ഇത് വന്നാൽ എത്ര ദിവസം കൊണ്ട് പൂർണമായും മാറും ? എനിക്ക് ഒരു വയസ്സുള്ള മോൻ ഉള്ളത് ആണ് എനിക്ക് ഇപ്പൊ വന്നിട്ട് ഇന്നേക്ക് 10 ദിവസം ആയി മുഖത്ത് ഉള്ളത് ഒക്കെ ഏകദേശം ഉണങ്ങി വരുന്നുണ്ട് മേൽ ഉള്ളത് ഇപ്പോഴും പഴുപ്പ് ഉണ്ട്
ചിക്കൻ പോക്സ് 3 day ചെറുതായി അവിടെ അവിടെ ഇവിടെ ഒക്കെ ഉണ്ട്. ടാബ്ലറ്റ് ആണ് തന്നത്. വാക്‌സിനേഷൻ നിർബന്ധം ഉണ്ടോ. കഴിക്കേണ്ട ഫുഡ് ഐറ്റംസ് പറയാവോ fruits, vegetables, smopthie.. അങ്ങനെ വല്ലതും
Veruthe Vala Vala ennu navu ettu adikkathe karyam paranjude Kopp pattillangil ee panikku nikkaruthu video like kittan ee karyam ellavarukkum ariyavunnathy anu pazhaya kala a Asugam anu ningale kattilum ariyavunnavarum und avam ennal enthu kazhikkam enthu thottuda ennu paranjuckodukku
വളരെ ചെറിയ കുഞ്ഞുങ്ങൾക്ക് ചെറിയ രീതിയിൽ മാത്രമേ അസുഖം ഉണ്ടാവാറ്ള്ളൂ. പേടിക്കാൻ ഒന്നുമില്ല മുലയൂട്ടുന്നതിലൂടെ അല്ല കുഞ്ഞിനെ എടുക്കുകയും തൊടുകയും ഒക്കെ ചെയ്യുന്നതിലൂടെ അസുഖം പകർന്നേക്കാം. ബ്രസ്റ്റ് ഫീഡിങ് ആയ കുട്ടികൾ പൊതുവേ രോഗപ്രതിരോധശേഷി കൂടുതൽ ഉള്ളവർ ആയതിനാൽ ചിലപ്പോൾ അസുഖം വരാതെയും ഇരിക്കാം. ഹോമിയോപ്പതി ചികിത്സ വളരെ ഫലപ്രദമാണ്
7വയസുള്ള ആൺകുട്ടിക്ക് ഇപ്പോൾ ചിക്കൻപോക്സ് ആണ്.ഇന്നലെ ആണ് കണ്ടത്.7/8/2024.യുക്കെയിലാണ്.ഡോക്ടറെ കിണിച്ചിട്ട് മരുന്ന് ഒന്നും തന്നില്ല.പനിയുണ്ടെകിൽ മാതൃ മരുന്ന് കൊടുത്തതിൽ മതിയെന്ന് ഡോക്ടർ പറഞ്ഞു.എന്തെകിലും കുഴപ്പമുണ്ടാകുമോ ഡോക്ടർ.പ്ളീസ് റിപ്പ്ളൈ.
Chiken pox vann kumillakal ellam unagiyathinu shesham porath eranjamo .
Varathirikkan enthellam cheyyanm dr veetil oralkkund
Nthakilm cheythoooo
Dr. 8 vayasulla molk chiken pox und, oru kumila potti kurach valiya vranamayi mari, edh endhakum doctor😞😞😞
Medicine .eduklendathundo
Minimum ethra divasam aaahn ith vann kayinjal rest idkkendath
2 day aayi ente body full kumila vann
Upp upayogikkan pattuo
എത്ര ദിവസം പനി കാണും
പൊള്ളിയ പൊലെ കൈ വിരലിന് പുറത്തും കലുകളിൽ എന്തോ കടിച്ചപോലെ ചൊറിച്ചിലും റെഡ്‌നസും ഇത് chiken pox ആണോ
May be tomatto fever
@@alone7g Maybe monkey pox
Feeding mothers enthellam shradhikanam
Thank u
4 days aayi .sareeram muzhuvan und .dr kandittilla.kulikunnund.ini marunnu kittumo.nalla chorichillund. Mugathellam und.😢
Mariyo bro
Dr njan 5 days chickenbox vannite kurukal ine varan bodyil oro placum illa ine padukal maran enthe cheyanam
Varathirikanulla vaccine name parayumo
𝗔𝗻𝘁𝗶𝗯𝗶𝗼𝘁𝗶𝗰
ഐസ്ക്രീം കഴിക്കാൻ പറ്റുമോ
മാറിയോ
Chicken pox കണ്ണിൽ പൊന്തിയാൽ ointment പുരട്ടാൻ പറ്റോ
In kaniyakumari chicken pox is called pokkan
Dr njan homeo anu kazhikinnathu..enikku 41 years ayi .pressure undu .. kannilokke kuru undu .. antibiotic vendivarumo ...
