മുണ്ടി നീര് വരാതിരിക്കാനും വേഗത്തിൽ മാറാനും | mundineeru malayalam | Dr. Fasil Mohammed

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น •

  • @YubinaV-vk7rm
    @YubinaV-vk7rm 9 หลายเดือนก่อน +56

    ഈ രോഗം ഉണ്ടായാൽ കുളിയുടെ കാര്യം എങ്ങനെയാണ് ശ്രദ്ധിക്കേണ്ടത്

    • @RinshaRinuwh2pb
      @RinshaRinuwh2pb 20 วันที่ผ่านมา +1

      മാറുന്ന vare കുളിപ്പിക്കരുത്.വെയിൽ തട്ടിക്കരുത്

  • @monster2065
    @monster2065 หลายเดือนก่อน +9

    കുട്ടികളിൽ മാത്രമല്ല വലിയ ആളുകൾക്കും വരും. എനിക്ക് 31 വയസ്സായി, മുണ്ടിവീക്കം എനിക്കിപ്പോ ഉണ്ട്.

  • @thasnikv
    @thasnikv 8 หลายเดือนก่อน +3

    Veekkathin after panikkumo?

  • @SinciaNimmy
    @SinciaNimmy 9 หลายเดือนก่อน +8

    Ithinte food reethikal enthokke aannu

  • @YubinaV-vk7rm
    @YubinaV-vk7rm 9 หลายเดือนก่อน +10

    എപ്പോഴാണ് കുളിപ്പിക്കേണ്ടത്

  • @SumithraMt-x6k
    @SumithraMt-x6k 2 หลายเดือนก่อน +2

    എനിക്ക് എന്റെ മോളുക്ക് ഉണ്ടായി 14ഡേ റൂമിൽ റെസ്റ്റ് എടുത്തു ജോലിക്ക് പോയില്ല പിന്നെ വെള്ളം നന്നായി കുടിച്ചു മരുന്ന് കഴിച്ചു ഇപ്പോൾ ഓക്കേ ആയി സർ 👍👍👍

  • @zoyahamiinshaworld2379
    @zoyahamiinshaworld2379 9 หลายเดือนก่อน +9

    മോൾക്ക് തുടങ്ങിയിട്ട് 3 ദിവസം ആയി നല്ല വേദന ആണ് എന്തെങ്കിലും ഓയ്ലമെന്റ് undo

    • @sinurishad1262
      @sinurishad1262 9 หลายเดือนก่อน

      Dctr kanikkk.... Thekkan oru marunn und

    • @jaikishas7318
      @jaikishas7318 4 หลายเดือนก่อน

      Magnesium sulfate

  • @jayeshkumar3811
    @jayeshkumar3811 หลายเดือนก่อน +8

    ഇത് കുട്ടികൾക്ക് വന്നാൽ സ്കൂളിൽ രണ്ടാഴ്ച വിടരുത്,,, പകർച്ചവ്യാധി ആയതിനാൽ മുറികളിൽ അടച്ച് ഇരിക്കുകയോ,, മറ്റു കുട്ടികളും മുതിർന്നവരുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക. എൻ്റെ മോൾക്ക് ഇന്നലെ(20/11/2024)സ്ഥിരീകരിച്ചു ഹോസ്പിറ്റലിൽ കൊണ്ടുപോയി,താത്കാലിക വാക്സിൻ എടുത്തു...😢😢😢

    • @RinshaRinuwh2pb
      @RinshaRinuwh2pb 20 วันที่ผ่านมา

      വാക്സിൻ eduthitaan എനിക്ക് ente oru ചെവി യുടെ kelvi നഷ്ട്ട പെട്ടത്

  • @shaheem.m.p.kadungallur1625
    @shaheem.m.p.kadungallur1625 10 หลายเดือนก่อน +134

    വാക്സിനേഷൻ കൊടുത്ത കുട്ടികൾക്കാണ് ഇത് കൂടുതൽ ദിവസം നീണ്ടുനിൽക്കുന്നത് എന്നാണ് അനുഭവത്തിൽ നിന്നും മനസ്സിലായത്

    • @vipithavipi6001
      @vipithavipi6001 10 หลายเดือนก่อน +10

      MR koduttittu karym ella. MMR kodukkanam

    • @sajuchinju3413
      @sajuchinju3413 10 หลายเดือนก่อน +25

      വാക്സിൻ കൊടുത്താലും കൊടുത്തിട്ടില്ലെങ്കിലും ഇണ്ടാവും കൊടുത്ത കുട്ടികൾക്ക് ആണ് നല്ലോണം ഇണ്ടാവാ .ഹെൽത്തിന്റെ ആൾകാർ പറയും വാക്സിൻ കൊടുത്താൽ അതിന്റെ ഗൗരവം കുറയും .അതൊന്നും അല്ല കൊടുത്ത കുട്ടികൾക്ക് ആണ് നല്ലോണം

