ദുഃഖം മാറി മുന്നോട്ട് കുതിക്കുന്ന ആരാധന..! വേഗത്തിൽ നിയോഗം സാധിക്കും/Kreupasanam mathavu/Jesus pray

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • ദുഃഖം മാറി മുന്നോട്ട് കുതിക്കുന്ന ആരാധന..! വേഗത്തിൽ നിയോഗം സാധിക്കും/Kreupasanam mathavu/Jesus pray
    jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

ความคิดเห็น • 883

  • @MurugadhasK
    @MurugadhasK 24 วันที่ผ่านมา +3

    എന്റെ മാതാവെ എന്റെ ദർത്താവിന് ക്ഷമിയ്ക്കാനും സഹിയ്ക്കാനും ഉള്ള കഴിവ് കൊടുക്കണമേ

  • @sivaanand898
    @sivaanand898 25 วันที่ผ่านมา +4

    എന്റെ കൃപ സന മാതവേ .എന്റെ യേശുദേവാ..ഞങ്ങളിൽ കരുന്ന ഉണ്ടാകണമേ .ഞാൻ കടമായി കൊടുത്ത രൂപാ എനിക്ക് തിരിച്ചു തരാൻ വാങ്ങിയ ആളിനു തോന്നണമേ. എന്റെ ഈ അപേക്ഷകൈകൊള്ളണെമേ . ആമേൻ🙏🏽🙏🏽🙏🏽

  • @sajuidicula4438
    @sajuidicula4438 25 วันที่ผ่านมา +4

    അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ഒരു വഴി കാട്ടി തരേണമേ. ഈ കടം കാരണം വളരെ ബുദ്ധിമുട്ടുന്നു വളരെ നിന്ദിതരായി. ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണമേ. ആമേൻ

  • @bindumathew7360
    @bindumathew7360 25 วันที่ผ่านมา

    Amma Mathave ente Koodevarename ente Niyogangal niravetti tharaname Amen 🙏🙏🙏❤️❤️❤️

  • @rosakuttypa5358
    @rosakuttypa5358 25 วันที่ผ่านมา +2

    എന്റെ മാതാവേ മദ്യപാനിയായ മക്കളെ അതിൽനിന്നും വിടുതൽ കൊടുക്കേണമേ 🙏

  • @SilvyJimmy
    @SilvyJimmy 25 วันที่ผ่านมา +1

    അമ്മേ കൃപസനമാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗൃഹീതനായ ❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭

  • @katherenacicily7862
    @katherenacicily7862 25 วันที่ผ่านมา +2

    അമ്മേ മാതാവേ എൻറെ മകൻറെ മദ്യപാനം മാറ്റി തരണമേ

  • @jijijoy4681
    @jijijoy4681 25 วันที่ผ่านมา +1

    Amen , Ente mon Joli Tharname

  • @valsajose5223
    @valsajose5223 25 วันที่ผ่านมา

    Amen ante niyogaghl samarpikkunnu amme anugrahikkename amen

  • @ccsamuel3822
    @ccsamuel3822 25 วันที่ผ่านมา

    Amme ente mathave ente makane viswasathil azhapeduthaname amen halleluya

  • @mxgaming4289
    @mxgaming4289 25 วันที่ผ่านมา +2

    എന്റെ അമ്മ മാതാവേ എന്റെ ചുമ മാറാൻ കൃപ നൽകേണമേ, കാൻസർ patient ആയ എനിക്ക് ചുമ സഹിക്കാൻ പറ്റാത്ത അവസ്ഥ ആയി അമ്മേ ഒന്ന് മാറ്റിത്തരേണമേ ആമേൻ ബിൻസി ശ്വാസം മുട്ടും മറ്റേണമേ amme

  • @OmanaVasudevan-gm2tm
    @OmanaVasudevan-gm2tm 25 วันที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ഉടമ്പടി നടത്തി തരണമെന്ന് അപേക്ഷിക്കുന്നു അമ്മയുടെ യും Kathavinteyum namaste vazthapedatte

