Class - 38 Churidar Shoulder Detailed class

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2024
  • വെബ്സൈറ്റ് വഴിയുള്ള ഞങ്ങളുടെ ക്ലാസിനു ജോയിൻ ചെയ്യാൻ സാധിക്കാത്തവർക്ക് വേണ്ടി ,യൂട്യൂബ് വഴി നടക്കുന്ന പ്രൊഫഷണൽ ടൈലറിങ് കോഴ്‌സാണിത് . സ്‌റ്റിച്ചിങ് പഠിക്കണമെന്ന് ആഗ്രഹമുള്ള ആർക്കും ഈ കോഴ്സിൽ ജോയിൻ ചെയ്യാവുന്നതാണ് .

ความคิดเห็น • 113

  • @najeebshaali7811
    @najeebshaali7811 หลายเดือนก่อน +4

    ഞാൻ ഈ അടുത്താണ് ഈ ചാനൽ കാണുന്നത്, വളരെ use full ആണ് sir ന്റെ class, ഞാൻ ഇങ്ങനെയൊക്കെ കണ്ട് പഠിച്ചാണ് എന്റെ ചുരിദാർ തൈക്കുന്നത്, പഠിക്കാൻ എന്റെ വീട്ടുകാർ വിട്ടില്ല, കല്യാണം കഴിഞ്ഞപ്പോൾ അവരും സമ്മതിച്ചില്ല, പിന്നെ ആഗ്രഹം ഉള്ളത് കൊണ്ട് പഠിച്ചെടുത്തു

  • @najeebshaali7811
    @najeebshaali7811 หลายเดือนก่อน +2

    ഇത്രെയും detail ആയിട്ട് ഇപ്പോ clear ആയി, 🥰thank u sir thank u

  • @amaltechmalayalam9233
    @amaltechmalayalam9233 ปีที่แล้ว +17

    Thank you sir. 🙏. V, നെക്ക് and boat neck കൂടി പറയാമോ?

  • @ayrareena3949
    @ayrareena3949 หลายเดือนก่อน +3

    ഞാൻ ദേ കുറച്ചു ദിവസം ആയുള്ളൂ ഈ ചാനൽ കണ്ടത്. ശോ കാണാൻ ഇത്ര നാളും വൈകിയല്ലോ 😢

  • @Usha.P-x4c
    @Usha.P-x4c ปีที่แล้ว +1

    ബ്ലൗസ് ഷോൾഡർ ഡീറ്റെയിൽസ് ക്ലാസ്സ്‌ കണ്ടു താങ്ക്സ് ജിതിൻ

  • @mujeebrahman-f2j
    @mujeebrahman-f2j ปีที่แล้ว

    ithuvare ulla ella classukalum kandu innathe class kaanatte .valare nannayi manasilaaki tharunna class anu thq jithin sir

  • @vrindacheenikkal8729
    @vrindacheenikkal8729 2 หลายเดือนก่อน +1

    Thank you jithin

  • @indiravijayan3747
    @indiravijayan3747 ปีที่แล้ว +4

    Front നെക്‌നെക്കാളും back നെക്ക് നന്നായി ഇറങ്ങിയാൽ,,,, ഭരിക്കുമ്പോൾ front neck കയറിപോകും എന്നുപറഞ്ഞല്ലോ,,, അത്‌ ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത്

  • @najeebshaali7811
    @najeebshaali7811 หลายเดือนก่อน +1

    എനിക്ക് മെഷീൻ ഉണ്ട്,പണ്ട്t തൈക്കാൻ അറിയുന്ന ഒരു കുട്ടി മെഷീൻ ഇല്ലാത്ത കൊണ്ട് ഓണത്തിന് വീട്ടിൽ കൊണ്ട് വന്നു തൈച്ചോട്ടെ എന്ന് ചോദിച്ചു ഞാൻ അപ്പോഴേ permition കൊടുത്തു,utub ഇല്ലാത്ത കാലത്താണേ ഞാൻ അവൾ തയ്ക്കുന്നത് കണ്ട് പഠിച്ചു, അവളെ കൊണ്ട് meterial എടുത്തു ഞാൻ തനിയെ വെട്ടി തയ്ച്ചു ഇട്ടു, 2003ആ time ഇൽ ആയിരുന്നു, അന്ന് തൊട്ട് എന്റെ dress ഞാൻ തന്നെയാ സ്റ്റിച്ച് ചെയ്യുന്നേ, ഇടയ്ക്കു redymade വാങ്ങുന്നുമുണ്ട്

  • @sujithashaji1389
    @sujithashaji1389 ปีที่แล้ว

    Thanku jithin 👍

  • @ranibeena.sramesh743
    @ranibeena.sramesh743 ปีที่แล้ว +2

    Thank you for video 38. Doubt cleared.

