Kanakan is always best actor in Aliyan Aliyan EP: He is the real actor please don’t blame him: if he get a chance in Malayalam movies, he will be a great actor in more than all superstars: I wish you all the best: God bless!!
കൂയ് പെസഹാ ദുഃഖവെളളി ഉയർപ്പ് ലോക ചരിത്രത്തിൽ ആദ്യമായിട്ട് എല്ലാവരും ദു:ഖത്തോടെ , മനുഷ്യ നോഴിച്ച് മറ്റുള്ള എല്ലാ ജീവ ജാലങ്ങളും സന്തോഷത്തോടെ സ്വതന്ത്രമായിട്ടും.
ഞാൻ സ്ഥിരം കാണുന്ന എത്ര കണ്ടാലും മതി വരാത്ത പ്രോഗ്രാം ആണ് അളിയൻസ്.. പക്ഷെ ഇപ്പോളത്തെ കനകനും jemanthiyum ബാസിലും ഈ പ്രോഗ്രാമിന്റെ എല്ലാ resavum കളയുന്നു.. പഴയ കനകനും ബാസിലും മറ്റുള്ള എല്ലാ ആൾക്കാരും വളരെ നല്ലത്.. അമ്മാവനും അമ്മയും thankavum jorakunnu. ക്ലീറ്റസു സൂപ്പർ..
Actually നടരാജൻ ജീവിതത്തിലും ഇങ്ങനെയാണോ? നടരാജൻ, അൻസാർ, അമ്മാവൻ ഈ പരിപാടിയുടെ മാറ്റ് കൂട്ടും. ഇതിലെ ഓരോ വ്യക്തിയും അഭിനയിക്കുന്നില്ല. മറിച്ച് ' ജീവിക്കുകയാണ്. റിയൽ ഫീൽ ഒഫ് എൻജോയിംഗ് എ റിയൽ എക്സ്പീരിയൻസ് ഓഫ് കോമഡി
ഈ പ്രോഗ്രാം ആദ്യം നല്ല പ്രോഗ്രാം ആയിരുന്നു ഇപ്പോൾ ചാനൽ മാറ്റി ആ പ്രോഗ്രാം മൊത്തത്തിൽ കുളമായി ബോറായി പരിപാടികള് ഒരുപാട് പ്രതീക്ഷ ഉണ്ടായിരുന്നു അത് കളഞ്ഞു
ക്ലിട്ടോ തങ്കത്തിനു ഒരു ടീവി ഒരു ഫ്രിജ് എല്ലാം മേടിച്ചു കൊടുക്ക്. Oldൽ തങ്കത്തിനെ കനകൻ ഒത്തിരി സഹായിക്കുകയും അതിൽ ഉപരി ഒത്തിരി തവണ കണക്കു പറഞ്ഞു അവഗണിക്കുകയ0 ചയ്തു. So ഇതിൽ തങ്കം ക്ലിട്ടോ ആകട്ടെ സ്റ്റാർ. Kanakan പോലീസ് ആയപ്പോൾ ജമന്തി യോട് പോലും ചിരിക്കാൻ മറന്നോ. ഗവരവ്മ നന്നാ but ഓവർ ആയാലും വെടിപ്പില്ല
Good work by all the artists, excellent acting skill exhibited by Thangam and Cleetto, kanakan has played his part well that was given to him, further still Natarajan has not learnt the art of acting even after performing in many episodes but it is good he is displaying his orginal character, a versatile actor like Mr,Aneesh needs more exposure and show his real acting skills with full might and power as he is already adept at it
മഞ്ചു പറഞ്ഞത് സത്യം 💯. ക്ലീറ്റോ നിക്ക്ന്നത് കണ്ടപ്പോ അസ്സൽ ആട്ടുകല്ല് ഇരിക്കുന്നത് പോലെയുണ്ട് 😂
😀 എന്നും വന്ന് നോക്കാൻ ആട്ട് കല്ല് അമ്മേടെ കെട്ട്യോനല്ലേന്ന്😁 ക്ലീറ്റോ ... 😁😁
ഇത് എന്റെ അച്ഛനാണ്
പിന്നെ അച്ഛന്റെ നെഞ്ചത്ത് കേറിയ ഇരികണ്ണേ ക്ളീട്ടോ റോക്ക്സ്😂😂
അമ്മയുടെ "ആർ" എന്ന് എഴുതിയ പഴയ ആ കുട്ടകം ഇല്ലേ? 🤣
Kanakan and Cleetus super..... that conversation between Kanakan and Cleetus is soo funny...🤣🤣😍😍 🤩
നിങ്ങളെയെല്ലാം ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട് ഈ സ്നേഹം നമ്മളോടും കൂടി വേണം കേട്ടോ
ഒരു ആട്ട് കല്ലിൽ ഒരു എപ്പിസോഡ് തിർത്തു മിടുക്കൻമാർ
റിയാസ് നർമകലയുടെ ഉജ്വല പ്രകടനം ! അഭിനന്ദനങ്ങൾ !
