'നിങ്ങൾ കഴിഞ്ഞ വർഷം എന്നെ ഈ സഭയിൽ പുറത്താക്കി, അതോടെ എന്‍റെ പേടി ഇല്ലാതെയായി' | Mahua Moitra

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • നിങ്ങൾ സർക്കാരുണ്ടാക്കിയിട്ടുണ്ടാകാം, പക്ഷേ നിങ്ങളുടെ വിജയം പോലും സത്യത്തിൽ പരാജയമാണ്,രാമന്‍റെ അയോധ്യയ്ക്ക് ചുറ്റുവട്ടത്തുള്ള എല്ലാ സീറ്റിലും ബിജെപി തോറ്റു, മോദിയുടെ ഏക് അകേലാ വാചകം ആവർത്തിച്ച് ആവർത്തിച്ച് മഹുവ മൊയ്ത്രയുടെ പ്രസംഗം
    #loksabha #MahuaMoitra #bjp #aitc #MamataBanerjee #ayodhya #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PV...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PV...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 231

  • @seaziz
    @seaziz 3 หลายเดือนก่อน +159

    മഹുവ മോഡിക്ക് കൊടുക്കേണ്ടതെല്ലാം കൊടുത്തു, തീർക്കേണ്ട ദേഷ്യം എല്ലാം തീർത്തു,

  • @ശൂന്യാകാശത്തിലെജിന്ന്
    @ശൂന്യാകാശത്തിലെജിന്ന് 3 หลายเดือนก่อน +149

    പ്രതിപക്ഷം ബലാബലത്തിൽ കയ്യടിക്കാൻ ഭരണപക്ഷത്തു ഉള്ള പോലെ ഇപ്പുറത്തും അംഗങ്ങൾ ഇതാണ് ഇന്ത്യൻ ജനത ഇത്തവണ വിധിയെഴുതിയത് തെറ്റിയില്ല ഇന്ത്യൻ ജനതക്ക് 💪💪

    • @user-it9fy8sw5s
      @user-it9fy8sw5s 3 หลายเดือนก่อน +1

      തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഒത്താശയോടെ ഇന്ത്യൻ ജനത നൽകിയ വിധി ഭീകരമായി അട്ടിമറിച്ചാണ് ഗുജറാത്തി കൊള്ളക്കാരൻ മൂന്നാമതും അധികാരത്തിൽ അള്ളിപ്പിടിച്ച് ഇരിക്കുന്നത്

  • @Hamsun_k
    @Hamsun_k 3 หลายเดือนก่อน +138

    പ്രിയങ്ക ഗാന്ധിയുടെ പർലിമെന്റ്ലേക്കുള്ള വരവോട് കൂടി മോദിജിയുടെ വിദേശ യാത്രആരംഭിക്കുന്നതാണ്😁

    • @Mvk379
      @Mvk379 3 หลายเดือนก่อน +6

      😂😂😂😂😂

    • @MuhammedNavas-ki1ss
      @MuhammedNavas-ki1ss 3 หลายเดือนก่อน +2

      സൂപ്പർ

    • @WORLDCITIZEN-kz3dn
      @WORLDCITIZEN-kz3dn 3 หลายเดือนก่อน +2

      ലോക രാജ്യങ്ങൾ താമസിയാതെ പാസ്പോർട്ട് ബാൻ ചെയ്യും പിന്നെ എങ്ങോട്ട് പോകാൻ അയാൾ ചെയ്തു കൂട്ടിയതിനും രാജ്യത്തെ ഭരണ ഘടന തകർത്തത്തിനും തീർച്ചയായും അയാൾ ഈ രാജ്യത്തോട് സമാദാനം പറയേണ്ടി വരും പിന്നെ ഈ രാജ്യം അച്ചി വീട്ടീന്ന് സ്ത്രീധനം കിട്ടിയതാണെന്ന് വിചാരിച്ചു കൊലയും കൊള്ളയും നടത്തിയ കൊരങ്ങൻ ടീമും പരാജയത്തിന്റെ രുചി അറിയും

    • @shynit5241
      @shynit5241 3 หลายเดือนก่อน

      😂

    • @tittozacharia4575
      @tittozacharia4575 3 หลายเดือนก่อน

      😮😮😮😮

  • @shibuxavier1062
    @shibuxavier1062 3 หลายเดือนก่อน +126

    മഹുവ കത്തി കയറുകയാണല്ലോ...... ഇന്ത്യാ സഖ്യത്തിന് ആല്‍മവിശ്വാസം....

