ഖുർആൻ ഓതി ഹദിയ ചെയ്യൽ, ശാഫിഈ മദ്ഹബുകാരോട് സ്നേഹപൂർവ്വം | Sirajul Islam Balussery | Dawa Corner

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • വൈജ്ഞാനികമായ വീഡിയോകൾക്കായ് ചാനൽ SUBSCRIBE ചെയ്ത്
    Bell ഐക്കൺ🛎 Enable ചെയ്യുക
    #marichavarkku #vendiyulla #quran_parayanam
    സിറാജുൽ ഇസ്ലാം ബാലുശ്ശേരിയുടെ ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
    _________________________________________
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
    www.wahathulelm...

ความคิดเห็น • 613

  • @jabirmuhammad6491
    @jabirmuhammad6491 2 ปีที่แล้ว +13

    അൽഹംദുലില്ലാഹ്
    സത്യം മനസിലാക്കാനും മുഹമ്മദ്‌ നബിയെ പിന്തുടരാനും ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ...

  • @muhammadbasheer2557
    @muhammadbasheer2557 ปีที่แล้ว +9

    ഉസ്താദേ ഞാനും എൻറെ കുടുംബക്കാരും മരണം വരെ താങ്കൾ പറഞ്ഞത് അംഗീകരിച്ചത് തന്നെ ജീവിച്ചു കൊള്ളാം

    • @mhd4157
      @mhd4157 ปีที่แล้ว +1

      Yellaavarum parenath anneshichtt aakam

    • @razitrades
      @razitrades 11 หลายเดือนก่อน

      അപ്പോഴേക്കും മൗലവി അയാളുടെ തൗഹീദ് പത്തുവട്ടം മാറ്റിയിട്ടുണ്ടാകും..

  • @afluvlog7659
    @afluvlog7659 3 ปีที่แล้ว +41

    അവർ ആരെയും അംഗീകരിക്കില്ല 😔സത്യം തിരിച്ചറിയാൻ അവർക്ക് അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲

  • @kdmt5884
    @kdmt5884 ปีที่แล้ว +8

    ഞങ്ങളും ദുആ തന്നെയാണ് ചെയ്യുന്നത്. ഞങ്ങൾ ഫാത്തിഹ അതുപോലത്തെ ഖുർആൻ സൂറത്തുകൾ ഓതുകയും, ഈ ഓതിയതിന് പകരമായി അതല്ലെങ്കിൽ ഈ പാരായണം ചെയ്തത് അല്ലാഹുവേ നീ എന്താണ് ഞങ്ങൾ പ്രതിഫലം തരുന്നത് അതേപോലെത്തെ പ്രതിഫലം ഞങ്ങളിൽ നിന്ന് മരിച്ചവർക്കും നീ നൽകണേ അള്ളാ

  • @abdullamanu8008
    @abdullamanu8008 3 ปีที่แล้ว +71

    മാഷാ അള്ളാഹ് വളരെ ഉപകാരപ്രദമായ നസ്വീഹത്ത് കമന്റിൽ പരസ്പരം ചെളി വാരി എറിയാതെ ഉമ്മത്തിനിടയിൽ പരസ്പരം ഐക്യമുണ്ടാക്കുന്ന കമന്റുകൾ ഇടാൻ പരിശ്രമിക്കുമല്ലോ ഉസ്താദിന് അള്ളാഹു ആഫിയത്തോട്‌ കൂടിയുള്ള ദീർഘായുസ് നൽകുമാറാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @noushadkkkkn1400
      @noushadkkkkn1400 3 ปีที่แล้ว

      ﻗَﺎﻝَ ﺃَﺻْﺤَﺎﺑُﻨَﺎ ﺭَﺣِﻤَﻬُﻢُ اﻟﻠَّﻪُ ﻭَﻳُﺴْﺘَﺤَﺐُّ ﻟِﻠﺰَّاﺋِﺮِ ﺃَﻥْ ﻳُﺴَﻠِّﻢَ ﻋَﻠَﻰ اﻟْﻤَﻘَﺎﺑِﺮِ ﻭَﻳَﺪْﻋُﻮَ ﻟِﻤَﻦْ ﻳَﺰُﻭﺭُﻩُ ﻭَﻟِﺠَﻤِﻴﻊِ ﺃَﻫْﻞِ اﻟْﻤَﻘْﺒَﺮَﺓِ ﻭَاﻷَْﻓْﻀَﻞُ ﺃَﻥْ ﻳَﻜُﻮﻥَ اﻟﺴَّﻼَﻡُ ﻭَاﻟﺪُّﻋَﺎءُ ﺑِﻤَﺎ ﺛَﺒَﺖَ ﻓِﻲ اﻟْﺤَﺪِﻳﺚِ ﻭَﻳُﺴْﺘَﺤَﺐُّ ﺃَﻥْ ﻳَﻘْﺮَﺃَ ﻣِﻦْ اﻟْﻘُﺮْﺁﻥِ ﻣَﺎ ﺗﻴﺴﺮ ﻭَﻳَﺪْﻋُﻮَ ﻟَﻬُﻢْ ﻋَﻘِﺒَﻬَﺎ ﻧَﺺَّ ﻋَﻠَﻴْﻪِ اﻟﺸَّﺎﻓِﻌِﻲُّ ﻭَاﺗَّﻔَﻖَ ﻋَﻠَﻴْﻪِ اﻷَْﺻْﺤَﺎﺏُ മൗലവീഇതിൻറെ കൂടെ അർത്ഥം സമൂഹത്തിന്പറഞ്ഞുകൊടുക്കൂ ഇത് ഇമാം നബി തങ്ങളുടെ ശറഹുൽ മുഹദ്ദബ് ആണ്

    • @shiyaswolrd
      @shiyaswolrd 2 ปีที่แล้ว

      Ggggg

    • @mohammedkunju2103
      @mohammedkunju2103 2 ปีที่แล้ว

      @@noushadkkkkn1400 aaqaaaa1a1aaaaaaaqq

    • @mohammedkunju2103
      @mohammedkunju2103 2 ปีที่แล้ว +1

      @@noushadkkkkn1400 aààa

    • @mohammedkunju2103
      @mohammedkunju2103 2 ปีที่แล้ว

      @@noushadkkkkn1400 aa

  • @salmakp1446
    @salmakp1446 9 หลายเดือนก่อน +3

    സംശയം ഉണ്ടായിരുന്ന ഒരു വിഷയം നീങ്ങി കിട്ടി. അൽഹംദുലില്ലാഹ്. നല്ല അറിവ് പകർന്നു തരാൻ ഉസ്താദിനു ആഫിയത് റബ്ബ് ഏകട്ടെ. ആമീൻ. ഞാൻ ഒരു സുന്നി ആണ്.

