ความคิดเห็น •

  • @ajicleetus4398
    @ajicleetus4398 3 หลายเดือนก่อน +284

    അമ്മയുടെ ഉപ്പിലൂടെ എൻ്റെ ഷുഗർ നോർമൽ ആയി. പിന്നെ ഇതുവരെ ഞാൻ മരുന്ന് കഴിച്ചട്ടില്ല. ഞാൻ ഇപ്പോ എല്ലാ ആഹാരവും കഴിക്കുന്നു.. ഇത്രയും വലിയ അനുഗ്രഹം തന്ന എൻ്റെ അമ്മക്കും ഈശോയ്ക്കും ഒരുപാടൊരുപാട് നന്ദി...🙏🌹

    • @Beliver248
      @Beliver248 3 หลายเดือนก่อน +6

      Amen

    • @user-tb6ur7gq5f
      @user-tb6ur7gq5f 3 หลายเดือนก่อน +5

      Amme ente maghane exam jayippikane amme

    • @sinijoy2340
      @sinijoy2340 3 หลายเดือนก่อน +6

      Amme ente sugarum matti tharane. Njan vallathe budhimuttuvane

    • @ushaasok5298
      @ushaasok5298 3 หลายเดือนก่อน

      1​@@Beliver248

    • @linetjames3395
      @linetjames3395 3 หลายเดือนก่อน +3

      Amen

  • @jincymol45
    @jincymol45 2 หลายเดือนก่อน +52

    അമ്മേ എൻ്റെ അനിയനെ കാത്തു രക്ഷിക്കണേ അവൻ ഇന്ന് 11 ദിവസമായി ICU യിൽ അണ് ബോധം ഇല്ലാതെ കിടക്കുന്നത് അമ്മേ അവനു പെട്ടെന്ന് ബോധം വരണമേ🙏🙏🙏

    • @user-gy2nw9df7l
      @user-gy2nw9df7l 2 หลายเดือนก่อน +3

      അമ്മേ മാതാവേ

    • @rajeshwarivijayan4486
      @rajeshwarivijayan4486 2 หลายเดือนก่อน +1

      Amme mathave e kunjine poorna soukhyam koduth anugrahikkaname amen 🙏 🙌 👏

    • @godsonkp8778
      @godsonkp8778 2 หลายเดือนก่อน

      ​@@user-gy2nw9df7l111¹1111111111¹

    • @SinghNsingh-cg1lq
      @SinghNsingh-cg1lq 2 หลายเดือนก่อน

      ഹായ് 🇮🇳🌹👍🙏

    • @manjuabimanjuabi944
      @manjuabimanjuabi944 2 หลายเดือนก่อน +1

      Mole aniyante hospital kess enthayi 😔✝️🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️🌹🌹🌹🌹

  • @user-tm6xr5qd4q
    @user-tm6xr5qd4q 3 หลายเดือนก่อน +64

    അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ

    • @sanilas6118
      @sanilas6118 3 หลายเดือนก่อน +1

      🙏🙏🙏

    • @alen4176
      @alen4176 3 หลายเดือนก่อน +3

      ഈശോയെ തൊടണമേ 🙏🙏🙏

    • @vanisaju2042
      @vanisaju2042 3 หลายเดือนก่อน +1

      Amma mathave please do miracle

    • @LinceAugustine-ss1mv
      @LinceAugustine-ss1mv 3 หลายเดือนก่อน +2

      Prayers

    • @induv.s6465
      @induv.s6465 3 หลายเดือนก่อน +1

      🙏

  • @shintaantony4883
    @shintaantony4883 3 หลายเดือนก่อน +83

    ഒരു പ്രൈവറ്റ് സ്കൂളിൽ ജോലി ചെയ്യാൻ പോലും കഴിവില്ലാത്ത ഞാൻ അമ്മയുടെ അടുത്തു വന്ന് ഉടമ്പടി എടുത്ത് പ്രാർത്ഥിച്ച ശേഷം ഒരു ഗവൺമൻ്റ് ജോലിയിൽ പ്രവേശിച്ചു, ഒരു നല്ല വീട് വച്ചു . അമ്മേ അമ്മ തന്ന അനുഗ്രഹങ്ങൾക്ക് ഒരായിരം നന്ദി.

    • @user-fx5mz5fw1m
      @user-fx5mz5fw1m 3 หลายเดือนก่อน +3

      Amme enneyum kudubhathdyum angayude sakhiyayi uyarthaname

    • @sophiekunjachan2980
      @sophiekunjachan2980 3 หลายเดือนก่อน +3

      Ammamathavea anta moludea vayarinta reasault kitti kuzappam onnum illa Ammayikk kodanukodi nandhi🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️

    • @jessyjoseph409
      @jessyjoseph409 3 หลายเดือนก่อน +1

      അമ്മ മതാവേ എൻറ മോളു െട എല്ലാ അസുഖങ്ങളും മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു

    • @ushasanthosh4625
      @ushasanthosh4625 3 หลายเดือนก่อน +5

      അമ്മേ എനിക്ക് 48 വയസ്സ് അമ്മ എനിക്ക് ജോലി തരുവോ ഉടമ്പാടി എടുത്ത ഞാൻ എംപ്ലോയ്മെന്റ് ലിസ്റ്റിൽ വന്നു അമ്മ എനിക്ക് തരണം ജോലി സമാധാനത്തോടെ പോകുവാൻ കൃപ തരണം

    • @ancyantony9013
      @ancyantony9013 3 หลายเดือนก่อน

  • @user-tm6xr5qd4q
    @user-tm6xr5qd4q 3 หลายเดือนก่อน +52

    അമ്മേ ഗ്രേസി ആന്റിയുടെ മാരകമായ രോഗത്തിൽ നിന്നും ഒരു വിടുതൽ കൊടുത്ത് അമ്മയുടെ സാക്ഷിയായി ഉയർത്തണമെ.

