നീറ്റ് ക്രമക്കേടിൽ വിദ്യാർത്ഥി അറസ്റ്റിൽ, ബീഹാറിലും ദില്ലിയിലും ആൾമാറാട്ടം നടത്തിയെന്ന് സിബിഐ

แชร์
ฝัง
  • เผยแพร่เมื่อ 24 มิ.ย. 2024
  • നീറ്റ് ക്രമക്കേടിൽ വിദ്യാർത്ഥി അറസ്റ്റിൽ, ബീഹാറിലും ദില്ലിയിലും ആൾമാറാട്ടം നടത്തിയെന്ന് സിബിഐ
    #neet #bihar #delhi #nta

ความคิดเห็น • 116

  • @naseeraayyoob8945
    @naseeraayyoob8945 5 วันที่ผ่านมา +39

    ഇവിടെത്തെ ഭരണകൂടം തന്നെ ലോകത്തിനു മുന്നിൽ പരിഹാസ്യമാകുന്നു 300cr registrson fee ayi കുട്ടികളുടെ അടുത്ത് നിന്ന് edakki ennit കുട്ടികളുടെ ഭാവി തുല ക്കുന്നു.. NTA yil ഇതിനു കൂട്ടു നിന്ന എല്ലാവരെയും arrest chyuka. മാതൃകപരമായി ശിക്ഷിക്കുക.. ഇതൊന്നും ഇവിടെ നടക്കാൻ പോകുന്നില്ല

    • @user-xi4fl7myt
      @user-xi4fl7myt 4 วันที่ผ่านมา

      NTA oke full bjp aanu

  • @user-hm2dd5os9o
    @user-hm2dd5os9o 5 วันที่ผ่านมา +79

    കേരളത്തിലും ഉണ്ടാകാൻ സാധ്യതയുണ്ട്.

    • @gufranbijapur5542
      @gufranbijapur5542 5 วันที่ผ่านมา +20

      Yes through telegram

    • @sibikarim3996
      @sibikarim3996 5 วันที่ผ่านมา +4

      Ys

    • @careditzz253
      @careditzz253 5 วันที่ผ่านมา +5

      Brilliant

    • @vishnum849
      @vishnum849 5 วันที่ผ่านมา +11

      ​@@careditzz253nita achan allea question kond koduthe

    • @Changel-ue8qh
      @Changel-ue8qh 5 วันที่ผ่านมา

      Ath than theermanicha mathiyo​@@careditzz253

  • @sivan8224
    @sivan8224 5 วันที่ผ่านมา +48

    ഇടനിലക്കാരും വിദ്യാർത്ഥികളും രക്ഷിതാക്കളും അല്ലാതെ NTA യുടെ കസ്റ്റഡിയിൽ നിന്ന് ചോദ്യപ്പേപ്പർ ചോർത്തി കൊടുക്കുന്ന ഭരണ/രാഷ്ട്രീയ സ്വാധീനമുള്ള സൂത്രധാരന്മാർ ആരെയും ഇതുവരെ തൊടാൻ കഴിയുന്നില്ലല്ലോ!

    • @ammu78216
      @ammu78216 5 วันที่ผ่านมา +2

      Yes

    • @ammu78216
      @ammu78216 5 วันที่ผ่านมา

      Cheriya meenukale matre pidikkuka ollu.vamban sravukal rakshapedum

    • @user-xi4fl7myt
      @user-xi4fl7myt 5 วันที่ผ่านมา +1

      Dram aanu avre oru chukkum cheyilla

    • @shn438
      @shn438 3 วันที่ผ่านมา

      ശിവൻകുട്ടി സർ രാജിവാക്കണം

  • @sureshkumark2672
    @sureshkumark2672 5 วันที่ผ่านมา +35

    Neet മാത്രമല്ല jee യും പരിശോധിക്കണം.

    • @renirajpalliyarakkal1316
      @renirajpalliyarakkal1316 5 วันที่ผ่านมา

      Yes.. Definitely

    • @shijums4715
      @shijums4715 5 วันที่ผ่านมา

      JEE , CUET യും പരിശോധിക്കണം

    • @gillyelk
      @gillyelk 4 วันที่ผ่านมา

      No need to investigate JEE. Those who get admission in IIT/NIT through fraud will not pass in the first semester itself. Those students who fail in three subjects and who got no more than 2/10 GPA will have to leave IIT/NIT. So, no use of fraud in JEE. In the case of MBBS even students with just cut off marks can pass MBBS easily. MBBS is so easy to pass. Hence doing fraud in NEET is worth.

