മുണ്ടിനീര് പടരുന്നു; രാജ്യമാകെ ആശങ്ക; ഡല്‍ഹിയില്‍ ജാഗ്രത | mumps|treatment | mumpssymptoms

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 133

  • @sadikrampoyilsadikrampoyil7434
    @sadikrampoyilsadikrampoyil7434 5 หลายเดือนก่อน +12

    ഒരു മാസം മുന്നേ എനിക്ക് ഉണ്ടായിരുന്നു 😭റബ്ബേ എന്ധോര് വേദന ആണ് അത്.... ഫുഡ്‌ കഴിക്കാൻ ഒന്നും കഴിയൂല one week ആയപ്പോൾ തന്നെ ഞാൻ 1kg കുറഞ്ഞു 😭uff ആർക്കും വരാതെ ഇരിക്കട്ടെ

  • @zakkiya94
    @zakkiya94 9 หลายเดือนก่อน +16

    2 masam munp enik undayimu ente natil kure alkark vanninu ippo
    Homeo yil marunnund

  • @jayakrishnanr3030
    @jayakrishnanr3030 9 หลายเดือนก่อน +70

    പുതിയവൈറസ്സിനെ വല്ലതും ചൈന ഉണ്ടാക്കി വിട്ടോ. ചൈനയുടെ പ്രധാന പണി അതാണല്ലോ. സൂക്ഷിക്കണം.

  • @Social-justice-warrior-s
    @Social-justice-warrior-s 9 หลายเดือนก่อน +30

    New fear unlocked 😅

  • @ciraykkalsreehari
    @ciraykkalsreehari 9 หลายเดือนก่อน +11

    Thank you for the information ❤❤❤

  • @saifudheenkannanari2155
    @saifudheenkannanari2155 3 หลายเดือนก่อน +4

    എനിക്കിപ്പോൾ വന്നു. എന്തൊരു വേദന

  • @rinurifa9094
    @rinurifa9094 5 หลายเดือนก่อน +3

    Ith valiya asugam aaanu tttooo...be careful

    • @sha6045
      @sha6045 4 หลายเดือนก่อน

      Athe enthada enti muthammnti Moli kuttike vannitund ennali vari NJan eduthu nadanntha😅

  • @naseefasajid4239
    @naseefasajid4239 9 หลายเดือนก่อน +8

    Ee രോഘം കാരണം ഞങ്ങടെ അവിടെ ഒരു സഹോദരൻ മരിച്ചു. ഇപ്പോൾ ee അസുഖം വലിയ അസുഖം തന്നെയാണ്.

    • @chachuz8844
      @chachuz8844 3 หลายเดือนก่อน +1

      ഒരിക്കലും അല്ല... തെറ്റായ സന്ദേശം നൽകാതിരിക്കുക

    • @Diyazakkariyya
      @Diyazakkariyya 3 หลายเดือนก่อน

      Orikalum ellaa. Verthe pedipikathe erikkuka

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 9 หลายเดือนก่อน +3

    പല സ്ഥലത്തും ഇത് വ്യാപക മായി ഉണ്ട് 🤔🤔be care full

  • @vinodedakkandiyil2555
    @vinodedakkandiyil2555 9 หลายเดือนก่อน +25

    പഴകാലത്ത് പ്ലാ ച്ചാണ അരച്ച് തേ പ്പ് ഇടുമായിരുന്നു അന്നൊക്കെ ഈ അസുഖം മാറി പോയിരിന്നു ഇതിന് ശാസ്ത്രീയ വശം അറിയില്ല

    • @lijijinu4379
      @lijijinu4379 9 หลายเดือนก่อน +9

      Plachana entua

    • @sreenathv342
      @sreenathv342 9 หลายเดือนก่อน

      പ്ലാവില ആണോ

    • @lijijinu4379
      @lijijinu4379 9 หลายเดือนก่อน

      @@sreenathv342 plavinte vilanja tadi aanennu

    • @sreenathv342
      @sreenathv342 9 หลายเดือนก่อน +1

      @@lijijinu4379 പ്ലാച്ചാണ എന്ന് കേട്ടിട്ടില്ല ..