  • @alqarraahgroupofcompanies6116
    @alqarraahgroupofcompanies6116 25 วันที่ผ่านมา +1

    എൻ്റെ മക്കളെ വിശ്വാസത്തിൽ ആഴപെടുത്തേണമേ ആവേ മരിയ

  • @Kochuthresia-n8b
    @Kochuthresia-n8b 24 วันที่ผ่านมา +1

    Amme mathave njangalude kudumpathil Ella varkum viswasam tanne anugrahikename. Ammen

  • @manojmahima2406
    @manojmahima2406 25 วันที่ผ่านมา +1

    ആമ്മേ എന്റെ രോഗം മാറ്റി തരണമേ മാതാവേ

  • @vargheseputhussery7929
    @vargheseputhussery7929 25 วันที่ผ่านมา +1

    Ente mathave 🎉❤🎉

  • @jocybenny9028
    @jocybenny9028 24 วันที่ผ่านมา +1

    Mathave ente manasinte dhukam mattane

  • @LailaSaji-in1os
    @LailaSaji-in1os 25 วันที่ผ่านมา

    യേശുവേ ഇന്നത്തെ ദിവസം ഞങ്ങൾക്കനുഗ്രഹിതമാക്കണേ

  • @mekhamathew4939
    @mekhamathew4939 25 วันที่ผ่านมา +1

    എന്റെ ഈശോയെ മേഘയെ അനുഗ്രഹിക്കേണമേ 10,18 തിയതിയിൽ നടക്കുന്ന 2 എക്സാം പാസ്സ് ആകുന്നതിനുള്ള കൃപ കൊടുക്കണമേ ഈശോയെ നന്ദി അമ്മേ നന്ദി 🙏

  • @anishjohn8016
    @anishjohn8016 25 วันที่ผ่านมา +1

    മാതാവേഞങ്ങളുടെവിവാഹം കഴിഞ്ഞഒമ്പതുവർഷംഞങ്ങൾക്ക്കുഞ്ഞിനെ തന്നുസഹായിക്കണമേഞങ്ങളുടെപ്രശ്നങ്ങൾമാറ്റിസാക്ഷിയാക്കി തീർക്കണമേസഞ്ചാരി മാതാവ്

  • @minidavid7839
    @minidavid7839 25 วันที่ผ่านมา +1

    Amme mathave ente melvin monekoottukettil ninnum matename. വിശ്വാസമില്ലാത്ത മാറ്റാൽകരുടെ കൂടെയുള്ള നടപ്പ് എന്നെ വിഷമത്തിലാക്കുന്നു അമ്മേ. അമ്മ അവന്റ പൊക്കിലും വരവിലും കൂടെയുണ്ടാവാണേ. അമ്മ സഞ്ചരിമതാവണന്നു ഞാൻ ഒരച്ചു വിശ്വസിക്കുന്നു. അമ്മയുടെ മകനെ kathone🙏🏻.

  • @anjumadhavan-u2f
    @anjumadhavan-u2f 25 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ ശരീരത്തിലെ ഇല്ലാ വേദനയും നീർക്കെട്ടും മാറ്റി തരണമേ 🙏🏻🙏🏻🙏🏻

  • @preethashiyana5451
    @preethashiyana5451 25 วันที่ผ่านมา

    🙏🙏🙏🙏 ഈശോയെ അങ്ങയുടെ നാമം മഹത്വപ്പെടുത്തേണ്ട

  • @anamikasathyan7534
    @anamikasathyan7534 25 วันที่ผ่านมา

    എന്റെ ദൈവമേ എന്റെ സാമ്പത്തിക വും ആരോഗ്യ വും നേരെ ആക്കണേ

  • @PhillisVinsan
    @PhillisVinsan 25 วันที่ผ่านมา

    അമ്മേ മാതാവേ എല്ലാ മക്കളെയും വിശുദ്തികരിച്ചു അനുഗ്രെഹിക്കണേ 🙏🙏🙏🙏🙏

  • @AnushaJamesJohn-t1x
    @AnushaJamesJohn-t1x 25 วันที่ผ่านมา +1

    എന്റെ കൃപാസനം മാതാവേ 🙏🙏🙏
    എന്റെ ഇച്ചായനെ കാത്തുകൊള്ളണമേ ബസ് ഡ്രൈവർ ആണ് എല്ലായ്പോഴും സംരക്ഷിക്കണേ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തുകൊള്ളണമേ അമ്മേ🙏🙏🙏🙏
    എന്റെ യൂട്രൂസിലെ മുഴ പൂർണമായും മാറ്റിത്തരാണമേ അമ്മേ... ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏

