ആണ് പ്രസവിച്ചുവത്രെ!! ഇളിഭ്യരായത് ആര്? | Siya Sahad Transcouple | Sirajul Islam Balussery

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2023
  • Aan Prasavichuvathre!! Ilibhyarayath Aar?
    #Siya_Sahad_Transcouple #transgender
    💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Community Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക👇
    chat.whatsapp.com/Kds7Pfy2fKz...
    _________________________________________
    #Islamic #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
    t.me/SirajulIslamKF

ความคิดเห็น • 826

  • @noorjabasheer7928
    @noorjabasheer7928 ปีที่แล้ว +112

    ചോരപൈതലിന്റെ രോദനം
    പിറന്നു വീണന്നു ഞാൻ തിരഞ്ഞതെൻ... ജന്മവകാശമാം അമ്മിഞ്ഞ പ്പാലിനെ.........
    കണ്ടു ഞാനന്നേരം ഞെട്ടലോടെ
    ഛെദിച്ചു മാറ്റിയ അമ്മ തൻ മാറിടം..,,....
    ജന്മം നൽകിയ "രൂപത്തെ "ഞാനിന്നെന്തു വിളിക്കും "അച്ഛെp നെന്നോ."......
    ജനിപ്പിച്ച വികൃതമാം കോമാളി രൂപത്തെ
    "അമ്മ "എന്നത്രെ ചൊല്ലേണ്ടത്.....
    എന്തൊരു വൈരുദ്ധ്യ ലോകത്തിലേക്കാണെന് പിറവിയെന്നോർത്തു ഞാൻ ഖേദിക്കുന്നു....
    പാടി പുകഴ്ത്തുന്ന വിഡ്ഢി സമൂഹമേ...
    ഓർക്കുന്നുവോ നിങ്ങെളെൻ പക്ഷവും..,
    നൂർജഹാൻ

  • @lehanmalik6808
    @lehanmalik6808 ปีที่แล้ว +361

    നാഥാ ഈ സമൂഹത്തത്തെ മുസ്ലിം ഉമ്മത്തിനെ നീ സംരക്ഷി ക്കണേ allah🤲🤲

  • @noorjabasheer7928
    @noorjabasheer7928 ปีที่แล้ว +260

    എല്ലാ മക്കളെയും നീ കാക്കണേ റബ്ബേ 🤲🤲🤲🤲🤲

    • @asiya7653
      @asiya7653 ปีที่แล้ว +4

      امين

    • @sali55544
      @sali55544 ปีที่แล้ว +2

      ❌വെറും പ്രാർത്ഥന പോര..
      നിങ്ങളുടെ മക്കളെ നിങ്ങളെയാണ് അല്ലാഹു ഏൽപ്പിച്ചത്. നിങ്ങള് പ്രസ്തുത ഉത്തരവാദിത്വം നിർവ്വഹിച്ചു കൊണ്ട് അല്ലാഹുവിനോട് പ്രാർത്ഥിക്കണം !
      ഭൗതിക ലോകത്തെ വിജയങ്ങൾക്ക് വേണ്ടി, കയ്യടിക്ക് വേണ്ടി, സോഷ്യൽ മീഡിയയിൽ ലൈക്കിന് വേണ്ടി മക്കളെ അവരുടെ ഇഷ്ടത്തിന് വിട്ടു ഇസ്ലാമികമായ ജീവിതരീതി പഠിപ്പിക്കാതെ പ്രാർത്ഥിച്ചു ഇരുന്നിട്ട് കാര്യമില്ല !(ഇത് നിങ്ങളെ കുറിച്ച് അല്ല പറയുന്നത് പൊതുവേ ഇന്ന് കൊണ്ടുവരുന്ന മുസ്ലിം രക്ഷിതാക്കളെ കുറിച്ചാണ് )

    • @maryamk1131
      @maryamk1131 ปีที่แล้ว +5

      aameen

    • @petsworld0965
      @petsworld0965 ปีที่แล้ว +3

      ആമീൻ

    • @sameeramk1857
      @sameeramk1857 ปีที่แล้ว +3

      Aameen

  • @shaf480
    @shaf480 ปีที่แล้ว +129

    മനസ്സിന്റെ വൈകൃതം.. വേഷം കെട്ട് മാറിടം മുറിക്കുന്നു പ്രസവിക്കുന്നു
    പടച്ചോനെ നമ്മുടെ മക്കളെ കാക്കണേ..

  • @ramsiramsi2458
    @ramsiramsi2458 ปีที่แล้ว +252

    അൽപ്പമെങ്കിലും വിവരം ഉള്ളവർക്ക് ഇ തിൽനിന്നും സത്യം മനസിലാക്കാം 👍🏻...... അള്ളഹുവേ..സത്യം തിരിച്ചറിഞ്ഞു വിവേഗ ത്തോടെ സന്മർഗ്ഗ ത്തിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ...

