ജമാഅത്തെ ഇസ്ലാമി മുജാഹിദ് ബിദഇകളുടെ ഉള്ളിലിരുപ്പ് പൊളിച്ചടുക്കി നഈമി ഉസ്താദ്.. വഹാബികൾ ഇനി മിണ്ടില്ല

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 39

  • @abdurahman1262
    @abdurahman1262 16 วันที่ผ่านมา

    ❤masha.allah ❤ameen ❤

  • @kunheedubava6222
    @kunheedubava6222 9 วันที่ผ่านมา

    അനന്തകോടി സൃഷ്ടികളെ ഇല്ലായ്മയിൽ നിന്ന് സൃഷ്ടിച്ച് പോറ്റി വളർത്തിക്കൊണ്ടിരിക്കുന്ന ആരാധ്യനായ അല്ലാഹുവിനെ യധാവിധി മനസ്സിലാക്കിത്തരാൻ നിയോഗിക്കപ്പെട്ട സൃഷ്ടികളിൽ അത്യുത്തമരാണ് മുഹമ്മദ് റസൂൽ(സ്വ),
    ഈ മഹാത്ഭുതമായ പ്രബഞ്ച ദൃഷ്ടാന്തങ്ങൾ പരിശുദ്ധ ഖുർആൻ മുഖേന നമ്മിലേക്കെത്തിച്ചു തന്ന പുണ്യ നബി(സ്വ) യെ " കേവലം ഒരു അറബിപ്പയ്യനും, മയമാക്കയുമായ വീട്ടുവേലക്കാരനെപ്പോലെ വിലയിരുത്താൻ അല്ലാഹുവിന്റെ തൗഹീദിലും, സൃഷ്ടിപ്പിന്റെ മഹാത്ഭുതങ്ങളിലും ബോധമുള്ളവർക്ക് എങ്ങിനെ കഴിയും?
    പുണ്യനബി(സ്വ) മുഖേന കിട്ടിയ തൗഹീദെന്ന മഹാഭാഗ്യത്തിന് നന്ദി രേഖപ്പെടുത്തലും, പുണ്യ നബി(സ) യുടെ മദ്ഹ് പറയലും ശുക്റിന്റെ ഭാഗമാണ്{ قُلۡ بِفَضۡلِ ٱللَّهِ وَبِرَحۡمَتِهِۦ فَبِذَ ٰ⁠لِكَ فَلۡیَفۡرَحُوا۟ هُوَ خَیۡرࣱ مِّمَّا یَجۡمَعُونَ }
    [Surah Yûnus: 58]

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 9 วันที่ผ่านมา

      തൗഹീദ് എന്നാൽ എന്താണ്....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 9 วันที่ผ่านมา

      മറുപടിയെവിടെ.....???

  • @rafeekrafee3256
    @rafeekrafee3256 13 วันที่ผ่านมา

    കാന്തപുരം മതം

  • @abduraheem6709
    @abduraheem6709 15 วันที่ผ่านมา

    Sohabat padipichitund

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 15 วันที่ผ่านมา

      എന്ത്....???

  • @ameenihsan5688
    @ameenihsan5688 16 วันที่ผ่านมา +3

    റസൂലുള്ള മരിച്ചോരോട് തേടിയിട്ടില്ല തേടാൻ പറഞ്ഞു ട്ടുമില്ല.. പക്ഷെ സുന്നി എന്ന് പറഞ്ഞു ഷിയാ ആശയം കൊണ്ട് നടക്കുന്ന സമസ്തയെ സൂക്ഷിക്കുക

    • @Latheef-c4i
      @Latheef-c4i 16 วันที่ผ่านมา

      ഭയങ്കര വിവരം ആണല്ലോ പഹയാ അനക്ക് 😂

    • @basheerbasheerkoduvally1454
      @basheerbasheerkoduvally1454 16 วันที่ผ่านมา

      കടപുറത്തേക്ക് മണൽ കയറ്റി വിടാറുണ്ടോ പൊട്ടൻ വഹാബീ മതക്കാരാ

    • @KabeerVKD
      @KabeerVKD 16 วันที่ผ่านมา

      പ്രാർത്ഥന എന്നാല് അല്ലാഹുവിനുള്ള ആരാധനയാണോ?