  • @jincywalson1027
    @jincywalson1027 25 วันที่ผ่านมา +1

    അമ്മേ മാതാവേ ജോലിയില്ലാത്ത അല്ലാ മക്കൾക്ക് ജോലി കൊടുക്കണമേ

  • @maryrajambaburaj3885
    @maryrajambaburaj3885 25 วันที่ผ่านมา

    എന്റെ അമ്മേ കൃപസനം പ്രസ്‌വരമാതാവേ എന്റെ കുടുംബത്തെയും വിശുദീകരിക്കണമേ ❤

  • @LeelaBalan-s7d
    @LeelaBalan-s7d 25 วันที่ผ่านมา

    Ente.amme.kadabadhyathakalil.ninnum.rekshikane.

  • @LailaSaji-in1os
    @LailaSaji-in1os 25 วันที่ผ่านมา +1

    അമ്മ മാതാവെ പ്രപഞ്ച പ്രകൃതിയുടെരജ്ഞി എന്റെ സാന്ദ്രമോളെ ഓപ്പറേഷനിൽ നിന്നും രക്ഷിചതിൽ നന്ദിയും സ്തുതിയും അർപ്പിക്കുന്നു,

  • @RenitaKj-lu9ne
    @RenitaKj-lu9ne 25 วันที่ผ่านมา

    Eshuve sthothram aradhana nanni aleluya amen Eshuve ende madave ende kudumbathe anugrahikename amen

  • @vindhyavindhya9871
    @vindhyavindhya9871 25 วันที่ผ่านมา +1

    അമ്മ മാതാവേ എന്റെ നഴ്സിങ്ങിന്റെ സർട്ടിഫിക്കറ്റ് റിന്യൂവൽ കൊടുത്തു മാതാവേ ഇന്ന്‌ കൊടുത്തിട്ടു ഒരു മാസമായി മാതാവേ തിരിക്കെ കിട്ടാൻ മാതാവേ ഇടപെടണമേ 🙏🏻🙏🏻🙏🏻🙏🏻

  • @binochanjoseph2977
    @binochanjoseph2977 25 วันที่ผ่านมา

    അമ്മേ മാതാവേ എൻറെ കുഞ്ഞിൻറെ അസുഖങ്ങൾ പൂർണമായും മറ്റു തരേണമേ ഞങ്ങളുടെ കുടുംബത്തിലെ കടബാധ്യതകൾ എത്രയും പെട്ടെന്ന് തീർക്കാൻ ഞങ്ങൾക്ക് ഒരു വഴി കാണിച്ചു തരേണമേ അമ്മേ മാതാവേ

  • @GokulKrishnan-jz4pb
    @GokulKrishnan-jz4pb 25 วันที่ผ่านมา

    കടങ്ങൾ കൊണ്ടു പൊറുതിമുട്ടിയിരിക്കുന്ന ഞങ്ങളുടെ കടങ്ങൾ വീട്ടുവാൻ വഴി തെളിക്കണേ അമ്മ മാതാവേ 🙏🏻🙏🏻🙏🏻 എന്റെ മക്കൾക്ക്‌ നല്ലതുപോലെ പഠിക്കുവാൻ ഓര്മശക്തി കൊടുക്കണേ മാതാവേ 🙏🏻🙏🏻🙏🏻

  • @lissylissy2366
    @lissylissy2366 25 วันที่ผ่านมา

    Orupaadu kadangalundu sahayikkane amme mathave 🙏 anugrahikkane 🙏🙏😢

  • @BindhuAji-d7e
    @BindhuAji-d7e 25 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മക്കൾക്കു കാവലായി എന്നും നിൽക്കണേ 🙏🙏🙏🙏🙏🙏

