ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Aliyans - 428 | പിറന്നാൾ സമ്മാനം | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 21 มิ.ย. 2022
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

ความคิดเห็น • 452

  • @FRQ.lovebeal
    @FRQ.lovebeal 2 ปีที่แล้ว +592

    *അളിയൻസ് 😌എല്ലാ എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട് 😌😌ഒന്ന് ഹാജർ കരോ 😌😌😌*

  • @anithashajutevan
    @anithashajutevan 2 ปีที่แล้ว +14

    എനിക്കു ഫുഡ് കഴിക്കുവാൻ aliyans കാണണം

  • @sreechandsree542
    @sreechandsree542 2 ปีที่แล้ว +17

    അമൃത ചാനലിൽ അളിയൻസ് തുടങ്ങിയ കാലം മുതലേ അതിന്റെ പ്രേഷകനാണ് ഞാൻ
    ഒരു പ്രവാസി ആയതുകൊണ്ടാവാം അന്ന് തൊട്ട് ഇന്ന് വരെ എനിക്കി ഒരു എപ്പിസോഡ് പോലും ടീവിയിൽ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല😭 എല്ലാം യൂട്യൂബിൽ മാത്രം. പക്ഷെ കാണാത്ത ഒരു എപ്പിസോഡ് പോലും ബാക്കി ഇല്ലാ എന്നതാണ് സത്യം 😍🥰

  • @manikandanmoothedath8038
    @manikandanmoothedath8038 2 ปีที่แล้ว +8

    തങ്കത്തിൻ്റെ ആങ്ങള സ്നേഹം കാണുമ്പോൾ എനിക്കും എപ്പോഴും എൻ്റെ ചേച്ചിമാരുടെ സ്നേഹം ഓർമ്മ വരും.

  • @ayshaali3546
    @ayshaali3546 4 หลายเดือนก่อน +8

    2024il kanunnavarundo

  • @varunrv378
    @varunrv378 2 ปีที่แล้ว +78

    അസൂയപ്പെട്ടിട്ടു കാര്യം ഇല്ല.. പകരം വെക്കാൻ വേറെ സീരിയൽ ഇല്ല. ❤️❤️❤️

  • @nadeeralleppey606
    @nadeeralleppey606 2 ปีที่แล้ว +46

    കനകം പോലീസിന് ഒരായിരം ജന്മദിനാശംസകൾ 😘😘😘😘

  • @sajidamp3322
    @sajidamp3322 2 ปีที่แล้ว +10

    Aliyans kanumbo manasile vishamangal mari oru positive vibe varrum😎

  • @TDM_plyz
    @TDM_plyz 2 ปีที่แล้ว +20

    നാലു പേരും കൂടി അ ൩ലതതിൽ പോ യി വരുന്ന തു കണ്ടപ്പോൾ നല്ല സന്തോഷം തോന്നി🥰🥰🥰🥰🥰🥰

  • @subajoyal8069
    @subajoyal8069 2 ปีที่แล้ว +113

    പ്രതീഷിക്കാത്ത ഒരു സമ്മാനം ആയി പോയി ക്ലിറ്റസിന്റെ. സ്ക്രിപ്റ്റ് നന്നായി. 👌👌👌🌹🌹🌹🌹🌹നല്ലൊരു എപ്പിസോഡ്. രാജേഷ് ഡയറക്ടർ 🙏🙏🙏

    • @johnyjohny8478
      @johnyjohny8478 2 ปีที่แล้ว +2

      Hhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhh

    • @neethujohn3814
      @neethujohn3814 ปีที่แล้ว

      @@johnyjohny8478q. ❤️

  • @PropeeyHomesKerala
    @PropeeyHomesKerala 2 ปีที่แล้ว +18

    ഇടയ്ക്കിടെ കുറച്ചു പ്രശ്നങ്ങൾ ഉണ്ടാകുമെങ്കിലും , ഇങ്ങനെ ബന്ധുക്കളുമായി കഴിയുന്നതാണ് നല്ലത് .
    NB : എല്ലാവരും ജീവിതത്തിൽ ചെറിയ ചെറിയ adjustment കൾ ചെയ്യാൻ ശ്രമിക്കുക .
    അടുത്ത നിമിഷം ഒരുപക്ഷേ നമ്മുടേതായിരിയ്ക്കില്ല .

