അമുസ്ലിമായ ഒരാളെ വിവാഹം കഴിക്കുന്നതിന്റെ വിധി lSimsarulHaqHudavi|Islamic speech

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • അമുസ്ലിമായ ഒരാളെ വിവാഹം കഴിക്കുന്നതിന്റെ വിധി lSimsarulHaqHudavi|Islamic speech

ความคิดเห็น • 1.6K

  • @സത്യമേപറയു-ല8റ
    @സത്യമേപറയു-ല8റ 4 ปีที่แล้ว +736

    എന്താണ് ഇസ്ലാം എന്ന് അറിഞ്ഞാൽ ഇസ്ലാമിലേക്കു കടന്നുവരിക തന്നെ ചെയ്യും.. ഞൻ അങ്ങനെ കടന്നു വന്ന ആളാണ്.. 1 year കഴിഞ്ഞു... ഇപ്പൊ 21 വയസ്സായി

  • @ameerammi1031
    @ameerammi1031 4 ปีที่แล้ว +256

    ഈ ഉസ്താദിനെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്

  • @aboobackerthattanthodi3134
    @aboobackerthattanthodi3134 4 ปีที่แล้ว +70

    അള്ളാഹുവിനോട് ഈമാൻവർധിപ്പിക്കാനും ഹാക്കി ബത്തിനും ദുആ ചെയ്യാൻ ഉസ്താദിനോടും ഇത് വായിക്കുന്നവരോടും വസിയത്ത് ചെയ്യുന്നു ആമീൻ ആമീൻ യാ റബ്ബുൽ ആലമീൻ യാ റബ്ബ്

  • @asmaulhusna9014
    @asmaulhusna9014 4 ปีที่แล้ว +34

    അൽഹംദുലില്ലാഹ്,
    വളരെ നല്ല അറിവ്...

  • @souththeatre369
    @souththeatre369 4 ปีที่แล้ว +42

    എല്ലാതരം മതത്തിലുള്ളവർക്കും സ്വീകാര്യമായ വാക്കുകൾ

    • @aseenabeevi8208
      @aseenabeevi8208 3 ปีที่แล้ว +2

      ഇതാണ് യഥാർത്ഥ ഇസ്ലാം. ഇങ്ങനെയാണ് പ്രഭാഷണം നടത്തേണ്ടതും. ഉസ്ദാ തിന് Allahu ആയുരാരോഗ്യ സംഖ്യം നൽകി അനുഗ്രഹികട്ട ആമീൻ🤲

    • @renjithrenjith1481
      @renjithrenjith1481 11 หลายเดือนก่อน

      ​@@aseenabeevi8208hi

  • @MJ-df9dv
    @MJ-df9dv 4 ปีที่แล้ว +65

    മറ്റു സഹോദര സമുദായ സുഹൃത്തുക്കളോട് എനിക്ക് പറയാൻ ഉള്ളത്. ഇത് ഇസ്ലാമുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആണ്.. മറ്റുള്ളവരെ ആക്ഷേപിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല. പലരും വന്നു അവരവരുടെ സംസ്കാരം നല്ല നിലവാരത്തിൽ comment രൂപേണ താഴെ ഇട്ടതു കണ്ടു 🙏. നമ്മുടെ ഭാഗത്തു നിന്നും ആരെങ്കിലും എന്തെങ്കിലും പറഞ്ഞെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു

    • @nok374
      @nok374 4 ปีที่แล้ว +1

      There is an Islamophobia coming for you guys. Be the change before it's too late..!!

    • @sofamajeed7669
      @sofamajeed7669 2 ปีที่แล้ว +3

      It's true talk jazaaqallaahu khair

  • @basheeroman3709
    @basheeroman3709 4 ปีที่แล้ว +77

    നല്ല അറിവ്
    ജീവിതം നന്നാക്കാൻ ഇത് മതി

  • @sakeerhussain9544
    @sakeerhussain9544 4 ปีที่แล้ว +8

    Alhamdhulillah usthainte ella speechum njan kelkarund nalla arivu labhikunnund

  • @fathifathi6283
    @fathifathi6283 4 ปีที่แล้ว +26

    ماشاءاللہ

    • @deanambrosedeanambrose3513
      @deanambrosedeanambrose3513 4 ปีที่แล้ว

      അറബ് അറിഞ്ഞൂടത് കൊണ്ട് replay ഇല്ലാ

  • @مُحَمَّدراز-ت7ه
    @مُحَمَّدراز-ت7ه 4 ปีที่แล้ว +7

    ഇസ്ലാം പഠിക്കുകയും മനസ്സിലാക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്തവന് ആദ്യമായി സ്നേഹവും ബഹുമാനവും കൽപ്പിക്കുന്നത്... അല്ലാഹുവിനും റസൂലിനും ആയിരിക്കും... അങ്ങനെ അവന്റെ ജീവിതം തെറ്റിൽ നിന്ന് വിട്ടു നിൽക്കുകയും നന്മയിലേക്ക് അടുക്കുകയും ചെയ്യുന്നു.... എന്നാൽ ഇന്നത്തെ മുസ്ലിം നാമധാരികൾ എല്ലാം മുസ്ലീമല്ല.....
    അല്ലാഹു നമ്മെ മുസ്ലിമായി അവനിൽ മാത്രം ഭരമേല്പിച്ചു ജീവിക്കുകയും പുഞ്ചിരിച്ചു മരണപ്പെടുകയും ചെയ്യുന്നവരിൽ ഉള്പെടുത്തട്ടെ.. ആമീൻ

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 6 หลายเดือนก่อน +5

    4:40മുതൽ കേട്ട് നോക്കി 🫶🫶🫶🫶

  • @shahulpalakkad_vlog
    @shahulpalakkad_vlog 4 ปีที่แล้ว +24

    Yes 100%

  • @Deadsoul_world
    @Deadsoul_world 4 ปีที่แล้ว +57

    ഒരു ഹിന്ദു സ്ത്രീ ഒരു മുസ്ലിമിനെ "സ്‌നേഹിച്ചു " അവന്റെ കൂടെ "ജീവിക്കാൻ വേണ്ടി"അവനോടൊപ്പം ഇറങ്ങി വന്ന് മുസ്ലിമായി ജീവിച്ചാൽ ...
    മാഷാ അള്ളാ, അല്ലാഹ് അക്ബർ .. അവൾ സ്വർഗത്തിൽ ......
    ഒരു മുസ്ലിം സ്ത്രീ ഒരു ഹിന്ദുവിനെ "സ്നേഹിച്ചു"
    അവന്റെ കൂടെ "ജീവിക്കാൻ വേണ്ടി "അവന്റെ കൂടെ ഇറങ്ങി പോയാൽ ... അവൾ കാഫിർ .. നരകത്തിലും ..പെണ്ണെ നിനക്കു ഉപ്പയില്ലേ ... ഉമ്മയില്ലേ ... അനക്ക് മേരിക്കണ്ടേ ....etc
    ഇതല്ലേ അവസ്ഥ !!
    അടിപൊളി 😤😤😤

    • @INDIAN-k9u
      @INDIAN-k9u 4 ปีที่แล้ว +4

      Pwoli.. 👍

    • @Deadsoul_world
      @Deadsoul_world 4 ปีที่แล้ว +3

      jaya sankar ❤️🙌😍

    • @kmj604
      @kmj604 4 ปีที่แล้ว +4

      സ്വർഗത്തിൽ പോവില്ല കല്യാണത്തിന് വേണ്ടി മതം മായിയിട്ട് കാര്യമില്ല

    • @hishamkmoideen724
      @hishamkmoideen724 4 ปีที่แล้ว +18

      സുഹൃത്തേ ഒരു കാര്യം സാധിക്കാൻ വേണ്ടി മതം മാറിയിട്ട് കാര്യമില്ല അവർ മുസ്‌ലിമാവില്ല യഥാർത്ഥ മുസ്ലിം ആകണമെങ്കിൽ ഇസ്ലാമിനെ പഠിച്ചു അറിഞ്ഞു മാറണം അല്ലെങ്കിൽ വെറും മുസ്ലിം നാമം മാത്രമേ ഉണ്ടാകൂ

    • @sulfeekarsulfi5824
      @sulfeekarsulfi5824 4 ปีที่แล้ว

      സ്ത്രി ആണ് പ്രോബ്ലെം

  • @statusmediamalayali7522
    @statusmediamalayali7522 4 ปีที่แล้ว +19

    ഇസ്ലാം ഇന്നും ലോകത്തു വളർന്നു കൊണ്ടിരിക്കുന്നു

    • @amalbenny334
      @amalbenny334 4 ปีที่แล้ว +4

      Shariyaanu....but the number who is attracted to islam is equal to number of persons becoming ex muslims every year....then the growth comes only from having huge number of kids.....