    • @sajnasajna208
      @sajnasajna208 10 หลายเดือนก่อน +3

      Correct

    • @hasanzainab1238
      @hasanzainab1238 10 หลายเดือนก่อน +1

      Correct

    • @LaiSha.333
      @LaiSha.333 10 หลายเดือนก่อน +8

      എൻ്റെ മോൾക്ക് ഇപ്പോൾ ഉണ്ട്, വേഗം മാറാൻ എന്ത് ചെയ്യണം, Dr നെ കാണിച്ചു മോൾ മരുന്ന് കുടിക്കുന്നില്ല ഛർദ്ദിക്കാണ്

  • @RavikumarRavikumar-ob9fn
    @RavikumarRavikumar-ob9fn 9 หลายเดือนก่อน +5

    നീര് പോകാൻ എന്താ ചെയ്യുക

  • @rashisiddhik6740
    @rashisiddhik6740 2 หลายเดือนก่อน +1

    Plz reply Dr
    Thaadiyil veekam und
    Nalla pollunna paniyum und
    Himio Dr kaanichirinnu ith saadharana ahnoo... Pani kurayunnilla..

  • @Kanaka2001-rf3pw
    @Kanaka2001-rf3pw 5 หลายเดือนก่อน

    Dr, ente aniyathik oru kavil thadichitind .innu clg nnum vannappazhannu sredichath vedanayum und. Vayil edakedak uppu vellam pole varunnu ennum parenind. Ath mumps aayirikkuo?? Nale ravle Dr undavullu ennanu paranjath .ippo paracetamol kodukkano? Mumps aayirikkuo Dr??

  • @rafseenarafsee
    @rafseenarafsee 9 วันที่ผ่านมา

    Doctor ente molk mundineerind paniyonnum illa chomayum jaladhoshavum und,choma indavumo

    • @DrCouple
      @DrCouple  9 วันที่ผ่านมา

      Varam

  • @nidhulfrancis4278
    @nidhulfrancis4278 6 หลายเดือนก่อน

    Kuttik MR vaccine mathre koduthittullu MMR kodukkan pattiyilla covid samayam aayakond.ippol 6 vayas kazhinjhu ini MMR vaccine kodukkan pattumo allel mumps vaccine kodukkan pattumo

  • @aslahaallu5374
    @aslahaallu5374 4 วันที่ผ่านมา

    2 വയസ്സുള്ള കുട്ടിക്ക് മറ്റു ബാഘങ്ങളിൽ ഇത് ബാധിക്കുന്നത് എങ്ങനെ മനസ്സിലാക്കാം

  • @hajuhaju5815
    @hajuhaju5815 2 หลายเดือนก่อน +3

    ഇത് ഉണ്ടായാൽ ഏതെല്ലാം ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടത്

  • @swethaprabhakar586
    @swethaprabhakar586 หลายเดือนก่อน

    Monu ee pani varumbo ee fix und..ipoo avanu mumps anuu homeo kanichu fever kurayunilaa..fix varumooo ennu pedii so frecium ennula gulika anu fixinu kodukune...but ipoo homeo kazhikuna kond adh kodukanda ena homeo dr paranjee...koduthal prblm indavuoo sir

  • @itsmemalluyoutuber9187
    @itsmemalluyoutuber9187 3 หลายเดือนก่อน +4

    ഇടത് സൈടുവന്നിട്ട് ഫുൾ മാറിയില്ല ഇപ്പോൾ വലതു സൈഡ് വേതന വന്നു അങ്ങനെ വരുമോ

  • @adinan-ad327
    @adinan-ad327 4 หลายเดือนก่อน +2

    Homeo Doctor ne kanichal avar tharika infection varathirikkan ulla tablets alle 🤔

  • @Sreejithfx751
    @Sreejithfx751 2 หลายเดือนก่อน +1

    Njaan hospital poyi marunnilla ippol ayurvedham try cheyunnu 🙂

  • @saranyachandran3029
    @saranyachandran3029 10 หลายเดือนก่อน +3

    Hi dr .... Enik pcod indayirunu periods correct aayirunila 6 months oolam njn medicine kazhichirunu pinne athinu shesham dubai vannu ipo 7 months aayit dubai aanu ipo marunn onnum kazhikathe thanne periods ellam correct aanu.. pregancy nokunund sex chythenu shesham oru white colour discharge kanunund adhyam aayitanu sex chythathinte shesham egane white colour kanunne.. ovulation time egg white pole dischargeum kanarund.. enthanu ee after sex white discharge varune onn parajutharo doctor plz🙏🙏🙏....

    • @DrCouple
      @DrCouple  10 หลายเดือนก่อน

      Normal ane

  • @LubnaLubu-xm5ir
    @LubnaLubu-xm5ir 9 หลายเดือนก่อน

    Glycerin puratiyal veekam kurayumoo

  • @Iamsidhu2627
    @Iamsidhu2627 9 หลายเดือนก่อน +1

    Vannu kazhinjit 2 azhayolam kazhunju mariyit pinne next kavil varumo

    • @swalihacreations1187
      @swalihacreations1187 9 หลายเดือนก่อน

      എനിക്ക് കഴിഞ്ഞ ആഴ്ച ഒരു സൈഡ് ആയിരുന്നു ഇപ്പോൾ മറ്റേ സൈഡ് കൂടി വന്നു.. ഇന്ന് 2 ആയി 😢

