ഇരട്ട കുഞ്ഞുങ്ങൾക്ക് കൃപാസന മാതാവ് നൽകിയ അത്ഭുത ദർശനങ്ങളും അടയാളങ്ങളും .ഈ സാക്ഷ്യം മിസ്സ് ചെയ്യരുത്

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Description
    Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 664

  • @BeenaEd-pt6ll
    @BeenaEd-pt6ll 3 หลายเดือนก่อน +51

    അമ്മേ മാതാവേ അനേക രോഗങ്ങളാൽ കഷ്ടപ്പെടുന്ന ഓരോ മക്കളെയും സുഖപ്പെടുത്തണമേ നന്ദി സ്തുതി ,❤

  • @babythomas6049
    @babythomas6049 3 หลายเดือนก่อน +42

    അമ്മേ എന്റെ ഭവനം 60 വർഷം കഴിഞ്ഞു ഈ വീടിലും പ്രശ്നങ്ങൾ ഉണ്ട് അമ്മേ ഈ വീടും പണിയാൻ അമ്മ തിരുകുമാരനോട്‌ അപേക്ഷിച്ചു സാധിച്ചു തരേണമേ

    • @bettyabraham6722
      @bettyabraham6722 3 หลายเดือนก่อน

      Mathave yeshuappa njagalude eppol Ulla veedu anugrahathinu thadasum unedenkil athine Oru vazhi kaanichu tharane... ente husband nu manasilaakkie kodukkane.... anugraham ulla Oru bhavanum tharane....

  • @sarithasaritha649
    @sarithasaritha649 3 หลายเดือนก่อน +94

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ക്യാൻസർ രോഗം കിഡ്നി രോഗം കരൾ രോഗം ഹാർട്ട്‌ രോഗം സ്ട്രോക്ക് pcod എല്ലാം അസുഖം കൊണ്ട് ബുദ്ധിമുട്ട് എല്ലാം വരെയും അമ്മേ മാതാവ് അമ്മയുടെ ഇടപെടലുകൾ കൊണ്ട് എല്ലാം അസുഖം മാറ്റി അമ്മയുടെ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼

    • @marythomas9292
      @marythomas9292 3 หลายเดือนก่อน

      Ente amme ente niyogangal saadichu tharane..

    • @KukkuKukku-wp8yo
      @KukkuKukku-wp8yo 2 หลายเดือนก่อน

      😮😮😢😮😮😮😊😮😢🎉🎉

  • @jobyjohn5308
    @jobyjohn5308 3 หลายเดือนก่อน

    അമ്മേ മാതാവേ എന്നെയും എന്റെ അമ്മയെയും മാരകമായ ഞങ്ങളുടെ രോഗവസ്ഥയിൽ നിന്നും പൂർണ്ണമായി സുഖപ്പെടുത്തണമേ.... 🙏🏻🙏🏻🙏🏻

  • @GeorgeThomas_17
    @GeorgeThomas_17 3 หลายเดือนก่อน +18

    🙏🏻❤️കൃപാസനവരപ്രസാദമാതാവേ സ്വർഗത്തിൽ ഞങ്ങളുടെ മധ്യസ്‌ഥയായിരിക്കണമേ❤️🙏🏻

  • @RajanRajan-sz2is
    @RajanRajan-sz2is 3 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ അവിടുത്തെ സാക്ഷിയായി എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ മാതാവേ 🙏🙏🙏ആമേൻ

  • @ponnuponnussponnuponnuss9292
    @ponnuponnussponnuponnuss9292 3 หลายเดือนก่อน +25

    അമ്മേ മാതാവേ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ

  • @maryagnesignatious7444
    @maryagnesignatious7444 3 หลายเดือนก่อน +35

    കൃപാസനമാതാവേ എൻ്റെ ഭവനത്തിലെ വേദനകൾ മാറ്റിതരേണമേ എൻ്റെ മൃത്ത മകളെ സ്പർശിക്കേണമേ

  • @layamartin9434
    @layamartin9434 3 หลายเดือนก่อน +26

    എന്റെ ഈശോയേ മാതാവേ എല്ലാ മക്കളേയും കാത്തുക്കൊള്ളണമേ🙏❤️✨

  • @SubithaM-qy5pj
    @SubithaM-qy5pj 3 หลายเดือนก่อน

    മാതാവേ എന്റെ മകൻ വിസിറ്റിങ്ങിനു പോയിട്ടുണ്ട് അവന് നല്ലൊരു ജോലി കിട്ടണേ അമ്മ മാതാവ് എന്റെ കുഞ്ഞിനെ അനുഗ്രഹിക്കണേ