  • @user-tm6xr5qd4q
    @user-tm6xr5qd4q 3 หลายเดือนก่อน +50

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @user-tm6xr5qd4q
    @user-tm6xr5qd4q 3 หลายเดือนก่อน +47

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

    • @sollyjimcy6460
      @sollyjimcy6460 2 หลายเดือนก่อน

      Ente family

    • @devassychandanathil9029
      @devassychandanathil9029 หลายเดือนก่อน

      Entae makanue U. .K il workwisa vagum kitunnathinum vagina jeevitha pakaliyae kitunnathinum prathikanamae

    • @devassychandanathil9029
      @devassychandanathil9029 หลายเดือนก่อน

      Entae makalk P. T. E. Exam passakunathinum workwisa kitunnathinum prthikanamae

  • @user-lh7vi4zf2j
    @user-lh7vi4zf2j 3 หลายเดือนก่อน +51

    എന്റെ മാതാവേ എന്റെ അപേക്ഷ ഒരിക്കലും ഉപേക്ഷിക്കരുത് അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിച്ച ആശിർവാദികേണമേ ആമേൻ

  • @lathikaanil9557
    @lathikaanil9557 3 หลายเดือนก่อน +18

    അമ്മേ എന്റെ ജീവിത പങ്കാളിയും മക്കളും വിശ്വാസത്തിൽ ആഴപെടാൻ അമ്മേ കനിയണമേ 🙏🏼🙏🏼🙏🏼🌹🌹🌹

  • @daisydavid3161
    @daisydavid3161 3 หลายเดือนก่อน +19

    അമ്മേ മാതാവേ സ്വന്തമായി ഒരു ഭവനം തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏തിരുകുമരനോട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏

  • @user-tm6xr5qd4q
    @user-tm6xr5qd4q 3 หลายเดือนก่อน +28

    അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ

    • @jishasoby2909
      @jishasoby2909 3 หลายเดือนก่อน

      ❤💚🧡💙🌹🕯️🙏🙏🕯️🌹❤💚🧡💙❤️

    • @georgephilipose5375
      @georgephilipose5375 3 หลายเดือนก่อน

      നിന്നെ ദൈവം അനുഗ്രഹിക്കും ❤ എന്ന് 🎉

  • @sangeethaponnus6120
    @sangeethaponnus6120 3 หลายเดือนก่อน +11

    എൻ്റെ മാതാവേ സമാധാനം ഇല്ലാത്ത ജീവിതം ആണ് ഞങ്ങള്ക്ക് അമ്മ ഞങ്ങളുടെ കുടുംബത്തിലും ജീവിതത്തിലും അമ്മ കരുണ ആയിരിക്കണമെ....

  • @mollychacko6119
    @mollychacko6119 3 หลายเดือนก่อน +17

    എൻ്റെ മോന് നല്ലൊരു കമ്പനിയിൽേ ജാലി തന്ന അമ്മ മാതാവിന് ഒരായിരം കോടി നന്ദി❤❤❤❤❤

    • @rainyabraham2020
      @rainyabraham2020 3 หลายเดือนก่อน

      Enta milk amma chethu thanna ella krepakalkkum sthuthi

    • @mariammathomas5021
      @mariammathomas5021 3 หลายเดือนก่อน

      എന്റെ മോൾക്കും അമ്മ നല്ലൊരു കമ്പിനിയിൽ നല്ല ശമ്പളത്തോടു കൂടിയ ജോലി നൽകണമേ ആമ്മേൻ🙏🏻🙏🏻🙏🏻

  • @shinyshaji2000
    @shinyshaji2000 3 หลายเดือนก่อน +9

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യത മാറ്റി തരണമേ 🙏🙏

    • @SinghNsingh-cg1lq
      @SinghNsingh-cg1lq 2 หลายเดือนก่อน

      ഹായ് 🇮🇳🌹👍🙏

  • @sheenasatheesan7138
    @sheenasatheesan7138 3 หลายเดือนก่อน +28

    ഉടമ്പടി എടുത്ത എന്നെ കൈവിടല്ലേ

    • @shantyjacob5421
      @shantyjacob5421 3 หลายเดือนก่อน +1

      എന്നെയും അമ്മേ 🙏

    • @libiD4
      @libiD4 2 หลายเดือนก่อน +1

      Vidilla ....urachus viswasichu udambadii complete cheyu

  • @clarammasimon1112
    @clarammasimon1112 3 หลายเดือนก่อน +13

    അമ്മേ മാതാവേ എല്ലാം രോഗികളെ സമർപ്പിക്കുന്നു... മാരകരോഗം ഉള്ള എല്ലാം മക്കളെ സഞ്ചാരി മാതാവ് ന് സമർപ്പിക്കുന്നു 🙏🙏🙏