    • @nxt_musics24
      @nxt_musics24 3 ปีที่แล้ว +2

      @@amalbenny334 hi after 1 year. Please search on google which religion is growing faster❤

    • @idiot-17
      @idiot-17 3 ปีที่แล้ว

      📉

    • @statusmediamalayali7522
      @statusmediamalayali7522 2 ปีที่แล้ว

      @@amalbenny334 wht bro oru base illathey parayunn.. Pls study proper. Yennittt para

  • @noushadthennalavlogs3060
    @noushadthennalavlogs3060 4 ปีที่แล้ว +35

    Allah ഞങ്ങൾക്ക് ഇമാൻ തരണേ

  • @NisaNisa-dz3vz
    @NisaNisa-dz3vz 4 ปีที่แล้ว +6

    Jazakallahu kair 🤲

  • @abdulhameed-oj6bv
    @abdulhameed-oj6bv 4 ปีที่แล้ว +8

    Al hamdulillah

  • @faisaludinoor3198
    @faisaludinoor3198 4 ปีที่แล้ว +9

    Maasha Allah

  • @ഒരുപാവംപ്രവാസി-പ3ഗ
    @ഒരുപാവംപ്രവാസി-പ3ഗ 4 ปีที่แล้ว +7

    Masha allah

  • @ANIANI-cp5ph
    @ANIANI-cp5ph 4 ปีที่แล้ว +6

    ഇതു കേട്ടപ്പോൾ എൻ്റെ ഒരു ബന്ധുവിൻ്റെ അനുഭവം ഓർത്തു, അവർ ഒരു ഇസ്ലാം പെൺകുട്ടിയെ വിവാഹം കഴിച്ചു, (അവൾ വീട്ടിൽ നിന്നും ഇറങ്ങി പോരുകയാരുന്നു)
    ഇവൻ ൻ്റെ സമുദായത്തിൻ്റെ പ്രത്രേക നിയമം അനുസരിച്ചു പങ്കാളി വേറേ മതവിശ്വാസിയാണെങ്കിലും അവർക്കു അവരുടെ മതത്തിൽ തന്നെ തുടരാം, ലളിതമായ ചടങ്ങുകളോടെ വിവാഹം പള്ളിയിൽ വെച്ചു തന്നെ നടത്തി,
    അവൾ ഇസ്ലാമായി തന്നെ തുടർന്നു, അവനും കുടുംബവും പഴയതുപോലെ തന്നെ ക്രിസ്തീയ വിശ്വാസത്തിലും.
    അങ്ങനെ അവർക്കു കുട്ടിയുണ്ടായപ്പോൾ അവൾ പറഞ്ഞു കുട്ടി ക്രിസ്ത്യാനിയായി വളരണം എന്നാണു അവൾടെ ആഗ്രഹം, അവനെ മാമോദീസ മുക്കണം എന്ന്.
    സത്യത്തിൽ അവൾ ഒരു ഞായറാഴ്ച പോലും പള്ളിയിൽ വന്നു കണ്ടിട്ടില്ലാരുന്നു,
    വീട്ടിൽ പ്രാർത്ഥിക്കുമ്പോൾ അടുത്തു വന്നു മിണ്ടാതെ ഇരിക്കും , അത്രമാത്രം.
    എന്തായാലും കുട്ടിയുടെ മാമോദീസ കഴിഞ്ഞു 6, 7 മാസം കഴിഞ്ഞു അവളും ക്രിസ്തു മതം സ്വീകരിച്ചു...
    ഇപ്പോൾ കുടുംബത്തിലെ ഏറ്റവും നല്ല വിശ്വാസി അവളാണു.... ക്രിസ്ഥുമസിനും പള്ളി പെരുന്നാളിനു മൊക്കെ അവൾടെ വീട്ടുകാരും വരും, റാസ വരുമ്പോൾ മെഴുകുതിരി കത്തിക്കാനും എല്ലാം അവരും കൂടും....

    • @ANIANI-cp5ph
      @ANIANI-cp5ph 4 ปีที่แล้ว +3

      @@fasilibrahim1877 🙄 അവർ നന്നായി ജീവിച്ചാൽ പോരേ???
      നന്മയുള്ളവരെ മതത്തിൻ്റെ പേരിൽ വേർതിരിച്ചു കാണാൻ സ്വബോധമുള്ള ദൈവത്തിനു കഴിയുമോ???
      കഴിയില്ല.... അല്ലെങ്കിൽ അവനിൽ എന്തു നീതിബോധമാണുള്ളതു്???

    • @minatonamikaze1783
      @minatonamikaze1783 4 ปีที่แล้ว

      ANI ANI
      Theerchayayum
      Athanu avarku ishtamenkil athanu avarku cheyyendathu enkil oru religion um avare stop cheyyan patillallo
      Athokke oru vyakthiyude right alle
      Let them live their life
      Pakshe ella mathathinum avarude rules um karyangalum ille
      Athu athu pole jeevithathil kondu nadakunnavar aa mathathil thudarum
      Muslim ayalum christian ayalum hindu ayalum
      Verthe simple aayi karyangal ingane edukakayanel vargeeyatha illathakairunnu

    • @ANIANI-cp5ph
      @ANIANI-cp5ph 4 ปีที่แล้ว +1

      @@minatonamikaze1783 👍

    • @mulhamulha527
      @mulhamulha527 4 ปีที่แล้ว

      @@fasilibrahim1877 enthaanu mole safna ee Muslim naamadhari .ninte name Muslim name ano ? 🤣🤣🤣🤣

    • @MagicMoonEntertainment
      @MagicMoonEntertainment 4 ปีที่แล้ว +1

      അതിനു നിങ്ങൾ ഒക്കെ എന്നാണ് എന്നാണ് മുസ്ലിം ആയത് ? നിങ്ങൾ ദ്രാവിഡ വംശജർ അല്ലെ ? നിങ്ങൾ എങ്ങനെ മുസ്ലിം ആയി ? നിങ്ങളെ അറബികൾ പോലും യഥാർത്ഥ മുസ്ലിംകൾ ആയി കരുതുന്നില്ല. .മാത്രവുമല്ല നിങ്ങളുടെ പിന്മുറക്കാർ ഹിന്ദുക്കളും ആയിരുന്നു. നിങ്ങൾ എങ്ങനെ ആണ് മുസ്ലിം ആയതെന്ന് പറയു Sadha Fasil

  • @abdulazeez7796
    @abdulazeez7796 4 ปีที่แล้ว +7

    മാഷാ അല്ലാഹ് . അല്ലാഹു അക്ബർ

  • @madeenamunavvaraislamicvoi9300
    @madeenamunavvaraislamicvoi9300 3 ปีที่แล้ว +4

    അൽഹംദുലില്ലാഹ് 🌹😍😍

  • @fathimafidha9636
    @fathimafidha9636 4 ปีที่แล้ว +20

    അൽഹംദുലില്ലാഹ്

  • @shihab819
    @shihab819 3 ปีที่แล้ว +3

    Masha Allah 👍

  • @nizammhmd288
    @nizammhmd288 4 ปีที่แล้ว +14

    الحمدلله...

  • @kannan3385
    @kannan3385 4 ปีที่แล้ว +5

    ഇവിടെ ഒര സുഹൃത്ത് പറഞ്ഞും ഞാൻ 19 വയസിൽ ഇസ്ലമായി എന്ന് കാരണം അവൻ .... സമുദായത്തിലെ എതങ്കിലും പെണ്ണി സ്നേഹിച്ചു അവർ പറഞ്ഞു മത മറിയാൽ കെട്ടിച്ച് താരം എന്നു പറഞ്ഞ് കാണും പിന്നെ ആ താണല്ലോ ഇപ്പോൾ നടക്കണത് അദ്യം സ്നേഹിക്കു പിന്നെ പറയും മതം മാറിയ്യാൽ കെട്ടാം അല്ലങ്കിൽ കെട്ടിയ്ച്ച് താരം കരണം നമ്മുടെ സമുദായത്തിൽ അളേ കൂട്ടണം അങ്ങനെ കൂട്ടിയാൽ സ്വർഗ്ഗം എത് സ്വർഗ്ഗം അങ്ങനെയും ദൈവം . ദൈവം എന്നാൽ തുല്യം ആയി കാണണം എന്നാ ഞാൻ പഠിച്ചത് ഇന്നാൽ ഇവിടെ അണുങ്ങൾക്ക് ഒര ദൈവം പെണ്ണുങ്ങൾക്ക് ഒരു ദൈവം മതത്തിൽ പെടാത്തവർക്ക് ( എല്ലാം മനുഷ്യർ തന്നെ ] ഒരോ നിയമം ഒരബല്ലാത്ത ദൈവംതെന്ന കോയാ.....

