അയോധ്യയിൽ വിജയിച്ച അവധേഷ് പ്രസാദിന് കൈകൊടുത്ത് രാഹുൽ ഗാന്ധി | Rahul Gandhi | AwadheshPrasad

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • 'സർ നമസ്കാർ'...പ്രസംഗത്തിനിടെ അയോധ്യയിൽ വിജയിച്ച അവധേഷ് പ്രസാദിന് കൈകൊടുത്ത് രാഹുൽ ഗാന്ധി
    #RahulGandhi #Ayodhya #NarendraModi #Loksabha #AwadheshPrasad #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PV...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PV...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 558

  • @VijayaKumar-pz4qx
    @VijayaKumar-pz4qx 3 หลายเดือนก่อน +707

    രാഹുൽ ഗാന്ധിക്ക് ഇങ്ങനെയും പ്രസംഗിക്കാൻ അറിയാം എന്ന് തെളിയിച്ചു ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഇങ്ങനെ ഒരു പ്രസംഗം

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 3 หลายเดือนก่อน +7

      കളിയാക്കൽ ആണോ പ്രസംഗം,, മോദി അബുദാബിയിൽ വന്നപ്പോൾ indain കമ്മ്യൂണിറ്റി കൊടുത്ത സ്വീകരണം യൂട്യൂബിൽ ഉണ്ട് ഒന്ന് കാണു 😂😂ആ പ്രസംഗം ഒന്ന് കാണുക

    • @mujeeburrahman1517
      @mujeeburrahman1517 3 หลายเดือนก่อน

      പറയുന്നത് സത്യമാണെങ്കിൽ ചിലർക്ക് അത് പരിഹാസമായി തോന്നിയാൽ ആ പ്രസംഗം കുറിക്ക് കൊണ്ടു എന്നാണ് അതിന്റെ അർത്ഥം,​@@IndiaKerala-oc9rg

    • @mujeeburrahman1517
      @mujeeburrahman1517 3 หลายเดือนก่อน +11

      ​@@IndiaKerala-oc9rgമോദിയുടെ sweekarananga lഇവന്റ് മാനേജ്മെന്റ് ആണ് എന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് അറിയാം,
      രാഹുൽ ഗാന്ധിയുടെ ഗൾഫ് സന്ദർശനവുമായി അതിനെ താരതമ്യം ചെയ്യാനെ കഴിയുകയില്ല,

    • @milumirfa5305
      @milumirfa5305 3 หลายเดือนก่อน

      നിങ്ങളുടെ ക്വാളിറ്റിയോ എത്ര കളിയാക്കി@@IndiaKerala-oc9rg

    • @JomJib9120
      @JomJib9120 3 หลายเดือนก่อน +2

      @@IndiaKerala-oc9rg lol! teleprompter robot does not have the guts to give a press conference

  • @aakibsyed
    @aakibsyed 3 หลายเดือนก่อน +672

    മോഡിക്ക് പോലും കഴിയില്ല ഇത് പോലെ പ്രസംഗം നടത്താൻ
    ഇനി മോഡിക്ക് തള്ള് അത്ര എളുപ്പമാവില്ല

    • @prasadkgnair5552
      @prasadkgnair5552 3 หลายเดือนก่อน +25

      😂😂😂കോയ

    • @pscclass5150
      @pscclass5150 3 หลายเดือนก่อน +30

      99/543....10 കൊല്ലം ആയിട്ടു 100 സീറ്റ്‌ പോലും കിട്ടാത്ത പപ്പു വും ടീമും

    • @Unais-m4q
      @Unais-m4q 3 หลายเดือนก่อน +12

      ​@@pscclass5150 ചോക്കോ ബാർ 😂😂😂.

    • @നൗഷാദ്ചേലേരി
      @നൗഷാദ്ചേലേരി 3 หลายเดือนก่อน +5

      അയാൾക്ക് വർഗീയത വിളമ്പാൻ നന്നായി അറിയാം..

    • @Delete_direct
      @Delete_direct 3 หลายเดือนก่อน +7

      @@pscclass5150ആ 99 തന്നെ താങ്ങുന്നില്ല ജിക്ക് 😂

  • @Junaid-n1k
    @Junaid-n1k 3 หลายเดือนก่อน +312

    ശവത്തിൽ കുത്തല്ലേ എന്ന് ബിജെപി

    • @prasadp8067
      @prasadp8067 3 หลายเดือนก่อน +5

      കഴിഞ്ഞ 10 വർഷത്തിൽ ഏറെ ശവമായി കിടക്കുന്നവർ എന്ത് കുത്താനാ 🤔

    • @Appan-i2p
      @Appan-i2p 3 หลายเดือนก่อน +10

      ​@@prasadp8067😂😂😂മ്യോങ്ങിജീ fan ആണോ 😂😂😂

    • @MidhunMathew5770
      @MidhunMathew5770 3 หลายเดือนก่อน

      60 വർഷം ഇന്ത്യ ഭരിച്ച കോൺഗ്രസിന് 99 സീറ്റ് തേയ്ക്കാൻ 10 വർഷം വേണ്ടിവന്നു 😂😂 പത്തുവർഷം രാജ്യം ഭരിച്ച ബിജെപിക്ക് ഇപ്പോഴും 240 സീറ്റ് ഉണ്ട്. പ്രതിപക്ഷ നേതാവിനെ ഉണ്ടാക്കാൻ വേണ്ടി ഇന്ത്യ മുഴുവൻ കറങ്ങി നടന്ന പപ്പുമോൻ 😂😂😂😂

    • @prasadkgnair5552
      @prasadkgnair5552 3 หลายเดือนก่อน +2

      @@Appan-i2p ഡേയ് കേരളം ബിജെപി കൊണ്ടുപോകാതെ നോക്കിക്കോ 🤣🤣🤣🤣

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 3 หลายเดือนก่อน

      കേരളത്തിൽ bjp കാല് കുത്തി പിന്നെ അല്ലെ ഒന്ന് പോടേയ് 😂😂കേരളത്തിൽ ബുദ്ദിയുള്ള ജില്ലാ തൃശ്ശൂർക്കാർ ആണെന്ന് തെളിയിച്ചു,, pfi ക്കാരുടെ നക്കി നടക്കുന്നവരെ എന്ത് പറയാനൻ