  • @chandranmancheyil254
    @chandranmancheyil254 2 ปีที่แล้ว +72

    കനകൻ പോലീസിനെ പിറന്നാളാശംസകൾ കണ്ണിന് കുളിർമ്മഏകിയ ഒരു എപ്പിസോഡ് അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ കൗമുദി പ്രത്യേകിച്ചും

    • @feminamohamedarshad5463
      @feminamohamedarshad5463 2 ปีที่แล้ว +1

      Ithano kulirmaulla episode 🥶

    • @minis6230
      @minis6230 11 หลายเดือนก่อน

      Athay sankadapeduthunna cleetoday giftumayulla cheenja birthday.

  • @ratheeshkrishnan5607
    @ratheeshkrishnan5607 2 ปีที่แล้ว +59

    കനകൻ ചേട്ടൻ ഇട്ടിരിക്കുന്ന ഡ്രസ്സ് നല്ല ചേരുന്നുണ്ട് കാണാൻ നല്ല ഭംഗി ഹാപ്പി ബർത്ത് ഡേ ചേട്ടാ ഈ എപ്പിസോഡ് സൂപ്പർ

    • @kaandy4341
      @kaandy4341 2 ปีที่แล้ว +2

      സൂപർ.

  • @mymediastoriesreviews3667
    @mymediastoriesreviews3667 2 ปีที่แล้ว +15

    പത്ത് പൈസ മുടക്കില്ലാത്ത ഗിഫ്റ്റ് ക്ളിറ്റോ വക😂

  • @jcadoor204
    @jcadoor204 2 ปีที่แล้ว +7

    ക്ലീറ്റോ ചേട്ടാ മുടി വെട്ടിയ കായൊന്നു പറയണ്ടേ ഇതാവുമ്പം ആറു മാസം കൂടുമ്പോൾ മതിയല്ലേ പണം ലാഭം😅😂🤪

  • @shibikp9008
    @shibikp9008 2 ปีที่แล้ว +8

    Kanakan ലില്ലിയെ വിളിക്കുന്നത് കേട്ടാൽ പേടിയാകും ഒന്ന് പതുക്കെ vilichoode episode poliyanu 👍

  • @alexandergeorge9365
    @alexandergeorge9365 2 ปีที่แล้ว +21

    കനകനും കുടുംബവും വരുന്നത് കണ്ടപ്പോൾ, ലില്ലി, ഒരു "കൊച്ചു പെണ്ണ് " ആണെന്ന് തോന്നി. അടുത്ത് വന്നപ്പോൾ ആണ് വ്യക്തമായത്.

  • @anugrahamolmp447
    @anugrahamolmp447 2 ปีที่แล้ว +13

    കനകൻ ചേട്ടാ ഹാപ്പി ബർത്ത്ഡേ.
    ഒപ്പം അടുത്ത മാസം 19നു പിറന്നാൾ ആഘോഷിക്കേണ്ട ചോതി നക്ഷത്രക്കാരൻ ഞങ്ങടെ സ്വന്തം അനീഷേട്ടന് അഡ്വാൻസ് ആശംസകൾ.
    പിന്നെ ക്‌ളീറ്റോ ചേട്ടാ... ഒത്തിരി സന്തോഷം, സ്നേഹം. ഹാറ്റ്സ് ഓഫ്‌ റിയസ്ക്ക

  • @renujose8959
    @renujose8959 2 ปีที่แล้ว +9

    ഒരു cake cut ചെയ്യാമായിരുന്നു. Birthday ക്ക് വഴക്ക് പ്രതീക്ഷിച്ചില്ല പക്ഷെ ക്‌ളീറ്റോ യുടെ വക ഒരു twist ഉണ്ടാവുമെന്ന് കരുതി. അമ്മ സൂപ്പർ അളിയൻസ് നെ കളിയൻസ് ആക്കി.

