ശിവസഹസ്രനാമപാരായണം

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 933

  • @syamalapalakkal7800
    @syamalapalakkal7800 ปีที่แล้ว +19

    ധ്യാനം:-
    ശാന്തം പത്മാസനസ്ഥം ശശിധരമകുടം പഞ്ചവക്ത്രം ത്രിനേത്രം
    ശൂലം വജ്രം ച ഖഡ്ഗം പരശുമഭയദം ദക്ഷഭാഗേ വഹന്തം
    നാഗം പാശം ഘണ്ടാം പ്രളയഹുതവഹനം ചാങ്കുശം വാമഭാഗേ
    നാനാലങ്കാരയുക്തം സ്ഫടികമണിനിഭം പാർവ്വതീശം നമാമി.
    വന്ദേ ശംഭുമുമാപതിം സുരഗുരും വന്ദേ ജഗത്കാരണം
    വന്ദേ പന്നഗഭൂഷണം മൃഗധരം വന്ദേ പശൂനാംപതിം
    വന്ദേ സൂര്യശശാങ്ക വഹ്നിനയനം വന്ദേ മുകുന്ദപ്രിയം
    വന്ദേ ഭക്തജനാശ്രയം ച വരദം വന്ദേ ശിവം ശങ്കരം.
    ഓം നമഃ ശിവായ ശിവായ നമഃ 🙏🙏🙏

    • @prameelamadhu5702
      @prameelamadhu5702 ปีที่แล้ว +1

      ശംഭോ മഹാദേവ 🙏 മാതെ... സ്നേഹപൂർവ്വം നമിക്കുന്നു thanks ജി 👍👍🥰🥰❤❤

    • @nikhilam9552
      @nikhilam9552 18 วันที่ผ่านมา

      ഓം നമഃ ശിവായ

  • @mohanannair9468
    @mohanannair9468 ปีที่แล้ว +10

    🙏❤🌹* ഓം നമഃശിവായ *🌹❤🙏
    പെരുമാളായ് കൊട്ടിയൂർ പ്രധാന കാലം,
    പരമേശ്വരൻ കൈലാസനാഥം " ഉത്രം " തിങ്കളും വാരം ,
    വരമരുളേണം ഭഗവാനേ, പശുപതേ ചന്ദ്രശേഖരാ !
    ദുരിതങ്ങളൊഴിച്ചെന്നുമേ ,കാക്കണേ ശംഭോ ! ദയാപരാ !...
    ഭക്ത കർണ്ണാമൃതപീയൂഷ സ മം ശ്രവണം സഹസ്രനാമ പാരായണം തവ സമർപ്പണം .ഭവതിയ്ക്കു സർവ്വ ഗുരുവരരുടെയും ദേവീദേവന്മാരുടെയും ,അനുഗ്രഹമെപ്പോഴുമുണ്ടാകട്ടെ.

  • @mohanannair9468
    @mohanannair9468 ปีที่แล้ว +6

    🙏❤🌹 ഓം നമഃശിവായ🌹❤🙏 ഇന്നത്തെ ത്രിസന്ധ്യയിൽ കേട്ടുകൊണ്ടിരിക്കുന്നു ,ശ്രീ കൈലാസാധിപ മഹാസ്തുതി, നാമ സാഹസ്രകമിതു ,മതീവ ഭക്തിപൂർണ്ണാമൃത, കാളകൂടം പാനം ചെയ്ത ത്രിലോകരക്ഷകമീശ്വരം.
    മഹാശിവ ഭഗവത് അനുഗ്രഹം സർവ്വദാ ലഭിക്കട്ടെ.

  • @thankamanimp6234
    @thankamanimp6234 วันที่ผ่านมา +1

    Oom,Nama sivaya.....👃👃👃🙏🙏🙏🙏🙏

  • @lashmananponnan1852
    @lashmananponnan1852 ปีที่แล้ว +25

    ശിവഭഗവാന്റെ പുണ്യ ദിനമായ ഇന്ന് സുസമിത മേഡത്തിനും ഈ ചാനൽ കാണുന്ന എല്ലാ കൂട്ടുകാർക്കും ഈ എളിയ ഭക്തന്റെ ശിവരാത്രി ആശംസകൾ

  • @grssamayal1149
    @grssamayal1149 ปีที่แล้ว +3

    தென்னாடுடைய சிவனே போற்றி எந்நாட்டவர்க்கும் இறைவா போற்றிஅருட்பெரும் ஜோதி அருட்பெரும் ஜோதி தனிப்பெரும் கருணை அருட்பெரும்ஜோதி