  • @GhostProtocol007
    @GhostProtocol007 3 หลายเดือนก่อน +326

    ഇതാണ്ട്രാ നേതാവ്....🔥 രാഹുൽ

    • @prasadp8067
      @prasadp8067 3 หลายเดือนก่อน +1

      😂😂

    • @jimshadvp6252
      @jimshadvp6252 3 หลายเดือนก่อน

      🇮🇳🇮🇳🇮🇳🇮🇳RAGA🔥🔥🔥🔥

    • @althafalthaf429
      @althafalthaf429 3 หลายเดือนก่อน

      ​@@prasadp8067ndhee kavadi mone

    • @jacksparrow5412
      @jacksparrow5412 2 หลายเดือนก่อน

      😂 Sir Namaskar ❤❤❤❤
      The Real King of India 🇮🇳

  • @Junaid-n1k
    @Junaid-n1k 3 หลายเดือนก่อน +424

    പാവം മോഡി ഇത്ര കരുതിയില്ല

    • @MidhunMathew5770
      @MidhunMathew5770 3 หลายเดือนก่อน +4

      എന്ത് പറ്റി ഒന്ന് പറയൂ കേൾക്കട്ടെ

    • @positivemind6196
      @positivemind6196 3 หลายเดือนก่อน

      😅😅😅

    • @kozhikkodebeach5084
      @kozhikkodebeach5084 3 หลายเดือนก่อน +13

      ​@@MidhunMathew5770നീ കാണുന്നില്ലേ കിളവൻ മോദിയുടെ അവസ്ഥ 😄😁😁😂

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 3 หลายเดือนก่อน +2

      നാളെ കാണാം തീ എങ്ങിനെ ആണെന്ന്,, ഒറ്റ ചോദ്യം ചോദിച്ചാൽ മതി ഗണ്ടി കുടുംബം or നെഹ്‌റു കുടുംബം 😂😂

    • @tastyfood1248
      @tastyfood1248 3 หลายเดือนก่อน +3

      ​@@kozhikkodebeach5084നാളെ പലിശ സഹിതം പപ്പൂന് കിട്ടുമ്പോൾ മോങ്ങരുത്😅😅

  • @MujeebMujeeb-h1n
    @MujeebMujeeb-h1n 3 หลายเดือนก่อน +248

    രാഹുൽ ❤❤❤എടാ മോനെ പൊളിച്ചടുക്കി

    • @prasadp8067
      @prasadp8067 3 หลายเดือนก่อน

      പൊലിഞ്ഞാടുങ്ങി എന്നല്ലേ 😃😃

    • @mohamedazmi6378
      @mohamedazmi6378 3 หลายเดือนก่อน

      ​@@prasadp8067😢 you have 😂😮😮😮🎉yyyy you have any questions or 😮 iii and 🎉😢i😮? is the one I ev😂beeee EEE myth itt technical 😮support U look ii 9

  • @Shameema-h7c
    @Shameema-h7c 3 หลายเดือนก่อน +516

    ജനാധിപത്യ സൗന്ദര്യം ഇന്നാണ് കണ്ടത്, Thank you Rahul Ji and all leaders

    • @Mathewc5387
      @Mathewc5387 3 หลายเดือนก่อน +1

      Pappu only sudapis need you, not hindus 😂😂😂😂

    • @Mathewc5387
      @Mathewc5387 3 หลายเดือนก่อน +1

      Pappu PM of sudapis 😂😂😂

    • @jayankk6056
      @jayankk6056 3 หลายเดือนก่อน +7

      Lifelong Future pm Rahul thanne😂😂

    • @Athyuldc
      @Athyuldc 3 หลายเดือนก่อน

      ഓ ഇന്ത്യയിൽ നിനക്ക് ഒക്കെ എന്താ സുഖം അല്ലെ ജീവിക്കാൻ ഇവിടെ ജനാതിപത്യം ആണല്ലോ പക്ഷെ ഞമ്മ ഭൂരിപക്ഷം ഉള്ളത് ഒക്കെ ഇച്ഛലാമിക രാജ്യവും

    • @amalmohan1875
      @amalmohan1875 3 หลายเดือนก่อน +1

      ശെരിയത്ത് ആണ് നല്ലത് 😂😂

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 3 หลายเดือนก่อน +452

    അതിമനോഹരമായ പ്രസംഗം

    • @bijoypillai8696
      @bijoypillai8696 3 หลายเดือนก่อน +5

      ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി.. 😅😅

    • @MidhunMathew5770
      @MidhunMathew5770 3 หลายเดือนก่อน +1

      😂😂😂😂😂😂😂

    • @PP0681
      @PP0681 3 หลายเดือนก่อน +6

      ​@@bijoypillai8696adu endada പിള്ളേച്ഛ ചിരിച്ച് ചിരിച് മണ്ണ് cuppan അവിടെ കോമഡി ഉത്സവം നടക്കുന്നുണ്ടോ?അദ് പിന്നെ മൂന്ന് മന്ദബുദ്ധി സംഗിക്കൽ അവിടെ ബിജെപി ക്ക് കണ്ണ് കിട്ടാതെ irutty kandadu കൊണ്ട് ആണൊ ചിരിച്ചത്?

    • @anirudh6386
      @anirudh6386 3 หลายเดือนก่อน

      ​@@PP0681മിക്കവാറും അതിനായിരിക്കും 😂😂

  • @shibuxavier1062
    @shibuxavier1062 3 หลายเดือนก่อน +130

    ഇനി പാര്‍ലമെന്റില്‍ ഉയരുന്ന പേര്....രാഹൂല്‍...രാഹൂല്‍

  • @jdjr5203
    @jdjr5203 3 หลายเดือนก่อน +36

    എല്ലാവരും മുഴുവൻ പ്രസംഗം കാണാൻ ശ്രമിക്കുക, ഈ പതിറ്റാണ്ടിലെ ഇന്ത്യൻ പാർലിമെന്റ് കണ്ട ഉജ്വലമായ പ്രസംഗം 💙🔥