  • @rejikuriakose7636
    @rejikuriakose7636 3 หลายเดือนก่อน +48

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏😭😭😭😭🌹🌹🌹

    • @indirarajan395
      @indirarajan395 3 หลายเดือนก่อน +1

      Amen

    • @345h-m2v
      @345h-m2v 3 หลายเดือนก่อน

      Most Powerful words🙏

    • @bigigeorge6974
      @bigigeorge6974 3 หลายเดือนก่อน +1

      Very powerful word

    • @silvismiroje5739
      @silvismiroje5739 3 หลายเดือนก่อน

      Amen 🙏🙏🙏🙏🙏🙏🙏🙏

    • @anujaanu440
      @anujaanu440 2 หลายเดือนก่อน

      Amen🙏

  • @sheamanas12
    @sheamanas12 หลายเดือนก่อน

    കർത്താവേ അങ്ങേക്ക് മഹത്വം ക്രിസ്തുവേ അങ്ങേക്ക് സ്തുതി

  • @valsalakollarickal7421
    @valsalakollarickal7421 2 หลายเดือนก่อน

    അമ്മേ എല്ലാവരെയും അനുഗ്രഹിച്ച അമ്മക്ക് ഒരായിരം നന്ദി ❤️❤️❤️🙏🙏🙏

  • @sujithts8253
    @sujithts8253 3 หลายเดือนก่อน

    Praise the lord thank you mathave 🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏

  • @greeshmagokulam5122
    @greeshmagokulam5122 3 หลายเดือนก่อน +19

    മാതാവെ കൈവിടല്ലേ തോൽപിക്കല്ലേ അമ്മെ ഇരുട്ടില് ആക്കലെ അമ്മെ സാക്ഷി ആക്കണേ അമ്മെ

  • @Kpopxedittt
    @Kpopxedittt 3 หลายเดือนก่อน

    അമ്മേ കീം പരീക്ഷ എഴുതിയ എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഉന്നത റാങ്ക് നൽകി അനുഗ്രഹിക്കണമേ തമ്പുരാനേ

  • @reenajoby6236
    @reenajoby6236 3 หลายเดือนก่อน

    അമ്മ മാതാവെ എനിക്കും ഈ അത്ഭുത സന്നിധിയിൽ കയറി സാക്ഷ്യം പറയാൻ കൃപ തരണമേ🙏🙏🙏🙏🙏🙏

  • @LathaTerry
    @LathaTerry 3 หลายเดือนก่อน

    അമ്മ മാതാവേ മോൾക്ക് വേണ്ടി ഈശോയുടെ മതിയസ്ഥo യാചിക്കണമേ

  • @dignatomy9246
    @dignatomy9246 2 หลายเดือนก่อน

    അമ്മേ ഞാൻ Uae യിൽ ആണ്... ടീച്ചർ ആണ്,.. എന്റെ വിസ തീർന്നു.. ഞാൻ രണ്ടാമത് പുതുകി... ഒരു ജോലിക്കു വേണ്ടി കാത്തിരിക്കുകയാണ്... അമ്മേ ജോലി ഇല്ലാത്ത എല്ലാ മക്കളേം അനുഗ്രഹിക്കണേ

  • @jollyreji9693
    @jollyreji9693 3 หลายเดือนก่อน +10

    അമ്മേ മാതാവേ എന്റെ ഭർത്താവിന് എല്ലാ ഞായറാഴ്ചയും കുർബാന കൂടാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ.

  • @AnjuMathai-t1c
    @AnjuMathai-t1c 3 หลายเดือนก่อน

    അമ്മേ ചേച്ചിടെ എക്സാംമിന്റെ മേൽ കരുണ ഉണ്ടാവണമേ 🙏🏻🙏🏻❤️❤️❤️😢😢

  • @jencyshibu
    @jencyshibu 6 วันที่ผ่านมา

    മദ്യം മയക്കുമരുന്ന് പുകവലി തെറ്റായ സ്റ്റേ ഹബണ്ഡം എന്നിവയിൽ നിന്ന് ഞങ്ങളുടെ തലമുറയെ സംരക്ഷിക്കണമേ