  • @rameshanu9438
    @rameshanu9438 8 หลายเดือนก่อน +14

    എല്ലാ ഭാരതീയർക്കും ശിവരാത്രി ആശംസകൾ എല്ലാ ഭക്തന്മാരും സത്യം ധർമ്മം നീതി ന്യായം വേണ്ടി പോരാടുക സിദ്ധാർത്ഥൻ എന്ന വ്യക്തിക്ക് വേണ്ടിയും

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 ปีที่แล้ว +4

    Om namah shivaya.. Om namah shivaya.. Om namah shivaya... Om namah shivaya.. Om namah shivaya 🙏🙏🙏🙏🙏 Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana 🙏🙏🙏🙏🙏🙏🙏🙏
    Maha Shivaratri asamsakal to all 🙏🙏🙏🙏🙏

  • @leenanair9209
    @leenanair9209 ปีที่แล้ว +3

    KaracharanakrithamVaa KayajamKarmajamVaa
    ShravanaNayanajamVaa
    MaanasamVaaparatham
    VihithamavihithamVaa
    SarvamethathKshamaswah
    Jaya Jaya Karunabdhee
    Sree MahaDeva Shambhoo🙏. Kodi Kodi Pranaamam Mathe. 🙏. Om Sree Gum Gurubhiyom Nama. 🙏. GurucharanaraVindhabhiam Nama. 🙏.NamaShivaya, Namashivaya, Namashivaya Namo Nama🙏. Om Sree ParvathiiParameswaraya Namo Nama🙏🙏🙏

    • @preethiraju4075
      @preethiraju4075 ปีที่แล้ว

      ഓം നമഃ ശിവായ 🙏🙏❤️

  • @mohandasnambiar2034
    @mohandasnambiar2034 ปีที่แล้ว +1

    ഹരേ മഹാദേവാ ❤🙏🏽 🕉️ നമഃ ശിവായ ❤🙏🏽ശ്രീ പരമേശ്വരൻ എത്രത്തോളം പ്രധാനമാണെന്ന് തത്വ മായി അറിയുന്നില്ലയോ, ആ ഭഗവാൻ ഇന്ന് ശിവരാത്രി ദിനത്തിൽ എന്നാൽ ഭക്തിയോടെ സ്തുതിക്കപ്പെട്ടു ❤🙏🏽അനന്യമായ ഭക്തി നൽകണേ ഭഗവാനെ ❤🙏🏽വേദത്തിന് സമമായ ഈ സ്തോത്ര നാമം സ്വർഗ്ഗം, ആരോഗ്യം, ആയുസ്സ്, അഭിവൃദ്ധി എന്നിവയെ പ്രദാനം ചെയ്യുന്നു ❤🙏🏽ഇതു പാരായണം ചെയ്യുന്നത് അശ്വ മേധ യാഗത്തിന്റെ ഫലം സിദ്ധിക്കുന്നതാണ് ❤🙏🏽കുട്ടി ടീച്ചറുടെ ശ്രവണ മധുരമുള്ള പാരായണം തലയ്ക്കു ചുറ്റും അലയടിക്കുന്നു ❤🙏🏽എന്ത് തന്നെ ആയാലും ഈ ശിവ രാത്രി സമ്മാനം അമൂല്യമാണ് എന്നു പറയാതിരിക്കാൻ വയ്യ ❤🙏🏽കുട്ടി ടീച്ചർക്ക്‌ ശത കോടി നമസ്ക്കാരം ❤🙏🏽ഒരു പങ്ക് ശ്രീ മ ഹാദേവനും കൊടുക്കാമല്ലോ ❤🙏🏽 ക്ഷിപ്ര കോപ്പിയല്ലേ ❤ പ്രസന്ന വദന നായി എപ്പോഴും ഇരിക്കട്ടെ ❤🙏🏽 thank U so much Kutty teacher ❤🙏🏽😍👍💞👏👍😍🙏🏽❤🙏🏽❤💞💞💞🙋‍♀️

  • @s.vijayamma5574
    @s.vijayamma5574 ปีที่แล้ว +8

    🙏🙏🙏ഓം!!!...... നമഃ ശിവായ. 🙏🙏🌿🌿🌿🌷🌷🌷🌹🌹🙏🙏പ്രിയ ഗുരു നാഥേ!.... സുസ്മി മോളേ...... സുപ്ര ഭാതം!സുദിനം!!🙏🙏🌹🌹🌹🙏🙏സുസ്മി മോൾക്കും കുടുംബത്തിനും സർവ്വ ഐശ്വര്യ ങ്ങളും "ശിവ "ഭഗവാൻ പ്രദാനം ചെയ്യട്ടെ!!.....🙏🙏🙏എല്ലാ സജ്ജനങ്ങളും ഭഗവാന്റെ പ്രീ ത്യ നുഗ്ര ഹ ങ്ങൾ ക്ക് പാത്ര മാകട്ടെ!!🙏🙏🙏പ്രാർ ത് ഥനയോടെ, മഹാ ശിവരാത്രി ആശം സ കൾ!!✨️✨️✨️🙏🙏🙏😌ഓം!!!ശിവം ശിവ കരം ശാന്തം ശിവാത്മാനം ശിവോ ത്ത മം 🙏ശിവ മാർഗ്ഗ പ്ര ണേ താ രം പ്രണതോ സ്മി സദാ ശിവം. 😌🙏🙏🙏ജയ!ജയ!കരുണാ ബ്ധേ!ശ്രീ മഹാ ദേവ ശംഭോ!!🙏😌🙏