  • @rahumatha513
    @rahumatha513 5 วันที่ผ่านมา +34

    Oru thirumanm thrnm sirr.padich ezuthiya njnglude avastha thirthum parithapakaramanu.sankadam kond vayya😢

    • @MrGafoorKoduvally
      @MrGafoorKoduvally 5 วันที่ผ่านมา +1

      Relax bro/sis, everything will be alright

    • @rahumatha513
      @rahumatha513 5 วันที่ผ่านมา +8

      @@MrGafoorKoduvally they are cheating the poor ones

  • @thehacknologist1692
    @thehacknologist1692 5 วันที่ผ่านมา +23

    പൈസ ഉണ്ടാക്കാൻ കിട്ടിയ അവസരം NTA ക്കാർ നന്നായി ഉപയോഗപ്പെടുത്തി, എന്നിട്ട് ഇലക്ഷൻ റിസൽട്ട് വരുന്ന അന്ന് തന്നെ പരീക്ഷ റിസൽട്ടും തള്ളിവിട്ടു, അതായത് പുര കത്തുമ്പോൾ വാഴ വെട്ടുക. നല്ല ഐഡിയ !

    • @vineethsooranad731
      @vineethsooranad731 5 วันที่ผ่านมา +1

      ശരിയാണ്

    • @mohammedameenkv3698
      @mohammedameenkv3698 5 วันที่ผ่านมา +1

      മണ്ടത്തരം പറ്റിയത് പിന്നീട്‌ ചിന്തിച്ചത്
      പലനാൾ കള്ളൻ ഒരുനാൾ പിടിയിലാ😂
      NTA നന്നായി അറിഞ്ഞിട്ട് തന്നെ Result 4 n ഒരു മുന്നറിയിപ്പ് നല്‍കാതെ പുറത്ത് വിട്ട ത്
      NTA cheetting All India student😢😢
      വിശ്വാസ വഞ്ചന കാണിച്ചു 😢
      പഠിച്ച കുട്ടികളോട് നീതി പുലര്‍ത്തുക
      Best solution Ree Neet All India student

    • @rasiyaabduljaleel3175
      @rasiyaabduljaleel3175 4 วันที่ผ่านมา

      @@thehacknologist1692 പൊതുജനം നിസ്സഹായകരായി പോകുന്ന അവസത്ഥ. ഇനിയെന്ത്‌ എന്ന് നോക്കി നിക്കാനേ പറ്റൂ. 😥

  • @ComMENTATORTOO
    @ComMENTATORTOO 5 วันที่ผ่านมา +12

    It is clear from the recent acrivities that the exam that held on may 5 is completely inavlid and the reason behind it is NTA

  • @saheedc4274
    @saheedc4274 5 วันที่ผ่านมา +31

    ബീഹാർ, ഗുജ്‌റാത്ത്, ഹരിയാന,ഉത്തർപ്രദേശ്, മഹാരാഷ്ട്ര, താർ ഗണ്ട്, പഞ്ചാബ്, മധ്യ പ്രദേശ് ഇവർക്ക് എല്ലാർക്കും കൂടെ ഒരു reeneet. Questions chorthalil pidikkapetta സ്റുഡന്റ്‌സ്നെ ഇനി ജീവിധത്തിൽ neet എഴുതാനും സമ്മതിക്കരുത് അതാണ് ഇതിനുള്ള പരിഹാരം 👍

    • @Drfixeer
      @Drfixeer 5 วันที่ผ่านมา

      Leak biharilum jarghandilumullu. Baki ullodth cheat aan

    • @sivan8224
      @sivan8224 5 วันที่ผ่านมา +7

      അപ്പോൾ NTA യുടെ കസ്റ്റഡിയിൽ നിന്നും ചോദ്യപേപ്പർ ചോർത്തി പുറത്ത് കൊടുത്തവരെയും അവർക്ക് സംരക്ഷണം കൊടുക്കുന്നവരെയും പിടിക്കണ്ടേ?