  • @sajithabj3024
    @sajithabj3024 3 หลายเดือนก่อน +33

    അമ്മേ കനിയേണമേ അമ്മേ എന്റെ നിയോഗം സാധിച്ചു തരേണമേ അമ്മേ 😢😢😢😢😢🙏🙏🙏

  • @clarammasimon1112
    @clarammasimon1112 3 หลายเดือนก่อน +19

    അമ്മ മാതാവ് ന് ഒത്തിരി നന്ദി... ഞങ്ങളുടെ ജീവിതത്തിൽ എല്ലാം സങ്കടം കണ്ട് അറിഞ്ഞു ഞങ്ങളെ മുന്നോട്ടു അമ്മ ഇൽ ഉറച്ച വിശ്വാസം നഷ്ടപ്പെടാതെ ഞങ്ങളുടെ കുടുബം മുന്നോട്ട് പോകാൻ അമ്മ അനുഗ്രഹം തരണേ

    • @Rajibiju297
      @Rajibiju297 3 หลายเดือนก่อน

      പരിശുദ്ധ അമ്മേ എൻ്റെ ഭവനത്ത ജപ്തിയിൽ നിന്നും രക്ഷിക്കണമേ🙏 അമ്മേ തിങ്കളാഴ്ച [24-6-24] എനിക്ക് ബങ്കിൽ 87000 രൂപ പലിശ അടച്ച് പുതുക്കുവാൻ വഴി തുറന്ന് തരണേ🤲🤲🤲😭 ഇനിയും സങ്കടം തരല്ലേ അമ്മേ....😭🙏🏻🙏🏻🙏🏻

  • @sherlyrajan6812
    @sherlyrajan6812 3 หลายเดือนก่อน

    എന്റെ അമ്മേ സൈകട്ടറിസ്റ് ജിസ്മി യേ അമ്മയുടെ കാപ്പാക്കുള്ളിൽ സമർപ്പിക്കുന്നു. അവരിലൂടെ തെറ്റായ ഒരു തീരുമാനവും മകന്റെ ജീവിതത്തിൽ നശിക്കാൻ ഇടവരുത്തല്ലേ അമ്മേ. അവനെ അമ്മ കാപ്പാക്കുള്ളിൽ പൊതിഞ്ഞു ദൈവ ഇഷ്ടം നിറവേറ്ണേ അമ്മേ. ഇന്നേ ദിനം അവന്റെ ജീവിതത്തിൽ ഒത്തിരി ദൈവാനുഭവം നൽകണേ അമ്മേ

  • @LissyThankachen
    @LissyThankachen 3 หลายเดือนก่อน +31

    അമ്മേ ഒത്തിരി നന്ദി. അമ്മേ എന്റെ കുടുംബത്തെയും എന്നെയും എന്റെ മക്കളെയും ദൈവത്തോട് കൂടുതൽ അടുക്കുവാനുള്ള വരം നല്കണമേ ദൈവ വിശ്വാസത്തിൽ വളർത്തണമേ എന്റെ മക്കളെ അമ്മ മാതാവ് എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ യേശുവേ കൈവിടല്ലേ

  • @anushaaneesh2432
    @anushaaneesh2432 3 หลายเดือนก่อน +7

    അമ്മേ മാതാവേ മക്കള്‍ ഇല്ലാതെ വിഷമിക്കുന്ന എല്ലാവരേയും anugrahikkename

  • @elmy7593
    @elmy7593 3 หลายเดือนก่อน +29

    അമ്മേ ഈ നിമിഷം അമ്മയും ഈശോയും ആ സന്നിധിയിൽ മധ്യസ്ഥത യാചിച്ചു പ്രാർത്ഥിക്കുന്ന മക്കൾക്ക് നൽകുന്ന അനുഗ്രഹങ്ങൾക്കും നിയോഗ പൂർത്തികരണത്തിനും നന്ദി പറയുന്നു

    • @aneeshps8917
      @aneeshps8917 3 หลายเดือนก่อน

      🙏🙏🙏

  • @julieantappan1230
    @julieantappan1230 3 หลายเดือนก่อน +10

    അമ്മേ മാതാവേ എന്റെമോൾക്ക്‌ ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @Jacob.a.d
    @Jacob.a.d 3 หลายเดือนก่อน