  • @geetasudevan3793
    @geetasudevan3793 8 หลายเดือนก่อน +6

    ഓം ഉമാ മഹേശ്വരായ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sathiammanp2895
    @sathiammanp2895 ปีที่แล้ว +9

    🙏🙏🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഹൃദയം നിറഞ്ഞ വന്ദനം ഗുരു നാഥേ.. 🙏ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏ഗുരു മോൾക്കും കുടുംബത്തിനും മഹാശിവരാത്രി ആശംസകൾ 🙏🙏അതിരാവിലെ ഈ ദിവസം ഭക്തി സാന്ദ്രമായ ശിവ സഹസ്ര നാമം ഈ ശബ്ദത്തിൽ വ്യക്തമായും ഭക്തിയോടെയും കേട്ടതു തന്നെ ശിവരാത്രി പുണ്യം 🙏ഭഗവാൻ പ്രത്യക്ഷ പെട്ടത് പോലെ 🙏ഗുരു നാഥ ജപിക്കുന്നത് കേട്ടാൽ എത്ര സുഖം, ആനന്ദം സംതൃപ്തി 🙏🙏🙏...പാർവതി പരമേശ്വരന് മാ രുടെ അനുഗ്രഹം സുസ്മി മോൾക്കും കുടുംബത്തിനും കേൾക്കുന്ന എല്ലാ ഭക്ത ജനങ്ങൾക്കും ഉണ്ടാകണേ എന്ന അപേക്ഷിക്കുന്നു 🙏🙏അനന്ത കോടി നന്ദിയോടെ ഭഗവാന്റെയും ഗുരു നാഥയുടെയും തൃപ്പാദത്തിൽ താണു തൊഴുതു നമസ്കരിക്കുന്നു 🙏🙏🙏🌿❤️🌿🌿❤️🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿❤️❤️❤️❤️❤️🌿❤️❤️❤️🌿❤️❤️😍😍

  • @nkunnikrishnankartha6344
    @nkunnikrishnankartha6344 ปีที่แล้ว +2

    Aum namah Shivaya

  • @geethaparakkal4651
    @geethaparakkal4651 ปีที่แล้ว +5

    ഓം നമ :ശിവായ ഓം നമ :ശിവായ ഓം നമ :ശിവായ 🙏🙏🙏🙏🙏🙏

  • @sathiammanp2895
    @sathiammanp2895 8 หลายเดือนก่อน +7

    🙏🙏🙏🙏വന്ദനം ഗുരുനാഥേ 🙏🙏മഹാ ശിവരാത്രി ആശംസകൾ 🙏🙏🙏🙏❤️❤️😊🥰

  • @nagammapillai
    @nagammapillai 7 หลายเดือนก่อน +3

    Om namasivaya 🙏🙏🙏

    • @nagammapillai
      @nagammapillai 3 หลายเดือนก่อน

      Thinkalashcha sivasahasranam nokky vayikkan kittunna bhakthi paranjariyikkan vayya 🙏🙏🙏

  • @cptouch5827
    @cptouch5827 หลายเดือนก่อน

    Om Namah Shivaya 🙏🙏🙏 .
    Om Hreem Namah Shivaya 🙏🙏🙏

  • @thulasisivan4949
    @thulasisivan4949 ปีที่แล้ว +9

    ഓം നമഃ ശിവായ.... മഹാദേവാ.... ഉമാമഹസ്വാരായ,. നമഃ....

  • @aneeshkk6197
    @aneeshkk6197 ปีที่แล้ว +16

    എത്ര ഭാവാത്മകമായാണ് ആലപിക്കുന്നത്.
    ഇഷ്ടം
    ഇഷ്ടം
    ഇഷ്ടം
    🙏🏻

    • @SusmithaJagadeesan
      @SusmithaJagadeesan  ปีที่แล้ว +1

      🙏🙏🙏

    • @saraswathiammas543
      @saraswathiammas543 ปีที่แล้ว +2

      Adutha janmathil ente molayi pirakkan njan prarthikunnu.Daiveekamayaa sound,bhakthi niranju nilkunnu.Mathavum pithavum punyanmakkal.Daivam anugrahikkatte.