  • @Shahulhameed-uq4jo
    @Shahulhameed-uq4jo 2 ปีที่แล้ว +8

    സത്യം മനസ്സിലാക്കണമെന്നുള്ളവർക്ക് വ്യക്തമായ ചൂണ്ടുപലക ''മാഷാ അല്ലാഹ്.

  • @nadeernajeeb3260
    @nadeernajeeb3260 3 ปีที่แล้ว +66

    അറിവ് തേടി അലയുക, ഇസ്ലാമിൽ പ്രമാണം കൊണ്ട് തെളിയിക്കപ്പെടാത്തത് ഒക്കെ നാം തള്ളേണ്ടതാണ്. അതിപ്പോൾ സമസ്തക്കാരായാലും, മുജാഹിതായാലും, ജമാഅത് ആയാലും ശരി, ഖുർആനും സ്വഹീഹായ ഹദീസും അനുസരിച്ചു ജീവിക്കാൻ നമുക്ക് സാധിക്കട്ടെ,. ഇതുപോലെയുള്ള വിഷയങ്ങൾ ഇനിയും തുടരുക... സമുദായം ഒന്നിക്കുക, ഭിന്നിക്കരുത്....

    • @salisafna2204
      @salisafna2204 3 ปีที่แล้ว +4

      Enikkum athaanu parayaanullath

    • @shajudeenmkm742
      @shajudeenmkm742 3 ปีที่แล้ว +3

      ശരിയാണ്. 4 തലമുറയിലുള്ളത് മാത്രം അമലായി സ്വീകര്യമുള്ള തുള്ളൂ.

    • @noushadkkkkn1400
      @noushadkkkkn1400 3 ปีที่แล้ว +2

      ﻗَﺎﻝَ ﺃَﺻْﺤَﺎﺑُﻨَﺎ ﺭَﺣِﻤَﻬُﻢُ اﻟﻠَّﻪُ ﻭَﻳُﺴْﺘَﺤَﺐُّ ﻟِﻠﺰَّاﺋِﺮِ ﺃَﻥْ ﻳُﺴَﻠِّﻢَ ﻋَﻠَﻰ اﻟْﻤَﻘَﺎﺑِﺮِ ﻭَﻳَﺪْﻋُﻮَ ﻟِﻤَﻦْ ﻳَﺰُﻭﺭُﻩُ ﻭَﻟِﺠَﻤِﻴﻊِ ﺃَﻫْﻞِ اﻟْﻤَﻘْﺒَﺮَﺓِ ﻭَاﻷَْﻓْﻀَﻞُ ﺃَﻥْ ﻳَﻜُﻮﻥَ اﻟﺴَّﻼَﻡُ ﻭَاﻟﺪُّﻋَﺎءُ ﺑِﻤَﺎ ﺛَﺒَﺖَ ﻓِﻲ اﻟْﺤَﺪِﻳﺚِ ﻭَﻳُﺴْﺘَﺤَﺐُّ ﺃَﻥْ ﻳَﻘْﺮَﺃَ ﻣِﻦْ اﻟْﻘُﺮْﺁﻥِ ﻣَﺎ ﺗﻴﺴﺮ ﻭَﻳَﺪْﻋُﻮَ ﻟَﻬُﻢْ ﻋَﻘِﺒَﻬَﺎ ﻧَﺺَّ ﻋَﻠَﻴْﻪِ اﻟﺸَّﺎﻓِﻌِﻲُّ ﻭَاﺗَّﻔَﻖَ ﻋَﻠَﻴْﻪِ اﻷَْﺻْﺤَﺎﺏُ മൗലവീഇതിൻറെ കൂടെ അർത്ഥം സമൂഹത്തിന്പറഞ്ഞുകൊടുക്കൂ ഇത് ഇമാം നബി തങ്ങളുടെ ശറഹുൽ മുഹദ്ദബ് ആണ്

    • @shaheennellaya2135
      @shaheennellaya2135 2 ปีที่แล้ว +1

      ആമീൻ 🤲🤲😥😥🤲🤲❤❤❤❤

  • @baseercknovelty8983
    @baseercknovelty8983 3 ปีที่แล้ว +64

    അള്ളാഹു ദീര്ഗായുസും ആരോഗ്യവും നല്ല ഓർമ ശക്തി യും ദീനി പരമായ അറിവും അധികരിപ്പിച്ചു തരട്ടെ

    • @shaheennellaya2135
      @shaheennellaya2135 2 ปีที่แล้ว

      ആമീൻ 🤲

    • @mksmuhammed1432
      @mksmuhammed1432 2 ปีที่แล้ว +1

      ഹദിയ ചെയ്തട്ടു വിചാരിച്ചആൾക്ക് കിട്ടി ഇല്ല എങ്കിൽ തിരിച്ചു ഹദി യ വിട്ട ആൾക്ക് തന്നെ കിട്ടു മെല്ലോ

    • @asmak1954
      @asmak1954 2 ปีที่แล้ว

      Aameen

    • @alikutty2495
      @alikutty2495 2 ปีที่แล้ว

      Sslem

  • @ABDULHAKIM-fl5cw
    @ABDULHAKIM-fl5cw 3 ปีที่แล้ว +58

    താങ്കളുടെ വിജ്ഞാനത്തിൽ അള്ളാഹു ബർകത്തു നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @mujthaba.k5340
      @mujthaba.k5340 3 ปีที่แล้ว +1

      th-cam.com/video/RxuCCVKHaBo/w-d-xo.html

    • @sameesha0088
      @sameesha0088 3 ปีที่แล้ว

      Aameen

    • @Sulhasuhail
      @Sulhasuhail 3 ปีที่แล้ว

      ഖിറാഅത്ത് ദ്രാവകമാണോ?

