Aliyans - 15 | ട്യൂഷൻ | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 17 มี.ค. 2020
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • บันเทิง

ความคิดเห็น • 326

  • @sachincalicut6527
    @sachincalicut6527 4 ปีที่แล้ว +318

    എന്നും രാത്രി ഉറങ്ങുന്നതിന് മുൻപ് അളിയൻസ് യൂട്യൂബിൽ കാണും അതൊരു സുഖം ഉള്ള കാര്യം ആണ്

  • @ananthutg9494
    @ananthutg9494 4 ปีที่แล้ว +65

    ഓരോ എപ്പിസോഡ് കഴിയുമ്പോഴും അനീഷേട്ടൻ വച്ചടി വച്ചടി കയറുകയാണ്.. സൂപ്പർ ആക്ടർ.. അളിയൻസിൽ എല്ലാവരും ഒരു കുടുംബംപോലെ ജീവിക്കുകയാണ് ❤

  • @tissamathew2781
    @tissamathew2781 ปีที่แล้ว +32

    നന്നായി പഠിച്ചാൽ ഡോക്ടറെ കല്യാണം കഴിക്കാമെന്നല്ല.... ഡോക്ടർ ആവമെന്നു പറഞ്ഞുകൊടുക്ക് അമ്മുമ്മേ

  • @mindhealthfood5227
    @mindhealthfood5227 4 ปีที่แล้ว +117

    Aliyan saturday വരെ വേണമെന്നുള്ളവർ ലൈക്ക് adi

    • @Mahalakshmi-AU
      @Mahalakshmi-AU 3 ปีที่แล้ว

      ഇത് എന്നൊക്കെയാ ഉള്ളത് സമയം എേപ്പാഴാ

  • @Littykchacko
    @Littykchacko 4 ปีที่แล้ว +346

    അളിയൻസ് മുടങ്ങാതെ കാണുന്നവർ ലൈക്‌ ഇട്

  • @dubishadubisha6599
    @dubishadubisha6599 4 ปีที่แล้ว +160

    ക്ളീറ്റോ നന്നായതിൽ സന്തോഷം ഉണ്ട്... പക്ഷേ പഴയ ക്ളീറ്റോയെ മിസ്സ്‌ ചെയ്യുന്നു... ആ കള്ളലക്ഷണം ഉള്ള നോട്ടം എന്തു രസമായിരുന്നു...

    • @joeljoy5333
      @joeljoy5333 4 ปีที่แล้ว

      sathyam..

    • @amalkrajan1251
      @amalkrajan1251 4 ปีที่แล้ว +8

      പഴയ കഥാപാത്രങ്ങൾ തന്നെ മതിയായിരുന്നു രാഷ്ട്രീയക്കാരനും ലൈൻമാൻ ഉം

    • @weewillywinkie7057
      @weewillywinkie7057 4 ปีที่แล้ว +1

      Athe Cletoyude kallatharangal Miss cheyyunnu. Ottakku nadakumbol Ulla expressions okke super ayirunnu. Pinne Thangam happy ayi jeevikkunnallo.

    • @pushpavijayan4275
      @pushpavijayan4275 4 ปีที่แล้ว +1

      Correct

    • @adipolipkd4308
      @adipolipkd4308 4 ปีที่แล้ว

      Shariyaaa

  • @SiluAbi123
    @SiluAbi123 4 ปีที่แล้ว +81

    ഒരുപാടു ഇഷ്ടമാണ് അളിയൻസ്.... എല്ലാരുടേം acting super....