    • @mohiniamma6632
      @mohiniamma6632 หลายเดือนก่อน

      ​@saraswat🎉🙏🙏🙏🎉hiammas543

    • @shaibasreejith7586
      @shaibasreejith7586 หลายเดือนก่อน

      എനിക്കും ഒത്തിരി ഇഷ്ടമാണ്

  • @ananthuambadyks7094
    @ananthuambadyks7094 11 วันที่ผ่านมา

    Ohm Namah Shivaya

  • @bijisuresh2609
    @bijisuresh2609 ปีที่แล้ว +10

    🙏 ഓം നമഃ ശിവായ 🙏
    🙏ഓം നമഃ ശിവായ 🙏
    🙏ഓം നമഃ ശിവായ 🙏
    🙏നമഃ പാർവ്വതി പതയേ
    ഹര ഹര മഹാദേവ 🙏🌹🙏
    നമസ്ക്കാരം ഗുരു നാഥേ 🙏
    മഹാ ശിവരാത്രി ആശംസകൾ.🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏
    ലോക സമസ്താ സുഖിനോ ഭവന്തു 🙏🌹🙏🌹🙏🌹🙏🌹🙏
    ഹൃദയം നിറഞ്ഞ സന്തോഷത്തോടെ നമസ്ക്കരിക്കുന്നു ദേവീ.🙏❤️🙏

  • @MadhaviKrishnanRadha
    @MadhaviKrishnanRadha ปีที่แล้ว +1

    Om Namah Shivaya Jay sree Radhe shyam Hare Krishna

  • @naliniks1657
    @naliniks1657 ปีที่แล้ว +6

    ഓം ധന്വന്തരയേ നമഃ 🙏ഓം വിഷ്ണവേ നമഃ 🙏

  • @lathachandrasekharan5426
    @lathachandrasekharan5426 8 หลายเดือนก่อน +2

    Om namah shivaya 🙏🙏🌹🌹

  • @grandmaschannel5526
    @grandmaschannel5526 ปีที่แล้ว +4

    ഓം നമശിവായ
    ഓം നമശിവായ 🙏🙏🙏
    ഓം മൃത്യു ഞ്ജയായ രുദ്രായ
    നീലകണ്ഠായ ശംഭവാ
    അമൃതേശായ സർവേശ
    മഹാദേവായ തേ നമ
    ഓംതൃംബകംയജാമഹേ
    സുഗന്ധി പുഷ് ടിവർദ്ധനം
    ഉർവാരുകമിവ ബന്ധനാത്
    മുക്തോർമുഷ്യയാമൃതാത്🙏🙏🙏

    • @komalapt1351
      @komalapt1351 ปีที่แล้ว

      🙏🙏🙏🙏🙏🙏

    • @njangandharvan.
      @njangandharvan. 10 หลายเดือนก่อน

      ഓം നമഃ ശിവായ.....മൃത്യോർ മുക്ഷിയ മാമൃതാത്...

  • @sobhanameleveettil9490
    @sobhanameleveettil9490 ปีที่แล้ว

    Namasivaya namasivaya namasivaya namasivaya namasivaya namasivaya namasivaya namasivaya namasivaya namasivaya namasivaya namasivaya namasivaya namasivaya namasivaya 🙏

  • @Arjunshenoy2010
    @Arjunshenoy2010 8 หลายเดือนก่อน +3

    Om Mama Sivaya
    Om Sree Sivaya
    Lord, please give your blessings always with me and my children and family

  • @sobhaharichandran3925
    @sobhaharichandran3925 ปีที่แล้ว +2

    Sri jaya jaya Mahadeva shambho. 🙏🙏🌹🙏🙏kodi kodi pranamam shambo Mahadeva. 🙏🙏🌹🙏🙏
    Ente priya gurunadhakum kodi kodi pranamam. 🙏🙏🌹🙏🙏. E mahasudhinam dhanyamakiya aviduthe padaravindangalil ente manasapadha namaskaram. 🙏🌹🙏❤️