  • @ammusivadas865
    @ammusivadas865 2 หลายเดือนก่อน +5

    അമ്മേ മുട്ടുവേദന ഉള്ളവരുടെ മുട്ട് വേദന മാറ്റി കൊടുക്കണേ 🙏🏻പരീക്ഷയക് വിജയിപ്പിച്ചു ജോലി നല്കണമേ 🙏🏻പത്ര പ്രേക്ഷിത പ്രവർത്തനം ഒരു തടസവും കൂടാതെ ചെയ്യാനുള്ള കൃപ നല്കണമേ 🙏🏻🙏🏻

  • @meenuzzvlog5872
    @meenuzzvlog5872 3 หลายเดือนก่อน +12

    മാതാവേ എൻ്റെ കൂട്ടുകാരിയുടെ മക്കൾക്ക് രണ്ട് പേർക്കും നീറ്റ് പരീക്ഷ പാസാകണേ 5/5/24അവരോടെപ്പം ഉണ്ടാകണേ

  • @catherinesvlogs4103
    @catherinesvlogs4103 3 หลายเดือนก่อน +10

    മാതാവേ എന്റെ തൊണ്ടയിലെ ബുദ്ധിമുട്ട് മാറ്റി തന്നേക്കണേ

    • @user-gy2nw9df7l
      @user-gy2nw9df7l 2 หลายเดือนก่อน +1

      അമ്മേ മാതാവേ

  • @ReshmaremananVava
    @ReshmaremananVava 3 หลายเดือนก่อน +24

    അമ്മേ എൻ്റെ അസുഖങ്ങൾ എല്ലാം മാറ്റി തരേണമേ അമ്മേ ❤❤❤❤അമ്മേ എൻ്റെ അച്ഛൻ്റെ അസുഖങ്ങൾ എല്ലാം മാറ്റി തരേണമേ അമ്മേ ❤❤❤❤അമ്മയുടെ കട ബാധ്യത തീർത്ത് തരണേ അമ്മേ മാതാവേ ❤❤❤❤ ആമേൻ

  • @jincyjs4086
    @jincyjs4086 3 หลายเดือนก่อน +6

    അമ്മ മാതാവേ എൻ്റെ അമ്മയുടെ കടബാധ്യതകൾ പൂർണമായും ഉടൻ തന്നെ അവിടുന്ന് തീർത്തു കൊടുകേണമേ അമ്മ മാതാവേ അനുഗ്രഹിക്കേണമേ

  • @sebastianvv3356
    @sebastianvv3356 3 หลายเดือนก่อน +9

    പരിശുദ്ധ അമ്മേ, കൃപാസനം മാതാവേ എന്റെ മക്കളുടെ പഠന വിഷയങ്ങളിൽ നല്ല മാർക്ക് വാങ്ങാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ... അവർക്കു വേണ്ടി മാദ്ധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ.. ഞങ്ങളുടെ നിയോഗങ്ങളിൽ ശക്തമായി ഇടപ്പെടേണമെ....🙏🙏🙏

  • @bindukp6727
    @bindukp6727 3 หลายเดือนก่อน +17

    അമ്മേ മാതേ...പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ 🙏🙏🙏

  • @user-ib7xc7cz3n
    @user-ib7xc7cz3n 3 หลายเดือนก่อน +6

    ഇന്ന് ഞാൻ പ്രാർത്ഥിക്കുന്ന കാര്യം സാധിച്ചു തരേണമേ അമ്മേ 🙏🏻🙏🏻

  • @user-ci5cs1tq7h
    @user-ci5cs1tq7h 3 หลายเดือนก่อน +4

    മാതാവേ ഞങ്ങളുട വിടുപണി എല്ലാം പെട്ടന്ന്നടക്കണേ

  • @Jisin2353
    @Jisin2353 3 หลายเดือนก่อน +6

    മാതാവേ എന്റെ ഒറ്റ പെടൽ അകറ്റി തരണമേ 🙏

  • @laisaluckose3243
    @laisaluckose3243 3 หลายเดือนก่อน +17

    അമ്മേ മാതാവേ ലോകം മുഴുവൻ ഉള്ള എല്ലാ രോഗികൾക്കും സുഖം കൊടുത്തു അനുഗ്രഹിക്കണമേ അമ്മേ മാതാവേ എൻ്റെ രോഗാവസ്ഥ മാറ്റി തരണേ ഈശോയെ അങ്ങയുടെ കരം നിട്ടനെ എന്നെ തോടനെ

  • @ponnuponnussponnuponnuss9292
    @ponnuponnussponnuponnuss9292 3 หลายเดือนก่อน +13