  • @Rajeshkumar-pp4br
    @Rajeshkumar-pp4br 4 ปีที่แล้ว +46

    ചേട്ടാ അമ്മാവൻ്റെ കൃഷി സംബന്ധമായ ഒരു എപ്പിസോഡ് നന്നായിരിക്കും, നഷ്ടവും ലാഭവും .. മെയിൻ കഥ .. അതിൽ ഈ .. കഥാപാത്രങ്ങൾ എല്ലാം അവരുടെ തനിത് ശൈലിയിൽ ഉണ്ടായാൽ ഗംഭീരം

  • @smithaprasad1207
    @smithaprasad1207 4 ปีที่แล้ว +38

    Manju the real mom...👏👏

  • @ananthutg9494
    @ananthutg9494 4 ปีที่แล้ว +47

    കനകൻ സ്നേഹമുള്ള അമ്മാവൻ ❤

    • @cleetusreena7284
      @cleetusreena7284 3 ปีที่แล้ว +1

      അളിയൻ വളരെ നല്ല കോമഡി കഥ ആണേ എനിക്കെ വളരെ ഇഷ്ടമായി എല്ലാവിധ നന്മ്മളും നേരുന്നു

  • @smithasebastian9138
    @smithasebastian9138 4 ปีที่แล้ว +26

    Ningal muthenu vilichalum njangal prekshakarkk thakliyanu

  • @s-eprath
    @s-eprath 4 ปีที่แล้ว +13

    കനകൻ ചെയ്തത് ഒരു സൂത്രപ്പണി ആയിരുന്നു അല്ലെ.. കലക്കി.. പണ്ട് ഞാൻ മോനെ പഠിപ്പിക്കുമ്പോൾ അടിച്ചത് കണ്ട് husband ദേഷ്യം വന്ന് ഞാൻ ഇനി പഠിപ്പിച്ചോളാം എന്ന് പറഞ്ഞു.. കുറച്ചു കഴിഞ്ഞു ബഹളം കേട്ട് ഞാൻ നോക്കുമ്പോൾ മോൻ ഓടുന്നു.. പിന്നാലെ ഏട്ടൻ.. ഇപ്പോഴും ആലോചിച്ചാൽ ചിരി വരും.. സൂപ്പർ എപ്പിസോഡ്.. റാങ്ക് മേടിക്കാൻ നിർത്തിയ ഒരു മൊതല്... തങ്കം... ക്ളീറ്റസ് ന്ടെ dialogue കലക്കി.. ബുക്ക്‌ ന്ടെ പേജ് കീറിയ ശേഷം ഉള്ള തങ്കത്തിന്റെ ഭാവം സൂപ്പർ ♥️👌👌👌👏👏👏

  • @prajilkumar7210
    @prajilkumar7210 4 ปีที่แล้ว +9

    Adipoli. ഇതു പോലുള്ള പരിപാടികൾ ആണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്

  • @lechukannansnewworld3026
    @lechukannansnewworld3026 4 ปีที่แล้ว +25

    Ivar jeevikkuva.. Orikkalum abhinayam aayi thonunilla.. Uppum mulakum kandirunna njangal ippo itha kaanunne.. Excellent ❤️

    • @jinsym9711
      @jinsym9711 3 ปีที่แล้ว

      Chakkapazham adipoliya

  • @praveenramachandran3442
    @praveenramachandran3442 4 ปีที่แล้ว +45

    അളിയൻസിനു ഒരായിരം അഭിനന്ദനങ്ങൾ...

  • @binsumathew3772
    @binsumathew3772 4 ปีที่แล้ว +40

    Natural performance....🌷🌷🌷

  • @mollycherian5583
    @mollycherian5583 4 ปีที่แล้ว +20

    I like Anish a lot. Beautiful acting.