    • @ayshalallabi1340
      @ayshalallabi1340 3 ปีที่แล้ว

      Ameen

    • @shafishafi-rc9vp
      @shafishafi-rc9vp 3 ปีที่แล้ว

      @@Sulhasuhail
      വാതകം

  • @Kks15888
    @Kks15888 3 ปีที่แล้ว +31

    അൽഹംദുലില്ലാഹ്... ഈ വീഡിയോ കാത്തിരിക്കുകയായിരുന്നു...
    വളരെ നന്ദി

    • @noushadkkkkn1400
      @noushadkkkkn1400 3 ปีที่แล้ว

      ﻗَﺎﻝَ ﺃَﺻْﺤَﺎﺑُﻨَﺎ ﺭَﺣِﻤَﻬُﻢُ اﻟﻠَّﻪُ ﻭَﻳُﺴْﺘَﺤَﺐُّ ﻟِﻠﺰَّاﺋِﺮِ ﺃَﻥْ ﻳُﺴَﻠِّﻢَ ﻋَﻠَﻰ اﻟْﻤَﻘَﺎﺑِﺮِ ﻭَﻳَﺪْﻋُﻮَ ﻟِﻤَﻦْ ﻳَﺰُﻭﺭُﻩُ ﻭَﻟِﺠَﻤِﻴﻊِ ﺃَﻫْﻞِ اﻟْﻤَﻘْﺒَﺮَﺓِ ﻭَاﻷَْﻓْﻀَﻞُ ﺃَﻥْ ﻳَﻜُﻮﻥَ اﻟﺴَّﻼَﻡُ ﻭَاﻟﺪُّﻋَﺎءُ ﺑِﻤَﺎ ﺛَﺒَﺖَ ﻓِﻲ اﻟْﺤَﺪِﻳﺚِ ﻭَﻳُﺴْﺘَﺤَﺐُّ ﺃَﻥْ ﻳَﻘْﺮَﺃَ ﻣِﻦْ اﻟْﻘُﺮْﺁﻥِ ﻣَﺎ ﺗﻴﺴﺮ ﻭَﻳَﺪْﻋُﻮَ ﻟَﻬُﻢْ ﻋَﻘِﺒَﻬَﺎ ﻧَﺺَّ ﻋَﻠَﻴْﻪِ اﻟﺸَّﺎﻓِﻌِﻲُّ ﻭَاﺗَّﻔَﻖَ ﻋَﻠَﻴْﻪِ اﻷَْﺻْﺤَﺎﺏُ മൗലവീഇതിൻറെ കൂടെ അർത്ഥം സമൂഹത്തിന്പറഞ്ഞുകൊടുക്കൂ ഇത് ഇമാം നബി തങ്ങളുടെ ശറഹുൽ മുഹദ്ദബ് ആണ്

  • @safnamol3426
    @safnamol3426 3 ปีที่แล้ว +150

    ഉസ്താദേ ശിർക്കിൽ നിന്നും ബിദ്അത്തിൽനിന്നും ഖുഫ്റിൽനിന്നും ,രക്ഷപ്പെടാൻ എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യാൻ മറക്കരുത്,

    • @muhammedthwayib8197
      @muhammedthwayib8197 3 ปีที่แล้ว +4

      ഈ ഉസ്താദ് ബിദ് അത്ത് കാരനാണ്
      കുഫിരി യ്യത്ത് ലഭിക്കാൻ കാരണമാകുന്ന പ്രവർത്തനം ചെയ്യാൻ ഇയാൾ കാരണമാകും
      പിന്നെ എങ്ങിനെ?

    • @muneerpottipurayil4955
      @muneerpottipurayil4955 3 ปีที่แล้ว +12

      @@muhammedthwayib8197 ഉസ്താദ് എന്ത് ബിദ്അത് ചെയ്യുന്നത് താങ്കൾ കണ്ടത്. പറയു. ഞങ്ങളും ariyatte

    • @muhammedthwayib8197
      @muhammedthwayib8197 3 ปีที่แล้ว +1

      @@muneerpottipurayil4955നബി( സ )യും സഹാബത്തും ജുമുഅ ഖുതുബ അറബി ഭാഷയിൽ നിർവഹിച്ചു
      ഇയാൾ അങ്ങനെ യാണോ?
      ഇവർ പ്രചരിപ്പിക്കുന്ന തൗഹീദ് ഇബ്‌ലീസിന്റ തൗഹീദ് ആണ്
      അങ്ങനെ ഒരുപാട് കാര്യങ്ങൾ പറയാൻ ഉണ്ട്

    • @muneerpottipurayil4955
      @muneerpottipurayil4955 3 ปีที่แล้ว +26

      @@muhammedthwayib8197 സഹോദരാ നബി അറബി യായിരുന്നു. കേള്കുന്നവരും അറബികളാണ്. ഞങ്ങൾ മലയാളികൾ ആണല്ലോ. ഖുതുബ ഉൽബോധനം ആണ്. മനസിലാകുന്ന ഭാഷയിൽ ആണ് പറയേണ്ടത്. എന്നാലേ സമുദായം മനസിലാകൂ. എല്ലാ നബിമാരെയും അള്ളാഹു ഇറക്കിയത് ആ ജനതയുടെ ഭാഷ സംസാരിക്കുന്നവരായിരുന്നു. തെളിവ്. സൂറത്ത് ഇബ്രാഹിം. വചനം 4.

    • @muhammedthwayib8197
      @muhammedthwayib8197 3 ปีที่แล้ว +5

      @@muneerpottipurayil4955 എന്നാൽ ബാങ്കും ജനങ്ങൾ ക്ക്‌ മനസ്സിൽ ആകുന്ന ഭാഷയിൽ ആക്കമായിരുന്നില്ലേ
      സഹീഹായ ഹദീസിൽ വന്ന മന്ത്രം പോലെയുള്ള പലതും നിങ്ങൾ നിഷേധിച്ചു
      നിങ്ങൾ കാരണം എത്ര നന്മകൾ ഇല്ലാതെ യാവുന്നു
      സ്ത്രീ കൾ പള്ളിയിൽ പോകണം എന്ന് നിങ്ങൾക്ക്‌ നിർബന്ധം എന്തിനാ

  • @shahanadkottayi5380
    @shahanadkottayi5380 3 ปีที่แล้ว +57

    പല ആളുകളും പലതും പറയുന്നു അള്ളാഹു aalam. എന്തായാലും ഖുർആൻ വെറുതെ ഓതാൻ അല്ല അതനുസരിച്ചു പ്രവർത്തിക്കാൻ ആണ് ഖുർആൻ പറയുന്നത് എന്നു എന്തായാലും എനിക്കറിയാം, മരണം വരെ പടച്ചവനെ ഭയപ്പെട്ട് ഖുർആനും ഹദീസും അനുസരിച്ചു ജീവിക്കാൻ നമുക്ക് തൗഫീഖ് നൽകട്ടെ...

    • @azifaly9184
      @azifaly9184 10 หลายเดือนก่อน

      😢

  • @sathsab9931
    @sathsab9931 3 ปีที่แล้ว +16

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ..