  • @sirajck3660
    @sirajck3660 2 ปีที่แล้ว +8

    അമ്മയുടെ പ്രാർത്ഥനയോളം വരില്ല മറ്റാരുടെയും പ്രാർത്ഥന

  • @jannatkuniya755
    @jannatkuniya755 2 ปีที่แล้ว +13

    തങ്കത്തിന് കന കനോട് ഉള്ളസ്നേഹം മുതലെടുപ്പ് മാത്രം

  • @sajanskariah3037
    @sajanskariah3037 2 ปีที่แล้ว +41

    തകുടു വാവ so cute..😘😘🥰

    • @abhiram9824
      @abhiram9824 2 ปีที่แล้ว +1

      Thakkudu kunjava superann

  • @anuparvathiar6773
    @anuparvathiar6773 2 ปีที่แล้ว +8

    Kanakane kanan super aayittind❤️

  • @reflections6073
    @reflections6073 2 ปีที่แล้ว +9

    ഇങ്ങനെ വേണം എല്ലാ എപ്പിസോഡുകളും . അതുകൊണ്ടാണ് ഈ സീരിയൽ മുൻപന്തിയിൽ നിൽക്കുന്നത് ...ഗുഡ്

  • @minibaby6930
    @minibaby6930 2 ปีที่แล้ว +20

    ഇന്ന് ലില്ലി കൂടുതൽ സുന്ദരി ആണല്ലോ 😍

  • @rejithamol7611
    @rejithamol7611 2 ปีที่แล้ว +3

    എന്റെ കെട്ടിവന് രാവിലെ ഷഡി, മൊബൈൽ, താക്കോൽ ഹെൽമെറ്റ്‌ മാസ്ക് ഇതു മുഴുവൻ കൈയിൽ എടുത്തു കൊടുക്കണം ഇട്ടോണ്ട് പോകുന്ന ഷർട്ട് മുണ്ട് തന്നെ എടുക്കും അത് മാത്രം ഒരു സമാധാനം ഒരു വീട്ടിൽ ഇരിക്കുന്ന ദിവസം ഒരു 100 പ്രാവശ്യം എടി എടി എന്ന് ഉള്ള വിളിയും 😃😃😃😃😃എന്നാലും സന്തോഷം മാത്രം 😃😃😃😃

  • @jubyrajan1000
    @jubyrajan1000 ปีที่แล้ว +1

    ലില്ലിയേ ലില്ലിയേ ലില്ലിയേ , ഇവിടെ സ്ഥിരം ഞാൻ കേൾക്കുന്നതാ ഇങ്ങനെ വിളി ,ലില്ലിയുടെ പ്രതികരണം തന്നെ ഞാനും .....

  • @rakeshnair3165
    @rakeshnair3165 2 ปีที่แล้ว +3

    എന്നും brother നെയ് മാത്രം വലിപ്പിച്ചു ജീവിക്കുന്ന പെങ്ങൾ

  • @janvijani4527
    @janvijani4527 2 ปีที่แล้ว +5

    നല്ലു നല്ല ഭംഗി ആയിട്ടുണ്ട് ഡ്രസ്സ്‌ അടിപൊളി

  • @jainentenadanamentephotosjacob
    @jainentenadanamentephotosjacob 2 ปีที่แล้ว +8

    എത്ര കിട്ടിയാലും മതിവരാത്ത ഒരു പെങ്ങൾ കഷ്ട്ടം. മുഖം ഒക്കെ അങ്ങ് മാറി അളിയൻസിലെ ഏറ്റവും ഇഷ്ട്ടം ഇല്ലാത്ത കഥാപാത്രം തങ്കം 🙏🏻

  • @devarajanss678
    @devarajanss678 2 ปีที่แล้ว +9

    HEAVEN സിനിമയിൽ മുത്തുവിനെപ്പോലെ NCC വേഷത്തിൽ കണ്ടു. നന്നായിട്ടുണ്ട്👍❤️🌄🌞☀️

  • @tessyjohnjoseph8889
    @tessyjohnjoseph8889 2 ปีที่แล้ว +2

    Really I thought the spark will be in trouble.Congrats.. the Writer made a sweet ending.