  • @krishnakumarinadeshan6754
    @krishnakumarinadeshan6754 8 หลายเดือนก่อน +6

    Aum Nama sivaya

  • @sandhyadileep6047
    @sandhyadileep6047 ปีที่แล้ว +2

    Om nama Shivaya.🙏🙏ji Maha shiv rathri wishes

  • @nagammapillai
    @nagammapillai 3 หลายเดือนก่อน +1

    Om namasivaya🙏🙏🙏❤️❤️❤️

  • @jayalekshmikanakavally7924
    @jayalekshmikanakavally7924 ปีที่แล้ว +5

    Om namah Shivaya
    Happy mahashivratri 🕉️

  • @acaxff2703
    @acaxff2703 8 หลายเดือนก่อน +2

    Oom Namasivaya.. Oom Namisivaya Oom Namisivaya 🙏🙏🙏🙏

  • @pramilasreedharan2074
    @pramilasreedharan2074 ปีที่แล้ว +24

    പ്രിയ സുസ്മിത് ഈശ്വരന്റെ , അനുഗ്രഹം നല്ലവണ്ണം കിട്ടിയിട്ടുണ്ട്. ആലാപനം ഗംഭീരം

  • @VijayaKrishnan-m4x
    @VijayaKrishnan-m4x 4 หลายเดือนก่อน +1

    ❤ Om nama shivaya Om

  • @santoshp.s8739
    @santoshp.s8739 ปีที่แล้ว +3

    Ohm Nama Shivaya🙏🙏🙏 Guruve 🙏🙏🙏Nammude ee kudumpathile ellavarkkumMaha Sivarathri asamsakal🙏🙏🙏Baghavante anughraham ellarkkum undavatte🙏🙏🙏

  • @kbmmaniamma6775
    @kbmmaniamma6775 3 หลายเดือนก่อน +2

    OM nama shivaya Om nama shivaya Om nama shivaya ❤❤❤

  • @smithaulhas900
    @smithaulhas900 ปีที่แล้ว +9

    🕉️🌸🌸🌸🌸🌸🙏🙏🙏🙏🙏
    ഓം നമ: ശിവായ 🙏🙏🙏🙏🙏
    ഓം നമ: ശിവായ 🌸🌸🌸🌸🌸
    ഓം നമ:ശിവായ 🌼🌼🌼🌼🌼
    ഓം നമ: ശിവായ 🌼🌼🌼🌼🌼
    ഓം നമ: ശിവായ 🙏🙏🙏🙏🙏

  • @meeramt4233
    @meeramt4233 หลายเดือนก่อน

    ❤️❤️❤️
    ഓം നമഃ ശിവായ 🌹🙏
    ❤️❤️❤️
    നമസ്തേ 🙏
    ആദരണീയ ഗുരു ജീ.. 💞❤️🌹

  • @reghupillai4041
    @reghupillai4041 8 หลายเดือนก่อน +4

    നല്ല അവതരണം

  • @sreevalsam1043
    @sreevalsam1043 8 หลายเดือนก่อน +2

    Hara ...hara ...mahadeva❤

  • @rajeevankk9803
    @rajeevankk9803 ปีที่แล้ว +165

    സുസ്മിത ജിക്കും,ഇവിടെയുള്ള എല്ലാവർക്കും ശിവരാത്രി ആശംസകൾ നേരുന്നു. ഇന്ന്തന്നെ ശിവസഹസ്രനാമം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷവും നന്ദിയും .

  • @MiniPuthenpurayil
    @MiniPuthenpurayil 11 หลายเดือนก่อน

    ഓം നമഃ ശിവായ 🙏

  • @beenakumari4283
    @beenakumari4283 ปีที่แล้ว +16

    "ഓം നമഃ ശിവായ"🙏🏽"ഓം നമഃ ശിവായ"🙏🏼"ഓം നമഃ ശിവായ"🙏🏻 നമസ്കാരം സുസ്മിത ജീ 🙏🏻❤️

    • @radhajayan5324
      @radhajayan5324 ปีที่แล้ว +1

      🙏🙏🙏🙏

    • @beenakumari4283
      @beenakumari4283 ปีที่แล้ว +1

      @@radhajayan5324 നമസ്തെ ജീ🙏🏻🙏🏻🙏🏻💜

    • @vijayakumarbs863
      @vijayakumarbs863 ปีที่แล้ว

      ​@@radhajayan5324l❤1111q1q11q1qq11qq1

  • @Mullaschandran
    @Mullaschandran 8 หลายเดือนก่อน +2

    Om namasivaya 🙏🏻💙

  • @ThilakaR-zu1vp
    @ThilakaR-zu1vp ปีที่แล้ว +14

    സുബ്രഹ്മണ്യ സഹസ്ര സ്തോത്രം കൂടി അങ്ങയുടെ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹമുണ്ട്

  • @gamipg9961
    @gamipg9961 ปีที่แล้ว +2

    Om Namasivaya 🙏🙏🙏🌹🌹🌹🌷🌷🌷💐💐💐💙💙💙😙😙😙💘💘💘💞💞💞💛💛💛💚💚💚💜💜💜💖💖💖💕💕💕😍😍😍💝💝💝

  • @sheejave3631
    @sheejave3631 ปีที่แล้ว +4

    🙏ഓം നമഃ ശിവായ!ഓം നമഃ ശിവായ!ഓം നമഃ ശിവായ🙏🌹❤️
    പ്രണാമം പ്രിയ ജീ 🙏🌹🌹❤️
    അരുണാചല ശിവ!🙏