    അമ്മേ മാതാവേ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ

  • @princyAntony-ke9yx
    @princyAntony-ke9yx 3 หลายเดือนก่อน +3

    അമ്മേ മാതാവേ ഞങ്ങളുടെ വീടിന്റെ പണി പുറത്തിയാക്കണമേ 🙏🙏🙏

  • @user-in2db6vg8d
    @user-in2db6vg8d 3 หลายเดือนก่อน +3

    എന്റെ അമ്മേ എന്റെ അമ്മയുടെ കൂടെ ഉണ്ടാകണേ അമ്മേ എന്റെ അമ്മയുടെ വേദനകൾ മാറ്റി കൊടുക്കണേ 🙏🙏🙏🙏

  • @user-bq7vd3yl3m
    @user-bq7vd3yl3m 3 หลายเดือนก่อน +9

    അമ്മേ പരിശുദ്ധ അമ്മേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ 🙏🙏🏼🙏🏼🙏🙏🏼

  • @MariamVarghese123
    @MariamVarghese123 3 หลายเดือนก่อน +10

    അമ്മേ മാതാവേ + 2 റിസൾട്ട് വരുമ്പോൾ എന്റെ മോനെ 90% മാർക്ക് കൊടുത്തു അമ്മ അനുഗ്രഹിക്കണമേ🙏🕯️❤️❤️❤️❤️❤️

    • @vanisaju2042
      @vanisaju2042 3 หลายเดือนก่อน +1

      Please pray for my daughter waiting for+2 Resalut

  • @lintoncl8989
    @lintoncl8989 2 หลายเดือนก่อน +4

    അമ്മേ കൃപാസനം അമ്മേ മാതാവേ എന്റെ കൂടെ ഉണ്ടായിരിക്കണമേ അമ്മേ 🙏🙏🙏

  • @cimalabiju9196
    @cimalabiju9196 3 หลายเดือนก่อน +3

    'അമ്മ മാതാവേ എന്റെ നിയോഗം സാധിച്ചു തരണമേ 🙏🙏🙏🙏

  • @geethaprabakrishnan9807
    @geethaprabakrishnan9807 7 วันที่ผ่านมา

    അമ്മേ എന്റെ മാതാവേ സാമ്പത്തികആയി വിഷമിക്കുന്ന എന്നിൽ കരുണ തോന്നണേ..കട ബാധ്യതയിൽ അലയുന്ന എന്നിൽ കരുണ തോന്നണേ അമ്മേ 🙏🏻

  • @jessyjohn4085
    @jessyjohn4085 8 วันที่ผ่านมา

    എന്റെ മകളുടെ പ്രാർത്ഥനയിലും മറ്റു കാര്യങ്ങളിലുമുള്ള മടി മാറ്റിത്തരണമേ

  • @mrgamer4534
    @mrgamer4534 3 หลายเดือนก่อน +12

    മാതാവേ എൻ്റെ ഉടമ്പടിയിൽ ഇടപെടേണമേ

  • @SheilajaGopi-rg6jh
    @SheilajaGopi-rg6jh 3 หลายเดือนก่อน +4

    അമ്മേ ഈ മകൾക് ഇത്ര അധികം അനുഗ്രഹങ്ങൾ കൊടുത്ത അമ്മയ്ക്കും തിരുകുമാരനും കോടാനുകോടി സ്തുതി, ഹല്ലേലൂയാ, ആമേൻ 🙏🙏🙏🤲🤲❤️❤️🌹🌹

  • @lijochummar9020
    @lijochummar9020 6 วันที่ผ่านมา

    ജോസിയാമോളെ പ്രാർത്ഥനയിൽ സ്ഥിരപ്പെടുത്തനമേ... പരീക്ഷകളിൽ വിജയവും...രോഗസൗഖ്യവും നൽകണമേ..

  • @lijochummar9020
    @lijochummar9020 6 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ തൊണ്ടയിൽ ഉണ്ടായിരിക്കുന്ന പൊള്ളിപ്പ്...ഓപ്പറേഷൻ ഓപ്പറേഷൻ കൂടാതെ സൗഖ്യത്തിലൂടെ മാറാനും... എനിക്കും മാതാവിനെ കാണാനും...പ്രേഷിത പ്രവർത്തനങ്ങൾ നടത്താനും കപാതരണമേ

  • @jincyjs4086
    @jincyjs4086 3 หลายเดือนก่อน +5

    അമ്മ മാതാവേ എൻ്റെ വിവാഹം ഒരു കടബാധ്യതകളും ഇല്ലാതെ നടത്താൻ എൻ്റെ പപ്പയെയും അമ്മയെയും അനുഗ്രഹിക്കേണമേ. എൻ്റെ വിവാഹത്തിന് ആവശ്യമായ എല്ലാ പൈസയും ഒരു ബുദ്ധിമുട്ടും ഇല്ലാതെ അമ്മ മാതാവും തിരുകുമാരനും എൻ്റെ മാതാപിതാക്കൾക്ക് നൽകി അനുഗ്രഹിക്കണമേ 🙏

  • @girijamk1376
    @girijamk1376 3 หลายเดือนก่อน +4

    അമ്മേ മാതാവേ എല്ലാ രോഗികളെയും സൗഖ്യം നൽകി അനുഗ്രഹിക്കേണമേ ദൈവ മാതാവേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-nh5ux6nw4h
    @user-nh5ux6nw4h 3 หลายเดือนก่อน +6