    അമ്മേ എൻ്റെ നിയോഗം ഓർക്കണമെ അനുഗ്രഹിക്കണെ

  • @TintumathewTintumathew
    @TintumathewTintumathew 3 หลายเดือนก่อน

    എന്റെ കൃപാസന മാതാവേ ജൂലൈ 16ന് ഉള്ളിൽ എനിക്ക് സ്ഥിരം നല്ലൊരു ജോലി തരണേ അമ്മേ

  • @annieshafna415
    @annieshafna415 3 หลายเดือนก่อน

    അമ്മേ എന്റെ ജീവിതത്തിലും ഇടപെടനെ 🙏🏽🙏🏽🙏🏽

  • @tessj265
    @tessj265 3 หลายเดือนก่อน

    Thank you Jesus, praise you Jesus hallelujah Jesus, praise the Lord. THANK YOU KREUPASANAM AMMA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @priyaelizabethcherian5177
    @priyaelizabethcherian5177 3 หลายเดือนก่อน +3

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @mollychacko6119
    @mollychacko6119 3 หลายเดือนก่อน +12

    അമ്മേ നാളെ ഈ സമയത്ത് എഴുതുന്നKTE T യുടെ Exam എഴുതാൻ അമ്മയുടെ സാന്നിധ്യം ഉണ്ടാകണമെ/ അമ്മ തന്നെ Exam എഴുതി വിജയം നൽകി ആയിരങ്ങളുടെ മുന്നിൽ വിജയം സാഷ്യപ്പെടുത്താൻ അമ്മ കൃപ തരണമെ❤❤❤❤❤

  • @jijo_joy
    @jijo_joy 3 หลายเดือนก่อน +7

    അമ്മേ മാതാവേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ...യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🕯️🕯️🕯️🙏🙏🙏🤍🤍

  • @rini9908
    @rini9908 3 หลายเดือนก่อน

    മാതാവേ അനുഗ്രഹിക്കണേ 🙏

  • @valsammamathew9876
    @valsammamathew9876 3 หลายเดือนก่อน +19

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @sharlykoshy3102
    @sharlykoshy3102 3 หลายเดือนก่อน

    അമ്മേ കരുണ തോനേ ണ മേ. അമ്മ എന്റെ നിയോഗം സാധിചു തരേണമേ😭😭😭😭

  • @LakshmikuttySundari
    @LakshmikuttySundari 3 หลายเดือนก่อน

    അമ്മേ ഞങ്ങളെ ഉപേക്ഷിക്കരുതേ. 🙏

  • @MichaelRaj-x9u
    @MichaelRaj-x9u 3 หลายเดือนก่อน +7

    അമ്മേ മാതാവേ mariyadasan uncle de സ്ട്രോക്ക് മൂലം തളർന്നു പോയ കാലും കൈയും സുഖം ആകുവാനും പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ

  • @SeenaSuresh-cg4lv
    @SeenaSuresh-cg4lv 3 หลายเดือนก่อน +9

    അമ്മ മാതാവേ പരിശുദ്ധ അമ്മേ UPSA എക്സാം ജൂലൈ 6 നു ആണ്. എന്നെ ജയിപ്പിക്കണേ അമ്മേ. ഇപ്പോൾ എന്നെ ഈ സമയത്തു ചേർത്തുനിർത്തണേ, അമ്മ മാതാവേ എനിക്കുവേണ്ടി കർത്താവിനോട് അപേക്ഷിക്കണേ🙏.എനിക്ക് ജോലിയില്ലാത്തത് എന്റെ ഭർത്താവിനും എല്ലാവർക്കും എന്നോട് പുച്ഛം ആണ്. ഞാൻ എന്ത് ചെയ്യണം അമ്മേ, അമ്മ തന്നെ എനിക്ക് ഒരു വഴികാട്ടി തരണേ🙏എന്നെ ജയിപ്പിക്കണെ സ്കൂൾ ടീച്ചർ ആയി എനിക്ക് അമ്മമാതാവ് ജോലിവാങ്ങി തരണേ അതിന് എന്നെ അനുഗ്രഹിക്കണെ 🙏.എനിക്ക് അമ്മേ ഒരു അടയാളം കാട്ടിതരണേ 🙏

  • @JessyRajan-rb1tx
    @JessyRajan-rb1tx 3 หลายเดือนก่อน +3

    എന്റെ അമ്മ മാതാവേ എന്റെ മകന്റ മദ്യപാനം മൂലം ഞാൻ വേദനിക്കുന്നു അമ്മേ അമ്മ എന്റ കണുനീരു കാണുക എന്ന് ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ😂😂😂😂😂