  • @JishnaGidhesh
    @JishnaGidhesh 25 วันที่ผ่านมา

    അമ്മേ കൃപാസനമാതാവേ എൻ്റെ മകൻ്റെ അപസ്മാരം മാറ്റി തരണമേ

  • @sumavarghese205
    @sumavarghese205 25 วันที่ผ่านมา

    Ammae Mathave Ante Monte Prayasagal Matti Tharanamenne Ammae Amen 🙏 Kripasanam Mathave Joseph Achanete Arogyam Kathukollaname Ammae Amen 🙏 Kripasanam Mathave Ante Prayasagal Matti Tharanamenne Ammae Amen 🙏 Kripasanam Mathave Ante Molude back Pain relief Akaname Ammae Amen 🙏 Kripasanam Mathave Ante Kochumakkale Kathurekshikkename Ammae Amen 🙏🙏

  • @Ranjini-z4i
    @Ranjini-z4i 25 วันที่ผ่านมา

    മാതാവേ എത്രയും വേഗം അമ്മയുടെ അടുത്ത് വരാൻ കൃപ തരണേ 🙏

  • @preethashiyana5451
    @preethashiyana5451 25 วันที่ผ่านมา

    🙏🙏🙏🙏🙏🌹 മാതാവേ അമ്മയുടെ നാമം അകത്തു പെടുത്തട്ടെ

  • @sunitham386
    @sunitham386 25 วันที่ผ่านมา

    Ammae mathavae ellakripakalkkum 🙏❤️🙏enta familiya Yesuvinta namathil Ammauda prathysheekaranathinta sthiram sakshiyakki uyarthiyathinu 🙏❤️🙏

  • @hemadasm8242
    @hemadasm8242 25 วันที่ผ่านมา

    Mathave kude undavne ammen♥️♥️🕯️🕯️🙏🙏🙏

  • @jayasree171
    @jayasree171 25 วันที่ผ่านมา

    Amme mathave kruayarulename. Nandi.. Amen

  • @jerinaugstine9162
    @jerinaugstine9162 25 วันที่ผ่านมา

    Sthalam vilpanayude Mel pattayathinte Mel makkalude padana mekhalakalude Mel kada badyadhakalude Mel karunayakane Amme mathave madysthm 🙏

  • @lijiarakkal9348
    @lijiarakkal9348 25 วันที่ผ่านมา +1

    അമ്മ മാതാവേ എന്റെ മകൻ നു ജോലി നൽകി അനുഗഹിക്കണമേ

  • @ValsammaSomaraj-on9gt
    @ValsammaSomaraj-on9gt 24 วันที่ผ่านมา +1

    അമ്മ മാത വേ എന്നോട് ഷമിക്കണമേ

  • @nivyamaria3642
    @nivyamaria3642 25 วันที่ผ่านมา

    Ehtey kadamellam theerthu tharane mathave🙏🙏🌷

  • @achustephen1452
    @achustephen1452 25 วันที่ผ่านมา

    Ente amme mathave njangalude niyogangal Elam Ange sadiche tharane eshoye 😭😭😭😭😭🏡😭🏡

  • @MetildaJoseph-j4n
    @MetildaJoseph-j4n 25 วันที่ผ่านมา

    എന്റെ അമ്മേ എന്റെ കുഞ്ഞിനേയും എന്റെ ജിവിതപങ്കാളിയെയും ഇന്നലെ സുരക്ഷിതമായി വീട്ടിൽ എത്തിച്ചു തന്നതിന് നന്ദി അമ്മേ അമ്മേ ചൊവ്വാഴ്ച ഹോസ്പിറ്റലിൽ പോകേണ്ടതാണ് നി എന്റെ കുടെ ഉണ്ടാകേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sibyjoseph8136
    @sibyjoseph8136 25 วันที่ผ่านมา

