ആത്മഹത്യാ എന്താണന്നു അറിയുക | hinduism malayalam

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2017
  • ആത്മഹത്യാ എന്താണന്നു അറിയുക | hinduism malayalam

ความคิดเห็น • 96

  • @winner9252
    @winner9252 4 ปีที่แล้ว +11

    ആത്മഹത്യ ആരും ഇഷ്ട്ടം കൊണ്ടല്ല ചെയ്യുന്നത്... മറിച്ചു ഈ ലോകത്ത് ജീവിതത്തിൽ ഒരുതരത്തിലും സമാധാനം ഇല്ല)ത്തെ രക്ഷ ഇല്ലാതെ ചെയ്തു പോകുന്നതാ

    • @MaheshPM-qd5ku
      @MaheshPM-qd5ku 2 ปีที่แล้ว

      ശരിയാണ്..ഞാനും ആത്മഹത്യാ യെ കുറിച്ച് ചിന്തിക്കുന്നു

  • @sovereignself1085
    @sovereignself1085 5 ปีที่แล้ว +6

    ഇതൊക്കെയാണ് യഥാർഥ ജ്ഞാനം.ജീവിതം ഒന്നേയുള്ളൂ,അത് ഏതുവിധേനയും അടിച്ചുപൊളിച്ച് തീർക്കണമെന്ന മൂഢചിന്തയും പേറി അകൃത്യങ്ങൾ ചെയ്തു കൂട്ടി കെണിയിൽ പെട്ട് അലഞ്ഞുതിരിയുന്ന ഒരു വലിയ വിഭാഗം ആളുകൾ തങ്ങൾക്കും മറ്റുള്ളവർക്കും അസ്വസ്ഥതകൾ സൃഷ്ടിച്ചു സത്യം അറിയാതെ നശിച്ചു പോകുന്ന ഒരു സമൂഹം ഇന്നത്തെ നേർക്കാഴ്ച ആണ്.
    അവർക്ക് ഈ പ്രഭാഷണത്തിൻ്റെ ഉൾക്കാഴ്ച കിട്ടിയിരുന്നെങ്കിൽ എത്ര നന്നായിരിക്കും..!!

  • @manmadhannair6293
    @manmadhannair6293 6 ปีที่แล้ว +7

    നല്ലകാര്യങ്ങൾപറയുബോൾ വേദാന്തം എനിക്കു കേൾക്കേണ്ട എന്നുപറയുന്നവർ ആണ് കൂടുതൽ ഇതും കർമഫലം

  • @pshaji5148
    @pshaji5148 5 ปีที่แล้ว +5

    ഒരു വ്യക്തി യുടെ ചിന്തയെ അടി മുടി സ്പർശിക്കും, നന്ദി

  • @gopidas1858
    @gopidas1858 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദം ആയിട്ടുണ്ട്. നന്ദി

  • @johnsonkuruvilla7250
    @johnsonkuruvilla7250 6 ปีที่แล้ว +5

    നന്ദി സ്വാമി.... സത്യമായ കാര്യങ്ങൾ

  • @muralykrishna8809
    @muralykrishna8809 6 ปีที่แล้ว +5

    വളരെ സന്തോഷം ., വെരി ഇന്‍ഫര്‍മേറ്റീവ് ., നന്ദി

  • @galaxy369-
    @galaxy369- 6 ปีที่แล้ว +4

    Valare nannayi explain chaithu.....in simple words......thanks a lot.....

  • @sujithpanoor8650
    @sujithpanoor8650 5 ปีที่แล้ว +9

    നിങ്ങൾ പറയുന്നതൊക്കെ ശരിയാ... പക്ഷെ മനസ്സിന്റെ താളം പൂർണ്ണമായി തെറ്റിയാൾ അയാൾ പോലും അറിയാതെയാണ് ആത്മഹത്യ ചെയ്യുന്നത് .

    • @seethakuttan8018
      @seethakuttan8018 2 ปีที่แล้ว +1

      I was going to suicide but now i am ok thank you samiji thank you very much

  • @happyzone4532
    @happyzone4532 5 ปีที่แล้ว +1

    Great sir. Thank you very much. Love you sir

  • @divyass4900
    @divyass4900 3 ปีที่แล้ว

    Very good informations..very useful for all people...thank u swamiji

  • @kings6365
    @kings6365 ปีที่แล้ว

    Ithonnu kelkkan sadhichath bagyam🙏🙏👍👍

  • @sajishkannadi3170
    @sajishkannadi3170 6 ปีที่แล้ว +6

    Thanks for the valuable information.

  • @സത്യഭാമകൃഷ്ണൻ108
    @സത്യഭാമകൃഷ്ണൻ108 6 ปีที่แล้ว +1

    Bhagavad gita padanam mun janma punya manu...deivathe yum nammale yum ariyan....God bless you swami ji...thankal ude ottu mikka prabhashanam njan kelkarumundu kanukayum cheythitundu....njan chinmaya vidyalayathil padikkum bol than kale nerittu kanukayum cheythitundu ...really feeling lucky and proud.....🤗👏👏God bless you always....

