കോഴിക്കോട് ഗർഭസ്ഥശിശുവും അമ്മയും മരിച്ച സംഭവം, മൃതദേഹവുമായി പ്രതിഷേധം | Kozhikode

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • കോഴിക്കോട് ഗർഭസ്ഥശിശുവും അമ്മയും മരിച്ച സംഭവം, മൃതദേഹവുമായി ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം
    #calicut #babydeath #protest #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PV...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 43

  • @Sasikochu
    @Sasikochu 17 วันที่ผ่านมา +43

    ഡോക്ടർമാരുടെപിഴവ്കാരണം രണ്ട് ജീവൻപൊലിഞ്ഞു ഒന്നിനെയുംവിടാൻ പാടില്ല ഹോസ്പിറ്റൽ അടച്ചുപുട്ടണം 😡😡😡😡😡😡😡😡😡

  • @JohnsonJohn-q5n
    @JohnsonJohn-q5n 17 วันที่ผ่านมา +15

    ഇപ്പൊ വരും ഒരുത്തി.... അന്വഷിഷിച്ചു റിപ്പോട്ട് സമർപ്പിക്കാൻ ഓർഡർ ഇടാൻ..... ഇതുപോലെ ധെയനീയമായ ആരോഗ്യ മന്ത്രി

  • @FaisalFaisal-cr7ju
    @FaisalFaisal-cr7ju 17 วันที่ผ่านมา +10

    ഇ ഹോസ്പിറ്റലിൽ അവിടെ അടുത്ത് ഉള്ള ആരും പോകൽ ഇല്ല

  • @mayakp2475
    @mayakp2475 17 วันที่ผ่านมา +22

    ഒരാളും ഇവിടെ പോകരുത്.2വർഷത്തിന് മുൻപ് ഒരു dead ബോഡി ഈ പരിസരത്തു അലക്ഷ്യമായി ഇട്ട ഒരു വാർത്ത ന്യൂസിൽ കണ്ടിരുന്നു

    • @SUKUMARANC-o7j
      @SUKUMARANC-o7j 17 วันที่ผ่านมา

      @@mayakp2475 varanda myra

  • @AbdulRhamen-vs9ng
    @AbdulRhamen-vs9ng 17 วันที่ผ่านมา +6

    ഇവരെ പരിശോധിച്ച ഡോക്ടർക്കും ആ ഹോസ്പിറ്റലിലെ PRO സൂപ്രണ്ട് എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു അറസ്റ്റ് ചെയ്യുക ഒരുപാട് തട്ടിപ്പുകളും കൊള്ളയും പിടിച്ചുപറിയുമാണ് പാവപ്പെട്ട സാധാരണക്കാരിൽ നിന്നും ഹോസ്പിറ്റലിൽ മാനേജ്മെന്റ് ആയാലും ഗവർമെന്റ് ഹോസ്പിറ്റലിൽ ആയാലും നമ്മുടെ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്

  • @nofalp1427
    @nofalp1427 17 วันที่ผ่านมา +15

    മലബാർ മെഡിക്കൽ കോളേജിൽ ഞങ്ങൾ ആരും പോകാറില്ല 👌👌👌
    വെറും ബിസിനസ്സ് മൈന്റ് ആണ് അവിടെ 🙏🙏🙏

