Aliyans - 10 | പിറന്നാൾ | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น •

  • @Kaumudy
    @Kaumudy  4 ปีที่แล้ว +202

    Sincere Thanks for your overwhelming support for the aliyans serial. 💗💗💗

    • @kmediaonline
      @kmediaonline 4 ปีที่แล้ว +6

      എന്നും കൂടെ ഉണ്ട്

    • @SiluAbi123
      @SiluAbi123 4 ปีที่แล้ว +10

      Super episodes anu ellam... natural acting ellavarum...love you Manju chechy

    • @aswathyreshma5185
      @aswathyreshma5185 4 ปีที่แล้ว +3

      😍😍😍

    • @vigilvarghese9886
      @vigilvarghese9886 4 ปีที่แล้ว +3

      Pazhaya clarityilla.plz inform about face clarity.camerawork is not so good

    • @naatturaajav
      @naatturaajav 4 ปีที่แล้ว +16

      Please ആ മഞ്ജുവിനെ ഒന്ന് ഒഴിവാക്കു .......

  • @mathayishaji4027
    @mathayishaji4027 4 ปีที่แล้ว +109

    ദയവ് ചെയ്ത് മഞ്ജുവിനെ ചീത്ത വിളിക്കുന്നവർ അത് നിർത്തലാക്കുക അവർ നല്ല ഒരു നല്ല കലാകാരിയാണ്. ഇതിലും വല്ല്യ തെറ്റു ചെയ്തവർ ഇവിടുണ്ട്.. അതൊന്നും ആരും കണക്കുത്..

    • @sandyas7401
      @sandyas7401 4 ปีที่แล้ว +5

      Athey chechikku Nalla Kala yanu pana pana🤪

    • @mishalck3530
      @mishalck3530 4 ปีที่แล้ว +3

      @@hafeespullott sunichan illatha tension alkarkoke enthinaa

    • @annyan4323
      @annyan4323 4 ปีที่แล้ว +2

      Manju teetam ennu veruthe facebookil choriyan thidangi enni avalude ellam praogramum njangal manthi vidum.

    • @shylapillai7368
      @shylapillai7368 4 ปีที่แล้ว +7

      അവരുടെ അഭിനയം നോക്കിയാൽ പോരെ. എന്തിനാ മറ്റുള്ള കാര്യങ്ങൾ അന്നേഷിക്കുന്നെ. ഈ കുറ്റം പറയുന്നവർക്ക് big boss കാണാം. പക്ഷെ അവർ അഭിനയിക്കാൻ പാടില്ല.

    • @ansyanas6217
      @ansyanas6217 4 ปีที่แล้ว +1

      @@annyan4323 അതാണ്

  • @firstshott
    @firstshott 4 ปีที่แล้ว +123

    ആ ചെറു കൊച്ചിന്റെ അഭിനയം ആണ് എനിക്ക് അത്ഭുതം അച്ഛനും അമ്മയും ആയി കഥാപാത്രങ്ങളെ വിളിക്കാൻ സാദിക്കുന്നുണ്ടല്ലോ മറക്കാതെ.

    • @SudheerKumar-eb3sj
      @SudheerKumar-eb3sj 4 ปีที่แล้ว +19

      appo namudai parukutty yo

    • @babithaajoy2074
      @babithaajoy2074 4 ปีที่แล้ว +4

      @@SudheerKumar-eb3sj athu pinne 4mnth thote avid thanne alle .but nammud parukutty athynekalum nallathupole mindanund.ethe manasilakunnilla palathum

    • @varathanfromwayanad6922
      @varathanfromwayanad6922 4 ปีที่แล้ว +3

      @@SudheerKumar-eb3sj nammudeya ninteyokke parukkutty 🤣

  • @sureshlavanya6562
    @sureshlavanya6562 4 ปีที่แล้ว +48

    സൗമ്യയുടെ അഭിനയം കൊള്ളാം ഒരു കലിപ്പ് പിടിച്ച അഭിനയം വളരെ ഇഷ്ടമായി സൗമ്യ

    • @ramank2340
      @ramank2340 3 ปีที่แล้ว

      P

    • @ponnumol4287
      @ponnumol4287 3 ปีที่แล้ว +2

      കുട്ടികൾ ശരിക്കും ലില്ലിയുടെ ആണോ

    • @adithilakshmi1841
      @adithilakshmi1841 ปีที่แล้ว

      ​@@ponnumol4287 Alla

  • @selinaettyar9193
    @selinaettyar9193 4 ปีที่แล้ว +25

    Just love the brother kanagan and sister Thangam love ❤️

    • @prasantha5727
      @prasantha5727 3 ปีที่แล้ว

      ♥️

    • @prasantha5727
      @prasantha5727 3 ปีที่แล้ว

      ♥️♥️♥️♥️♥️♥️♥️♥️♥️

  • @prajilkumar7210
    @prajilkumar7210 4 ปีที่แล้ว +47

    കനകൻ കുട്ടികൾക്ക് പാടി കൊടുത്ത പാട്ട് കേട്ട് ചിരിച്ചു മണ്ണ് കപ്പി

  • @krishnangopu7886
    @krishnangopu7886 4 ปีที่แล้ว +82

    ചെറിയ കുഞ്ഞ് സൂപ്പർ.