  • @georgeubalt7095
    @georgeubalt7095 3 หลายเดือนก่อน +11

    അമ്മേ എന്റെയും കുടുംബത്തിന്റെയും സങ്കടം മാറ്റി ഈ മാസം 30 ആം തിയതി മകനും ചേട്ടനും U S ൽ പോകാനുള്ള പൈസ തന്നു അനുഗ്രഹിക്കേണമേ 🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻

    • @Sony-h7t
      @Sony-h7t 3 หลายเดือนก่อน

      🙏🙏🙏

  • @sheenajoseph5247
    @sheenajoseph5247 3 หลายเดือนก่อน

    ജോസ്നായുടെ ശരീര വേദന മറ്റിതരണമെ അമ്മ

  • @marcymarcymarcymarcy1900
    @marcymarcymarcymarcy1900 3 หลายเดือนก่อน

    Amma mathave cencer rogam Matti tharaname amme karuna thonnaname Amen hallelujah hallelujah hallelujah 🌹🙏🌹

  • @josephrudolf2092
    @josephrudolf2092 3 หลายเดือนก่อน

    ആമ്മേൻ ❤ആവേ മരിയ ❤യേശുവേ നന്ദി ❤

  • @beenamolmathews4255
    @beenamolmathews4255 3 หลายเดือนก่อน

    Thanks Amme Thank you Jesus

  • @julieantappan1230
    @julieantappan1230 3 หลายเดือนก่อน +6

    അമ്മേ മാതാവേ എന്നെയും അങ്ങയുടെ സാക്ഷി ആക്കണേ 🙏🙏🙏

  • @sijo6702
    @sijo6702 3 หลายเดือนก่อน +166

    മാതാവേ എന്റെ വിസിറ്റിംഗ് വിസ ഒരു മാസം കൂടി ഉള്ളൂ , ഇതുവരെ ഒരു job കിട്ടിയില്ല, മാതാവേ ഉടനെ തന്നെ ഒരു ജോലി തന്നു സഹായിക്കണേ ഇല്ലെങ്കിൽ കുടുംബം മുന്പോട്ട് പോകാൻ പാടാണ്, എല്ലാരുടെയും പ്രാർത്ഥന ഉണ്ടാകണേ

    • @rejikochumolrejikochumol9497
      @rejikochumolrejikochumol9497 3 หลายเดือนก่อน +3

      😢

    • @sijo6702
      @sijo6702 3 หลายเดือนก่อน +1

      @@rejikochumolrejikochumol9497 മാതാവ് തരും, പ്രാർത്ഥിക്കുക ആമേൻ

    • @sherly_j
      @sherly_j 3 หลายเดือนก่อน +5

      Prayers . ക്ഷമിച്ച് പ്രാർത്ഥിക്കുക. ആരോഡലും ക്ഷമ ചോദിക്കാൻ ഉണ്ടേൽ ചോദിച്ചു നോക്കൂ. അത്ഭുദം നടക്കും.

    • @sindhuthomas2386
      @sindhuthomas2386 3 หลายเดือนก่อน +2

      🙏🙏🙏

    • @sijo6702
      @sijo6702 3 หลายเดือนก่อน +3

      @@sherly_j ഓർമയിൽ ആരും ഇല്ല. പ്രാർത്ഥിക്കുമ്പോൾ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കും.

  • @anjuprasad9007
    @anjuprasad9007 3 หลายเดือนก่อน

    Praise a lord

  • @rithikariyabenny3872
    @rithikariyabenny3872 3 หลายเดือนก่อน +1

    അമ്മ മാതാവേ എന്നെയും എന്റ ഭവന ത്തെയും അനുഗ്രഹിക്കേണമേ 🙏🌹

  • @merinjojo2293
    @merinjojo2293 3 หลายเดือนก่อน +7

    ഈശോയെ എല്ലാം നിന്റെ ഇഷ്ടം പോലെ എന്റെ മമ്മിയെ സമർപ്പിക്കുന്നു സർജറി കുഴപ്പം ഒന്നും കൂടാതെ കാത്തോളണേ അമ്മേ 🙏🙏🙏

