'കോടിയേരിയുടെ കുടുംബം വിളിച്ചിട്ടാണ് വന്നത്, രാഷ്ട്രീയ സൗഹൃദമാണ് വേണ്ടത് സംഘർഷമല്ല' |N Haridas | BJP

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • 'കോടിയേരിയുടെ കുടുംബം വിളിച്ചിട്ടാണ് വന്നത്, രാഷ്ട്രീയ സൗഹൃദമാണ് വേണ്ടത് സംഘർഷമല്ല'; BJP നേതാവ് എൻ ഹരി​ദാസ് | N Haridas | Kodiyeri Balakrishnan
    #nharidas #bjp #kodiyeribalakrishnan
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 59

  • @mundekatashirashir7023
    @mundekatashirashir7023 3 ชั่วโมงที่ผ่านมา +23

    പിണറായി വിജയനും കുടുംബത്തിനും RSS ആവമെങ്കിൽ കോടിയേരിയുടെ കുടുംബത്തിനു എന്തിനാ വിലക്ക് 😂😂

  • @abufarhath4105
    @abufarhath4105 3 ชั่วโมงที่ผ่านมา +16

    സിപിഎം ബിജെപി ഭായ് ഭായ്😂

  • @shama267
    @shama267 3 ชั่วโมงที่ผ่านมา +9

    Cpm ആർഎസ്എസ് സംഘ ബന്ധം കൊണ്ട് തന്നെ യാണ് ഈ വരവ്

  • @finalizima4249
    @finalizima4249 3 ชั่วโมงที่ผ่านมา +11

    ആദ്യമായി വിവരമുള്ള ഒരു BJP നേതാവിനെ കണ്ടു 😂😂😂

  • @SharfudheenSharfu-hl3mu
    @SharfudheenSharfu-hl3mu 3 ชั่วโมงที่ผ่านมา +5

    അത്തരം നേതാവിന്റെ അനുയായികളെ കൊല്ലുന്നതിനു വല്ല കുഴപ്പമുണ്ടോ 🤔🤔😁😁

  • @sidhique8658
    @sidhique8658 3 ชั่วโมงที่ผ่านมา +11

    താങ്കൾ പങ്കെടുത്തത്തിൽ ഒരു തെറ്റും ഇല്ല!! അതിൽ കുറ്റം കാണുന്നവർ പോയി പണി നോക്കട്ടെ!

  • @yousafalivalappil
    @yousafalivalappil 3 ชั่วโมงที่ผ่านมา +4

    ഈ സൗഹൃദം എന്നാണ് തുടങ്ങിയത്എന്ന് ജനങ്ങൾക്ക് അറിയാം ഇല്ലങ്കിൽ പിണുവും മകളും അകത്തുപോകും

  • @shama267
    @shama267 3 ชั่วโมงที่ผ่านมา +10

    കോടിയേരി ബാലകൃഷ്ണൻ ജീവിച്ചിരുന്നെങ്കിൽ ഇത് നടന്നിരുന്നില്ല

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 3 ชั่วโมงที่ผ่านมา +9

    താമര വിജയൻ ❤❤❤❤❤

  • @shama267
    @shama267 3 ชั่วโมงที่ผ่านมา +15

    ജെയ് ശ്രീരാം ജെയ് പിണറായി വിജയൻ ജെയ് മോഡിജി ജെയ് സിപിഎം

    • @saheersahee2898
      @saheersahee2898 2 ชั่วโมงที่ผ่านมา

      Kammisangi😂😂😂

  • @pavithrankppavithrankp9424
    @pavithrankppavithrankp9424 4 ชั่วโมงที่ผ่านมา +10

    പാകതയില്ലാത്ത അലമ്പൻ റിപോർട്ടർ

    • @francissebastianuzhavoor2440
      @francissebastianuzhavoor2440 3 ชั่วโมงที่ผ่านมา

      നേതാവ്

    • @bencybabu7118
      @bencybabu7118 3 ชั่วโมงที่ผ่านมา

      Kammi anno sanghi anno....oh randum onnu annalloooooooo

  • @mohammedzahid5191
    @mohammedzahid5191 3 ชั่วโมงที่ผ่านมา +5

    Bjp nalle leader ❤

  • @saseendrandoha9050
    @saseendrandoha9050 3 ชั่วโมงที่ผ่านมา +2

    സൂപ്പർ മറുപടി BJP നേതാവിൻ്റെ

  • @bijujoseph3570
    @bijujoseph3570 2 ชั่วโมงที่ผ่านมา +2

    സംസ്‌ക്കാരം തൊട്ടു തീണ്ടാത്ത റിപ്പോർട്ടർ

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt 3 ชั่วโมงที่ผ่านมา +4

    Correct marupadi

  • @rpthajudheen
    @rpthajudheen 3 ชั่วโมงที่ผ่านมา +1

    കോൺഗ്രസ് ലീഗ് നേതാക്കൾ ഉണ്ട് ഏയ് അതൊന്നും നമ്മള് അറിയേണ്ട ലെ 😂 റിപ്പോർട്ടർ 😂

  • @AjiAji-hl9nw
    @AjiAji-hl9nw 3 ชั่วโมงที่ผ่านมา +1

    സ്വന്തം കാര്യം സിന്ദാബാദ്.
    സ്വർഗീയ വാടിക്കൽ രാമകൃഷ്ണൻജിക്ക് 🙏.