  • @floccinaucinihilipilification0
    @floccinaucinihilipilification0 ปีที่แล้ว +302

    സിറിയ-തു൪ക്കി പോലോത്ത അദാബുകൾ വരാതിരിക്കട്ടേ....😫😩😭
    പടച്ചവനേ അത്തര൦ ശിക്ഷയിറക്കുന്നതിന് മുമ്പ് ഞങ്ങളെ സുരക്ഷിത ഇടങ്ങളിലേക്ക് എത്തിക്കേണമേ.🤲🏼
    ഞങ്ങളെ അത്തര൦ പാപികളിൽ ഉൾപ്പെടുത്തരുതേ🤲🏼. അവ൪ക്കുള്ള ശിക്ഷയിലു൦ ഞങ്ങളെ ഉൾപ്പെടുത്തരുതേ🤲🏼🤲🏼🤲🏼

  • @rash4620
    @rash4620 ปีที่แล้ว +64

    താങ്കൾ പറഞ്ഞത് 100% ശരിയാണ് 👏👏👏👏👏👏👍

  • @fathimasworld1464
    @fathimasworld1464 ปีที่แล้ว +25

    നാളെ ആകുട്ടി മാതാ പിതാക്കളെ ശപിക്കാതിരിക്കട്ടെ

  • @irfanarashid54
    @irfanarashid54 ปีที่แล้ว +112

    ഞാൻ പറയാൻ ആഗ്രഹിച്ച എല്ലാ കാര്യവും നിങൾ പറഞ്ഞൂ👍👍👍👏👏👏

    • @sonaruby1178
      @sonaruby1178 ปีที่แล้ว +1

      എൻ്റെ മനസ്സിലും ഇതൊക്കെ തന്നെയാണ് തോന്നിയത് 'ഇതിൻ്റെ ന്യൂസ് കണ്ടപ്പോൾ

  • @safna520
    @safna520 ปีที่แล้ว +83

    Alhamdulillah, ഇത് പോലെ ഉള്ള പണ്ഡിതന്മാർ ആണ് നമുക്ക് വേണ്ടത്

  • @muhammadessa3252
    @muhammadessa3252 ปีที่แล้ว +72

    ഇത് ഇവർക്ക് തെന്നെ പാരയായി വന്നിരിക്കുന്നു,,വളരെ അർത്ഥ വത്തായ വാക്കുകൾ,സിറാജുൽ ഇസ്‌ലാം, ബാലുശ്ശേരി,

  • @sujiuvc918
    @sujiuvc918 ปีที่แล้ว +22

    പേരിനും പ്രശസ്തിക്കും വേണ്ടി ദൈവത്തെ വെല്ലുവിളിക്കുന്ന മനുഷ്യർ..... ദൈവ സൃഷ്ടികൾ മനുഷ്യൻ മാറ്റിമറിക്കുന്നു..... ദൈവം ആ കുഞ്ഞിനെ കാത്തുകൊള്ളട്ടെ, വളർന്നു വരുന്ന ആ കുഞ്ഞു രക്ഷിതകളെ ശപിക്കാതെ ഇരിക്കട്ടെ 🙏🏼

  • @hezamehar6031
    @hezamehar6031 ปีที่แล้ว +48

    Yaa Allaah 🤲🤲🤲 ഈ ലോകത്തിന്റെ പോക്ക് എങ്ങോട്ടാണ് alllah 🤲🤲🤲 കാത്തു രക്ഷിക്കണേ allah 🤲🤲🤲😰😰🤲🤲

  • @hubeehubee2271
    @hubeehubee2271 ปีที่แล้ว +10

    നിങ്ങൾ പറഞ്ഞത് എത്രത്തോളം വാസ്തവം ആണ്.. Allh ഈദുനിയാവിലെ എല്ലാ മുസ്വീബാത്തുകളിൽ നിന്ന് കാക്കണേ റബ്ബേ..... 🤲🤲

  • @nazrinnaz1858
    @nazrinnaz1858 ปีที่แล้ว +127

    ആ കുഞ്ഞിന്റെ കാര്യം ഓർക്കുമ്പോൾ ഒരു വിഷമം.. കുഞ്ഞ് വളർന്നു വരുമ്പോൾ അല്ലാഹു ഹിദായത്തിൽ ആക്കട്ടെ

    • @ajuvedp5625
      @ajuvedp5625 ปีที่แล้ว +2

      ആമീൻ

    • @rizatb7409
      @rizatb7409 ปีที่แล้ว +1

      ആമീൻ

    • @therythm1669
      @therythm1669 ปีที่แล้ว

      Kunjinte karyathil entha ningalk ethra vishamam

    • @nazrinnaz1858
      @nazrinnaz1858 ปีที่แล้ว

      @@therythm1669 ഇതുപോലെ തല തിരിഞ്ഞ മാതാപിതാക്കൾക്കുണ്ടായതാണല്ലോ എന്ന് ഓർക്കുമ്പോൾ ഒരു വിഷമം

    • @anaghasudheep3095
      @anaghasudheep3095 ปีที่แล้ว +1

      @@nazrinnaz1858 അയ്യോ... പാവം... നിങ്ങൾ നിങ്ങളുടെ മക്കളെ ഓർത്തു കുറച്ചു വിഷമിച്ചാൽ മതി കേട്ടോ...

  • @_sayed_kadheeja_rena_6597
    @_sayed_kadheeja_rena_6597 ปีที่แล้ว +122

    ശക്തവും സത്യസന്ധവും ആയ വാക്കുകൾ.