  • @adinan-ad327
    @adinan-ad327 4 หลายเดือนก่อน +3

    Anikk mumbs vannu 😢 20y
    Neer ippol thazhott vannu neck lum neer aayi
    Enthan cheyyendath 😢

  • @ParoliSameer
    @ParoliSameer 9 หลายเดือนก่อน +5

    Ente makan mundi veekkam adhyam idathu bhakathvannu.mari 2days kayinj veendum vannu valadh bhakath .adh mari 2 days kayinj veendum idath bhakath vannu adhendha marippokathe.veendum veendum vannondirikkuva .maran endh cheyyanam .vaccination onnum eduthittilla.7years ayi mone.rpl pls🙏🙏

  • @najmudheennajmudheen6093
    @najmudheennajmudheen6093 9 หลายเดือนก่อน +4

    Dr. എന്റെ മകൻ 5 വയസ്സ് ആയി.26.3.24 ന് ആണ് ചെറുതായിട്ട് വീക്കം കണ്ടത്. അന്ന് തന്നെ അലോപ്പതി യിൽ കാണിച്ചു. രണ്ട് ദിവസം കൊണ്ട് തന്നെ വീക്കം മാറി. പിന്നെ പിറ്റേ ദിവസം വീണ്ടും വീക്കം വന്നു. ഇപ്പോൾ രണ്ട് സൈഡിലും ണ്ട്. പനിയും ശര്ധിയും ഉണ്ട്

    • @rockroker6630
      @rockroker6630 หลายเดือนก่อน +1

      Engnya cure aayath

  • @AlshaSurjith
    @AlshaSurjith หลายเดือนก่อน

    Hello sir.. mumps start cheythal ethra divasam fever undavum?

  • @AfiAfiAreekulangara
    @AfiAfiAreekulangara 5 หลายเดือนก่อน +16

    ഒരാക്ക് ഉണ്ടായാൽ മറ്റൊരാക്ക് പകരാതിരിക്കാൻ എന്ത് ചെയ്യു

  • @mommuminnu9053
    @mommuminnu9053 3 หลายเดือนก่อน +1

    Cough and vomiting ithinte symptom aano

  • @sainasainaba7642
    @sainasainaba7642 9 หลายเดือนก่อน +18

    മുണ്ടിവീക്കം മാറാൻ എത്ര ദിവസം എടുക്കും എൻറെ മോൾക്ക് ഉണ്ട് ഇന്നലെ ഡോക്ടറെ കാണിച്ചു മോള് ഭക്ഷണം ഒന്നും കഴിക്കുന്നില്ലനല്ല ക്ഷീണം ഉണ്ട്

  • @am.madmax
    @am.madmax 10 หลายเดือนก่อน +1

    Teen Agers ne undakkumo ith ,I have an issue

    • @DrCouple
      @DrCouple  10 หลายเดือนก่อน

      Undavam

  • @binuthomasthomas8056
    @binuthomasthomas8056 หลายเดือนก่อน

    One side mathram ayittu varumo doctor, enikku 2 days ayi one side only

  • @anithabijuanithabiju1278
    @anithabijuanithabiju1278 4 หลายเดือนก่อน

    dr ente mone 2days ayikanu nalla pain und koodathe njan pregant anu 8 mnth ayi apol egane anu namal care cheyendath onu paraju tharumo

  • @shansilu4973
    @shansilu4973 10 หลายเดือนก่อน +6

    ഇതിന്റെ വീക്കം താഴോട്ടു ഇറങ്ങുമോ ❓

    • @adinan-ad327
      @adinan-ad327 4 หลายเดือนก่อน

      Yes 😂
      Njan ippol anubavikkunnu 😢

  • @ayshaYounus-q9h
    @ayshaYounus-q9h 4 หลายเดือนก่อน

    Edin food cantrol undo

  • @rethibhan7590
    @rethibhan7590 หลายเดือนก่อน

    Monu epo 3 days ayi. Pani und kavilil pirattan marunnu thannu pani ude marunnum und pediyanu

  • @Travel_with_hrz
    @Travel_with_hrz 4 หลายเดือนก่อน +2

    Enik 3 dhivasamayi mugath cherya thadippum vedhanayum dr kanichappol umineer grandhi veekam anenn gulika thannu
    Veetil ethiyappol vrkshna sanchi cherya veekkam ind thodumbo cheryoru vedhanayum ath ippo nthanu cheyyuka pls reply me

    • @arunkc2775
      @arunkc2775 2 หลายเดือนก่อน

      എത്ര ദിവസം കൊണ്ട് മാറി, എന്ത് മാറുന്ന കഴിച്ചേ. ഞാൻ ഇപ്പൊ അനുഭവിക്കുന്നു.