  • @rev7174
    @rev7174 หลายเดือนก่อน

    Long blouse or crop top stitch cheyumbol shoulder ingane thanneyaano calculate cheyyende?? Plz onnu parayaamo??

  • @sreejas9563
    @sreejas9563 ปีที่แล้ว

    Thank you sir🙏🏻

  • @manojkumarpk3357
    @manojkumarpk3357 ปีที่แล้ว

    വളരെ ഉപകാരം ജിതിൻ❤

  • @vanajashine
    @vanajashine ปีที่แล้ว

    Thank you sar🙏🏻🙏🏻❤️👍🏻👍🏻

  • @CorniceCream-b9w
    @CorniceCream-b9w ปีที่แล้ว

    Mone Githin God bless you. ❤❤❤❤❤

  • @boomaprince6656
    @boomaprince6656 ปีที่แล้ว

    Sir. Sleeveless churidar num shoulder calculation inganey thanney ano.

  • @jayasreekr1240
    @jayasreekr1240 ปีที่แล้ว

    Thank you sir

  • @SathyRajan-op9bl
    @SathyRajan-op9bl ปีที่แล้ว

    Clear class thanku

  • @sreedevikumar5330
    @sreedevikumar5330 3 หลายเดือนก่อน

    Sir nammal blouse il back neck deep അനുസരിച്ചാന് shoulder widh minus cheidadh.. But ചുരിദാറിൽ frnt neck 5 inch വന്നാലും shoulder width കുറക്കാൻ paranjaarnu... Adh clear aayillaa sir.. Please reply sir... 🙏

  • @Sobhanakc-x9s
    @Sobhanakc-x9s ปีที่แล้ว

    👌thank you🙏🌹🥰

  • @dhanyasuresh3336
    @dhanyasuresh3336 ปีที่แล้ว

    Thank you sir 🙏🙏🙏 Pencil pant measurement video cheyyamo

  • @rejimonthankachan3683
    @rejimonthankachan3683 ปีที่แล้ว

    Thankyou 🙏🙏

  • @ReenaJacob-vl2zr
    @ReenaJacob-vl2zr 2 หลายเดือนก่อน +1

    🙏🙏🙏👍

  • @marykuttyxavier5475
    @marykuttyxavier5475 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    Thanks a lot SIR

  • @bindhurajendran9837
    @bindhurajendran9837 9 หลายเดือนก่อน

    Collerum sleevum ulla school uniform cutting and stitching video edamo

  • @achooscreations128
    @achooscreations128 ปีที่แล้ว

    Thank you 🙏🙏🙏🙏

  • @santhimayilvahanam6173
    @santhimayilvahanam6173 ปีที่แล้ว

    Thanku 💕

  • @raichelwilson1735
    @raichelwilson1735 ปีที่แล้ว

    Thank you 🎉

  • @lekhalekha4493
    @lekhalekha4493 ปีที่แล้ว

    Thanku sir

  • @annmaryabraham8958
    @annmaryabraham8958 5 หลายเดือนก่อน

    Sir, one doubt ഈ കൈ കുഴി യുടെ curve chest ഇന്റെ അങ്ങോട്ട്‌ ആണോ തയ്യൽ തുമ്പിന്റെ അങ്ങോട്ട്‌ ആണോ മാർക്കു ചെയ്യണ്ടേ..

  • @sathimurali1059
    @sathimurali1059 ปีที่แล้ว

    നമസ്തേ🙏

  • @najeebshaali7811
    @najeebshaali7811 หลายเดือนก่อน

    അന്ന് ഗ്രുപ്പായിട്ട് തയ്ച്ചു കൊടുക്കുന്ന സ്ഥലത്തു ജോലിക് പോകുമായിരുന്നു ആ കുട്ടി, അവിടെ കൊണ്ട് പോയി തയ്ക്കാൻ പറ്റില്ല, ഓണത്തിന്റെ time സുഖമില്ലെന്നു പറഞ്ഞു എട്ടു പത്തു ദിവസം കൊണ്ടാണ് തയ്ച്ചത്, എനിക്ക് കണ്ട് പഠിക്കാനും സാധിച്ചു