  • @ananthakrishnanleela8620
    @ananthakrishnanleela8620 4 ปีที่แล้ว +13

    നമ്മൾ രണ്ടാം ഭാഗം ഇറങ്ങുന്ന സിനിമകൾ കണ്ടിട്ടില്ലേ. അത് ചിലപ്പോൾ ആദ്യ ചിത്രത്തിന്റെ അത്ര മികവ് കാണില്ല .അത് രണ്ടാം ചിത്രത്തിന്റെ തിരക്കഥയുടെ യോ അഭിനയിക്കുന്നവരുടെയോ പ്രശ്നം ആയിരിക്കാം. അതുപോലെയാണ് അളിയൻ vs അളിയനും അളിയൻസും തമ്മിലുള്ള വ്യത്യാസം. പിന്നെ മഞ്ജു എന്ന നടിയെ ചിലർ തെറി പറയുന്നു ചിലർ അനുകൂലിക്കുന്നു. അത് Big Boss എന്ന ഒരു show കൊണ്ട് ആണെന്ന് എല്ലാവർക്കും അറിയാം.ആ നടിയെ തെറി വിളിക്കന്നവരോട് അതിൽ ആരാണ് perfect. ആ show കൊണ്ട് ലോക സിനിമാ Industry ൽ മലയാളികളുടെ സ്വകാര്യ അഹങ്കാരമായ നമ്മുടെ ലാലേട്ടന്റെ തന്നെ image കുറയുന്നതായിട്ടാണ് എനിക്ക് തോന്നിയത്. ഇതിൽ എല്ലാവരുടെയും Hero രജിത്ത് സർ നെപ്പറ്റി അദ്ദേഹത്തിന്റെ നാട്ടിൽ വളരെ മോശം അഭിപ്രായം ഉള്ളവർ ഉണ്ട്. അതു കൊണ്ട് വിമർശനങ്ങളെ ഒഴിവാക്കു. നല്ലത് പറയാൻ ശ്രമിക്കു. എല്ലാവരോടുമായി യുള്ള അപേക്ഷയാണ്. അളിയൻസ് നല്ല അഭിനയിദാക്കളുള്ള ( പ്രത്യേകിച്ച് കുട്ടികൾ കൊച്ചു കുട്ടിയുടെ കാര്യം എടുത്ത് പറയണം) കുടുംബ സീരിയൽ ആണ്. ഒരുപാട് ഇഷ്ടം❤️❤️❤️❤️❤️

  • @ramzanhassan1798
    @ramzanhassan1798 4 ปีที่แล้ว +86

    റിയസ്ക നിങ്ങൾക് ഒരു ജഗതി മാനറിസം ഉണ്ട്

    • @sham2213
      @sham2213 4 ปีที่แล้ว +3

      Yes എനിക്കും തോന്നാറുണ്ട്

    • @sujathajk6340
      @sujathajk6340 4 ปีที่แล้ว

      Yes

    • @siddiqsiddiq128
      @siddiqsiddiq128 4 ปีที่แล้ว

      ഐ ലവ് യു

    • @rekhaml9004
      @rekhaml9004 3 ปีที่แล้ว +1

      ജഗതിക്ക് പകരം ആരും ആവില്ല...

    • @kunjolkunjol1474
      @kunjolkunjol1474 3 ปีที่แล้ว

      Dfffvidxchvvjfddgddgurd🥰😄🙏🥰🥰🤔

  • @mohamedkunhinalamvadukkal5202
    @mohamedkunhinalamvadukkal5202 4 ปีที่แล้ว +14

    നല്ലൊരു എപ്പിസോഡ്, ഇന്ന് ലീവ് ആയത് കൊണ്ട് നേരെത്തെ കാണാൻ പറ്റി, കനക, കുളിക്കാതെ എങ്ങിനെ കിടക്കാൻ തോന്നി, കഷ്ടം, എന്താ തങ്കത്തിന് ക്ളീറ്റോനോട് തീരെ സ്നേഹമില്ലാത്ത പെരുമാറ്റം, (ക്ളീറ്റസ് അടി കൊണ്ട് വന്നപ്പോൾ ഒന്ന് അടുത്ത് പോകുകപോലും ചെയ്തില്ല ) അങ്ങിനെ അല്ലായിരുന്നല്ലോ ക്ളീറ്റസിന്റെ തങ്കം, ലില്ലിയുടെ ഭാഗം വളരെ നന്നായിട്ടുണ്ട്, (കനകൻ എങ്ങിനെ വന്നാലും, ഇച്ചിരി വഴക്കായാലും സ്നേഹത്തോടെ പെരുമാറും) എല്ലവരും തിമർത്തു. അടിപൊളി.
    👍👍💕