  • @usamarahman3056
    @usamarahman3056 10 หลายเดือนก่อน +1

    👍👍👍

  • @RaihanathAbdulla-g1t
    @RaihanathAbdulla-g1t 3 หลายเดือนก่อน

    ഇതു മാറാനുള്ള എളുപ്പ വഴികൾ പറഞ്ഞു തരുമോ

  • @agneyvineethvlogs6367
    @agneyvineethvlogs6367 2 หลายเดือนก่อน

    Ith orikkal vannal veendum varumo

  • @Fathima-u7x
    @Fathima-u7x หลายเดือนก่อน

    Ente monu vannu. Dr kanichu

  • @Nikkinick123
    @Nikkinick123 8 หลายเดือนก่อน +2

    Doctor enik ithu vanit 2 divasam ayi ravile anu kuduthal ravile food kayikumbol kudum pinne rathri akumbol kurach kurayum athumatram alla ravile food kayicha shesham earinte thaye pulse feel avunt 😢

  • @fadiyapp2209
    @fadiyapp2209 10 หลายเดือนก่อน +2

    Sir, mundineeru ulla samayathu MMR vaccination edukkan paadundo .pls reply sir

    • @DrCouple
      @DrCouple  10 หลายเดือนก่อน +1

      Vaccine nmml adh varandirikyan edkknnathan

  • @pramodkizhakkumuriputhupar1443
    @pramodkizhakkumuriputhupar1443 8 หลายเดือนก่อน

    Stomach pain undavumo

    • @DrCouple
      @DrCouple  7 หลายเดือนก่อน

      Undavanamennilla

  • @waheedanavas8502
    @waheedanavas8502 10 หลายเดือนก่อน +3

    Mumps IgG positive
    Mumps IgM negative
    Serum amylase 343?
    Ith enthaan Doctor? Please reply

    • @DrCouple
      @DrCouple  10 หลายเดือนก่อน +1

      Recent infctn und

    • @waheedanavas8502
      @waheedanavas8502 10 หลายเดือนก่อน

      @@DrCouple parotitis und.. antibiotics 10 days koduthu..

    • @Iamadoc56
      @Iamadoc56 หลายเดือนก่อน

      @@waheedanavas8502enthinu .?is mumps a bacterial or viral disease 🦠.?

  • @arunkc2775
    @arunkc2775 2 หลายเดือนก่อน

    വൃഷ്ണ വീക്കം എത്രനാൾ ഉണ്ടാകും

  • @amruthap3439
    @amruthap3439 3 หลายเดือนก่อน

    Thala nanakkan pattumo?

  • @mubashiravengasseri147
    @mubashiravengasseri147 15 วันที่ผ่านมา

    ഒരു പ്രാവശ്യം വന്നവർക്ക് വീണ്ടും വരാൻ chance ഉണ്ടോ

  • @rasheedputhupparampil4270
    @rasheedputhupparampil4270 7 หลายเดือนก่อน

    Pain kurayan nth cheyyanm. Eth oilment use aaknm

  • @shamilvkd1711
    @shamilvkd1711 หลายเดือนก่อน

    ഭാര്യക്ക് അസുഖം സ്ഥിരീകരിച്ചാൽ.മക്കൾക്ക് പാല് കൊടുക്കാൻ കഴിയുമോ.

  • @FilsinaVa
    @FilsinaVa 9 หลายเดือนก่อน +3

    Kulikan pattumo

  • @FaheemaMuhammed-w5g
    @FaheemaMuhammed-w5g 8 หลายเดือนก่อน

    Kulippikkan petto

    • @DrCouple
      @DrCouple  8 หลายเดือนก่อน

      Yes

  • @karishmakarishmaaju7276
    @karishmakarishmaaju7276 9 หลายเดือนก่อน

    Dr. Ipol ente monu und. English marunnu anu kodukunth..rand divasam ayi Vegathil marumo? Atho homeo kanichu marunu kodukano..?

    • @DrCouple
      @DrCouple  9 หลายเดือนก่อน +1

      Nmukk treatment available ane

  • @kasimp6432
    @kasimp6432 6 หลายเดือนก่อน +1

    Mon 7 vayasayi 10 dhivasamayi eth thudagid ethu vere kuravennum ella etharayum dhivasam edukumo eth kurayan pls reply

  • @goc4733
    @goc4733 2 หลายเดือนก่อน

    Enna cancer anennu paradoo.. Kollluo kelkunnale..

  • @rajisharajan4544
    @rajisharajan4544 หลายเดือนก่อน

    എത്ര വയസ്സ് മുതലുള്ള കുട്ടികളിലാണിത് വരിക 5 വയസ്സിനു മുകളിലാണോ

  • @shavibes5643
    @shavibes5643 9 หลายเดือนก่อน +2

    എന്റെ മോൻ ഇപ്പൊ ഒരു ആയ്ചയായി തുടങ്ങിയിട്ട്. തുടക്കത്തിൽ കുഴപ്പം ഒന്നും ഇല്ലായിരുന്നു. ഇപ്പൊ നല്ല പണി തലവേദനയും ഉണ്ട്. തുടങ്ങിയപ്പോ ഹെൽത്ത്‌ സെന്ററിൽ കാണിച്ചു. സുഖമില്ലാത്തോണ്ട് വീണ്ടും മറ്റൊരു dr. കാണിച്ചു. ഇപ്പൊ നല്ല പണിയും തലവേദനയും. എന്ത് ചെയ്യും.