  • @anvarpk9553
    @anvarpk9553 ปีที่แล้ว +40

    നിങ്ങളാണ് യഥാർത്ഥ പണ്ഡിതൻ. അല്ലാഹു കൈർ നൽകട്ടെ ആമീൻ

  • @umnh2f
    @umnh2f ปีที่แล้ว +72

    True 👍🏻✨️
    അവരുടെ കമ്മ്യൂണിറ്റിയുടെ തന്നേ പ്രതികരണം എന്താകും എന്നവർക്ക് ഭയം ഉണ്ടായിരുന്നു എന്നതവരുടെ വാക്കുകളിൽ തന്നേ ഉണ്ടായിരുന്നു.
    പരിഹസിച്ചവർക്ക് മറുപടി എന്നു കുഞ്ഞിന്റെ സിയ എന്ന അചൻ പറഞ്ഞു... അവർ തന്നെയല്ലേ സ്വയം പരിഹാസ്യരാകാൻ കാരണക്കാർ...
    സ്വന്തം സ്വത്വം അംഗീകരിക്കാതെ ഇഷ്ടമുള്ള പോലെ ശരീരം വികൃതമാക്കി എതിർ ലിംഗതിന്റെ ഹോർമോൺ ധാരാളം കടത്തി വിടുന്നതിനു പകരം മാനസികമായ ശാരീരികമായ ചികിത്സയാണ് കൊടുക്കാൻ government /drs എല്ലാവരും അവരെ പ്രേരിപ്പിക്കേണ്ടത് അല്ലാതെ... നിങ്ങളുടെ മനസ്സ് പറയുന്ന പോലെ ആയിക്കോളൂ എന്നു പറഞ്ഞു പ്രോത്സാഹനം കൊടുക്കുന്നതിൽ എന്ത് പ്രയോജനം ആണുള്ളത്.
    ഏതായാലും ഇന്ത്യയുടെ ജനസംഖ്യ വർദ്ധനവ് ഇത്തരക്കാരുടെ വളർച്ചയെ കൂട്ടുവാൻ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ജനസഖ്യ കുറക്കാമെന്നുള്ള തന്ത്രമായിരിക്കണം...gvnmnt കൂടെ support ആവുന്നതിലുള്ള കാര്യം...
    ലിംഗ മാറ്റ ശാസ്ത്രക്രിയ ചെയ്തവരെക്കാൾ അതിലുള്ള അറിവ് അനുഭവം ഇല്ലാത്ത കാണികൾക്കാണ്...അവർ തന്നേ പല അഭിമുഖങ്ങളിലും പറഞ്ഞു urin pass ചെയ്യാനുള്ള പ്രയാസം,ദാമ്പത്യ ബന്ധം പരാജയം ആകുന്നതിനെ കുറിച്ചു... അങ്ങിനെ അവർ അനുഭവിക്കുന്ന യാതനകൾ പുറം ലോകം അറിയാതിരിക്കാൻ പരമാവധി മൂടിക്കെട്ടി വെക്കുന്നു എന്നിട്ടുമെന്ത് കാര്യം... മറ നീക്കി പുറത്ത് വരിക തന്നേ ചെയ്യും.അനന്യയുടെ മരണം അനുകൂലിക്കാത്തവർക്ക് തന്നേ വേദനായായിരുന്നു... സത്യം പറഞ്ഞാൽ ഈ അനുകൂല വാദികൾ പിന്തുണ നൽകി അവരോടു ചെയ്യുന്നത് ക്രൂരതയാണ് ക്രൂരതയാണ്.
    മനുഷ്യൻ തോന്നിയത് പോലെ ചെയ്യുക എന്നിട്ട് അവരും ദൈവ സൃഷ്ടികൾ ആണെന്ന് പറഞ്ഞു നടക്കുക... അതിനു ഇങ്കുലാബ് വിളിക്കാൻ കുറെ വിദ്യാ സമ്പന്നരും...
    'തിരിച്ചറിവിന്റെ വെള്ളിവെളിച്ചം വളർന്നു വരുന്ന സമൂഹത്തിനു ലഭിക്കാൻ ഇതൊരു പാഠമാകട്ടെ.'

    • @kasargodummayummonum6687
      @kasargodummayummonum6687 ปีที่แล้ว +1

      ഹൈദി സാധിയാകും ഇപ്പൊ സുഖമില്ല യൂറിൻ പാസ് ചെയ്യാൻ ബുദ്ധിമുട്ട് വേദന എന്നൊക്കെ അവർ തന്നെ അവരെ ബ്ലോഗിൽ ഇട്ടിട്ടുണ്ട്

    • @umnh2f
      @umnh2f ปีที่แล้ว

      @@kasargodummayummonum6687
      അഞ്ജലി അമീർ അങ്ങിനെ സെലിബ്രിറ്റികൾ തുടങ്ങി സാധാരക്കാരായ നന്ദന സുരേഷിനെപോലെയുള്ളവർ വരെ അനുഭവിക്കുന്നു... സർജറി കഴിഞ്ഞ ശേഷം യൂറിൻ പാസ്സ് ചെയ്യാൻ പിൻ ഇട്ടു കുത്തണം പോലും... ഇതിനൊക്കെ കയ്യടിച്ചു പാസ്സാക്കുന്നവരുടെ support കണ്ടു ശരീരം വികൃതമാക്കിയാൽ കിട്ടുന്ന അനന്തര ഫലങ്ങൾ...