    • @NANDANAS-pu9gu
      @NANDANAS-pu9gu 5 วันที่ผ่านมา +1

      Chance illa reneetnadakuvanel ellarkum nadakkum allel nadakulaa

    • @sivan8224
      @sivan8224 5 วันที่ผ่านมา +5

      HW News English യൂട്യൂബ് ചാനലിൽ സുജിത് നായരുടെ എഡിറ്റോറിയലിൽ ഇന്ത്യയിലെ ഏറ്റവും മിടുക്കരായ വിദ്യാർഥികളെ കണ്ടെത്താൻ നടത്തുന്ന NEET പരീക്ഷയുടേയും ചോദ്യപേപ്പർ ചോർച്ചയുടേയും നമ്മൾ അധികം ആരും ചർച്ച ചെയ്യാത്ത ചില സത്യങ്ങൾ പ്രതിപാദിക്കുന്നുണ്ട്. അതിനെ കുറിച്ചാണ് താഴെ പറയുന്നത്.
      സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും ആയി ഇന്ത്യയിൽ ആകെ 704 മെഡിക്കൽ കോളേജുകളിൽ ആയി 1,09,170 എംബിബിസ് സീറ്റുകൾ ആണ് ഉള്ളത്. അതിൽ ഐയിംസ് ഉൾപ്പെടെ സെൻട്രൽ യൂണിവേഴ്സിറ്റികളിൽ 1180 സീറ്റുകളും, സർക്കാർ മെഡിക്കൽ കോളേജുകളിൽ 55,225 സീറ്റുകളും, ഡീമ്ഡ് യൂണിവേഴ്സിറ്റികളിൽ 10250 സീറ്റുകളും, സ്വകാര്യ മെഡിക്കൽ കോളേജുകളിൽ 42515 സീറ്റുകളും. അതായത് മൊത്തം സീറ്റുകളിൽ 51.67% സർക്കാർ മേഖലയിലും 48.33% സ്വകാര്യ മേഖലയിലും.
      ഇനി ഹോസ്റ്റൽ ഫീസ് ഉൾപ്പെടെ ഇവിടങ്ങളിൽ അഞ്ഞുവർഷത്തെ പഠനം പൂർത്തിയാക്കാൻ വേണ്ട ശരാശരി ചിലവ് നോക്കാം.
      ഐയിംസ് ഉൾപ്പെടെ ഉള്ള സെൻട്രൽ യൂണിവേഴ്സിറ്റിയിൽ എംബിബിസ് പൂർത്തിയാക്കാൻ 5 വർഷത്തേക്ക് വേണ്ടത് ശരാശരി 3.44 ലക്ഷം രൂപയും സർക്കാർ മെഡിക്കൽ കോളേജിൽ വേണ്ടത് 6.20 ലക്ഷം രൂപയും ആണ്. ഈ ചിലവ് പാവപ്പെട്ടതും ഇടത്തരം കുടുംബത്തിൽ നിന്നും വരുന്ന വിദ്യാർത്ഥികൾക്ക് താങ്ങാൻ പറ്റും.
      ഇനി ഉള്ളത് സ്വകാര്യ മെഡിക്കൽ കോളേജ്. അവിടെ അഞ്ചു വർഷത്തേക്ക് വേണ്ട ശരാശരി ചിലവ് 78.52 ലക്ഷം രൂപയും ഡീമ്ഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ ചിലവ് 1.22 കോടിയും. ഇത് രണ്ടും സമ്പന്നർക്ക് മാത്രമേ താങ്ങാൻ കഴിയൂ.
      ഇനി നമുക്ക് NEET പരീക്ഷയെ കുറിച്ച് നോക്കാം. രാജ്യത്തെ ഏറ്റവും മികച്ച വിദ്യാർത്ഥികളെ കണ്ടെത്താൻ നടത്തുന്ന ഈ പരീക്ഷയുടെ കട്ട്‌ ഓഫ്‌ മാർക്ക്‌ (2024ൽ) 720ൽ 164. അതായത് 22.78%. ഒരു സാധാരണ സ്കൂൾ പരീക്ഷയിൽ പോലും വിജയിക്കാൻ ചുരുങ്ങിയത് 35% മാർക്ക്‌ വേണ്ടപ്പോഴാണ് ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്ന പരീക്ഷയിൽ വെറും 22% കിട്ടുന്നവർക്കും കയറി പറ്റാം എന്ന അവസരം ഉണ്ടാവുന്നത്. ഇതിന്റെ ഫലമായി 1,09,170 സീറ്റിലേക്ക് പാസ്സായി വന്നത് 13,16,268 പേർ! എന്തിന് ഇത്രയും പേരെ പാസ്സാക്കണം? ഉത്തരം സിംപിൾ. 48.33 % സീറ്റുകൾ ഉള്ള സ്വകാര്യ മേഖലയിലെ സീറ്റുകളിൽ ഉയർന്ന ഫീസ് നൽകി പഠിക്കാൻ പാകത്തിൽ പഠിക്കാൻ അസമർത്ഥർ ആയ സമ്പന്ന വിദ്യാർത്ഥികളെ തിരുകി കയറ്റാൻ. അതായത് 70,000 വും 80,000 വും റാങ്ക് ഉള്ള സാധാരണക്കാർ ആയ വിദ്യാർത്ഥികൾ പുറത്തു പോകുമ്പോൾ സമ്പന്നൻ ആയ 13ആം ലക്ഷം റാങ്കുകാരന് പഠിച്ചു ഡോക്ടർ ആവാൻ അവസരം ഉണ്ടാക്കുന്ന ഉഡായിപ്പ് ആണ് എല്ലാവരെയും പാസാക്കുന്ന NEET ഉഡായിപ്പ്.
      ഇതിനിടയിലേക്ക് ആണ് ചോദ്യപേപ്പർ ചോർച്ച വരുന്നത്. 30ഉം 40ഉം ലക്ഷം കൊടുത്ത് ചോദ്യപേപ്പർ വാങ്ങാൻ പാവപ്പെട്ടവന്റെ മക്കൾക്ക്‌ കഴിയില്ല. അതിനർത്ഥം 30-40 ലക്ഷം കൊടുത്ത് ചോദ്യപേപ്പർ വാങ്ങി പരീക്ഷ എഴുതി സമ്പന്ന വിഭാഗം കയ്യിട്ട് വാരുന്നത് പാവപ്പെട്ടവന്റെയും ഇടത്തരക്കാരന്റെയും മക്കൾക്ക് താങ്ങാൻ കഴിയുന്ന സർക്കാർ മേഖലയിലെ അവസരങ്ങൾ ആണ്.