    • @anupamavm7854
      @anupamavm7854 8 หลายเดือนก่อน +1

      Mariyo

    • @shavibes5643
      @shavibes5643 8 หลายเดือนก่อน

      Mari

    • @ramshidap4065
      @ramshidap4065 8 หลายเดือนก่อน

      Ethra dhivassam eduthu maaraan

    • @shavibes5643
      @shavibes5643 8 หลายเดือนก่อน

      2aaycha

  • @Abdulkhaliq-711
    @Abdulkhaliq-711 8 หลายเดือนก่อน +1

    Ende monk 6 vayasay thada veekkam vannutu 10 days ayu 9 day ayappo kulippichu veekkam mari innu pettenu nalle pani edhu thade veekkathinde ano onnu replay tharumo pls

    • @DrCouple
      @DrCouple  8 หลายเดือนก่อน

      Kandalalle ariyan pattu

  • @shimnarfk1788
    @shimnarfk1788 4 หลายเดือนก่อน +8

    എൻറെ മോൾക്ക് ഇത് വീണ്ടും വീണ്ടും വരുന്നു ഇത് നാലാമത്തെ പ്രാവശ്യമാണ് വരുന്നത് അപ്പൊ എന്തു ചെയ്യണം

    • @JoseJose-mg1qo
      @JoseJose-mg1qo 4 หลายเดือนก่อน

      Homiyo kanich nokk

    • @ShadowCreates179
      @ShadowCreates179 3 หลายเดือนก่อน

      സ്കാൻ ചെയ്ത് നോക്കു.. ഉമിനീർ ഗ്രന്ധി ബ്ലോക് ആയാൽ ഇത് വന്നോണ്ടിരിക്കും

    • @safasafan1665
      @safasafan1665 หลายเดือนก่อน

      Entwmonum varunnund

    • @VidyaVijayan-sn7im
      @VidyaVijayan-sn7im 26 วันที่ผ่านมา

      എപ്പോൾ മാറിയോ. എന്തു ചെയ്തു .pls reply

  • @nadeeranajeer5120
    @nadeeranajeer5120 4 หลายเดือนก่อน

    Mumps ulla kuttikalk ennayulla food kazhikkan pattumo
    Non veg kazhikkan pattumoo

    • @DrCouple
      @DrCouple  4 หลายเดือนก่อน

      Patum

  • @FasilKanmanam
    @FasilKanmanam 10 หลายเดือนก่อน

    Pregnancyil enthakilum problem undakkumo

    • @DrCouple
      @DrCouple  10 หลายเดือนก่อน

      Shradhikkanam

    • @subinchothi470
      @subinchothi470 10 หลายเดือนก่อน

      Njn schoolil wrk cheyukayanu ivide kuttikalil kooduthal kannundu... Njn 8 months pregnant anu enik pediyundu ith enik varan sadhitha undo dr...

  • @RavikumarRavikumar-ob9fn
    @RavikumarRavikumar-ob9fn 9 หลายเดือนก่อน

    നീര് പോകാൻ എന്താ ചെയ്യുക ഡോക്ടർ

  • @leenamanu3946
    @leenamanu3946 หลายเดือนก่อน +1

    ന്റെ കുഞ്ഞിന് ഉണ്ടായി ഭയങ്കര വേദന നീര് ഒക്കെ ഉണ്ട് ഭയങ്കര കരച്ചിൽ ആണ് 😢

  • @BusharaKP-w9v
    @BusharaKP-w9v 3 หลายเดือนก่อน

    ഈ രോഗം വന്നാൽ എത്ര ദിവസം കഴിഞ്ഞാണ് കുളിക്കാൻ പറ്റുക

  • @Miraclebeliever-f1m
    @Miraclebeliever-f1m 10 หลายเดือนก่อน +1

    Dr. Oru doubt und. Pregnancyk chance ullath eth time anu. 32aanu cycle length 5day's bleeding undakum. 1yr aavN ponu mrg kazhinjit.

    • @DrCouple
      @DrCouple  10 หลายเดือนก่อน +1

      Periodic tracker app download cheyyu.

  • @shabeertp4870
    @shabeertp4870 7 หลายเดือนก่อน +1

    Dr New born ith pakarumo?

    • @ayishafamidha8602
      @ayishafamidha8602 5 หลายเดือนก่อน

      Chance kuravan breast feed cheyyunna babiesin doctor paranjadan

  • @muhammedafsal1938
    @muhammedafsal1938 9 หลายเดือนก่อน

    Bro enike eppo vannu ath..

    • @Zorokoroking
      @Zorokoroking 8 หลายเดือนก่อน +1

      Malappuram and koyikkode anno sthalam avide nalla reathiyil pakarunnund yennikkum vannu

  • @anilabiju167
    @anilabiju167 9 หลายเดือนก่อน +27

    എന്റെ മോന് കവിളിന്റെ സൈഡിൽ വേദന ഉണ്ടായിരുന്നു... അടുത്തുള്ള ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ മുണ്ടിവീക്കത്തിന്റെ തുടക്കമാണെന്ന് പറഞ്ഞു പാരസെറ്റമോൾ syrup തന്നു.. മരുന്ന് കൊടുത്തപ്പോൾ വേദന മാറി... കുറച്ച് ദിവസം കഴിഞ്ഞു വീണ്ടും വേദന വന്നു... പനിയും. ഹോമിയോ dr നെ കാണിച്ചപ്പോൾ മുണ്ടിനീരാണെന്നു പറഞ്ഞു.. പക്ഷേ വീങ്ങിയിട്ടൊന്നുമില്ല.. ഹോമിയോ മരുന്ന് കൊടുത്തു.. പനി കുറയുന്നില്ല... ടെൻഷനാവുന്നു sir

    • @axelivebgmi
      @axelivebgmi 2 หลายเดือนก่อน +1

      Engneya pani maariyath ippo 5days kazhinju pani maarunilla ..