Jagathi model
അളിയൻസ് ഇപ്പോൾ ഒരു രക്ഷയുമില്ല Super
നടരാജനെ കണ്ടാമതി അപ്പോൾ ചിരി വരും 👍👍👍👍👍❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏😄😄😄😄😄😄😄😄😄😄😄😄
ആഹാ എവിടെ എല്ലാവരും നമ്മുടെ Old ചങ്ക് അളിയൻസ് 😍😍
Kanakan when become serious, he is deadly. Nice ending. Ammavan nice in dual role.
എല്ലാ എപ്പിസോഡും കാണുന്നുണ്ട് നന്നായിട്ടുണ്ട്
അവസാനം അമ്മ പറഞ്ഞ ആ ഡയലോഗ് 😂😂
Natarajan : Puraavasthukkal kottarathil undennu😜🤦♂️🤣😁😘😍🐵
Natarajan rockssssss
Cleeeettttoooo chettttan adipoliiiiii........ 😘😘😘
Recently I started seeing this show.. Adipozhi
"നീ അവിടെ ചെന്ന് കലപ്പേ കലപ്പേന്ന് വിളിച്ചാ മതി കലപ്പ വിളി കേക്കും" 😂
Pazhayathu പോലെ cleeto udayippum kanakan electricum ആയാൽ kollam
1) Kanakan role Onnum koode kk aakanam
2)Thakri name mathiyaaerunnu
😕😕 Baakki 👌😘👏
പഴെയ ലൈൻമാൻ മതി എന്നാണ് എന്റെ ഒരു ഇത്
Manju chechi nighale ishtapetath ethiloode aanu...oru sadharna veetammak swapnam kananulla arhathaundennu nighal kanichuthannu......ente 3 vayasulla mol vare parayum thangam cleeto thakli ennoke....ethilulla ellarum sooparatto...adhyam kanakane cleetoye matiyapo angikarikan kazhinhila epo ok ayi varunnu...manju chechi sari sooper aanutto..pine nammude kanakanodum ammavanod preketha aneshwanam parayane....azhekeshan Chetta nighal sooperatto...🥰🥰....sathyam paranha pazhaya characters manasil ninnu povila.....
Thangavum cletto yum eppozhum adipolyaa
Aneeshettan(kanakan) evide okkeyo paali pokunnu, itrem varsha experience undayitum,
Aliyans’ Team Rockzzzz 👏👏👏👍👍👍
Ansar Kollam.Ella episodilum njangade kottarakara undallo😎
E nadarajan sherikum ingane aano atho abhinaikunnatho😛
Kanaga super ❤️❤️❤️❤️❤️
Manju sareeil nalla bhangi undnd .saree udukumbhol oru aranjanam ettal nalla bhangi undakum😘
Nadaraajane kaanumbol chiri Varum😆😆😆
നടത്തം ആണ് മാസ്
Hai
❤️❤️❤️
kanakan over aaanu...
avasaanam amma edutha theerumanam valare usharaayi...
manikandane kond varu eniyulla episodl
ശരറാന്തലിലെ റാന്തൽ... 👀
തക്കിളിയുടെ ആ പേര് മാറ്റേണ്ടിയിരുന്നില്ല.. അത് എന്തോ ചേരാത്ത പോലെ തോന്നുന്നു.