    • @HeninEk1235
      @HeninEk1235 ปีที่แล้ว

      Yes... അല്ലെങ്കിലും ഇവരൊക്കെ ethokke ചെയ്തും dress ധരിച്ചിട്ടും... ചെറിയ ഒരു കുട്ടിക്ക് പോലും ഇത് മാറിയവരാണെന്ന് മനസ്സിലാവുന്നില്ലേ..... എന്തൊക്കെ ചെയ്താലും ദൈവ സൃഷ്ടിയോളം വരില്ല..... ഈ സ്ത്രീ ഒരു പക്ഷെ breast കൂടെ മുറിച്ചിരുന്നില്ലെങ്കിൽ ഈ ചിന്തായിൽ നിന്ന് മാറിയേനെ.... കാരണം ഒരു അമ്മ എന്ന ചിന്ത നമുക്ക് കൂടുതൽ ഉണ്ടാവുന്നത് ഗ്രേഭാവസ്ഥയിലാണല്ലോ.... ആ കുഞ്ഞു തന്റെ വയറിനുള്ളിൽ നിന്ന് ഇളകുമ്പോ ഞാനൊരണാണെന്ന് പറയാൻ സാധിക്കുമോ.... ഇപ്പൊ വെറും അഭിനയം ആണ്.... കളിയാകുമോ എന്ന ഭയം

    • @umnh2f
      @umnh2f ปีที่แล้ว

      @@HeninEk1235
      True
      🥰

  • @raseeenalatheef2276
    @raseeenalatheef2276 ปีที่แล้ว +13

    നല്ലവണ്ണം പറഞ്ഞു തന്ന് മനസ്സിലാക്കി കൊടുത്തു.. ഉസ്താദ് ഇങ്ങ നത്തെ ആളുകളെ മാണ് അള്ളാഹുവിന് ഇഷ്ടം അള്ളാഹു വെനീഞങ്ങളെ നല്ല വമായ ഇങ്ങനത്തെ പറഞ്ഞു മനസ്സിലാക്കുന്നവരുടെ കൂട്ടത്തിൽ ചേർക്കണമെ...🤲🤲

  • @anastdpa123
    @anastdpa123 ปีที่แล้ว +30

    ഉസ്താദ് പറഞ്ഞത് നൂറു ശതമാനവും ശരിയാണ്...

  • @abdulsalim358
    @abdulsalim358 ปีที่แล้ว +9

    എല്ലാവർക്കും തോന്ന്യാസങ്ങൾ ന്യായീകരിക്കാനുള്ള ഒടുവിലത്തെ അടവാണ് വിധി.

  • @hopefully1
    @hopefully1 ปีที่แล้ว +33

    അല്ലാഹുവിൻ്റെ عذاب നെ സൂക്ഷിക്കുക.
    കുഞ്ഞ് അല്ലാഹുവാണ് നൽകുന്നത്. കുഞ്ഞിനുവേണ്ട പാൽ അമ്മയുടെ മാറിടത്തിൽ നിന്ന് അവന്ന് ലഭിക്കേണ്ടതുണ്ട്. അത് അവൻ്റെ അവകാശമാണ്.
    ഈ സമൂഹത്തെ നീ കാക്കണേ നാഥാ.

  • @mubarakpallivalappil9835
    @mubarakpallivalappil9835 ปีที่แล้ว +35

    ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ് ഞാൻ മനസ്സിലാക്കിയ അതേ രീതി. ഉസ്താദിതിന് അല്ലാഹുസുബ്ഹാനുത്താല ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ.

    • @valsamary2576
      @valsamary2576 ปีที่แล้ว

      Yes brother 👍 വിധിയല്ല ധിക്കാരം

    • @valsamary2576
      @valsamary2576 ปีที่แล้ว

      👍👍🙏🙏🙏

    • @valsamary2576
      @valsamary2576 ปีที่แล้ว

      ഉസ്താദ് നീണാൾ വാഴട്ടെ

  • @nasarmoozhikkal4474
    @nasarmoozhikkal4474 ปีที่แล้ว +14

    الحمد الله
    ഈ വിഷയത്തിലുള്ള എൻ്റെ എന്നത്തേയും സംശയം ഇന്ന് തീർന്നു.