  • @nirmaladevi857
    @nirmaladevi857 ปีที่แล้ว

    good class thankusir👍👌

  • @HairunisaVh
    @HairunisaVh 8 วันที่ผ่านมา

    Good class❤❤❤

  • @manimohan-zg1ji
    @manimohan-zg1ji ปีที่แล้ว

    Thank you

  • @SanthiKrishna-n8b
    @SanthiKrishna-n8b ปีที่แล้ว

    Thank u sir ❤❤❤❤

  • @aynusvlogscreation8260
    @aynusvlogscreation8260 9 หลายเดือนก่อน

    High neck blouse class കൂടി പറയുമോ

    • @Thunnalkaran
      @Thunnalkaran  9 หลายเดือนก่อน

      High neck class website വഴി മാത്രമേ ഉള്ളൂ

  • @anjanam4669
    @anjanam4669 ปีที่แล้ว +2

    Nhan frnd8.5
    Back 5.5
    കഴുത്ത് അകലം 2.45 ഇങ്ങനെയാണ് idaru
    Enteyane
    Shoulder 7 inganeya വെട്ടുന്നത്
    ശരിക്കും appol ethreya വേണ്ടത്
    എനിക്ക് കഴുത്ത് അകന്നാൽ ചേരില്ലെന്നൊരു തോന്നലാ

    • @geethapd1728
      @geethapd1728 ปีที่แล้ว

      Thank you🙏🙏🙏🙏🙏

  • @nichuksd9167
    @nichuksd9167 6 หลายเดือนก่อน

    Sir,churidarinte kazhuth pongi pokunnad paranju thannillallo. athum koodi ulpeduthamo

  • @SheebaPrakashSheeba-p1d
    @SheebaPrakashSheeba-p1d ปีที่แล้ว

    🙏🙏🙏

  • @minisyam4425
    @minisyam4425 ปีที่แล้ว

    Thank u master❤❤

  • @ameyarajesh1677
    @ameyarajesh1677 ปีที่แล้ว

    WIDE എങ്ങനെ കണ്ടുപിടിക്കും

  • @shaheedamanayath7701
    @shaheedamanayath7701 ปีที่แล้ว

    Sir, ബോഡിയിൽ നിന്നും shoulder measurement എടുക്കുമ്പോൾ thayyalthumb കൂടാതെ ആണ് എടുക്കുന്നുവെങ്കിൽ ലാസ്റ്റ് shldr measurement ൻ്റെ koode seam allowance kootikodukkande

    • @Thunnalkaran
      @Thunnalkaran  ปีที่แล้ว

      ബോഡിയിൽ നിന്നും measurement എടുക്കുന്നത് തയ്യൽ തുമ്പ് ഇല്ലാതെയാണ്. ബ്ലൗസിന്റെ ഷോൾഡർ ക്ലാസ്സിൽ അതിനെപ്പറ്റി വ്യക്തമായി പറഞ്ഞിട്ടുണ്ട്

  • @biniyasabu5751
    @biniyasabu5751 ปีที่แล้ว

    🙏

  • @muruganajay8660
    @muruganajay8660 ปีที่แล้ว

    Tq ❤

  • @sheebagirish6955
    @sheebagirish6955 หลายเดือนก่อน

    Sir.vനെക്ക്,ബോട്ട് നെക്ക് കോളർ നെക്ക് പഠിക്കാമോ? Pls

  • @uniqueskills367
    @uniqueskills367 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏

  • @shylajasheeba3861
    @shylajasheeba3861 ปีที่แล้ว

    Sir❤🙏🙏🙏

  • @sujathaudayan5803
    @sujathaudayan5803 ปีที่แล้ว

    Thanks

  • @ratheeshkumar5655
    @ratheeshkumar5655 ปีที่แล้ว

    തയ്യൽ തുമ്പ് ഇട്ടതിന് ശേഷം ആണോ ഷോൾഡർ അളവിന്ന് ഓരോ ഇഞ്ചും കുറയ്ക്കുന്നത്

  • @najeebshaali7811
    @najeebshaali7811 หลายเดือนก่อน

    അന്ന് അവൾ എഴോ എട്ടോ പേർക്കുള്ള dress തൈച്ചാരുന്നു, ആശ എന്നാണ് അവളുടെ പേര്, അവളുടെ വിവാഹം കഴിഞ്ഞു രണ്ടു പെൺകുട്ടികളും ആയി ഇടയ്ക്കു കാണാറുണ്ട്,

  • @ushatv5409
    @ushatv5409 ปีที่แล้ว

    👌🏼🙏🏾🙏🏾🥰

  • @minimonichen6007
    @minimonichen6007 10 หลายเดือนก่อน

    കഴുത്തിന്റെ വൈഡ് എങ്ങനെ കണ്ടു പിടിക്കുന്നത് plz reply 🙏🙏🙏

  • @ranibeena.sramesh743
    @ranibeena.sramesh743 ปีที่แล้ว

    Short sleeve 9, 9.5 length sleeve cut ചെയ്യുന്നതും 16 inch long sleeve കട്ട്‌ ചെയ്യുന്നതും തമ്മിൽ വ്യത്യാസം ഉണ്ടോ?