    • @adipolipkd4308
      @adipolipkd4308 4 ปีที่แล้ว

      Randam bagam vannappo 2 aliyanmarum thala thirinju😃

  • @RithaJith
    @RithaJith 4 ปีที่แล้ว +24

    Super program.
    .എല്ലാവരും തകർത്ത് അഭിനയിച്ചു..മഞ്ജു സൂപ്പർ..

  • @Ansaakka
    @Ansaakka 4 ปีที่แล้ว +9

    Real സംഭവങ്ങൾ ഷൂട്ട് ചെയ്ത പോലെയുണ്ട്

  • @shamseer8168
    @shamseer8168 4 ปีที่แล้ว +50

    സൗമ്യ ചേച്ചി, അനീഷ് ഭായ് ഹായ്

  • @garden977
    @garden977 4 ปีที่แล้ว +20

    നടരാജന്റെ മാസ്സ് എന്ററിയും
    ഡയലോഗും പൊളിച്ചു😄😄

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      S,z🥴😇😇🥴😇🥴🥴😇😇🥴😇😇🥴😇🥴😄🥴😄🥴🥴😄🥴😙😙😄😙😄😄😙😙😄😄😙😄😙😙👍🏾👍🏾😙😙👍🏾👍🏾😙👍🏾😙😊😊😊🥴👍🏾😽👍🏾😽👍🏾👍🏾😽👍🏾😽😊😊😊😊

  • @Raneez_yousuf
    @Raneez_yousuf 4 ปีที่แล้ว +8

    Pwolichu
    Kanakannan orikkalum marakkaatha bDay 🥰🥰🥰 brother sister sneham 😘😘manjummma 🥰🥰🥰

  • @bipinraj6449
    @bipinraj6449 4 ปีที่แล้ว +15

    മദ്യപാനം നമ്മുടെ സമൂഹത്തിൽ വളരെ ആഴത്തിൽ വേരൂന്നിയിരിക്കുന്നു എന്നത് സത്യം തന്നെ, സമൂഹത്തിന്റെ നേർക്കാഴ്ച എന്നൊക്കെ ഓമനപ്പേരിട്ട് അതിനെ മാർക്കറ്റ് ചെയ്യുന്നതും സാധാരണം. വല്ലപ്പോഴും ആഘോഷത്തിന്റെ പേരിൽ മുഖ്യ കഥാപാത്രങ്ങൾ സ്വൽപ്പം മിനുങ്ങുന്നതു നർമ്മമുണർത്തിയേക്കും, പക്ഷെ ചെറിയ പെൺകുട്ടികൾ മുതൽ അമ്മവരെയുള്ള വീട്ടിൽ നിത്യവും കുടിച്ചു കൊണ്ട് ഹാസ്യത്തിന് വേണ്ടി നായകന്മാർ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ കാണുമ്പോൾ അരോചകമായി തോന്നുന്നു. നായകനാണ് താരം, അവർ ചെയ്യുന്നതൊക്കെ ശരി, ഇങ്ങനെയാവണം തങ്ങളുടെ വീട്ടിലുമെന്നു ഈ സീരിയലുകൾ കാണുന്ന കുട്ടികൾ ആഗ്രഹിച്ചു പോയെങ്കിൽ അത്ഭുതപ്പെടേണ്ട . നിത്യമദ്യപാനിയാവാതെ നർമ്മ മുഹൂർത്തങ്ങൾ സൃഷ്ടിക്കുവാൻ സാധിക്കുന്ന കഥാപാത്രങ്ങളെ വാർത്തെടുക്കുവാൻ കഥാകൃത്തിനു സാധിച്ചിരുന്നെങ്കിൽ

    • @navaskeralariyadksanavaske1164
      @navaskeralariyadksanavaske1164 4 ปีที่แล้ว +1