  • @johngeorge8772
    @johngeorge8772 3 หลายเดือนก่อน +304

    പപ്പു എന്ന് വിളിച്ചവർക്കുള്ള മറുപടിയാണ് അയോദ്ധ്യ കൊടുത്തത്

    • @abhijiths4193
      @abhijiths4193 3 หลายเดือนก่อน +2

      oh thanaee😂

    • @amalmohan1875
      @amalmohan1875 3 หลายเดือนก่อน +2

      പക്ഷെ കോട്ടയത്തു ഇപ്പൊളും കേരളാ കോൺഗ്രസ് ജയിക്കുന്നു അത്‌ എന്താ അങ്ങനെ 😂

    • @Appan-i2p
      @Appan-i2p 3 หลายเดือนก่อน +5

      വർഗീയതകൊണ്ട് വയറു നിറയില്ല എന്ന് മനസ്സിലാക്കിയ ഒരുപാട് ജനങ്ങൾ ഇന്ത്യയിലുണ്ട് എന്നതിന്റെ തെളിവാണ് ഇന്ന് നാം കണ്ടത്

    • @abhijiths4193
      @abhijiths4193 3 หลายเดือนก่อน +2

      @@Appan-i2p 60 varsham bharichittu antha pattini mattanae congresss

    • @MidhunMathew5770
      @MidhunMathew5770 3 หลายเดือนก่อน

      ​@@Appan-i2pഎന്ത് കണ്ടു.

  • @Hbineeshk
    @Hbineeshk 3 หลายเดือนก่อน +126

    പ്രതിപക്ഷം = ജനപക്ഷം 💙💙💙

  • @nithinjose3629
    @nithinjose3629 3 หลายเดือนก่อน +119

    ഇതാണ് പ്രതിപക്ഷം 🔥

  • @jijuj2815
    @jijuj2815 3 หลายเดือนก่อน +190

    ബിജെപി കാർക്ക് ഇംഗ്ലീഷ് മനസ്സിലാവാത്തത് കുഴപ്പമാണ് ഇന്ന് കണ്ടത്. ബിജെപി ഹിന്ദുക്കളാണ് എന്ന് സ്വയം പറയുകയും ഒപ്പം അതിന് നേർവിപരീതമായി പ്രവർത്തിക്കുകയും ചെയ്യുന്നത് രാഹുലിന് ഹിന്ദിയിൽ കൂടി പറഞ്ഞു കൊടുക്കാമായിരുന്നു😂😂😂

    • @bijoypillai8696
      @bijoypillai8696 3 หลายเดือนก่อน +2

      ഇംഗ്ലീഷ് ഹിന്ദി mix ചെയ്തു പറയുന്നതിനാൽ ട്രാൻസ്‌ലേഷൻ സോഫ്ട്‌വെയർ പൊളിഞ്ഞു.. 😅😅

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 3 หลายเดือนก่อน +2

      Rahul മാമന് പറ്റിയ മക്കൾ 😂😂

    • @imamibadrubadru1795
      @imamibadrubadru1795 3 หลายเดือนก่อน

      Correct 💯💯💯💯💯

    • @majeedpadekade6775
      @majeedpadekade6775 2 หลายเดือนก่อน +1

      രാഹുൽ പ്രസംഗിച്ചപ്പോൾ മോദിക്കും ബിജെപിക്കും ഇംഗ്ലീഷ് അറിയാത്തതുകൊണ്ട് അവന്റെ പ്രസംഗത്തെ വളച്ചൊടിച്ചു പക്ഷേ കാണുന്ന ജനങ്ങൾക്ക് അറിയാമല്ലോ കേൾക്കാമല്ലോ എന്താണ് പറഞ്ഞതെന്ന്

    • @majeedpadekade6775
      @majeedpadekade6775 2 หลายเดือนก่อน +1

      ആർക്കാണ് കുഞ്ഞു ബുദ്ധി എന്ന് ഇപ്പോൾ മനസ്സിലായി ഇന്ത്യ ഭരിക്കുന്ന ഇന്ത്യയെപ്പറ്റി പറയാൻ ഒന്നുമില്ല

  • @nibraazvlog2203
    @nibraazvlog2203 3 หลายเดือนก่อน +81

    രാഹുൽ ഗാന്ധി കോൻ ഹെ എന്ന് ചോദിച്ച ജി

    • @manzoorali7681
      @manzoorali7681 2 หลายเดือนก่อน

      Mandhabudhi modikk eppol manassilayi Rahul aaranennu

  • @Baithulquran
    @Baithulquran 3 หลายเดือนก่อน +69

    രായാവും പരിവാരവും വെള്ളം കുടിക്കാൻ തുടങ്ങുന്നു. രാഹുൽ തന്നെയാണ് താരം

    • @MidhunMathew5770
      @MidhunMathew5770 3 หลายเดือนก่อน +2

      തൊലിക്കും 😂😂😂

  • @ponnuponnu5649
    @ponnuponnu5649 3 หลายเดือนก่อน +189

    ആരെന്തു പറഞ്ഞാലും വെറുപ്പും വിദ്വേഷവും മാത്രമല്ലേ ബിജെപി കൈമുതൽ

    • @arya-st5xg
      @arya-st5xg 3 หลายเดือนก่อน +4

      അതുകൊണ്ടാണ് മൂന്നാമത്തെ പ്രാവശ്യവും അധികാരത്തിൽ വന്നത്, പപ്പു എന്നും പപ്പു തന്നെ 😂

    • @TheAnand06
      @TheAnand06 3 หลายเดือนก่อน

      പിന്നെ നിതിൻ ഗഡ്കരിയുടെ ഉത്സാഹം കൊണ്ട് കുറച്ച് റോഡുകൾ, അതിനാണെങ്കിൽ മുടിഞ്ഞ ടോളും. അല്ലാതെ ബിജെപി ക്ക് പറയാൻ ഒന്നുമില്ല. വന്നു വന്നു ട്രേഡ് ചെയ്തു ജീവിക്കുന്നവർക്ക് പോലും 30% TDS കൊണ്ടുവരാൻ പോകുന്നു. നഷ്ടം സെറ്റ് ഓഫ് ചെയ്യാതെ ലാഭത്തിന്റെ 30 ശതമാനം വിഴുങ്ങുന്ന TAX TERRORISM. ഈ നിയമം വരുന്നതോടെ ഇൻവെസ്റ്റർസ് എല്ലാം പൊടിയും തട്ടി പോകും.

    • @logtomobilem2895
      @logtomobilem2895 3 หลายเดือนก่อน +1

      കോൺഗ്രസ് പോലെ കൊള്ളയില്ല.