    അമേ അമ്മയുടെ അടുത്ത് വരാൻ എന്റെ തടസങ്ങൾ എല്ലാം മാറ്റി തരണമേ

  • @omanaanthraper276
    @omanaanthraper276 2 หลายเดือนก่อน +3

    മാതാവേ ആൻജിയോപ്ളാസ്റ്റ് ചെയ്യുന്ന മകനെ കാത്തു കൊള്ളണമെ മാതാവേ

  • @archanahari3642
    @archanahari3642 3 หลายเดือนก่อน +5

    അമ്മേ എനിക്കും അമ്മേടെ സന്നിധിയിൽ സാക്ഷ്യം പറയാൻ എന്നെയും അനുഗ്രഹിക്കണേ ❤❤❤❤❤❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️🫂🫂🫂🫂🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @bindukp6727
    @bindukp6727 3 หลายเดือนก่อน +33

    അമ്മേ പരിശുദ്ധമാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ,മാധ്യസ്ഥം വഹിക്കേണമേ , മക്കളുടെ കൂടെ എന്നും എപ്പോഴും കൂടെ ഉണ്ടായിരിക്കണേ 🙏🙏🙏

  • @vinudenny3273
    @vinudenny3273 3 หลายเดือนก่อน +6

    അമ്മേ മാതാവേ ഞങ്ങൾ സാമ്പത്തികമായി തകർന്നിരിക്കുവാണ് കടംകൊണ്ട് എന്ത് ചെയ്യണം എന്ന് അറിയില്ല സഹായിക്കണേ 🙏ഞങ്ങളെ ഒരു സാക്ഷിയായി നിർത്തണേ 🙏🙏🙏

  • @salykunjumon9871
    @salykunjumon9871 3 หลายเดือนก่อน +7

    യേശുവേ ഞാൻ ഗുളിക കഴിച്ചില്ല എന്നെ വിഷമിപ്പിക്കരുത് നാളെ കൊടുത്തിട്ടു ധാനം കൂടാൻ ഇടയ്ക്കണേ

  • @gracysavier5757
    @gracysavier5757 3 หลายเดือนก่อน +30

    അമ്മ മാതാവേ എൻ്റെ ഉടമ്പടി നിയോഗങ്ങൾ തീരുകുമാരന് കാണിച്ചു കൊടുക്കണമേ കാനയിൽ കല്യണത്തിൽ ഇടപെട്ടതു പോൽ എനിക്കു വേണ്ടി എൻ്റെ നിയോഗങ്ങളുടെ മേൽ അമ്മ ഇടപെടണമേ

    • @mercyjames6185
      @mercyjames6185 3 หลายเดือนก่อน +1

      Esoya.parisuthaamma.bhavanam.paniyanu varana

  • @user-tm6xr5qd4q
    @user-tm6xr5qd4q 3 หลายเดือนก่อน +7

    അമ്മേ എന്റെ ഗ്യാസിന്റെ പ്രയാസവും ആമാശയത്തിലെ നീർക്കെട്ടും ദശയും ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ദഹനം നല്ല രീതിയിൽ നടക്കണമെ

  • @user-lz8lx5qt5s
    @user-lz8lx5qt5s 3 หลายเดือนก่อน +2

    അമ്മേ വിശ്വസമില്ലാത്ത മക്കൾക്ക് ഉറച്ച വിശ്വസം നൽകി അനുഗ്രഹിക്കണമ🙏🙏🙏🙏🙏🙏❤

  • @MeeMoosworld
    @MeeMoosworld 3 หลายเดือนก่อน +7

    അമ്മ ഇന്ന് എനിക്ക് ലോൺ പാസ് ആക്കി തന്നതിന് അമ്മക്കുംഈ ശോക്കും കോടാനുകോടി നന്ദി പറയുന്നു😭😭😭😭😭🙏🙏🙏🙏🙏

  • @mollychacko6119
    @mollychacko6119 3 หลายเดือนก่อน +7

    അമ്മേ എൻ്റെ മോൾക്ക് അച്ചൻ്റെ ധ്യാനം കൂടാനും സാക്ഷ്യങ്ങൾ കേൾക്കാൻ ഒരു ഹൃദയം നൽകി സാക്ഷിയാക്കണെ❤❤❤

  • @Shiny-Saji
    @Shiny-Saji 3 หลายเดือนก่อน +5

    മോളെ ദൈവം നന്മകളാൽ അനുഗ്രഹിക്കട്ടെ കൃപാസന മാതാവിന്റെ വര പ്രസാദം കൂടെ എപ്പോഴും ഉണ്ടായിരിക്കും 🙏🏻🙏🏻🙏🏻🙏🏻

  • @thomasmathew1524
    @thomasmathew1524 3 หลายเดือนก่อน +2

    അമ്മേ മാതാവേ എൻറെ കണ്ണിൻ്റെ ചുവപ്പും വേദനയും മാറ്റി തരേണമേ😭😭🙏🙏🙏

  • @susanabraham3845
    @susanabraham3845 3 หลายเดือนก่อน +3

    അമ്മേ എന്റെ മകളുടെ നഴ്സിംഗ് ഫസ്റ്റ് sem എക്സാം നാളെയാണ് അമ്മയും ഈശോയും കൂടെ ഉണ്ടാകേണമേ.നല്ലതായി എക്സാം എഴുതി നല്ല മാർക്കോഡ് പാസ് ആകേണമേ ആമേൻ