  • @eldhosegeorge2786
    @eldhosegeorge2786 3 หลายเดือนก่อน +181

    മോദിയെ എല്ലാവരും എടുത്തിട്ട് ഊക്കുവാണല്ലോ 😂😂

    • @raheesah3953
      @raheesah3953 3 หลายเดือนก่อน +4

      Modi sree ram ka avathar hea

    • @3Epicexplorers
      @3Epicexplorers 3 หลายเดือนก่อน +2

      @@raheesah3953😂😂😂😂😂

    • @sreedevisree5232
      @sreedevisree5232 3 หลายเดือนก่อน +1

      Modik nevermind

    • @tinytot140
      @tinytot140 3 หลายเดือนก่อน

      ​​@@sreedevisree5232yes. he has not enough wisdom.😂😂😅😅

    • @sonyvishnu7465
      @sonyvishnu7465 3 หลายเดือนก่อน

      Dhaivathinte sontham makanalle

  • @HussainHussain-gp3ye
    @HussainHussain-gp3ye 3 หลายเดือนก่อน +14

    മഹുവാ യെപോലെ യുള്ള സത്രികൾ ഉണ്ടായിരിക്കണം പാർലിമെന്റ് ശബ്‌ദം

  • @muhammedchemmad5387
    @muhammedchemmad5387 3 หลายเดือนก่อน +18

    ബംഗാളിൽ നിന്നുള്ള പെൺപുലി ഇതാ വീണ്ടും വന്നിരിക്കുന്നു ആ പാർലമെൻറ് ചിലരൊക്കെ പേടിക്കുന്നുണ്ട് അവരുടെ പ്രസംഗം കേൾക്കുമ്പോൾ

  • @anshadkalluvalappil2073
    @anshadkalluvalappil2073 3 หลายเดือนก่อน +100

    രാഹുലിന്റെ പ്രസംഗം ഇംഗ്ലീഷിൽ ആയതുകൊണ്ട് രണ്ട് മണ്ടന്മാർക്ക് ഒന്നും മനസ്സിലാകുന്നില്ല
    മുഖത്തേക്ക് നോക്കി
    ഇളിച്ചു നിൽക്കുന്നു🤩🤩😄😄

    • @goms7526
      @goms7526 3 หลายเดือนก่อน +3

      Haven't you seen pm modi speech in American parliament
      Do Rahul Gandhi at least know what he is speaking 😂😂

    • @tanwilliams4958
      @tanwilliams4958 3 หลายเดือนก่อน +2

      രാഹുൽ ഗാന്ധിയുടെ പ്രസംഗം, 1) എന്നെ പ്രധാനമന്ത്രിയാക്കിയാൽ ഞാൻ ഒരു മെഷീൻ കൊണ്ടു വരും. ഒരു വശത്തുകൂടെ ഉരുളങ്കിഴങ്ങ് ഇട്ടാൽ മറ്റേ വശത്തു കൂടെ സ്വർണം വരുന്ന മെഷീൻ. നിങ്ങൾക്ക് ഇഷ്ടം പോലെ പൈസ കിട്ടും. അതു കൊണ്ട് എന്തു ചെയ്യണമെന്ന് പോലും അറിയില്ല 😂
      2) വനിതാ കോൺഗ്രസ്‌ എന്ന് കേൾക്കുമ്പോ എനിക്കു ഒരു വാക്കാണ് ഓർമ വരുന്നത്.. തമാശ
      3) നിങ്ങളുടെ മുന്നിൽ ഇരിക്കുന്നയാൾ രാഹുൽ ഗാന്ധി അല്ല. അങ്ങനൊരാളില്ല. പുള്ളി മരിച്ചു. ഞാൻ കൊന്നു 😂
      ഇനിയും ഇഷ്ടം പോലെയുണ്ട്. ഇവനാണ് ഫാവി പിഎം

    • @anshadkalluvalappil2073
      @anshadkalluvalappil2073 3 หลายเดือนก่อน

      @@goms7526 you don't know how to work teleprompter

    • @Starwar-cz8gq
      @Starwar-cz8gq 3 หลายเดือนก่อน +2

      എനിക്ക് പോലും മനസ്സിലായില്ല പട്ടായ ഇംഗ്ലീഷ് ആണെന്ന് തോന്നുന്നു.