Chicken pox vannal ethra days kond marum
5
എനിക്ക് chicken pox വന്ന് മാറി കൊറേ kayinchappol ആണ് കുട്ടിക്ക് ഉണ്ടായത് appol മാറുമ്പോൾ ആണ് പകരുന്നത് എന്ന് ഉറപ്പായി anupavam വന്നപ്പോൾ
നോ ഒരിക്കലും അല്ല നിങ്ങൾക്കു തുടങ്ങിയ അന്ന് തന്നെ കുട്ടിക്ക് പകർന്നു കഴിഞ്ഞു നിങ്ങളുടെ മാറിയപോഴേക്കും അവനു പുറത്തോട്ടു അസുഖം പ്രകടം ആകാൻ തുടങ്ങി
Medicin കഴിയ്ക്കേണ്ടതായിട്ടുണ്ടോ.. Dr
Chicken pox ullappol cocunut oil puratti kulikkamo
കുട്ടികൾക്ക് വരാതിരിക്കാൻ എന്താ ചെയ്യേണ്ടത് വീട്ടിലൊരാൾക്ക് വന്നു അപ്പോൾ എന്തു ചെയ്യും
Thalavedana undaavo?
Aaa indavum
ഉണ്ടാവാം
Unde
ഇത് വന്നാൽ എത്ര ദിവസം കൊണ്ട് പൂർണമായും മാറും ? എനിക്ക് ഒരു വയസ്സുള്ള മോൻ ഉള്ളത് ആണ് എനിക്ക് ഇപ്പൊ വന്നിട്ട് ഇന്നേക്ക് 10 ദിവസം ആയി മുഖത്ത് ഉള്ളത് ഒക്കെ ഏകദേശം ഉണങ്ങി വരുന്നുണ്ട് മേൽ ഉള്ളത് ഇപ്പോഴും പഴുപ്പ് ഉണ്ട്
കുട്ടിയെ നിങ്ങളെ അടുത്തേക്ക് അടുപ്പിക്കണ്ട
2അഴിച്ച കഴിയും മാറാൻ
Itha enik chicken box ind kuru ottu mikka bhagatghum mukhathum ind enik aa kuru ponam koodadhe normal health avukayum venam endha cheyya
Nan 9 month pregnant ahhn ente makalk chichen pox aahn Enik orikkal vannadan Eni pakarumo? Please reply
ഉണ്ടാവാൻ ചാൻസ് കുറവാണ് ശ്രദ്ധിക്കുന്നത് നന്നാവും
Ningak vanirunoo
4month aya kuttyude vattta chori maran endhaaa cheyaa
Vassuri alla Mr,small pox anu vassuri
Chicken pox വീട്ടിൽ ഒരാൾക്ക് വന്നാൽ മറ്റുള്ളവർക് വരാതിരിക്കാൻ എന്തെല്ലാം ശ്രദ്ദിക്കണം 😊
Onnum cheythit karyam illa bagyam ndel varoola,ith shareerathil pondhi varunnathinte 3 days munp parakkaan thudangum so bst of luck
Chicken pox vaccine edukk
Second time vannu
2 vayasaya kuttikk paniyum .bodiyil avide ivideyum kuru ponthunnu
ഉപ്പ് ഒഴിവാക്കണോ?
Ella foodum kazhikkanam fruits kazhikkanam don’t worry . Calamine lotion purattuka
എൻ്റെ മോൾക്ക് 9 മാസം .. chicken box ആണ്..ഫുഡ് engana nokanam ? Ethra days indakum ...pls rply 😢
Ethra day undaayi
Chikenpox vannu poi but vtl sistern ond appo eanik purtt eragavo . Njn vazhi arkkealum spread avumo
Pls reply
Mariyo
Urappayum kulikkanam ente anubhavam anu 102.8 fever njan kulichu ente asugham kurayan thudangi
ചിക്കൻ പോക്സ് 3 day ചെറുതായി അവിടെ അവിടെ ഇവിടെ ഒക്കെ ഉണ്ട്. ടാബ്ലറ്റ് ആണ് തന്നത്. വാക്‌സിനേഷൻ നിർബന്ധം ഉണ്ടോ. കഴിക്കേണ്ട ഫുഡ് ഐറ്റംസ് പറയാവോ fruits, vegetables, smopthie.. അങ്ങനെ വല്ലതും
Medicine eduthitt athra days kazhija cure ayee
Thalananakkan patto
Njan innan homio marunn start akkiyath ini English marunn kazhichaal kuzhappam indoo
Rafeek🫲🫱🤌
Kannil ullil kurukkal unde
Enikkum undarunne vaayintte ullill okke undarunn
Veruthe Vala Vala ennu navu ettu adikkathe karyam paranjude Kopp pattillangil ee panikku nikkaruthu video like kittan ee karyam ellavarukkum ariyavunnathy anu pazhaya kala a
Asugam anu ningale kattilum ariyavunnavarum und avam ennal enthu kazhikkam enthu thottuda ennu paranjuckodukku
Chicken pox varathavark shingles varan chance undo?