  • @asifabdullah7097
    @asifabdullah7097 2 ปีที่แล้ว +4

    Many many happy returns of the day kanaketta 🍰🍰🥧🥧

  • @Zoosu628
    @Zoosu628 2 ปีที่แล้ว +11

    സൂപ്പർ ആയിരുന്നു ഈഎപ്പിസോഡ് 👌പിറന്നാൾ ആഘോഷിക്കാൻ കുറച്ചു പ്രേക്ഷകരെ വിളിക്കാമായിരുന്നു 🙏

  • @anuphilip6233
    @anuphilip6233 2 ปีที่แล้ว +2

    Best aliyan s. There will be no aliyans like this.

  • @seenababu6238
    @seenababu6238 2 ปีที่แล้ว +21

    കനകന്റെ ലില്ലിയെ എന്നുള്ള വിളികേൾക്കാൻ ഒരു പ്രത്യേക രസമാ

  • @rajeshpkpk9857
    @rajeshpkpk9857 2 ปีที่แล้ว +4

    അപാര ഗിഫ്റ്റ് ആയിപ്പോയി. കണ്ണ് നിറഞ്ഞു

  • @anithavinod37
    @anithavinod37 2 ปีที่แล้ว +7

    Happy birthday Kanakan police 😀

  • @sujamundaplackal2229
    @sujamundaplackal2229 2 ปีที่แล้ว +19

    😄😄😄😄😄
    ഹോ പേടിപ്പിച്ചു കളഞ്ഞു ക്ലെറ്റോച്ച
    ഹാപ്പി ബർത്തഡേ അനീഷ് മോനെ 🌹❤💞

  • @shreejucharan2023
    @shreejucharan2023 2 ปีที่แล้ว +35

    അച്ചോഡാ കുഞ്ഞ് വാവ യുടെ ചിരി സൂപ്പര്‍, എല്ലാവരും 👌👌👌👌👌

    • @FRQ.lovebeal
      @FRQ.lovebeal 2 ปีที่แล้ว

      Do ഇയാൾ teli ഫിലിം ൽ undo

  • @salinip8869
    @salinip8869 2 ปีที่แล้ว +3

    Sooperrrrr... അവസാനം കരഞ്ഞു... 🥰🥰

  • @abhilashkerala2.0
    @abhilashkerala2.0 2 ปีที่แล้ว +2

    Happy birthday to u kanakan aliyaaa...
    Gift super aayee....

  • @sujamundaplackal2229
    @sujamundaplackal2229 2 ปีที่แล้ว +5

    തക്കുടുന്റെ ചിരി 😊🌹

  • @remeelanoufal2967
    @remeelanoufal2967 2 ปีที่แล้ว +7

    Aliyans ഇഷ്ട്ടമ

  • @radhikamenon6573
    @radhikamenon6573 2 ปีที่แล้ว +1

    Super episode today!! As always!

