ഭദ്രകാളിയുടെ കഴുത്തിലെ തലയോട്ടിമാല എന്തിനെ സൂചിപ്പിക്കുന്നു / GAYATHRI GURUKULAM

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2023
  • Arun Prabhakaran
    Follow the Arun Prabhakaran channel on WhatsApp:
    whatsapp.com/channel/0029VaBJ...
    email ID : gayathrigurukulam@gmail.com

ความคิดเห็น • 26

  • @B.Ramesanutharamcodu-dr1mp
    @B.Ramesanutharamcodu-dr1mp 9 หลายเดือนก่อน +2

    ഇരുട്ടു, നീക്കി കൊണ്ടിരിക്കുന്ന, പ്രഭാത സൂര്യ ഗുരുവിനായിക്കൊണ്ട്, നമസ്കാരം 🙏ഓം ഗുരു ഓം 🙏

  • @ravikumarpillai357
    @ravikumarpillai357 9 หลายเดือนก่อน +2

    അറിയാൻ കാത്തിരുന്ന വസ്തുതയാണ്.
    നമസ്കാരം ഗുരുജി 🙏🙏🙏

  • @kanakambaranthekkoott8730
    @kanakambaranthekkoott8730 9 หลายเดือนก่อน

    ശ്രീ ഗുരഭ്യോ നമ:🙏

  • @ambikakr2522
    @ambikakr2522 9 หลายเดือนก่อน

    കാളി.....കാലം..time
    🙏🔥💗

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 7 หลายเดือนก่อน

    ഹരിഓം ഗുരുജി 🙏🏿🇮🇳

  • @kanakamoniammal6204
    @kanakamoniammal6204 9 หลายเดือนก่อน +1

    ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏
    നന്ദി നമസ്കാരം 🙏🙏🙏

  • @krishnakumarvarma3505
    @krishnakumarvarma3505 9 หลายเดือนก่อน +2

    അമ്മേ ശരണം
    കപാലം എന്താണെന്നും എത്രയാണെന്നും അത് എന്തിനെ പ്രതിനിധീകരിക്കുന്നു എന്നൊക്കെ ലളിതമായി നമുക്ക് വിശദീകരിച്ചു തന്ന ആചാര്യന് പ്രണാമം. ഇത് ഒരു പക്ഷേ പുതിയ തലമുറക്ക് എന്നല്ല മറ്റു പലർക്കും അറിയാത്ത ഒന്നായിരിക്കും. എന്നെ ഇന്നല്ല, എന്നും ആകർഷിക്കപ്പെടുന്ന ഒന്ന് ആചാര്യൻ ഒരു വിഷയത്തെ അവതരിപ്പിക്കുന്ന രീതിയാണ്. ലളിതവും സരളവും എന്നാൽ വിഷയത്തെ ആഴങ്ങളിൽ അവതരിപ്പിക്കേണ്ട അവസരങ്ങളിൽ നമ്മെ കൈ പിടിച്ചു ആഴങ്ങളിൽ കൊണ്ടുപോയി വർണ്ണ കാഴ്ചകൾ കാണിച്ചു മുകൾത്തട്ടിലേക്കു കൊണ്ടുവരുന്നതും ആയ ഒരു രീതിയാണ്. ഒരൽപ്പം പോലും ശ്വാസ തടസ്സമോ ബുദ്ധിമുട്ടോ അനുഭവപ്പെടാതെ അദ്ദേഹം നമ്മെ അറിവിൻ്റെ ആഴങ്ങളിലേക്ക് കൈ പിടിച്ചു കൊണ്ട് പോകുന്നു.
    കാളിദാസൻ ഭദ്രകാളി ക്ഷേത്രത്തിലെ ശ്രീകോവിലിൽ കയറി വാതിലടച്ചു ജപം തുടങ്ങിയപോലെ, ഓരോ ഉപാസകനും ഭദ്രകാളിയുടെ ഉറക്കം കെടുത്തുന്ന ഉപാസനയിൽ എത്തിച്ചേരുവാനും, ഒരു പക്ഷെ ഒരുവൻ സ്വയം മന്ത്രമായി മാറി അവളുടെ ഗർഭത്തിൽ കയറുവാനും (ശ്രീകോവിൽ ഗർഭ ഗൃഹം തന്നെയല്ലേ?) ഒരു ബീജമായി അവൾ അവനെ പ്രസവിക്കുവാനും കഴിയട്ടെ. അവൾ പ്രസൂദി തന്നെയല്ലേ ?
    ശ്രീ ഗുരുഭ്യോ നമഃ
    #Gayathrigurukulam #Vedam #sanathanadharma #Acharyaarunprabhakaran

  • @B.Ramesanutharamcodu-dr1mp
    @B.Ramesanutharamcodu-dr1mp 9 หลายเดือนก่อน +1

    ഭഗവത് ഗീത 18-ആം ഭാഗം, തരണേ 🌹ഗുരും ഭവ :🙏🌹.