    • @preethiraju4075
      @preethiraju4075 ปีที่แล้ว +1

      🙏 ഓം നമഃ ശിവായ🙏🙏

    • @prameelamadhu5702
      @prameelamadhu5702 ปีที่แล้ว +1

      Om nama shivaaya 🙏om arunaachala shiva 🙏🌹🌹

  • @swathilekshmi7794
    @swathilekshmi7794 ปีที่แล้ว

    Hara Hara Mahadeva

  • @umasreenivasan7471
    @umasreenivasan7471 ปีที่แล้ว +8

    Susmithaaji 🙏🏼🙏🏼🙏🏼🙏🏼 ഇന്ന് ശിവരാത്രി ക്കു തന്നെ വളരേ ഭംഗിയായി ശിവ സഹസ്ര നാമം ചൊല്ലി ക്കേൾപ്പിച്ചതിൽ ഒരുപാട് നന്ദി 🙏🏼🙏🏼🙏🏼 എല്ലാവർക്കും മഹാദേവൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @manoharyravi5543
    @manoharyravi5543 7 หลายเดือนก่อน +3

    അതിഗംഭീരം ആലാപനം

  • @lethagnair9829
    @lethagnair9829 8 หลายเดือนก่อน +1

    Omnamashivaya🙏🙏🙏

  • @preethiraju4075
    @preethiraju4075 ปีที่แล้ว +4

    🙏🙏 ഓം നമഃ ശിവായ 🙏🌿🌿🌿 പ്രണാമം ഗുരുനാഥേ🙏🙏🙏

    • @leenanair9209
      @leenanair9209 ปีที่แล้ว

      Om Namashivaya 🙏

    • @radhajayan5324
      @radhajayan5324 ปีที่แล้ว

      Preeti ji ❤️❤️❤️❤️❤️

  • @caakashashokan6328
    @caakashashokan6328 8 หลายเดือนก่อน +2

    Omm namashivaya

  • @asokanp4655
    @asokanp4655 ปีที่แล้ว +5

    ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ: ശ്രീ കൊട്ടിയൂർ പെരുമാളെ ശരണം

  • @vinodmm9092
    @vinodmm9092 ปีที่แล้ว +2

    Ohm namah shivaya

  • @nayanatj966
    @nayanatj966 ปีที่แล้ว +4

    ഓം നമ:ശിവായ..... മഹാദേവ...സദാശിവ... ഈശ്വര...മഹേശ്വരാ..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @anier8349
    @anier8349 ปีที่แล้ว

    Ohm namasivaya

  • @mini__unni
    @mini__unni หลายเดือนก่อน

    Om🙏nama🙏sivaya🙏🙏❤️

  • @sathigopi7565
    @sathigopi7565 ปีที่แล้ว +4

    🙏🙏🙏 ഓം നമ:ശിവായ 🙏❤️

  • @girijabindurajan4948
    @girijabindurajan4948 11 หลายเดือนก่อน +1

    Ohm Namasivaya

  • @radhamani9261
    @radhamani9261 ปีที่แล้ว +3

    🙏🏻🙏🏻പ്രണാമം സ്മിതാ ജി🙏🏻നമശിവായ🌿ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ🌿🌿🌿🌿🌿

  • @sarithakt848
    @sarithakt848 ปีที่แล้ว +1

    Har har mahadev. Om namah shivaya

  • @divakarannallaveettil8202
    @divakarannallaveettil8202 ปีที่แล้ว +6

    ഓം നമഃ ശിവായ 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏 ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏 ലോക സമസ്താ സുഖിനോ ഭവന്തു ❤️❤️❤️ സമസ്ത ലോകാ സുഖിനോ ഭവന്തു ഓം ശാന്തി ശാന്തി ശാന്തിഹി 🙏🙏🙏🙏❤️🙏🙏❤️❤️❤️❤️

  • @prabhavv8282
    @prabhavv8282 ปีที่แล้ว +2

    ഹരേ കൃഷ്ണാ..... ഓം നമശിവായ: വന്ദനം സുസ്തമി ജീ

  • @surendrankr2382
    @surendrankr2382 ปีที่แล้ว +5

    ഓം നമ:ശിവായ 🙏🙏🙏🌺🌺🌺
    പ്രഭാതവന്ദനം ജീ🙏❤️

    • @radhak3413
      @radhak3413 ปีที่แล้ว +1

      🙏🏻🙏🏻🙏🏻

  • @arundhathiamma5899
    @arundhathiamma5899 ปีที่แล้ว +1

    Om Namasivaya

  • @asokkumarkp1383
    @asokkumarkp1383 ปีที่แล้ว +3

    ഓം നമഃ ശിവായ. ഓം ശംഭോ മഹാദേവ 🙏🙏🙏ശരണം... ശരണം...