5month old kunjik vannu endokkeya shradikkendath
Mam Eni 35 week 4 days an baby weight illaa vellam kurav okkey ayond ee month 9 thin delivery paranjaa Ippm chikenpox an nthellum problem ndavoo
Dr plz riply Enk chicken pox an 4 month aya oru baby ind kuttik pakaraathe irikyaan entha cheyyendath Breastfeedingiloode Pakarumo..
Ithin Ayurveda marunn ano nallath atho English marunnaano breast feeding cheyyunnund 4 month an kuttik
Plzz riply
വളരെ ചെറിയ കുഞ്ഞുങ്ങൾക്ക് ചെറിയ രീതിയിൽ മാത്രമേ അസുഖം ഉണ്ടാവാറ്ള്ളൂ. പേടിക്കാൻ ഒന്നുമില്ല
മുലയൂട്ടുന്നതിലൂടെ അല്ല കുഞ്ഞിനെ എടുക്കുകയും തൊടുകയും ഒക്കെ ചെയ്യുന്നതിലൂടെ അസുഖം പകർന്നേക്കാം. ബ്രസ്റ്റ് ഫീഡിങ് ആയ കുട്ടികൾ പൊതുവേ രോഗപ്രതിരോധശേഷി കൂടുതൽ ഉള്ളവർ ആയതിനാൽ ചിലപ്പോൾ അസുഖം വരാതെയും ഇരിക്കാം. ഹോമിയോപ്പതി ചികിത്സ വളരെ ഫലപ്രദമാണ്
Thanks dr😍♥️
Dairy products kazhikan pattumo
2:55, ഇവിടെ ചൊള്ള എന്നാണ് പറയാ
Prengnancyil chicken pox vannal kunjinu enthellum kuyappam varumo
Onnum varilla.enikk 2ara masathil vannkk
@@RamshiK.Kurappano njan pregnant aan 2 masam aayitollu. Nallonam und. Chilapo abortion cheyyendi varum enn paranju
@@RamshiK.KNingal enthellam cheythirunnu. Veppinila thech kulikkan patto
@@sanasalman2371enikum 2 monthsil vannu 😢pedikkandanna paranje
Enikum same situation
Vasoori ennum parayum
It's small pox
Ipo chiken box pidich kaanuna njn thanks dr🫠
മഴക്കാലത്ത് ചിക്കൻപോക്സ് വരുമോ pls reply
Chance kuravan
Varum inn ente kutik Vann
ഇണ്ടാകും. നമ്മൾക്കൊക്കെ chikkenpoxann
Undavum enikk ipo und
Und enik vannun@@DrCouple
മനൽപോലുള്ള chikenbox നന്നായി ചോറിനു
7വയസുള്ള ആൺകുട്ടിക്ക് ഇപ്പോൾ ചിക്കൻപോക്സ് ആണ്.ഇന്നലെ ആണ് കണ്ടത്.7/8/2024.യുക്കെയിലാണ്.ഡോക്ടറെ കിണിച്ചിട്ട് മരുന്ന് ഒന്നും തന്നില്ല.പനിയുണ്ടെകിൽ മാതൃ മരുന്ന് കൊടുത്തതിൽ മതിയെന്ന് ഡോക്ടർ പറഞ്ഞു.എന്തെകിലും കുഴപ്പമുണ്ടാകുമോ ഡോക്ടർ.പ്ളീസ് റിപ്പ്ളൈ.
Sugayo
Pregnancy timil chicken pox vannal kutty k kuzhappam undaavumo ??
ആദ്യ മൂന്നു മാസങ്ങളിൽ ആണെങ്കിലേ പേടിക്കാനുള്ളൂ
@@DrCouple mam instel msg ayachaa onn nokooo
@@FathimaFaseehath please WhatsApp
@@DrCouple ayachittund noko
@@FathimaFaseehathnumber please
8:13
Ente Mon 2days aayi vannitt. Body full und
Maaryo
🙏🙏🙏
🫲🫱
, പാൽ, മുട്ട എന്നിവ കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ
ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം
പൊട്ടി
ചൊള്ള
Chicken pox-cholla
N
Nn
എണ്ണതേച്ച് കുളിപ്പിച്ചൂടെ
Pattola
Kulippikkan pattum
Ipo chiken box pidich kaanuna njn thanks dr🫠
ചൊള്ള