ചില അമ്മായിയമ്മമാരുടെ സ്വഭാവമെന്തെന്ന് അറിയാമോ ?..

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 316

  • @anithatnair8658
    @anithatnair8658 2 ปีที่แล้ว +28

    ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ 🙏🙏ഈ തിരിച്ചറിവുകൾ എല്ലാവർക്കും ഉണ്ടാകാൻ കർത്താവ് അനുഗ്രഹിക്കട്ടെ. ആമേൻ

  • @daisyrani4964
    @daisyrani4964 3 ปีที่แล้ว +22

    Very deep and heart touching message THANK YOU FATHER
    THANK YOU JESUS CHRIST

  • @MrPrasadmathew
    @MrPrasadmathew 3 หลายเดือนก่อน +1

    Thanks for the very valuable message. I am blessed.👏👏

  • @sonichanvarghese8950
    @sonichanvarghese8950 2 ปีที่แล้ว +16

    ദൈവ നാമത്തിന് മഹത്വം ഉണ്ടാകട്ടെ.
    കുടുംബം എങ്ങനെ ആയിരിക്കണം എന്ന് വ്യക്തമായി പറഞ്ഞ അച്ഛന് നന്ദി.

  • @francisjohn172
    @francisjohn172 2 ปีที่แล้ว +4

    Amen ThankuJesus... Thanks Father.Godblessyou

  • @RK-fi7ek
    @RK-fi7ek 3 ปีที่แล้ว +14

    Our home is our first school. Parents are our first teachers. When our parents are aged we must take care of them with dignity and respect. I took care of my father according to his and my mothers wish.

  • @rosemolstanley9411
    @rosemolstanley9411 3 ปีที่แล้ว +23

    ഇതെല്ലാം സത്യമാണ് ഫാദർ
    പ്രത്യേകിച്ച് എല്ലാ സാധാരണ കാരുടെ വീട്ടിൽ നടക്കുന്നുണ്ട്.അവർക്ക് സ്വയം വാ പൊത്തി കരയാനെ സാധിക്കുന്നുള്ളൂ.പ്രായമായവർക്ക് എല്ലാ സപ്പോർട്ട് കൊടുക്കും.എന്നാൽ ചെറുപ്പ കാർക്ക് എല്ലാ സഹിക്കണം.അമ്മായിമ്മമാർക്ക അവരുടെ നല്ല സമയത്തും എല്ലാവരുടെ സപ്പോർട്ട് ,പ്രായമായാലും അവർക്ക് സപ്പോർട്ട്. അതുകൊണ്ട് അവർക്ക് തെറ്റിനെ മനസ്സിലാക്കാനും തെറ്റ് തിരുത്താനും ആരുമില്ല.അങ്ങനെ അടുത്ത അമ്മായി മ്മ വൈര്യാഗത്തിൽ ജീവിക്കുന്നു .കുറ്റപ്പെടുത്തൽ നിർത്തുക എല്ലാവർക്കും തിരുത്താൻ പറഞ്ഞുകൊടുക്കുക 🙏

    • @chelapamm9614
      @chelapamm9614 10 หลายเดือนก่อน

      P00 ll lo p00 ll😊

    • @simithomas8795
      @simithomas8795 8 หลายเดือนก่อน +2

      ഞാൻ 12 വർഷമായി എല്ലാം സഹിച്ചു ആരും കാണാതെ കരഞ്ഞു കൊണ്ട് കഴിയുന്നു

    • @MarykuttyJosephJoseph
      @MarykuttyJosephJoseph 3 หลายเดือนก่อน

      Lo on in ib ​@@simithomas8795

  • @rojasmgeorge535
    @rojasmgeorge535 3 ปีที่แล้ว +12

    Amen❤നല്ല പ്രഭാഷണം 🌹🌹വിശ്വാസം വർധിച്ചു, നന്ദി 🌹🌹🌹🌹🌹

    • @joye565
      @joye565 3 ปีที่แล้ว

      SUPER TALKING

  • @abrahame.m.2392
    @abrahame.m.2392 2 ปีที่แล้ว +7

    May these words put in to practice by every hearer. Thank you Jesus.

  • @shajithakj8491
    @shajithakj8491 3 ปีที่แล้ว +11

    Nhan oru kadutha Islam mathavishwasiyanu...e speech muyhuvan nhan kettu...orupad nanmakal nhan kelkan kayhinjhu....