  • @DivyaDivya-ws5mn
    @DivyaDivya-ws5mn ปีที่แล้ว +4

    താങ്കൾ പറഞ്ഞത് 100 % ശരിയാണ്🙏🙏

    • @shahinashahinapt2049
      @shahinashahinapt2049 ปีที่แล้ว

      നിങ്ങൾ പറഞ്ഞത് 100%സത്യം

  • @subairchenganakkattil3969
    @subairchenganakkattil3969 ปีที่แล้ว +19

    നല്ല വിവരണം. എല്ലാവർക്കും നല്ല രീതിയിൽ മറുപടി നൽകിയതിന് 👍🏻👍🏻

  • @mohammedshanavas1969
    @mohammedshanavas1969 ปีที่แล้ว +112

    ജന്മം നൽകിയ ആ കുട്ടിയുടെ അമ്മയോടാണ് എനിക്ക് പറയാനുള്ളത് ആ കുട്ടിക്ക് അഡ്രസ്സ് ഇല്ലാതെ വളരേണ്ടി വരുന്ന അവസ്ഥയാണ് സംജാതമായിട്ടുള്ളത് നിങ്ങൾ വിചാരിക്കുന്നുണ്ടോ ട്രാൻസ്ജെൻഡർ എൻറെ മകനായി മകളായി ആ കുട്ടി വളരുമെന്ന് എന്താണ് വളർന്നുവരുന്ന ആ കുട്ടിയോട് നിങ്ങൾ പറയുക കുട്ടിയുടെ ചോദ്യത്തിന് എന്ത് ഉത്തരമാണ് നിങ്ങൾക്ക് കൊടുക്കാൻ കഴിയുക അവയവങ്ങൾ മുറിച്ചു മാറ്റിയത് കൊണ്ട് മുറിച്ചുമാറ്റിയത് കൊണ്ട് പെണ്ണ് ആൺ ആവുകയില്ല ആണ് പെണ്ണ് ആവുകയുമില്ല ദയവുചെയ്ത് നിങ്ങൾ ചിന്തിക്കൂ ആ കുട്ടിക്ക് ഒരു അഡ്രസ് ഉണ്ടാക്കി കൊടുക്കൂ

    • @nilaamazha4428
      @nilaamazha4428 ปีที่แล้ว +3

      മിക്കവാറും അച്ഛൻ എ ന്ന് സ്വയം പറഞ്ഞും മറ്റുള്ളവരെ കൊണ്ട് പറയിച്ചും ഇപ്പോൾ പ്രെസവിച്ചിരിക്കുന്ന ഈ പെൺകുട്ടി യുടെ ഉള്ളിൽ അമ്മയായിത്തന്നെ മുന്നോട്ടുപോകാൻ ആയിരിക്കും താൽപ്പര്യം. അത് ആപെണ്ണിന്റെ മുഖത്തുനിന്നും മനസിലാക്കാം. പക്ഷെ കൂട്ടുകക്ഷി യും ഇതിന്റെ പുറകിലെ കീടങ്ങളെയും ഭയന്ന് അമ്മയെന്നുള്ള സന്തോഷം സ്വയം ആസ്വദിക്കും. മറ്റുള്ളവർക്ക് മുന്നിൽ മനസിലെ വികാരം പറയാൻ കഴിയാതെ ഉള്ളിൽ ഒ തുക്കും. ആ പെണ്ണിനെ കണ്ടാൽ അറിയാം. നല്ലകുഞ്ഞുങ്ങളെയും നശിപ്പിക്കാൻ ഓരോന്ന് ഇറങ്ങിക്കോളും.

  • @ASARD2024
    @ASARD2024 ปีที่แล้ว +36

    അള്ളാഹു അവൾ പരിപൂർണ്ണ യായ ഒരു പെണ്ണ് തന്നെ എന്ന് സമൂഹത്തിന് കാണിച്ചുകൊടുത്തു.പ്രസവിച്ചു കഴിഞ്ഞപ്പോൾ സ്വന്തം കുഞ്ഞിന് മുലയൂട്ടാൻ കഴിയാതെ ഇളിബ്യ യായി .മനസ്സിൽ സങ്കടവും കുറ്റബോധവും എന്തായാലും ഉണ്ടാകും.പക്ഷേ അതൊന്നും ഇവർ തൽക്കാലം പുറത്തു കാണിക്കില്ല.ആ ജനിച്ച കുട്ടിയുടെ അവസ്ഥ .....എത്ര പരിഹാസം കേട്ട് ഇനി അത് വളരണം പാവം😭

  • @sujiuvc918
    @sujiuvc918 ปีที่แล้ว +13

    ഉസ്താദ് പറഞ്ഞപോലെ ഇതിനെ പ്രശംസിക്കുന്നവർ ആ കുഞ്ഞിനെ കുറിച്ച് ചിന്തിക്കുനില്ല...

  • @sulaikhahameed1407
    @sulaikhahameed1407 ปีที่แล้ว +11

    സൂപ്പർ സംസാരം ദ്ദീർഘായുസ് അള്ളാഹു നൽകട്ടെ

  • @sunajnazir
    @sunajnazir ปีที่แล้ว +8

    മാഷാഅല്ലാഹ്‌ ഏറ്റവും ഉത്തമകരമായ വാക്കുകൾ

  • @user-rv6zh7ts6c
    @user-rv6zh7ts6c ปีที่แล้ว +15

    അവതരണം👌
    ചിന്തനീയം, സത്യസന്ധം, രസകരം...
    ശക്തമായ വാക്കുകൾ🌟
    جزاكم الله خيرا كثيرا.....بارك الله فيكم 💐