  • @praveenramachandran3442
    @praveenramachandran3442 4 ปีที่แล้ว +57

    മഞ്ജുമ്മ അഭിനയം കലക്കി

    • @shinasmuhammed1145
      @shinasmuhammed1145 ปีที่แล้ว

      Uyyyffhgxcvbhjbvxchjjjjjjgujjhcvvbbnbvbj vbbnnn bbnnnm

  • @user-40001
    @user-40001 4 ปีที่แล้ว +21

    രാത്രി പകലാക്കി ഷൂട്ടിങ്ങ് ശരിയാക്കുന്നില്ല

  • @hibafidha5016
    @hibafidha5016 3 ปีที่แล้ว +16

    ക്ളീറ്റോ ഫാൻസ്‌ Like അടി 😍😍😍

  • @mbeditz7166
    @mbeditz7166 4 ปีที่แล้ว +35

    Paavam muthu(thakkili) episode polichu 😍

  • @hanamol7875
    @hanamol7875 2 ปีที่แล้ว +16

    ക്ലീറ്റോസ് അടിപൊളി തഗം അടിപൊളി 💖 മുത്തേ പോളിയാണ് അളിയൻസ് പോളിയാണ്

  • @radhikaprasad9057
    @radhikaprasad9057 4 ปีที่แล้ว +40

    Thankam + Cleeto = Thakkilli mathi ayirunnu...

  • @aathiranandhan2331
    @aathiranandhan2331 4 ปีที่แล้ว +48

    മുത്ത് വിളി വേണ്ടാ......... തക്ലി മതി 😍😍😍😍😍😍😍

  • @vijayakumarvijayakumar710
    @vijayakumarvijayakumar710 4 ปีที่แล้ว +9

    സൂപ്പർ സൂപ്പർ. അഭിനന്ദനങ്ങൾ

  • @faisalch3359
    @faisalch3359 4 ปีที่แล้ว +11

    അളിയൻസ് ടീമിന് വിജയാശംസകൾ ബെസ്റ്റ് എപ്പിസോഡ്

  • @reenareni900
    @reenareni900 3 ปีที่แล้ว +8

    Thakili is pavam
    So cute girl
    I love you
    Umma

  • @user-id7wh3cy8s
    @user-id7wh3cy8s 4 ปีที่แล้ว +37

    അല്ല,, അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാ,, അവിടെ രാത്രി അല്ലേ ആ സമയത്ത് എങ്ങോട്ടാ ആ കൊച്ചിനെ ട്യൂഷന് പറഞ്ഞ് വിടാൻ നോക്കുന്നത്...

    • @Irshad-Ambat
      @Irshad-Ambat 4 ปีที่แล้ว +2

      രാത്രിയിൽ ട്യൂഷൻ എടുക്കുന്ന എത്രയോ.... സ്ഥലങ്ങൾ ഉണ്ട്

    • @user-id7wh3cy8s
      @user-id7wh3cy8s 4 ปีที่แล้ว

      @@Irshad-Ambat ഉം വെറുതെ അല്ല നാട് നന്നാവാത്തത്...

    • @surendarnair4682
      @surendarnair4682 3 ปีที่แล้ว +3

      @@Irshad-Ambat 8 class tuition night kanilla ath 10th class ullu

  • @Renjith_Ravindran
    @Renjith_Ravindran 4 ปีที่แล้ว +13

    thatteem muteem oru episode il ithu poloru theme ondarnnu... :) performance oru rekshayum illa super.. :)

  • @kavithachikku1740
    @kavithachikku1740 4 ปีที่แล้ว +32

    Manju chechi aaarayal nammukku endha.Eee character cheyyan chechi thanne venam.Manjune allla thankathineya nammukku ishtam

    • @crowgaming204
      @crowgaming204 4 ปีที่แล้ว +2

      Hehe Manju enna bigbosile kathapathrem (skripted) anenn manasil avathadano atho manasil avenda ennano...so many dumb Peoples...

    • @aravindramesh8824
      @aravindramesh8824 4 ปีที่แล้ว

      Yess..our television Manju warrier..

  • @askarc1935
    @askarc1935 4 ปีที่แล้ว +12

    നിങ്ങളെല്ലാരും ഓരോ എപ്പിസോഡിലും ഒരുപാട് സന്തോഷിപ്പിക്കുന്നുണ്ടല്ലോ ഗുഡ്

  • @sushmithas4540
    @sushmithas4540 4 ปีที่แล้ว +6

    Last thankathinte saree il Vila yude oru sticker irikunnath arenkilummm kandooo?