    Ama kreupasanam mathava prayers for me ❤

  • @sarammascaria3488
    @sarammascaria3488 25 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മകളുടെ വിശ്വാസം വർധിപ്പിക്കണേ ആമേൻ

  • @SominiJohnson-j9x
    @SominiJohnson-j9x 25 วันที่ผ่านมา

    എന്റെ അമ്മേ മാതാവേ എന്റെ മോന്റെ പഠിക്കാനുള്ള ബുദ്ധിമുട്ട് മാറ്റി കൊടുക്കണമേ. ഉന്നതവിജയം നൽകി അനുഗ്രഹിക്കണമേ. കരുണ തോന്നണമേ.🙏🙏🙏

  • @leelammathyparambil6047
    @leelammathyparambil6047 25 วันที่ผ่านมา +1

    അമ്മേ മാതാവേ

  • @gracyvarghese8076
    @gracyvarghese8076 25 วันที่ผ่านมา

    Amme mathave kadabhdyadayal vishamikuna ella kdumbangalkum vendi prarthikaname. Pratheykichu ende friend Amen.

  • @ancypraveen77
    @ancypraveen77 25 วันที่ผ่านมา

    മാതാവേ..എൻ്റെമോന് അവന്പഠിക്കുവാനുള്ളഎല്ലാവിഷയങ്ങളും നന്നായിപഠിക്കുവാനുള്ള കഴിവും ഓർമ്മശക്തിയുംകൊടുക്കണമേ..
    മാത്സ് പഠിപ്പിക്കുന്നറ്റീച്ചറിന് അവനോടുള്ള അവഗണന ഇല്ലാതാക്കി അവനെയും' പരിഗണിക്കുവാനുള്ളഅനുഗ്രഹംകൊടുക്കണമേ..

  • @animolpv6144
    @animolpv6144 24 วันที่ผ่านมา

    എന്റെ മാതാവേ കാത്തുകൊള്ളണമേ 🙏🙏🙏
    എന്റെ നടുവ് വേദന മാറ്റിത്തരേണമേ 🙏🙏🙏
    എനിക്ക് വീട് പണി തുടങ്ങാൻ അനുഗ്രഹിക്കണേ 🙏🙏🙏

  • @rajuantony3483
    @rajuantony3483 25 วันที่ผ่านมา +1

    എന്റെ പെങ്ങളുടെ കട നല്ല വിലയ്ക്ക് പെട്ടെന്ന് വിൽക്കാൻ പറ്റിയേക്കണമേ അമ്മ മാതാവേ പത്താം തീയതിക്കുള്ളിൽ ഇതിനൊരു തീരുമാനം തന്നേക്കണമേ മാതാവേ

  • @MurugadhasK
    @MurugadhasK 24 วันที่ผ่านมา +1

    എന്റെ മാതാവെ സ്ഥലത്തിന് അഡ്വാൻസ് കൊടുത്തു ഇനി ആധാരം എഴുതണം വീട് പണിയണം സഹായിയ്ക്കണമേ

  • @GopiLetha
    @GopiLetha 25 วันที่ผ่านมา

    Ente mathave e aradanayil enteprayassangal mattitharane entes sangadal kanane divanamathil mahathva peduthane amen

  • @sumathikuttypk2241
    @sumathikuttypk2241 25 วันที่ผ่านมา

    അമ്മേ ദൈവ മാതാവേ എന്ന് കളിയാക്കുന്ന മകനെ പയ്‌ സാചിക ബന്ധനങ്ങളിൽ നിന്നും അന്തകരസക്തിയിൽ നിന്നും അവനെ രക്ഷിക്കേണമേ അവനുവേണ്ടി എശോയുട നാമത്തിൽ അമ്മയുടെ നാമത്തിൽ പ്രാർത്ഥിക്കുന്നു ഉടമ്പടിയിൽ എന്നെ രക്ഷിക്കേണമേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏

  • @annammajose7119
    @annammajose7119 25 วันที่ผ่านมา

    Amme mathave anugraghikaname chachane oru aapathum vavrutharuthe aayusu thannu anugraghikaname aayiram kody nanndi Amme 🙏🙏

  • @rajagopalancmrajagopalancm8630
    @rajagopalancmrajagopalancm8630 25 วันที่ผ่านมา +1

    കർത്താവേ. എൻ്റെ മകൻ്റെ ക്രിയാറ്റിൻ നോർമലാക്കി ഡയാലിസീസ് ഇല്ലാതാക്കി തരണമേ.