    • @Noushu516
      @Noushu516 2 หลายเดือนก่อน +1

      ​@@axelivebgmiente molkum und

    • @axelivebgmi
      @axelivebgmi 2 หลายเดือนก่อน

      @@Noushu516 mundi neer vaxine eppol govt kodukunilla athukond kuttikalk ippo mundineer vannu thodangunund ..
      vomiting okke undel sredikanm 👍

    • @axelivebgmi
      @axelivebgmi 2 หลายเดือนก่อน

      @@Noushu516 vaccine eppo kodukunilla ..privatil und athukond kuttikalk okke ipo mundi neer varunnund .. Vomiting okke undel doctr edukke prithyegam parayanm 👍

  • @ambdupappa
    @ambdupappa 10 หลายเดือนก่อน +9

    ഇതിനു ആരെ കാണിക്കണം എന്ത് treatment ചെയ്യണം എന്നും കൂടി പറ
    ഓരോ video ഇട്ടൊട്ടു വരും

  • @AslaAslakallayi
    @AslaAslakallayi 9 หลายเดือนก่อน +4

    Sir ഇത് ഉണ്ടായാൽ moov തേക്കാൻ പറ്റോ നല്ല വേദന und

  • @Sejufaru
    @Sejufaru 4 หลายเดือนก่อน +2

    എന്റെ മകൾക്ക് ഇപ്പൊ ഉണ്ട്... ചെവി വേദന എന്നും പറഞ്ഞാണ് കരയുന്നത്... മൂന്നര വയസാണ്
    ഇന്നാണ് തുടക്കം.. ഇതിന്ന് എന്താണ് ട്രീറ്റ്മെന്റ്.. ❓

    • @DrCouple
      @DrCouple  4 หลายเดือนก่อน

      ഹോമിയോപ്പതിയിൽ ചികിത്സ ലഭ്യമാണ്

    • @naboozvlog171
      @naboozvlog171 4 หลายเดือนก่อน

      കുറവുണ്ടോ? എന്റെ 3 വയസ് ഉള്ള മോനിക്ക് und

  • @rayan_aju
    @rayan_aju 10 หลายเดือนก่อน +3

    Ente monu 6 vayass.mumps nu homio marunn edukkunnund..pani maari..mukhathe neer kan polayilekk vannittund..homio l poornnamayum marumallo alle..? English marunn kanikkendi varumo..??

    • @SameeraVk-zl9nk
      @SameeraVk-zl9nk 10 หลายเดือนก่อน

      Maariyo... éthra ദിവസം undaayin.. ഹോമിയോ മാത്രം ആണോ കൊടുത്തേ

    • @DrCouple
      @DrCouple  10 หลายเดือนก่อน

      Ok akum

    • @safasafan1665
      @safasafan1665 หลายเดือนก่อน

      Monu mariuo. Ente monum veenfum veendum varunnund. English marunnanu koduthath antibiotics... Ith poornamayum maran homeo ano nallath plz reply

  • @ranjisharahul5865
    @ranjisharahul5865 9 หลายเดือนก่อน +3

    Plz replay തടില് വീക്കം മാത്രോള്ളു സർ വേറെ ഒരു ലക്ഷണവും ഇല്ല... അങ്ങനെ ഉണ്ടാവാൻ സാധ്യത ഉണ്ടോ

    • @DrCouple
      @DrCouple  9 หลายเดือนก่อน

      Und. അടുത്തുള്ള ഒരു ഹോമിയോ ഡോക്ടറെ കാണിക്കൂ

  • @Fellah502
    @Fellah502 10 หลายเดือนก่อน +3

    എന്റെ മോൾക്ക് 9 days ആയി തുടങ്ങീട്ട്. ഇപ്പൊ നീര് കുറഞ്ഞു വരുന്നുണ്ട്. കുറയാൻ തുടങ്ങിയ time ആയപ്പോഴാണ് നല്ല പനി വന്നത്. ഇങ്ങനെ അവസാനം പനി ഉണ്ടാകുമോ

  • @rekhatnair9776
    @rekhatnair9776 9 หลายเดือนก่อน

    Veekam illatheyum mumps spread avumo

    • @DrCouple
      @DrCouple  8 หลายเดือนก่อน

      Yes

  • @SmilingOutdoors-ny1gp
    @SmilingOutdoors-ny1gp 8 หลายเดือนก่อน +2

    എൻ്റെ മോനും ഉണ്ട് dr കാണിച്ചു പനി കുറവുണ്ട്

  • @babymoochikkal1979
    @babymoochikkal1979 2 หลายเดือนก่อน

    Kuttikku vaccine eduthathanu but ennittum vannu doctor.