    • @lijijinu4379
      @lijijinu4379 9 หลายเดือนก่อน

      @@sreenathv342 ate

  • @Musical-estam
    @Musical-estam 9 หลายเดือนก่อน +11

    Kochilley vannathu oruma vannu entha vedhanaya vaa onnu thurakan polum pattula aa time പക്ഷിയുടെ തൂവൽ വെച്ച് മരുന്ന് thekkumarunnu

  • @user-jn1ks8dd4j
    @user-jn1ks8dd4j 8 หลายเดือนก่อน +1

    പണ്ട് ഒന്നാം ക്ലാസ്സിൽ പഠിച്ചിരുന്ന സമയത്ത് ഇത് വന്നതാണ്. പിന്നെ അങ്ങനെ കേട്ടിട്ടും ഇല്ല അറിഞ്ഞിട്ടുമില്ല. അപ്പൊ ദേ പിന്നേം

  • @becareful-x7t
    @becareful-x7t 9 หลายเดือนก่อน +41

    മുണ്ടിയും മക്കളും 😂
    എന്നോട് ചെറുപ്പകാലത്ത് ഒരാൾ പറഞ്ഞു
    മുണ്ടിവീക്കം വന്നാൽ ആരുടെയെങ്കിലും
    മുള്ളുവേലി മുള്ളുവേലി പൊളിച്ചാൽ മതിയെന്ന്
    അപ്പോൾ ഉടമസ്ഥൻ ഓടിവന്ന് ചോദിക്കും ആരാടാ എൻറെ എൻറെ വേലി... പൊളിച്ചത് എന്ന് ചോദിക്കുമ്പോൾ ആ കിടക്കുന്നു നിങ്ങളുടെ മുണ്ടിയും മക്കളും എന്ന് പറഞ്ഞു ഓടുക അപ്പോൾ നമ്മളുടെ മുണ്ടിവീക്കം പോകുമെന്നാണ് പറഞ്ഞത് പറഞ്ഞത്

    • @mymoonp1016
      @mymoonp1016 9 หลายเดือนก่อน +3

      ശരിയാണ്. എന്റെ കുട്ടികാലം മുതൽ ഞാനും ഇത് കേട്ടിട്ടുണ്ട്.

    • @najeebasharaf3947
      @najeebasharaf3947 9 หลายเดือนก่อน +1

      😂😂

    • @Jaseenashajavudeen
      @Jaseenashajavudeen 9 หลายเดือนก่อน +1

      😂😂😂

    • @RagiR-c9o
      @RagiR-c9o 9 หลายเดือนก่อน +1

      😊😂

    • @majidhamuhsin
      @majidhamuhsin 9 หลายเดือนก่อน +1

      😂😂

  • @nithink.c.3070
    @nithink.c.3070 9 หลายเดือนก่อน +26

    അടുത്ത വാക്സിൻ കച്ചവടത്തിനുള്ള സമയമായി ഹി ഹി 😂😂

    • @preethuu9625
      @preethuu9625 9 หลายเดือนก่อน

      Mmr vaccine is already in national immunization schedule

    • @passion4dance965
      @passion4dance965 9 หลายเดือนก่อน +3

      Ithinu already vaccine indallo..kunjungalk edukumallo

    • @nithink.c.3070
      @nithink.c.3070 9 หลายเดือนก่อน

      @@passion4dance965 വേഗം പോയി ഒരു മൂന്ന് ഡോസ് എടുക്കൂ.. വളരെ നല്ലതാണ്

    • @jincyjincy3622
      @jincyjincy3622 9 หลายเดือนก่อน

      MMR vaccine edukunnundu......mumps measles rubella.... Pakshe ippo mumps inu vaccine illa ...only MR