  • @lekharavindran3068
    @lekharavindran3068 9 หลายเดือนก่อน +2

    ഋചോ അക്ഷരേ.....
    വേദമാകുന്ന(അറിവാകുന്ന) അക്ഷരങ്ങൾ പരമമായ വ്യോമത്തിൽ (അക്ഷരബ്രഹ്മം) ഉന്നതങ്ങളായ സ്ഥാനങ്ങളെ പ്രാപിക്കുന്നു.
    എല്ലാ ദേവതകളും അവയെ ആശ്രയിച്ചു കഴിയുന്നു.
    ഇക്കാര്യം അറിഞ്ഞു കൂടാത്തവന് ഋചകൾ കൊണ്ടെന്തു ഫലം ഉണ്ടാകും ???
    ഇതറിയുന്നവൻ സന്തുഷ്ടനായി കഴിയുന്നു 🙏🙏🙏

  • @narayananpattukuth7653
    @narayananpattukuth7653 9 หลายเดือนก่อน

    🙏🙏🙏🙏🙏

  • @rekharaghu331
    @rekharaghu331 9 หลายเดือนก่อน +2

    Thankyou so much for such profound knowledge🙏🙏🙏namaskaram to you Guruji. I'm praying "Shradhaam Medhaam...." everyday 🙏🙏

  • @renjithbrahmananandan5682
    @renjithbrahmananandan5682 9 หลายเดือนก่อน

    നമസ്തേ❤❤

  • @ookuy
    @ookuy 9 หลายเดือนก่อน +1

    Pranamam Acharayan
    How beautifully cleared oirdecade old question with supporting aliments
    Questions are welcome ,,thats itself gives immense pleasure
    Pranamam from Australia

  • @parvathyk3150
    @parvathyk3150 9 หลายเดือนก่อน

    🙏🙏🙏

  • @radhakripakadaksham2505
    @radhakripakadaksham2505 8 หลายเดือนก่อน

    🙏

  • @udayanpanicker5771
    @udayanpanicker5771 8 หลายเดือนก่อน

    Pranam swamin, please explain about wear the daarika hand in bhadrakali's centre

  • @p.vsukumaran3455
    @p.vsukumaran3455 9 หลายเดือนก่อน

    ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കുന്നു.

  • @vijayakumarkarthasseril8295
    @vijayakumarkarthasseril8295 8 หลายเดือนก่อน

    അൻപത്തൊന്നക്ഷരാളീ കലിത തനു ലതേ വേദമാകുന്ന ശാഖിയ്ക്കു് കൊമ്പത്ത് അൻപോടു പൂക്കും കുസുമതതതി യിലേന്തു ന്ന പൂന്തേൻ കുഴമ്പേ ചെംമ്പോൽതാർബാണ ഢംഭ പ്രശമനസുഹൃതോ പാത്ത, സൗഭാഗ്യലക്ഷ്മീ സമ്പത്തേകുമ്പിടുന്നേ കഴലിണ പണിയുന്നീശ്വരീ വിശ്വനാഥേ എന്നും പറഞ്ഞൊരു ശ്ലോകം ഉള്ളതായി കേട്ടിട്ടുണ്ട് .സ്വാമി പറഞ്ഞ കാര്യങ്ങളുമായി പൊരുത്തപെടുന്നതു തന്നെ. എന്നാലും നാമരൂപ വർജിത എന്നു് പറയുകയും ഇതു പോലൊരു രൂപത്തെ സാധാരണക്കാരൻ്റെ മുമ്പിലേക്ക് അവതരിപ്പിക്കുകയും ചെയ്യുമ്പോൾ എങ്ങനെ ഒരു ഭക്തൻ ഉൾകൊള്ളും എന്നൊരു ചോദ്യമില്ലേ?

    • @gayathrigurukulam8594
      @gayathrigurukulam8594  8 หลายเดือนก่อน

      രണ്ടായി പഠിയ്ക്കണം, ഒന്നായി അറിയണം എന്ന് ഗുരുനാഥൻ..

  • @krishnamoksham1234
    @krishnamoksham1234 9 หลายเดือนก่อน

    🙏🙏

  • @mkravindran172
    @mkravindran172 9 หลายเดือนก่อน

    🙏🙏🙏

  • @krishnamoksham1234
    @krishnamoksham1234 9 หลายเดือนก่อน

    🙏🙏

  • @saraswathiamma5440
    @saraswathiamma5440 9 หลายเดือนก่อน

    🙏🙏🙏

  • @vasanthakumarik2394
    @vasanthakumarik2394 9 หลายเดือนก่อน

    🙏🙏🙏

  • @9962671801
    @9962671801 9 หลายเดือนก่อน

    🙏🙏🙏