    • @NaksjNsnsjsj-wo6le
      @NaksjNsnsjsj-wo6le 3 หลายเดือนก่อน +2

      ​@@goms7526 ആ മണ്ടൻ എങ്ങനെയാ ഇംഗ്ലീഷ് പറയുന്നതെന്ന് എല്ലാവർക്കും അറിയാം 😂😂😂...

  • @JohnAbrahamCA
    @JohnAbrahamCA 3 หลายเดือนก่อน +21

    മറുനാടൻ മലയാളി ഷാജൻ ഈ വീഡിയോ കാണണം. ഇതിനെപ്പറ്റി വീഡിയോ ചെയ്യണം. എന്താ ഒന്നും മിണ്ടാത്തത്

    • @habeebhabi3256
      @habeebhabi3256 3 หลายเดือนก่อน

      നേരേ ചൊവ്വേ മലയാളം പോലും അറിയാൻ മേലാത്ത ആ മറുനാടൻ മലരൻ എങ്ങനെയാണ് ഇവര് പറയുന്ന ഇംഗ്ലീഷ് പ്രസംഗം തർജ്ജമ ചെയ്യ്ത് വിശദീകരണം നൽകണ്ടത്😂😂😂

    • @JiyaMiya-cs8cu
      @JiyaMiya-cs8cu 3 หลายเดือนก่อน +1

      പുള്ളി മോഡി ഭക്തനല്ലേ.

  • @shijujoseph59
    @shijujoseph59 3 หลายเดือนก่อน +13

    എന്തിന് അധികം.. ഇത് പോലെ ഒരു കനൽ, ഒരു തീപ്പൊരി ഇത് മാത്രം മതി ❤❤❤❤

  • @AbdulSalam-mz6yt
    @AbdulSalam-mz6yt 3 หลายเดือนก่อน +19

    മഹുവ വലിയ വിദ്യാസമ്പന്നയാണ്. വിദേശത്ത് ഉയർന്ന ഉദ്യോഗത്തിൽ ആയിരുന്നു. രാജി വെച്ചാണ് രാഷ്ട്രീയത്തിൽ വന്നതു്.

  • @shafeeqapm867
    @shafeeqapm867 3 หลายเดือนก่อน +8

    ലോക്സഭയിലെ പെൺപുലി... കേട്ടിരുന്നു പോവുന്ന സ്പീച്ച് 🔥 🔥

  • @ajayvakathanam8974
    @ajayvakathanam8974 3 หลายเดือนก่อน +37

    Students must listen her voice and speeches in parliament ... What a great leader... Superb..

  • @ashifpa5420
    @ashifpa5420 3 หลายเดือนก่อน +19

    ഒരു കാട്ടിൽ ഒരുപാട് പുലികൾ കയറിയിരിക്കുന്നു.

  • @libinanto8847
    @libinanto8847 3 หลายเดือนก่อน +33

    Mind രാഹുൽ ജീ ❤❤❤

  • @KayaniOKP
    @KayaniOKP 3 หลายเดือนก่อน +6

    തൊട്ടടുത്തിരിക്കുന്ന ലേഡി ഒരു പുപ്പുലിയാണെന്ന് തോന്നുന്നു

  • @RafeektmThundipparambilmajeed
    @RafeektmThundipparambilmajeed 3 หลายเดือนก่อน +28

    Mahuva speech 🥰👌👍🙏

  • @anasakunasa
    @anasakunasa 3 หลายเดือนก่อน +47

    Mahuva ❤

  • @ashalrahman1391
    @ashalrahman1391 3 หลายเดือนก่อน +10

    Speaker എഴുനേറ്റു പോയി. 😂😂 mahuva power❤❤❤

  • @jabbarmaliyil7016
    @jabbarmaliyil7016 3 หลายเดือนก่อน +17

    മഹുവാമൊയ്‌ത്ര 🌹🌹🌹🌹🌹👍👍👍👍

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 3 หลายเดือนก่อน +7

    നരേന്ദ്ര നരഭോജിയുടെ നെഞ്ച ഉണ്ട് 36ഇഞ്ചായി ചുരുങ്ങിയിരിക്കുന്നു..."