    • @jodseyksamuel7205
      @jodseyksamuel7205 3 หลายเดือนก่อน +1

      ​@@arya-st5xgമോങ്ങിജി കരഞ്ഞില്ല എന്നേയുള്ളൂ......

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 3 หลายเดือนก่อน

      ഇന്ത്യയെ 5 സാമ്പത്തിക ശക്തി ആക്കിയത് ജോലിഎടുത്ത് ആണ്,, 70 വർഷം ഭരിച്ചു എന്നിട്ട് കോൺഗ്രസ്‌ന് പറ്റിയില്ല 😂😂രാഹുൽ കട തുറന്നിട്ട് എന്തായി കർണാടക സർക്കാർ അടി ആണ്,,

  • @subaircmk
    @subaircmk 3 หลายเดือนก่อน +95

    രാജ സഭയിൽ നിന്നും ലോക സഭയിലേക്കുള്ള മാറ്റം❤

  • @akhileshmkannan6704
    @akhileshmkannan6704 3 หลายเดือนก่อน +30

    ഇതൊരു തുടക്കം മാത്രം രാഹുൽ ആരാണെന്നും പ്രതിപക്ഷത്തിന്റെ ശക്തി എന്താണെന്നും വരുന്ന 5 വർഷം കൊണ്ട് കാണിച്ചു തരാം 🔥

    • @MidhunMathew5770
      @MidhunMathew5770 3 หลายเดือนก่อน +3

      ഇതിന്റെ തുടക്കം😂😂😂 😂 കോൺഗ്രസിന്റെ ശവമടക്കാണോ 😂😂😂😂

    • @akhileshmkannan6704
      @akhileshmkannan6704 3 หลายเดือนก่อน +2

      @@MidhunMathew5770 കോൺഗ്രസ്‌ മുക്ത ഭാരതം എന്ന് പറഞ്ഞു നടന്നിട്ട് കോൺഗ്രസ്‌ 100 സീറ്റ്‌ നേടി തിരിച്ചു വന്നു,400 സീറ്റ്‌ എന്ന് പറഞ്ഞിട്ട് സ്വന്തമായി ഭൂരിപക്ഷം പോലും കിട്ടിയില്ല,10 വർഷത്തിന് ശേഷം ലോക്സഭയിൽ പ്രതിപക്ഷ നേതാവ് ബാക്കി കാത്തിരുന്നു കാണുക 😄

    • @MidhunMathew5770
      @MidhunMathew5770 3 หลายเดือนก่อน

      @@akhileshmkannan6704 എന്തൊരു കോമഡിയാണ് ചങ്ങാതി ഈ പറയുന്നത്😂 പത്തുവർഷം ഭരിച്ച പാർട്ടിക്ക് ഇപ്പോഴും 240 സീറ്റ്. 60 വർഷം ഭരിച്ച പാർട്ടി പോരെങ്കിൽ കഴിഞ്ഞ പത്തുവർഷം പ്രതിപക്ഷത്തിരുന്ന് പാർട്ടി എന്നിട്ട് പോലും 100 സീറ്റ് തികക്കാൻ കഴിഞ്ഞില്ല 😂 ഒരു പ്രതിപക്ഷ നേതാവിനെ ഉണ്ടാക്കാൻ വേണ്ടിയാണോ ഇന്ത്യ മുഴുവൻ നടന്നത്. ഉളുപ്പുണ്ടോ?? മോദിയെ താഴെയിറക്കും എന്ന് പറഞ്ഞ് നടന്നിട്ട് മൂന്നാം തവണയും മോദി പ്രധാനമന്ത്രിയായി. എന്നിട്ടും നാണമില്ലാതെ വന്ന് തൂറി മെഴുകുന്നു

    • @MidhunMathew5770
      @MidhunMathew5770 3 หลายเดือนก่อน +1

      @@akhileshmkannan6704 കോൺഗ്രസ് ഇപ്പോൾ എത്ര സംസ്ഥാനത്തിൽ ഭരണത്തിൽ ഉണ്ട് 😂😂😂

    • @MidhunMathew5770
      @MidhunMathew5770 3 หลายเดือนก่อน +1

      @@akhileshmkannan6704 കോൺഗ്രസ് ഭരിക്കുന്ന ഏക വലിയ സംസ്ഥാനം കർണാടകമാണ് 😂 99 സീറ്റ് നേടിയതല്ല കോൺഗ്രസ് മുക്ത ഭാരതം സംസ്ഥാനങ്ങളിലെ ഭരണം നഷ്ടമാകുന്നു അതാണ് കോൺഗ്രസ് മുക്ത ഭാരതം മനസ്സിലായോ😂

  • @FaisalFaisal-zj1ev
    @FaisalFaisal-zj1ev 3 หลายเดือนก่อน +21

    ഇനി hindu എന്ന് പറയുന്നത് ബിജെപി അല്ല എന്ന് മനസ്സിലാവും പൊതു ജനത്തിന്

  • @moideenk5579
    @moideenk5579 3 หลายเดือนก่อน +34

    രാഹുൽ ഗാന്ധി ❤❤❤❤❤❤❤❤️❤️❤️🌹🌹🌹🌹🌹👍👍👍👍👍

  • @Karthik12hg
    @Karthik12hg 3 หลายเดือนก่อน +100

    Rahul rocks 🔥
    മോങ്ങി കണ്ടം വഴി ഓടി 🤣

    • @neeraj8069
      @neeraj8069 3 หลายเดือนก่อน +3

      rahul പ്രഥാന മന്ത്രി ആണ് കേട്ടോ 😂😂😂

    • @shibuxavier1062
      @shibuxavier1062 3 หลายเดือนก่อน +2

      @@neeraj8069 രണ്ടാമനാണ്....വിഷമിക്കണ്ട

    • @samvarghese3591
      @samvarghese3591 3 หลายเดือนก่อน

      നി മോങ്ങിക്ക് ഉണ്ടായ വാഴയാണല്ലെ😂 gallary എതിരാണല്ലോ ഉവ്വേ​@@neeraj8069

    • @prasadp8067
      @prasadp8067 3 หลายเดือนก่อน

      ​@@shibuxavier1062ബിജെപി യിൽ ചേർന്നോ 🤔

    • @tastyfood1248
      @tastyfood1248 3 หลายเดือนก่อน

      ​@@shibuxavier1062എന്നും അങ്ങനെ തന്നെ😅😅

  • @varghesechamakkala123
    @varghesechamakkala123 3 หลายเดือนก่อน +55

    അപ്പോ മോങ്ങി ജിയുടെ കാര്യം തീരുമാനമായി😂😂😂😂😂

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 3 หลายเดือนก่อน

      ഈ ആവേശം ജോസഫ് മാഷ് കൈ എടുത്തപ്പോൾ കണ്ടില്ല,, നട്ടെല്ല് ഇല്ലാത്തവനെ,, പൂട്ടാൻ മോദി ഷാ വേണ്ടി വന്നു,ആലോചിക്കുന്നത് നല്ലത് ആണ്, വീട്ടിൽ നിന്നും ആട് മേക്കാൻ വിട്ടു കൊട്