  • @fathimasaleem2487
    @fathimasaleem2487 ปีที่แล้ว +3

    ഇന്ന് സമൂഹത്തിൽ ചർച്ചക്ക് വിധേയമായ ഏറ്റവും പുതിയ സമകാലീന വിഷയം ഏറ്റെടുത്ത് ധീരമായി തനിക്ക് പറയാനുള്ളത് ഈസമൂഹത്തോട് വിളിച്ചുപറയാൻ മുന്നോട്ട് വന്ന മൗലവി സിറാജുൽ ഇസ്ലാം, ഇത്തരം പ്രഭാഷണങ്ങൾ ഈ നാടിന് മുതൽക്കൂട്ടായി മാറട്ടെ.
    അന്ധവിശ്വാസങ്ങൾക്കെതിരെ ശബ്ദം ഉയർത്തുന്നവർ തന്നെ ഇത്തരം വൈകൃതങ്ങൾക്കു കൂട്ടു നിൽക്കുന്നു എന്നത് ലജ്ജാവഹം തന്നെ.
    ഈ നാടിനെ എങ്ങോട്ടേക്കാണ് ഇക്കൂട്ടർ നയിക്കുന്നത് എന്നോർക്കുമ്പോൾ ആശങ്കയാണ്.
    ഇത്തരം നികൃഷ്ടരായവരിൽ നിന്ന് അല്ലാഹു നമ്മെ ഈ നാടിനെ സംരക്ഷിക്കുമാറാകട്ടെ!ആമീൻ 👐

  • @shafithenkara2469
    @shafithenkara2469 ปีที่แล้ว +11

    അള്ളാഹു ഹിദായത് നൽകട്ടെ 🤲🤲🤲

  • @Shabeer-xs2rt
    @Shabeer-xs2rt ปีที่แล้ว +8

    Well said.. never stop still continue 😍 Masha Allah jazzakkallah khair

  • @muhammedshihab8839
    @muhammedshihab8839 ปีที่แล้ว +2

    Allaahu nammude makkale yokke kaathu rakshikkatte

  • @saidktl8122
    @saidktl8122 ปีที่แล้ว +32

    പശു അമ്മയും പെങ്ങളും പ്രണയിനിയും കാള അച്ഛനും ചേട്ടനും കാമുകനും ഒക്കെ ആയ നമ്മുടെ പുതിയ ലോകത്ത് . പെണ്ണിനെ പിടിച്ചു ആണാക്കി ആ ആളു പ്രസവിച്ചാൽ ആണ് പ്രസവിച്ചേ ആണ് പ്രസവിച്ചേ എന്നു പറയുന്ന കോമാളി കളുടെ പുതിയ ലോകം ..

  • @shifa437
    @shifa437 ปีที่แล้ว +9

    അൽഹംദുലില്ലാഹ്. കാത്തു രക്ഷിക്കണം അല്ലാഹ് 🤲🏻🤲🏻🤲🏻

  • @jubairiyalatheef8701
    @jubairiyalatheef8701 ปีที่แล้ว +12

    യാ അല്ലാഹ് നിന്റെ ശി ക്ഷ ഇറങ്ങല്ലേ റബ്ബേ 😞

  • @babunutek6856
    @babunutek6856 ปีที่แล้ว +50

    യഥാർത്ഥത്തിൽ ട്രാൻസ്ജൻറർ എന്ന് അവകാശപെട്ട യുവതി പ്രസവിച്ചു ,അതല്ലേ സത്യം

  • @abdulnazar5927
    @abdulnazar5927 ปีที่แล้ว +3

    Excellent message ALHAMDULILLAH

  • @safinarahman7121
    @safinarahman7121 ปีที่แล้ว +1

    Masha allah explained very well jazakallah

  • @jessisainu7737
    @jessisainu7737 ปีที่แล้ว +2

    Ithil ninnum orupad karyangal manassilakan sadhichu.. Alhamdulillah 🤲

  • @razeenasajad2542
    @razeenasajad2542 ปีที่แล้ว +71

    പെൺവേഷം കെട്ടുന്ന ആനിനെയും..... ആൺ വേഷം കെട്ടുന്ന പെണ്ണിനേയും അല്ലാഹു ശപിച്ചിരിക്കുന്നു 👌

    • @aiswaryaravi4187
      @aiswaryaravi4187 ปีที่แล้ว +2

      😂😂

    • @manjulapv1508
      @manjulapv1508 ปีที่แล้ว

      😀

    • @firdosfirdos3925
      @firdosfirdos3925 ปีที่แล้ว +1

      💯👍🏻

    • @sruthipanchakshari5494
      @sruthipanchakshari5494 ปีที่แล้ว

      Ithaan padikanda kalath kuttikale kettich vidunna samudhayam ... Child marriage cheithal allahu bless cheyyum le

    • @razeenasajad2542
      @razeenasajad2542 ปีที่แล้ว +2

      ശ്രുതി പഞ്ചക്ഷരി..... അപ്പൻ അപ്പുപ്പമാരുടെ ചരിത്രം ഒക്കെയുള്ള ആളാണെങ്കിൽ.....അപ്പുപ്പൻ അമ്മുമ്മയെ എത്രാമത്തെ വയസ്സിൽ ആണ് കേട്ടിയതെന്നു ചോദിക്ക്....... വെറുതെ സ്വന്തം പല്ല് കുത്തി മണ പ്പിക്കണ്ട........