  • @observer.o_o.
    @observer.o_o. 9 หลายเดือนก่อน +14

    Enikk eth 3 pravishyam vannittundh.
    enna sugamanennu ariyavo
    Vannale athinte budhimutt sherikkum ariyuvullu.
    Food kazhikkan vaaya onn thurakkan polum pattaatta avastha vannittundh😢

    • @sidhak8616
      @sidhak8616 9 หลายเดือนก่อน +1

      Enniku vannittundu.ayo narakichu

    • @kakkash232
      @kakkash232 8 หลายเดือนก่อน

      Enik eppo currently eth und! Enthan cheyyande? Tanne maaruo?

  • @sibinjosephpereira
    @sibinjosephpereira 9 หลายเดือนก่อน +8

    ഞാൻ +2 പഠിച്ച സമയം ഈ അസുഖം എനിക്ക് വന്നു 😱 കൊറേ വേദന സഹിച്ചു.... 🥲

  • @Kinavintethozhi
    @Kinavintethozhi 4 หลายเดือนก่อน

    ചെറുപ്പത്തിൽ എനിക്ക് വന്നതാണ്.. ഒരു വല്ലാത്ത സ്മെല് ഉള്ള ഒരു തൈലം അന്ന് എന്റെ മുഖത്ത് ഉമ്മ തേച്ചു തരുമായിരുന്നു.. അടുത്ത വീട്ടിൽ ഉള്ള കുട്ടിയിൽ നിന്നും പടർന്നതായിരുന്നു.. ഇന്നിപ്പോ പത്തിരുപത് വർഷങ്ങൾക് ശേഷം വീണ്ടും ഇത് വന്നോ 🙄

  • @fousiyahussainar2379
    @fousiyahussainar2379 9 หลายเดือนก่อน +1

    My brother s son had this disease before one month

  • @SanaAshraf-lm2sk
    @SanaAshraf-lm2sk 8 หลายเดือนก่อน +4

    എന്റെ മോൻ ഒരാഴ്ച ആയി മുണ്ടി വീക്കം ആണ്.... അവൻ ഹോസ്പിറ്റലി ലാണ് നല്ല്ല തലവേദന ഉണ്ട് ശർദിയൊക്കെ മാറി തലവേദന മാറുന്നണിയില്ലായ് എന്താ ചെയ്യാ... ആരെണെങ്കിൽം പറഞ്ഞു തരുഒ dr നീര് നാട്ടില്ലയിൽ നിന്ന് കുത്തി എടക്കാനാണ് പറയുന്നത് എന്താ ചെയ്യാ.... എനിയ്ക്ക് പേടി ആകുന്നു...😢

    • @sha6045
      @sha6045 4 หลายเดือนก่อน

      Enthyi

  • @pranavrayan9405
    @pranavrayan9405 9 หลายเดือนก่อน +1

    MMR (mumps, measles, rubella) vaccine aayirunnu mumb undayirunnathu. Mumps rogikalude ennam ganyamaayi kuranjond mumps component vaccine ninn ozhivakkiyathayirunnu. Ippol MR (measles, rubella) aanu upayogikunnathu. In future they might reintroduce mumps component. For now, isolation is the only way to prevent spread.

  • @itsmejk912
    @itsmejk912 9 หลายเดือนก่อน +15

    എന്റെ പെങ്ങളുടെ മോന് 2 വീക്ക്‌ മുൻപ് ഉണ്ടായിരുന്നു.

    • @sjk....
      @sjk.... 9 หลายเดือนก่อน

      ചെറുപ്പത്തിൽ വാക്സിൻ എടുത്തതല്ലായിരുന്നോ

    • @kakkash232
      @kakkash232 8 หลายเดือนก่อน

      Enthan cheythe? Doctors kandapol marun tannano cure aaye? Atho tanne maaruo?