  • @lalanvarghese8852
    @lalanvarghese8852 3 หลายเดือนก่อน

    Praise the Lord 🙏
    Amme Mathave layamole samarpikkunnu liyamole samarpikkunnu lizmole samarpikkunnu rinimole samarpikkunnu rintomone samarpikkunnu mathenmone samarpikkunnu sammone samarpikkunnu parthikkename 🙏

  • @sarasann65
    @sarasann65 3 หลายเดือนก่อน +5

    എൻ്റെ അമ്മ മാതാവേ വർഷങ്ങൾ കൊണ്ടു ഞാൻ അനുഭവിക്കുന്ന വയറു കാളിച്ച മാറ്റിത്തരണമേ

  • @star-xm3sq
    @star-xm3sq 3 หลายเดือนก่อน +1

    അമ്മയുടെ പ്രതൃക്ഷീകരണം തിരുസഭ എത്രയും പെട്ടന്ന് അംഗീകരിക്കണമേ ആമേ൯
    🙏🙏🙏

  • @itelvision1589
    @itelvision1589 2 หลายเดือนก่อน +1

    അമ്മേ മാതാവേ... ഞാൻ എഴുതിയിരിക്കുന്ന സപ്ലൈയിൽ എന്നെ ജയിപ്പിക്കണമേ 🙏🙏🙏

  • @snehasuresh3171
    @snehasuresh3171 3 หลายเดือนก่อน +3

    അമ്മേ മാതാവേ ആത്മീയ ജീവിതത്തെ എന്നെ അനുഗ്രഹിക്കണമേ

  • @SomiShibun
    @SomiShibun 3 หลายเดือนก่อน

    Pannayam vacha swarnnam adukkan vazhi kanichu tharana mathava amen amen 🙏

  • @jancythomas1946
    @jancythomas1946 3 หลายเดือนก่อน +2

    അമ്മേ എന്റെ നാടിനെ എന്റെ അയല്പക്കത്തെ എല്ലാ വരെയും കൃപാസനം അമ്മ യുടെ വലിയ സാക്ഷി യാക്കി മറ്റേണമേ 🙏🙏🙏🙏

  • @maryalex-5568
    @maryalex-5568 3 หลายเดือนก่อน +1

    Amme njangalum evideninnum oru mattam tharaname amen

  • @manuthomas3927
    @manuthomas3927 3 หลายเดือนก่อน

    Minuvente udapadiye anugrahikaname Amma mathave

  • @sijijomon3524
    @sijijomon3524 3 หลายเดือนก่อน

    Amen 🙏🙏🙏🙏

  • @mercythomas2489
    @mercythomas2489 3 หลายเดือนก่อน

    🙏🏻🙏🏻🙏🏻ആമേൻ ആമേൻ ആമേൻ

  • @alinababy9247
    @alinababy9247 3 หลายเดือนก่อน

    Amen 🙏🏻

  • @mayamaushaija9553
    @mayamaushaija9553 3 หลายเดือนก่อน +4

    അമ്മേ മാതാവേ ഒരു ബിസിനസ് ചെയ്യാൻ എന്തെങ്കിലും ഒരു വഴി കാണിച്ചു തരേണമേ❤❤❤❤

  • @maymolmathew7308
    @maymolmathew7308 3 หลายเดือนก่อน

    എൻറെ അമ്മേ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങളും ഓർത്ത് ഞാൻ നന്ദി പറയുന്നു

  • @DeepaThomas-h6n
    @DeepaThomas-h6n 3 หลายเดือนก่อน +2

    അമ്മേ മാതാവേ ഞങ്ങളുടെയും പ്രശ്നങ്ങളും മാറ്റി തരണമേ

  • @sreekala9038
    @sreekala9038 3 หลายเดือนก่อน

    Amma anugrehikkaname amen 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤🕯🛐😔

  • @marykuttypadua1429
    @marykuttypadua1429 3 หลายเดือนก่อน +1

    അമ്മ മാതാവേ എന്റെ മകളുടെ വിസ ഓഗസ്റ്റ് തീരും ഒരു പുതിയ ജോലി നൽകി മകളെ അനുഗ്രഹിക്കേണമേ

  • @alinababy9247
    @alinababy9247 3 หลายเดือนก่อน +1

    സങ്കീര്‍ത്തനങ്ങള്‍ 89 : 34
    "ഞാന്‍ എന്‍റെ ഉടമ്പടി ലംഘിക്കുകയില്ല; ഞാന്‍ ഉച്ചരിച്ചവാക്കിനു വ്യത്യാസം വരുത്തുകയില്ല."