  • @libasiyas6631
    @libasiyas6631 3 ปีที่แล้ว +8

    Alhamdulillah..Maasha allah.
    orupaad perkk upakaarappedunna class

  • @hassanismail594
    @hassanismail594 3 ปีที่แล้ว +9

    ما شاء الله ....جزاك الله خير👍

  • @Afna704
    @Afna704 3 ปีที่แล้ว +6

    Kure samshayagalkkulla marupadiyaayi, Alhamdulillah 😍

  • @user-vc1cq1rk2m
    @user-vc1cq1rk2m 3 หลายเดือนก่อน

    Alhamdulillah alhamdulillah alhamdulillah alhamdulillah Allahu Akbar

  • @abdulnazernewbeach469
    @abdulnazernewbeach469 3 ปีที่แล้ว +37

    മാഷാ അള്ളാ തബാറക്കള്ളാ അള്ളാഹു താങ്കൾക്ക് ആഫിയതുള്ള ആയുസ്സ് പ്രദാനം ചെയ്യുമാറാവട്ടെ

  • @muhammedrafiptoorakammanup7404
    @muhammedrafiptoorakammanup7404 3 ปีที่แล้ว +31

    ആർക്കും എന്തും പറയാം നാം എന്തും അർത്ഥം പറയാം കാരണം ആർഎസ്എസുകാരും ബിജെപിക്കാരും ഒരു ഖുർആൻ ഓതി അർത്ഥം വെച്ചാൽ വിശ്വസിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത് അല്ലാഹുവേ നീ മാത്രമാണ് തുണ സാധാരണക്കാർക്ക് ഏതാണ് സത്യം ഏതാണ് അസത്യം എന്ന് തിരിച്ചറിയാൻ റബ്ബേ നീ തൗഫീഖ് നൽകണേ

    • @Cartier2255
      @Cartier2255 3 ปีที่แล้ว +6

      @Secosia ഞാനും ശരിയായ പാത ഏതാ എന്ന് മനസ്സിലാവാതെ ഇരിക്കുക ആയിരുന്നു.. ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിച്ചു
      '' നേരായ വഴി കാണിച്ചു തരണേ അല്ലാഹ് '' എന്ന്. Alhamdulillah.. ഞാനിപ്പോൾ നേരായ പാതയിൽ ആണ്.. 😍

    • @shaheennellaya2135
      @shaheennellaya2135 2 ปีที่แล้ว +1

      ആമീൻ 🤲😥

    • @shaheennellaya2135
      @shaheennellaya2135 2 ปีที่แล้ว

      ഞാനും 😥🤲❤

    • @irfanakc6692
      @irfanakc6692 2 ปีที่แล้ว +1

      @@Cartier2255 masha allah 😍👍

    • @ShiyasKitchen
      @ShiyasKitchen 2 ปีที่แล้ว +1

      ആമീൻ

  • @abuasweelangadithudiyil8404
    @abuasweelangadithudiyil8404 3 ปีที่แล้ว +34

    ഉസ്താദിന്ന് എല്ലാ ബർഖത്തും റഹ്മത്തും ഇൽ മും നൽകട്ടേ...... ആമീൻ

    • @mujthaba.k5340
      @mujthaba.k5340 3 ปีที่แล้ว

      th-cam.com/video/RxuCCVKHaBo/w-d-xo.html

    • @noushadkkkkn1400
      @noushadkkkkn1400 3 ปีที่แล้ว

      ﻗَﺎﻝَ ﺃَﺻْﺤَﺎﺑُﻨَﺎ ﺭَﺣِﻤَﻬُﻢُ اﻟﻠَّﻪُ ﻭَﻳُﺴْﺘَﺤَﺐُّ ﻟِﻠﺰَّاﺋِﺮِ ﺃَﻥْ ﻳُﺴَﻠِّﻢَ ﻋَﻠَﻰ اﻟْﻤَﻘَﺎﺑِﺮِ ﻭَﻳَﺪْﻋُﻮَ ﻟِﻤَﻦْ ﻳَﺰُﻭﺭُﻩُ ﻭَﻟِﺠَﻤِﻴﻊِ ﺃَﻫْﻞِ اﻟْﻤَﻘْﺒَﺮَﺓِ ﻭَاﻷَْﻓْﻀَﻞُ ﺃَﻥْ ﻳَﻜُﻮﻥَ اﻟﺴَّﻼَﻡُ ﻭَاﻟﺪُّﻋَﺎءُ ﺑِﻤَﺎ ﺛَﺒَﺖَ ﻓِﻲ اﻟْﺤَﺪِﻳﺚِ ﻭَﻳُﺴْﺘَﺤَﺐُّ ﺃَﻥْ ﻳَﻘْﺮَﺃَ ﻣِﻦْ اﻟْﻘُﺮْﺁﻥِ ﻣَﺎ ﺗﻴﺴﺮ ﻭَﻳَﺪْﻋُﻮَ ﻟَﻬُﻢْ ﻋَﻘِﺒَﻬَﺎ ﻧَﺺَّ ﻋَﻠَﻴْﻪِ اﻟﺸَّﺎﻓِﻌِﻲُّ ﻭَاﺗَّﻔَﻖَ ﻋَﻠَﻴْﻪِ اﻷَْﺻْﺤَﺎﺏُ മൗലവീഇതിൻറെ കൂടെ അർത്ഥം സമൂഹത്തിന്പറഞ്ഞുകൊടുക്കൂ ഇത് ഇമാം നബി തങ്ങളുടെ ശറഹുൽ മുഹദ്ദബ് ആണ്

    • @nizarnizar8623
      @nizarnizar8623 ปีที่แล้ว

      Nigal prarthichal enganeyanu iyyalk kituka

  • @muhamedrifath6964
    @muhamedrifath6964 3 ปีที่แล้ว +13

    Màsha Allah 👌👌👌

  • @umerma2004
    @umerma2004 3 ปีที่แล้ว +12

    ഇത് കേൾക്കുന്ന സുന്നികളോടും സമസ്തക്കാരോടും പറയാനുള്ളത്, ഈ പറഞ്ഞ തെളിവുകൾ ങ്ങടെ പണ്ഡിതന്മാരോട് പറഞ്ഞിട്ട് എതിർ തെളിവുകൾ ഇവിടെ ഹാജരാക്കുക ആളുകൾ രണ്ടും കേൾക്കട്ടെ എന്നിട്ട് ഏതാണ് ശെരി എന്ന് സ്വയം ആലോചിച്ചു തീരുമാനിക്കട്ടെ

  • @subaidavkdp4339
    @subaidavkdp4339 2 ปีที่แล้ว +1

    ഉസ്താദെ ഞാൻ സ്ഥിരമായ നിങ്ങളുടെ ഓരോ വിഷയവു കോൾ കാറുണ്ട് ജീവിതത്തിൽ പകർത്താനും ശ്രമി കാറുമുണ്ട് എന്റ രണ്ട് മക്കളെയു സ്വാലിഹീങ്ങൾ ആകാൻ പ്രർഥിക്കന്നെ ഇന്നത്തെ കലഘട്ടത്തിൽ മക്കളുടെ പരലേകത്തിന്റ വിഷയത്തിൽ വളരെ ചിന്തയാണ്

  • @saifunnisavkd8875
    @saifunnisavkd8875 2 ปีที่แล้ว +6

    നല്ല വിവരണം.മക്കളേസാലിആയമക്കളാവാൻ പ്രാർഥിക്കണേ... അല്ലാഹു താങ്കൾക്ക് ദീർഘായുസ്സ് നൽകട്ടെ..ആമീൻ