  • @suryass6126
    @suryass6126 4 ปีที่แล้ว +36

    ലൗ you അളിയൻസ് 😍😍❤️❤️❤️🌹🌹🌹🌹

  • @DNGvideos883
    @DNGvideos883 4 ปีที่แล้ว +2

    Adi poli

  • @jamaludheenck4165
    @jamaludheenck4165 4 ปีที่แล้ว +9

    Muth.bor. thaklisuper

  • @hariprasadprasad369
    @hariprasadprasad369 3 ปีที่แล้ว +3

    Ethuvare kandathil ettuvam nalla comedyserial luv it💓cleeto mass

  • @daziyajose1492
    @daziyajose1492 4 ปีที่แล้ว +3

    Super

  • @sreeveena6915
    @sreeveena6915 4 ปีที่แล้ว +8

    College of English ഞാൻ പഠിച്ച tution centre

  • @ashokr2816
    @ashokr2816 4 ปีที่แล้ว +50

    Nice, cleeto's performance excellent, little girl also acted well, overall GOOD...

  • @rinirr4924
    @rinirr4924 4 ปีที่แล้ว +6

    Saturday vare episode run cheyyu.

  • @hereme100
    @hereme100 2 ปีที่แล้ว +16

    Finished seeing Aliyan vs Aliyan. Now seeing Aliyans 🙂.

  • @easycookingwithsheffy4485
    @easycookingwithsheffy4485 4 ปีที่แล้ว +5

    Adipoli.. Nalla comedy.

  • @bincyvarghese7034
    @bincyvarghese7034 4 ปีที่แล้ว +42

    ഇതെന്നാ ഈ വീട്ടിൽ എല്ലാവരും കറിവേപ്പിലയാന്നോ കഴിക്കുന്നെ??
    Cleeto എല്ലാ ദിവസവും ഒരു കുന്ന് കറിവേപ്പിലയണല്ലോ മെടിച്ചൊണ്ട് വരുന്നേ....

  • @rubinahusein3111
    @rubinahusein3111 4 ปีที่แล้ว +14

    Thakkili ക്ഷീണിച്ചുപോയി

  • @jamsheerpokkayil4551
    @jamsheerpokkayil4551 3 ปีที่แล้ว +1

    രാത്രിയിലാണോ ടൂഷൻ. എനിക്ക് രാത്രിയാണെന്നാ തോന്നുന്നത് .

  • @abdulasees6187
    @abdulasees6187 4 ปีที่แล้ว +9

    good episode

  • @sheikmuhammed736
    @sheikmuhammed736 3 ปีที่แล้ว +2

    Thangam Chechi nice

  • @balakrishnannidiyody9901
    @balakrishnannidiyody9901 2 ปีที่แล้ว +1

    super

  • @shobamathew1645
    @shobamathew1645 3 ปีที่แล้ว +7

    That was a neat trick of Kanakan. Didn’t guess that!!

  • @g4tech965
    @g4tech965 4 ปีที่แล้ว +22

    Thakkili mol meliju poyi...

    • @saththiyambharathiyan8175
      @saththiyambharathiyan8175 4 ปีที่แล้ว

      சிறிய பிள்ளைகள் வளரும் போது மெலிவு உண்டாகும்......

    • @bishasworld9299
      @bishasworld9299 3 ปีที่แล้ว

      Karanam height vechal thadi kurannath

    • @VK-dm8bl
      @VK-dm8bl 2 ปีที่แล้ว

      @@saththiyambharathiyan8175 etheth bhasa

    • @saththiyambharathiyan8175
      @saththiyambharathiyan8175 2 ปีที่แล้ว

      @@VK-dm8bl தமிழ்.....

  • @saikamalsnair
    @saikamalsnair 4 ปีที่แล้ว +9

    കനകൻ സ്നേഹത്തോടെ മുത്തിനെ പഠിപ്പിച്ചാ മതിയായിരുന്നു

  • @Sijujoseph31
    @Sijujoseph31 4 ปีที่แล้ว

    Super കിടു...