  • @user-vq3db7fz9q
    @user-vq3db7fz9q 3 หลายเดือนก่อน +12

    അമ്മേ മാതാവേ എനിക്ക് നല്ലൊരു ജോലി തന്നു അനുഗ്രഹിക്കേണമേ... കുടുംബത്തിന്റെ കടബാധ്യത മാറ്റി തരണമേ അമ്മേ.. 🙏

    • @user-gy2nw9df7l
      @user-gy2nw9df7l 2 หลายเดือนก่อน +2

      അമ്മേ മാതാവേ

    • @rajeshwarivijayan4486
      @rajeshwarivijayan4486 2 หลายเดือนก่อน

      Amme mathave ente moalkk oru government joali koduth anugrahikkaname amme mathave amen 🙏 🙌 👏

  • @user-uz3zs5rv7o
    @user-uz3zs5rv7o 2 หลายเดือนก่อน +2

    അമ്മേ മാതാവേ അപ്പയ്ക്കും അമ്മയ്ക്കും ആരോഗ്യവും ആയുസും നൽകിനുഗ്രഹിക്കണമേ 🙏🏻

  • @joffyjoseph7244
    @joffyjoseph7244 3 หลายเดือนก่อน +2

    അമ്മേ എന്നെ enne vedannipikkinnavaru shamikannuilla കൃപ തരണ്ണമെ

  • @user-tm6xr5qd4q
    @user-tm6xr5qd4q 3 หลายเดือนก่อน +26

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ മൂത്ത മകൻ 10-ാം class ൽ 90 % മാർക്കോടെ ജയിക്കാനും +1 ഉം +2 ഉം ആ School ൽ തന്നെ തുടർന്ന് പഠിക്കാനും അനുഗ്രഹിക്കണമെ

  • @mallikasasi1090
    @mallikasasi1090 3 หลายเดือนก่อน +3

    അമ്മേ എന്റെ മോൾടെ കാലിലെ നീര് മാറ്റി തരണേ. മോൾക്ക്‌ ഒരു അകത്തും ഉണ്ടാകരുത്

  • @user-sz6pi3nw1c
    @user-sz6pi3nw1c 5 วันที่ผ่านมา

    അമ്മേ മാതാവെ എന്റെ വാത രോഗം മാറ്റി അനുഗ്രഹിക്കണ വെ

  • @bincyreneesbincyrenees9960
    @bincyreneesbincyrenees9960 3 หลายเดือนก่อน +2

    മാതാവേ എന്റെ വണ്ണം കുറവ് മാറ്റി തരണേ 🙏കളിയാക്കാല്ക്കൾ കേട്ട് മടുത്തു 😔😔😔

  • @user-mw7pw2hu2s
    @user-mw7pw2hu2s 3 หลายเดือนก่อน +3

    അമ്മേ എന്റെ കൃപാസന മാതാവേ എന്റെ വീട്ടിൽ സമാധാനം തരണേ അച്ചാച്ചന്റെ മദ്യപാനം മാറ്റി തരണേ അമ്മേ വഴക്ക് മാറ്റി തന്നു അമ്മയ്ക്കും കുഞ്ഞുങ്ങൾക്കും സമാധാനം നൽകി അനുഗ്രഹിക്കേണമേ അമ്മേ

    • @Marjuri999
      @Marjuri999 3 หลายเดือนก่อน

      Amen

  • @user-ht9jy6xe4g
    @user-ht9jy6xe4g 2 หลายเดือนก่อน +3

    എന്റെ അമ്മ എനിക്ക് ക്യാഷ് ആവശ്യം ആയിരുന്ന സമയം എനിക്ക് തന്നു കൂടാതെ എന്റെ കുഞ്ഞിന് പനി വന്നപ്പോൾ ഞാൻ തൈലം നെറ്റിയിൽ തടവി എന്റെ കുഞ്ഞിന് പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിച്ചു ഒരുപാട് നന്ദി ആവേ മരിയ

  • @daisygeorge232
    @daisygeorge232 3 หลายเดือนก่อน +2

    അമ്മേ എന്റെ വയറു വേദന മാറ്റി തരണേ 🙏🏻

  • @anishmani6910
    @anishmani6910 3 หลายเดือนก่อน +2

    മാതാവേ എന്റെ നടുവേദന, പുറം വേദന മാറ്റിത്തരേണമേ
    എന്റെ ഷുഗർ കുറകേണമേ

  • @user-yu2sb7eq5k
    @user-yu2sb7eq5k 3 หลายเดือนก่อน +4

    അമ്മേ എന്റെമകളുടെപഠനകാര്യ
    അതിലൊരു theerumanamundakitharname🙏🙏🙏🙏🙏😭😭

  • @bindukp6727
    @bindukp6727 3 หลายเดือนก่อน +14

    അമ്മേ..പരിശുദ്ധമാതാവേ ..മകൾക്ക് വിടുതൽ കൊടുക്കണമേ പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണേ അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ 🙏🙏🙏 അമ്മ മകളുടെ കൂടെ ഉണ്ടായിരിക്കണേ 🙏🙏🙏