  • @riyaskt2171
    @riyaskt2171 2 ชั่วโมงที่ผ่านมา +1

    ഒരു കുടുംബത്തിൽ പല രാഷ്ട്രീയക്കാരും ഉണ്ടാവും എല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ വിവാഹ വീടായാലും മരണവീടായാലും അവിടെയും എല്ലാവരും ഉണ്ടാവും അതാണ് നമ്മുടെ ഭാരതം

  • @latheefap8526
    @latheefap8526 3 ชั่วโมงที่ผ่านมา +1

    പിണറായി കേരളത്തിൽ താമര കൃഷി ചെയുന്നു നല്ല വിളവുണ്ട്

  • @NabachinabanNazar
    @NabachinabanNazar 2 ชั่วโมงที่ผ่านมา +1

    പൊന്ന് ബിജെപി നിങ്ങളുടെ നന്മ എല്ലാവർക്കും മനസ്സിൽ ആകില്ല സംഘികൾക്കു മാത്രം മനസ്സിൽ ആകും ഉദാഹരണം കണ്ണൂരിൽ ഏറ്റവും വലിയ നേതാക്കൾ ആയിരുന്ന എ കെ ഗോപാലൻ... ഇ കെ നയനാർ എന്നിവരുടെ പ്രതിമ അനാച്ഛ്ദാനം ഉണ്ടായിട്ടുണ്ടോ ഒന്ന് അറിയാൻ വേണ്ടി ആണ്

  • @taffywaffer
    @taffywaffer 3 ชั่วโมงที่ผ่านมา +1

    കേരളത്തിൽ താമര കൃഷി ചെയുന്നതിന് പറ്റിയ സമയം

  • @santhoshvkd2692
    @santhoshvkd2692 3 ชั่วโมงที่ผ่านมา +6

    റിപ്പോർട്ടർ പെട്ടു😂😂😂

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 3 ชั่วโมงที่ผ่านมา +3

    ഉവ്വവ്വ. എന്നാപ്പിന്നെ എല്ലാ പാർട്ടികളും ഒന്നിച്ചോ.

  • @viswanathannairp1685
    @viswanathannairp1685 3 ชั่วโมงที่ผ่านมา +1

    Itharem media reporterude thollayil thooranem

  • @jacobjacob6676
    @jacobjacob6676 2 ชั่วโมงที่ผ่านมา +1

    മാപ്രയ്ക്ക് വയർ നിറഞ്ഞു തൃപ്തിയായി

  • @learnmore-uk3hq
    @learnmore-uk3hq 3 ชั่วโมงที่ผ่านมา +2

    നന്മയുടെ ഭാഗം... ആര് ഇവന്റെ പാർട്ടി 😂
    കോടിയേരി മുസ്‌ലിം ആയിരുന്നു എങ്കിൽ ഇവൻ ഇന്നലെ വൈകിട്ട് തന്നെ വന്നേനെ 😂

  • @SHAMEERHamza-qs8xt
    @SHAMEERHamza-qs8xt 3 ชั่วโมงที่ผ่านมา +1

    നെക്സ് സ്: cpm, BJP: ഭായ് ഭായ്

  • @abd_07633
    @abd_07633 2 ชั่วโมงที่ผ่านมา

    BJP നേതാക്കമ്മാരൊക്കെയും ഇതേ രീതിയിൽ ആയിരുന്നെങ്കിൽ 👍

  • @rishad-op1ou
    @rishad-op1ou 2 ชั่วโมงที่ผ่านมา

    ജീവിച്ചിരിക്കുമ്പോൾ കമ്മ്യൂണിസ്റ്റു നേതാക്കൾ മാപ്രകൾക്ക് തെറ്റുകാരാണ് മരിച്ചാൽ മഹാന്മാരും