    • @itsmejk912
      @itsmejk912 8 หลายเดือนก่อน

      @@kakkash232 അത് പേടിക്കാൻ ഒന്നും ഇല്ല..2 week കഴിഞ്ഞാൽ മാറിക്കോളും. അത്ര വലിയ സീൻ ഒന്നും ഇല്ല... Dr കാണിച്ചപ്പോ പുരട്ടാൻ ഒരു മരുന്ന് തന്നിരുന്നു 👍

  • @Mariyamtalkz
    @Mariyamtalkz 9 หลายเดือนก่อน +29

    ഇതൊക്കെ വെല്യ രോഗം ആണോ.. നമ്മളൊക്കെ ഇത് പണ്ടേ വിട്ട കേസ് ആണ്. Schoolil പഠിക്കുമ്പോ 😂

    • @ponnus655
      @ponnus655 9 หลายเดือนก่อน

      വല്ല്യ രോഗം തന്നെ ആണ്... ആൺകുട്ടികൾ ക് വന്നാൽ പ്രത്യുല്പാതന ശേഷി യെ തന്നെ ഇല്ലാണ്ടാകാനുള്ള കഴിവ് ഉണ്ട്.... അനുഭവത്തിലൂടെ കടന്നു പോയി kondirikkanu

    • @ponnus655
      @ponnus655 9 หลายเดือนก่อน +8

      അറിയതോണ്ടാ..... അറിഞ്ഞതുകൊണ്ട ഈ പറയുന്നേ.... ആൺകുട്ടികൾ ക് വരുന്നത് സൂക്ഷിക്കുക..... 👍👍👍👍ഭാവിയിൽ ആ വൈറസ് കാരണം ആൺകുട്ടികളുടെ പ്രത്യുല്പാതന ശേഷിയെ ഇല്ലാണ്ടാകും... അനുഭവം 😭😭😭😭😭😭

    • @divyanr2011
      @divyanr2011 9 หลายเดือนก่อน +1

      Enik 5th classil padikumpol vannittund. Molk 9th month vaccine edukan poyapol ithinum vaccine edukan paranju. Ath 1.3 monthl anu. Boysnu ith vannal count kurayumennum kuttikalundakan buddimuttanennum nurse paranju.

    • @Mariyamtalkz
      @Mariyamtalkz 9 หลายเดือนก่อน +1

      @@divyanr2011 ആണോ . അറിയില്ലാരുന്നു. പണ്ടൊക്കെ ഇത് വന്നപ്പോ അങ്ങനെ കാര്യം ആക്കില്ലല്ലോ. ഇപ്പോൾ അങ്ങനെ ആർക്കും ഇവിടെങ്ങും വന്ന് കണ്ടിട്ടില്ല.അതോണ്ട് പറഞ്ഞതാ.

    • @ADHARVKRISHNA-
      @ADHARVKRISHNA- 9 หลายเดือนก่อน +1

      Ithoke vannu maricha aalkkkar vare und

  • @Luvlavanda
    @Luvlavanda 7 หลายเดือนก่อน +1

    Enik innle diagnose chythu... Mumps

  • @lalps1732
    @lalps1732 9 หลายเดือนก่อน +12

    ആണുങ്ങള്‍ ശ്രദ്ധിക്കണം.....
    Infertility ക്ക് chance ഉണ്ട്.....

    • @sarathpr3774
      @sarathpr3774 9 หลายเดือนก่อน

      Satyano. Enikk vanitt ondu

    • @lalps1732
      @lalps1732 9 หลายเดือนก่อน

      @@sarathpr3774 yes.....
      Balls (testicle) നെ ആണ് attack ചെയ്യുക.... അതിന്റെ വളർച്ച തടയും എന്ന് തോന്നുന്നു.... അപ്പോൾ semen count and quantity കുറയും..... വരാതെ ഇരിക്കാൻ നോക്കുക.... വന്നവർ എന്ത് ചെയ്യും എന്ന് എനിക്ക് അറിയില്ല......