    • @fath8936
      @fath8936 5 วันที่ผ่านมา +2

      കേരളത്തിൽ നീറ്റ് അട്ടിമറി നടന്നിട്ടുണ്ട്. സിബിഐ അന്വേഷിക്കുക. മറ്റ് സ്ഥലങ്ങളിൽ വ്യക്തി കേന്ദ്രീ കരിച്ച് ആണെങ്കിൽ കേരളത്തിൽ കോച്ചിംഗ് സെൻറർ കേന്ദ്രീകരിച്ച് ആണ് അട്ടിമറി നടന്നിരിക്കുന്നത്.

  • @jessyvinod8132
    @jessyvinod8132 5 วันที่ผ่านมา +24

    Justice for neet aspirants

  • @27mbiju
    @27mbiju 5 วันที่ผ่านมา +25

    Exam cancell cheythu vere nadathanam

    • @vineethsooranad731
      @vineethsooranad731 5 วันที่ผ่านมา +1

      നടത്തണം

    • @awesomedrawing-uv9nk
      @awesomedrawing-uv9nk 5 วันที่ผ่านมา

      ​@@vineethsooranad731 nadathiyal thanne ee NTA nirachu scammers alle. In north India students have lost their faith in the exam.

    • @sajitksajitk8583
      @sajitksajitk8583 4 วันที่ผ่านมา

      Ninakku mark illanjittu

    • @27mbiju
      @27mbiju 3 วันที่ผ่านมา

      @@sajitksajitk8583 😂😂

  • @_Alphonsa_2
    @_Alphonsa_2 5 วันที่ผ่านมา +11

    Ree neet

  • @NANDANAS-pu9gu
    @NANDANAS-pu9gu 5 วันที่ผ่านมา +9

    njan neet ezhuthiya oru kuttiyanu mark 645 ,nth theerumanam ayalum petten venam , oro divasam kazhiyumthorum padich karyangal marann kondirikkum. Reneet engil ath paraa allel vendaa .uchithamaya oru theerumanam kaykollumenn vishwasikunnuu mothathil nokumba reneet thanneyann uchitham ayitulla theerumanam , pakshe nth thanne ayalum swikarikkan ready anu . Karyangal vegam theerumanikukaa .ella kuttikalum vishamathilan.