    • @shamnadshasha1109
      @shamnadshasha1109 2 หลายเดือนก่อน

      ​@@IndiaKerala-oc9rgഅതും ഇതും ആയിട്ട് എന്താ ബന്ധം

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 2 หลายเดือนก่อน

      @@shamnadshasha1109 ബന്ധം ഉണ്ടല്ലോ,,നിങ്ങളോടു അല്ല പറഞ്ഞത്,, hamas നെഞ്ചിൽ കൊണ്ട് നടക്കുന്നവരെ ഒന്ന് ചൂണ്ടി കാണിച്ചു എന്നെ ഉള്ളൂ

  • @FaisalFaisal-zj1ev
    @FaisalFaisal-zj1ev 3 หลายเดือนก่อน +44

    മോഡിയുടെ പ്രധിരോധം മതിയാവില്ല rahul the fire ❤

    • @Athyuldc
      @Athyuldc 3 หลายเดือนก่อน

      അപ്പോ രാഹുൽ കാഫിർ അല്ലെ
      (

  • @kunhuttymlp6258
    @kunhuttymlp6258 3 หลายเดือนก่อน +90

    ഇപ്പോൾ എന്തായി ജീജീ ജീീ

    •  3 หลายเดือนก่อน +5

      ഒന്നും ആകില്ല .. കാത്തിരുന്നു കണുക.. ആദ്യമായിട്ടൊരു പദവി കിട്ടുമ്പോൾ അല്പം. ഇളക്കം കാണും

    • @SadikAliV
      @SadikAliV 3 หลายเดือนก่อน

      മാറി നിന്ന് karanjo 😂

  • @Truespeach123
    @Truespeach123 3 หลายเดือนก่อน +11

    അൽഹംദുലില്ലാഹ് രാജ്യം ഉണർന്നു

  • @abhilashs9400
    @abhilashs9400 3 หลายเดือนก่อน +16

    Rahul Gandhi ❤❤❤ educated honest secular leader ❤

  • @athulmvk
    @athulmvk 3 หลายเดือนก่อน +15

    എല്ലാം ഇപ്പോഴേ തീർകരുത്തെ ഇനിയും പറയാൻ ഇല്ലേ

  • @kannurupravasi
    @kannurupravasi 3 หลายเดือนก่อน +57

    Rahul rahul🥰🥰🥰🥰

    • @Karthik12hg
      @Karthik12hg 3 หลายเดือนก่อน +2

      🎉

  • @basheerparambath2270
    @basheerparambath2270 3 หลายเดือนก่อน +6

    ഇനി മോദിക് ഉറക്കമില്ല രാവുകൾ... ഭൂരിപക്ഷം കുറഞ്ഞത് വലിയ ശക്ഷയായി...

    • @tastyfood1248
      @tastyfood1248 3 หลายเดือนก่อน +1

      ഉവ്വ് അങ്ങനെ ആശ്വസിച്ചോ മെയിൻ വകുപ്പ് മുഴുവൻ BJP ക്ക്😅😅

  • @Junaid-n1k
    @Junaid-n1k 3 หลายเดือนก่อน +15

    നല്ല പണി കൊടുത്തു

  • @abdulgafoorv9522
    @abdulgafoorv9522 3 หลายเดือนก่อน +12

    രാഹുൽജി ❤️❤️❤️
    ജയ് സംവിധാൻ 🧡🤍💚

  • @sulaimani2943
    @sulaimani2943 3 หลายเดือนก่อน +1

    വയനാട്ടില്‍ നിന്ന് പ്രിയങ്കകൂടി
    വിജയിച്ച് വന്നാല്‍ BJP വിയര്‍ക്കും❤

  • @AmbikaThattil
    @AmbikaThattil 3 หลายเดือนก่อน +8

    Good! Admire your courage Rahul. God has given you this gift of speech..❤❤

  • @ajithasajith618
    @ajithasajith618 3 หลายเดือนก่อน +4

    ഇതൊക്കെ നാട്ടുകാരെ ഇങ്ങനെ പരസ്യമായി കാണിക്കല്ലേ എന്റെ asianete.. നമ്മടെ സിന്ധു സൂര്യകുമാറെ പിള്ളേരോട് പറ സംഘജികൾ എന്ത് കരുതും... നുമ്മ ഇങ്ങനെ കാണിക്കാമോ

  • @sajeerkabeer9325
    @sajeerkabeer9325 3 หลายเดือนก่อน +14

    Rahul 🎉🎉🎉

  • @jamsheer503
    @jamsheer503 3 หลายเดือนก่อน +32

    Rahul ❤❤

  • @rymalamathen6782
    @rymalamathen6782 3 หลายเดือนก่อน +5

    How much he and his family were insulted. Now a single day's comments couldn't be accepted. No one can always be cunning and smart always. When we have the audacity to insult someone, we need to accept others' comments also.