  • @MohammedAli-wu1ss
    @MohammedAli-wu1ss 3 หลายเดือนก่อน +22

    MAHVA 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sirajudheenkunnathpeedikay7289
    @sirajudheenkunnathpeedikay7289 3 หลายเดือนก่อน +38

    ഛാണകതെപുറത്തെറിയൂ❤❤❤❤❤❤

  • @AbdulHameed-ft5uk
    @AbdulHameed-ft5uk 3 หลายเดือนก่อน +18

    മെഹ്ത്ര പേടി മോടി...😂

  • @subinmathew3894
    @subinmathew3894 3 หลายเดือนก่อน +18

    Mahua super.....🎉

  • @youdontKnowme405
    @youdontKnowme405 3 หลายเดือนก่อน +12

    ,,, എൻ്റെ മോനെ 🔥🔥🔥

  • @skmmakodmakod8516
    @skmmakodmakod8516 3 หลายเดือนก่อน +1

    ഭരണപക്ഷത്ത് ഉള്ള എംപിമാർക്ക് ഇംഗ്ലീഷ് മനസ്സിലാവാത്തത് കൊണ്ടാണോ കൂവി വിളിക്കുന്നത്😂😂

  • @shafikoyilat9293
    @shafikoyilat9293 3 หลายเดือนก่อน +26

    Eval puli thanne❤

  • @ExcitedFriedEgg-go5tq
    @ExcitedFriedEgg-go5tq 3 หลายเดือนก่อน +2

    അഹങ്കാരി മോദിക് വായും വയറും നിറഞ്ഞു ,. ഇനി 56 ഇഞ്ച് , 46 - 36 , ആയി കുറഞ്ഞു
    കൊണ്ടിരിക്കും,,....!സ്പീക്കർ മുങ്ങി.....?

  • @myheartrose2477
    @myheartrose2477 3 หลายเดือนก่อน +12

    Rahul ❤❤ mahva❤❤ and all team congress

  • @KamalamRaman-r3w
    @KamalamRaman-r3w 3 หลายเดือนก่อน +20

    ❤❤❤❤❤❤ very good

  • @jacobvarghese4531
    @jacobvarghese4531 2 หลายเดือนก่อน +1

    ചായവാല സഭയിൽ നിന്നും ഇറങ്ങി ഓടി എന്ന് കേട്ടു....!? ശരിയാണോ എന്നറിയാൻ താല്പര്യമുണ്ട്

  • @Brothr1
    @Brothr1 2 หลายเดือนก่อน +1

    മോങ്ങിടെ യും ഷാജിടെയും ഉറക്കം പോയി 😂😂
    കണാ കൊണ രാവത് ന്റെ ഒക്കെ ഇരിപ്പ് കണ്ടാ 😂😂😂

  • @anasakunasa
    @anasakunasa 3 หลายเดือนก่อน +7

    Mahuva pwolichu koduthu sanghanmare

  • @Syro-MalabarCatholicLait-oh2pt
    @Syro-MalabarCatholicLait-oh2pt 3 หลายเดือนก่อน +5

    She’s well done and taken revenge on Modi for suspending her . People of Bengal didn’t suspend her only Modi did . What a shame for democracy.