  • @izupk6762
    @izupk6762 3 ปีที่แล้ว +3

    Masha Allah jazakallahu khaira

  • @saheelae4476
    @saheelae4476 3 ปีที่แล้ว +2

    Mashahallah 👍👍

  • @BADRIYAMANZIL-rg1rr
    @BADRIYAMANZIL-rg1rr 4 หลายเดือนก่อน +1

    وقال ابن القيوم يصل لان اللام للتمليك..قاله في الروح

  • @quran-classes-malayalam
    @quran-classes-malayalam 3 ปีที่แล้ว +4

    aameen

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 2 หลายเดือนก่อน

    അൽഹംദുലില്ലാഹ്

  • @bicchi4292
    @bicchi4292 3 ปีที่แล้ว +6

    മാഷാ അല്ലാഹ്

  • @latheefperumanna2550
    @latheefperumanna2550 9 หลายเดือนก่อน +1

    സലഫികൾ ക്കു madhab ഉണ്ടോ
    ഇല്ല എന്ന് കേട്ടിട്ടുണ്ട്
    എല്ലാ വിഭാഗക്കാരെ അടുത്തും ഉണ്ട് പോരായ്മകൾ എല്ലാത്തിൽ നിന്നും നല്ലത് മാത്രം എടുത്ത് ജീവിക്കുന്നു
    അഹ്ലു സുന്നത്ത് വൽ ജമഹത്ത്
    മുത്ത് നബിയുടെ ചര്യ പിൻപറ്റാൻ റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲

  • @user-mg4bn9zi8z
    @user-mg4bn9zi8z 3 ปีที่แล้ว +24

    ശാഫിഈ മദ്ഹബിൽ മയ്യത്തിന് ഖുർആൻ ഹദിയ ചെയ്യുന്നത് എത്തണമെങ്കിൽ കൂടെ ദുആ കൂടി ചെയ്യണമെന്നാണ്,
    ഹദിയ ചെയ്താൽ എത്തി ല്ല എന്ന ഉലമാക്കളുടെ വാക്കുകൾ ദുആ ഇല്ലാതെ ചെയ്താൽ എന്നതാണ്,
    ശാഫിഈ മദ്ഹബിൽ ഈ വിഷയം ചർച്ച ചെയ്യുന്ന ഗ്രന്ഥങ്ങൾ പഠിച്ചാൽ മനസ്സിലാവുന്നതാണ്.

  • @iqbalk7686
    @iqbalk7686 3 ปีที่แล้ว +3

    Masha Allah nalla vishadeegaranam

  • @rafeestk2087
    @rafeestk2087 3 ปีที่แล้ว +9

    Masha Allah👍👍

  • @bismink4363
    @bismink4363 3 ปีที่แล้ว +3

    Masha allah

  • @najeemaebrahim8799
    @najeemaebrahim8799 2 หลายเดือนก่อน

    Alhamduliiia

  • @sanujam2684
    @sanujam2684 3 ปีที่แล้ว +4

    ബാറാഖ അല്ലാഹ്

  • @ayshamk5590
    @ayshamk5590 2 ปีที่แล้ว +2

    വളരെ ഉപകാര ഉള്ള അറിവ്...👍

  • @mohammedbasheer2133
    @mohammedbasheer2133 3 ปีที่แล้ว +3

    Ustad you are a great super message

    • @majeedch3035
      @majeedch3035 3 ปีที่แล้ว

      നമ്മുടെ ബാ ലു ശേരി മൗ ല വി യോ ട് ചോദിച്ചു മരി ച്ച വീട്ടിൽ കുർ ഹാ ന് ഓ താ ന് പറ്റുമോ പുള്ളി ക്കാ ര ന് പറഞ്ഞു പറ്റൂ ല അ വി ടെ മാതൃ ഭൂ മി പത്രം വാ യി ക്കാം എ ന്നാ ണ് ആ താ ടി ക്കാ ര ന് പറഞ്ഞത് അ ത് കൊണ്ട് എ നി മുജാഹിദ് മരി ച്ചു കഴ്ഞ്ഞാ ല് വല്ല വരും കാണാൻ പോകുമ്പോൾ ഓരോ മാത്രഭൂ മി പത്ര വും മാ യി പോയാൽ മതി

    • @mohammedbasheer2133
      @mohammedbasheer2133 3 ปีที่แล้ว +1

      @@majeedch3035 സ്വാലിഹായ സന്താനങ്ങൾ പ്രാർത്ഥിക്കുന്നത് ഖബറിലേക്ക് മയ്യത്തിന് പ്രതിഫലം ചെയ്യും..... മരണശേഷം
      മയ്യത്തിന് വേണ്ടി
      ശരിയായ രൂപത്തിൽ ഉള്ള സ്വദക്കകൾ... അത്
      ഖബറിലേക്ക് നന്മയായി എത്തപ്പെടും......
      ജീവിക്കുമ്പോൾ മുഴു തെമ്മാടിയായും ധിക്കാരിയായും ജീവിച് മരിച്ചതിനു ശേഷം... അദ്ദേഹത്തിൻറെ സ്വർഗ്ഗ പ്രവേശനത്തിന് വേണ്ടി 100000 ദിക്റ് ചൊല്ലിടോ വലിയ പോത്തിനെ അറുത്ത് നാട്ടുകാർക്ക് ശാപ്പാട് കൊടുത്താൽ... അദ്ദേഹത്തിൻറെ കുറ്റങ്ങളെല്ലാം പൊറുത്ത് സ്വർഗ്ഗത്തിൽ പ്രവേശിക്കും എങ്കിൽ....
      ദിക്റ് ചൊല്ലിക്കാനുള്ള കാശും പോത്തിൻറെ കാശും ഉണ്ടെങ്കിൽ... ജീവിക്കുമ്പോൾ അടിച്ചുപൊളിച്ച് ജീവിച്ചു കൂടെ???

  • @anisabenaseer2931
    @anisabenaseer2931 11 หลายเดือนก่อน

    Ameen ya rabbal aalameen

  • @centerpointcenterpoint125
    @centerpointcenterpoint125 3 ปีที่แล้ว +3

    جزاك الله

  • @ummumarhabi3850
    @ummumarhabi3850 3 ปีที่แล้ว +2

    Allahu ahlam.........

  • @Latheef-sv9jq
    @Latheef-sv9jq 3 ปีที่แล้ว +1

    امين يارب العالمين 🤲

  • @naseerapaboobacker7037
    @naseerapaboobacker7037 3 ปีที่แล้ว +2

    MashaAllah , hope our people will understand

  • @nawabrahman8922
    @nawabrahman8922 3 ปีที่แล้ว +3

    Good speach 👍🏻

  • @greengarden3270
    @greengarden3270 3 ปีที่แล้ว +1

    Ameen

  • @rabeebamuhammed2863
    @rabeebamuhammed2863 2 ปีที่แล้ว

    Masha Allah jazaakallah hair...