    • @shillumaniii6831
      @shillumaniii6831 2 ปีที่แล้ว +6

      കണ്ണാ. എന്റെ സഹോദരി.18വർഷം മുൻപ് ഹിന്ദുവിന്റ കൂടെ ചാടിപ്പോയി. ഭാഗ്യം കൊണ്ട് ഞങൾ ആരും അതിനെ ലൗ ഓം എന്ന് നാമകരണം ചെയ്തില്ല. ചാടിപോയ മതത്തെയും ചീത്ത പറഞ്ഞില്ല ഞങ്ങടെ സാധനം മോശം അയൽ മറ്റുള്ളവരെ പറയുന്നത് ഞങ്ങടെ സംസ്കാരം അല്ല. ഞങ്ങടെ വളർത്തു ദോഷം ഉസ്താദ്മാര്. ഒന്നിനും പോയില്ല. ഇപ്പോൾ പറയാൻ കാരണം പോകുമ്പോൾ. ഷംല... ആയിരുന്നു. ഇപ്പോൾ. ഷാനി പ്രേസന്നൻ... പൊട്ടും കുറിയും ഇട്ടും അമ്പലത്തിൽ മാത്രം ജീവിക്കുന്ന. തികച്ചും ഹിന്ദു സ്ത്രീ. നിങ്ങൾ പറഞ്ഞു. മുസ്ലിം മാത്രം മതം മാറുകയുള്ളു എന്ന്. മനസിലാക്കിക്കോ എല്ലാത്തിലും ഇതു തന്നെ ആണുങ്ങൾ ഏതു മതം ആണ്‌ അതിലേക്കു പെണ്ണുങ്ങൾ മാറും... എന്റെ അനുഭവം........ ഒരു കാര്യം ഉണ്ട് കേട്ടോ. ഒരു നേരത്തെ ആഹാരം മുട്ടിയാലും... ഇടിക്കാൻ ഒരു മുട്ടും ഇല്ല... അതാണ്.. ഇങ്ങനെ പോകുന്നത് നല്ലതല്ല അനുഭവിക്കണം... പോകുന്ന. അവളുമാരും കൊണ്ടു പോകുന്ന. അവന്മാരും.. അനുഭവിക്കും ഉറപ്പ് 👍🏻👍🏻👍🏻👍🏻

    • @ayeshaj9808
      @ayeshaj9808 2 หลายเดือนก่อน

      Satyam

  • @thanveerka8227
    @thanveerka8227 4 ปีที่แล้ว +6

    Alhamdulillah

  • @kareem.v2606
    @kareem.v2606 4 ปีที่แล้ว +9

    Mashaallah subhanallah alhamdulilah allahakber.dua chayyane naggalkvendi.

  • @sulfeekarsulfi5824
    @sulfeekarsulfi5824 4 ปีที่แล้ว +11

    മനുഷ്യൻ തമ്മിൽ വിവാഹം കഴിക്കാൻ സാധിക്കണം അമുസ്ലിം അഹിന്തു അങ്ങനെ ഒക്കെ ഉള്ളത് നമ്മൾ എന്നുള്ളതു ഞങ്ങൾ എന്നുള്ള ചിന്താഗതി യെ ഉണ്ടാകു not important life religion

    • @govind5840
      @govind5840 4 ปีที่แล้ว +2

      That's right 👉

    • @keraliteinfo8639
      @keraliteinfo8639 4 ปีที่แล้ว +1

      Right

    • @husainabdulla8390
      @husainabdulla8390 4 ปีที่แล้ว +3

      Ishtamullavar maathram islaam follow cheythaal mathi..allaathavarkk enthum avaam.oru muslimaayi jeevikkanam ennu aagrahikkunnavarkk usthad paranjath Badakam

    • @jrjvibes4143
      @jrjvibes4143 4 ปีที่แล้ว

      Islaminu islaminte niyamam und

    • @govind5840
      @govind5840 4 ปีที่แล้ว +1

      @@jrjvibes4143 niyamam manushyan undakiyathanu...

  • @muneermunnaazzmuneermunnaa5678
    @muneermunnaazzmuneermunnaa5678 4 ปีที่แล้ว +2

    الحمد لِلّه

  • @mansupp1937
    @mansupp1937 4 ปีที่แล้ว +9

    👍👍👍👍👍👍👍👍100 വട്ടം

  • @ibnuabdukl5496
    @ibnuabdukl5496 4 ปีที่แล้ว +6

    Mashaallah

  • @jimal.k.kjimal470
    @jimal.k.kjimal470 4 ปีที่แล้ว +4

    Alhamduliillah

  • @muhammedabduljaleel6356
    @muhammedabduljaleel6356 3 ปีที่แล้ว +3

    Wonderful story

  • @kunjeeesfathima4273
    @kunjeeesfathima4273 4 ปีที่แล้ว +5

    Masha allah.
    Usthad cheriyoru mistake 8.45 vamanibthaga alla famanibthaga anu

  • @thahirabeevi.k5963
    @thahirabeevi.k5963 2 ปีที่แล้ว

    Alhamdulillah orupad prayojanam undayi

  • @haseehaseeba8500
    @haseehaseeba8500 4 ปีที่แล้ว +4

    Masha.allh

  • @Malayalimen123
    @Malayalimen123 4 ปีที่แล้ว +2

    Usthad is great

  • @john-jq7sl
    @john-jq7sl 4 ปีที่แล้ว +8

    Ethil epoo anna erikunuu......matham mari kettyavan kettathavan annu corona nokunilha..

    • @muad87
      @muad87 4 ปีที่แล้ว

      Corona alla jeevithathinte lakshyam! Athoru nerathe rogam mathram aahn

    • @highonlife2777
      @highonlife2777 4 ปีที่แล้ว

      Enkil nee coronaye kettikko

    • @muad87
      @muad87 4 ปีที่แล้ว

      @@highonlife2777 chinthikunnavan drishtaanthamund...!

  • @sainabasainaba4436
    @sainabasainaba4436 2 ปีที่แล้ว

    ഉസ്ഥാ ദേവയള് ഉസ്ഥാ ദിന്റെ വയള് കേട്ടാൽ മനസ്സിൽ മാറ്റങ്ങൾ വരുന്നു തിരുത്താൻ കഴിയുന്നു

  • @sumeshspillai6608
    @sumeshspillai6608 4 ปีที่แล้ว +9

    മറ്റൊരാളും വർഗീയത പറയരുത്
    അത് ഞമ്മക്ക് സഹിക്കൂല..
    അത് ഞമ്മക്ക് മാത്രം ഉള്ള അവകാശമാണ് ..

    • @safwan1737
      @safwan1737 4 ปีที่แล้ว +5

      ഈ വീഡിയോ യിൽ ഒരു മതത്തെ യും മോശമായി പറഞ്ഞട്ടില്ല.
      ആരെയും മോശം ആക്കിയിട്ടു ഇല്ല
      ഇസ്ലാം അനുസരിച്ച് ഇതര മതസ്ഥരെ വിവാഹം ചെയ്യാൻ പറ്റുമോ എന്ന് ആണ് വിഷയം
      അത് മനസ്സിൽ ആക്കാൻ ഉള്ള ബുദ്ധി പോലും ഇല്ലേ.
      നികാഹ് സ്വീകരിക്കപെടണം എങ്കിൽ രണ്ടു ആളും മുസ്ലിം ആവണം
      വിവാഹം നാട്ടുകാരെ കാണിക്കാൻ ആണെങ്കിൽ അതിന്റെ ഒന്നും ആവിശ്യം ഇല്ല ല്ലോ
      പടച്ചോന്റെ നാമത്തിൽ പടച്ചോനെ മുൻനിർത്തി ചെയുന്ന കാര്യം ആണ്

    • @sumeshspillai6608
      @sumeshspillai6608 4 ปีที่แล้ว +5

      @@safwan1737 ഈ വർഗീയത എന്ന് പറയുന്നത് മറ്റു മതക്കാരെ മോശമാക്കി പറയുന്നത് മാത്രമല്ല..അത് മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ലേ..?ഇതു തന്നെ മറ്റു മതക്കാർ പറയുമ്പോൾ അതിൻറെ താഴെ വന്ന് കുരു പൊട്ടുന്ന ആൾക്കാരെ മാത്രം ഉദ്ദേശിച്ച് പറഞ്ഞതാണ്...