  • @ManjuBiju-u2d
    @ManjuBiju-u2d 3 หลายเดือนก่อน +4

    എന്റെ മാതാവ് എന്റെവസ്തു ഈ മാസം 28 തിയതിക്ക്മുമ്പ് വിറ്റു തരണമേ ബാങ്ക് യിൽ നിന്നും ജപ്തി നോട്ട് സ് വന്നിയിരി ക്കുന്നു ഇനി എന്ത് ചെയ്യണം മെന്ന് അറിയില്ല. എന്റെ മാതാവ് ഈ കാര്യo കൈ നീട്ടി സ്വീകരിക്കണമേ മാതാവ്❤️❤️❤️❤️❤️❤️❤️❤️❤️

  • @SudhaMangattil
    @SudhaMangattil 3 หลายเดือนก่อน +1

    എങ്ങനെ ആണ് ബൈബിൾ വചനം എടുക്കുന്നത് 🙏ഞാൻ ഒരു ഹിന്ദു ആണ് അത് കൊണ്ട് അറിയില്ല.. ബൈബിൾ വായിക്കും 🙏പക്ഷെ വചനം എടുക്കുന്നത് എങ്ങനെ എന്ന് അറിയില്ല 🙏🙏pls റിപ്ലൈ 🙏🙏

  • @jencykuriakose7825
    @jencykuriakose7825 3 หลายเดือนก่อน

    Amme mathave Karuna ayirikename njangale Nalla makkalayi valaranulla anugraham nalkename ammen thadasangal mattitharename ammen Karuna ayirikename ammen

  • @elizabethaugustine4672
    @elizabethaugustine4672 3 หลายเดือนก่อน

    Amen

  • @alinababy9247
    @alinababy9247 3 หลายเดือนก่อน +1

    Ente pcog, anxiety, obesity, cholesterol, gastric problems, right knee ellam kreupasana amma ke njalkunne ... ❤️‍🔥🙏🏻

  • @gijoabraham7449
    @gijoabraham7449 3 หลายเดือนก่อน

    Amen

  • @alinababy9247
    @alinababy9247 3 หลายเดือนก่อน +1

    എസെക്കിയേല്‍ 36 : 26
    ഒരു പുതിയ ഹൃദയം നിങ്ങള്‍ക്കു ഞാന്‍ നല്‍കും; ഒരു പുതുചൈതന്യം നിങ്ങളില്‍ ഞാന്‍ നിക്ഷേപിക്കും; നിങ്ങളുടെ ശരീരത്തില്‍നിന്ന് ശിലാഹൃദയം എടുത്തുമാറ്റി മാംസളഹൃദയം നല്‍കും.

  • @steepansteepan6255
    @steepansteepan6255 3 หลายเดือนก่อน +1

    அம்மா மரியே என்னோட எல்லோருடைய கடன் பிரச்சினை தீரனும் மாதாவே

  • @marythomas1938
    @marythomas1938 3 หลายเดือนก่อน

    Please pray for everyone 🙏🙏🙏

  • @ashamanoj6365
    @ashamanoj6365 3 หลายเดือนก่อน

    ആമേൻ 🙏🏻🙏🏻അമ്മയുടെ സാക്ഷി ആക്കി ഞങ്ങളെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @seemanorbin8932
    @seemanorbin8932 3 หลายเดือนก่อน +1

    Amma madhav appunujobkittna

  • @donellpeter5035
    @donellpeter5035 2 วันที่ผ่านมา

    Nanni Amme❤❤❤ella nanmakalkkum nanni❤❤❤Amme, ella thinmakalil ninnum njangale ellavareyum eppozhum kathukollaname 🕯️🕯️🕯️🌹🌷🌹🌷eppozhum njangalodu kude undayirikkaname 🕯️🕯️🕯️💐💐💐

  • @chinnuajith2910
    @chinnuajith2910 3 หลายเดือนก่อน

    Amme bless us 🙏
    Molke padikuvan ulla kazhive kodukane Amme 🙏
    Daiva snehathil valaruvanulla kreupa tharaname 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @jeesvarghese9898
    @jeesvarghese9898 3 หลายเดือนก่อน

    Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @LLJ325.
    @LLJ325. 3 หลายเดือนก่อน +1

    അമ്മേ എൻ്റെ ഉള്ളിലുള്ള നീറുന്ന പ്രശ്നങ്ങൾക്ക് ഉത്തരം നൽകേണമേ

  • @dhanyatj931
    @dhanyatj931 3 หลายเดือนก่อน

    അമ്മേ 🥹🙏🏻

  • @sudheeshkumar2390
    @sudheeshkumar2390 3 หลายเดือนก่อน

    ആമേൻ.