    • @SUKUMARANC-o7j
      @SUKUMARANC-o7j 17 วันที่ผ่านมา

      @@nofalp1427 nale poottam

  • @Rosesindecember-u7f
    @Rosesindecember-u7f 17 วันที่ผ่านมา +26

    മലബാർ മെഡിക്കൽ കോളേജിൽ മൃതദേഹത്തെ ചികിത്സിക്കുന്നതായുള്ള പരാതി മുമ്പേ കേട്ടിട്ടുണ്ട്. എന്തായാലും ആ കുടുംബത്തിന് 5 കോടി രൂപ നഷ്ടപരിഹാരമായി ആശുപത്രി മാനേജ്‌മെന്റ് കൊടുക്കണം,പകുതി പ്രജിഷ ഡോക്ടർ കൊടുക്കണം. അധികാരികൾ അതിനുള്ള നടപടികൾ എടുക്കണം... എന്നാൽ മാത്രമേ ഇവരുടെ ഒക്കെ കണ്ണ് തുറക്കുള്ളൂ.😡... മനുഷ്യാവകാശ കമ്മീഷനിലും മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും പരാതി കൊടുക്കൂ... ആശുപത്രിക്കെതിരെ ഹൈ കോടതിയേയും സമീപിക്കാം 👍

    • @AbdulRhamen-vs9ng
      @AbdulRhamen-vs9ng 17 วันที่ผ่านมา +2

      @@Rosesindecember-u7f ആർക്ക് പരാതി കെടുത്തിട്ടും കാര്യം ഇല്ല.കാരണം അവർ എല്ലാവരും ഒണ് തന്നെയാണ്

    • @nofalp1427
      @nofalp1427 17 วันที่ผ่านมา +1

      മുഖ്യ മന്ത്രിയോ... അതാരാ 😅

    • @SUKUMARANC-o7j
      @SUKUMARANC-o7j 17 วันที่ผ่านมา

      @@Rosesindecember-u7f 100kodi kodukkam

  • @NICKandJAZZHU
    @NICKandJAZZHU 17 วันที่ผ่านมา +4

    ഈൗ ഹോസ്പിറ്റലിനെ കുറച്ചു നേരത്തെ കംപ്ലയിന്റ് ഉണ്ടയിട്ട് ഇല്ലേ?? ന്യൂസ്‌ വന്നേ ആയിട്ട് എന്തോ ഓർക്കുന്നു 🧐🧐

  • @shopasianshopasian1098
    @shopasianshopasian1098 17 วันที่ผ่านมา +2

    ഹോസ് അടിച്ചു പൊളിക്കുക എനി avidy ബിസിനെസ് ചെയ്യരുത്

  • @Sasikochu
    @Sasikochu 17 วันที่ผ่านมา +11

    പണംകൊടുത്തു ഡോക്ടർആയാൽ ഇതായിരിക്കും പാവം മനുഷ്യരുടെ ജീവന്റെവില 😭😭😭

  • @sherin3896
    @sherin3896 17 วันที่ผ่านมา +7

    എത്ര കാലം ജീവിക്കേണ്ട പെൺകുട്ടികൾ ആണ് ഇപ്പോൾ പ്രസവത്തോടെ മരിക്കുന്നത്!! ഇതു പണ്ട് കേട്ടുകേൾവി മാത്രമായിരുന്നു.. പിണറായി ഗവൺമെൻ്റിൽ ഇത് എത്രാമത്തെ കേസ് ആണ്???

    • @noush-wg3dj
      @noush-wg3dj 17 วันที่ผ่านมา +3

      അത് സർക്കാർ ആശുപത്രി അല്ല സുഹൃത്തേ

    • @sherin3896
      @sherin3896 17 วันที่ผ่านมา

      @@noush-wg3dj ഏതു അണ്ടി ആണേലും

  • @deepakkvarghese1802
    @deepakkvarghese1802 17 วันที่ผ่านมา +1

    ഇ ആശുപത്രിക്ക് എതിരെ മുൻപും പല പരാതികളുണ്ടായിട്ടുണ്ട്

  • @gracescaria6808
    @gracescaria6808 12 วันที่ผ่านมา

    ഒരു ചർച്ചയും അനുവദിക്കരുത്.... ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഇങ്ങനെയാണ്.... അവസാനം നമുക്ക് മാത്രം നഷ്ടം.