    • @safwan1737
      @safwan1737 4 ปีที่แล้ว +1

      @@sumeshspillai6608
      നിങ്ങൾ ഇനി കിടന്നു ഉരുളണ്ട.
      ആരും നിർബന്ധിച്ചു കണ്ടത് ഒന്നും അല്ല ല്ലോ. താല്പര്യമില്ലങ്കിൽ കാണണ്ട. നിങ്ങൾക്ക് അത് ഇഷ്ടം ആയില്ലങ്കിൽ വർഗീയത ആയി തോന്നും. അത് നിങ്ങളുടെ മാത്രം പ്രശ്നം ആണ്

    • @sumeshspillai6608
      @sumeshspillai6608 4 ปีที่แล้ว +3

      @@safwan1737 നിൻറെ ഡയലോഗ് കേട്ട് ഞാൻ പേടിച്ചു കിടന്നുരുണ്ട് ടൗൺ വഴി നാല് റൗണ്ട് ഓടി...ഒന്ന് പോടാ..
      എടാ കുരു പൊട്ടി.., അവർക്ക് പോസ്റ്റ് ചെയ്യുവാൻ അവകാശമുള്ള പോലെ എനിക്ക് ഇത് കാണാനും കമൻറ് ഇടാനും അവകാശമുണ്ട്...
      നിന്നെ പോലുള്ളവർക്ക് വേണ്ടി തന്നെ ഞാൻ ആ കമൻറ് ഇട്ടത് നീ വരുമെന്ന് എനിക്കറിയാമായിരുന്നു..
      മതഭ്രാന്ത് തലയ്ക്കുപിടിച്ച ഭ്രാന്തൻ..
      ഞാൻ കെട്ടിയത് ഒരു മുസ്ലിം പെണ്ണിനെ തന്നെയാണ് അന്തസ്സായി
      നോക്കുന്നുമുണ്ട്..

    • @safwan1737
      @safwan1737 4 ปีที่แล้ว +1

      @@sumeshspillai6608 താൻ പോടാ, തന്റെ കാര്യം അല്ല ല്ലോ ഈ വീഡിയോ യിൽ പറയുന്നത്. നീ ഏതെങ്കിലും അറബി പേര് ഉള്ള സ്ത്രീ യെ കെട്ടിയാൽ അവൾ മുസ്ലിം ആക്കുമോ.
      മുസ്ലിം ആണ് എന്ന് പാസ്പോര്ട് ലോ ആധാർ ലോ അല്ല വേണ്ടത്
      ഹൃദയത്തിലും ജീവിതം കൊണ്ടും ആണ് വേണ്ടത്
      അങ്ങനെ ഉള്ളവരെ അള്ളാഹു വിന്റെ മുന്നിൽ മുസ്ലിം എന്ന് രേഖ പെടുത്തപെടു
      അവർ ആണ് മുഹമ്മദ്‌ നബിയുടെ (S) അനുയായികൾ
      മുഹമ്മദ്‌ നബിയുടെ ശത്രുക്കൾ ഒക്കെ (S) അറബി പേര് ഉള്ളവർ തന്നെ ആയിരുന്നു
      എന്ന് കരുതി അവർ ഒക്കെ മുസ്ലിം ആവുമോ
      കുരു പൊട്ടിയത് നിനക്ക് ആണ്
      അല്ലെങ്കിൽ നീ വർഗീയ കമന്റ് ഇടുമോ

  • @Jasimali129
    @Jasimali129 4 ปีที่แล้ว +2

    മാഷാ അല്ലാഹ്

  • @arunk8956
    @arunk8956 4 ปีที่แล้ว +8

    ഇഷ്ടവും കല്യാണവുമൊക്കെ മതം നോക്കി അല്ല ചെയ്യേണ്ടത്... അതില് വരെ മതം കലർത്തുന്നത് കഷ്ടമാണ്.. കാരണം മതം നോക്കി പ്രേമിക്കാൻ പറ്റില്ലല്ലോ.
    ഞാൻ പറഞ്ഞത് എന്റെ അഭിപ്രായം ആണ്.. ഒരു മതത്തിനോടും എനിക്ക് ഭ്രാന്തില്ല.. ഒരു മതത്തിലും ഞാൻ വിശ്വസിക്കുന്നുമില്ല... ദൈവത്തിൽ വിശ്വസിക്കാൻ മതം വേണ്ട എന്ന് ഞാൻ വിശ്വസിക്കുന്നു.

    • @ashikmashik2244
      @ashikmashik2244 4 ปีที่แล้ว +1

      th-cam.com/video/Xe6RzvzKLWY/w-d-xo.html

    • @sulfeekarsulfi5824
      @sulfeekarsulfi5824 4 ปีที่แล้ว +1

      മതം എന്നത് മാനവിക മൂല്യങ്ങൾ ക്ക് വിരുദ്ധ മാണ്

    • @arunk8956
      @arunk8956 4 ปีที่แล้ว +4

      @@sulfeekarsulfi5824 അതേ.. അതുകൊണ്ട് തന്നെ എനിക്ക് അതിൽ വിശ്വസിക്കാൻ താൽപ്പര്യം ഇല്ല.

    • @razirockz
      @razirockz 4 ปีที่แล้ว

      @@arunk8956 muslim muslimine matrame vivaham kazhikkuuu

    • @shylasuresh3679
      @shylasuresh3679 4 หลายเดือนก่อน

      ​@@razirockzഏറ്റവും കൂടുതൽ മുസ്ലിം പെണ്ണുങ്ങൾ ജീവിക്കുന്നത് മറ്റു മതസ്ഥരുടെ കൂടെ ആണ് എനിക്ക് അറിയാം

  • @fasilavilayil5180
    @fasilavilayil5180 3 ปีที่แล้ว +1

    Mashallah

  • @aneeshalexander4081
    @aneeshalexander4081 4 ปีที่แล้ว +10

    IN TODAY S WORLD NO ONE WILL GO TO HEAVEN, PEOPLE ARE THAT MUCH BAD.

    • @sec2716
      @sec2716 4 ปีที่แล้ว

      aneesh alexander Anghane parayarudh... padachonaan theerumaanikkunnadh

  • @Jm-do8jq
    @Jm-do8jq 4 ปีที่แล้ว +9

    Nikahinumunbulla pennu aanum thammilulla relationship haram thamneyanu usthad.......Mashah alllah

  • @russellj9265
    @russellj9265 4 ปีที่แล้ว +9

    വിധി. തേങ്ങാക്കൊല. മുസ്ലിം തീവ്രവാദിയല്ലെങ്കിൽ അവർ സുഖമായി ജീവിക്കും. അവന്റ ഒരു വിധി

  • @ubaidchelambra9791
    @ubaidchelambra9791 ปีที่แล้ว

    Wonderful and attractive Speach,

  • @rashidhak7543
    @rashidhak7543 4 ปีที่แล้ว +3

    Allahu akbar

  • @abdurahmanabdurahman5899
    @abdurahmanabdurahman5899 4 ปีที่แล้ว +4

    Onnu nerittukananu athiyaya puthiyundu marikkunnathinde munbe salamu chellanam

  • @sherincshaji9399
    @sherincshaji9399 ปีที่แล้ว +1

    Good message ❤❤❤

  • @sajeenapmsajeenapm441
    @sajeenapmsajeenapm441 4 ปีที่แล้ว +13

    സുബ്ഹാനല്ലാഹ്. അൽഹംദുലില്ലാഹ്

  • @nihaniha3420
    @nihaniha3420 3 ปีที่แล้ว +1

    ഉസ്താദെ ശർക്കര മൈലാഞ്ചി വുളുഹിൻ തടസ്സമാണോ

  • @husnasp5853
    @husnasp5853 4 ปีที่แล้ว +3

    subehanallha

  • @shaikshamsuddin9421
    @shaikshamsuddin9421 4 ปีที่แล้ว +1

    Alham dhulillah....Allah akbar.