അതെ
Atha
I love you 😘❤️❣️❤️❣️❤️😘❤️😘😘😘 kanakeeetttta
Kanakan is always best actor in Aliyan Aliyan EP: He is the real actor please don’t blame him: if he get a chance in Malayalam movies, he will be a great actor in more than all superstars: I wish you all the best: God bless!!
കനകൻ വല്ലാത്ത ബോർ ആയി തുടങ്ങിയോ...
ഭയങ്കര ബോർ...
കനകൻ മിതത്വം പാലിക്കണം പ്ളീസ്
എനിക്കും തോന്നാറുണ്ട്
Yes
Yes
ഓൾഡ് kanakan te അഭിനയം ആണ് നല്ലത്
Old kanakam simham annu. ithu Eli ennu kunje , etra pidichalum varilla
Ippozhathe kanakan aan nalla rasam
@@saheedvp9798 ayye...
Ne kanadaaa patti
Amazing episode. Kanakan &cleetos acting are super
Aliyans fanss😍😍😍😍😍
ഞാൻ
@@sabirae9642 😍😍
Drk drk... DRK fans ndo ivide..
Yes. DRK 💪💪💪😍
Manju .. veettil nighty mathy ennanu ente abhiprayam...ini athu pattillenkil aa blouse nte neck enkilum maryadakku stitch cheyyu ..
Kanakan over acting...disappointed
Mmmde aliyans polichadikki like adichu Oru pori porikku machanmare nammalundu kude
Aliyans 😍😍😍
കൂയ്
പെസഹാ
ദുഃഖവെളളി
ഉയർപ്പ്
ലോക ചരിത്രത്തിൽ ആദ്യമായിട്ട് എല്ലാവരും ദു:ഖത്തോടെ ,
മനുഷ്യ നോഴിച്ച് മറ്റുള്ള എല്ലാ ജീവ ജാലങ്ങളും സന്തോഷത്തോടെ സ്വതന്ത്രമായിട്ടും.
Very hilarious❤
ആ നടരാജൻ Normal ആണോ.... വട്ടൻ...🙄🤥🤥Kanakan Super...
ചെറുതായി വട്ട് ഉണ്ട്
Ayalane sherikum normel
കലക്കി കനകന്ടെ നിൽപ്പും ക്ളീറ്റോ ന്ടെ ഇരിപ്പും 😆😆😆😄👌👌👏👏👏👏♥️♥️
All actors.. Hatts off u
Nallu mollum, Sayyu mollum, Mutheum evideya...... Avarkum korech Avasaram kodukane.... Please........🙏🙏🙏🙏
9.48 oral olichu nokunat aarelum sredicho....😊
Manju... DRK uyir... Kndallo power... 💪
അടിപൊളി. പക്ഷെ. അങ്ങോട്ട് അസ്‌വദിക്കാൻ പറ്റുന്നില്ല. ഒന്നും കൂടി നന്നാക്കണം....... നോക്ക്
എനിക്ക് ഒന്നും manasilakunila അപ്പൊ amirtha tv ലെ അതോ
ഞാൻ സ്ഥിരം കാണുന്ന എത്ര കണ്ടാലും മതി വരാത്ത പ്രോഗ്രാം ആണ് അളിയൻസ്.. പക്ഷെ ഇപ്പോളത്തെ കനകനും jemanthiyum ബാസിലും ഈ പ്രോഗ്രാമിന്റെ എല്ലാ resavum കളയുന്നു.. പഴയ കനകനും ബാസിലും മറ്റുള്ള എല്ലാ ആൾക്കാരും വളരെ നല്ലത്.. അമ്മാവനും അമ്മയും thankavum jorakunnu. ക്ലീറ്റസു സൂപ്പർ..