  • @sarikamurali6850
    @sarikamurali6850 2 ปีที่แล้ว +13

    2minutes munne update aayi... Njan kandu kazhinju🥰🥰 waiting for episodes 😘😘

  • @ajaykumarkgajay9890
    @ajaykumarkgajay9890 2 ปีที่แล้ว +4

    ക്ലിറ്റോ പൊളിച്ചടുക്കി സൂപ്പർ എപ്പിസോഡ്

  • @mazhathulli7507
    @mazhathulli7507 2 ปีที่แล้ว +3

    കുഞ്ഞാവയുടെ ചിരിക്കു 🥰🥰❤️❤️❤️

  • @user-ns3eh1tf6j
    @user-ns3eh1tf6j 2 ปีที่แล้ว +2

    ഇന്നത്തെ episode adipoli

  • @georgethomas3904
    @georgethomas3904 2 ปีที่แล้ว +11

    Super എപ്പിസോഡ് 👍ഈയിടെയായി ക്‌ളീറ്റോ കുറച്ചു കൂടുതൽ തകർക്കുന്നുണ്ട് 😁👍

  • @knnishanth
    @knnishanth 2 ปีที่แล้ว +8

    ലിലി red dress super ❤❤❤❤❤

    • @Zoomin123
      @Zoomin123 2 ปีที่แล้ว

      Thankuu 👍👍

    • @knnishanth
      @knnishanth 2 ปีที่แล้ว

      @@Zoomin123🤔 സൗമ്യ ഫോട്ടോയും vere ഒരു പേരും confusion ആയല്ലോ 🤦‍♀️

  • @n.d.antonyn.d.antonygreatj7176
    @n.d.antonyn.d.antonygreatj7176 2 ปีที่แล้ว +3

    Lilly dress very super 👍

  • @user-ns3eh1tf6j
    @user-ns3eh1tf6j 2 ปีที่แล้ว +5

    എല്ലാവർക്കും നമസ്കാരം

  • @ikozhikod1391
    @ikozhikod1391 2 ปีที่แล้ว +10

    അമ്മാവനെയും നടരാജനെയും ദിവസവും ഉൾപെട്ത്തിയാൽ . എപ്പിസോട് അടിപൊളിയാവും

  • @Suresh-tu3sw
    @Suresh-tu3sw 2 ปีที่แล้ว +9

    Gift പൊളിച്ചു..... 👌👌👌👌
    എല്ലാവരും സൂപ്പർ 👏👏
    അമ്മാവനും കൂടി വേണ്ടിയിരുന്നു 😊😊
    മുത്തേ 😊തക്കിളി മുത്തേ 😊

  • @subhadrasubhadra5822
    @subhadrasubhadra5822 2 ปีที่แล้ว +4

    സൂപ്പർ സൂപ്പർ ക്‌ളീറ്റോ, കനകൻ so sweet

  • @PriyaSuresh-bw3sl
    @PriyaSuresh-bw3sl 2 ปีที่แล้ว +4

    Supper

  • @sarammakorathu9681
    @sarammakorathu9681 2 ปีที่แล้ว

    I am watching all the episode very good

  • @vv_vlogs695
    @vv_vlogs695 5 หลายเดือนก่อน +1

    പിന്നെ രാവിലെ ചായ കൊടുത്തു പറഞ്ഞു വിടാൻ ഉദ്യോഗത്തിനു ഒന്നും പോകുവല്ലോ വായിനോക്കാൻ അല്ലെ പോകുന്നത്

  • @crazyqueen9466
    @crazyqueen9466 2 ปีที่แล้ว +2

    കനാകന്റെ ബര്ത്ഡേ പൊളിച്ചു അടിപൊളി ഗിഫ്റ്റ് ആണ് ക്ലിറ്റോ kodathath 🥰🥰
    പക്ഷെ ഇതിൽ ഒരു മിസ്റ്റേക്ക് ഉണ്ട് ആരെങ്കിലും kando എന്ന് അറിയില്ല ലില്ലി ഗ്യാസ് ഓൺ akathe ആണ് ചട്ടിയിൽ കറിവേപ്പില ഇടുന്നതും athe എങ്ങനെ എന്ന് ഒന്നു പറഞ്ഞേ തന്നാൽ നമ്മുക്ക് ഗ്യാസ് ലഭിക്കം 🤭

  • @princeandprincesses8674
    @princeandprincesses8674 2 ปีที่แล้ว +4

    Eee aliyanmaare pole Eee aliyanmaar maathram. Othiri ishtapettu innathe episode, ottum pratheekshikkaatha Bday gift aayipoyi😍😍😍