  • @Rahul_BVB09
    @Rahul_BVB09 4 ปีที่แล้ว +3

    ഇതിലും മഹത്തരമാണ് കമ്മ്യൂണിസം... ജാതിയുടെയും മതത്തിന്റെയും വേര്തിരിവ് അവിടെ ഇല്ല. കഷ്ടപെടുന്നവനാണ് ഹീറോ. തൊഴിലാളികൾ. മതം പറഞ്ഞു മണിക്കൂറിനു പതിനായിരങ്ങൾ വാങ്ങുന്ന ഉസ്താദുമാർ അറിയുന്നില്ല മനുഷ്യന്റെ സ്നേഹത്തിനു ജാതിയും മതവും ഇല്ലെന്നു. അല്ലാഹുവിനെയും ഗുരുവായൂരപ്പനെയും വിശ്വസിക്കുന്നവൻ അവന്റെ ഉള്ളിൽ ആണ് അവരെ കുടിയിരുത്തേണ്ടത് . ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യരെ വേർതിരിക്കണം (പ്രണയിക്കുന്നവർ ആണെങ്കിൽ പോലും) എന്ന് ഒരു ദൈവവും ഒരു ഗ്രന്ഥത്തിലും പറഞ്ഞു കാണില്ല എന്ന് അരിഭക്ഷണം കഴിക്കുന്ന ഏതൊരാൾക്കും മനസിലാക്കാം.

  • @ahanmedshafeer1236
    @ahanmedshafeer1236 4 ปีที่แล้ว +1

    usthath superan

  • @merely4584
    @merely4584 4 ปีที่แล้ว +1

    Alhamdulillah❤❤❤❤❤

  • @jamsheerpulikkal7846
    @jamsheerpulikkal7846 4 ปีที่แล้ว +3

    Well done 👍

  • @shekmuhammed3811
    @shekmuhammed3811 4 ปีที่แล้ว +1

    😍masha allahh

  • @irshadshajahan4637
    @irshadshajahan4637 4 ปีที่แล้ว +4

    Atha islam

  • @basheercv7006
    @basheercv7006 ปีที่แล้ว

    امين امين يارب العالمين ❤

  • @ItsMe-xt7gz
    @ItsMe-xt7gz 4 ปีที่แล้ว +3

    The speech is good ... But in the Quran or elsewhere there's no prohibition for a Muslim to marry from the people of books (i.e.,Christian or Jews...)
    Marriage is permitted for a man with a chaste woman either Muslim or from the People of the Book (Arabic Ahl al Kitab, Jews, Sabians and Christians) but not to polytheists (or "idolaters": Yusuf Ali translation or "idolatresses": Pickthal translation). For women, marriage to Jews, Sabians and Christians and to polytheists (Idolatry) (or "idolaters": Yusufali translation or "disbelievers": Pickthall translation) is prohibited; they are only allowed to marry Muslims.There is no express prohibition[according to whom?]in the Quran or elsewhere about a Muslim woman marrying a People of the Book. However, the vast majority of Muslim jurists argued that since express permission was given to men, by implication women must be prohibited from doing the same.The movement of Islamic jurists and imams that do not agree on this interpretation is growing.
    Kindly Refer Qur'anic Verse (5:5)

    • @shahulchr3708
      @shahulchr3708 4 ปีที่แล้ว

      Islam is not only based quraan.that include quraan,hadeedh,ijthimaa,qiyaas.

    • @germanydeutschland7266
      @germanydeutschland7266 4 ปีที่แล้ว

      Islam is about quran.quran will not change but hadees better chances of some people may rewrited

    • @ItsMe-xt7gz
      @ItsMe-xt7gz 4 ปีที่แล้ว +1

      @@shahulchr3708 who told that... Did Allah mention anywhere in the Quran that Quran is based on hadees, ijthima, qiyas????????????

    • @ItsMe-xt7gz
      @ItsMe-xt7gz 4 ปีที่แล้ว

      @@germanydeutschland7266 Perfectly right

    • @shahulchr3708
      @shahulchr3708 4 ปีที่แล้ว

      @@ItsMe-xt7gz am also told u shareeath not only based quraan.you ask againe about quraan.

  • @jaseems7144
    @jaseems7144 4 ปีที่แล้ว +1

    Very gud topic ustad...but I marriage to Hindu girl..not change cast& Religion....ithinte peril njan narakathile viraku kolli aaakunnuvenkil aakatte...corona kondu oru rekshemillaathirikkumpolaaa thaankalude eee sundharamaaya talks kettath....keep it up

    • @abduladhil5749
      @abduladhil5749 4 ปีที่แล้ว +3

      Naragam kanathonda ingene oke parayunne.naragathyl ethyal parayum enne rakshikane allah enn

  • @aseenabeevi8208
    @aseenabeevi8208 3 ปีที่แล้ว +2

    ദിൻ കച്ചവടമായി കൊണ്ടു നടക്കുന്നവരുടെ വിധി എന്താണ് ഉസ് താദെ .

  • @amjad4165
    @amjad4165 4 ปีที่แล้ว +14

    അപ്പോ സ്നേഹം എന്ന വാക്കിന് ഇസ്ലാം മതം ഇത്ര മൂല്യമേ കല്പിക്കുന്നുള്ളു... ??🤔🤔🤔
    സ്നേഹത്തേക്കാൾ വലുതാണ് മതം ?? 🤔🤔🤔

    • @hunter0602
      @hunter0602 4 ปีที่แล้ว +2

      സ്നേഹം മനുഷ്യന്റെ ഒരു വികാരം മാത്രമാണ്, അത് വരും പോവും. കൂടും കുറയും.. നിരുപാധിക സ്നേഹം ഉണ്ടോ ഈ ലോകത്ത്?

    • @amjad4165
      @amjad4165 4 ปีที่แล้ว +14

      @@hunter0602 മനുഷ്യ വികാരങ്ങൾക് പ്രാധാന്യം നൽകാത്ത ഇതുപോലുള്ള ചിന്താഗതിയുള്ള ഒരു മതത്തിൽ മനുഷ്യൻ ഇങ്ങനെ വിശ്വസിക്കും ??
      മതങ്ങൾ മനുഷ്യനെ തമ്മിൽ സ്നേഹിക്കാൻ പഠിപ്പിക്കുന്ന ഒന്നല്ലേ സഹോദരാ ??🤗🤗🤗

    • @hunter0602
      @hunter0602 4 ปีที่แล้ว +4

      @@amjad4165 മനുഷ്യന്റെ സ്നേഹവും മതവും തമ്മില്‍ പ്രത്യേകമായി എന്ത് ബന്ധം?, മനുഷ്യനെ സ്നേഹിക്കാന്‍ മാത്രം പഠിപ്പിക്കുന്ന ഒന്നാണോ മതം?, മനുഷ്യന് ധര്‍മ്മവും അധര്‍മ്മവും മനസ്സിലാക്കുക എന്നാണ് മതത്തിന്റെ ജീവിതത്തിലുള്ള പ്രസക്തി.
      പിന്നെ നിങ്ങൾ മതത്തിനെ oru ജീവിക്കാനുള്ള tool ആയി കാണുന്നതു പോലെ അല്ല ഇസ്ലാമിക വിശ്വാസം. ഇസ്ലാമില്‍ മനുഷ്യന്‍ ജനിക്കുന്നത് തന്നെ മതത്തിന്റെ സങ്കല്‍പത്തിന് ഉള്ളില്‍ ആണ്.. അവന്‍ ജനിക്കുന്നത് മുതൽ മരിക്കുന്നത് വരെ അവന്‍ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങളും, marich കഴിഞ്ഞാല്‍ അവന്‍ ചെയ്ത കാര്യങ്ങൾ വിലയിരുത്തപ്പെടുo എന്നതിന്റെ സമാഹാരം ആണ് മത നിയമങ്ങൾ. അല്ലാതെ മനുഷ്യന്‍ ജനിച്ച ശേഷം ജീവിക്കാന്‍ ഒരു tool aayi ഉപയോഗിക്കുകയും മരിച്ചു കഴിഞ്ഞാല്‍ പിന്നെ ഒന്നും ഇല്ല എന്ന ഒരു സങ്കല്‍പം അല്ല.