    • @abandanministry2764
      @abandanministry2764 3 ปีที่แล้ว

      th-cam.com/video/UtAbY-4G12Y/w-d-xo.html✝️✝️

  • @paulpv153
    @paulpv153 3 ปีที่แล้ว +32

    ആമേൻ...
    ആ അമ്മയുടെ ജീവിതം കണ്ണു നനയിച്ചു....

    • @24.7media
      @24.7media 9 หลายเดือนก่อน

      yes

  • @dubaiphilip5934
    @dubaiphilip5934 ปีที่แล้ว +1

    Thank you father very good message.

  • @elzybenjamin4008
    @elzybenjamin4008 2 ปีที่แล้ว +3

    Blessed Message 🙏 AMEEN🙏

  • @lolamathew2045
    @lolamathew2045 3 ปีที่แล้ว +10

    Thought provoking message. God bless.

  • @BijiShaji-kx1pu
    @BijiShaji-kx1pu 5 หลายเดือนก่อน +13

    എന്തുകൊണ്ട് ആ അമ്മച്ചിയെ അച്ഛനും പള്ളിക്കാരും സഹായിച്ചില്ല.. അങ്ങനെ നോക്കുന്ന സ്ഥലത്ത് എത്തിച്ചില്ല... അപ്പോൾ ഏറ്റവും തെറ്റുചെയ്തവർ ആ മക്കൾ അല്ല.. അച്ചനും എടവകക്കാരും ആണ്...

  • @sunnyn3959
    @sunnyn3959 3 ปีที่แล้ว +3

    God bless this mother

  • @annarajan4980
    @annarajan4980 2 ปีที่แล้ว +2

    Good message for our family life.

  • @EternalLifeMD
    @EternalLifeMD 3 ปีที่แล้ว +2

    ഹല്ലേലുയ്യാ 🙏👍😍🤝

  • @rp55
    @rp55 3 ปีที่แล้ว +5

    Good message and nice speech. What you told is true.👍👍👍

  • @mathaithomas8958
    @mathaithomas8958 10 หลายเดือนก่อน

    God bless mercy care nursing home around the world.Hope from Israel ❤

    • @maryanto1951
      @maryanto1951 6 หลายเดือนก่อน

      😂❤😂

  • @shalishaji5796
    @shalishaji5796 3 ปีที่แล้ว +4

    Good message acha🙏🙏

  • @anilab2473
    @anilab2473 3 ปีที่แล้ว +4

    Super speech 🙏🙏🙏

  • @teesammamathew5416
    @teesammamathew5416 3 ปีที่แล้ว +6

    Great message Fr. 👌👌🙏🙏🙏. God bless you... 🌹

  • @shinynelson9964
    @shinynelson9964 3 ปีที่แล้ว +4

    Good msg.. Presented well

  • @vkrwhitehouse4071
    @vkrwhitehouse4071 3 ปีที่แล้ว +13

    ദൈവം നിങ്ങളോടൊപ്പം ആയിരിക്കട്ടെ

  • @sheebamail2569
    @sheebamail2569 3 ปีที่แล้ว +8

    ആമീൻ ഹലെലുയ കർത്താവെ ഹലെലുയ യേശുവെ നന്ദി ഹലെലുയ ഹലെലുയ ഹലെലുയ

  • @ronaldmichael5487
    @ronaldmichael5487 3 ปีที่แล้ว +7

    Thanks a lot for the wonderful message.

  • @binisabu9448
    @binisabu9448 3 ปีที่แล้ว +4

    Blessed message

  • @omanajayan9129
    @omanajayan9129 3 ปีที่แล้ว +7

    BLESSED MESSAGE. THANKS🙏

  • @jomimathew7763
    @jomimathew7763 9 หลายเดือนก่อน

    I love it ❤❤ 🙏 🙏 🙏 🙏 🙏 🙏

  • @binummathew161
    @binummathew161 3 ปีที่แล้ว +9

    ഈശോയെ നന്ദി 🙏🙏🙏

  • @reenabenoy2047
    @reenabenoy2047 3 ปีที่แล้ว +14

    Amen ❤️🙏

    • @abandanministry2764
      @abandanministry2764 3 ปีที่แล้ว

      th-cam.com/video/UtAbY-4G12Y/w-d-xo.html✝️✝️

  • @tessyk5571
    @tessyk5571 2 ปีที่แล้ว +204

    നല്ല പ്രായത്തിൽ മകൾക്ക് സമാധാനം കൊടുക്കാത്ത അമ്മായിഅമ്മമാരുമുണ്ട്. ഇവരെ നോക്കാൻ ആളില്ലാത്ത അവസ്ഥയിൽ ഈ മരുമകൾ തണെ വേണ്ടി വരും. അന്നും അവർ ഈ മരുമകളെ ജന്മ ശത്രു ആയി തന്നെ കണക്കാക്കും.