  • @ajilajil1647
    @ajilajil1647 2 ปีที่แล้ว +3

    Aliyans 💛uppum mulakum💙

  • @sherinjohn6979
    @sherinjohn6979 2 ปีที่แล้ว +3

    Adipoli

  • @neenusvchanel3367
    @neenusvchanel3367 2 ปีที่แล้ว +1

    സൂപ്പർ eppisodb🥰🥰🥰🥰🥰

  • @user-dk1bf9tz6b
    @user-dk1bf9tz6b 2 ปีที่แล้ว +2

    13:05 😹😹.....nice episode 👍😊

  • @lekshmysundar1009
    @lekshmysundar1009 2 ปีที่แล้ว +2

    Vaava super. ♥️

  • @dreammallugirl1492
    @dreammallugirl1492 2 ปีที่แล้ว +6

    Super episode ❤

  • @safiya6556
    @safiya6556 2 ปีที่แล้ว +8

    Real ജീവിതം പോലെ അപ്‍നയ്ക്കുന്നു ☺️😘

  • @VijayKumar-cx4jb
    @VijayKumar-cx4jb 2 ปีที่แล้ว +1

    Thampi annan. Bore thanna. Pakshey. Avarum. Jeevikkattu. Pavam. Avarku programe. Verayillallow. Avasaram kidukku. Seri ayikollum. Ok 🤩🤩🤩💓💕💓💕👌💓💕

  • @user-tv3kf4zs7x
    @user-tv3kf4zs7x 2 ปีที่แล้ว +3

    ഒരു വർഷം കൂടി കഴിഞ്ഞാൽ മുത്തിനെകാളും തടിച്ചി പെണ്ണാകും നല്ലു,, കാരണം നല്ലു കൊഴുത്തു വരുവാ, നല്ല ഫുഡ്‌ ആണെന്ന് തോനുന്നു 🥰😁

  • @simonabraham358
    @simonabraham358 2 ปีที่แล้ว +1

    Kazhinja varsham alle 5 varsham aakoshichathu😂

  • @limahermen4874
    @limahermen4874 2 ปีที่แล้ว +1

    Aliyans 👌👌👌👌. അളിയൻ സിൽ ഒരു tattoo ep വേണം

  • @gv8359
    @gv8359 2 ปีที่แล้ว +6

    💝 Happy birthday wishes. Good episode 👏 👌

  • @arunlalca2049
    @arunlalca2049 2 ปีที่แล้ว +1

    Realistic act🔥🔥

  • @mininathan1732
    @mininathan1732 2 ปีที่แล้ว +4

    Kochu sooo cutey pie....smiling at all of aliyans fly.. ..donno how com the baby is comfortable with them?

  • @rashith1877
    @rashith1877 2 ปีที่แล้ว +3

    Beautiful family

    • @janvijani4527
      @janvijani4527 2 ปีที่แล้ว +1

      നല്ലു നല്ല ഭംഗി ആയിട്ടുണ്ട് ഡ്രസ്സ്‌ അടിപൊളി

  • @AnilkumarAnilkumar-wv3os
    @AnilkumarAnilkumar-wv3os 2 ปีที่แล้ว +3

    സസ്പെൻസ് പൊളിച്ചു 👍

  • @manesshk358
    @manesshk358 2 ปีที่แล้ว +1

    വല്ലാത്തൊരു gift തന്നെ 🤭🤭🤭🤭

  • @meeraarun7424
    @meeraarun7424 2 ปีที่แล้ว +2

    Kanakkan chettanu happy birthday😍✨️✨️

  • @jitheshns8242
    @jitheshns8242 2 ปีที่แล้ว +1

    6:38 lee Thankathintee aa nottam polichu...