  • @thouheed2551
    @thouheed2551 3 ปีที่แล้ว +1

    Aameen

  • @lamiasiraj3052
    @lamiasiraj3052 2 ปีที่แล้ว +1

    Maasha allah. Ariyaan aagrahicha kaaryam👍

  • @myidias4808
    @myidias4808 2 ปีที่แล้ว +1

    ഒരു മനുഷ്യൻ ഒരു നന്മ ചെയ്താൽ അവന് Allah അവൻ ചൈതനന്മയുടെ വലിപ്പത്തിനനുസരിച്ച് നന്മ രേഖപ്പെടുത്തും (ആര് നന്മ ചൈതോ അത് അവന് കിട്ടും) പ്രതിഫലനാളിൽ കണക്ക് നോക്കുന്നവൻ Allah മാത്രമാണ്.

  • @rasheedqatat4084
    @rasheedqatat4084 3 ปีที่แล้ว +2

    MAASHA ALLAH

  • @sideekabdulkareem5842
    @sideekabdulkareem5842 ปีที่แล้ว

    شكرا جزيلا جزاك الله خيرا

  • @thanseerthan1476
    @thanseerthan1476 3 ปีที่แล้ว +1

    Jazakalla hairan usthath

  • @sajithabeevi8015
    @sajithabeevi8015 2 ปีที่แล้ว

    Mashaallah alhamdhulilla

  • @abdullamanu8008
    @abdullamanu8008 3 ปีที่แล้ว +8

    ഉസ്താദേ മക്കൾ ഖുർആൻ ഓതിയാലും മാതാപിതാക്കൾക്ക് എത്തുകയില്ലേ അറിയിച്ച് തന്നാലും

    • @sirajaboobackerpulladipara8599
      @sirajaboobackerpulladipara8599 3 ปีที่แล้ว +2

      In sha Allah....
      Vishadeekarikkam

    • @abuyaseenahsani659
      @abuyaseenahsani659 3 ปีที่แล้ว +4

      നാല് മദ്ഹബിന്റെ ഇമാമുകൾക്കൊന്നും തിരിയാത്ത ഒരു മനസ്സിലാവൽ ഈ ചാവാലി ക്കാനോ മനസ്സിലായത് ! പോട്ടെ ഒഹാബി മതത്തിന്റെ അപ്പോസ്തലന്മാരായ ഇബ്നു തൈമിയ്യ, ഇബ്നുൽ ഖയ്യിം, ഇബ്നു അബ്ദിൽ വഹാബ്, ശൗക്കാനി പോലുള്ള വർക്കൊന്നും തിരിയാത്ത അറിവ് ഈ ഉടായിപ്പ് മൗലവിക്ക് ഉണ്ടെന്നു വിശ്വസിക്കണോ !! ??

    • @cholayilviews1866
      @cholayilviews1866 3 ปีที่แล้ว +5

      തീർച്ചയായും അതിന്റെ ഗുണം അവർക്ക് കിട്ടും
      അല്ലാഹു പൊറുത്തു കൊടുക്കും

    • @fathimas3768
      @fathimas3768 3 ปีที่แล้ว +3

      @@abuyaseenahsani659 manyamaya reethiyil abhisambhodana cheyyan sremikku... Allah ishtappedunnath athan.

    • @shakeernmk2993
      @shakeernmk2993 3 หลายเดือนก่อน

      Thaan poyi. Chavado​@@abuyaseenahsani659

  • @darveeskhan5532
    @darveeskhan5532 3 ปีที่แล้ว +2

    masha allaa

  • @techtipstalk5534
    @techtipstalk5534 3 ปีที่แล้ว +2

    جزاك الله خير

    • @noushadkkkkn1400
      @noushadkkkkn1400 3 ปีที่แล้ว

      ﻗَﺎﻝَ ﺃَﺻْﺤَﺎﺑُﻨَﺎ ﺭَﺣِﻤَﻬُﻢُ اﻟﻠَّﻪُ ﻭَﻳُﺴْﺘَﺤَﺐُّ ﻟِﻠﺰَّاﺋِﺮِ ﺃَﻥْ ﻳُﺴَﻠِّﻢَ ﻋَﻠَﻰ اﻟْﻤَﻘَﺎﺑِﺮِ ﻭَﻳَﺪْﻋُﻮَ ﻟِﻤَﻦْ ﻳَﺰُﻭﺭُﻩُ ﻭَﻟِﺠَﻤِﻴﻊِ ﺃَﻫْﻞِ اﻟْﻤَﻘْﺒَﺮَﺓِ ﻭَاﻷَْﻓْﻀَﻞُ ﺃَﻥْ ﻳَﻜُﻮﻥَ اﻟﺴَّﻼَﻡُ ﻭَاﻟﺪُّﻋَﺎءُ ﺑِﻤَﺎ ﺛَﺒَﺖَ ﻓِﻲ اﻟْﺤَﺪِﻳﺚِ ﻭَﻳُﺴْﺘَﺤَﺐُّ ﺃَﻥْ ﻳَﻘْﺮَﺃَ ﻣِﻦْ اﻟْﻘُﺮْﺁﻥِ ﻣَﺎ ﺗﻴﺴﺮ ﻭَﻳَﺪْﻋُﻮَ ﻟَﻬُﻢْ ﻋَﻘِﺒَﻬَﺎ ﻧَﺺَّ ﻋَﻠَﻴْﻪِ اﻟﺸَّﺎﻓِﻌِﻲُّ ﻭَاﺗَّﻔَﻖَ ﻋَﻠَﻴْﻪِ اﻷَْﺻْﺤَﺎﺏُ മൗലവീഇതിൻറെ കൂടെ അർത്ഥം സമൂഹത്തിന്പറഞ്ഞുകൊടുക്കൂ ഇത് ഇമാം നബി തങ്ങളുടെ ശറഹുൽ മുഹദ്ദബ് ആണ്

  • @dilrubadillu990
    @dilrubadillu990 ปีที่แล้ว

    جزاك الله خيرا 💯

  • @shoukath9565
    @shoukath9565 2 ปีที่แล้ว

    👍mashah allah, allahu akbar🤲

  • @ramlan4561
    @ramlan4561 2 ปีที่แล้ว +1

    ആമീൻ ആമീൻ യ റബ്ബാൽ ആലമീൻ

  • @noufalkodinhi
    @noufalkodinhi 3 ปีที่แล้ว +4

    👍👍👍

  • @farookhussain1308
    @farookhussain1308 3 ปีที่แล้ว +3

    Mashallhaa god advice

  • @hazeenajaleel7357
    @hazeenajaleel7357 4 หลายเดือนก่อน

    അള്ളാഹുവിനു വേണ്ടി യാസീൻ ഓതിയിട്ട്, അല്ലാഹുവേ മരണപ്പെട്ട എന്റെ വാപ്പയുടെ എല്ലാ പാപങ്ങളും പൊരുതുകൊടുക്കney എന്നു dua ചെയ്യാമോ