  • @mrk6637
    @mrk6637 3 หลายเดือนก่อน +1

    പ്രതിപക്ഷം തിരിച്ച് വന്നു, അടുത്തത് ഇവർ ഭരണ പക്ഷം

  • @sunilm211
    @sunilm211 3 หลายเดือนก่อน +2

    പാർലമെൻ്റ് സമ്മേളനം ഇനി അധികം നടക്കില്ല, എല്ലാം വെട്ടിച്ചുരുക്കും.😂😂😂

  • @rayeeshussainpv6821
    @rayeeshussainpv6821 3 หลายเดือนก่อน +2

    ഇങ്ങനെ ഒക്കെ ചെയ്യാമോ 😂 നമ്മൾ ഇനിയും കാണണ്ടേ

    • @salammass8256
      @salammass8256 3 หลายเดือนก่อน

      സീസരമ്മയെ ഓർമ വന്നു 😢

  • @reshmaanuraj4722
    @reshmaanuraj4722 3 หลายเดือนก่อน +7

    Adichu keri vaa mone❤❤❤

  • @Nation89902
    @Nation89902 3 หลายเดือนก่อน +13

    🔥🔥🔥 RG 🔥🔥🔥🔥🔥

  • @shineabdulkalam1877
    @shineabdulkalam1877 3 หลายเดือนก่อน +12

    Rahul ❤

  • @naveedk5477
    @naveedk5477 3 หลายเดือนก่อน +1

    ജനങ്ങളെ ദ്രോഹിച്ചാൽ ബിജെപി ആയാലും, കോൺഗ്രസ്‌ ആയാലും, സിപിഎം ആയാലും ജനങ്ങൾ തോല്പ്പിക്കും. അടുത്ത കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് 20 സീറ്റിൽ കൂടുതൽ കിട്ടില്ല 🤭

  • @samgheevarghese7201
    @samgheevarghese7201 3 หลายเดือนก่อน +5

    Jai rahul ragul is destroying the political agenda of bjp.

  • @rafeequerafeeque8512
    @rafeequerafeeque8512 3 หลายเดือนก่อน +15

    ഇത്രയും പറയാൻ ധൈര്യം കാണിച്ച ഏഷ്യാനെറ്റിനാണ് യഥാർത്ഥ കയ്യടി👏👏👏

  • @fishingkerala4220
    @fishingkerala4220 3 หลายเดือนก่อน +6

    രാഹുൽ ❤️❤️

  • @jsjs6691
    @jsjs6691 3 หลายเดือนก่อน +1

    മോഡി ആണുങ്ങളോട് മുട്ടിട്ടില്ല അതാ... ഇപ്പൊ oooom 😃😃😃

  • @Yessljaleel
    @Yessljaleel 3 หลายเดือนก่อน +1

    വേണ്ടിവന്നാൽ ഗൗരവത്തോടെ സംസാരിക്കാൻ അറിയാമെന്ന് കാണിച്ചുകൊടുത്തു രാഹുൽഗാന്ധി
    ഇന്ത്യൻ ജനതയ്ക്ക് അഭിമാനം❤

  • @zainulabideenzainulabideen223
    @zainulabideenzainulabideen223 3 หลายเดือนก่อน +1

    ഏകാധിപതിക്കെതിരെയുള്ള ഇന്ത്യയുടെ തിരിച്ച് വരവ്

  • @straight188
    @straight188 3 หลายเดือนก่อน

    മോഡി എങ്ങനെ മിണ്ടാനാണ്, ഒരു വാക്ക് കരഞ്ഞു പറഞ്ഞു അടുത്തത് പറയണമെങ്കിൽ സമയം വേണം, രാഹുൽ ഇംഗ്ലീഷ് പള, പള പറയും

  • @englishhelper5661
    @englishhelper5661 3 หลายเดือนก่อน +7

    RaGa king of India❤❤❤❤❤

    • @Athyuldc
      @Athyuldc 3 หลายเดือนก่อน

      അപ്പോ രാഹുൽ കാഫിറ അല്ലെ 🤣

  • @jdjr5203
    @jdjr5203 3 หลายเดือนก่อน +3

    രാഹുൽ ഗാന്ധി 😍💙

  • @reshiras5736
    @reshiras5736 3 หลายเดือนก่อน +2

    🇷 🇦 🇭 🇺 🇱

  • @lpkgfrfssdgjk
    @lpkgfrfssdgjk 3 หลายเดือนก่อน +23

    Modiji ❤❤❤modiji ❤❤❤

    • @MS-fi3sb
      @MS-fi3sb 3 หลายเดือนก่อน +7

      ചോർച്ചാജി 😂😂

    • @jasminecarol4713
      @jasminecarol4713 3 หลายเดือนก่อน

      😂😂😂​@@MS-fi3sb

    • @tdpa.6076
      @tdpa.6076 3 หลายเดือนก่อน

      മോങ്ങിജി ആയിപോയല്ലോ

  • @neeraj8069
    @neeraj8069 3 หลายเดือนก่อน +10

    rahul khan 🌹🌹🔥🔥🔥🔥🔥🥰🥰🥰

    • @ajithasajith618
      @ajithasajith618 3 หลายเดือนก่อน

      അച്ചോടാ.... വന്നല്ല.. 🤣🤣🤣🤣🤣

    • @neeraj8069
      @neeraj8069 3 หลายเดือนก่อน

      @@ajithasajith618 😭😭😭😭😭😭... രാഹുൽ പ്രഥാന മന്ത്രി ആണ് കേട്ടോ 🥹🥹🥹🥹

    • @mujeeburrahman1517
      @mujeeburrahman1517 3 หลายเดือนก่อน

      നീരജിന്റെ പുഴുത്ത വർഗീയ മനസ്സിൽ നിന്നും നന്മ പ്രതീക്ഷിക്കുന്നില്ല,

    • @taewispp
      @taewispp 3 หลายเดือนก่อน

      ​@@neeraj8069 മോങ്ങി ജീ ❤️❤️🔥🔥🥰🥰

  • @shamsuppshamsu4688
    @shamsuppshamsu4688 3 หลายเดือนก่อน +3

    Polichu Rahul gandi 😂😂❤❤❤

  • @jijuj2815
    @jijuj2815 3 หลายเดือนก่อน +1

    ബിജെപി കാർക്ക് ഇംഗ്ലീഷ് മനസ്സിലാവാത്തത് കുഴപ്പമാണ് ഇന്ന് കണ്ടത്. ബിജെപി ഹിന്ദുക്കളാണ് എന്ന് സ്വയം പറയുകയും ഒപ്പം അതിന് നേർവിപരീതമായി പ്രവർത്തിക്കുകയും ചെയ്യുന്നത് രാഹുലിന് ഹിന്ദിയിൽ കൂടി പറഞ്ഞു കൊടുക്കാമായിരുന്നു😂😂😂