  • @BijiRaju-tz4sk
    @BijiRaju-tz4sk 3 หลายเดือนก่อน

    ആമേൻ

  • @Jessy-dg6gr
    @Jessy-dg6gr 3 หลายเดือนก่อน +1

    Ammemathave ente molude Visa ethrayumpettanne kytaname Anugrahikkaname 🙏🙏🕯️

  • @ancysevi4583
    @ancysevi4583 3 หลายเดือนก่อน +1

    അമ്മേ മാതാവേ,
    എനിക്ക് +1il 3rd Allotmentil ഞാൻ ആഗ്രഹിച്ച കോഴ്സിൽ The Best School അമ്മ മാതാവും തിരുകുമാരാനും എനിക്ക് select ചെയ്ത് admission തന്നതിന് ഞാൻ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.

  • @aleyammajohn3736
    @aleyammajohn3736 3 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ husband(late) ന്റെ share മുള്ളും parakkarayum പിടിച്ചു നോക്കാൻ ആരുമില്ല forest area, പിഗ് ന്റെ ശല്യം (പന്നി ) ആയി കിടക്കുന്നു അമ്മേ മകൻ only one son staying with family in mumbai. ആ സ്ഥലം useful ആക്കി തരണേ, ഞാൻ നാട്ടിലേക്കു പോകട്ടെ, എന്റെ കാര്യം സാധിപ്പിച്ചു തരണേ 🙏🏻ആരെയെങ്കിലും ഇടപെടുത്തി tharene🙏🏻🙏🏻

  • @magijames9727
    @magijames9727 3 หลายเดือนก่อน +1

    Amme Esoye Makkale katthurekshikkanam karunathonnanam Amme Ave Maria

  • @Festivals982
    @Festivals982 3 หลายเดือนก่อน

    Amme mathave eante kripasnam amme... Eathra nanniparanjalum theerula... Ammayude anugraham.... Enne kaathukollane vazhinadathane...

  • @Neha-t6r
    @Neha-t6r 3 หลายเดือนก่อน +1

    June 20,24 Trincy,Akhila,Rooby,Jancy,Gloria

  • @meghanoble5858
    @meghanoble5858 3 หลายเดือนก่อน

    Amme mathave ee sakshyam kekkan idayayathine orth kodanukodi nanni parayunnu amen🙏

  • @laisaluckose3243
    @laisaluckose3243 3 หลายเดือนก่อน

    Amme mathave isoye karuna undakaname

  • @alinababy9247
    @alinababy9247 3 หลายเดือนก่อน

    Praying for nurses and others preparing for RN , IELTS, PTE, OET, CBT and other examinations, etc ... Fill the person with Fruits of Holy Spirit 🕊, Wisdom and Knowledge ... Kreupasana Mother of Mercy, Have mercy on me .. ❤

  • @alinababy9247
    @alinababy9247 3 หลายเดือนก่อน +1

    ഏശയ്യാ 45 : 2-4
    ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.
    നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്‍റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.
    എന്‍റെ ദാസനായ യാക്കോബിനും ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനുംവേണ്ടി ഞാന്‍ നിന്നെ പേരുചൊല്ലി വിളിക്കുന്നു. നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്നെ നിന്‍റെ പിതൃനാമത്തിലും വിളിക്കുന്നു.

  • @christal_mariya_2023
    @christal_mariya_2023 3 หลายเดือนก่อน +1

    കര്‍ത്താവായ ദൈവമാണ്‌ എന്റെ ബലം. കല മാന്റെ പാദങ്ങള്‍ക്കെന്നപോലെ അവിടുന്ന്‌ എന്റെ പാദങ്ങള്‍ക്കു വേഗത നല്‍കി. ഉന്നതങ്ങളില്‍ അവിടുന്ന്‌ എന്നെ നടത്തുന്നു.
    ഹബക്കുക്ക്‌ 3 : 19