  • @sarammascaria3488
    @sarammascaria3488 25 วันที่ผ่านมา

    കർത്താവേ എന്റെ കുടുംബത്തിന് ആത്മാവിൽ ആരാധിക്കുന്ന ഭാഗ്യം തരണമേ

  • @sheejaj6391
    @sheejaj6391 25 วันที่ผ่านมา +1

    എന്റെ മാതാവേ എന്റെ മോൻ കിച്ചുവിനെ . ഒരാപത്തം വരാതെകൂടെ എപ്പോവും ഉണ്ടായിരുന്ന മാതാവിന് കോടി നന്ദി

  • @ShailasWritings
    @ShailasWritings 25 วันที่ผ่านมา

    അമ്മേ മാതാവേ
    എല്ലാക്കാര്യത്തിലും എൻ്റെ കൂട്ടായിരികണമേ ... പൂർണ്ണ സൗഖ്യം നൽകേണമേ.... കാൻസറിൻ്റെ അണുക്കളെ നിശ്ശേഷം നിർവീര്യമാക്കണേ... യേഗുവേ അങ്ങയുടെ സാക്ഷിയാക്കി മാറ്റേണമേ...

  • @reenasebastian888
    @reenasebastian888 25 วันที่ผ่านมา

    എന്റെ ഇപ്പോഴത്തെ അവസ്ഥ യെ സമർപ്പിക്കുന്നു. കൂടെ ഉണ്ടാകണമേ 🙏🙏🙏🙏

  • @jayasreesivadas9675
    @jayasreesivadas9675 25 วันที่ผ่านมา

    മാതാവേ രക്ഷികണേ 🥲🥲🥲

  • @AjithaRatheesh-j3i
    @AjithaRatheesh-j3i 25 วันที่ผ่านมา +1

    മാതാവോ അത്രയുവോഗം സ്ഥലം കച്ചവടം മാറിപ്പോകണം പ്ലീസ് വേറെ കിടപ്പാടം ഇല്ല മാതാവേ .🙏🙏🙏🙏🙏

  • @shinoykm3578
    @shinoykm3578 25 วันที่ผ่านมา

    അമ്മേ മാതാവേ ഭാര്യയ്ക്ക് നല്ല ഒരു ഭവനവും നല്ല മനുഷ്യരും ഉള്ള ഇടം ആയിരിക്കണമേ ജോലി സ്ഥലം

  • @RethimolRethimolbiju
    @RethimolRethimolbiju 25 วันที่ผ่านมา

    Amme mathave parisundha amme. Enik loan rediyayi kittane mathave❤❤❤❤❤

  • @rajeshrajan5531
    @rajeshrajan5531 25 วันที่ผ่านมา +1

    Amme എന്റെ ഉടമ്പടി പ്രാർത്ഥന സാധിച്ചു തരണേ 🙏🙏🙏

  • @rosh1646
    @rosh1646 25 วันที่ผ่านมา

    അമ്മ മാതാവേ ജോയൽ മോൻ നന്നായി പെരുമാറാനും പഠിക്കാനും വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും, മോൻ്റെ ശരീരത്തിന് നല്ല പ്രതിരോധ ശേഷി കിട്ടുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @SulojanaSulo
    @SulojanaSulo 25 วันที่ผ่านมา +1

    മാതാവ് അനുഗ്രഹിക്കണം അവർക്ക് പൈസ കിട്ടണം കേട്ടിട്ട് വേണം എനിക്ക് സഹായിക്കാൻ എന്റെ