      അപ്പോള്‍ അവിഹിതങ്ങളോ ,അമ്മായിഅമ്മപോരോ കൊലപാതകങ്ങളോ

    • @bipinraj6449
      @bipinraj6449 4 ปีที่แล้ว +1

      @@navaskeralariyadksanavaske1164 താങ്കൾ ഈ സൂചിപ്പിച്ചതൊക്കെ തെറ്റാണ് എന്ന രീതിയിൽ തന്നെയാണ് മിക്കതിലും അവതരിപ്പിക്കാറുള്ളത് അതും നെഗറ്റീവ് കഥാപാത്രങ്ങൾ, പക്ഷെ ഇവയൊക്കെ നായക കഥാപാത്രങ്ങൾ സർവ്വ സാധാരണയായി ചെയ്യുകയും അതൊന്നും വലിയ പ്രശ്നമാക്കേണ്ടതുമില്ല എന്ന സന്ദേശത്തോടെയാണ് അവതരിപ്പിക്കുന്നതെങ്കിൽ തീർച്ചയായും അത് കാണുന്ന നല്ലൊരു ശതമാനവും കുട്ടികളും ആ രീതിയിൽ തന്നെ ചിന്തിക്കും. കുട്ടികൾക്ക് പ്രാധാന്യമുള്ള ഒരു സീരിയൽ ആയതിനാൽ ഇതിന്റെ നല്ലൊരു ശതമാനം പ്രേക്ഷകരും കുട്ടികളാണ് ആ നിലയ്ക്ക് എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രം." ദൃശ്യം മോഡൽ കൊലപാതകം" തന്നെ ഉദാഹരണം. സ്ഥിരം മദ്യപാനിയായി സൃഷ്ടിക്കുന്ന അവിഞ്ഞു നാറിയ കോമഡിയെക്കാൾ നല്ല കോമഡികൾ അഭിനയിച്ചു ഫലിപ്പിക്കാൻ ശേഷിയുള്ളവർ തന്നെയാണ് ഇവരൊക്കെ തന്നെ എന്നാണെന്റെ വിശ്വാസ്വം, അത് തന്നെയാണ് ആസ്വാദ്യവും.

  • @muneerasalam6654
    @muneerasalam6654 4 ปีที่แล้ว +13

    Orupaadishttayi.aliyan vs aliyan nirthiyappol vishamamayirunnu.manjune orupaadishtaman.

  • @sunithaa7353
    @sunithaa7353 4 ปีที่แล้ว +40

    ചെറിയ കൊച്ച് കൊള്ളാം 👍👍👍👍

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 4 ปีที่แล้ว +23

    6.49 അത് തന്നെയാ ഞങ്ങൾക്കു നിന്നോടും പറയാനുള്ളത്. രഞ്ജിത്ത് sir പറയുപോ ഇതൊന്നും ഓർത്തില്ലല്ലോ തങ്കം

  • @djswonderland
    @djswonderland 4 ปีที่แล้ว +3

    Idaykku onnu randu episodes mathre kandittullu...but bhayangara ishtayi...ellarum nalla abhinayam... natural acting...

  • @Linsashajahan
    @Linsashajahan 4 ปีที่แล้ว +15

    Birthday ആഘോഷം അടിപൊളി 👍👍👍👍👍

    • @prasantha5727
      @prasantha5727 3 ปีที่แล้ว

      👍👍👍😍👍👍👍

  • @aswathyreshma5185
    @aswathyreshma5185 4 ปีที่แล้ว +33

    മുത്ത് എന്ന് മറ്റു തക്ലി മതി

  • @muraleedharanpurushanpurus3796
    @muraleedharanpurushanpurus3796 4 ปีที่แล้ว +26

    മഞ്ജുവിന്റെ നാച്ചുറൽ അഭിനയം ഈ സീരിയൽ വിജയത്തിന്റെ ഒരു അവിഭാജ്യഘടകം തന്നെ ആണ്..

    • @annyan4323
      @annyan4323 4 ปีที่แล้ว

      Muraleedharanpurushan Purushan pari anu

    • @chithrarajesh745
      @chithrarajesh745 2 หลายเดือนก่อน

      Gfezzzdwx, XUHGDSETUITDAAEEAAAAAAEERYUIO i00ppp

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 4 ปีที่แล้ว +17

    മഞ്ജുചേച്ചി കനകനോട് ഹാപ്പി ബർത്ത് ഡേ പറഞ്ഞപ്പോൾ ഞാൻ എന്റെ പെങ്ങളെ ഓർത്തു കാരണം ഞാൻ ഒരു പ്രവാസിയാണ് 16 വർഷമായി ഗൾഫിലാണ് ഇതുവരെ ഒരു ബർത്ത് ഡേ നാട്ടിൽ ആഘോഷിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല

  • @saikamalsnair
    @saikamalsnair 4 ปีที่แล้ว +13

    കനകന്റെ പിറന്നാളാഘോഷം ഗംഭീരം... തലനാരിഴയ്ക്ക് കനകൻ രക്ഷപെട്ടു അല്ലെങ്കിൽ കനകന്റെ ജോലി പോയേനെ... അമ്മാവൻ അടിപൊളി... എന്തായാലും കനകന്റെ ആ ഗൗരവവും മീശപിരിയും എന്റെ അമ്മേ... 👌🏻🥰

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      Xd😐😐😐😐😐😐😐😐😐😇😇😇😇😇😇😇😇🥸🥸🥸🥸🥸🥸🥸🥸🥸😏😏😌🥰😐😐😐🥰

  • @binsumathew3772
    @binsumathew3772 4 ปีที่แล้ว +7

    Super Episode🥰🥰🥰

  • @vinodchalilvinodchalil8929
    @vinodchalilvinodchalil8929 4 ปีที่แล้ว +17

    iam waiting for alyans ..please play..