    • @amjad4165
      @amjad4165 4 ปีที่แล้ว +7

      @@hunter0602 ഇഷ്ടം സ്നേഹം എന്നൊക്കെ പറഞ്ഞത് നമ്മൾ മുൻകൂട്ടി തീരുമാനിക്കുന്ന വികാരങ്ങൾ അല്ലാലോ.. അപ്രതീക്ഷിതമായി വരുന്ന മനുഷ്യ വികാരങ്ങളല്ലേ.. ആ വികാരങ്ങൾ വേണ്ടാന്നു പറയാൻ എങ്ങാനാണ് ഒരു മതത്തിനു സാധിക്കുക ??
      അങ്ങനെ പറയുന്നുണ്ടേൽ ആ മതം മനുഷ്യവികാരങ്ങൾക് എതിരാണ്, അഥവാ ചില കാര്യങ്ങളിൽ മനുഷ്യന് വിലകല്പിക്കുന്നില്ല എന്നല്ലേ ഒരു മറ്റു മതസ്ഥർ വിചാരിക്കുക ????

    • @MidhunMido
      @MidhunMido 4 ปีที่แล้ว +2

      @@amjad4165 വിഡ്ഢികളോട് സംസാരിച്ചിട്ടു കാര്യമില്ല സഹോദരാ..

  • @dhanishvlog6595
    @dhanishvlog6595 4 ปีที่แล้ว +2

    Can i marry a virgin girl from christianity if she believed in bible strongly .... i heard from quaran....

  • @manunarakathani8158
    @manunarakathani8158 4 ปีที่แล้ว +5

    ഒരു മുസ്ലിം എന്നോട് പറഞ്ഞു ഈ സർവ്വ ചരാചരങ്ങളുടെയും സൃഷ്ട്ടാവ് അള്ളാഹു മാത്രമെന്നും,,,ഇസ്ലാം. മാത്രമാണ് സത്യം എന്നും,,,,, ഞാൻ തിരിച്ചു ചോദിച്ചു എല്ലാം അറിയുന്ന നിങ്ങളുടെ പടച്ചവൻ അറിയതാണോ ഇവിടെ മറ്റു മതങ്ങൾ ഉണ്ടായതു,, ഇനി പടച്ചോൻ അറിഞ്ഞില്ലെങ്കിൽ എങ്ങനെ സർവ്വ ശ്കതൻ ആകും എന്നും,,,,, അഥവാ എല്ലാം അറിഞ്ഞിട്ടാണ് എങ്കിൽ എല്ലാം പടച്ചോന്റെ സൃഷ്ട്ടിയെങ്കിൽ മറ്റു മതങ്ങളോട് വിരോധം വയ്ക്കുന്നതും തെറ്റല്ലേ കാരണം അതും പടച്ചോൻ അറിഞ്ഞുള്ള സൃഷ്ട്ടി തന്നെ അല്ലേ എന്നും,,,,, എന്നോട് പുള്ളി ഒന്നും മിണ്ടാതെ സഥലം വിട്ടു

    • @nazilahmanzoor7866
      @nazilahmanzoor7866 4 ปีที่แล้ว

      manu narakathani adam il ninn tudangiya madham, satan vazhithettich palatharam aaki. Adh allahuvinte oru pareekshanam aanu. Satan swargathil vech paranjad pole , visvasigalude viswasam thakarkim ennulad. Thaangal chodicha vyakthik islaam aazhathil ariv illayirikum..
      Endh thanne aayalim, thaangalude chodyam valare cherya kaalath nikum undayiruna samshayam aayirunu..
      Parasparam madam paranju, moshamai samsarikunnadilum etra mahathaya reethiyile oru comment aanu thangaluded. Sarcastic aanengilum, sensible aanu 👍

  • @rafeenahajara2561
    @rafeenahajara2561 4 ปีที่แล้ว +1

    Alhamdulilla

  • @dramacorner6103
    @dramacorner6103 4 ปีที่แล้ว +4

    Alhamdu lillah

  • @muhammadkubaib6168
    @muhammadkubaib6168 ปีที่แล้ว

    آمين يارب العالمين

  • @shameerkilayilshameer3584
    @shameerkilayilshameer3584 4 ปีที่แล้ว +9

    Subhanallahi vabi hamdhihi subhanallahi alheem vabi hamdhihi astagfirullah

  • @shihab819
    @shihab819 3 ปีที่แล้ว

    Dua cheyyanam

  • @starmastrendz5561
    @starmastrendz5561 4 ปีที่แล้ว +8

    മാശാഅല്ലാഹ്‌

  • @shahidaak5568
    @shahidaak5568 26 วันที่ผ่านมา

    Alhamdhullilla alhamdhullilla

  • @Fidaschannel348
    @Fidaschannel348 4 ปีที่แล้ว +8

    Subhanallah alhamdulillah

  • @adharshvc585
    @adharshvc585 4 ปีที่แล้ว +2

    If their is a god then God does'nt check which religion are you in, every human being have limts the Final think in this world for our eyes is death so understand and love each other for peace

    • @sofamajeed7669
      @sofamajeed7669 2 ปีที่แล้ว

      Randu per randaayi life long pokunnadhilum nallathalle onnaayi jeevikkunnadhu

  • @rahimmottammal8411
    @rahimmottammal8411 4 ปีที่แล้ว +3

    Good speech.

  • @maloosrm5269
    @maloosrm5269 3 ปีที่แล้ว +1

    ഒരു ഹിന്ദു സഹോദരി എന്നെ ഓണാതിന് സ്‌നേഹത്തോടെ ക്ഷണിച്ചു ഞാൻ പോയി കഴിച്ചു അതിന് എന്നെ എന്റെ ഉമ്മാടെ അനുജത്തി വഴ്ക്ക് പറഞ്ഞു കൈക്കരുത് എന്ന് നമ്മുടെ ഇസ്ലാം പറയുന്നുണ്ടോ

    • @ANSIL-e4q
      @ANSIL-e4q หลายเดือนก่อน

      സുഹൃത്തേ ഭക്ഷണം കഴിക്കുന്നതിലും ഒപ്പം ഇരിക്കുന്നതിനും ഒപ്പം കിടക്കുന്നതിനും ഒന്നും ഒരു കുഴപ്പവുമില്ല... നമ്മൾ നമ്മുടെ മതത്തിൽ വിശ്വസിച്ചു മറ്റു മതങ്ങളെ റെസ്പെക്ട് ചെയ്യുക അത്രയേ ഉള്ളൂ... ഒരു ഉദാഹരണം പറയാം നമുക്ക് ഓണത്തിന് സദ്യ വെക്കാം സദ്യ കഴിക്കാം ഡാൻസ് കളിക്കാം നല്ല വസ്ത്രം ധരിക്കാം അമ്പലത്തിലും കയറാം എന്നാൽ അവിടത്തെ ദൈവത്തിനെ വിളിച്ചു പ്രാർത്ഥിക്കരുത് അപ്പോൾ അത് ശിർക്കായി മാറും ഞാൻ പറഞ്ഞത് മനസ്സിലായി എന്ന് തോന്നുന്നു 😊👍🏻❤️

  • @rahulc250
    @rahulc250 4 ปีที่แล้ว +8

    mattu matham mosham anennu parayunna ethoralum udayip ane and orikalum ente matham ane veluth enn parayunnavanum udayip ane .u should learn to understand every religion

    • @timezonetraveller
      @timezonetraveller 4 ปีที่แล้ว

      Islaamil paranjath ninak ninte matha enik ente mathamaan valuthann. But koree aaalkaar ath pareenilla

    • @fathimathayshasana7643
      @fathimathayshasana7643 3 ปีที่แล้ว

      Only way of Thouheed😊

  • @mumthazsalim4097
    @mumthazsalim4097 20 วันที่ผ่านมา

    Great

  • @rightvision0072
    @rightvision0072 4 ปีที่แล้ว +8

    പൊട്ടന്മാർ എന്നാവും വെളിവ് വരുക

  • @shibinshibin8524
    @shibinshibin8524 4 ปีที่แล้ว +2

    👍

  • @maunaisthootha8770
    @maunaisthootha8770 3 ปีที่แล้ว +3

    അമുസ്ലിമിന്റെ വിവാഹ വിധി പറഞ്ഞില്ലല്ലോ

    • @jasminjass6850
      @jasminjass6850 2 ปีที่แล้ว

      ithaaannu kelkana njan kettath

  • @rahoofkavarodi358
    @rahoofkavarodi358 4 ปีที่แล้ว +1

    Ithinte full video undo

  • @aneeshalexander4081
    @aneeshalexander4081 4 ปีที่แล้ว +3

    MAY BE PEOPLE IN OTHER PLANETS ARE MORE INTELLIGENT THAN US. THEY MAY ALSO HAVE GODS IN MULTIPLE NAME OR NO GOD.