  • @Farseenan-nm5sy
    @Farseenan-nm5sy 3 หลายเดือนก่อน +3

    സുസുപ്പർ ലേഡി ഇൻ ഇന്ത്യ, ❤❤❤❤

  • @sulthanshazzcpy6280
    @sulthanshazzcpy6280 3 หลายเดือนก่อน +10

    Mahuva❤️

  • @AbdulkaderKader-k1j
    @AbdulkaderKader-k1j 3 หลายเดือนก่อน +7

    ❤congratulations ❤big salute you are great great great 👍

  • @muhamedhassan6420
    @muhamedhassan6420 3 หลายเดือนก่อน +8

    What a thunderstorm speech
    Great Mahua

  • @georgesebastian2134
    @georgesebastian2134 3 หลายเดือนก่อน +10

    Super....all truths..

  • @anvarsadath6247
    @anvarsadath6247 3 หลายเดือนก่อน +7

    What a speech 👏👏👏

  • @enasShamee
    @enasShamee 3 หลายเดือนก่อน +1

    ഇംഗ്ലീഷ് പറഞ്ഞാൽ ഇവന്മാർക്ക് മനസ്സിലാകുമോ 😂😂😂😂

  • @VarunKuMar-qx2fi
    @VarunKuMar-qx2fi 3 หลายเดือนก่อน +5

    Mahuva❤❤❤

  • @ABDULMAJEED-bh9yl
    @ABDULMAJEED-bh9yl 3 หลายเดือนก่อน +1

    PoLe

  • @Boo2019-zf3gs
    @Boo2019-zf3gs 3 หลายเดือนก่อน +2

    ഇനി മുതൽ പാർലമെൻ്റ് സെഷനുകൾ ആയിരിക്കും പുതിയ റിയാലിറ്റി ഷോ😂

  • @abuka7126
    @abuka7126 3 หลายเดือนก่อน +4

    പെൺ സിംഹം

  • @rafeequecheerathodi
    @rafeequecheerathodi 3 หลายเดือนก่อน +4

    Nitheesh Naidu dependent Alince.. NDA

  • @mubeerca7436
    @mubeerca7436 3 หลายเดือนก่อน

    മോഡി ഇപ്പം വിചാരിക്കുന്നുണ്ടാവും... ആ പഴയ ചായ അടി മതിയായിരുന്നു ennu😅😅

  • @raphymapranidavis589
    @raphymapranidavis589 3 หลายเดือนก่อน +2

    How powerful this respectful lady!!!!!
    I salute you, Mam.

  • @ABDULMAJEED-bh9yl
    @ABDULMAJEED-bh9yl 3 หลายเดือนก่อน +1

    ❤❤❤

  • @georgechacko3575
    @georgechacko3575 3 หลายเดือนก่อน +4

    You blasted the house dear sister ❤💪

  • @HazeenAyshus
    @HazeenAyshus 2 หลายเดือนก่อน +1

    ഇന്ത്യ മുന്നണി ഇവൾ cm ആകണം 👌❤️

  • @itz__meanu9538
    @itz__meanu9538 3 หลายเดือนก่อน +5

    What a speech

  • @nadesannairnair479
    @nadesannairnair479 3 หลายเดือนก่อน +5

    Great madom 👍👍👍👍

  • @shobanambiar-v4f
    @shobanambiar-v4f 3 หลายเดือนก่อน +6

    Mahua moitra👌👌👌

  • @Shihabskp
    @Shihabskp 3 หลายเดือนก่อน +1

    Great speech 👏🏻👏🏻👏🏻

  • @kevinownes2556
    @kevinownes2556 3 หลายเดือนก่อน +1

    Moitra's expulsion from the Lok Sabha came following allegations of accepting cash and gifts from industrialist Darshan Hiranandani. The claims suggested that Moitra, in exchange for favors, allowed Hiranandani to use her Parliament login to post questions against Gautam Adani and the Adani Group