    • @gopia5859
      @gopia5859 4 ปีที่แล้ว

      Kodungalloorbharno

  • @SA-fw8jc
    @SA-fw8jc 4 ปีที่แล้ว +13

    18 : 19 ഡിജിപി യൊന്നും ഞങ്ങളെ ഗ്രുപ്പിൽ ഇല്ല 😆

    • @prasantha5727
      @prasantha5727 3 ปีที่แล้ว

      🦒🐓🐬🌌🌃🌆🏙️🌁🌇🌄🧳🎇🎆🧨🎂🖼️🎨🖌️📝🖤

  • @SajiSaji-hf9xp
    @SajiSaji-hf9xp 4 ปีที่แล้ว +31

    പുകവലി, മദ്യപാനം,എന്നീ ലഹരി ഉപയോഗിച്ചു അഭിനയിക്കുന്നത് ,നിയമ പരമായി നിരോധിച്ചിരിക്കുക ആണല്ലോ ?ഇതിനെതിരെ കേസ് ഫയൽ ചെയ്യാൻ ആളുകൾ ഇല്ല എന്നൊരു തോന്നൽ വേണ്ട ,പിന്നെ ഞങ്ങൾ ഇതിനു പോകാത്തത് ഇതു ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ആയതു കൊണ്ട് ,ഞാൻ സഹിതം ,പിന്നെ കനകൻ എന്ന കഥാപാത്രം ഒരു പോലീസ് കാരൻ എന്നതിലുപരി ,2 പെണ്ണ് മക്കളുടെ പിതാവ് എന്നു കൂടി ആലോചിക്കണം ,കുട്ടികൾ ഇതു കണ്ടാണ് വളരുന്നത് ,കുട്ടികളും ഈ സീരിയലിന്റെ കുഞ്ഞു പ്രേക്ഷകർ ആയിട്ടുണ്ട് ,അതു ഓർമ്മ വേണം ,പിന്നെ തങ്കത്തിനു ദൂരെയുള്ള ഒരു സ്ഥലത്ത് ജോലി തരപ്പെടുത്തി വിട്ടുകൂടെ ,തങ്കം എന്ന കഥാപാത്രം വെറും ബോർ ,അഭിനയം ഒരു നിലവാരം ഇല്ലാത്ത അഭിനയം ആണ് ,വെറും മോശം ,സംസ്കാരം ഇല്ലാത്ത ഒരു അഭിനയം ,

  • @kskoshy9183
    @kskoshy9183 3 ปีที่แล้ว +4

    This was good video 💖💖💖💖💖💖

  • @roobi5111
    @roobi5111 3 ปีที่แล้ว +3

    Super episode ellavarum pelichu😍😍😍

  • @mathewparekatt4464
    @mathewparekatt4464 3 หลายเดือนก่อน

    പാൻറ് ഇട്ട് രാത്രി കിടക്കുന്നു😜😜😜

  • @ShahulHameed-ry8lg
    @ShahulHameed-ry8lg 4 ปีที่แล้ว +32

    എവിടെയോ എന്തോ തകരാറു പോലെ തോന്നുന്നു.. അളിയൻ vs അളിയൻ സീരിയൽ പോലെ അത്ര അങ്ങു പോരാ. പണിക്കു പോകാത്ത ക്ലിറ്റോ ആയിരുന്നു best.

    • @Minu166
      @Minu166 6 หลายเดือนก่อน

      Enthuvadayyy😂

  • @jayasreesajeev8916
    @jayasreesajeev8916 10 หลายเดือนก่อน +1

    അമ്മാവൻ പറഞ്ഞതാ ശരി. ആങ്ങളയ്ക്കും പെങ്ങൾക്കും അഹങ്കാരം കൂടുതലാ.

  • @ashokr2816
    @ashokr2816 4 ปีที่แล้ว +21

    Excellent, keep it up .