    • @lalps1732
      @lalps1732 9 หลายเดือนก่อน

      @@sarathpr3774 നിങ്ങളുടെ മക്കള്‍ക്ക് അല്ലെങ്കില്‍ പരിചയം ഉള്ള കുട്ടികള്‍ക്ക് vaccine recommend ചെയ്യുക

    • @gamingboysfan
      @gamingboysfan 9 หลายเดือนก่อน

      ​@@sarathpr3774Yes...

    • @shamshamju1615
      @shamshamju1615 9 หลายเดือนก่อน

      ​@@sarathpr3774yes aaanungalkk ithu Karanam .. infertility issue varum...baby chance scene aaaan

  • @jisli714
    @jisli714 6 หลายเดือนก่อน +1

    Vrshanam

  • @a.jacobthomas8794
    @a.jacobthomas8794 9 หลายเดือนก่อน +4

    Homoeopathy ൽ ഫലപ്രദമായ മരുന്ന് ഇതിനുണ്ട് യാതൊരു complications വരാതെ ചികിത്സിക്കാൻ സാധിക്കും എന്നാൽ പുതിയ പൊതുജനാരോഗ്യ ബില്ലിൽ ഇതിന് ചികിത്സ നടത്താൻ Allopathy ക്കേ അനുവാദം ഉള്ളു.

    • @hvk3929
      @hvk3929 9 หลายเดือนก่อน

      ഹോമിയോപതി മിട്ടായി കൊടുക്കൽ അല്ലേ. അതിനൊന്നും സയൻ്റിഫിക് പ്രൂഫ് ഇല്ല. എന്നാൽ ആയുർവേദം പോരെ

  • @nidhinads6728
    @nidhinads6728 8 หลายเดือนก่อน

    Enk und ippo

  • @siljamary4115
    @siljamary4115 9 หลายเดือนก่อน +10

    MMR vaccinile Mumpsinte vaccine government hospitalukali available alla last 2yearsil,vaccine publicnu kodukathe ,rogam varunnu parayunnathile logic?it is available in private hospitals ,this is theresponse from government employees.No.1 health sector...

  • @CKcakes
    @CKcakes 9 หลายเดือนก่อน +2

    പടരുന്നുണ്ട്..ആദ്യം എൻ്റെ molk engineyo ഉണ്ടായി...15 ഡേയ്സ് കഴിഞ്ഞപ്പോൾ മോന് വന്നു.. അവന് സുഖമായപോൾ ഉപ്പാക്ക് വന്നു.ഇനി അടുത്തത് ആരാണാവോ😢

    • @disnasagheesh1782
      @disnasagheesh1782 หลายเดือนก่อน

      Pinne vannino arkkenkilum... Monu und ente

  • @Naha_6304
    @Naha_6304 9 หลายเดือนก่อน +1

    Ithoke undaayi kazhinallo 3 മാസം മുമ്പ്...

  • @X-ANCE
    @X-ANCE 5 หลายเดือนก่อน

    I'm having it right now 😢it hurts

  • @DiNu-pk5ic
    @DiNu-pk5ic 9 หลายเดือนก่อน +15

    പണ്ട് എല്ലാവരും പ്ലാവിൻ്റെ വിളഞ്ഞ തടി ഉരച്ചു പുരട്ടാറുണ്ടായിരുന്നു , സുഖപെടാറുമുണ്ട്. അത് എന്തുകൊണ്ടാണെന്ന് ഇപ്പോഴും അറിയില്ല 😊

