഗം പ്രണമിക്കുന്നു. ഞങ്ങളുടെ ഗുരുക്കൻമാരായ അങ്ങേയ്ക്ക് പ്രിയ ഗുരുവായൂരപ്പനെ വർണ്ണിക്കാൻ കഴിയാത്തത് ഞങ്ങൾക്ക് കഴിയുമോ ? ഹരേ പൊന്നു ഗുരുവായൂരപ്പാ ഇത് കാണാനും കേൾക്കാനും കഴിഞ്ഞാൽ ഈ ജന്മം തന്നെ ധന്യമായി ...... ഒരുപാട് എഴുതണമെന്നുണ്ട് പക്ഷെ അതെല്ലാം കുറവായി പോവും അതുകൊണ്ട് നിർത്തുന്നു ....
    ഹരേകൃഷ്ണ ...
    ജയ് ശ്രീ രാധേ രാധേ ............................''

  • @ancysanjai6709
    @ancysanjai6709 ปีที่แล้ว

    Sarathji, amazing. Thankyou verymuch.

  • @ambilybinu3491
    @ambilybinu3491 2 ปีที่แล้ว +1

    Sir pranamam adutha samayathane sirnte prabhashanam kelkan thudangiyathe ante dharidram konde ante makkal filimstar akanamenne njan agrahichu athe thettanonne njan chinthikumarunnu sir parayunnathu kette manasu niranju cinimayiludeyum bhagavane poojikamenne arinjathil santhosham Hare Krishna 🙏🙏🙏🙏🙏❤️❤️❤️❤️

  • @Neolinkskannur
    @Neolinkskannur 3 ปีที่แล้ว +4

    നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🙏🙏🙏🙏💖

  • @unnikrishnanattapilly3727
    @unnikrishnanattapilly3727 ปีที่แล้ว +1

    കൃഷ്ണാ ഗുരുവായൂരപ്പാ

  • @preethuvg5042
    @preethuvg5042 3 ปีที่แล้ว +2

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.
    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ🙏🙏🙏 നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ

  • @jalajasreekumar9628
    @jalajasreekumar9628 3 ปีที่แล้ว

    ശരത് ജീ ആയുഷ്മാൻ ഭവ: 🙏 അങ്ങയുടെ അനുഭവങ്ങൾ കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു 🙏 ഭഗവാനേ എന്നിലും കരുണ ചൊരിയേണമേ 🙏 കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @kalanarayan426
    @kalanarayan426 3 ปีที่แล้ว +6

    I have read Pepita Seth's Heaven on Earth. Awesome book. Waiting to see the documentary.
    Madhurastakam video was so beautiful. May God shower his blessings on you.

  • @veenagirish1694
    @veenagirish1694 3 ปีที่แล้ว +7

    Really beautifull sir, it's really a gift for all krishna devotees. When u were explaining how this whole documentry idea started tears started welling up.. Hare krishna

  • @babyramachandran7431
    @babyramachandran7431 3 ปีที่แล้ว +2

    Krishna Guruvayoorappa, bhagavante anugraham; ithu kananum kelkkanum ellavarkkum bhagyam tharane. Sarathjikku kodi namaskaram

    • @sudhamr3106
      @sudhamr3106 3 ปีที่แล้ว

      ശരത് സാർ പാദാരവിന്ദ പ്രണാമം🙏🙏🙏🙏

  • @greeshmarajan3163
    @greeshmarajan3163 3 ปีที่แล้ว +2

    Janmasukrutham... Hare krishna.. We too r blessed hearing ur experience sir..

  • @sumasuresh2201
    @sumasuresh2201 3 ปีที่แล้ว +4

    🙏🙏🙏🙏🙏🙏🙏🙏
    Krishna...🙏🙏🙏🙏🙏
    Thank you Sir 🙏🙏🙏

  • @girijanair9797
    @girijanair9797 3 ปีที่แล้ว +3

    Hare Krishna 🙏🙏🙏🙏🌹🌹🌹🌹

  • @shanthiprabhake1966
    @shanthiprabhake1966 3 ปีที่แล้ว

    Santhoshayi.guruvayoorappa.sharanam❤❤❤❤❤❤❤❤❤❤💙💙💙💙💙💙💙💙💟💟💟💟💟💟💛💛💛💛💚💚💚💚💚💜💜💜💜💟

  • @anjalysarma970
    @anjalysarma970 3 ปีที่แล้ว

    ഹരേ ഹരേ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ.......കണ്ണും മനസ്സും നിറഞ്ഞു....🙏🙏🙏☺️☺️☺️❣️❣️❣️❣️ ഭഗവാൻ നേരിട്ട് വന്നു പറഞ്ഞത് തന്നെയാണ്...ഇതിലും വെല്യ ഭാഗ്യം എന്താ ഉണ്ടാവനുള്ളത്....കൃഷ്ണാ ഭഗവാനേ...🙏🙏🙏🙏🥰🥰🥰🥰🥰

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 2 ปีที่แล้ว

    അങ്ങയുടെ വാക്കുകൾ ഗുരുവായൂരപ്പനോടുള്ള ഭക്തി
    വർദ്ധകമാണ്.
    ഓം നമോ നാരായണായ 🙏❤️👍

  • @soundofpeaceandlove
    @soundofpeaceandlove 3 ปีที่แล้ว

    പരിപൂർണ്ണ സമർപ്പണത്താൽ ചെയ്ത ജോലിയുടെ ചാരിതാർത്ഥ്യം സാറിന്റെ വാക്കുകളിൽ തിരിച്ചറിയുന്നു..നമസ്ക്കാരം ശ്രീഗുരുവായൂരപ്പന് നമസ്ക്കാരം..🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