  • @ehvlog8669
    @ehvlog8669 2 ชั่วโมงที่ผ่านมา

    അദ്ദേഹത്തിന്റെ മകനെ പിടിച്ചിട്ടതാര്. അതിനു ശേഷമുള്ള സൂഹൃദ മാണോ 😂

  • @factfinder6945
    @factfinder6945 2 ชั่วโมงที่ผ่านมา +1

    ഒത്ത് ചേർന്ന് കളി😂

  • @saheersahee2898
    @saheersahee2898 2 ชั่วโมงที่ผ่านมา +1

    Thettilla

  • @hassanarhasnu1439
    @hassanarhasnu1439 3 ชั่วโมงที่ผ่านมา

    മകനെ രക്ഷപെടുത്തിയതിനു് നന്ദി പറയണ്ടെ ?😅😅😅😅

  • @hennathpk4661
    @hennathpk4661 2 ชั่วโมงที่ผ่านมา

    Paavam sakhaakale bali koduth ipol sanghi bai bai

  • @nisamcp7772
    @nisamcp7772 3 ชั่วโมงที่ผ่านมา

    Chungukalallle nalla orumayaaaan epppol evar thammmil

  • @koyakalleri2269
    @koyakalleri2269 2 ชั่วโมงที่ผ่านมา

    സി. പി. എം. R s s ഇപ്പോൾ ബായി ബായി ആണ് ഇപ്പോൾ അവര്ക് ബി ജെ പി വേണം

  • @aswarajkpaul6171
    @aswarajkpaul6171 2 ชั่วโมงที่ผ่านมา

    Reporter nunayude ashan

  • @umarulfarooq967
    @umarulfarooq967 2 ชั่วโมงที่ผ่านมา

    കുത്തി തിരിപ്പു വിജയിച്ചില്ല

  • @kmkoyaclm7192
    @kmkoyaclm7192 3 ชั่วโมงที่ผ่านมา

    ക്രിഷി പൂത്തുലയുന്നു

  • @binusukumaran2077
    @binusukumaran2077 3 ชั่วโมงที่ผ่านมา

    നന്നാവില്ല മാധ്യമങ്ങൾ.

  • @shafeekhayder8797
    @shafeekhayder8797 2 ชั่วโมงที่ผ่านมา

    Nalla nethavv👍

  • @jishnusankar214
    @jishnusankar214 3 ชั่วโมงที่ผ่านมา

    നല്ല നേതാവ്

  • @Ueudd_730
    @Ueudd_730 3 ชั่วโมงที่ผ่านมา +1

    Rss ഉം സിപിഎം ഏതാണ് എന്ന് മനസിലാവാതെ ആയി

  • @renukabalan633
    @renukabalan633 2 ชั่วโมงที่ผ่านมา +1

    Great speach Mr Sajeev

  • @SHAMEERHamza-qs8xt
    @SHAMEERHamza-qs8xt 3 ชั่วโมงที่ผ่านมา

    തട്ടിപ്പ്:

  • @Jkuniverse-z3g
    @Jkuniverse-z3g 3 ชั่วโมงที่ผ่านมา

    jay vijyan...jay sangashakthi

  • @AbdulGafoor-el5iu
    @AbdulGafoor-el5iu 3 ชั่วโมงที่ผ่านมา +2

    ജയ്ശ്രീറാം ജയ്പിണറായി

  • @ranidivakar5971
    @ranidivakar5971 2 ชั่วโมงที่ผ่านมา

    Well said

  • @ShahulK-wi8wx
    @ShahulK-wi8wx 2 ชั่วโมงที่ผ่านมา

    Good

  • @sijinsijin5166
    @sijinsijin5166 4 ชั่วโมงที่ผ่านมา

    പരസ്പരസഹകരണം വേണം ഭാവിയിൽ ബിജെപിയുടെ ഘടക കക്ഷിയാണ് CPM

  • @AbdulGafoor-el5iu
    @AbdulGafoor-el5iu 3 ชั่วโมงที่ผ่านมา +1

    BJP Cpm സംഘ്യ o വിജയിക്കട്ടെ

  • @nisamuddin5828
    @nisamuddin5828 2 ชั่วโมงที่ผ่านมา

    ഈ ചോദ്യം തന്നെ തെറ്റ്....ഇപ്പോൾ സീപീഎം RSS ഒന്നു തന്നെ 😮

  • @Sonychacko-f9g
    @Sonychacko-f9g 2 ชั่วโมงที่ผ่านมา

    ഇതിൽ എന്താ ഒരു തെറ്റ്... സമൂഹത്തിൽ വഴക്കും, വയ്യാവേലിയും ഇല്ലാതെ... ജീവിക്കണം... മാപ്രകൾ ഇതിൽ കുത്തി തിരുപ്പുണ്ടാക്കുന്നു

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 3 ชั่วโมงที่ผ่านมา

    എന്നാ നുണ

  • @sirajkallarakkal5847
    @sirajkallarakkal5847 2 ชั่วโมงที่ผ่านมา

    കോടിയേരി കുടുബം ബിജെപി ലേക്ക് പോകുമെന്ന് ഉറപ്പാണ്