  • @ananthutg9494
    @ananthutg9494 4 ปีที่แล้ว +17

    അളിയൻസ് ഇഷ്ടം ❤

    • @prasantha5727
      @prasantha5727 3 ปีที่แล้ว

      ♥️

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      🤐😅🤐😅🤐😝🤐😝😅🤐😅🤐😅🤐🥰😅🥰😅😅🥰😊🥰🥰😅😊

  • @ramas9989
    @ramas9989 4 ปีที่แล้ว +5

    Security dress punch superb( forgive me sll security personnels if I offended).

  • @aneeshkumar8076
    @aneeshkumar8076 4 ปีที่แล้ว +7

    അമ്മാവൻ പൊളിച്ചു 🌹🌹🌹

  • @suryass6126
    @suryass6126 4 ปีที่แล้ว +10

    ലൗ you എല്ലാ എപ്പിസോഡും മുടങ്ങാതെ എന്നാ കാണുന്നുdu 😍😍😍

  • @sajithcbal
    @sajithcbal 4 ปีที่แล้ว +8

    Manju....polichuuuuu

  • @musthafamuthu3117
    @musthafamuthu3117 4 ปีที่แล้ว +8

    അപ്പം മദ്യമല്ല സെൽഫി ആണ് താരം

  • @minikottayam
    @minikottayam 11 หลายเดือนก่อน +1

    Manju ente favourite annu

  • @princygeo4478
    @princygeo4478 4 ปีที่แล้ว +16

    Soumya natural acting

  • @shamlakamal7287
    @shamlakamal7287 4 ปีที่แล้ว +11

    Super episode 👌👌..Love you Manju🥰

  • @akhilt.rajesh8007
    @akhilt.rajesh8007 2 ปีที่แล้ว +1

    Ella eppisodum veendum veendum kaanum

  • @kmediaonline
    @kmediaonline 4 ปีที่แล้ว +5

    ഓരോ കഥാപാത്രങ്ങളും നമ്മുടെൻകുടുംബത്തിലെ ഓരോ ആൾക്കാർ ആയി തോന്നുന്നു ഒരു വീട്ടിൽ നടക്കുന്ന കാര്യങ്ങൾ cc tv ഇൽ ഒപ്പിയെടുത്ത പോലെ പോരായമകളോ കൂട്ടിച്ചേർക്കൽകളോ ഇല്ല സ്പോട് ഡബ്ബിങ് അതിന്റെ ഉച്ചാരണശുദ്ധിയോടും ക്യാമറ കണ്ണുകള് നല്ല വ്യക്തിതയോടും കൂടി പകർത്തി വെച്ചിട്ടുണ്ട് മനസിൽ മായതെ നിൽക്കുന്ന ചില കഥാപാത്രങ്ങൾ കൂടി ഉടനെ കടന്നു വരും എന്നു പ്രതീക്ഷിക്കുന്നു എല്ലാവിധ ആശംസകലും നേർന്നു കൊണ്ട് kmedia

  • @ajithappu4295
    @ajithappu4295 4 ปีที่แล้ว +13

    Manju chechi ishtam. 💝

  • @babug9983
    @babug9983 3 หลายเดือนก่อน

    ESeriyalileKalluKudiNirthanamRajeshEllaBdhyabamanem😊agathumMa

  • @visalammoorthy8696
    @visalammoorthy8696 4 ปีที่แล้ว +2

    Very nice ..Expecting more and more .

  • @kavithaRajeshOnYoutube
    @kavithaRajeshOnYoutube 4 ปีที่แล้ว +6

    Love u aliyan family

  • @rjxx235
    @rjxx235 3 ปีที่แล้ว +1

    Looks like kanakan is trying way too hard to be the tough cop..... I can easily see Manikandan pattambi takes a big lead in histrionics.

  • @renukak7338
    @renukak7338 4 ปีที่แล้ว +5

    Super serial

  • @easyandcrazy592
    @easyandcrazy592 4 ปีที่แล้ว +5

    Soumya chechi...adipoli..acting....

  • @SiluAbi123
    @SiluAbi123 4 ปีที่แล้ว +5

    Ellavarum super acting

  • @jinujohn5126
    @jinujohn5126 2 ปีที่แล้ว +1

    DGP called a constable kashttam

  • @jincybijoy2340
    @jincybijoy2340 4 ปีที่แล้ว +3

    Ithu tvyil epozha telecast cheyune. Time parayamo

  • @muthumuthumaniyara5355
    @muthumuthumaniyara5355 2 ปีที่แล้ว +2

    Super 😋😋❤️❤️

  • @jayakumark9542
    @jayakumark9542 4 ปีที่แล้ว +14

    Soumya very nice acting

  • @dheerajstylex
    @dheerajstylex 4 ปีที่แล้ว +1

    Nadaraajan Fans like here😃

  • @remakrish7884
    @remakrish7884 2 ปีที่แล้ว +1

    സൗമ്യ 👍🏼👍🏼👍🏼👍🏼

  • @geethuvijayakumar1059
    @geethuvijayakumar1059 2 ปีที่แล้ว

    Kanakan kudichitulla performance ottum over akathe real ayi abhinayichu.supr.ellavarum supr.