  • @lancy5262
    @lancy5262 14 วันที่ผ่านมา

    എൻ്റെ മോളുടെ കഴുത്തിൻ്റെ ഭാഗത്ത് ആയി ഒരു വീക്കം വന്നു. ഡോക്ടറെ കണ്ടപ്പോൾ മുണ്ടിനീര് ആണെന്ന് പറഞ്ഞു. നല്ല പനിയും വേദനയും ഉണ്ട്. 😢

  • @thasleemak6287
    @thasleemak6287 9 หลายเดือนก่อน +3

    Onnara vayass ulla kutik vannu.ella vaccination um nalkiyathanu.

  • @alanvidhu975
    @alanvidhu975 7 หลายเดือนก่อน

    ഇനിക്ക് ഇപ്പൊ ഉണ്ട്. 29 വയസ്സായി. വീക്കം ഉണ്ട് വേദനയും.

  • @shortscut999
    @shortscut999 9 หลายเดือนก่อน +1

    Nale plus one exam ahn njn pett irikunnuh🥺🥺💔💔

  • @YubinaV-vk7rm
    @YubinaV-vk7rm 9 หลายเดือนก่อน

    Hi Doctor ❤

  • @KMC_GAMER444
    @KMC_GAMER444 10 หลายเดือนก่อน

    Sir yenikk mundi veekam und oru 3 days aayi thudangiyitt veekavum vedanayum kuranja pole thonnunnund but homit cheyyan varunnath pole thonnunnu reason yenthaanenn paranj tharumo

    • @DrCouple
      @DrCouple  10 หลายเดือนก่อน

      Mumps Karanam akam

  • @shafeelaks8312
    @shafeelaks8312 10 หลายเดือนก่อน +6

    ഇത് പകരാൻ ചാൻസ് ഉള്ളത് എത്ര ദിവസം ആണ് .എൻ്റെ മോൻ 4 days aayi തുടങ്ങീട്ട് .ഇന്നലെ മുതൽ വേദനയും പനിയും ഒക്കെ കുറഞ്ഞു.മോൻ നല്ല ഉഷാറായി .but neer മുഴുവൻ പോയീല്ല.

    • @DrCouple
      @DrCouple  10 หลายเดือนก่อน

      പൂർണ്ണമായും മാറുന്നതുവരെ പകരാൻ സാധ്യതയുണ്ട്

    • @shafeelaks8312
      @shafeelaks8312 10 หลายเดือนก่อน +1

      Ok .mon ippam പൂർണ്ണമായും ok aayi

    • @fousiyaabdulla4713
      @fousiyaabdulla4713 10 หลายเดือนก่อน +1

      Ethra days eduthu maran ente monk und

  • @Faheem-b6c
    @Faheem-b6c 8 หลายเดือนก่อน +1

    ഒരിക്കൽ വന്നാൽ വീണ്ടും വരുമോ

    • @DrCouple
      @DrCouple  8 หลายเดือนก่อน

      വരില്ല എന്ന് പറയാൻ പറ്റില്ല എന്നാലും സാധ്യത കുറവാണ്

  • @manuttimanu7914
    @manuttimanu7914 9 หลายเดือนก่อน +2

    സാർ എന്റെ മകൻ മുണ്ടി നീര് വന്നിരിന്നു ഇപ്പൊ മാറി ഇത്‌ ഇനിയും വരുമോ മാറിയിട്ട് ഒരു ആഴ്ച aayi

    • @DrCouple
      @DrCouple  9 หลายเดือนก่อน

      Ini varanamennilla

  • @hasanzainab1238
    @hasanzainab1238 10 หลายเดือนก่อน +1

    Ente monk 16 vayassayi 2 week kazhinju ith vare veekam muzhuvanayi mariyittilla.avane therapikku kondu pokarund.veekam muzhuvanayi maran entha cheyyendath

    • @DrCouple
      @DrCouple  10 หลายเดือนก่อน

      Ath marikkolum.

  • @safameharsafa4992
    @safameharsafa4992 3 หลายเดือนก่อน +1

    Dr ഞൻ 9 month garbiniyan enik mundi neer vannit 1 day ayii ntha cheyandath kuyapam valathum indoo pliz reply

    • @shabnajasmin8560
      @shabnajasmin8560 2 หลายเดือนก่อน

      Engane und ippo?

    • @sruthi3853
      @sruthi3853 หลายเดือนก่อน

      Hi.... Maariyo... Eppo nthund

  • @fousiyafousi909
    @fousiyafousi909 10 หลายเดือนก่อน

    Ente monundayirunnu.. Avan ok ayi..Enik innale thudangi dr.. Asadhya ksheenam innale hspl poyi admitt ayi.. Eneech nikkan vayya,. Rend side um und😢vedhana kurayan Enthelum vazhiyundo

    • @DrCouple
      @DrCouple  10 หลายเดือนก่อน

      Treatment edukku

    • @sn-je6iu
      @sn-je6iu 9 หลายเดือนก่อน

      Enikum und😰...
      Ethra days kayinja maariyath?