  • @innustaste5987
    @innustaste5987 12 วันที่ผ่านมา

    kunjinem ammayem konnit .... Onninem veruthe vidaruth...ini aa hospitalil oralum povaruth....ithentha jeevanu yadoru vilayumille....engina prasavamuriyilokke dhyraythil aalukal pova.....😢

  • @mansoomansoo6410
    @mansoomansoo6410 16 วันที่ผ่านมา +1

    എവിടെ വീണ ജോർജ്

  • @reshmireeji21
    @reshmireeji21 17 วันที่ผ่านมา

    Atra penkuttikala ee varsham ethu pole marichathu.....eni aarum ee hospitalil onnum povallere

  • @arunsoman9630
    @arunsoman9630 17 วันที่ผ่านมา +5

    Eee hoapital adach poottanam

  • @babukangalath1060
    @babukangalath1060 17 วันที่ผ่านมา

    എന്തൊരു കാലം.......
    ചില വാർത്തകൾ കുട്ടിയെ കൊന്നു , കുട്ടിയെ ഉപേക്ഷിച്ചു , കുട്ടിയെ വിറ്റു, കുട്ടിയെ തട്ടി കൊണ്ട് പോയി etc.......
    ഇതിപ്പോ എന്താ പറയാ...... രണ്ട് ജീവൻ......
    കൃത്യമായ അന്വേഷണം നടത്തി പ്രതികൾക്ക് തക്ക ശിക്ഷ കൊടുക്കുക......

  • @thesi8792
    @thesi8792 13 วันที่ผ่านมา

    Ithupolulla kaaryangalk neethi nadapaakan janangalk vittu kodukanam...
    Allathe ithum Ella case pole thanne ipo kathum ...pinne ithu onnumallatha case aakki maatum ....

  • @sijibinu5526
    @sijibinu5526 17 วันที่ผ่านมา

    polcinte veettilanekilo..ithu..samba ichathenkilo ..onnineyum .veruthe vidaruthe .kore mb bs kare .oru .koppum ariyilla

  • @muneermunna8828
    @muneermunna8828 17 วันที่ผ่านมา

    This Hospital Not Good......👎👎👎👎 Pls Aarum povarudhu

  • @minnuminnu5275
    @minnuminnu5275 17 วันที่ผ่านมา +1

    😭😭

  • @devasiapm3972
    @devasiapm3972 17 วันที่ผ่านมา +1

    Very sad situation.... family

  • @jamunajamuna5419
    @jamunajamuna5419 17 วันที่ผ่านมา +2

    ഇവിടെ പാവപെട്ടവൻ തോൽക്കും പൈസകാരൻ ജയ്‌ക്കും

  • @muthusolihmuthu7743
    @muthusolihmuthu7743 17 วันที่ผ่านมา

    Hospitalil poottikkanam avde full preshnangal aanu

  • @Nijeesh-c7m
    @Nijeesh-c7m 17 วันที่ผ่านมา

    ഈ ഹോസ്പിറ്റലിൽ പോയാൽ ഇതാ അവസ്ഥ

  • @lulumol-fr3do
    @lulumol-fr3do 17 วันที่ผ่านมา

    Ini oralum aa hospitalil povarud,
    Namukan nashtam

  • @reshmireeji21
    @reshmireeji21 17 วันที่ผ่านมา

    Ee hospitalil onnum asrum povalller

  • @RatheeshRijul
    @RatheeshRijul 11 วันที่ผ่านมา

    Police mirea

  • @sheebajakob7130
    @sheebajakob7130 10 วันที่ผ่านมา

    .

  • @sijibinu5526
    @sijibinu5526 17 วันที่ผ่านมา

    inyenthu charchaya nadathunnathe

  • @sethuvijayan1235
    @sethuvijayan1235 17 วันที่ผ่านมา

    No1 keralam education and health 😡😡😡

  • @minnuminnu5275
    @minnuminnu5275 17 วันที่ผ่านมา

    😭😭

  • @reshmireeji21
    @reshmireeji21 17 วันที่ผ่านมา

    Ethu polulla hospitalil pokarutheeee