    • @lee-yo6iw
      @lee-yo6iw 9 หลายเดือนก่อน

      പ്ലാവിന്റെ തടി അല്ല... വയസായ പ്ലാവിൽ ഒരു തരം കൂണ് ഉണ്ടാകു....അത് അരച്ചു തേക്കും

    • @Kidsmobi
      @Kidsmobi 9 หลายเดือนก่อน

      ഇപ്പോൾ ആർക്കും ഈ അറിവില്ല പിന്നെ ഇതൊക്കെ പുച്ഛം ആണ്

  • @alanvidhu975
    @alanvidhu975 9 หลายเดือนก่อน +5

    എന്റെ മോനു ഇപ്പൊ ഉണ്ട് 😢

    • @divyabiju8259
      @divyabiju8259 9 หลายเดือนก่อน

      Vayambu hot water lu urachu cheek lu thechaal Sheri aavum

  • @mrs.shoppy
    @mrs.shoppy 9 หลายเดือนก่อน +1

    ഈ രോഗം വരാതിരിക്കാൻ എടുക്കുന്ന mmr വാക്‌സിന് ചിലവാവാതെ ആയപ്പോഴാണ് ഇത് വീണ്ടും വരുന്നത്... Ptivate ഹോസ്പിറ്റലിഇൽ മാത്രേ ഇപ്പൊ ഇത് കിട്ടു... 600 രൂപയാണ്... ഇതൊക്കെ വാക്‌സിൻ ഉണ്ടാക്കുന്നവർ തന്നെ spread ചെയ്യുന്നതാണോ ആവോ... പേടിയാകുന്നു.... ഇതെന്തു ലോകം...

  • @prasuttan9046
    @prasuttan9046 9 หลายเดือนก่อน +9

    ഇത് മ്മള മുണ്ടിവീക്കം 😂

  • @veenanagappankalindhi9791
    @veenanagappankalindhi9791 4 หลายเดือนก่อน +1

    എന്റെ മോനു ഈ ആഴ്ച ആണ് മുണ്ട് നീര് വന്നത്.

  • @captain9831
    @captain9831 2 หลายเดือนก่อน

    Enk und ipo thengaa ethoru vedana aan

  • @VINODE-df7up
    @VINODE-df7up 9 หลายเดือนก่อน

    Arum pedikkanda.
    Ethu venal kala rogam Anne... Njn delivery ayi kidakkumbol enikum 5 vaysulla kunjinum undayi... Naml mask ittal mathi.... Isolation annu uchitham... Pinne... Arum tension avanda.... 7 to 15 days onu srdhichal mathi.. Eth muthirnnavarkkum varam.... Pedikendathila... Venalkala rogam matram

    • @divyanr2011
      @divyanr2011 9 หลายเดือนก่อน

      Enik 5th classil padikumpol vannittund. Molk 9th month vaccine edukan poyapol ithinum vaccine edukan paranju. Ath 1.3 monthl anu. Boysnu ith vannal count kurayumennum kuttikalundakan buddimuttanennum nurse paranju.

  • @Shibili-cr6ln
    @Shibili-cr6ln 9 หลายเดือนก่อน +4

    അടുത്ത വാക്‌സിൻ തട്ടിപ്പ് 😂കൊറോണ വാക്‌സിന്റെ ക്ഷീണം ഇപ്പോളും മാറീട്ടില്ല.
    ഇനി vaccine അടിക്കില്ല എന്നുള്ളർ ലൈക്‌ 😅

    • @Kidsmobi
      @Kidsmobi 9 หลายเดือนก่อน

      ഇത് alredy കുഞ്ഞുങ്ങൾക് എടുക്കുന്നുണ്ട്

  • @dhivyaajay6ll99
    @dhivyaajay6ll99 2 หลายเดือนก่อน

    എനിക്കും എൻ്റെ മക്കൾക്കും വന്നിരുന്നു

  • @razikarazika9890
    @razikarazika9890 9 หลายเดือนก่อน

    MMR vaccine eduthavark ith varunnundo

    • @twinklingstars-d2y
      @twinklingstars-d2y 9 หลายเดือนก่อน

      Varunnundennu doctors parayunnu..
      Ente randu makkalkku last one month il vannu... Avarkku vaccine eduthatu aanu