  • @speedup5245
    @speedup5245 4 ปีที่แล้ว +2

    Really super acting

  • @aryaav7168
    @aryaav7168 4 ปีที่แล้ว +2

    Nice 👍🏻👍🏻

  • @deepus5848
    @deepus5848 4 ปีที่แล้ว

    Happy New Year!
    😄😃☺😉😁😌
    Good Luck To U 🎄

  • @memoriesneverdie828
    @memoriesneverdie828 2 ปีที่แล้ว

    Kanakante transformation kidu

  • @aathiranandhan2331
    @aathiranandhan2331 4 ปีที่แล้ว +6

    ക്‌ളീറ്റൊ ചേട്ടന് പഴയ രാഷ്ട്രീയo മതി 😊😊

  • @sachincalicut6527
    @sachincalicut6527 6 หลายเดือนก่อน

    ചിറയിൻ കീഴിലെ പെണ്ണേ😂😂

  • @friendsonly1233
    @friendsonly1233 4 ปีที่แล้ว +15

    Manju ethu pole alee bigg boss samsarichathu. Ethayalum manjune veruthu poyii

  • @dhanyab2125
    @dhanyab2125 2 ปีที่แล้ว +1

    Manju ,soumya super 👍👌

  • @simnasulfisulfi8889
    @simnasulfisulfi8889 3 ปีที่แล้ว

    അളിയൻസ് ലേ എ ല്ലാ വരും കുടി ഒരു പാട്ട് പാടുമോ എനിക്കു വേടി പ്ലീസ്

  • @faisalch3359
    @faisalch3359 4 ปีที่แล้ว +6

    നടരാജൻ പൊളിച്ചു

  • @adithilakshmi1841
    @adithilakshmi1841 2 ปีที่แล้ว +1

    അമ്മാവന്റെ അഭിനയം ഇന്നോസ്ന്റ് നെ പോലാണ്ട്

  • @AbcAbc-zw4sh
    @AbcAbc-zw4sh 4 ปีที่แล้ว +8

    മഞ്ജു ഡയലോഗ് പണയുന്നതു കേൾക്കാൻ നല്ല രസം

  • @hemeoncfellow
    @hemeoncfellow 4 ปีที่แล้ว +19

    ദയവായി പ്രേക്ഷകർ മഞ്ജു ചേച്ചിയോട് അല്പം മര്യാദക്ക് സംസാരിക്കണം. ഒരു ഗെയിം കളിച്ചതു കൊണ്ട് ഇത്രയ്ക്കു വെറുക്കാൻ ഒന്നും ആ ചേച്ചി ചെയ്തിട്ടില്ല. എല്ലാര്ക്കും ഒരു തെറ്റ് പറ്റില്ലേ ? മറന്നുകള.

  • @athulyadevasia3682
    @athulyadevasia3682 2 ปีที่แล้ว

    Achante chappaliii😍😍😍😍😍

  • @commercespectrum3016
    @commercespectrum3016 4 ปีที่แล้ว +14

    ഇ പരുപാടി ശനിയും ഞായറും വേണം ആയിരുന്ന

  • @sandyas7401
    @sandyas7401 4 ปีที่แล้ว +15

    This will be a super hit programme without Manju Pathrose☝️☝️☝️

    • @v2a293
      @v2a293 4 ปีที่แล้ว +1

      Podee poori

    • @hafeespullott
      @hafeespullott 4 ปีที่แล้ว +1

      കോളനി വാണം മഞ്ചു.. ന്ത്‌ കണ്ടിട്ട് എടുത്തതാ ഇതിനെ

    • @GoldenAngel-
      @GoldenAngel- 4 ปีที่แล้ว +4

      No , Manju is Super Actress

    • @MrSyntheticSmile
      @MrSyntheticSmile 4 ปีที่แล้ว

      sandya S Fake profile made by the fans of Rajit fool.

    • @MJ-hl1kk
      @MJ-hl1kk 28 วันที่ผ่านมา

      @@GoldenAngel- Manju is

  • @rasheedmbr3737
    @rasheedmbr3737 4 ปีที่แล้ว +13

    മഞ്ജു ചേച്ചി സൂപ്പർ സ്നേഹചേച്ചി പൊളിച്ചു

  • @remzworld7301
    @remzworld7301 4 ปีที่แล้ว +5

    Good love this serial

  • @Sijujoseph31
    @Sijujoseph31 4 ปีที่แล้ว +2

    SUPER കിടു..