  • @aynusworld5462
    @aynusworld5462 ปีที่แล้ว +3

    എല്ലാവരുടെയും പരീക്ഷയിൽ റാങ്ക് കുറഞ്ഞാൽ അമ്മയാ ചീത്ത പറയാ പക്ഷെ ഇവിടെ അച്ഛനാണ് ചീത്ത പറയുന്നത്... ഇവിടെ എല്ലാം സപ്പോർട്ട് അമ്മ ആണ്

  • @HiHello-ng6sx
    @HiHello-ng6sx 4 ปีที่แล้ว

    സൂപ്പർ

  • @manuharidas2117
    @manuharidas2117 4 ปีที่แล้ว +9

    Super 👌👌👌

  • @useenmk987
    @useenmk987 3 ปีที่แล้ว +2

    Aliyansishtapedunavarlikeadi

  • @sunithaa7353
    @sunithaa7353 3 ปีที่แล้ว +6

    ഈ ക്ളീറ്റസാണ് യഥാർത്ഥ ഒരു അച്ഛൻ. എൻറെ വീട്ടിൽ ഇത് തന്നെ സംഭവിക്കാറുണ്ട്

  • @kmediaonline
    @kmediaonline 4 ปีที่แล้ว +7

    innathe episod ammavanum molum kodnupoi

  • @praveenramachandran3442
    @praveenramachandran3442 4 ปีที่แล้ว +9

    Su.. Per എപ്പിസോഡ്

  • @anuanutj4491
    @anuanutj4491 4 ปีที่แล้ว +12

    Aliyan super duper 😍😍😍😍😍😍😍😍😍😍😍

  • @shamsiofficialedittinggrap6299
    @shamsiofficialedittinggrap6299 4 ปีที่แล้ว +2

    ഇരുന്നൂറാം ലൈക് എന്റെയാ 😜

  • @vipinvinay1844
    @vipinvinay1844 4 ปีที่แล้ว +12

    Manju chechiyude ythartha sobhaavavum serialile konjalum ottum cherunilla

  • @Raneez_yousuf
    @Raneez_yousuf 4 ปีที่แล้ว +5

    Pwolichu 🥰🥰🥰

  • @kmediaonline
    @kmediaonline 4 ปีที่แล้ว +3

    adipoli episod

  • @jayancandrews
    @jayancandrews 4 ปีที่แล้ว +5

    Good performance 👌

  • @Actonkw
    @Actonkw 2 ปีที่แล้ว +3

    one of the best programme

  • @sharaya3506
    @sharaya3506 3 ปีที่แล้ว +1

    Aliyans Saturday um venam

  • @RajeshRajesh-mn8hp
    @RajeshRajesh-mn8hp 3 ปีที่แล้ว +1

    Adipioli

  • @Minha675
    @Minha675 2 หลายเดือนก่อน +1

    ❤❤❤

  • @maheshpulamanthole5056
    @maheshpulamanthole5056 4 ปีที่แล้ว

    കലക്കി

  • @narayanankutty.p.nunnikris7586
    @narayanankutty.p.nunnikris7586 4 ปีที่แล้ว +5

    aa ammaye sthiramayi ulpeduthiyal oru prathieka rasamundu serial kannan..oru kudumbanthareesham thonnum