  • @johnsonsamuel3676
    @johnsonsamuel3676 ปีที่แล้ว +6

    Very correct information thanks masha allah

  • @tippumukkam3218
    @tippumukkam3218 ปีที่แล้ว +1

    Nalla vakkukall super aayitt paranju karyangall nandi orupad 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @jayas9873
    @jayas9873 ปีที่แล้ว +2

    It is absolutely correct, thanks for your message

  • @ummukhalid3333
    @ummukhalid3333 ปีที่แล้ว +4

    Jazzakkallahu khairan

  • @madappurakkalrijil2233
    @madappurakkalrijil2233 ปีที่แล้ว +2

    ഇപ്പോഴാണ് സത്യം മനസ്സിലായത്.. ഇനി എന്തൊക്കെ കാണണം..!

  • @jkzaman
    @jkzaman ปีที่แล้ว +4

    Masha allah Well explained 😍

  • @ayishashihab8975
    @ayishashihab8975 ปีที่แล้ว +24

    Subhanallah 🤲

  • @naqiyamuhammedmadambillath6596
    @naqiyamuhammedmadambillath6596 ปีที่แล้ว +5

    Satyam paraynum pravarthikanum ulla manassu adu chilakee patum proud of u usthad

  • @ahlahiba6705
    @ahlahiba6705 ปีที่แล้ว +1

    Nalla Avatharanem Alhamdulillaah

  • @treesachacko2189
    @treesachacko2189 ปีที่แล้ว +2

    Absolutely correct

  • @rashidsalahi
    @rashidsalahi ปีที่แล้ว +2

    ما شاء الله.بارك الله فيك

  • @ninshinaninshina9449
    @ninshinaninshina9449 ปีที่แล้ว +1

    Usthath paranjath keettappol valre athikam eshttamaayi.. Vivaramullavar engene thurannu parayatte nigalku veendi thuha 🤲 cheyyunnund.. Ameen

  • @muhammadkallarnappi1237
    @muhammadkallarnappi1237 ปีที่แล้ว +3

    അല്ലാഹുവേ ഈ ഉമ്മത്തിനേ നീ കാത്ത് രക്ഷിക്കണേ അല്ല

  • @kumaryravy25
    @kumaryravy25 ปีที่แล้ว +21

    എത്ര കറക്റ്റ് ആയി പറഞ്ഞ് മനസിലാക്കി തന്നു ഇനി എങ്കിലും ഇതുപോലെ ഉള്ളപ്പോഴത്തരങ്ങൾ ആരും ചെയ്യാതെ ഇരിക്കട്ടെ. ആമീൻ

  • @MuhammadSajid-fr3ph
    @MuhammadSajid-fr3ph ปีที่แล้ว +3

    usthade assalamu alaikkum vaa rahmatthullahi vaa barakkatthuhu💚💚💚

  • @shahanas.n6792
    @shahanas.n6792 ปีที่แล้ว +2

    ശരിയാണ് റബ്ബ് എല്ലാവരെയും കാക്കട്ടേ ആമീൻ

  • @sarjaspk1441
    @sarjaspk1441 ปีที่แล้ว +1

    Masha Allah. Samakaleekha prasakthiyulla vishayam .avarkke Allahu hidhayath nalkatte

  • @treesachacko2189
    @treesachacko2189 ปีที่แล้ว +2

    Big salute to you

  • @mubarakmubuzzz4901
    @mubarakmubuzzz4901 ปีที่แล้ว +7

    Allahu nammude, makkalk hidayath nalki anugrahikkumaarakatte 🤲🤲🤲🤲🤲

  • @noufalthankyousirnoufal8360
    @noufalthankyousirnoufal8360 ปีที่แล้ว +2

    Jazakumullahi hairan

  • @sreenandha6783
    @sreenandha6783 ปีที่แล้ว +6

    Sathyam 👍🏻

  • @saheelae4476
    @saheelae4476 ปีที่แล้ว +1

    Mashahallah. Nalla visheyem 👍

  • @jayaraj1093
    @jayaraj1093 ปีที่แล้ว +1

    Sathyam

  • @sharianas2350
    @sharianas2350 ปีที่แล้ว

    Alhamdulillah...nalla prabhashanam

  • @shamnascraftrecords
    @shamnascraftrecords ปีที่แล้ว +3

    Mashaallha👌👌👌

  • @muhsinajaleelm1599
    @muhsinajaleelm1599 ปีที่แล้ว +4

    Well said👏👏👍🔥

  • @riyamol2010
    @riyamol2010 ปีที่แล้ว +6

    100% ശരിയാണ് നിങ്ങള്‍ paranjadh.

  • @jamsheedatriswan6943
    @jamsheedatriswan6943 ปีที่แล้ว +4

    വളരെ നല്ല സന്ദേശമായിരുന്നു . ജനങ്ങൾക്ക് തിരിച്ചറിവ് ഉണ്ടാവട്ടെ🤲

  • @brokenbroken7744
    @brokenbroken7744 ปีที่แล้ว +2

    Islaminde keralathine uracch oru fillaril iddheham onnhan Masha Allah ❤️

  • @shajilasiraj5992
    @shajilasiraj5992 ปีที่แล้ว +4

    ഉസ്താദിന്റെ വാക്കുകൾ എത്ര അർത്ഥപൂർണ്ണമാണ്...❤️❤️👍👍

  • @AniAni-nq3bq
    @AniAni-nq3bq ปีที่แล้ว +1

    ഇവരെ പ്രോത്സാഹിപ്പിക്കുന്ന കമെന്റ്സ് കണ്ട് എനിക്ഭ്രാന്ത് പിടിക്കലുണ്ട്. ജനങ്ങൾക്ക് നല്ല അറിവ് നൽകിയ ഉസ്താദിന് പടച്ചോൻ ദീര്ഗായുസ്സ് നൽകട്ടെ....