  • @mujeebmusthafa2513
    @mujeebmusthafa2513 3 ปีที่แล้ว +2

    Al.Hamdulillaha

  • @aslahabdurahman6421
    @aslahabdurahman6421 3 ปีที่แล้ว +4

    👍👍

  • @sainudheenpallikkattil9851
    @sainudheenpallikkattil9851 3 ปีที่แล้ว +2

    Very good speech

  • @sanujam2684
    @sanujam2684 3 ปีที่แล้ว +1

    ആമീൻ യാറബ്ബൽ ആലമീൻ

  • @koyakuttyvk9431
    @koyakuttyvk9431 3 ปีที่แล้ว +1

    Thank you Usthaad

  • @abuasweelangadithudiyil8404
    @abuasweelangadithudiyil8404 3 ปีที่แล้ว +3

    ആമീൻ യാ റബ്ബ്

  • @Z4_tech
    @Z4_tech 3 หลายเดือนก่อน

    Mashallah 👍🏻👍🏻

  • @sidhikibrahim7440
    @sidhikibrahim7440 3 ปีที่แล้ว +1

    Masha Allah

  • @noorat9761
    @noorat9761 11 หลายเดือนก่อน

    Masaallah ariyan agrahicha kariyam

  • @rajeenabindseethy66
    @rajeenabindseethy66 3 ปีที่แล้ว

    الله م انى اساءلك الهدا
    Jazakallah khair

    • @zubair5053
      @zubair5053 3 ปีที่แล้ว +1

      نسأل الله العافيه

  • @abdulazeezsajeev961
    @abdulazeezsajeev961 10 หลายเดือนก่อน

    Jasak Allah kair

  • @sadikebrahimebrahim
    @sadikebrahimebrahim 2 ปีที่แล้ว +1

    Thavakalthu alallah 👋

  • @naseerthailand2297
    @naseerthailand2297 3 ปีที่แล้ว +2

    MASHA ALLAH
    SUPER SPEECH👍👍👍
    USTHAD

  • @zeenathali9737
    @zeenathali9737 3 ปีที่แล้ว

    Alhamdulilla Alhamdulilla

  • @kadejacva1682
    @kadejacva1682 3 ปีที่แล้ว +9

    അസ്സലാമു അലൈക്കും
    ഞാനൊരു വഹാബിയാണ്
    ഇങ്ങനെ സത്യം വിളിച്ചു പറയുവാൻ താങ്കൾക്ക് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ, ആമീൻ
    അവൻ തന്ന അറിവിനെ ജനങ്ങളിലേക്ക് എത്തിക്കാൻ താങ്കളെ പോലുള്ളവർ ഇനിയും മുന്നോട്ടു വരേണ്ടതുണ്ട്, സത്യം മറച്ചുവെക്കുന്നവരിൽ നിന്ന് നമ്മെ അള്ളാഹു കാതുരക്ഷിക്കട്ടെ

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 3 ปีที่แล้ว +1

    നല്ല, പണ്ഡിതോചിതമായ അഭിപ്രായം..

  • @kasimmavala9072
    @kasimmavala9072 2 ปีที่แล้ว

    جزاك الله خير الجزاء

  • @mohammedshafi1874
    @mohammedshafi1874 2 ปีที่แล้ว +7

    ഖതം ഓതി ഹദിയ ചെയ്യൽ ബർക്കത്ത് ഉണ്ടായിരുന്നെങ്കിൽ
    പ്രവാചകൻ മരിച്ചപ്പോൾ
    സഹാബാക്കൾ മത്സരിക്കുമായിരുന്നു.

  • @nabiyabasheer6571
    @nabiyabasheer6571 3 ปีที่แล้ว

    Inshaah allhaah maashaah allhaah

  • @ABDULHAKIM-fl5cw
    @ABDULHAKIM-fl5cw 3 ปีที่แล้ว

    Jazakkalah.....barakjallah

  • @ayshaaysha6157
    @ayshaaysha6157 2 ปีที่แล้ว

    Udayavan poruthe tharettey ameen ariyade pokunna allattil ninnum udayavan kakkettye ameen

  • @gadgetswingsli9242
    @gadgetswingsli9242 3 ปีที่แล้ว +8

    നിസ്കാരവും പ്രാർത്ഥനയും കിട്ടുമെങ്കിൽ ഖുറാൻ എന്ത് കൊണ്ട് കിട്ടില്ല

    • @alis4556
      @alis4556 3 ปีที่แล้ว +2

      ഊഹം കണക്കാക്കി ഇസ്ലാമിൽ അമലുണ്ടോ

  • @mujeebummerkuttymujeeb5722
    @mujeebummerkuttymujeeb5722 3 ปีที่แล้ว +1

    Masha Allah ustade ningal anu sherikkum deenparanju tarunnath alhamdulillah

  • @aboobackermichu8570
    @aboobackermichu8570 2 ปีที่แล้ว

    ജസാ ക്കല്ലാഹു ഖൈർ

  • @abdulrashiabdulrashi122
    @abdulrashiabdulrashi122 3 ปีที่แล้ว +1

    👍

  • @MuthuMuthu-mj1lo
    @MuthuMuthu-mj1lo 3 ปีที่แล้ว

    Super subhanallah

  • @nooraabu3296
    @nooraabu3296 3 ปีที่แล้ว +1

    ആമീൻ, 🤲

  • @noushadnoushad7284
    @noushadnoushad7284 3 ปีที่แล้ว

    Mashaallah

  • @makermar1227
    @makermar1227 3 ปีที่แล้ว +5

    ശാഫി ഇമാം(റ) പറഞ്ഞത് മുഴുവൻ പറഞ്ഞില്ല . ഓതിയതിന്റെ പ്രതിഫലം ഹദ് യ ചെയ്യുന്നു എന്ന് കരുതാതിരുന്നാലാണ് മരിച്ചവർക്ക് പ്രതിഫലം കിട്ടാതിരിക്കുക

    • @Bas4514
      @Bas4514 2 ปีที่แล้ว

      തെളിവ്???

    • @abduabdulrub8930
      @abduabdulrub8930 2 ปีที่แล้ว +1

      Jeevich irikkumbol. Othi hadiya cheythal eathilla. Pinne marichal engane ethum. Jeevichirikumbol dua cheyyam sodakka cheyyam. Qurhan padippikkam. Nigal chindikkan sheremikkuka chodiyangal soyam chodikkuka utharam kittum.