    • @user-gh7ik7kx4k
      @user-gh7ik7kx4k 5 วันที่ผ่านมา

      Ente monum ithe avastha aanu ee kunjungal enthu thettu cheytu urakkamillathe padichit tension maathram😢

  • @user-xi4fl7myt
    @user-xi4fl7myt 5 วันที่ผ่านมา +14

    Omr thirmari cheytha NTA staff ne oke bjp esacape aakiyoo

  • @vishnum849
    @vishnum849 5 วันที่ผ่านมา +4

    No reneet

  • @fath8936
    @fath8936 5 วันที่ผ่านมา +4

    കേരളത്തിൽ നീറ്റ് അട്ടിമറി നടന്നിട്ടുണ്ട്. സിബിഐ അന്വേഷിക്കുക. മറ്റ് സ്ഥലങ്ങളിൽ വ്യക്തി കേന്ദ്രീ കരിച്ച് ആണെങ്കിൽ കേരളത്തിൽ കോച്ചിംഗ് സെൻറർ കേന്ദ്രീകരിച്ച് ആണ് അട്ടിമറി നടന്നിരിക്കുന്നത്.

    • @user-gh7ik7kx4k
      @user-gh7ik7kx4k 5 วันที่ผ่านมา

      Correct ellavarkum ellam ariyam aarum theerumaanam edukunnilla

    • @shn438
      @shn438 3 วันที่ผ่านมา

      സത്യം കേന്ദ്ര ഭരണത്തിൽ പിടിയുള്ളവർ കേരളത്തിലും ഉണ്ട്... അനേഷിക്കണം... കേന്ദ്ര സർക്കാരിന് ഒരു ഉത്തരവാദിത്തവുമില്ല... കേരളത്തിൽ ആയിരുന്നു എങ്കിൽ വിദ്യാഭ്യാസ മന്ത്രിയുടെ അപ്പൂപ്പൻ വരെ മറുപടി പറയാൻ സമര നടത്തിയേനെ ബിജെപി കാർ

  • @mothermary9928
    @mothermary9928 5 วันที่ผ่านมา +9

    Reneet for all only true solution

  • @EBINleo47
    @EBINleo47 5 วันที่ผ่านมา +7

    നീറ്റ് പരീക്ഷയ്ക്ക് ആൾമാറട്ടമോ 😮വിശ്വസിക്കാൻ പറ്റുന്നില്ല 😢

    • @Holmesgy
      @Holmesgy 5 วันที่ผ่านมา +5

      Ella varshavum aalmarattam ind

    • @user-gh7ik7kx4k
      @user-gh7ik7kx4k 5 วันที่ผ่านมา

      ​Correçt😢

  • @Rahulvcc
    @Rahulvcc 5 วันที่ผ่านมา +14

    Justice for students 😢

  • @unniettan1450
    @unniettan1450 5 วันที่ผ่านมา +1

    പിള്ളേരുടെ അവസ്ഥ 🙏. കൂടെ രക്ഷിതാക്കളുടെയും 🙏..

  • @Aditi24216
    @Aditi24216 5 วันที่ผ่านมา +3

    Justice for neet aspirants!!

  • @saritharejimon1552
    @saritharejimon1552 5 วันที่ผ่านมา +2

    Reneet for all students

  • @amminigeorge7834
    @amminigeorge7834 5 วันที่ผ่านมา +3

    No reneet 😂

  • @askarpannippara924
    @askarpannippara924 5 วันที่ผ่านมา +4

    No re neet

  • @user-et2bp5sf1j
    @user-et2bp5sf1j 5 วันที่ผ่านมา +2

    ആൾമാറാട്ടം, കോപ്പിയടി, ചോദ്യം ചോർച്ച ഗ്രേസ് മാർക്ക് ഇനി എന്തെങ്കിലും വരാനുണ്ടോ?

