അമ്പലത്തിൽ വിളക്ക് കൊളുത്തി ഉൽഘാടനം ചെയ്ത് കൂടെ സമസ്ത പുകഴ്ത്തി പറഞ്ഞിരുന്ന താങ്കളുടെ ഇപ്പഴത്തെ അഭിപ്രായം വീട്ടിയോ ചെയ്യുമോ റഹ്മതുല്ല ഖാസിമിക്കെതിരെ പറഞ്ഞതല്ല
കുത്തി തിരിപ്പ് മാത്രം അറിയുന്ന ആളുകൾക്ക് ഏത് അവസരം കിട്ടിയാലും ശെരിയും തെറ്റും സാഹചര്ര്യങ്ങളും നോക്കാതെ എന്തെങ്കിലും വിളിച്ചു പറയുന്ന അലപ്പന്മാരോഡ് എന്ത് പറയാൻ വിവരം കെട്ട കുറച്ച് ആളുകൾ കയ്യടിക്കാൻ ഉണ്ടാകുമ്പോൾ ബഹു ജോറായി
ഇസ്ലാം ദീൻ എന്നു പറഞ്ഞാൽ അല്ലാഹു റസൂലും പരിശുദ്ധ ഖുർആനും ഹദീസും പറഞ്ഞതുപോലെ അനുസരിക്കുന്നവർ... എല്ലാവരെയും സ്നേഹിക്കാനും ബഹുമാനിക്കാനും പഠിക്കുക മതത്തിന്റെ കാര്യം വരുമ്പോൾ ദൂരം നിൽക്കുക അല്ലാതെ അമുസ്ലീങ്ങൾക്ക് എല്ലാ സ്നേഹവും സഹായം കൊടുക്കണം വിശ്വാസത്തിന്റെ കാര്യത്തിൽ ഉറച്ചു നിൽക്കുക അത് തങ്ങൾമാരായാലും പണ്ഡിതന്മാരും അല്ലാത്തവർ ആയാലും
ഉസ്താദെ വെളുപ്പിക്കുമ്പോൾ പാണ്ടാവുന്നത്
സൂക്ഷിക്കണം....😮
വെളയിച്ച് പാണ്ടക്ക
❤❤
Super
അമ്പലത്തിൽ വിളക്ക് കൊളുത്തി ഉൽഘാടനം ചെയ്ത് കൂടെ സമസ്ത പുകഴ്ത്തി പറഞ്ഞിരുന്ന താങ്കളുടെ ഇപ്പഴത്തെ അഭിപ്രായം വീട്ടിയോ ചെയ്യുമോ റഹ്മതുല്ല ഖാസിമിക്കെതിരെ പറഞ്ഞതല്ല
മാഷാ അള്ളാമാഷാ അല്ലാഹ്
ഹാദാ കൗമുൻ ജാഹിലൂൻ..
മലപ്പുറത്ത് എത്രയോ വീട്ടിൽ സ്റ്റാർ തൂക്കിയിട്ടുണ്ട് അതിൻ്റെ വിധി എന്ന്
കുത്തി തിരിപ്പ് മാത്രം അറിയുന്ന ആളുകൾക്ക് ഏത് അവസരം കിട്ടിയാലും ശെരിയും തെറ്റും സാഹചര്ര്യങ്ങളും നോക്കാതെ എന്തെങ്കിലും വിളിച്ചു പറയുന്ന അലപ്പന്മാരോഡ് എന്ത് പറയാൻ വിവരം കെട്ട കുറച്ച് ആളുകൾ കയ്യടിക്കാൻ ഉണ്ടാകുമ്പോൾ ബഹു ജോറായി
തുറന്ന് പറയുന്ന നിങ്ങൾ👍👍👍
Yellam kunjalikk vendi aanannu ariyumbol oru ithu🎉😂
ഇസ്ലാം ദീൻ എന്നു പറഞ്ഞാൽ അല്ലാഹു റസൂലും പരിശുദ്ധ ഖുർആനും ഹദീസും പറഞ്ഞതുപോലെ അനുസരിക്കുന്നവർ... എല്ലാവരെയും സ്നേഹിക്കാനും ബഹുമാനിക്കാനും പഠിക്കുക മതത്തിന്റെ കാര്യം വരുമ്പോൾ ദൂരം നിൽക്കുക അല്ലാതെ അമുസ്ലീങ്ങൾക്ക് എല്ലാ സ്നേഹവും സഹായം കൊടുക്കണം വിശ്വാസത്തിന്റെ കാര്യത്തിൽ ഉറച്ചു നിൽക്കുക അത് തങ്ങൾമാരായാലും പണ്ഡിതന്മാരും അല്ലാത്തവർ ആയാലും
സൂറത്തുൽ ബകറ 2/145 നോകുക വിഡ്ഢിത്തം പറയാതെ നിർത്തെടാ