    • @Thunnalkaran
      @Thunnalkaran  ปีที่แล้ว

      സ്ലീവ് detailed ക്ലാസ്സ്‌ ഇട്ടിട്ടുണ്ട്

    • @ranibeena.sramesh743
      @ranibeena.sramesh743 ปีที่แล้ว

      👍🙏

    • @kshamis5058
      @kshamis5058 ปีที่แล้ว

      സ്ലീവിന് നീളം കൂട്ടി cutചെയ്യുന്നതു കൊണ്ട് വ്യത്യാസം വരുത്തേണ്ടതില്ല...ബ്ലൗസ് ന്റെ സ്ലീവ്‌ cut ചെയ്യുന്നഡീറ്റൈൽഡ് ക്ലാസ്സിൽ പറയുന്നുണ്ട്.കണ്ട് നോക്കു..

  • @minimartin7616
    @minimartin7616 ปีที่แล้ว

    🙏🙏👍👍👍👍

  • @RemyaKishor-kl9ry
    @RemyaKishor-kl9ry ปีที่แล้ว

    🙏🏽🙏🏽🙏🏽🙏🏽

  • @minidinesh9295
    @minidinesh9295 ปีที่แล้ว

    👍👍

  • @meenameena5340
    @meenameena5340 ปีที่แล้ว +1

    👍👌🙏💥💥mm. Ok today shoulder class very clear thank you jj.

  • @RemyaKishor-kl9ry
    @RemyaKishor-kl9ry ปีที่แล้ว +1

    💃💃💃 class vanne💃💃💃

  • @navitharajeesh4121
    @navitharajeesh4121 ปีที่แล้ว

    ❤❤❤❤❤❤❤❤❤🎉

  • @lathababu1923
    @lathababu1923 ปีที่แล้ว

    ചുരിദാറിന്റെ back neck മുൻപോട്ടു ഇറങ്ങി വരുന്നത് എന്തികൊണ്ടാണ്. സംശയം തീർത്തു തന്നാൽ കൊള്ളാമായിരുന്നു. Please

  • @chandramathyj8021
    @chandramathyj8021 ปีที่แล้ว

    👌🙏🙏😊😊

  • @rajaniomsree2774
    @rajaniomsree2774 ปีที่แล้ว

    ❤️❤️❤️

  • @retnaretna8984
    @retnaretna8984 4 หลายเดือนก่อน

    Shoulder enganeya kurakkunne ennu paraanjilla.

  • @aryasreeradhakrishnan7967
    @aryasreeradhakrishnan7967 ปีที่แล้ว

    😍

  • @Usha.P-x4c
    @Usha.P-x4c ปีที่แล้ว

    ബ്ലൗസിന്റെ കഴുത്തിനനുസരിച്ഛ് ഷോൾഡർ എങ്ങിനെയാണ് എടുക്കുക എന്ന് പറഞ്ഞു തന്നാൽ വലിയ ഉപകാരമായിരുന്നു

  • @saraswatis4028
    @saraswatis4028 11 หลายเดือนก่อน

    20 ഷോൾഡർ 6 ഫ്രണ്ട് 7 ബാക് നെക്ക് വന്നാൽ എങ്ങനെ

  • @santhoshkumareg4848
    @santhoshkumareg4848 ปีที่แล้ว

    Tku

  • @sunijasohan6807
    @sunijasohan6807 ปีที่แล้ว

    അഞ്ച് ഇഞ്ച് Front കഴുത്തിറക്കം വന്നാൽ Back കഴുത്ത് 8 ഇഞ്ച് ഇറങ്ങിയാൽ :- അതൊന്ന് details പറഞ്ഞു തരുമോ