അമ്മാവൻ കലക്കി
Kanakans acting is becoming over.....
കലപ്പയെന്നും പറഞ്ഞ് അമ്പും വില്ലും എടുത്ത് കൊണ്ടുപോയ നടരാജൻ
Super....😂😂😂😂😂
aattukallu super aayitto
Kanakan police kiduuuu
Kanakan aavashyam illathe deshyappedunnath enthina.little over alle
Hmm...aa kanakan lesham overanu
Angane parayaruth... kanakan police officer aanu. Athaaa. Pinne cleetoyude kayyilirupp kandal aara deshyapedaathe irikkunne.. athu pole udayipp kaanikkan mathram janicha ponnangalaye support cheyyunna lillyodum
Ee kanakan kollila... Bayankara over aanu.... Lineman kanakan aayirunnu nallath...
@@anualben9111 അത് ലൈൻമാനല്ലേ... ലൈൻമാന് ദേഷ്യം എന്തിനാ... പോലീസ് ഓഫീസർക്ക് ദേഷ്യം വേണ്ടത്
കുറച്ച് ഓവറാണ്
Kanakan സൂപ്പർ. ഓൾഡ് kanakn നേക്കാളും.
17:30 - 17:50 അനീഷേട്ടൻ 😂😂
Hello aliyans. Alllavarum super abhinayam .polichue.
Sthiram aswadakatanu njanum ente familiyum... Eppo aliyans kanan pattathe ayi... Boradipikkunu.... Especially kanakan
നടരാജൻ പൊളി 🤪🤪🤪
Aaa bengali ee episode akumbolekum malayalam padicho
Actually നടരാജൻ ജീവിതത്തിലും ഇങ്ങനെയാണോ? നടരാജൻ, അൻസാർ, അമ്മാവൻ ഈ പരിപാടിയുടെ മാറ്റ് കൂട്ടും. ഇതിലെ ഓരോ വ്യക്തിയും അഭിനയിക്കുന്നില്ല. മറിച്ച് ' ജീവിക്കുകയാണ്. റിയൽ ഫീൽ ഒഫ് എൻജോയിംഗ് എ റിയൽ എക്സ്പീരിയൻസ് ഓഫ് കോമഡി
ഈ പ്രോഗ്രാം ആദ്യം നല്ല പ്രോഗ്രാം ആയിരുന്നു ഇപ്പോൾ ചാനൽ മാറ്റി ആ പ്രോഗ്രാം മൊത്തത്തിൽ കുളമായി ബോറായി പരിപാടികള് ഒരുപാട് പ്രതീക്ഷ ഉണ്ടായിരുന്നു അത് കളഞ്ഞു
ആദ്യത്തെ അളിയൻസ് പോലെ ഒരു സുഖവും ഇല്ല... ബോർ പരിപാടി... കനകൻ പക്കാ ബോർ
Vs
Sariya..pazhaya jamanthiyum,lineman kanakanum,politician cletoyum, thakkilimolum,fasilum, oke nthu rasayirunnu.....athayirunnu nallathu....ethu paramaboar
Paddathe kanakan annu nallath
Kanakan kurach over aakunnu. Very bore
കനകൻ ബോറാക്കുന്നു, പോലീസ് സ്വഭാവം സ്റ്റേഷനിൽ പോരേ........