    • @sherly_j
      @sherly_j 9 หลายเดือนก่อน

      ഉണ്ട്

    • @arshanshan7443
      @arshanshan7443 9 หลายเดือนก่อน +1

      എന്റെ മക്കൾക് ഇതുവരെ വന്നിട്ടില്ല

  • @lunaaaa456
    @lunaaaa456 9 หลายเดือนก่อน +3

    Ithkk pand vannitt ond

  • @kkvishakk
    @kkvishakk 9 หลายเดือนก่อน

    Vrikshanam alla vrishanam

  • @shisashisa8716
    @shisashisa8716 9 หลายเดือนก่อน

    Pinne mmr enthinu aanu edukkunne

    • @zakkiya94
      @zakkiya94 9 หลายเดือนก่อน +1

      Mmr edtha ente monu vanninu but cheruthaye vannullu

  • @naturesvegrecipes
    @naturesvegrecipes 9 หลายเดือนก่อน +3

    🙄ഇതൊന്നും വലിയ രോഗം അല്ല ഇങ്ങനെ പറഞ്ഞു പേടിപ്പിക്കരുത്

    • @ponnus655
      @ponnus655 9 หลายเดือนก่อน +3

      😂😂😂😂.... ഇങ്ങനെ നിസാരം aaki kalanjitta ഞാനും എന്റെ കെട്ടിയോനും ഇപ്പോഴും കരയുന്നത് ..12 കൊല്ലം ആയി... കുഞ്ഞുങ്ങൾ illa.... കാരണം മുണ്ടി നീര്.... ചെറുപ്പത്തിൽ hus നു വന്ന മുണ്ടി നീര്.. പ്രത്യുല്പാതന ശേഷിയെ തന്നെ ഇല്ലാണ്ടാക്കി... മുണ്ടി നീരിന്റെ വൈറസ് ബാധിക്കുന്നത് ആണുങ്ങളിലെ പ്രത്യുല്പാതന ശേഷി യെ ആണ്... Count zero ആയി പോയി... ഇനിയെങ്കിലും മക്കൾക്കു വരാതെ nokaaa

    • @naturesvegrecipes
      @naturesvegrecipes 9 หลายเดือนก่อน

      @@ponnus655 അയ്യോ 🙄😢സോറി

    • @divyanr2011
      @divyanr2011 9 หลายเดือนก่อน

      Enik 5th classil padikumpol vannittund. Molk 9th month vaccine edukan poyapol ithinum vaccine edukan paranju. Ath 1.3 monthl anu. Boysnu ith vannal count kurayumennum kuttikalundakan buddimuttanennum nurse paranju.

    • @anumolpr9428
      @anumolpr9428 9 หลายเดือนก่อน

      ​@@ponnus655Same😥

  • @tintupaul5762
    @tintupaul5762 9 หลายเดือนก่อน +3

    അപ്പോൾ നമ്മൾ കുഞ്ഞുങ്ങൾക്ക് എടുക്കുന്ന MMR വാക്‌സിനേഷൻ കൊണ്ട് റിസൾട്ട്‌ ഒന്നുമില്ലേ 😮

    • @dreamlover2286
      @dreamlover2286 9 หลายเดือนก่อน

      Mmr ഇപ്പൊ govnt ൽ ഇല്ല MR മാത്രേ ഒള്ളു. MMR വേണമെങ്കിൽ പ്രൈവറ്റ് ൽ എടുക്കണം

  • @nithink.c.3070
    @nithink.c.3070 9 หลายเดือนก่อน +4

    ഇനി നമ്മൾ എന്ത് സെയ്യും മല്ലയ്യ😂😂 പെട്ടെന്ന് പോയി വാക്സിൻ എടുക്കൂ.

  • @bejoyvarghese3729
    @bejoyvarghese3729 9 หลายเดือนก่อน

    അടുത്ത മാഹാമാരി വരുന്നോ?ഇനി എന്നാണ് മന സമാധാനം ഉണ്ടാകുക?