  • @Spider-n1x
    @Spider-n1x 24 วันที่ผ่านมา +1

    എന്നെ കാശ് തന് സഹായിച്ച കുടുംബത്തിന് അനുഗ്രഹിക്കണം കർത്താവേ എന്റെ മനസിന് സന്തോഷം നൽകണകർത്താവേ

  • @lissylissy2366
    @lissylissy2366 25 วันที่ผ่านมา

    Amme mathave ente makane rakshikkane Avante madhyapanavum athumoolamulla kottutettukettum maattitharane amme 🙏🙏🙏😢😢😢

  • @KrishnaKumari-q2z
    @KrishnaKumari-q2z 25 วันที่ผ่านมา

    അമ്മ മാതാവെ ഞാൻ ഉടമ്പടിയിൽ വച്ചിരുന്ന നിയോഗങ്ങൾ സാധിച്ചു തരണ

  • @shaylashayla1486
    @shaylashayla1486 25 วันที่ผ่านมา

    Ente amme reshu molune oru joli kodukkaname amme ❤️❤️❤️❤️🙏🙏🙏🙏🙏makkalude kude undavaname amme

  • @lizyjijo7647
    @lizyjijo7647 25 วันที่ผ่านมา

    Mathave njangalude niyogangalude Mel Krupa undakaname

  • @RosammaVarghese-v9u
    @RosammaVarghese-v9u 25 วันที่ผ่านมา

    ക്യ പാസന പ്രസാദകര മാതാ മേ .അമ്മേ ഞങ്ങളുടെ മകന്റെ ജോലിയുടെ കാര്യം അമ്മയുടെ കരങ്ങളിൽ സമർ പി ക്കു ന്നും ഞങ്ങളുടെ കുടുംബത്തിന് വേണ്ടി മദ്ധ്യസ്ഥം പ്രാർത്ഥിക്കണമേ .ആമ്മേൻ

  • @angelrozzzz3880
    @angelrozzzz3880 25 วันที่ผ่านมา

    Amme anne prathishijaranathintesashiakane

  • @shinyjoseph5519
    @shinyjoseph5519 25 วันที่ผ่านมา +1

    അമ്മേ എത്രയും പെട്ടെന്ന് എനിക്കു അവിടെ വന്നു സാക്ഷ്യ൦ പറയാൻ അനുഗ്രഹം തിരുക്കുമാരനിൽ നിന്നു൦ വാങ്ങി തരണേ.

  • @BindhuBindhu-x6i
    @BindhuBindhu-x6i 25 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ ഭർത്താവിന് ജോലി റെഡിയാക്കി തന്നതിന് അമ്മയ്ക്കു ഒരായിരം നന്ദി അർപ്പിക്കുന്നു 🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @SoniaSonia-q6b
    @SoniaSonia-q6b 25 วันที่ผ่านมา

    എൻ്റെ അമ്മേ എൻ്റെ സങ്കടങ്ങൾ ഒന്ന് കാണേണമേ

  • @BeenaRevi-l7r
    @BeenaRevi-l7r 25 วันที่ผ่านมา

    Ente kripasanamathave njangalke oru veedu veykkan pattane ente panayam ellam edukkan oru margam kaniche tharane ente mathave ente muttuvedhanaellam mattitharane pilsinte asukavum mattane amen amen amen amen amen amen amen amen amen amen amen

  • @AnanyaanuAnanyaanu-o8w
    @AnanyaanuAnanyaanu-o8w 25 วันที่ผ่านมา

    Amme saambhathika bhadratha kaivaraney

  • @anjalysuresh7618
    @anjalysuresh7618 25 วันที่ผ่านมา

    അമ്മേമാതാവേ അനന്ദുവിനെ സമർപ്പിക്കുന്നു അവൻ ചിത്ത പറയുന്ന സോഫാവം മാറ്റി അനുഗ്രഹിക്കണേ

  • @JosephTp-su2bq
    @JosephTp-su2bq 9 ชั่วโมงที่ผ่านมา

    മരുമകന്റെ മദ്യപാനം എടുത്തു മാറ്റണമേ ആമേൻ🌹🙏🌹🙏🌹🙏

  • @gracykuttyphilip1033
    @gracykuttyphilip1033 25 วันที่ผ่านมา

    എന്റെ മാതാവേ സിറിലിന്റെ അരിശവും വെറുപ്പും വിദ്യേഷവും എടുത്തു മാറ്റാൻ ഈശോയോടു പറയണമേ ആമ്മേൻ