  • @rrukminidevi4169
    @rrukminidevi4169 8 หลายเดือนก่อน +2

    Om namah shivaya ❤❤.

  • @manjutgmanjutg5756
    @manjutgmanjutg5756 ปีที่แล้ว +3

    ഭഗവാനെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് ഇത് കേൾക്കാൻ കഴിഞ്ഞത് വളരെ അനുഗ്രഹം ആയി കരുതുന്നു.. 🙏🏻🙏🏻🙏🏻... സുസ്മിതജിക്കും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം ലഭിക്കട്ടെ.. 🙏🏻🙏🏻🙏🏻

  • @mininair7073
    @mininair7073 3 หลายเดือนก่อน

    Aum namah shivay Harhara mahadeva.

  • @krishnasworld6784
    @krishnasworld6784 ปีที่แล้ว +31

    ഓം നമഃ ശിവായ 🙏🏻ശിവരാത്രി ദിനത്തിലെ ഞങ്ങക്കുള്ള സമ്മാനം 🥰

  • @senkg8096
    @senkg8096 ปีที่แล้ว +2

    Spudavum Manoharavumayi Parayunnu. Santhosham. Oralpam Sabdham Kootipparanjal Nannayirunnu. Mahaa Sivarathry Subha Dhinam. Om Nama Sivaya. Bhavathik Namaskkaram.

  • @sobhaashokan843
    @sobhaashokan843 8 หลายเดือนก่อน +45

    എത്ര ഭംഗിയായിട്ടാണ് സുസ്മിതജി ഇത് പാടി അവതരിപ്പിച്ചിരിക്കുന്നത് 🙏🙏🙏

  • @neethusachin5590
    @neethusachin5590 ปีที่แล้ว +1

    Rakshikkane ente Bhagavaane..🙏🙏🙏🙏🙏🙏

  • @jayasreeg7692
    @jayasreeg7692 ปีที่แล้ว +4

    🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏നമസ്കാരം സുസ്മിതാ ജീ 🙏🙏🌹🌹❤

  • @sindhuamritha1034
    @sindhuamritha1034 ปีที่แล้ว +2

    🙏Harekrishna 🙏
    Namaskaram 🙏🙏🙏 gi🌹
    Thanks 🙏🙏🙏
    Harekrishna
    Radhe syam 🙏🌹
    Om namasivaya🙏🙏🙏

  • @sanjeevsadi
    @sanjeevsadi ปีที่แล้ว +3

    Beautifully rendered 🙏🙏🙏 Aum Namah Shivayah 🙏🙏🙏

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor3149 ปีที่แล้ว +1

    Ohm namah shivaay

  • @radhak3413
    @radhak3413 ปีที่แล้ว +16

    ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻❤️🌿🌿
    ഓം നമഃ ശിവായ🙏🏻🙏🏻🙏🏻🌿🌿🌿
    പ്രഭാത വന്ദനം ഗുരുനാഥേ🙏🏻🙏🏻🙏🏻🙏🏻❤️🌷🌷
    എല്ലാവർക്കും മഹാ ശിവരാത്രി ആശംസകൾ..🙏🏻🙏🏻🙏🏻🙏🏻❤️

    • @mayadevig2156
      @mayadevig2156 ปีที่แล้ว +1

      വന്ദനം രാധാജി.🙏🙏🥰🥰💐

  • @ReshmaP-y8d
    @ReshmaP-y8d ปีที่แล้ว

    Om nama sivaya

  • @sudhacharekal7213
    @sudhacharekal7213 ปีที่แล้ว +4

    U sung very Sweetly padha namaskaram guruoo 🙏🏻❤️

  • @anandamohananandamohan3582
    @anandamohananandamohan3582 ปีที่แล้ว +1

    നമസ്കാരം സുസ്മിതജി 🙏🙏🙏🌹🌹🌹 താങ്കളുടെ എല്ലാ നാമങ്ങളും ഞാൻ കേൾക്കാറുണ്ട് വളരെ സന്തോഷവും സമാദാനവും കുളിർമയും മനസിനുണ്ടാവാറുണ്ട് ദൈവം കനിഞ്ഞുതന്ന ഇ സ്വരമാധുരി താങ്കൾക്ക് കോടി പുണ്യം ആയുരാരോഗ്യസൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു ഓം നമസ്തുവായ 🙏🙏🙏 ഓം നമോ നാരായണായ ::🙏🙏🙏

  • @sathyanil6769
    @sathyanil6769 ปีที่แล้ว +13

    ഓം നമ : ശിവായ 🙏🙏🙏 നമസ്തേ ടീച്ചർ 🙏🙏🙏 ടീച്ചറിനു o കുടുംബത്തിനും സത്സംഗത്തിലെ എല്ലാ അംഗങ്ങൾക്കും ശിവരാത്രി ആശംസകൾ 🙏