  • @AnanthunanduAnanthu
    @AnanthunanduAnanthu 3 หลายเดือนก่อน +6

    Rahul❤❤❤

  • @JineshJinu-lx1on
    @JineshJinu-lx1on 3 หลายเดือนก่อน +4

    Rahulji....👏👏👏🙏🙏🙏🙏👏💪🔥🔥🔥❤️❤️❤️❤️❤️

  • @JOBSVLOG-py2hh
    @JOBSVLOG-py2hh 3 หลายเดือนก่อน +6

    നന്മയും തിന്മയും തമ്മിലുള്ള പോരാട്ടം ആണ് ഇനി വരാനിരിക്കുന്നത്... രാഹുൽ 🔥💞

    • @amal6987
      @amal6987 3 หลายเดือนก่อน

      🙄nanmayo 🤣🤣its thinma vs thinma..rajyathile janagale binnich barikuka enu agrahikuna oraal vs raja bharanam pole parambaryamayi india bharikan agrahikuna mattoral😅

  • @Mohammedp-xy1xj
    @Mohammedp-xy1xj 3 หลายเดือนก่อน +17

    RG❤

  • @peaple123
    @peaple123 2 หลายเดือนก่อน

    അല്ലാഹുവിന് നന്ദി..
    ഒരു mattam വരാൻ ഒരുപാട് പ്രാർത്ഥിച്ചു..
    ഇന്ത്യയിൽ ജനങ്ങൾ ജയിച്ചു..
    മുസ്ലിങ്ങളെ രക്ഷിച്ചു

  • @brotherbook1987
    @brotherbook1987 3 หลายเดือนก่อน +1

    Ivan puliyaanu verum puliyalla, oru simham🔥

  • @MohammedShabab-e3c
    @MohammedShabab-e3c 3 หลายเดือนก่อน +2

    Kon rahul😂😂😂
    Manasilayallo
    Udayippeeeee😂😂😂

  • @VST1990
    @VST1990 3 หลายเดือนก่อน +1

    Rise of a good leader...

  • @bennypg6698
    @bennypg6698 3 หลายเดือนก่อน +2

    😄ഇതാണ് വേണ്ടത്.... അല്ലാതെ തന്നിഷ്ടം അല്ല

  • @bijudevasia4416
    @bijudevasia4416 3 หลายเดือนก่อน +10

    Good luck.. Go ahead dear.. This country need leaders like you now.👍

  • @Mathewc5387
    @Mathewc5387 3 หลายเดือนก่อน +3

    Pappu, enne vishwasikku 😂😂😂 I love Hindu 😂😂😂😂😂

  • @mujeebhse5980
    @mujeebhse5980 3 หลายเดือนก่อน

    മോഡിയുടെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു... രാഹുൽ ജി 🩷🩷🩷🩷🩷🩷

  • @NanuS-r5z
    @NanuS-r5z 3 หลายเดือนก่อน +3

    എടാ മോണെ ❤❤❤

  • @irshadk9028
    @irshadk9028 3 หลายเดือนก่อน +4

    Rahul Gandhi ❤

  • @chithracchithrac7148
    @chithracchithrac7148 3 หลายเดือนก่อน +4

    Rahul ji❤❤❤

  • @shoukathmalool4647
    @shoukathmalool4647 3 หลายเดือนก่อน +5

    Raga❤❤❤

  • @shenzareems921
    @shenzareems921 2 หลายเดือนก่อน

    രാഹുൽ ഗാന്ധി ❤ അല്ലാഹു തീർഘയുസ് ആഫിയ്യത്തും നല്കട്ടെ ഒരപതും വരാതിരിക്കട്ടെ ❤

  • @sharafsharafudheen6918
    @sharafsharafudheen6918 3 หลายเดือนก่อน +4

    RG 💙💙💙💙💙

  • @abduljabbarabduljabbar4899
    @abduljabbarabduljabbar4899 3 หลายเดือนก่อน +1

    हा जयं समंविदानं

  • @muneerpunnad5161
    @muneerpunnad5161 3 หลายเดือนก่อน +1

    🔥🔥🔥🔥

  • @AnilKumar-db5cj
    @AnilKumar-db5cj 3 หลายเดือนก่อน

    ഏഷ്യാനെറ്റ് നിലപാട് മാറ്റിത്തുടങ്ങിയോ. ഇനി രാഹുൽ യുഗം. മോഡിയുടെ മുഖത്ത് ഒരു വാട്ടം.

  • @mahiazizua
    @mahiazizua 3 หลายเดือนก่อน

    ഇന്ദ്രപ്രസ്ഥത്തിലെ അധികാര കസേരകൾക്ക് തീ പിടിച്ചു തുടങ്ങി

  • @usgelm3476
    @usgelm3476 3 หลายเดือนก่อน

    Soul of Rajiv Gandhi With People of Indian Expectiong this one. രാജീവ് ഗാന്ധിയുടെ ആത്മാവ് ഇന്ത്യൻ ജനതയ്‌ക്കൊപ്പം ഇത് പ്രതീക്ഷിക്കുന്നു. കെഡി കമ്പനിയുടെ മോദി ഇനി 5 വർഷം പൂർത്തിയാക്കാൻ എളുപ്പമാണ്.

  • @meow9622
    @meow9622 3 หลายเดือนก่อน

    ഇത്രയ്ക്ക് ബോധമില്ലാത്ത പാർലമെൻ്റ് അംഗമോ ഒരു മണിക്കൂർ എന്തോകെ ബോധമില്ലാതെ വിളിച്ചു പറയുന്നു ശിവൻ്റെ ആണത്രേ കോൺഗ്രസ് ചിഹ്നം vattanna മോദി oke ചിരിച്ചു ചിരിച്ചു വഴിയായി

  • @bijujoy9207
    @bijujoy9207 3 หลายเดือนก่อน

    രാഷ്ട്ര പിതാവിനെ കൊന്ന വ്യക്തിയെ ആരെങ്കിലും അംഗീകരിച്ചാൽ അവരെ നമ്മൾ എന്ത് വിളിക്കും രാജ്യ സ്നേഹിയോ അതോ രാജ്യ ദ്രോഹിയോ? അപ്പോൾ പറ ആരാണ് രാജ്യ സ്നേഹികൾ...