  • @prajilkumar7210
    @prajilkumar7210 4 ปีที่แล้ว +3

    Super

  • @rishafathima9344
    @rishafathima9344 3 ปีที่แล้ว

    Sincere thanks for your over
    Sopprot for

  • @paarvanat.a6248
    @paarvanat.a6248 4 ปีที่แล้ว +1

    Lily super

  • @thomasvazhoor7621
    @thomasvazhoor7621 4 ปีที่แล้ว +7

    ഇന്ത്യയെ അപേഷിച്ചു കേരളത്തിൽ മനോരോഗികളുടെ അനുപാതം കൂടുതലാണ്.
    എങ്ങോ കിടക്കുന്ന ഒരു കിഴങ്ങനോട് എന്തോ പറഞ്ഞു എന്ന് വച്ച് മഞ്ജുവിനെ കുത്തി കൊണ്ടിരിക്കുന്ന ഊളകൾ ക് മനോരോഗം തന്നെ.
    Manju is a super actress.
    Period. വേണ്ടവർ കാണുക. നീയൊക്കെ ആദ്യം നിന്റെ കണ്ണിലെ കോൽ എടുത്തു മാറ്റ്.

  • @justanotherpoet125
    @justanotherpoet125 4 ปีที่แล้ว +11

    Manju please don’t feel disheartened by negative comments. You are an exceptional artist. Big boss kanatha kure perum Aliyans kananunde. And we don’t care about scripted programs like big boss.

  • @mohammedalthaf5665
    @mohammedalthaf5665 4 ปีที่แล้ว +6

    Ammavanum pinne manju kalakki

  • @Raneez_yousuf
    @Raneez_yousuf 4 ปีที่แล้ว +5

    Aazhcha yyill ellaaadhivasavumm aakkaan pattuvo pattillla allle . Ellarem ennum kaaanaan thonnunnu 🥰🥰🥰

  • @jaseem6140
    @jaseem6140 4 ปีที่แล้ว +2

    സൂപ്പർ സീരിയൽ

  • @AnuRahana
    @AnuRahana 10 หลายเดือนก่อน

    😂😂😂😂😂😂😂❤❤❤❤

  • @nishagareekkal
    @nishagareekkal 4 ปีที่แล้ว +7

    ഇത് ശരിക്കും അനീഷിന്റെ കുട്ടികൾ ആണോ ❤

    • @hinahiba5709
      @hinahiba5709 4 ปีที่แล้ว

      ഏത് അനൂപ്

    • @nishagareekkal
      @nishagareekkal 4 ปีที่แล้ว

      @@hinahiba5709 പോലീസ്‌കാരൻ

    • @hinahiba5709
      @hinahiba5709 4 ปีที่แล้ว

      @@nishagareekkal അനൂപ് അല്ലല്ലോ അനീഷ് അല്ലെ 😄😄

    • @nishagareekkal
      @nishagareekkal 4 ปีที่แล้ว +1

      @@hinahiba5709 അയ്യോ.. ശരിയാണല്ലോ.. മാറിപ്പോയി 🤭

    • @hinahiba5709
      @hinahiba5709 4 ปีที่แล้ว +1

      @@nishagareekkal 😂😂

  • @saranyalechus9561
    @saranyalechus9561 4 ปีที่แล้ว +4

    പൊളിച്ച്

  • @epmm_chef4135
    @epmm_chef4135 4 ปีที่แล้ว +4

    Happy birthday Riyas ikka

  • @surendranp7652
    @surendranp7652 ปีที่แล้ว

    കനകൻ പോലീസുകാരനെ സർവീസിൽ നിന്നും പിരിച്ചു വിടണം. ഒരു സ്കൂട്ടറിൽ മൂന്നുപേ ഹെൽമറ്റ് വെക്കാതെ യാത്ര ചെയ്തു.

  • @Sebastian-te4wh
    @Sebastian-te4wh 4 ปีที่แล้ว +5

    എല്ലാവരും സൂപ്പർ....

  • @mininathan1732
    @mininathan1732 3 ปีที่แล้ว +1

    Luv u kanagaaa

  • @remakrish7884
    @remakrish7884 2 ปีที่แล้ว

    Cleettochan 👌👌👌👌

  • @bindubaikr2195
    @bindubaikr2195 2 ปีที่แล้ว

    Happy birth day many bless you u

  • @arjunt.k1321
    @arjunt.k1321 3 ปีที่แล้ว

    Super episode

  • @rajgowtham1969
    @rajgowtham1969 3 ปีที่แล้ว

    DGP നമ്മുടെ ഗ്രൂപ്പിൽ ഇല്ല...

  • @ardradevi8921
    @ardradevi8921 4 ปีที่แล้ว +1

    👌👌👌