    • @KabeerVKD
      @KabeerVKD 16 วันที่ผ่านมา

      റസൂലുള്ള ആരാണ് എന്ന് അറിയാത്ത ഒരു മുജാഹിദുകാരൻ ഇങ്ങനെ പറയും. റസൂലുള്ളാനേക്കാൾ വലുത് അല്ലാഹു മാത്രമാണ്. പിന്നെ ഏതങ്കിലും മഹാനോട് തേടേണ്ട ഗതികേട് റസൂലുള്ളാഹിക്ക് ഉണ്ടോ? സ്വഹാബാക്കൾ റസൂലുള്ളാനോട് തേടിയിട്ടുണ്ട്

    • @ameenihsan5688
      @ameenihsan5688 15 วันที่ผ่านมา

      ആരാധന യാണ് എന്നെതിൽ എന്താ സംശയം.... നിങ്ങൾ ഇസ്ലാം മിൽ പെട്ടെ ആൾ അല്ലെ

  • @MUHAMMEDALI-99.
    @MUHAMMEDALI-99. 16 วันที่ผ่านมา

    നബിതങ്ങൾ വഫാത്തായിട്ടില്ലെങ്കിൽ,നബിതങ്ങളെ മറവ് ചെയ്തത് എന്തിനാണ്.....???
    മരിച്ചവരും,ജീവിച്ചിരിക്കുന്നവരും സമമല്ലായെന്ന് അള്ളാഹു പറയുമ്പോൾ സമസ്ഥക്കാർ ഈ പറയുന്നതിന് എന്ത് അടിസ്ഥാനമാണുള്ളത്.....???

    • @ibrahimpullissery5134
      @ibrahimpullissery5134 16 วันที่ผ่านมา +5

      വഹാബിക്ക് മതം അറിയില്ല. ശുഹദാക്കൾ മരിച്ചു എന്നു പറയാൻ പാടില്ല ഖുർആൻ. പക്ഷെ മറവ് ചെയ്തു. മറവ്ചെയ്യൽ നമ്മുടെ ശരി അ ത്താണ്. നബി നമ്മുടെ സലാം മടക്കും എന്ന് പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ അമലുകൾ എനിക്ക് കാണിക്ക് പ്പെടും എന്ന് നബി പറഞ്ഞിട്ടുണ്ട്. നബി നമുക്ക് സാ ക്ഷി യാണ്. കാണണ്ടേ??? നബി ഇന്നും നബി യാണ്. നഹ്‌റു നമ്മുടെ പ്രദാനമന്ത്രി ആയിരുന്നു എന്ന് നമ്മൾ പറയും.. നബി യെ പറ്റി പറയുമ്പോൾമുഹമ്മദ്‌ നബി ആയിരുന്നു എന്ന് പറ യാറില്ല 👍❤❤❤

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 16 วันที่ผ่านมา

      @ibrahimpullissery5134
      അപ്പോൾ ആത്മാവ് വിട്ട് പിരിഞ്ഞവരെയല്ലേ മരണപ്പെട്ടവരെന്ന് പറയുന്നത്....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 16 วันที่ผ่านมา

      @ibrahimpullissery5134
      മറുപടിയെവിടെ...???

    • @basheerbasheerkoduvally1454
      @basheerbasheerkoduvally1454 16 วันที่ผ่านมา

      ​@@MUHAMMEDALI-99.ശറഹിൻ്റെ വിദി' നടപ്പിലാക്കൽ മുസൽമാന് അനിവാര്യമാണ്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 16 วันที่ผ่านมา

      @basheerbasheerkoduvally1454
      മരണപെട്ടവരോട് തേടാൻ ആരാണ് പറഞ്ഞത്...???