  • @mininair7073
    @mininair7073 11 วันที่ผ่านมา

    Aum Namah shivay. ❤❤❤🎉

  • @radhajayan5324
    @radhajayan5324 ปีที่แล้ว +6

    ഓം നമ: ശിവായ🙏 ഓം നമ:ശിവായ🙏 ഓം നമ:ശിവായ🙏🙏pranaam Susmita ji ❤️🙏 ഇന്ന് ലൈവ് വരണം സുസ്മിതാ ജീ ഞങ്ങൾ ക്ക് ശിവരാത്രി സന്ദേശം തരണം🙏🙏🙏🙏

    • @preethiraju4075
      @preethiraju4075 ปีที่แล้ว

      നമസ്തേ രാധാ ജീ🙏❤️❤️

    • @radhajayan5324
      @radhajayan5324 ปีที่แล้ว

      @@preethiraju4075 ❤️❤️❤️🙏

    • @rekhacv5007
      @rekhacv5007 ปีที่แล้ว

      നമസ്തേ രാധാ ജി 🙏ഓം നമഃ ശിവായ 🙏🙏🙏🍀🍀🍀❤

    • @prameelamadhu5702
      @prameelamadhu5702 ปีที่แล้ว

      @@radhajayan5324 paranjathu nadannullo 🥰👍

  • @radhakrishnanv817
    @radhakrishnanv817 ปีที่แล้ว +4

    🙏🏻ഓം നമഃ ശിവായ 🙏🏻ശിവരാത്രി ആശംസകൾ 🙏🏻💕🙏🏻🙏🏻🙏🏻

  • @geethanjalis2763
    @geethanjalis2763 8 หลายเดือนก่อน +2

    Sreekanteswaraya nama

  • @jayasankarijayasankari4325
    @jayasankarijayasankari4325 ปีที่แล้ว +5

    ശിവ ശിവ കരുണബുധേ ശ്രീ മഹാ ദേവ് ശംഭോ

  • @sreevidyamohanan8578
    @sreevidyamohanan8578 ปีที่แล้ว +4

    ഓം നമഃ ശിവായ🙏🙏🙏 പ്രണാമം സുസ്മിതാജീ പ്രണാമം 🙏🙏🙏 മഹാശിവരാത്രി 🙏🙏🙏ആശംസകൾ 🙏🙏🙏ശിവം ശിവകരം🙏 ശാന്തം🙏 ശിവാത്മാനം 🙏 ശിവോത്തമം🙏ശിവമാർഗ്ഗ പ്രണേതാരം🙏പ്രണതോസ്മി🙏 സദാശിവം🙏🙏🙏🙏🙏

  • @rajmadhusudan8078
    @rajmadhusudan8078 ปีที่แล้ว +1

    🙏 Om Namah Shivaya🙏

  • @sathiammanp2895
    @sathiammanp2895 ปีที่แล้ว +4

    🙏🙏ഓം നമഃ ശിവായ 🙏🙏ഗുരുനാഥയ്ക്ക് നമസ്കാരം 🙏🙏🙏

  • @pjanakidevi4533
    @pjanakidevi4533 8 หลายเดือนก่อน +2

    നന്ദി omnassivaya

  • @preethak4403
    @preethak4403 ปีที่แล้ว +10

    "ഓം നമഃ ശിവായ "🙏🏻🙏🏻🙏🏻
    നമസ്കാരം ഗുരുജി 🙏🏻🥰🥰

  • @devivaikundom
    @devivaikundom ปีที่แล้ว +2

    ഓം നമ : ശിവായ 🙏🏻🙏🏻🙏🏻

  • @vimalavasudevan4865
    @vimalavasudevan4865 ปีที่แล้ว +7

    ഓം നമഃ ശിവായ.... 🙏🙏🙏
    കോടി കോടി പ്രണാമം മാം. 🙏🙏🙏
    എല്ലാപേർക്കും ശിവരാത്രി ആശംസകൾ.. 🙏🙏🙏

  • @sajithaprasad8108
    @sajithaprasad8108 ปีที่แล้ว +3

    ഓം നമഃ ശിവായ 🙏പ്രണാമം ടീച്ചർ 🙏ശിവരാത്രി ആശംസകൾ ❤

  • @smithalal326
    @smithalal326 ปีที่แล้ว +3

    നമസ്കാരം 🙏🙏 ഓം നമഃ ശിവായ 🙏🙏 ശിവരാത്രി ആശംസകൾ ♥️♥️🙏🙏

  • @jaminisathyan7470
    @jaminisathyan7470 8 หลายเดือนก่อน +2

    Sivarathri asamsakal❤