  • @shanojkasim3401
    @shanojkasim3401 3 หลายเดือนก่อน +3

    Rahul ❤️🌹

  • @jamalkoduvally9380
    @jamalkoduvally9380 3 หลายเดือนก่อน +3

    പുതിയ ഇന്ത്യ 🇮🇳

  • @mohamedrafi5612
    @mohamedrafi5612 2 หลายเดือนก่อน

    തെരഞ്ഞെടുപ്പിന് മുൻപ് സംവാദ ത്തിന് വെല്ലുവിളിച്ചപ്പോൾ, ഇത്പോലെ വ്യക്തി പരമായി കളിയാക്കി ഒഴിഞ്ഞുമാറിയത് വെറുതെയല്ല.ഒരു ചോദ്യങ്ങൾക്കും ഉത്തരമില്ല. സംവാദം നടന്നിരുന്നുവെങ്കിൽ മോങ്ങിയും ബിജെപി യും ഇതിലും നാണം കെട്ട തോൽവി ഏറ്റുവാങ്ങിയിട്ടുണ്ടാകും

  • @ashraftravego4972
    @ashraftravego4972 3 หลายเดือนก่อน +5

    Ra Ga 🔥🔥🔥🔥

  • @ishakemerald469
    @ishakemerald469 3 หลายเดือนก่อน +2

    🔥🔥🔥🔥🔥

  • @apansarabad
    @apansarabad 3 หลายเดือนก่อน

    മൊതലാളി തോറ്റത് നന്നായി.😂
    'ഇന്ത്യ'ക്കൊപ്പം നിന്നാൽ എല്ലാ മോങ്ങി മീഡിയകൾക്കും ഇതുപോലെ കയ്യടിവാങ്ങാം.
    (ജനാധിപത്യ ഇന്ത്യയുടെ)

  • @robinthomas5372
    @robinthomas5372 3 หลายเดือนก่อน

    രാഹുലിന്റെ പ്രസംഗം കേട്ട് പേടിച്ചു മോദി രാജി വെക്കുമായിരിക്കും 😂. ജോഗിങ് ഡ്രസ്സ്‌ ധരി ആയുഷ്ക്കലാ ഭാവി pm

  • @zaheermohammedkunhi5154
    @zaheermohammedkunhi5154 3 หลายเดือนก่อน +3

    Rahul gandi 🔥✌️

  • @padmaralanralan2103
    @padmaralanralan2103 2 หลายเดือนก่อน

    രാമ ക്ഷേത്രം എടുത്തത് രാമൻ്റെ പേരിൽ ഉള്ള ട്രസ്റ്റ് ആണ് സർക്കാര് അല്ലല്ലോ എടുത്തത്.അപ്പൊൾ മറുപടി പറയണ്ട ത് രാമൻ്റെ പേരിൽ ഉള്ള ട്രസ്റ്റ് ആണ് ലോക സഭ യില് സർക്കാര് അല്ലല്ലോ.അത് ട്രസ്റ്റ് പറഞ്ഞു കൊള്ളും മറുപടി അതിൽ ട്രസ്റ്റിൽ മെബ്ർ പോലും അല്ലാത്തവർക്ക് അഭിപ്രായ പോലും പറയേണ്ട കാര്യം ഇല്ല ഇതിൽ. ഇത് ഒന്നും മനസ്സിൽ ആക്കാൻ കഴിവ് ഇല്ലാത്തവൻ ആണോ രാഹുൽ ഗാന്ധി. അന്ന്യ മതസ്തെരെ പ്രീതി പെടുത്താൻ വേണ്ടി എന്ത് വിഡ്ഢിതവും വിളിച്ചു പറയുന്നത് ശരി അല്ലാത്ത നിലപാട് ആണ് ഇത്

  • @muhammedismail8897
    @muhammedismail8897 3 หลายเดือนก่อน

    മോതി ഇങ്ങനെ എങ്കിൽ നാട് വിടും 😢😢

  • @jaisjoseph183
    @jaisjoseph183 3 หลายเดือนก่อน

    ഇത് മറ്റുള്ള ചാനൽ എങ്ങനെ റിപ്പോർട്ട്‌ ചെയ്തു എന്നു നോക്ക് asinet

  • @ntntvk123
    @ntntvk123 3 หลายเดือนก่อน +1

    പപ്പുവിന് എന്തൊക്കെയോ പറയണം എന്നുണ്ട്, പക്ഷേ അവസാനം അത് മണ്ടത്തരം ആകും,54 വയസ് ആയിട്ടും പക്വത വന്നിട്ടില്ല

    • @wellwisher1986
      @wellwisher1986 3 หลายเดือนก่อน +2

      ഇന്ന് ബോണ്ട്‌ ജനതാ പാർട്ടിക്കാരെ രാഹുൽ ശെരിക്കും തേച്ചു ഉരച്ചു കളഞ്ഞു, ബോണ്ട്ജി അടക്കം ബോണ്ട്‌ ജനതാ പാർട്ടിക്കാർ മൊത്തം ശെരിക്കും വളി വിട്ടു 😂😂😂😂

    • @ibrahimkallatra244
      @ibrahimkallatra244 3 หลายเดือนก่อน +1

      പക്വതക്ക് എന്താ വില

    • @ntntvk123
      @ntntvk123 3 หลายเดือนก่อน

      @@wellwisher1986 ഉവ്വാ, നാളെ മോദിയുടെ മറുപടി ഉണ്ട്‌, പപ്പുമോൻ snuggy വെച്ച് ഇരിക്കേണ്ടി വരും, സഭ തുടങ്ങിയപ്പോൾ മോദി അടിയന്തരാവസ്ഥ പരാമർശിച്ചപ്പോൾ പപ്പൂന്റെ കിളി പോയി,

    • @Aviyal_paruvam
      @Aviyal_paruvam 3 หลายเดือนก่อน

      Ooombikooo 😅😅

  • @muhammadameen5735
    @muhammadameen5735 3 หลายเดือนก่อน +2

    🔥✅

  • @abdulrahimankumbala4792
    @abdulrahimankumbala4792 3 หลายเดือนก่อน +2

    Great change of induan democracy

  • @Abdulsalim-dn6ov
    @Abdulsalim-dn6ov 3 หลายเดือนก่อน +2

    Good news യാം happpy

  • @muhammedshameeracm9405
    @muhammedshameeracm9405 3 หลายเดือนก่อน +12

    RG👌👌💥🔥🔥💪💪💯💯💯