  • @prasanthc1191
    @prasanthc1191 6 ปีที่แล้ว +1

    thanks

  • @gangak7592
    @gangak7592 3 ปีที่แล้ว

    Very good verygood ithanu Sathyam

  • @subithabk6098
    @subithabk6098 6 ปีที่แล้ว +3

    Nice......

  • @teddygirl6160
    @teddygirl6160 ปีที่แล้ว

    🙏🏻❤️❤️

  • @linenphoenix2702
    @linenphoenix2702 5 ปีที่แล้ว +2

    Ente brother 3 masam munp suisid cheidu. ..avan bhbariydude peedanam sahikkanakathe chidadanu. ...avanu enym santhi kittille 😓😓😓

  • @geetharajendran632
    @geetharajendran632 3 ปีที่แล้ว +1

    🙏🙏

  • @shivapramodh3023
    @shivapramodh3023 ปีที่แล้ว

    പ്രണാമം.... ഓം ശാന്തി...

  • @amazingfoodworld778
    @amazingfoodworld778 6 ปีที่แล้ว +1

    Valare aswasam thonunnu

  • @bismichannel4299
    @bismichannel4299 5 ปีที่แล้ว

    superrr

  • @sushamasanthosh8440
    @sushamasanthosh8440 5 ปีที่แล้ว +2

    Aathmahathya cheitha oralkkayi namukku onnum cheyyan kazhiyillye.. Adutha janmam enkilum avarku nallathu varanaayi

  • @anilks3113
    @anilks3113 6 ปีที่แล้ว +1

    Yup and the surrounding countryside in my opinion Y u b

  • @santhoshcm8978
    @santhoshcm8978 2 ปีที่แล้ว

    Super da

  • @sanjunadal1833
    @sanjunadal1833 3 ปีที่แล้ว

    😔

  • @snehaknr7337
    @snehaknr7337 3 ปีที่แล้ว +1

    ആത്മഹത്യ എന്ന വാക്ക് തന്നെ തെറ്റല്ലേ ദേഹ ഹത്യ ആത്മാവിലെ വേദനയെ നമുക്ക് മരണത്തെ കൊണ്ട് തോൽപ്പിക്കാൻ കഴിയില്ല

  • @akshaya_Sudhakaran
    @akshaya_Sudhakaran 5 ปีที่แล้ว

    Eth aara paraynath....sound aardeyaa?

  • @sooryasoorya2075
    @sooryasoorya2075 6 ปีที่แล้ว

    Namall ariuniella marichukayiupol

  • @manjugg148
    @manjugg148 3 ปีที่แล้ว

    Sir paranjathu sathaymmanu

  • @meeraiyer8151
    @meeraiyer8151 3 ปีที่แล้ว +1

    Thank u, ithu Kurachu nerathe kittiyirunnenkil ente makal rakshapedumayirunnu

  • @jetheeshpanicker6243
    @jetheeshpanicker6243 6 ปีที่แล้ว

    Athma is having a meaning of body (shareeram) too.....please note...

  • @meeramarymani8554
    @meeramarymani8554 5 ปีที่แล้ว

    Mattoral chaytha karma phalam, anubhavikkunna vyakthi kale ppatty paranjillallo. Dush karmam chayyunna aalkale ppatty maatre ethil parayunnullu

    • @sovereignself1085
      @sovereignself1085 5 ปีที่แล้ว

      മറ്റാരുടേയും കർമ്മഫലം ഒരാളും അനുഭവിക്കുന്നില്ല.അത് നല്ലതാണെങ്കിലും മോശമാണെങ്കിലും.ജീവിതം ഒറ്റ ജന്മം അല്ലെന്നും അതൊരു തുടർച്ച ആണെന്നും ഉള്ള അടിസ്ഥാന സത്യം മനസ്സിലാക്കിയവർക്ക് അപരിഹാര്യമായി ഒന്നുമില്ല.

  • @sanj9053
    @sanj9053 6 ปีที่แล้ว

    Well said but needbone clarification how do u knw swamiji after death processing of soul to another body...till thz seconds the scientist r 24/7 working or searching for what happens after death ...how do came to knw abt exact proceedings of soul to another body ...just don't says blunders
    ..pls stop it.

  • @sunnyp6091
    @sunnyp6091 6 ปีที่แล้ว +2

    പുച്ഛിച്ചു തള്ളുന്നു. സനാതന ധർമം അറിയാത്തവർ. Swatam ശരീരത്തിൽ കത്തി വച്ചു പതുക്കെ മുറിച്ചു ഏകദേശം 65വയസു വരെ പോകുന്നു. അതിന്ന് മുൻപേ ആരാണോ ആത്മഹത്തെ ചെയ്‌യുന്നത് ഈ 65അല്ല എങ്കിൽ 100. അവൻ എന്നും ഇതു ചെയുന്നു. മരിക്കില്ല എന്നു മാത്രം. സനാതന ദർശനം padikku. ധർമ്മം എന്നു paragilla

  • @sreejapj1583
    @sreejapj1583 2 ปีที่แล้ว

    സ്വീകരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @arunvdev9599
    @arunvdev9599 4 ปีที่แล้ว +2

    ഒരു സംശയം. മനുഷ്യൻ ആയി ജനിച്ച ഒരു ആത്‌മാവ്‌ വീണ്ടും മനുഷ്യൻ ആയി തന്നെ ആണോ ജനിക്കുക?? അതോ മൃഗങ്ങൾ ആയും മറ്റു ജന്തുക്കൾ ആയും ജനിക്കുമോ..??