    • @vincentgeorge777
      @vincentgeorge777 ปีที่แล้ว +4

      👍

    • @merlin3515
      @merlin3515 10 หลายเดือนก่อน +17

      സത്യം സത്യം 😮 അത്രമാത്രം ഉപദ്രവം സഹിച്ചു അപ്പിയിട്ടാൽ കഴുകി ക്കൊടുക്കുംഎന്നാലുംതുള്ളിനന്ദിയില്ല ദുഷ്ടത്തള്ള😢💯💯💯💯

    • @ittykurian8157
      @ittykurian8157 10 หลายเดือนก่อน +1

      One who eat salt , have to drink the water.It may be ( may be ) a Tit for Tat in God's justice🙏

    • @ElsammaMathew-em8lg
      @ElsammaMathew-em8lg 9 หลายเดือนก่อน

      68😊7Ub​@@ittykurian8157

    • @anittajohnson8557
      @anittajohnson8557 9 หลายเดือนก่อน +2

      Valare seri aanu .
      Entho valiya sathrunne kannunna pole aanu ivar marumakkale kaanunnathu

  • @jomimathew7763
    @jomimathew7763 9 หลายเดือนก่อน

    Amen 🙏 🙏 🙏 🙏
    God I believe in you

  • @minibabu3319
    @minibabu3319 2 ปีที่แล้ว +1

    I love u esho ❤️❤️

  • @Bindu-c3f
    @Bindu-c3f 5 หลายเดือนก่อน +2

    🌹🥰❤ആമേൻ 😊

  • @naisammajaju60
    @naisammajaju60 3 ปีที่แล้ว +3

    Very good advice.

  • @santhoshkurien4078
    @santhoshkurien4078 3 ปีที่แล้ว +5

    I agree on this message

  • @omanajohn3033
    @omanajohn3033 3 ปีที่แล้ว +3

    God bless

  • @annammathomas1702
    @annammathomas1702 2 ปีที่แล้ว +7

    Praise the Lord

  • @elsyg8239
    @elsyg8239 3 ปีที่แล้ว +3

    Very good n meaning full messeage.Thank you Achan

  • @Annamma-b6r
    @Annamma-b6r ปีที่แล้ว

    ദൈവമേ, അങ്ങേയ്ക്കു മഹത്വം.

  • @lissyjames7090
    @lissyjames7090 3 ปีที่แล้ว +4

    നല്ല ധൃനം ഇഷ്ഠായി

    • @abandanministry2764
      @abandanministry2764 3 ปีที่แล้ว

      th-cam.com/video/UtAbY-4G12Y/w-d-xo.html✝️✝️

  • @24.7media
    @24.7media 9 หลายเดือนก่อน

    ആമേൻ❤❤❤

  • @regijacobsamuel5687
    @regijacobsamuel5687 3 ปีที่แล้ว +3

    Good message..

  • @KsksNsm
    @KsksNsm 4 วันที่ผ่านมา +1

    XhauLoocking verygood

  • @georgemathew8429
    @georgemathew8429 3 ปีที่แล้ว +4

    True message

  • @muralikr5199
    @muralikr5199 5 หลายเดือนก่อน

    ആമേൻ നിയോഗ പ്രാർത്ഥനക്കായി ഞങ്ങളെ ഒരുക്കേണമേ ആമേൻ. muraleedharan lic.

  • @naseemalikunju8383
    @naseemalikunju8383 3 ปีที่แล้ว +9

    Very good speech

  • @KsksNsm
    @KsksNsm 4 วันที่ผ่านมา +1

    Acha amen🎉😅

  • @valsajohnson2426
    @valsajohnson2426 10 หลายเดือนก่อน

    Good message acha

  • @bindhumenon6146
    @bindhumenon6146 3 ปีที่แล้ว +4

    Nalla speech....padikkan orupadundu.....ithra sneham parayunnavar enthukondu mrugangale snehikkunnilla.... chikkanum porkum illathe ivaraku irangunnilla....