  • @muhsiasifmuhsiasif7492
    @muhsiasifmuhsiasif7492 2 ปีที่แล้ว +3

    Thakkudu uyir

  • @saralasomasundar9941
    @saralasomasundar9941 2 ปีที่แล้ว +18

    നല്ല എപ്പിസോഡ് ..... കനകൻ പോലീസിന് Happy BIRTH Day🎂

  • @rahulreji8531
    @rahulreji8531 2 ปีที่แล้ว

    super episode

  • @muhammadrafirhafhi5867
    @muhammadrafirhafhi5867 ปีที่แล้ว

    Aliyans ende jeevidhattil vannadhode naan adhil adittayi aliyans sooppar👌👌

  • @salinip8869
    @salinip8869 2 ปีที่แล้ว +11

    കനകനും കരഞ്ഞു. അവസാനം... 🥰🥰😍👌

  • @rejithamol7611
    @rejithamol7611 2 ปีที่แล้ว +12

    മഞ്ജു പണ്ടേ രാവിലെ കെട്ടിവന് ചായ കൊടുക്കില്ല സുനിച്ചൻ പറഞ്ഞത് ആണ് 😂😂😂

  • @nidhasherinvlogs1480
    @nidhasherinvlogs1480 ปีที่แล้ว +1

    Ambalathil ninn varumbol lillidy dreass polichu

  • @rajendranvayala4201
    @rajendranvayala4201 ปีที่แล้ว

    സാധാരണ ജീവിതം ഫലിതരസൈകതയോടെ പറയുന്ന ഇത്പോലെയുള്ള സീരിയൽ കണ്ട് മറ്റ് ചാനലുകാർ പഠിക്കണം

  • @jisajisa4791
    @jisajisa4791 2 ปีที่แล้ว

    Aliyansum, uppum mulakum njan kanunna serial ithu randum kanan Nalla Rasa,

  • @seenababu6238
    @seenababu6238 2 ปีที่แล้ว +8

    പൊളി എപ്പിസോഡ് 👌👍🏻

  • @prasadskitchen5858
    @prasadskitchen5858 2 ปีที่แล้ว

    Super gift ellavarudayum prakku kettullya klitto

  • @gayathrihari3921
    @gayathrihari3921 2 ปีที่แล้ว +1

    അമ്മ എവിടെ ആണ് അപ്പോ താമസം. ഇതല്ലേ തറവാട്.. ഇവിടെ മക്കളുടെ കൂടെ അല്ലേ ഉണ്ടാകേണ്ടത്...

  • @meenumanu4836
    @meenumanu4836 2 ปีที่แล้ว +1

    ലില്ലി ഒന്ന് ഷീണിച്ച പോലെ തോന്നി 🤗🤗🤗🤗

    • @Zoomin123
      @Zoomin123 2 ปีที่แล้ว

      😊😊

  • @AmalrajRaj-zh2iq
    @AmalrajRaj-zh2iq 2 ปีที่แล้ว

    Super episode

  • @remyasanthosh5878
    @remyasanthosh5878 3 หลายเดือนก่อน

    തമാശ ആണെങ്കിലും ഒരു നിമിഷം എല്ലാരേയും വിഷമിപ്പിച്ചു കുടുംബത്തിൽ.. ആരും അങ്ങനെ ചെയ്യരുത് മറ്റെന്തൊക്കെ സർപ്രൈസ് കൊടുക്കാം

  • @sheelaviswam9845
    @sheelaviswam9845 2 ปีที่แล้ว +1

    super😊

  • @sajujames9352
    @sajujames9352 2 ปีที่แล้ว +4

    അടിപൊളി കണ്ണ് നിറഞ്ഞു പോയി 😄

  • @gopakumarkd
    @gopakumarkd 2 ปีที่แล้ว +3

    പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ് ആയിരുന്നു.. അടിപൊളി 👍

  • @mareenareji4600
    @mareenareji4600 2 ปีที่แล้ว

    Kanakante Lilly vili kelkkumbol sharikkum deshyam varum

  • @annukurian5868
    @annukurian5868 2 ปีที่แล้ว

    So so sweet