  • @ShajithaAbdulmajeed
    @ShajithaAbdulmajeed 5 วันที่ผ่านมา +3

    No ree neet

  • @rgap3944
    @rgap3944 5 วันที่ผ่านมา +4

    😂😂😂 Kerala PSC back door appointment തന്നെ എല്ലാം

  • @shaharbana-rw3rl
    @shaharbana-rw3rl 5 วันที่ผ่านมา +18

    2024 മാത്രമല്ല,ബിജെപിസർകാർ വന്നത് മുതൽ

    • @promax99999
      @promax99999 5 วันที่ผ่านมา +3

      Ethreyaa rank 😂

    • @Sreezzz315
      @Sreezzz315 5 วันที่ผ่านมา +2

      Kastam ...ithinte idayilum putt kachodam... jharkhand upa aanu bharikkunne ...nta mun chairman jharkhand cm inte pa entho aayirunn ...thejeswi yadav inte clerkinte makan ithil prethiyaan akhilesh yadav aanu avane sahaayiche athinte anveshanam nadakkun ........pinne athinte idayil Tamil Nadu govn avarude partykaarude private medical College inu vendi neet ban cheyyan samaram cheyyunn....So all parties got involved in this case ...

    • @NewsTrader243
      @NewsTrader243 5 วันที่ผ่านมา

      @@Sreezzz315 war rukvadi paw paw ne. but cannot stop leak

    • @awesomedrawing-uv9nk
      @awesomedrawing-uv9nk 5 วันที่ผ่านมา

      You are correct

  • @noufalvaliyakath646
    @noufalvaliyakath646 5 วันที่ผ่านมา +42

    NO RENEET
    കുറ്റം ചെയ്തവരെ ശിക്ഷിക്കുക, കഷ്ടപ്പെട്ട് പഠിച്ചു നല്ല മാർക്ക്‌ വാങ്ങിയ കുട്ടികളെ വേദന കാണാതെ പോകരുത്

    • @Sankarii2426
      @Sankarii2426 5 วันที่ผ่านมา +14

      Ithrem allegationsum paper leakum undaayittum exam cancel cheyth re exam nadathandann engane parayaan pattunnu😅
      July 8 nu SC endhaayalum re-NEET nadathaan parayum
      Ippazhe padikkaan thudangunnatha nallath😢

    • @fasilsamad324
      @fasilsamad324 5 วันที่ผ่านมา +14

      @@Sankarii2426എല്ലാപേർക്കും സ്വന്തം കാര്യം നടക്കണം ഇത്രകണ്ടു അഴിമതി നടന്നിട്ടും reneet വേണ്ടാന്ന് പറയുന്ന ആ മനസ് കാണാതെ പോകരുത്

    • @adithyanr
      @adithyanr 5 วันที่ผ่านมา +1

      Sathyam

    • @user-fp3ww8jm4m
      @user-fp3ww8jm4m 5 วันที่ผ่านมา +1

      ​@@fasilsamad324 correct 🙌

    • @rasiyaabduljaleel3175
      @rasiyaabduljaleel3175 5 วันที่ผ่านมา +15

      നല്ല മാർക്ക്‌ കിട്ടിയിട്ടും rank കുറഞ്ഞുപോയ ഗവ സീറ്റ്‌ കിട്ടാൻ സാധ്യത ഇല്ലാതായി പോയ കുട്ടികളോ .. ?

  • @jkm2298
    @jkm2298 5 วันที่ผ่านมา +1

    രാമ ക്ഷേത്രം ചോരുന്നു,neet questions paper ചോരുന്നു

  • @user-lp9rh5ju7y
    @user-lp9rh5ju7y 5 วันที่ผ่านมา +5

    Re meet venam

  • @Mrhh197
    @Mrhh197 5 วันที่ผ่านมา

    Who's is answerable

  • @jamalta3203
    @jamalta3203 5 วันที่ผ่านมา

    Beware North Indian engineers and doctors 👍🙋

  • @fasilsamad324
    @fasilsamad324 5 วันที่ผ่านมา

    😮

  • @preethuu9625
    @preethuu9625 5 วันที่ผ่านมา +1

    If an exam with thorough checking and friskings fate is like this what about psc exams were checking is not so strict unlike here,computer based exames and verification is better