  • @libiliya5743
    @libiliya5743 3 ปีที่แล้ว +8

    Good meaningful message, God bless you Achen

    • @abandanministry2764
      @abandanministry2764 3 ปีที่แล้ว

      th-cam.com/video/UtAbY-4G12Y/w-d-xo.html✝️✝️

  • @mariyammaabraham914
    @mariyammaabraham914 10 หลายเดือนก่อน

    Good Message

  • @MaryKuriakose-x3j
    @MaryKuriakose-x3j 5 หลายเดือนก่อน +2

    Amen goodmessage❤❤❤

  • @yovanjohn5572
    @yovanjohn5572 3 ปีที่แล้ว +7

    The great message father from kanyakumari yovan

  • @Priya16554
    @Priya16554 8 หลายเดือนก่อน +3

    Innum makante jeevitham vachu thattikalikkunna orupad ammayiyammamarundu. Makanum marumakalum sandoshamayirikkunnathu avarkku sahikkilla.

  • @ajipoulose6051
    @ajipoulose6051 3 ปีที่แล้ว +9

    Amen..Pithavinum
    puthranum
    parishudha Roohakkum.sthuthi

  • @leenatharakan13
    @leenatharakan13 3 ปีที่แล้ว +3

    Acha ,you are correct.

  • @christinealexander983
    @christinealexander983 3 ปีที่แล้ว +11

    Good message, God bless you Rev

  • @elizabeththomas9035
    @elizabeththomas9035 3 ปีที่แล้ว +6

    Really Good Msge Achen.. 🙏🙏

  • @bijupj7988
    @bijupj7988 3 ปีที่แล้ว +28

    അവിടെ ദിവസം പോകുന്ന അച്ഛനെ സമ്മതിച്ചു.. അങ്ങേര് വിചാരിച്ചാൽ ഒരു ടാങ്ക് വെച്ച് കൊടുക്കാൻ പറ്റിലെ.. ഇവനൊക്കെ പിന്നെ എന്തിനാ ഇങ്ങനെ നടക്കുന്നത്..

  • @valsajohn20
    @valsajohn20 ปีที่แล้ว +1

    God is Almighty.

  • @BijiShaji-kx1pu
    @BijiShaji-kx1pu 5 หลายเดือนก่อน +5

    മരുമോളോട് പക മൂത്ത അമ്മായിയപ്പൻ കൊച്ചുമക്കളുടെ 65വയസ്സ് വരെ ഒന്നും ചെയ്യാത്ത രീതിയിൽ swothu എഴുതി വച്ചിരിക്കുവാ... ഞാൻ ഒരു മകൾ കൊടുക്കേണ്ട സ്നേഹം കൂടുതൽ കൊടുത്തു. അതാണ് പറ്റിയ കുഴപ്പം.. ഇതൊന്നും mind ചെയ്യാതെ അന്നും ഇന്നും ഞാൻ വന്നുകേറിയ ആ വീട്ടിൽ അവരെ രണ്ടുപേരെയും നന്നായി നോക്കുന്നു.. ജീവിതത്തിൽ എന്നെ മാക്സിമം ആക്ഷേപിച്ച രണ്ടുപേരും നന്നായി ഇരിക്കട്ടെ

    • @BabyP-u6k
      @BabyP-u6k 2 หลายเดือนก่อน

      അഭിനയ മാണല്ലേ പക മനസ്സിൽ വെച്ചു കൊണ്ട്

  • @jollysam7522
    @jollysam7522 2 ปีที่แล้ว

    Great and blessed message

  • @robinroy4720
    @robinroy4720 3 ปีที่แล้ว +5

    🙏🙏🙏Amen.

  • @jeejamr1792
    @jeejamr1792 2 หลายเดือนก่อน +3

    ആമേൻ ❤🙏

  • @MariammaVarghese-d1x
    @MariammaVarghese-d1x 7 หลายเดือนก่อน +1

    Amen🙏🏼🙏🏼🙏🏼

  • @ancy5770
    @ancy5770 3 ปีที่แล้ว +6

    ആമ്മേൻ

  • @vinubox
    @vinubox 16 วันที่ผ่านมา +1

    Someone please tell me the name of this priest and how to find him ❤

  • @sebygoodblessyou7325
    @sebygoodblessyou7325 3 ปีที่แล้ว +7

    Amen

  • @jayalekshmiiyer9682
    @jayalekshmiiyer9682 3 ปีที่แล้ว +6

    Good advice

  • @sreekumartspillai2503
    @sreekumartspillai2503 3 ปีที่แล้ว +6

    Gift of god

  • @babyjohns2476
    @babyjohns2476 3 ปีที่แล้ว +5

    Very nice acha 100%

  • @nittyanil3493
    @nittyanil3493 3 ปีที่แล้ว +6

    Good message acha. God bless u

    • @petals12
      @petals12 3 ปีที่แล้ว

      th-cam.com/video/PWbbYT5_qOg/w-d-xo.html

    • @petals12
      @petals12 3 ปีที่แล้ว

      Please onnu subscribe chiyane

  • @snehas8610
    @snehas8610 3 ปีที่แล้ว +4

    Amen...praise God

  • @UshaKumari-ik7kj
    @UshaKumari-ik7kj 3 ปีที่แล้ว +3

    Good

  • @bithiahsarastanly2847
    @bithiahsarastanly2847 3 ปีที่แล้ว +3

    Ith anekark oru padam aakette. God bless you.