  • @shinitha9164
    @shinitha9164 9 หลายเดือนก่อน +1

    ഈ അസുഖം വന്നാൽ കുട്ടികൾ ഉണ്ടാകില്ല എന്നു പറയുന്നുണ്ട്

  • @jilu9217
    @jilu9217 9 หลายเดือนก่อน +2

    Ee rogam boy si nu sterility ku kaaranamaakum

    • @ponnus655
      @ponnus655 9 หลายเดือนก่อน +1

      S..... എന്റെ hus നു...zero count... കാരണം... മുണ്ടി നീര് വൈറസ്

    • @twinklingstars-d2y
      @twinklingstars-d2y 9 หลายเดือนก่อน

      ​@@ponnus655ellarkkum illa... Ente cousin nu vannu... Wife nu marriage kazhinju next month pregnant aayi

  • @sanoopthomas3429
    @sanoopthomas3429 9 หลายเดือนก่อน +3

    New vaccine scam....😂

  • @devvarier
    @devvarier 9 หลายเดือนก่อน

    വൃക്ഷണം അല്ല; വൃഷണം.

  • @sreelakshmirithin1832
    @sreelakshmirithin1832 9 หลายเดือนก่อน +11

    ഇതിന് കുട്ടികൾക്ക് വാക്‌സിൻ എടുക്കുന്നതല്ലേ... കുട്ടികൾക്ക്

    • @rpr6169
      @rpr6169 9 หลายเดือนก่อน +1

      ആദ്യം ഉണ്ടായിരുന്നു...MMR.
      ഇപ്പൊ അത് MR ആക്കി..mumps നേ ഒഴിവാക്കി

    • @sreelakshmirithin1832
      @sreelakshmirithin1832 9 หลายเดือนก่อน +2

      @@rpr6169 ആണോ അതെന്താ എടുത്തു മാറ്റിയെ....

    • @passion4dance965
      @passion4dance965 9 หลายเดือนก่อน

      ​@@rpr6169private hospitals undallo

    • @divyanr2011
      @divyanr2011 9 หลายเดือนก่อน

      ​@@rpr6169Enik 5th classil padikumpol vannittund. Molk 9th month vaccine edukan poyapol ithinum vaccine edukan paranju. Ath 1.3 monthl anu. Boysnu ith vannal count kurayumennum kuttikalundakan buddimuttanennum nurse paranju.

    • @jishaks-j3x
      @jishaks-j3x 9 หลายเดือนก่อน +1

      Govt ഹോസ്പിറ്റലിൽ MMR ഇല്ല. പണ്ട് ഉണ്ടായിരുന്നു ഇപ്പോ MR മാത്രം... പ്രൈവറ്റ് ഹോസ്പിറ്റലിൽ MMR ഉണ്ട്

  • @Shiyabijoy
    @Shiyabijoy 5 หลายเดือนก่อน

    Vaccine kondu oru use um illa

  • @nidhiscreations4375
    @nidhiscreations4375 9 หลายเดือนก่อน +5

    Ithu namukku pandu vannittundu..

  • @meharafathima718
    @meharafathima718 9 หลายเดือนก่อน

    മലപ്പുറം ണ്ട്

  • @mubashirapv5532
    @mubashirapv5532 9 หลายเดือนก่อน

    First comment

  • @abhilashv2014
    @abhilashv2014 9 หลายเดือนก่อน

    Bhirava kalki

  • @Editingworld-Nash
    @Editingworld-Nash 9 หลายเดือนก่อน

    Ssss tamilnadilum ondu

  • @captain9831
    @captain9831 2 หลายเดือนก่อน

    Enk und ipo thengaa ethoru vedana aan

  • @captain9831
    @captain9831 2 หลายเดือนก่อน

    Enk und ipo thengaa ethoru vedana aan