    • @vaishnavnandhu3189
      @vaishnavnandhu3189 3 ปีที่แล้ว +2

      Manushyanayi thane janikum

    • @anilkumar-ej9dk
      @anilkumar-ej9dk 3 ปีที่แล้ว +2

      മനുഷ്യൻ മനുഷ്യൻ ആയി തന്നെ ജനിക്കും

    • @arunvdev9599
      @arunvdev9599 3 ปีที่แล้ว +1

      @@anilkumar-ej9dk ഉറപ്പാണ് അല്ലെ???

    • @anilkumar-ej9dk
      @anilkumar-ej9dk 3 ปีที่แล้ว +2

      തീർച്ച ആയും മനുഷ്യന് മനുഷ്യ ജന്മം മാത്രം

    • @arunvdev9599
      @arunvdev9599 3 ปีที่แล้ว +1

      @@anilkumar-ej9dk അത് ശരി.. പുരുഷനായി ജനിച്ച ഒരാൾ വീണ്ടും പുരുഷനായി തന്നെയാണോ പുനർജനിക്കുന്നത്?? സ്ത്രീയായി ജനിച്ച ഒരാൾ സ്ത്രീയായി തന്നെയാണോ പുനർജനിക്കുന്നത്??? അതുപോലെ ജനിച്ച സ്ഥലത്ത് തന്നെയാണോ വീണ്ടും ജനിക്കുക അതോ സ്ഥലങ്ങൾ മാറിയാകുമോ??? ഈ പുനർജന്മം എത്രനാൾ തുടരും??? ഉത്തരം നൽകും എന്ന് പ്രതീക്ഷിക്കുന്നു???

  • @pspp6665
    @pspp6665 3 ปีที่แล้ว +1

    ഒരു ശരീരത്തിൽ കാലാവധി പൂർത്തിയാക്കാൻ സമ്മതിക്കാത്ത അവസ്ഥ.ഒരു തടയൽ: ഒരു ഹത്യ അപ്പോൾ ശരിയല്ലേ:

  • @ajithasuresh9592
    @ajithasuresh9592 3 ปีที่แล้ว

    എന്റെ മനസ്സിൽ പ്രതികാരവും വെറുപ്പും മരിക്കണം എന്നാ ചിന്തയും മാത്രമേയുള്ളു

  • @vipinvipin2103
    @vipinvipin2103 3 ปีที่แล้ว

    അപ്പോ മരിച്ചാലും സമാധാനം കിട്ടില്ലേ ? 😁🤣

  • @meerapk5526
    @meerapk5526 2 ปีที่แล้ว

    അയാൾ പറഞ്ഞത് കൊണ്ട് നിങൽ രക്ഷപെടുത്തി , പറയാതെ എത്രയോ ചെയുന്ന അസൽക്കർ ഇല്ലേ

  • @bigdreams978
    @bigdreams978 5 ปีที่แล้ว +1

    സ്വാമി പറയുന്നത്... ഇന്ന് നമ്മള്‍ കടം വീട്ടാനുള്ളവര്‍ നാളെ നമ്മുടെ മാതാപിതാക്കള്‍ ആകുമെന്നാണോ..

    • @mohamedesmail6253
      @mohamedesmail6253 3 ปีที่แล้ว

      swamiji enikk (shaik)guru und avare dhyanich irunnal ellaaprasnamghalum theerille

  • @AbdulRasheed-xm3pk
    @AbdulRasheed-xm3pk 3 ปีที่แล้ว

    ആത്മഹത്യ ഒരു രോഗമല്ല രോഗകാരണങ്ങൾ ആണ് അത് കണ്ടു പിടിക്കണമെങ്കിൽ പ്രകൃതിശാസ്ത്രം കൊണ്ടു മാത്രമേ കഴിയൂ മനസ്സിനെ അട്ടിമറിക്കുന്ന ഒരു ജീവാണു ആണ് അതെന്താണെന്ന് കണ്ടുപിടിക്കാൻ ശാസ്ത്രത്തിനു് ഇതുവരെ കഴിഞ്ഞിട്ടില്ല മനുഷ്യന്റെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നിലനിൽക്കുന്ന ഈ ലോകത്ത് മനുഷ്യനെ സമതല തെറ്റുണ്ട് കാരണങ്ങളുണ്ട് ആ കാരണം കമന്റ് ലൂടെ പുറത്തുവിടാൻ കഴിയുന്നതല്ല.

  • @RajeshRajesh-qo1hc
    @RajeshRajesh-qo1hc 2 ปีที่แล้ว

    ഈ കാലത്ത് ആവശ്യം ഉള്ള വിഷയം 🙏🙏