  • @sheejaprasannan4915
    @sheejaprasannan4915 25 วันที่ผ่านมา

    Ammay santhoshintay kazhuthu vedanayum naduv vedanayum matti yharanay ammay

  • @Radha-s9y
    @Radha-s9y 25 วันที่ผ่านมา

    Mathaveante.kalitne.asukam.matti.tharename

  • @rajanirajan9191
    @rajanirajan9191 25 วันที่ผ่านมา

    അമ്മേ പരിശുദ്ധ മാതാവേ എന്റെയും പ്രജോദ് ഏട്ടന്റെയും ഇടയിൽ ഉള്ള പ്രശ്നങ്ങളും വഴക്കുകളും എല്ലാം മാറി ഞങ്ങള്കു സന്തോഷത്തോടു കൂടി ജീവിക്കാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏

  • @RubyRaj-yi6qp
    @RubyRaj-yi6qp 25 วันที่ผ่านมา

    Ente amme ente bharthavinte madhyapanam purnamayi matti nalla oru jeevitham enikum kudumbathinum nalkaname

  • @KarunaSasi-m5l
    @KarunaSasi-m5l 25 วันที่ผ่านมา

    Ammayentamakklkunallajoleumrogasukiyaumnalkoanugrahooikknama🎉❤

  • @BindhuSomadas
    @BindhuSomadas 25 วันที่ผ่านมา

    മാതാവേ കടബാധ്യതകൾ തീർക്കാൻ വഴി കാണിച് തരണേ🙏🏼

  • @AnithaGireesh-c8o
    @AnithaGireesh-c8o 25 วันที่ผ่านมา

    മാതാവ് എന്റെ ഉടമ്പടി അവിടെ സ്വീകരിക്കണമെന്ന് എനിക്ക് എന്റെ കടബാധ്യത എത്രയും പെട്ടെന്ന് തീർക്കാനുള്ള ഒരു വഴി എനിക്ക് കാട്ടിത്തരണം എനിക്ക് വേറൊരു മാർഗ്ഗവും ഇല്ല എന്റെ ഈശോയെ എന്റെ ഈശോയെ എന്റെ കാര്യങ്ങൾ സാധിച്ചു തരണം 🙏🙏🙏

  • @ValsammaSomaraj-on9gt
    @ValsammaSomaraj-on9gt 24 วันที่ผ่านมา +1

    Mathavantamahatakadmthirkanoruvazhinoru

  • @rosykp5731
    @rosykp5731 24 วันที่ผ่านมา +1

    Mother Mary, Please pray for my son's education, better job, marriage bright future.
    For solution of my husband's legal problem.
    For me a better job ,pf, pension etc.

  • @BinuIssac-cj1rn
    @BinuIssac-cj1rn 25 วันที่ผ่านมา

    Mathava karthavaantarojammattanama ammen

  • @rajanikrraji7939
    @rajanikrraji7939 25 วันที่ผ่านมา

    അമ്മേ എന്റെ മക്കൾ സുജിത്തിന്റെയും. അജിത്തിന്റെയും ജീവിതത്തിലെ kashtapadum. ദുരിതം എല്ലാം മാറ്റി രക്ഷിക്കണമേ അമ്മേ 🙏🙏

  • @magijames9727
    @magijames9727 25 วันที่ผ่านมา +1

    Amme Esoye Makkale Katthurekshikkanam Manaseekabhudhimutt Deshyam Duseelam Alarogham Sughappedutthanam Allathadassam Neekkanam DushttasatthrukkalilninnumDreshttidhosham Sapadhosham Neekkanam Kalaham Vasy Mattullavarekkuttappedutthade Katthurekshikkanam Kudumbhatthil Manasine Samadhanam Tharanam Karunathonnanam Amme Ave Maria