  • @jumailath901
    @jumailath901 5 วันที่ผ่านมา +32

    Re neet

    • @ranuthi563
      @ranuthi563 5 วันที่ผ่านมา +4

      No reneet

    • @devikavinod8544
      @devikavinod8544 5 วันที่ผ่านมา +4

      Re neet

    • @roundervariety9167
      @roundervariety9167 5 วันที่ผ่านมา +3

      Re neet for all students

    • @ranuthi563
      @ranuthi563 5 วันที่ผ่านมา

      @@roundervariety9167 rounder variety next round 2025

  • @ranuthi563
    @ranuthi563 5 วันที่ผ่านมา +11

    NO reneet ..majority should be considered

  • @megabedan100
    @megabedan100 5 วันที่ผ่านมา +30

    Reneet

  • @sunithas3491
    @sunithas3491 3 วันที่ผ่านมา

    Arrest cheitha aalukalde peronn parayamo

  • @saydruaasayd
    @saydruaasayd 5 วันที่ผ่านมา +1

    കഷ്ടം. രാജ്യം ഭരിക്കുന്നവർ എന്ത് ചെയ്യുന്നു?.

  • @AthulRaj96
    @AthulRaj96 5 วันที่ผ่านมา +5

    Cbi❤❤

  • @salmaskitchen6005
    @salmaskitchen6005 วันที่ผ่านมา

    Sharikkum mark kittiwake kuttigal kke neethikittumo

  • @vineethsooranad731
    @vineethsooranad731 5 วันที่ผ่านมา +3

    റീ നീറ്റ് വേണം

  • @rajeevpd7765
    @rajeevpd7765 4 วันที่ผ่านมา

    ആൾ മാറാട്ടം നടത്തിയെങ്കിൽ മറ്റുള്ള കുട്ടികൾ എന്തു ചെയ്യണം😮🫤🫤

  • @devapriyapillai4870
    @devapriyapillai4870 5 วันที่ผ่านมา +8

    ക്രമക്കേട് നടന്നു എന്ന് ഉറപ്പുള്ള സംസ്ഥാനങ്ങളിൽ മാത്രം റീനീറ്റ് നടത്തുക.

    • @RithaJith
      @RithaJith 5 วันที่ผ่านมา +3

      Eavide okke aanennu കോടി കണക്കിന് ജനങ്ങൾ ഉള്ള ഈ രാജ്യത്ത് എങ്ങനെ കണ്ട് പിടിക്കും

  • @prakashv8639
    @prakashv8639 5 วันที่ผ่านมา

    കുളമല്ല നമ്മുടെ നാവായിക്കുളത്തെ വലിയ അമ്പല കുളം

  • @Sameenaabduljabbar
    @Sameenaabduljabbar 5 วันที่ผ่านมา

    😂😂😂

  • @SreejaChandran-lm6fv
    @SreejaChandran-lm6fv 4 วันที่ผ่านมา

    Re neet nadthatte

  • @user-tf9hp4xz2j
    @user-tf9hp4xz2j 5 วันที่ผ่านมา

    Chay pe charcha….. pareeksha pe charcha monkey bath…. Ippo…. Bla bla bla

  • @abdullatheefpootheri6455
    @abdullatheefpootheri6455 5 วันที่ผ่านมา +2

    Nalathe vartha Neet exam chorcha utharavadhi Rahul gandhi 😅😅😅😅😅😅😅

  • @anshadkk1271
    @anshadkk1271 5 วันที่ผ่านมา +29

    Re neet

    • @ranuthi563
      @ranuthi563 5 วันที่ผ่านมา +1

      What is ur mark daamu this time

    • @devikavinod8544
      @devikavinod8544 5 วันที่ผ่านมา +2

      Re neet

  • @MaxvibeIntegrators
    @MaxvibeIntegrators 4 วันที่ผ่านมา

    No reneet

  • @user-tf9hp4xz2j
    @user-tf9hp4xz2j 5 วันที่ผ่านมา

    Chay pe charcha….. pareeksha pe charcha monkey bath…. Ippo…. Bla bla bla

  • @nesrinnahas7970
    @nesrinnahas7970 5 วันที่ผ่านมา

    Re neet