  • @muthaman3724
    @muthaman3724 3 ปีที่แล้ว +1

    👍💐

  • @user-mg4bn9zi8z
    @user-mg4bn9zi8z 3 ปีที่แล้ว +11

    ഇബ്നു ഖുദാമാ അൽ മഖ്ദിസി (റ) തന്റെ മുഅ്നിയിൽ പറയുന്നു ഖുർആൻ ഒതി മരിച്ചവർക്ക് ഹദിയ ചെയ്താൻ അത് അവർക്ക് എത്തും എന്ന വിഷയത്തിൽ മുസ്ലിമീങ്ങൾ ഏകാഭിപ്രായക്കാരാണ് (الإجماع)
    نَقَلَ ابنُ قُدامَةَ الْمَقْدِسيُّ شيخُ الحَنابِلةِ وأحَدُ أشهَرِ أئِمَّتِهم في القَرْن السابعِ الهِجريّ (ت 620هـ) في كِتابِ الْمُغْنِي " الإجْماعَ علَى جَوازِ قِراءةِ القرءان عِنْدَ الْمَيِّت"، فقالَ ما نَصُّه :
    "وَقَالَ بَعْضُهُمْ: إذَا قُرِئَ الْقُرْءانُ عِنْدَ الْمَيِّتِ أَوْ أُهْدِيَ إلَيْهِ ثَوَابُهُ كَانَ الثَّوَابُ لِقَارِئِهِ وَيَكُونُ الْمَيِّتُ كَأَنَّهُ حَاضِرُهَا فَتُرْجَى لَهُ الرَّحْمَةُ. وَلَنَا مَا ذَكَرْنَاهُ، وَأَنَّهُ إجْمَاعُ الْمُسْلِمِينَ ؛ فَإِنَّهُمْ فِي كُلِّ عَصْرٍ وَمِصْرٍ يَجْتَمِعُونَ وَيَقْرَءُونَ الْقُرْءانَ، وَيُهْدُونَ ثَوَابَهُ إلَى مَوْتَاهُمْ مِنْ غَيْرِ نَكِيرٍ" انتهى.

    • @kunhuttymlp6258
      @kunhuttymlp6258 3 ปีที่แล้ว

      ഇതിൽ അർത്ഥം

    • @um_fathmah8148
      @um_fathmah8148 2 ปีที่แล้ว

      അര്‍ത്ഥം കൂടെ പറയൂ..

    • @user-mg4bn9zi8z
      @user-mg4bn9zi8z 2 ปีที่แล้ว +3

      @@um_fathmah8148 അർത്ഥം: ചിലർ പറഞ്ഞിട്ടുണ്ട് മരണപ്പെട്ടവരുടെ അടുത്തുവെച്ച് ഖുർആൻ പാരായണം നടത്തുകയും അത് മരണപെട്ടവർക്ക് വേണ്ടി ഹദിയ ചെയ്യുകയും ചെയ്താൽ പാരായണം ചെയ്തവൻക്ക് മാത്രമേ കൂലി ലഭിക്കുകയുള്ളൂ മരണപ്പെട്ടവർക്ക് അതിൻ നിന്നും റഹ്മത്ത് പ്രതീക്ഷിക്കാം.(ഇത് ചിലരുടെ മാത്രം അഭിപ്രായമാണ് മറ്റൊരു വിഭാഗം പണ്ഡിതർ മരണപെട്ടവനും ഹദിയ ചെയ്തതിൻറ്റെ കൂലി ലഭിക്കും എന്ന് പറഞ്ഞിട്ടുണ്ട്, അതിൻ്റ്റെ ബാക്കിയാണിത്)
      അപ്പോള് കാര്യം നാം മുമ്പ് പറഞ്ഞത് പോലെയാണ് (അനുവദിനീയം) മാത്രമല്ല മയ്യത്തിൻറ്റെ അടുത്ത് നിന്ന് ഖുർആൻ പാരായണം ചെയ്യൽ അനുവദിനീയമാണ് എന്നതിൽ മുസ്ലീമുകൾ ഏകാഭിപ്രായക്കാരാണ്. അവർ എല്ലാ കാലത്തും മരണപ്പെട്ടവർക്ക് വേണ്ടി ഖർആൻ പാരായണം ചെയ്യുകയും ഒരു എതിർപ്പും കൂടാതെ അത് അവർക്ക് മരണപ്പെട്ടവർക്ക് ഹദിയ ചെയ്യുകയും ചെയ്തിട്ടുണ്ട്

    • @diyasworld3509
      @diyasworld3509 หลายเดือนก่อน

      Applol marichavark katham othandea enik onnum manazilaakunilla but ee usthaadhinte vedios kaanuna oraalaanu njan

  • @user-mg4bn9zi8z
    @user-mg4bn9zi8z 3 ปีที่แล้ว +13

    നമ്മളിൽ അധികപേരും പറയുന്നത് اللهم أوصل مثل ثواب ما قرأناه എന്നതാണ്. ഇതിനർത്ഥം ഞങ്ങൾ ഓതിയതിന്റെ സവാബി നെ അവർക്ക് എത്തിക്കണേ എന്നല്ല മറിച്ച് ഞങ്ങൾ ഓതിയ തിന്റെ സവാബിനെ പോലെത്തെ സവാബിനെ എത്തിക്കണേ എന്നാണ്, ഇതിനർത്ഥം മരിച്ചവർക്ക് വേണ്ടി അവരുടെ ഹസനാത്ത് വർദ്ധിപ്പിക്കണേ എന്ന് ദുആ ചെയ്യലാണ്, മരിച്ചവ ർക്ക് വേണ്ടി ദുആ ച്ചെയ്യുന്നതിൽ തെറ്റില്ല എന്ന് നിങ്ങൾക്കറിയാമെല്ലോ

  • @rasaqp9618
    @rasaqp9618 3 ปีที่แล้ว +4

    മരിച്ചവർക്ക് വേണ്ടി ഖുർആൻ ഓതുന്നത് സദക്കയിൽ പെടുത്തിക്കൂടേ !

    • @Bas4514
      @Bas4514 2 ปีที่แล้ว

      ജീവിച്ചിരിക്കുമ്പോൾ ആ സദക്ക കൊടുക്കാനാകുമോ. 🤔

  • @Hijabi7074
    @Hijabi7074 3 ปีที่แล้ว

    Insha allah

  • @Sayid-dg1iv
    @Sayid-dg1iv 2 ปีที่แล้ว

    ഖുർആൻ്റെ അർത്ഥം മനസ്സിലാക്കത്തവർ

    • @Bas4514
      @Bas4514 2 ปีที่แล้ว

      surah zumar 1,2,3 ആയത്തിന്റെ മനസിലായവരുടെ അർഥം പറഞ്ഞു തരുമോ

  • @jabirjabir1837
    @jabirjabir1837 2 ปีที่แล้ว

    الحمدللاه