lla
നടരാജൻ എന്താ ഇങ്ങനെ ബുദ്ധി ഇല്ലാത്ത ആളെ പോലെ അഭിനയം എന്തിനാ കൂളിംഗ് ഗ്ലാസ് ഇയാൾക്കു ഒരുമാതിരി ഇളി നല്ല charecter കൊടുക്ക് അയാൾക്
This kanakan pora pazhaya sathyan kanakanayirynnu suuupper
ക്ലിട്ടോ തങ്കത്തിനു ഒരു ടീവി ഒരു ഫ്രിജ് എല്ലാം മേടിച്ചു കൊടുക്ക്. Oldൽ തങ്കത്തിനെ കനകൻ ഒത്തിരി സഹായിക്കുകയും അതിൽ ഉപരി ഒത്തിരി തവണ കണക്കു പറഞ്ഞു അവഗണിക്കുകയ0 ചയ്തു. So ഇതിൽ തങ്കം ക്ലിട്ടോ ആകട്ടെ സ്റ്റാർ. Kanakan പോലീസ് ആയപ്പോൾ ജമന്തി യോട് പോലും ചിരിക്കാൻ മറന്നോ. ഗവരവ്മ നന്നാ but ഓവർ ആയാലും വെടിപ്പില്ല
Shariyaanu police rol kanakanu vendayirunnu ellarodum gavuravam oldil thangathinood kanak paranjalum nalla snehayirunnu eppo sneham purathu kanikunillaa 😊😊😊😊
Lock down കഴിയട്ടെ കനകനെ നമക്ക് ശരിയാക്കാം🙂🙂🙂🙂
@@RajeevKumar-pv7ie 😆😆😆😆
@@adipolipkd4308 pavam kanakan jeevich poykkotte
Monday undakumo
Aaha എത്തിയല്ലോ അൻസാർ
nadarajan rock😛😛
nadarajan fans pls like here
Pazhe story anu nallath...this one not good...kanakan is very bore...over acting avunnund...pazhe aliyante feel onnumilla...
😍😍 അളിയൻസ്
അമ്മ രാവിലെയും വൈകിട്ടും വന്നു നോക്കും
ആ ആട്ടുകല്ല് അമ്മേടെ ഭർത്താവല്ലേ
Kanakan is unnecessarily shouting n he is always thinking he is very genious
He is a nuisance in the serial
Manikandan pattambi was very good
ഇതിലെ ഒരു പണിക്കാരൻ ep#17ലെ ബംഗാളി ആണ്
Super കിടു.....
Ee keelto enthan kanikkunnath pottan kanakanan nallatha kleeeto pottan bakki ellavarum super aan
Good work by all the artists, excellent acting skill exhibited by Thangam and Cleetto, kanakan has played his part well that was given to him, further still Natarajan has not learnt the art of acting even after performing in many episodes but it is good he is displaying his orginal character, a versatile actor like Mr,Aneesh needs more exposure and show his real acting skills with full might and power as he is already adept at it
Scriptinu balam pora....Pls bring it up to the old Aliyan vs Aliyan standard🙏
Kanakan kurachu ovarayipoyoo
കനകൻ ഓവർ ആണ്😊
Adipoli story 👌
cleeto ishttam
മുത്ത് തന്നെ നല്ലത്
Super serial
ഈ മഞ്ജു വീട്ടിൽ ഉള്ളപ്പോൾ എന്തിനാ സാരി udukkunnath മാക്സി ഇട്ടാൽ പോരെ
കുളമാക്കരുത്: കാണാൻ ആഗ്രഹിക്കുന്ന... പ്രോഗ്രാം ആണ് ..... അത് ഇല്ലാണ്ടാക്കരുത്
Athe...kanakan acting sheriyaavunnilla.
Adipol porgram 👌👌👌👌👌👌👌👌👌💪💪💪💪💪
They are making so much noise ,nice decision ,good
Hi Lily chechi kanaga cheta super
ചിരിച്ചു ചത്തു
Aliyan vs aliyan fans
Kleeto" is fantastic.
അപ്പൊ അളിയനും കഴിഞ്ഞു monday ഉണ്ടാകുമോ
ഉണ്ടാകും 🥰
@@ashikshajahan409 👍 ലോക്കഡോൺ ആകെ ഉള്ള ഒരു ആശ്വാസം