  • @BennyNC-pk1gq
    @BennyNC-pk1gq 3 หลายเดือนก่อน +5

    SUPER

  • @HazeenAyshus
    @HazeenAyshus 2 หลายเดือนก่อน

    ഒന്നുകൂടെ ആഞ്ഞു പിടിച്ചാൽ മെമ്പറെ കൂട്ടമായിരുന്നു

  • @sonyvishnu7465
    @sonyvishnu7465 3 หลายเดือนก่อน +2

    Thrinamool le pennungal pulikal thanne

  • @abdullaan1759
    @abdullaan1759 3 หลายเดือนก่อน +5

    🔥👌

  • @prat9324
    @prat9324 3 หลายเดือนก่อน +3

    One of the best speech ever

  • @muhadbkm
    @muhadbkm 3 หลายเดือนก่อน +4

    Mahua🔥🔥

  • @josephvarkey4785
    @josephvarkey4785 3 หลายเดือนก่อน +4

    ❤❤❤❤❤❤❤❤❤❤

  • @remathazhathethil939
    @remathazhathethil939 3 หลายเดือนก่อน +3

    Enthoru strength and spoken

  • @vavavava6819
    @vavavava6819 3 หลายเดือนก่อน +4

    ❤❤❤❤❤❤❤

  • @lillyvk
    @lillyvk 3 หลายเดือนก่อน +2

    Super speech❤❤

  • @safiyakn9345
    @safiyakn9345 3 หลายเดือนก่อน +4

    ❤❤❤❤❤

  • @ayoobkhan3181
    @ayoobkhan3181 3 หลายเดือนก่อน

    Mahuva Mathram Mathi English Kond Sangeetam Teerkunna mahuva

  • @varghesegeorge6360
    @varghesegeorge6360 3 หลายเดือนก่อน +1

    Big salute to Mahua Moitra , she proved again that she is a strong woman . If required our Keralite MP's Kodukkunnil Suresh and Anto Antony will also speak in English language . In Rajya Sabha our MP double A Rahim also will give good English speech same like Sasi Taroor , hence please do not provoke them

  • @Farseenan-nm5sy
    @Farseenan-nm5sy 3 หลายเดือนก่อน +1

    മാഹുവ ❤❤❤

  • @davispallipuramporinchu1813
    @davispallipuramporinchu1813 3 หลายเดือนก่อน +1

    ഓംലറ്റ് സ്ഥലം വിട്ടു

  • @aranazhikanerammovie
    @aranazhikanerammovie 3 หลายเดือนก่อน +10

    ജനപ്രതിനിധ്യത്തെ കാശ് വാങ്ങി വിറ്റാൽ ഇനിയും പുറത്താക്കും.

    • @Azim.msafety
      @Azim.msafety 3 หลายเดือนก่อน +18

      എന്ന് രാജ്യവും അതിലേ മുഴുവൻ ജനങളയും മുഴുവൻ അംബാനിക്കും, അദാനിക്കും വിറ്റ ടീം 😄

    • @AjithKumar-ps5jt
      @AjithKumar-ps5jt 3 หลายเดือนก่อน +16

      എന്ന് രാമന്റെ പേരിൽ ക്ഷേത്രം ഉണ്ടാക്കി കോടികൾ തട്ടിയ ഗുജറാത്ത്‌ ലോബി

    • @subinmathew3894
      @subinmathew3894 3 หลายเดือนก่อน

      Ennu ED upayogichu ellam vangunna 🐄 💩 cow dung.

    • @ajudivya
      @ajudivya 3 หลายเดือนก่อน

      ​@@Azim.msafetyയുസഫ് അലി അതിൽ പെടുമോ. മേത്തൻ ആയതു കൊണ്ടാവും. മറ്റവർ ഹിന്ദു ആണല്ലോ.

    • @ninjasoon9188
      @ninjasoon9188 3 หลายเดือนก่อน +1

      @@AjithKumar-ps5jt രാമ ക്ഷേത്രം മുഴുവൻ ഭാഗങ്ങളും ചോരുന്നുണ്ട് എന്നാണ് പൂജാരി പറഞ്ഞത്

  • @subumuttikkad5882
    @subumuttikkad5882 3 หลายเดือนก่อน +2

    മഹുവ 🔥

  • @madhurakaranjoseph5740
    @madhurakaranjoseph5740 2 หลายเดือนก่อน

    Waiting ..the real roar yet to hear from parliament .
    Sasi tharoor , Mahua , Rahul , Premchandran , Priyanka these people will definitely shake the parliament that too with a quality in terms of presentation and content , really excited to watch the parliament debates on different subjects