  • @lillys_channel
    @lillys_channel 2 ปีที่แล้ว

    Excellent

  • @ancy5770
    @ancy5770 3 ปีที่แล้ว +2

    ഈശോ മിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ mm

  • @shasliazain7340
    @shasliazain7340 3 ปีที่แล้ว +4

    Very inspiring video

  • @shibuthomas4614
    @shibuthomas4614 3 ปีที่แล้ว +2

    ഗുഡ് മെസ്സേജ് ❤❤

  • @gracemaria5753
    @gracemaria5753 3 ปีที่แล้ว +6

    Good. May God bless you.

  • @Pushpa-rw3uj
    @Pushpa-rw3uj 3 ปีที่แล้ว +21

    എന്തുകൊണ്ട് ആ അമ്മയെ സഹായിച്ചില്ല.. എല്ലാവരും.മനസ്സ് വെച്ചിരുന്നു എങ്കിൽ എത്ര നന്നായേനെ.. സമൂഹത്തിന് മാതൃക ആയിരുന്നു.... കേട്ടപ്പോൾ വിഷമം ആയി അത് കാരണം പറഞ്ഞത്.. ആണ്..

  • @aliasaharun4940
    @aliasaharun4940 3 ปีที่แล้ว +1

    Allah The GreaTest ..
    Muhamad is Idola (to follow the faith)..

  • @sobhanak.v5415
    @sobhanak.v5415 2 ปีที่แล้ว

    അച്ഛാ 🙏🙏🙏

  • @abdullapa2952
    @abdullapa2952 3 ปีที่แล้ว +19

    മാതാപിതാകളോട് ഛെ എന്നുപോലും പറയരുത്

  • @KsksNsm
    @KsksNsm 4 วันที่ผ่านมา +1

    അച്ചടി😮😮allyouknowa😅

  • @jayarajank2762
    @jayarajank2762 3 ปีที่แล้ว +5

    👏👏👏🙏🙏🙏

  • @AbrahamM-p2h
    @AbrahamM-p2h 19 วันที่ผ่านมา

    ഫാദർ.. Orumanikkuprajprasgamonnukudipataumo

  • @mariammaabraham2395
    @mariammaabraham2395 3 ปีที่แล้ว +2

    👏👍

  • @josepharackal1495
    @josepharackal1495 3 ปีที่แล้ว +3

    Very correct

  • @diffwibe926
    @diffwibe926 5 หลายเดือนก่อน +5

    പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ 🤣🤣🤣🤣🤣🤣

    • @user-gk5wi4gj7y
      @user-gk5wi4gj7y 3 หลายเดือนก่อน

      11:01 11:01 11:01 11:01 11:01 11:01 11:01 11:01

  • @priyadarsiniss6659
    @priyadarsiniss6659 3 ปีที่แล้ว +20

    Avasyathil kooduthal bhakthi manushyane nasippiykum.... Bhakthi means humanity ayeriykanam... Njan viswasiykunna ente dhivam thanne anu ninneyum srakshittichathu ennu viswasiykan pattunna nimisham mathrame nee ninte dhivathil poornnamay viswasiyku...

  • @apk8014
    @apk8014 3 ปีที่แล้ว +9

    സൗകര്യങ്ങൾ കൂടുമ്പോ അഹങ്കാരം കൂടും...aa amma ye pole aa amma മാത്രമായിരിക്കും

  • @kunjammamani5766
    @kunjammamani5766 3 ปีที่แล้ว +3

    വളരെ സത്യം

  • @sarojajacob8997
    @sarojajacob8997 3 ปีที่แล้ว +6

    God is great

  • @mathewpaily8463
    @mathewpaily8463 3 ปีที่แล้ว +2

    They are much better than our "Achana & Thirumenis "

    • @abandanministry2764
      @abandanministry2764 3 ปีที่แล้ว

      th-cam.com/video/UtAbY-4G12Y/w-d-xo.html✝️✝️

  • @moncyreji786
    @moncyreji786 7 หลายเดือนก่อน

    🎉Amen

  • @manimandanmanikandanc9800
    @manimandanmanikandanc9800 3 ปีที่แล้ว +3

    AMEN