    • @suhailbagavathi_kavungal8438
      @suhailbagavathi_kavungal8438 4 ปีที่แล้ว

      നമ്മളെക്കാൾ brilliant ആയ ഒരു സമൂഹം?? പ്രപഞ്ചത്തിൽ മറ്റൊരു സമൂഹം ഉണ്ടോ എന്ന് തന്നെ അറിയില്ല. ഉണ്ടെങ്കിലും ഇല്ലെങ്കിലും അത് നമ്മളെ ബാധിക്കുന്ന പ്രശ്നവുമില്ല

    • @aneeshalexander4081
      @aneeshalexander4081 4 ปีที่แล้ว

      @@suhailbagavathi_kavungal8438
      We can't say, that, if they attack earth what we will do?
      I mean we are also trying to occupy other planet resources,for ex Titanium from moon. We don't know some others will also interested in it. We don't know how developed they are. We only know about our galaxy.

    • @pubgdude9334
      @pubgdude9334 4 ปีที่แล้ว

      @@aneeshalexander4081 Ella alien moviesum kaanarundalle

    • @suhailbagavathi_kavungal8438
      @suhailbagavathi_kavungal8438 4 ปีที่แล้ว

      @@aneeshalexander4081 തത്കാലം നമ്മൾ നമ്മളെ നോക്കിയ പോരെ . ആരുടെയോ മണ്ടയിൽ ഉദിച്ചത് ഓർത്തു വെറുതെ tension അടിക്കുന്നത് എന്തിനാണ്😂😂

    • @aneeshalexander4081
      @aneeshalexander4081 4 ปีที่แล้ว

      @@pubgdude9334 ,,, not bro am serious.

  • @ShajiShaji-ny5pw
    @ShajiShaji-ny5pw หลายเดือนก่อน

    ഈ ഭക്ഷണം കഴിച്ചു കഴിയും മുമ്പേ ഉരുൾ പൊട്ടലിൽ വെള്ളത്തിലും ചെളിയിലും മുക്കി കൊന്ന അല്ലാഹുവേ സ്തുതി 😢

  • @rjcalicut8115
    @rjcalicut8115 4 ปีที่แล้ว +9

    ഞാൻ കല്യാണം കഴിച്ചത് ഒരു മുസ്ലിം പെൺകുട്ടിയെയാണ് '' ഞങ്ങൾ അടിച്ചു പൊളിച്ചു പോവുന്നു രണ്ട് പിള്ളാരു മുണ്ട് (അവൾ ഇപോൾ പറയുന്നത് - ഞാൻ ആരാൻ്റെ അടുക്കളക്കാരിയാവേണ്ട ഞാൻ രക്ഷപ്പെട്ടു എന്നാണ് >

  • @muhdashifkv132
    @muhdashifkv132 10 หลายเดือนก่อน

    Appo vetha grandam nalkiyavaril ninn vivaham kayikkam enn kelkunnath sheriyano...

  • @antonymas3456
    @antonymas3456 4 ปีที่แล้ว +4

    വിവരിക്കുവാൻ അറിയില്ലാ യെങ്കിലും വളരേ കഷ്ട്ടപെട്ടെ കോപ്പിയടിച്ച ( മാറ്റു മതപ്രഭാഷകാരിൽ നീന്നും കേട്ടറിഞ്ഞത് ) പ്രഭാഷണം നടത്താൻ എന്തൊരുസുഹമാ അല്ലെ . മിടുക്കൻ മിടുമിടുക്കൻ.

    • @razirockz
      @razirockz 4 ปีที่แล้ว

      Ith nigal nasaranik ullathalla njangal muslimgalkk ullathaaa

    • @antonymas3456
      @antonymas3456 4 ปีที่แล้ว

      @@razirockz പണ്ടുമുതൽക് അതങ്ങനെത്തന്നെയാ . ഒന്നുംസ്വന്തമായിട്ട് ഇല്ലാത്തവന്മാർ . മറ്റുള്ളവർ പറയുന്നതുകേട്ടിട് . കേട്ടറിഞ്ഞതും , സകൽപിച്ചെടുത്തതും എഴുത്തുയുണ്ടാക്കി . എന്നിട്ട് അതിൽ അഭിമാനിക്കാൻ തുടങി . ഞങ്ങളെപോലെയാരുമില്ല , ഞങ്ങൾക്കുള്ളപോലർക്കുമില്ല .

    • @razirockz
      @razirockz 4 ปีที่แล้ว

      @@antonymas3456 onnu podo .Kallum panniyum adichu pattiye kondu nakkipikunna ninnodonnum paranjitt karyamilla ...kafire

    • @antonymas3456
      @antonymas3456 4 ปีที่แล้ว

      @@razirockz ഞങൾ കാഫിറുകൾ ഞങ്ങളുടെദൈവത്തിന്റെ ജനതയാണ് . എന്നാൽ നിങൾ മുസ്‌ലിമുകൾ നിങ്ങളുടെദൈവത്തിന്റ അടിമകൾ ആണ് . ഞങ്ങള്ക്ക് സ്വതന്ത്രമായിചിന്തിക്കാൻ അനുവാദമുള്ളതിനാൽ മുസ്ലിമുകൾക്ക് സുരക്ഷിതമായിട്ട് ഞങ്ങളുടെകൂടെ ജീവിക്കുവാനും തുല്യമായി മറ്റ് അവകാശങ്ങൾ നേടുവാനും ..എന്നാൽ സ്വതന്ത്രമായി ചിന്തിക്കുവാനും പ്രവർത്തിക്കുവാനും അവകാശമില്ലാത്ത ആരുടെയോ അടിമകളുടെകുടെ / ആദിമജനതയുടെകുടെ ഒരു കാഫിർ സ്വതന്ത്രമായി / സുരക്ഷിതമായി മുന്നോട്ടുപോകുക വളരെ ദുഷ്കരമാണ് . കള്ളും , പന്നിയും അടിച്ഛ് പട്ടിയെകൊണ്ട് നക്കികുന്ന നല്ല മുസ്ലിമുകളെ നേരില്കാണാത്തത് എന്റെ തെറ്റുകൊണ്ടല്ല . ചിലപ്പോൾ അവർ ആദിമമതത്തിൽ പിറന്നെങ്കിലും , അതിൽ വിശോസിക്കാത്തതിനാൽ ആയിരിക്കാം . ചിന്തിക്കുവാൻ കഴിവില്ലാത്ത മൃഗങ്ങൾ പോലും ചെയ്യാത്ത ക്രൂരത . സ്വന്തം രൂപത്തിലും ഭാവത്തിലും ഉള്ളവരെ കൊല്ലുകയും പീഡിപ്പിക്കുകയും , മറ്റുള്ളവർ ബഹുമാനിക്കുകയും , അഗീകരിക്കുകയും ചെയ്യാത്ത , അടിമകളെ / അടിമ മത വിശ്വസികളെ പറഞ്ഞിട്ടുകാരമൊന്നുമില്ല . 22 ഗ്രാം മാത്രമുള്ള ആൽമാവിനെ സ്വർഗത്തിൽ എത്തിച്ചിട്ട് കള്ളും , പന്നിയും അടിക്കാനും . എടുത്താൽ പൊങ്ങാത്ത മൂടും , മുലയും ഉള്ള ഹുറുകളുമായിട്ട് റെമിക്കുവാനുമായിട്ട് . ഈ ഭൂമിയിൽ സ്വവർഗ്ഗത്തെ കൊന്ന് ഒടുക്കുന്ന അടിമകളെ എന്താചെയേണ്ടത് , എന്തപറയേണ്ടത് . മഹാ കഷ്ട്ടം .