  • @jinimolmathew9103
    @jinimolmathew9103 3 หลายเดือนก่อน +2

    Ente amme 😭🙏🙏🙏🙏🙏🙏enikku jeevitha mrgam kanichu tharaname 😭🙏

  • @businessmail6433
    @businessmail6433 3 หลายเดือนก่อน +2

    എന്റെ അമ്മേ എന്റെ മക്കളെ ഒന്ന് kananamme അവന്റ അവസ്ഥ അമ്മിക്കറിയാം അമ്മേ അനുഗ്രഹിക്കണേ

  • @anju4678
    @anju4678 3 หลายเดือนก่อน +3

    എന്റെ അമ്മ മാതാവേ 🙏🙏എന്റെ മോന്റെ എല്ലാ രോഗങ്ങളും മാറ്റി അവനെ മിടുക്കനാക്കി മാറ്റണെ.. അവന്റെ വിദ്യാഭ്യാസം മുടങ്ങാതെ അവനൊരു നല്ല ഭാവി ഉണ്ടാകണേ അമ്മേ 🙏🙏

  • @Queen_of_Rosary
    @Queen_of_Rosary 3 หลายเดือนก่อน +3

    Ente ponnumolk plus one പരീക്ഷയിൽ 520 മാർക്ക്‌ കൊടുത്ത് അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏

  • @manjudileep4722
    @manjudileep4722 13 วันที่ผ่านมา

    അമ്മേ കൃപാസനം മാതാവേ എന്റെയും എന്റെ ചേട്ടന്റെയും എന്റ്റെ രണ്ട് മക്കളുടെയും മുൻകോപവും മാനസിക ടെൻഷൻ അനാവശ്യ വഴക്ക് പ്രശ്നങ്ങൾ എല്ലാം മാതാവിന്റെ മാധ്യസ്ഥതയിൽ എന്റെ തിരുകുമാരനെ എൽപ്പിക്കുന്നു കർത്താവേ അങ്ങ് ഞങ്ങളെ പരിശുദ്ധി കരിച്ചു അമ്മയുടെ ദാസൻ മാരക്കി ചേർത്തു പിടിക്കേണമേ 🙏🏻🙏🏻🙏🏻

  • @user-qs4dr3zn2t
    @user-qs4dr3zn2t 3 หลายเดือนก่อน +3

    Ammea ante kurave anikke bothyamakki tharanamea ammea 🙏

  • @kleena55
    @kleena55 3 หลายเดือนก่อน +5

    അമ്മേ എനിക്ക് എത്രയും വേഗം അവിടെ വന്ന് അമ്മയെ കാണുവാനും തീർത്ഥാടന ഉടമ്പടി എടുക്കുവാനും കൃപയാകേണമേ.

  • @georgethampan3531
    @georgethampan3531 3 หลายเดือนก่อน +1

    അമ്മേ ജിയോ മോനെ അനുഗ്രഹിക്കണേ 🙏🙏🙏

  • @syamalalenin
    @syamalalenin หลายเดือนก่อน

    ഉടമ്പടി അടുത്ത എല്ലാം മകളെയും അമ്മ അനുഗ്രഹിക്കണേ മാതാവേ 🙏🙏🙏🙏

  • @mollychacko6119
    @mollychacko6119 3 หลายเดือนก่อน +3

    അമ്മേ എൻ്റെ മോളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തണെ ❤❤❤❤❤ അമ്മേ മോളെ കൊണ്ട് ഉടമ്പടി എടുപ്പിക്കണെ കൃത്യതയോടെ പാലിക്കാനും പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കാനും അമ്മ മോടെ ജീവിതത്തെ ക്രമപ്പെടുത്തണമെ❤❤❤❤❤

  • @sijirosemary3058
    @sijirosemary3058 3 หลายเดือนก่อน +3

    അമ്മ മാതാവേ മെയ് പത്താം തീയതി എന്റെ ഡ്രൈവിംഗ് ടെസ്റ്റ് ആണ്. അമ്മ മാതാവേഎന്റെ കൂടെ ഉണ്ടാകണമേ. വിജയം നൽകണമേ

  • @AnilKumar-tm1jj
    @AnilKumar-tm1jj 3 หลายเดือนก่อน +2

    അമ്മ പ്ലസ് ടു പ രീ ഷയിൽ നല്ല മാ ർ ക്കു ത ന്ന് എന്റെ മോ ളെ അനു ഗ്ര ഹി ക്ക ണം 🙏🙏🙏

  • @mollychacko6119
    @mollychacko6119 3 หลายเดือนก่อน +3

    ❤ അമ്മേ എൻ്റമോടെ May_ 3 - ന് നടക്കുന്ന Interview pass ആക്കി ജോലി നൽകിസാക്ഷിയാക്കണെ❤❤❤❤❤