  • @munnerem8126
    @munnerem8126 3 หลายเดือนก่อน +2

    👍👍👍👍👍👍👍👍

  • @seo_luv_sky
    @seo_luv_sky 3 หลายเดือนก่อน +2

    Yes.good

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 3 หลายเดือนก่อน +3

    👍👍👍🙏🙏🙏❤❤

  • @sainudeenkarappamveettil2281
    @sainudeenkarappamveettil2281 3 หลายเดือนก่อน

    ഇവറ്റകളെ എല്ലാറ്റിനെയും കൂടി ഒന്നുകിൽ പുറത്താക്കും. അല്ലെങ്കിൽ അകത്താക്കും.

  • @P.m.Kunjumon
    @P.m.Kunjumon 3 หลายเดือนก่อน

    പുലികുട്ടി.. മഹുവാ 👌🏽👌🏽👌🏽🔥🔥🔥👍🏽👍🏽👍🏽👏🏽👏🏽👏🏽

  • @Parethan
    @Parethan 3 หลายเดือนก่อน +7

    Mahua... Fire

  • @ahammedsuhail8122
    @ahammedsuhail8122 3 หลายเดือนก่อน +3

    🔥

  • @siddiqmohammed3086
    @siddiqmohammed3086 3 หลายเดือนก่อน +1

    Great speech bjp should work for all Indians not for some

  • @ഭാരതദേശ്മേരാ
    @ഭാരതദേശ്മേരാ 3 หลายเดือนก่อน +9

    മഹുവാ മൊയ്‌ത്ര. 🙏🙏👌🇮🇳

  • @Bharath-me9ts
    @Bharath-me9ts 2 หลายเดือนก่อน

    Pulikale kond kaliyanallo eee Parliament

  • @Farseenan-nm5sy
    @Farseenan-nm5sy 3 หลายเดือนก่อน

    സ്പീക്കർ കെട്ടിട്ടിട്ട് ആർക്ക് വേണ്ടിയാ ഇവൾ പറയുന്നത്, എന്നിട്ട് എന്താ nn ആണ്, അയാൾ ചിന്തിക്കുന്നത്,,,,,

  • @alexchacko5802
    @alexchacko5802 3 หลายเดือนก่อน +1

    Tiger is back

  • @josephthomas2872
    @josephthomas2872 3 หลายเดือนก่อน +1

    56 " pedich odiyo

  • @josephj9589
    @josephj9589 3 หลายเดือนก่อน +1

    Great address with substance.

  • @nishadjalal6840
    @nishadjalal6840 3 หลายเดือนก่อน

    ടീച്ചറമ്മ അങ്ങോട്ട് പോയാൽ എന്തായിരിക്കും അവസ്ഥ 😅

    • @ARKD85791
      @ARKD85791 3 หลายเดือนก่อน

      തോറ്റദ് നന്നായിന്ന് ആശ്വസിക്കുന്നുണ്ടാകും 😅

  • @sachu1851
    @sachu1851 3 หลายเดือนก่อน +1

    Mahuva super❤

  • @JaffarNahan86
    @JaffarNahan86 2 หลายเดือนก่อน

    👍👍👍👍👍❤️❤️❤️❤️

  • @firufirash4535
    @firufirash4535 2 หลายเดือนก่อน

    💕💕💕💕

  • @mohammedasnaf1479
    @mohammedasnaf1479 2 หลายเดือนก่อน

    👍👍👍

  • @Holiness-v2c3b
    @Holiness-v2c3b 2 หลายเดือนก่อน

    ❤ 🔥 🔥

  • @adghhtkl1589
    @adghhtkl1589 2 หลายเดือนก่อน

    ❤❤❤❤❤

  • @alialiyar660
    @alialiyar660 2 หลายเดือนก่อน

    Mahuva❤

  • @nasarmullapalli8469
    @nasarmullapalli8469 2 หลายเดือนก่อน

    ❤😂

  • @Sree-ft8tx
    @Sree-ft8tx 2 หลายเดือนก่อน

    ❤❤❤❤

  • @sivadasanMONI
    @sivadasanMONI 3 หลายเดือนก่อน

    👍👍👍👍