  • @manusanu4573
    @manusanu4573 ปีที่แล้ว +51

    അള്ളാഹു അക്ബർ 👍🏻👍🏻🤲

  • @sandhyaaniyankuttan7601
    @sandhyaaniyankuttan7601 ปีที่แล้ว +1

    അങ്ങ് പറഞ്ഞത് സത്യം ആയ കാര്യം ആണ്

  • @musthafak9438
    @musthafak9438 ปีที่แล้ว +2

    നല്ല രീതിയിൽ മനസിലാക്കി തന്നു

  • @muhammedrujhan2789
    @muhammedrujhan2789 ปีที่แล้ว +1

    Ma sha Allah 🤲

  • @babukp1214
    @babukp1214 ปีที่แล้ว +1

    GoodAdvise👏👏👏👍🙏

  • @arifalzaffain1538
    @arifalzaffain1538 ปีที่แล้ว +3

    سبحان الله والحمد لله الله اكبر لاحول ولاقوة الا بالله العلي العظيم
    അല്ലാഹുവേ നിൻ്റെ ഹബീബിൻറെ ഉമ്മത്തിനെ കാക്കണേ , ആമീൻ 🤲

  • @saleenasadath8407
    @saleenasadath8407 ปีที่แล้ว +7

    Subhanallah

  • @radhapillai655
    @radhapillai655 ปีที่แล้ว +1

    Very good spech

  • @ansarpanjath3158
    @ansarpanjath3158 ปีที่แล้ว +1

    Masha allah 💯👍👍👍

  • @ashiqbinsalim6057
    @ashiqbinsalim6057 ปีที่แล้ว +15

    Masha Allah.. Explained it perfectly 👍🏻

  • @sabiviog6323
    @sabiviog6323 ปีที่แล้ว

    വളരെ ശരിയാ ഉസ്താദ് പറഞ്ഞത്

  • @sheherbanuk4262
    @sheherbanuk4262 ปีที่แล้ว

    Masha Allah..well said

  • @shilu-123
    @shilu-123 ปีที่แล้ว +2

    എന്തു നല്ല നല്ല വാക്കുകൾ 👍👍

  • @jasnack9055
    @jasnack9055 ปีที่แล้ว +1

    Well said ❤

  • @divyavp4517
    @divyavp4517 ปีที่แล้ว +22

    ആ കുട്ടി വലുതാകുമ്പോൾ ഉറപ്പായിട്ടും ആ മാതാപിതാക്കളെ ശപിക്കും

    • @IndiaLive87
      @IndiaLive87 ปีที่แล้ว +2

      Satyam

    • @anbasth577
      @anbasth577 ปีที่แล้ว

      ആ മാതാപിതാക്കൾക്കിടയിൽ വളരുന്ന ആ കുട്ടിയുടെ അവസ്ഥ എന്തായിരിക്കും..അവരെ കണ്ട് വളരുന്ന കുട്ടി നാളെ സമൂഹത്തിന് ആപത്താവാതിരിക്കട്ടെ..

    • @ashikismaieel5603
      @ashikismaieel5603 ปีที่แล้ว

      സത്യം

  • @najeebp
    @najeebp ปีที่แล้ว +1

    Well said

  • @abufiros3227
    @abufiros3227 ปีที่แล้ว +21

    100/👍👍👍corret voice

  • @zanhazayan8073
    @zanhazayan8073 ปีที่แล้ว +8

    സത്യം 👍🏻

  • @w3b587
    @w3b587 ปีที่แล้ว +2

    Masha Allah

  • @kasargod452
    @kasargod452 ปีที่แล้ว +2

    Masha allah

  • @deepakranji2267
    @deepakranji2267 ปีที่แล้ว +2

    U r absolutely right 👌

  • @nabeesakp4371
    @nabeesakp4371 ปีที่แล้ว +2

    Allahu akber 👍 👍

  • @abdulrasheed.tharayil5059
    @abdulrasheed.tharayil5059 ปีที่แล้ว +4

    വളരെ ശരിയാണ് ഉസ്താ ദെ
    എന്നിട്ട് ഇവറ്റകൾക്ക് സംവരണവും
    നല്ലവണ്ണം ഒന്ന് ഉഴിഞ്ഞ് ആങ്ങിയാൽ തീരാവുന്ന പ്രശ്നമേയുള്ളു

  • @Farhan_mhd_ali
    @Farhan_mhd_ali ปีที่แล้ว

    Soooper speech

  • @hadhiya9800
    @hadhiya9800 ปีที่แล้ว +7

    സ്ത്രീ ആയതുകൊണ്ട് തന്നെയാണ് അവൾ പ്രസവിച്ചത്.