  • @fahdhufavas2740
    @fahdhufavas2740 10 หลายเดือนก่อน +1

    Sir ente mol thadivekkunnilla . Birth wight 2400 Ayrnn ippo. 7;kg . Ippo korach devasayit kafakettum chumayum ayadhukond kutti bhakshanamonnum kazhikunnilla kutti valladhe sheenich weight 6800 aykkn endh cheyyun sir plsvreply bhayankara tensionila .ippo 11 masayi

    • @dibruine646
      @dibruine646 4 หลายเดือนก่อน

      Normal wight an

  • @rejithang2613
    @rejithang2613 10 หลายเดือนก่อน +1

    എന്റെ മകന് ഇന്ന് സ്റ്റാർട്ട്‌ ചെയ്തു നല്ല പനി pain ഉണ്ട് ആകെ കൂടി ഭയങ്കര ഷിണം ആണ്.

    • @DrCouple
      @DrCouple  10 หลายเดือนก่อน

      Homeopathy കാണിക്കൂ

    • @makemeglow5091
      @makemeglow5091 9 หลายเดือนก่อน

      etre days idthumaaran..molk und

  • @fareedaashiqu-ii6fk
    @fareedaashiqu-ii6fk 10 หลายเดือนก่อน

    Njan 5 week pregnant an oru blood spotting kand Dr kandu scanig eduth koyapponnulla injection adichu ...ipo veendu kanunuu ..ntha onn parayo

    • @DrCouple
      @DrCouple  10 หลายเดือนก่อน

      Doctore kanikku

  • @fidasherin4128
    @fidasherin4128 10 หลายเดือนก่อน +3

    Dr...മകന് നല്ല പനി ഉണ്ട്. മുഖത്തിന്റെ ഒരു ഭാഗം മാത്രം വീക്കം ഉണ്ട്. വീക്കം ഉള്ള എല്ലാ സ്ഥലത്തും വേദന ഇല്ല ചെവിയുടെ അടിയിൽ മാത്രമേ അവൻ വേദന ഒള്ളു. Dr കാണിച്ചു, താടാ വീക്കം ആണ് എന്ന് പറയാൻ ആയിട്ടില്ല എന്ന് പറഞ്ഞു. ഫുഡ്‌ കഴിക്കൻ ബുദ്ധിമുട്ടൊന്നും ഇല്ല. തൊണ്ട വേദനയൊന്നും ഇല്ല.but നല്ല പനി ഉണ്ട്.ഇതപ്പോ ഇതിൽ പെട്ടതാണോ

  • @YubinaV-vk7rm
    @YubinaV-vk7rm 9 หลายเดือนก่อน

    Pls reply Doctor

  • @shahids933
    @shahids933 9 หลายเดือนก่อน

    Mundineer pakarathirikkan preventives kazhichalum pakarumo makkalk board exam aanu please reply dr

    • @DrCouple
      @DrCouple  9 หลายเดือนก่อน

      Possibility kuravan

  • @tkmanzilvalamangalam8936
    @tkmanzilvalamangalam8936 9 หลายเดือนก่อน

    ഇത് ഉണ്ടായാൽ കുളിപ്പിക്കാൻ പറ്റോ

    • @DrCouple
      @DrCouple  9 หลายเดือนก่อน +1

      Yes

  • @FasiMehrin
    @FasiMehrin 9 หลายเดือนก่อน

    Maariyitt 8days aayi. Ippo vtle vere alk ind iniyum varumooo😢

  • @MunazaFathima521
    @MunazaFathima521 10 หลายเดือนก่อน +1

    Doctor moniki 5 years aayi
    Mumps vannhitt 6days aayi
    Hospital kanichu
    Full pani indairnnhu thudakatthil innhale koravundairunnhu pani
    Innh ravile mudhal pani veendum vannhu endhengulu kazikumbo vomiting cheyyunnhu

    • @DrCouple
      @DrCouple  10 หลายเดือนก่อน

      Doctore consult cheyyu.

    • @DrCouple
      @DrCouple  10 หลายเดือนก่อน

      Please WhatsApp to 9020070267

  • @riyazrias2519
    @riyazrias2519 8 หลายเดือนก่อน

    ഡോക്ടർ എന്റെ മോൾക്ക് 5വയസ് ആയി ചെറുതായിട്ട് വീക്കം ഉണ്ട് ഡോക്ടർ കാണിച്ചു മുണ്ടിനീര് ഉണ്ട് എന്ന് പറഞ്ഞു ഒരു മരുന്ന് തന്നു പുരട്ടാൻ കുറവുണ്ട് എന്തൊക്കെ ഫുഡ്‌ കൊടുക്കണം ഏതൊക്കെ കൊടുക്കaruth പ്ലീസ് റിപ്ലൈ

    • @DrCouple
      @DrCouple  8 หลายเดือนก่อน

      ജനറലായി കൊടുക്കുന്ന എല്ലാ ഭക്ഷണവും കൊടുക്കാം

    • @riyazrias2519
      @riyazrias2519 8 หลายเดือนก่อน

      Thakyou for tha better information

  • @adhiz759
    @adhiz759 9 หลายเดือนก่อน +1

    19 vayasaya enik vannu valatha condition annu nalla pain apo cheriya kuttikalokr nth pain avumm vegam maran nthelum vazhi indo dr🙂

    • @DrCouple
      @DrCouple  9 หลายเดือนก่อน +1

      Treatment und