  • @remyajmariya
    @remyajmariya 3 หลายเดือนก่อน +5

    കാർഷിക വിളകൾ നശിച്ചു പോകാതിരിക്കാൻ ആവശ്യത്തിന് മഴ തന്നു അനുഗ്രഹിക്കണേ 😊

  • @kochuranibiju6003
    @kochuranibiju6003 22 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ കുടുംബത്തെ വിശ്വാസത്തിൽ വളർത്തന്നെ

  • @rajammamohan9416
    @rajammamohan9416 2 หลายเดือนก่อน +1

    അമ്മേ പരിശുദ്ധ അമ്മെ എൻെറ അമ്മയ്ക്ക് പൂർണ്ണ സൗഖ്യം തരണമേആമേൻ

  • @anithamathew5437
    @anithamathew5437 2 หลายเดือนก่อน +1

    Amme kruepasana prasadavara mathave ente koodeyum varename. Ella sankadangalum matti tharename. Ave Maria. Amen 🙏🙏🙏

  • @sholypaulson2036
    @sholypaulson2036 2 หลายเดือนก่อน +1

    അമ്മേ എൻ്റെ ബ്രസ്റ്റ് ലെ സർവ്വ അസ്വസ്ഥതകളും മാറ്റി തരേണമേ

  • @sheebapaulose223
    @sheebapaulose223 หลายเดือนก่อน

    എന്റെ സഹോദരന്റെ മദ്യപാനം മാറ്റി തരണമേ 🙏🏿

  • @Jesmjomon257
    @Jesmjomon257 3 หลายเดือนก่อน +1

    ജോമോന്റെ സിഗരറ്റ് വലി മദ്യപാനം എല്ലാം മാറ്റി തരണേ

  • @mariyasalamon927
    @mariyasalamon927 3 หลายเดือนก่อน +2

    അമ്മയുടെ ഉപ്പ് കിണർ കുഴിക്കുന്നതിൽ ഇട്ടിട്ടുണ്ട് കൃപാസനം അമ്മേ വെള്ളം കാണിച്ചു തരണമേ അമ്മയുടെ സാഷൃമായി ഉയഃർത്തണമ്മെ

  • @user-uz3zs5rv7o
    @user-uz3zs5rv7o 2 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ ഫിക്സ് രോഗം മാറ്റിതരണമേ മരുന്ന് എടുത്തു മാറ്റാണമേ 🙏🏻🙏🏻

  • @ansammathomas7281
    @ansammathomas7281 3 หลายเดือนก่อน +1

    അമ്മേ എന്റെ വയറ്റിലെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി തരണേ 🙏🙏

  • @Sruthibineesh775
    @Sruthibineesh775 3 หลายเดือนก่อน +1

    എന്റെ ജോലി സ്ഥലതു അമ്മ കൂടെ വരണേ 🙏

  • @Jisin2353
    @Jisin2353 3 หลายเดือนก่อน +2

    മാതാവേ എന്റെ മനസിന്റെ തലവേദന അകറ്റി തരണേ 🙏

  • @user-xs2qi9nt1v
    @user-xs2qi9nt1v 3 หลายเดือนก่อน +1

    എന്റെ അമ്മേ ഞങ്ങൾക്കു വേണ്ടി അപേഷിക്കണമേ. ആമ്മേൻ🙏💞🌹❤️🤍💗💓💝❣️💚💔❣️💙💜🌹🙏💞💕

  • @arm_army_coc
    @arm_army_coc 2 หลายเดือนก่อน +1

    Amme mathave enik ennathe exam valare naanai ezuthan sadhichu 🤲🙏amme amma thanne ente kai pidichu ezhuthippichathu🤲Mathave eni olla exams ellam nalla pole ezhuthan sadhikkane amme🙏
    Ammakk orayiram nanni parayunnu 💜🙏🤲. Amen 🙏

  • @SherlyRajan-t4u
    @SherlyRajan-t4u 6 วันที่ผ่านมา

    എന്റെ അമ്മേ മകൻ അലൻ നെ ദൈവ സ്നേഹം നിറച്ച, പരിശുദ്ധതമാവൽ നിറച്ചു കൃപയാൽ, വിശുദ്ധൻ ആക്കി, സമാധാനം, സന്തോഷം, ദൈവ ഭയം, ദൈവ ഭക്തി, എളിമ ക്ഷമ, ശാന്തത എന്നി പുണ്യങ്ങൾ നിറച്ചു, ദൈവ ഹിതം അവനിൽ നിറവേറ്റി, അവന്റെ ആത്മാവ് നോത്യതക്കു ഒരുക്കി അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ

  • @ZeebaDcruz
    @ZeebaDcruz 18 วันที่ผ่านมา

    എന്റെ അമ്മ ഇന്ന് നടക്കുന്ന കേസ് മാതാവ് എല്ലാ മാതാവ് ബോണിക്ക് ആനുക്കുല്യമായി ന്തടത്തിതരണമോ🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️

  • @baijumo7793
    @baijumo7793 2 หลายเดือนก่อน +1

    അമ്മേ ഈ മകളെ ഇത്രമേൽ അനുഗ്രഹിച്ചതിനു നന്ദി 🙏🙏🙏

  • @robinraffi1234
    @robinraffi1234 2 หลายเดือนก่อน

    അമ്മേ എന്റെ കാലുവേദന മാറ്റിത്തരേണമേ 🙏🏼