    • @razirockz
      @razirockz 4 ปีที่แล้ว +1

      അത് നിൻെ.കൃസ്ത്യൻ സമുദയം അത് ഇവിടെ പറയണ്ട നിനക്ക് നിൻെ സമുദായം ഞങ്ങൾക്ക് ഞങളുടെ സമുദായം

  • @rahmanark2605
    @rahmanark2605 4 ปีที่แล้ว +7

    മുഹമ്മദ്‌ നബി, (സ )മക്കു മുമ്പ് തന്നെ ക്രിസ്തു ജൂത പോലുള്ള മതങ്ങൾ പിന്തുടരുന്ന കുടുംബം ആണെങ്കിൽ അവരെ വിവാഹം കഴികാം എന്നല്ലേ അധവാ അഹല് കിതാബിനെ

    • @Jasimali129
      @Jasimali129 4 ปีที่แล้ว +5

      Rahman Ark .തൗറാത്തും ഇഞ്ജീൽ അനുസരിച്ചു ജീവിച്ച ക്രിസ്ത്യാനികളെ ആളുകളെ കുറിച്ചാണ് പ്രവാചകൻ പറഞ്ഞത് .ഇന്നത്തെ ബൈബിളിനെ വിശ്വസിക്കുന്നവരെ ഉദ്ദേശിച്ചല്ല .

  • @HaseenahasiHasi-mw2hb
    @HaseenahasiHasi-mw2hb 4 หลายเดือนก่อน

    Njgale ellavareyum emanod koodi maripikkane allah

  • @sawadsawadkt2756
    @sawadsawadkt2756 4 ปีที่แล้ว +3

    👍👍👍

  • @sabrarasheed8372
    @sabrarasheed8372 4 ปีที่แล้ว +2

    👌👌👌

  • @pratheeshjayarajan6697
    @pratheeshjayarajan6697 4 ปีที่แล้ว +7

    ഒരു സംശയം നിങ്ങേൾ സംസാരിക്കുന്ന മൈക്ക് കണ്ടുപിടിച്ചത് ഇസ്‍ലാം മതവിസ്വിസി അല്ല അത് ഉപോയോഗിക്കുന്നതു ഹറാമല്ലേ

    • @sujithapk1775
      @sujithapk1775 4 ปีที่แล้ว

      100% ശരി

    • @shamsumohammad5288
      @shamsumohammad5288 4 ปีที่แล้ว +2

      Onnu podarkka

    • @marine6552
      @marine6552 4 ปีที่แล้ว +4

      ഉളുപ്പില്ലാത്തവന് mike എന്നല്ല ഇസ്രേൽ ഇലകളുടെ satallite ഫോൺ വരെ ഉപയോഗിക്കാം

    • @Alphaaa444
      @Alphaaa444 4 ปีที่แล้ว +3

      *അതിന്...ഈ മൈക്ക് ഒരു അമുസ്ലിം ഉണ്ടാക്കിയത്...നിന്റെ അണ്ടിയുടെ മുന്നിൽ ഇട്ടല്ലലോ*

    • @marine6552
      @marine6552 4 ปีที่แล้ว +1

      വടക്കേ ഇന്ധ്യയിൽ ഇവന്മാരുടെ കോളാമ്പിയിൽ കൂടെയുള്ള അലറിവിളി നിര്ത്തിച്ചു

  • @lucifer3865
    @lucifer3865 4 ปีที่แล้ว +9

    aark aare venamenkilum kalyanam kayikkam oru preshnavm illa...indian niyamam nokkiya mathi matham manushya nirmithamaan...matham thalayil ketiya pinne vivaram lesham undavilla.........oru thelivm illa matham parayunna kaaryangalil....enth kandpidichalum parayum ath mathangal 100000 kollam munp kandu pidichathaanenn.........angane kithaabil ellam undenkil etavum valya scientistukal aavendath matha nethakkal nethakkal alle...?panik poya food kittum praarthichit inn vare vishap maariya charithramilla....anganr aanenkil praarthich vishapp maatoo ennit daivam undenn theliyikkooo..,..ellarkm ketulla arivalle ullu..?

    • @hafismuhammed8104
      @hafismuhammed8104 4 ปีที่แล้ว +1

      Nalladee varooo
      Ningalk mathathe manassilaakkanulla yukthi undaayirikkilla. Ayn matham manushya nirmithaann thalliya poora... Orikkalenklm onn mathapusthakam vaayiknm.. Quran mathramalla kittanulla ellam..... Ennit athil better accept cheyyuka.. Coz religion aan nalla oru society create cheydad..... Yukyhivathikaal ippozhum koodeppirappinood kidakkanoo allenkil ammayoodoppm kidakkanoonnulla athapathicha charchayilaaa...

    • @lucifer3865
      @lucifer3865 4 ปีที่แล้ว

      @@hafismuhammed8104 quranil ethra niskaram paramarshichittund onnu paranje

    • @hafismuhammed8104
      @hafismuhammed8104 4 ปีที่แล้ว +1

      @@lucifer3865 ningalk ariyanulla thalparyam kondanenkil njn onn google cheydokkiyitto allenkil ariyunna aarodo choichitto njn paranjera... Ini enikariyoo ennanenkil ariyilla

    • @lucifer3865
      @lucifer3865 4 ปีที่แล้ว

      @@hafismuhammed8104 ennitano sahodhara ennod vaayikkan paranjath...?njn vaayichathaan 3 ennam baacki 2 ennnam evdunn..?niskarichillenkil pidich narakathilum matedathum idumennum quranil illa.....hajj athum illa....hajj enn udheshich 2 laksham modakki saudiyil povanalla.....paavapetta aalkare uyaethaanaan...!hajj kond onnm kitooola....apple aprichath muthal thudangunnund kadha...verum kadhayaan ella matha pusthakavm

  • @shahanass6185
    @shahanass6185 2 ปีที่แล้ว

    Alhmduillah

  • @ranarizin7482
    @ranarizin7482 4 ปีที่แล้ว +6

    ലീഗും ദീനൂം ഒന്നല്ല അത് ഒന്നു മനസ്സിലാക്കിയാൽ നന്നായിരുന്നു

    • @saleempsaleemp1000
      @saleempsaleemp1000 4 ปีที่แล้ว

      ലീഗും ധീനും ഒന്നാണെന്ന് ആരാ പറഞ്ഞത്?

    • @ranarizin7482
      @ranarizin7482 4 ปีที่แล้ว +1

      @@saleempsaleemp1000 സുന്നീ ആശയത്തിൽ വിശ്വസിക്കു ന്ന എല്ലാ വക തിരുവള്ളർക്കറിയാം ലീഗിൻ്റെ എല്ലാ ഓഫീസും സുന്നത്ത് ജാമാ അത്തിൻ്റെ ഓഫീസാണ് സുന്നത്ത് ജമാഅത്തിൻ്റെ എല്ലാ ഓഫീസും ലീഗിൻ്റെ ഓഫീസാണ് ഇത് കേരളത്തിലെ മുഖ്യധാരാ പത്രത്തിൽ വന്നതാണ് പഴയ താ ണെങ്കിലും ഇന്നുവരെ ചേളാരി സമസ്ത ഈ പ്രസ്താവന പിൻവലിച്ചിട്ടില്ല അറിയില്ലെങ്കിൽ സത്ത്യ സന്തമായ അന്വേഷണം നടത്തിയാൽ മനസ്സിലാകും

  • @afeefaafi3999
    @afeefaafi3999 3 ปีที่แล้ว +1

    😍😍

  • @ameedvrty5086
    @ameedvrty5086 4 ปีที่แล้ว +10

    കല്യാണതിന് വേണ്ടി മതം മാറുന്നതിനെ അംഗീകരിക്കാൻ പറ്റുമോ?

    • @fahimhunais
      @fahimhunais 4 ปีที่แล้ว +3

      Ameed Vrty vry good question ...

    • @ashikknr8348
      @ashikknr8348 4 ปีที่แล้ว

      Karanam endayalum oral muslim aanenn paranjal adine chodyam cheyyan aarkum arhadayilla

    • @mulhamulha527
      @mulhamulha527 4 ปีที่แล้ว

      Thankthakk pirakkatha naayikkak angeekarikkan pattum

    • @germanydeutschland7266
      @germanydeutschland7266 4 ปีที่แล้ว

      No.beleive the most merciful

    • @nayffkhann688wggq
      @nayffkhann688wggq 4 ปีที่แล้ว +1

      Illa