  • @brothersmyherodq7039
    @brothersmyherodq7039 4 ปีที่แล้ว +3

    സൂപ്പർ 😍😍😍😍😘😘

  • @prajilkumar7210
    @prajilkumar7210 4 ปีที่แล้ว +13

    മഞ്ജു ചേച്ചി സൂപ്പർ

  • @hibasherin2041
    @hibasherin2041 4 ปีที่แล้ว +6

    Acting super😎

  • @nahdhameharinv6905
    @nahdhameharinv6905 2 ปีที่แล้ว +3

    Super nalla episode

  • @MrManukarthika
    @MrManukarthika 3 ปีที่แล้ว +2

    Yes correct..athu oru relaxation anu

  • @youme374
    @youme374 4 ปีที่แล้ว +1

    ഇത് മൊബൈലിൽ ആണോ ഷൂട്ട്‌ ചെയ്യുന്നത് നല്ല ക്ലാരിറ്റി 👌👌

  • @Ansariansari-hz8lo
    @Ansariansari-hz8lo 4 ปีที่แล้ว +7

    👍👍👍😍

  • @Reena12376
    @Reena12376 4 ปีที่แล้ว +3

    2 ND comment njan adiche Oru like adi appole Ee like adi😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎

  • @sadeedtalks3273
    @sadeedtalks3273 4 ปีที่แล้ว +3

    thallullath athava thrkkikkunnnath kanumbol oru sughamilla athonn matthi sughatthode kazhiyanam

  • @nithyasreenavanish842
    @nithyasreenavanish842 3 ปีที่แล้ว

    Sooooopr aanu

  • @rajeevmanurajeevmanu1005
    @rajeevmanurajeevmanu1005 4 ปีที่แล้ว +5

    Kanakan polichu......

  • @vvmedia372
    @vvmedia372 4 ปีที่แล้ว +3

    makeup കുറച്ചു കൂടി ഭംഗിയാക്കണം

  • @swathyskumarofficial2410
    @swathyskumarofficial2410 4 ปีที่แล้ว +3

    Superr...... 👍👍👍👍👍👍

  • @sekarchandru6462
    @sekarchandru6462 4 ปีที่แล้ว +1

    Cleto thakarthu

    • @nissarmeppurath4575
      @nissarmeppurath4575 4 ปีที่แล้ว +1

      സൂപ്പർ പ്രോഗ്രാം കുറച്ചു പോരായ്മകൾ ഉണ്ടെങ്കിലും വരും എപ്പിസോഡുകളിൽ മാറ്റവുമുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

  • @jamalnihal3490
    @jamalnihal3490 3 ปีที่แล้ว +2

    കൗമുദി യിൽ വന്ന എല്ലാം എപ്പിസോടും കണ്ടു അളിയൻ സ്‌

  • @pushpavijayan4275
    @pushpavijayan4275 4 ปีที่แล้ว +7

    Muth venda Thakkili mol mathi

  • @rukkuzz...4257
    @rukkuzz...4257 2 ปีที่แล้ว +3

    Nice performance 😊

  • @rameesramees7010
    @rameesramees7010 4 ปีที่แล้ว +3

    Super comedy

  • @shareefams1702
    @shareefams1702 4 ปีที่แล้ว +6

    അക്ഷയ മോൾ ഒരു പാട് ക്ഷീണിച്ച പോലെയുണ്ടല്ലോ

  • @vishnuraff2581
    @vishnuraff2581 4 ปีที่แล้ว +1

    Hhaa😁😁😁😁👌👌

  • @shellymerry3800
    @shellymerry3800 4 ปีที่แล้ว +5

    Ente ponno😁

  • @lovelyalex7490
    @lovelyalex7490 3 ปีที่แล้ว

    19:36 kollam

  • @jorlyabrahamabraham4755
    @jorlyabrahamabraham4755 4 ปีที่แล้ว +4

    പഴയ ക്ലിറ്റോ യുടെ സ്വഭാവം മതിയായിരുന്നു.

  • @riyasriyadh6546
    @riyasriyadh6546 4 ปีที่แล้ว +6

    എല്ലാവരും അടിപൊളി👍👍

  • @noushadvkn6455
    @noushadvkn6455 4 ปีที่แล้ว +2

    Appoo thudaggi havoo

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 4 ปีที่แล้ว +8

    muthinte cheett keeri kanakan പോലീസ് നല്ല രസമുള്ള എപ്പിസോഡ്

  • @mintusebastian1050
    @mintusebastian1050 4 ปีที่แล้ว +5

    Manju chechy super😍

  • @sheppysworld3123
    @sheppysworld3123 3 ปีที่แล้ว +3

    Super 👍

  • @avishnasathian8450
    @avishnasathian8450 4 ปีที่แล้ว +3

    Cleetoo polichu