  • @shilambikapayyott1640
    @shilambikapayyott1640 3 หลายเดือนก่อน

    Sir

  • @k-kbroz
    @k-kbroz ปีที่แล้ว

    Inn class nerathe aanallo

  • @raiparma6964
    @raiparma6964 ปีที่แล้ว

    ❤❤🙏🙏👌

  • @najeebshaali7811
    @najeebshaali7811 หลายเดือนก่อน

    എന്റെ dress കണ്ടിട്ട് തയ്ച്ചു കൊടുക്കുമോന്നു പലരും ചോദിക്കും പക്ഷെ അതിനുള്ള ധൈര്യം ഇല്ല, എത്ര തുണി വേണ്ടി വരും എന്ന് എനിക്ക് പറയാൻ അറിയില്ല 😂

  • @BeenaThomas-k2d
    @BeenaThomas-k2d ปีที่แล้ว

    Super

  • @lathakrishna417
    @lathakrishna417 ปีที่แล้ว

    V നെക്കിനും ഇതു തന്നെ ആണോ

  • @raphealsabu9254
    @raphealsabu9254 11 หลายเดือนก่อน

    Sir ക്ലാസുകളൊക്കെ നന്നായിട്ടുണ്ട് പക്ഷേ ഞാൻ എത്ര ചുരിദാർ സ്റ്റിച് ചെയ്തിട്ടും നെക്ക് മുകളിലേക്കു കയറി പോകുന്നു ഇതിനു പരിഹാരം എന്താ

    • @tailoring7425
      @tailoring7425 11 หลายเดือนก่อน

      കൈ കുഴി ആം ഹോളിന് അനുസരിച്ച് കർക്റ്റ് ചെയ്യൂ

    • @raphealsabu9254
      @raphealsabu9254 11 หลายเดือนก่อน +1

      Ok sir thankyou

  • @usharavi4281
    @usharavi4281 ปีที่แล้ว

    Like ❤

  • @sreelekshmiv2004
    @sreelekshmiv2004 หลายเดือนก่อน

    Vedeo kanunnatinu munne like adikkunnavar aarokke🤣🤣🤣

  • @ShajanpnShajanpn
    @ShajanpnShajanpn ปีที่แล้ว

    ❤❤❤❤❤❤ shirtt

  • @hinathomas6765
    @hinathomas6765 ปีที่แล้ว

    Shoulder half eduthittano one" minus cheyyendathu? Onnu kudi clear cheyyumo.

    • @Thunnalkaran
      @Thunnalkaran  ปีที่แล้ว +1

      അല്ല, tottal ഷോൾഡർ ethreyano അതിൽ നിന്നാണ് കുറയ്ക്കേണ്ടത്

    • @bindusalim701
      @bindusalim701 4 หลายเดือนก่อน

      ഓഹ് ഞാൻ ഹാഫിൽനിന്നും കുറച്ചു

  • @Ashitha919
    @Ashitha919 ปีที่แล้ว

    Super cls 👍👍👍👍

  • @sharonpaul8550
    @sharonpaul8550 ปีที่แล้ว +1

    𝑆𝑢𝑝𝑒𝑟

  • @mohammedanwar1463
    @mohammedanwar1463 ปีที่แล้ว

    Thank you sir

  • @ajithakumario4735
    @ajithakumario4735 ปีที่แล้ว

    Thank you 🙏

  • @ShamnadSha-i3c
    @ShamnadSha-i3c ปีที่แล้ว

    Thank you

  • @ozeelanoushad7712
    @ozeelanoushad7712 ปีที่แล้ว

    👍👍

  • @bindubinny7210
    @bindubinny7210 ปีที่แล้ว

  • @bincybency9998
    @bincybency9998 ปีที่แล้ว

    ❤❤

  • @bilalmessi2417
    @bilalmessi2417 ปีที่แล้ว

    Super

  • @pranavpr7118
    @pranavpr7118 ปีที่แล้ว

    Thank you🙏🌹

  • @bijithomas2270
    @bijithomas2270 ปีที่แล้ว

    Thank you sir

  • @kochukochu8094
    @kochukochu8094 ปีที่แล้ว

    Thank you

  • @mtrmtr9583
    @mtrmtr9583 ปีที่แล้ว

    👍👍👍

  • @jinusajan5536
    @jinusajan5536 ปีที่แล้ว

    ❤️❤️

  • @latakr3824
    @latakr3824 ปีที่แล้ว

    Thank you sir

  • @minir5094
    @minir5094 ปีที่แล้ว

    👍👍

  • @lijirajan8216
    @lijirajan8216 ปีที่แล้ว

    ❤❤❤

  • @Thanvi444
    @Thanvi444 ปีที่แล้ว

    Thank you Sir

  • @remakrishnan4410
    @remakrishnan4410 ปีที่แล้ว

    👍👍